തിരുവനന്തപുരം ശൈലി ആണ് ഭാഷ .....Happy Birthday Suresh Gopi...!

  Рет қаралды 2,386,834

Mazhavil Manorama

Mazhavil Manorama

Күн бұрын

#MazhavilManorama #happybirthdaysureshgopi
വിശേഷങ്ങളുമായി സിനിമ ചിരിമ വേദിയിൽ നമ്മുടെ സുരേഷ്‌ഗോപി....
#HappyBirthday #BirthdayWishes #ManoramaMAX #happybirthdaysg #sureshgopi #sg #hbdsg #hbdsureshgopi

Пікірлер: 2 400
@archanamohandas6277
@archanamohandas6277 3 жыл бұрын
എനിക്ക് ഒത്തിരി ഇഷ്ടമുള്ള നല്ലൊരു മനുഷ്യൻ... ♥️.. പിറന്നാൾ ആശംസകൾ.... 💐
@AJAY-xy9uc
@AJAY-xy9uc 3 ай бұрын
സുരേഷേട്ടൻ ജയിച്ച ശേഷം കാണുന്നവർ ഉണ്ടോ ❤️❤️❤️😇
@anoopraj4214
@anoopraj4214 3 ай бұрын
Yes
@VipinRaveendran
@VipinRaveendran 3 ай бұрын
ഞാൻ ❤️
@SunithaMT-p2q
@SunithaMT-p2q 2 ай бұрын
S
@jyothimadhu7545
@jyothimadhu7545 3 жыл бұрын
മര്യാദയും ,മാനുഷികതയും, പൗരുഷവും ഒത്തിണങ്ങിയ കലാകാരൻ .ഒരു പാടിഷ്ടം
@sreedevigireesh6691
@sreedevigireesh6691 2 жыл бұрын
അതെ👍
@lalithambikat3441
@lalithambikat3441 10 ай бұрын
ഞാൻ ആദ്യമായിട്ട് കാണുകയാണ്. സുരേഷ് ഗോപി എന്തൊരു സുന്ദരനാണ് ഐശ്വര്യമുള്ള മുഖം.
@notsopgaming
@notsopgaming 3 жыл бұрын
ആ മുണ്ട് ഉടുക്കൽ കാണാൻ വന്നവരാണ് ഇതിൽ അധികം പേരും 😍🤣
@sreejithrajan3579
@sreejithrajan3579 3 жыл бұрын
Njn ath kaanan vanathaa 😜
@vichutrivandrum
@vichutrivandrum 3 жыл бұрын
sathym
@t.p.visweswarasharma6738
@t.p.visweswarasharma6738 3 жыл бұрын
സ്ത്രീകൾ മുഖം പൊത്തി ചിരിക്കുന്നത് ശ്രദ്ധിച്ചത് ഞാൻ മാത്രമാണോ?
@cinderella960
@cinderella960 3 жыл бұрын
ഞാനും
@shamnabeegom5072
@shamnabeegom5072 3 жыл бұрын
Njanum ,sathyam
@ajeshvishnu8322
@ajeshvishnu8322 3 жыл бұрын
_ഒരു മടിയുമില്ലാതെ എവിടെയും അഭിനയിച്ചു കാണിച്ചു കൊടുക്കുന്ന ഒർജിനൽ മനുഷ്യൻ 💯_
@rafeeqmuhammed1950
@rafeeqmuhammed1950 3 жыл бұрын
Myran..gobi
@sharomkaromanakuttangowri6657
@sharomkaromanakuttangowri6657 3 жыл бұрын
Poda myira Rafeekee.. Muri.....
@Mr_PQR
@Mr_PQR 3 жыл бұрын
എന്തൊ എനിക്ക് വല്ലാത്ത ഇഷ്ട്ടമാണ് ഇദ്ദേഹത്തെ.😍❤️
@sinanpj3053
@sinanpj3053 3 жыл бұрын
മലയാളസിനിമയിൽ മമ്മൂട്ടിയ്ക്കും മോഹൻലാലിനും ശേഷം മൂന്നാമൻ അല്ല.. മൂന്നിലൊരാൾ ആണ്🔥😌
@SabuXL
@SabuXL 3 жыл бұрын
👏🤝. നല്ല ഒരു വിലയിരുത്തൽ തന്നെയാണ് ചങ്ങാതീ. ജന്മദിനാശംസകൾ നേർന്നു കൊള്ളുന്നു മഹാശയാ 🙏
@haseenahaneefa7432
@haseenahaneefa7432 3 жыл бұрын
Yes
@vidya.B5997
@vidya.B5997 3 жыл бұрын
Oppam Jayaram ettanum ivaril orall
@abdulnaseerptabdulnaseeerp6802
@abdulnaseerptabdulnaseeerp6802 3 жыл бұрын
സുഗമാണല്ലോ ല്ലെ
@nasarnasar2075
@nasarnasar2075 3 жыл бұрын
3man aan pakshe sangoyayipoyi .atiloru sankadamund
@rugmarenjith1134
@rugmarenjith1134 3 жыл бұрын
"HAAAAAAAAAPY BIRTHDAY SIR"...എത്രത്തോളം ഇഷ്ടമാണെന്ന് പറയാൻ വാക്കുകളില്ല....ആയുരാരോഗ്യ soukhyathinayi പ്രാർഥിക്കുന്നു🙏❤️❤️❤️❤️❤️
@Muhabbathinte_sulaimani
@Muhabbathinte_sulaimani 3 жыл бұрын
വിസ്മയ കേസിൽ ചേട്ടന്റെ നിലപാട് ഒരു രക്ഷയുമില്ലാത്തതായിരുന്നു 👍🏻😊😊
@rameesramees4828
@rameesramees4828 3 жыл бұрын
Hi dear
@anfarappusappue6195
@anfarappusappue6195 3 жыл бұрын
Oooh bayagaram thanne
@raaxchu4453
@raaxchu4453 3 жыл бұрын
Ooho..ayin
@hskr8128
@hskr8128 3 жыл бұрын
@Nithin Comrade പിന്നെ വേറൊരു ഐറ്റം ഉണ്ട്, കൊല്ലം കമ്മി, മുകേഷ്, ആര് വിളിച്ചാലും കാര്യം ചോദിക്കാതെ എന്താ പറ്റിയത്, എന്ന് പോലും ചോദിക്കാതെ പൂരത്തെറി
@ajithkannan5418
@ajithkannan5418 3 жыл бұрын
Suresh chetta thangal oru nalla manasulla manushyananu
@vipinfx3692
@vipinfx3692 3 жыл бұрын
സുരേഷേട്ടൻ പറയുന്ന ഓരോ വാക്കും എത്ര വ്യക്തതമാണ്.. 💯
@joke9467
@joke9467 3 жыл бұрын
kzbin.info/www/bejne/n33GqH1_rM10fZo🙏
@true2393
@true2393 3 жыл бұрын
Trissur njaanagedukkuvaaa...
@lenovotab4051
@lenovotab4051 3 жыл бұрын
വീണ്ടും വനല്ലേ പഴയ കോലത്തിൽ രൂപത്തിൽ വേഷത്തിൽ പവറിൽ സുരേഷ് ഗോപിച്ചായൻ 👌👌👌🎀🎀🎀
@SanjuKs-g5c
@SanjuKs-g5c 3 жыл бұрын
സങ്കല്പത്തിലെ ഒരു പോലീസുകാരൻ ഇപ്പോഴും ഇദ്ദേഹമാണ് ❤❤
@missyash5156
@missyash5156 3 жыл бұрын
Ok 🙏🙏🙏👍👍👍🙏👍👍👍💝💗💝💝
@yasarpp9548
@yasarpp9548 3 жыл бұрын
Mamooka ഇല്ലെങ്കിൽ
@subin6793
@subin6793 3 жыл бұрын
Penninta kothi
@krishnakanthk2650
@krishnakanthk2650 3 жыл бұрын
@@yasarpp9548 police role suresh gopi >>mammootty
@Abhi___-nn2ge
@Abhi___-nn2ge 2 жыл бұрын
@@yasarpp9548 അത് മൂരികൾക്ക് മാത്രം മമ്മുണ്ണി വലുത്
@D4Devooz
@D4Devooz 3 жыл бұрын
സുരേഷേട്ടാ... കലക്കി 🥰🥰🥰 മലയാസിനിമയിലെ ആക്ഷൻ ഹീറോ അന്നും ഇന്നും സുരേഷേട്ടൻ തന്നെ 🥰❤️
@ksa7010
@ksa7010 3 жыл бұрын
കാര്യം എന്തൊക്കെ പറഞ്ഞാലും പോലീസ് കാക്കി വേഷത്തിൽ ഇങ്ങേര് ഉണ്ടാക്കിയ ഓളം ഒന്ന് വേറെ തന്നെ ആയിരുന്നു മലയാളം ഫിലിം മുകളിൽ 🤩😍
@ajeeshs1883
@ajeeshs1883 3 жыл бұрын
രാഷ്ട്രീയമായി വിയോജിപ്പുണ്ടെങ്കിലും വ്യക്തിപരമായി ഒരുപാടിഷ്ടമുള്ള ഒരു നടൻ ആണ് സുരേഷേട്ടൻ , സമ്യനായ വ്യക്തി ,ജാടകളില്ലാത്ത വ്യക്തി കൊല്ലക്കാരൻ , നാട്ടുകാരൻ ................. സുരേഷേട്ടന് ജൻമ്മദിനാശംസകൾ !!!
@adarshvenkattil3800
@adarshvenkattil3800 3 жыл бұрын
ya
@vinayakcr7185
@vinayakcr7185 3 жыл бұрын
സുരേഷ് ഗോപിയുടെ മുണ്ടുടുപ്പ് കണ്ടു വന്നവരുണ്ടോ 😂😂😂😂😂😂😂😂
@vijayakumarit2026
@vijayakumarit2026 3 жыл бұрын
Happy Birthday's Suresh Gopy Othyri Ezhtamanu
@Vlogerabuu
@Vlogerabuu 3 жыл бұрын
kzbin.info/www/bejne/sIPWkpyEhMeVsMk.
@kl02pramodvlog28
@kl02pramodvlog28 3 жыл бұрын
പിന്നെ 💪💪💪
@SabuXL
@SabuXL 3 жыл бұрын
@R R അത് കൊണ്ടു തന്നെ ആണല്ലോ ചങ്ങാതീ വലിയ രീതിയിൽ അത് ട്രോളൻമാർ ഉപയോഗപ്പെടുത്തിയിട്ടുള്ളത്.
@alphonsevarghese3016
@alphonsevarghese3016 3 жыл бұрын
Yes
@chandhugokul1594
@chandhugokul1594 3 жыл бұрын
ഒരു പച്ചയായ മനുഷ്യൻ... തിയേറ്ററുകൾ പൂരപ്പറബാക്കുവാൻ അദ്ദേഹം വീണ്ടും വരുന്നു SG🔥🔥
@Aksh90512
@Aksh90512 3 жыл бұрын
നല്ലൊരു മനുഷ്യൻ. actor രാഷ്ട്രീയക്കാരൻ എന്നതിനേക്കാൾ ഞാൻ ബഹുമാനിക്കുന്ന നല്ല ഒരു വ്യക്തി. .ഒരായിരം ജന്മദിനാശംസകൾ.
@joke9467
@joke9467 3 жыл бұрын
kzbin.info/www/bejne/n33GqH1_rM10fZo🙏
@History_Mystery_Crime
@History_Mystery_Crime 3 жыл бұрын
നല്ല നടനെക്കാളും രാഷ്ട്രീയക്കാരനെക്കാളും ഒരു വളരെ നല്ല മനുഷ്യൻ ആണ് സുരേഷ് ഗോപി ❤❤
@joke9467
@joke9467 3 жыл бұрын
kzbin.info/www/bejne/n33GqH1_rM10fZo🙏
@radhikaratish1330
@radhikaratish1330 3 жыл бұрын
Super
@akhilsreejith203
@akhilsreejith203 3 жыл бұрын
Seriyaanu👍
@vivekkinasseri8190
@vivekkinasseri8190 3 жыл бұрын
@anilkumarmk7985
@anilkumarmk7985 3 жыл бұрын
👍
@ashiqbava8740
@ashiqbava8740 3 жыл бұрын
എന്തൊക്കെ പറഞ്ഞാലും സ്ക്രീനിലെ ഇദ്ദേഹം വന്ന ഒരു തരംഗo
@arya..2527
@arya..2527 3 жыл бұрын
kzbin.info/www/bejne/d5iXlIWvq6x0ec0
@vinitharetheep2403
@vinitharetheep2403 3 жыл бұрын
Ofcourse
@abdulasees1332
@abdulasees1332 3 жыл бұрын
പക്ഷെ ചാണകത്തിൽ ചവിട്ടിയതോടെ ഒക്കെ പോയി👍
@christukumariv6186
@christukumariv6186 3 жыл бұрын
Yes
@vishnug9318
@vishnug9318 3 жыл бұрын
@@abdulasees1332 avdem rashtreeyam ejjathi Kore 😂😂
@സത്യമേപറയു-ല8റ
@സത്യമേപറയു-ല8റ 3 жыл бұрын
**ഉള്ളത് പറഞ്ഞാൽ നല്ലൊരു മനുഷ്യനാണ്* SG *ഏതു രാഷ്ട്രീയo തിരഞ്ഞെടുക്കണം എന്നത് അവരുടെ വെക്തിപരമായ കാര്യമാണ്**
@safwansafu880
@safwansafu880 3 жыл бұрын
SECULAR PARTY EDUTHALALLEY ELLAVARKUM ANGHEEKARIKKAN PATTU VARGEEYA PARTY YIL AANENKIL VARGEEYA VAADI ENNALLEY ARTHAM
@kamalav.s6566
@kamalav.s6566 3 жыл бұрын
സുരേഷ് അണ്ണന് ജന്മദിനാശംസകൾ
@ഇങ്കുലാബ്
@ഇങ്കുലാബ് 3 жыл бұрын
ജനങ്ങളെ തമ്മിൽ തല്ലിച്ച് അധികാരം കയ്യടക്കാൻ നോക്കുന്നവരുടെ ഒപ്പം ചേരലാണോ രാഷ്ട്രീയം
@arjun_arju_1972
@arjun_arju_1972 3 жыл бұрын
@@ഇങ്കുലാബ് angane nokkiyaal ellaam ath thanna raashtreeyam = fight politics means myr verum myr
@nasofficial7200
@nasofficial7200 3 жыл бұрын
@@ഇങ്കുലാബ് soory janangale kollunathalaiyo rashtriyo
@muhammedsaleemkc5831
@muhammedsaleemkc5831 3 жыл бұрын
ഇത് എന്നത്തെ പരിപാടിയാണ്?.... എങ്ങനെയെങ്കിലും പ്രേക്ഷകരെ ഇത്രയധികം രോമാഞ്ചം കൊള്ളിച്ച ഒരാൾ... 🥰💪🏻🖤🖤
@skn2586
@skn2586 3 жыл бұрын
Malayala cinemayilum jeevithathilum ithra energy ulla vere oru nadan illa..hats off you sir❤❤
@marynair8442
@marynair8442 3 жыл бұрын
Not only a great actor , he’s a great person too. He has a kind heart All the best Sir.
@yesabin
@yesabin 3 жыл бұрын
ഹാപ്പി ബർത്തഡേ സുരേഷേട്ടാ
@ashikhaidross6162
@ashikhaidross6162 3 жыл бұрын
Changa suresh😂
@gangadharan9032
@gangadharan9032 3 жыл бұрын
താര ജാട ഇല്ലാത്ത കലാകാരനായ സുരേഷ് ഗോപിസാർ തിരുവനന്തപുരത്തിന്റെ തിലകം 🙏🙏🙏🙏🙏🙏🙏
@abhirami9739
@abhirami9739 3 жыл бұрын
He is from Kollam🙄
@binduanil4453
@binduanil4453 3 жыл бұрын
മനുഷ്യത്യം നിറഞ്ഞ നിൽക്കുന്ന സുരേഷ് ചേട്ടന് ജന്മദിനാശംസകൾ
@pradeepjoy1686
@pradeepjoy1686 3 жыл бұрын
Kollam...njan padicha schoolillum collegillileyum alumni aanu..
@jonaskahnwald371
@jonaskahnwald371 3 жыл бұрын
സുരേഷ് ഗോപി കൊല്ലം കൊട്ടാരക്കര ക്കാരൻ ആണ്... ഫാത്തിമകോളേജിൽ ആണ് പഠിച്ചത്..... വെറുതെ മണ്ടത്തരം വിളിച്ചു പറയരുത്
@shershah2017
@shershah2017 3 жыл бұрын
Ennitaano തൃശൂർ വാങ്ങാൻ പോയെ
@mhassanhasan1886
@mhassanhasan1886 3 жыл бұрын
ഇയാൾ നല്ല മനുഷ്യ സ്‌നേഹി ആണ്.. ഗോപി ചേട്ടൻ രാഷ്ട്രീയ ത്തിൽ വരരുതായിരിന്നു ഈ അഭിപ്രായം ഉള്ളവർ ഉണ്ടെങ്കിൽ ഒരു ലൈക്‌,,, love from malappuram
@june5682
@june5682 3 жыл бұрын
😍😍 ഈ മനുഷ്യനെ എന്തോ വല്ലാത്ത ഇഷ്ട്ടമാണ് ❤
@deus1410
@deus1410 3 жыл бұрын
Diologue oru rakshayumillah...evrgrn mass hero🤩🤩
@mariammajoseph7008
@mariammajoseph7008 3 жыл бұрын
Othiri ishtamulla oru hero. ❤️❤️❤️ Unique personality. 👌👍
@anchanaar
@anchanaar 3 жыл бұрын
ഇപ്പോളും എന്ത് ചെറുപ്പം... നല്ല ഒരു മനുഷ്യൻ...
@midhunpk7437
@midhunpk7437 3 жыл бұрын
♥️😍😍സുരേഷ് ഏട്ടന് ജന്മദിനാശംസകൾ 😍😍
@lalithat9284
@lalithat9284 3 жыл бұрын
😍😍
@കുട്ടിക്കുറുമ്പി-ഢ6ഫ
@കുട്ടിക്കുറുമ്പി-ഢ6ഫ 3 жыл бұрын
Ini aarokke vannalum enikku spr heros cinemayil suresh gopiyum biju menonum aanu😙😚😍😘😗😎😎😎😎😎
@pratheeshrk1674
@pratheeshrk1674 3 жыл бұрын
ഇതുവരെ പോലീസ് വേഷം beat ചെയ്യാൻ മലയാളത്തിൽ വേറൊരു നടൻ ഉണ്ടായിട്ടില്ല ആ Credit
@omanadavis1586
@omanadavis1586 3 жыл бұрын
Correct 👍👍
@ashikhaidross6162
@ashikhaidross6162 3 жыл бұрын
Mammukka und.. Avante oru sg
@anittaanitta5316
@anittaanitta5316 3 жыл бұрын
@@ashikhaidross6162 🤭🤭🤭🤭🤭🤭🤭police charecter cheyyan ഏറ്റവും better suresh ettan aanu...action hero👍..ikka ennu alla ആരും അത്രയും വരില്ല....👍
@ashikhaidross6162
@ashikhaidross6162 3 жыл бұрын
@@anittaanitta5316 ഒന്ന് പോടോ.....സുരേഷ് ഗോപി എപ്പോഴും ഒരേ പറ്റേൺ ആണ്... പക്ഷെ മമ്മുട്ടി അങ്ങനെ അല്ല.... ഇക്കയുടെ എല്ലാ പോലീസ് സിനിമകളും കണ്ട് നോക്ക് എന്നിട്ട് കുരക്ക്..
@sushanthapril
@sushanthapril 3 жыл бұрын
@@anittaanitta5316 police character yen parayumbol aadhyam varunna mugham Suresh Gopi aan not mammootty
@Dileepdilu2255
@Dileepdilu2255 3 жыл бұрын
സുരേഷ് അണ്ണൻ പൊളിയല്ലേ ⚡⚡⚡😎😎♥️♥️💐😍
@anandhansnair4436
@anandhansnair4436 3 жыл бұрын
HappY B day സുരേഷേട്ടാ... 😊 എല്ലാ ആയുർആരോഗ്യസൗഖ്യവും ഉണ്ടാകട്ടെ ♥️🙌🏻
@rahuldevraj6999
@rahuldevraj6999 3 жыл бұрын
എനിക്ക് പനയമുട്ടം സുരയെ വല്യ ഇഷ്ട്ടമാണ് 🥰🥰
@rahulpr6089
@rahulpr6089 3 жыл бұрын
ഇങ്ങേരോക്കെയാണ് മനുഷ്യൻ നല്ല മനുഷ്യൻ😍
@_iam_vishnu8662
@_iam_vishnu8662 3 жыл бұрын
He is such a good human beings..🥰
@subhashmenonc8842
@subhashmenonc8842 3 жыл бұрын
പോലീസ് എന്നവാക്കിനെ അന്വര്‍ത്ഥമാക്കുന്ന യാളാണ്..സുരേഷ് ഗോപി..നല്ല വ്യക്തിത്വം നല്ല നടന്‍ ..!
@DilQush
@DilQush 3 жыл бұрын
I am against his politics but he is a nice human being and a great actor… he got some fire🔥🔥🔥
@abdhullkhadar6084
@abdhullkhadar6084 3 жыл бұрын
100% correct bro
@JEKZEKZKR
@JEKZEKZKR 3 жыл бұрын
it is relative....what's URS Pakistan parties or KHANCROSS or Chinese party which one😂
@floccinnocinfilipication_modi
@floccinnocinfilipication_modi 3 жыл бұрын
കറക്ട്. ചാണകത്തിൽ ചവിട്ടിയതൊഴിച്ച് എല്ലാത്തിലും Perfect ok
@Nivedh_Appu
@Nivedh_Appu 3 жыл бұрын
@@JEKZEKZKR spotted🥴
@DilQush
@DilQush 3 жыл бұрын
@@JEKZEKZKR bro as a human being I give respect and love everyone… I have my own politics but that is beyond any political parties.. I don’t go blind on any political parties instead I will appreciate good and criticize bad, be good to everyone that can bring some serious happiness to you ❤️
@suhailbasheer2406
@suhailbasheer2406 3 жыл бұрын
എന്തൊരു ഗ്ലാമർ ആണ് ഇദ്ദേഹം. ഭരത് ചന്ദ്രൻ IPS മലയാളികൾക്ക് മൊത്തത്തില് ഒരു ലഹരിയാണ്.
@coldstart4795
@coldstart4795 3 жыл бұрын
ആഹ് ആറടി പൊക്കം ആണ് മെയിൻ
@monishamm5788
@monishamm5788 3 жыл бұрын
Athe
@Ajmal84
@Ajmal84 3 жыл бұрын
സുരേഷ് ഏട്ടാ രാഷ്ട്രീയo ഉപേക്ഷിച്ചു ഞങ്ങളുടെ പഴയെ സുരേഷ് ഏട്ടൻ ആയി തിരിച്ചു വരുമെന്ന് പ്രതീക്ഷിക്കുന്നു
@evaplayz9620
@evaplayz9620 3 жыл бұрын
Nalla manusyan but politics??
@Ajmal84
@Ajmal84 3 жыл бұрын
@@evaplayz9620 being a പൊളിറ്റീഷ്യൻ is his or her choice. But once you are limited to that boundary people start liking in a different angle.
@sajeevanvasudevan4442
@sajeevanvasudevan4442 3 жыл бұрын
Sureshettan othiri ishttam 🙏 bjp only
@nishadmp6219
@nishadmp6219 3 жыл бұрын
എന്തിനാ ,,രാഷ്ട്രീയവും ,,സിനിമയും കൂട്ടികുഴക്കുന്നത്,,മമ്മുക്ക ഇടതുപക്ഷക്കാരനല്ലേ,,പക്ഷെ മമ്മൂട്ടിയെന്ന നടനെ എനിക്കിഷ്ടമൊണ്,,
@VivekVivu-rx9hp
@VivekVivu-rx9hp 3 ай бұрын
സുരേഷ് ചേട്ടന്റെ വിജയo കാണാൻ സിദ്ദിഖ് ഇക്ക ഇല്ലാണ്ട് പോയല്ലോ 😢
@alshifshan5489
@alshifshan5489 3 жыл бұрын
രാഷ്ട്രീയപരമായി ഇദ്ദേഹത്തെ എതിർത്താലും വ്യക്തിപരമായി ഇദ്ദേഹത്തെ ഒരിക്കലും വെറുക്കില്ല.. കാരണം ഒരു നല്ല 'സിനിമാ നടൻ' എന്നതിലുപരി... കണ്ടറിഞ്ഞു സഹായം ചെയ്യുന്ന നല്ല ഒരു വ്യക്തി കൂടിയാണ് ഈ മനുഷ്യൻ❤❤❤HAPPY BIRTHDAY SURESHEETTAA🥳🥳🥰🥰
@kdvloges4526
@kdvloges4526 3 жыл бұрын
Happy birthday SG🔥♥️
@Vlogerabuu
@Vlogerabuu 3 жыл бұрын
kzbin.info/www/bejne/sIPWkpyEhMeVsMk.
@thankamaniganesh9505
@thankamaniganesh9505 3 жыл бұрын
നല്ല ഒരു മനസിറ്റെ ഉടമ ആണ് സുരേഷ് ഗോപി. 🙏🙏🙏🙏
@Razakputtekkattu
@Razakputtekkattu 3 жыл бұрын
ഒരു നല്ല മനസ്സിന് ഉടമക്ക് ഒരിക്കലും സങ്കി ആവാൻ പറ്റില്ല . ഇത് ശരിക്കും ബ്രാൻഡിംഗ് ആണ്
@sindhupalapra4014
@sindhupalapra4014 3 жыл бұрын
👍🏻👍🏻👍🏻
@baluwayanad4045
@baluwayanad4045 3 жыл бұрын
@@Razakputtekkattu poda
@adwaithpradeep7964
@adwaithpradeep7964 3 жыл бұрын
@@Razakputtekkattu onn podei engane ellathilum politics kanalle
@muhammedanas8012
@muhammedanas8012 3 жыл бұрын
Ayyirunnu ipo alla
@syedshaas
@syedshaas 3 жыл бұрын
He is really talented !
@arthurweasley4694
@arthurweasley4694 3 жыл бұрын
ചാണകത്തിൽ ചവിട്ടി എന്ന തെറ്റുകൊണ്ട് അദ്ദേഹത്തിന്റെ കലാപരമായ കഴിവുകൾ ഇല്ലാതാവുന്നില്ല. മംഗളങ്ങൾ നേരുന്നു.. 👍🏻
@gangadharachuthaprabhu6154
@gangadharachuthaprabhu6154 3 жыл бұрын
Apothecary movie acting Suresh Gopi ku best actor state award kodukanam ayirunu 👍
@jincyke5415
@jincyke5415 3 жыл бұрын
Happy Birthday........ സുരേഷ് ചേട്ടന് ...... 🎉🎉🎉😘😘😘🌻🌻🌻🌻🌹🌹🌹🌹🌹. Stay God Blessed You and your Family ..... Radhika chechi .... And the Four Children...... 🙏🎊🎊🎊🎊🎈🎈🎈🎁🎁🎁🎁💜💜💜❤️❤️❤️
@arifvkm161
@arifvkm161 3 жыл бұрын
ഇത് ഓൾഡ് വീഡിയോ
@noufalkl1020
@noufalkl1020 3 жыл бұрын
സുരേഷ് ഏട്ടന്റെ പോലീസ് കഥപാത്രങ്ങൾ എതിരെ നിക്കാൻ ഒരാളും ഇല്ല മലയാള സിനിമയിൽ 😍👍
@joke9467
@joke9467 3 жыл бұрын
kzbin.info/www/bejne/n33GqH1_rM10fZo🙏
@sreer8101
@sreer8101 3 жыл бұрын
I love all his movie characters... Fire .... 🔥... Dialogue deliveries 🔥🔥🔥🔥🔥🔥 and he is good soul... ❤️❤️❤️
@dianasebastian871
@dianasebastian871 3 жыл бұрын
Happy Birthday Suresh Gopi Sir…You Are Soo Talented…🙏🌟👏🎉
@NeethuS1914
@NeethuS1914 3 жыл бұрын
അദ്ദേഹത്തിനു പകരം വയ്ക്കാൻ മറ്റാരുമില്ല❤️❤️❤️❤️❤️
@vincentthomas3895
@vincentthomas3895 3 жыл бұрын
സിനിമ വിട്ട് രാഷ്ട്രീയത്തിൽ പോയ എല്ലാം നടന്മാരോടൊന്നും പൊതുവെ ഇഷ്ട്ടം ഉണ്ടാകില്ല/പോകും.ഉദാഹരണം, ഇന്നസെന്റ്, ഗണേഷ്,സുരേഷ്,മുകേഷ്.
@tonyms7106
@tonyms7106 3 жыл бұрын
വാട്ട്സ്ആപ്പിൽ എപ്പിക്ക് ആയി മാറിയ ഒരു സ്റ്റിക്കറിന്റെ പിറവി 😎
@Irfan67992
@Irfan67992 3 жыл бұрын
😂😂🔥
@aswin9017
@aswin9017 3 жыл бұрын
അടിസക്കെ😂🔥
@ajithasukumaran793
@ajithasukumaran793 3 жыл бұрын
Happy birthday suresh sir manymany Happy returns of the day May godbless you❤️❤️❤️🍰🍬🎁🎁🎂
@gayathrip3965
@gayathrip3965 2 жыл бұрын
സുരേഷേട്ടാ ഞാൻ ഇപ്പോൾ ആണ് ഇത് കാണുന്നത് പൊളിച്ചു ട്ടാ...
@VKremixstudio
@VKremixstudio 2 жыл бұрын
ഇങ്ങേരുടെ സംസാരം കേട്ടിരിക്കാൻ നല്ല രസമാണ് ❤️😍
@tipsforlifebybinu5962
@tipsforlifebybinu5962 3 жыл бұрын
എനിക്കേറ്റവും ഇഷ്ടപെട്ട മനുഷ്യസ്‌നേഹി.. നടൻ.. യഥാർത്ഥ പച്ചയായ മനുഷ്യൻ... ഭയങ്കര ആരാധന ആണ് സുരേഷേട്ടാ... അതിൽ കൂടുതൽ ഇഷ്ടവും... ബഹുമാനവും.. ഇനിയും ഒരുപാടു കാലം ജീവിക്കണം.. ജന്മദിനാശംസകൾ...
@prashobk6904
@prashobk6904 3 жыл бұрын
ഇദ്ദേഹത്തിന്റെ രാഷ്ട്രീയത്തോട് താല്പര്യം ഇല്ലെങ്കിലും അന്നും ഇന്നും ഒരുപാട് ഇഷ്ടം😍
@joke9467
@joke9467 3 жыл бұрын
kzbin.info/www/bejne/n33GqH1_rM10fZo🙏
@varunpalakkad3095
@varunpalakkad3095 3 жыл бұрын
സുരേഷേട്ടാ നിങ്ങൾ പോളിയാണ് മുണ്ട് മടക്കികുത്തിയപ്പോൾ വേറെ ലെവൽ ❤❤❤❤❤
@ShahanaBand
@ShahanaBand 3 жыл бұрын
oru nadan enna lavalil enik orupadu ishtapetta nadananu sureshgopi
@jithinvarghese4530
@jithinvarghese4530 3 жыл бұрын
Suresh ettan pwoliii 😂🔥🔥
@vibinkoorappullil1987
@vibinkoorappullil1987 3 жыл бұрын
എന്റെ സുരേഷേട്ടാ ❤❤❤❤❤❤❤😄😄😄😄😄😄
@vipinmurali627
@vipinmurali627 3 жыл бұрын
Cinemayilum jeevitatilum nattaal ulla naayankan Happy Birthday ❤️❤️❤️
@renjinirenjinileelamma2511
@renjinirenjinileelamma2511 Жыл бұрын
ഭയങ്കര ഇഷ്ടം ആണ് സുരേഷ്‌ഗോപി യെ
@ratheesh6620
@ratheesh6620 3 жыл бұрын
ആ അവസാന ഡയലോഗ് പൊളിച്ച് 😆😆😆
@sidhartha1359
@sidhartha1359 3 жыл бұрын
ലാസ്റ്റിലെ ഡയലോഗ് റിപ്പീറ്റ് അടിച്ചു കണ്ടവരുണ്ടോ?സെൻസർകാർക്ക് വിട്ടു കൊടുത്തില്ല... 😂🔥🔥🔥
@janakijani8043
@janakijani8043 3 жыл бұрын
,,i
@janakijani8043
@janakijani8043 3 жыл бұрын
,,i
@VijayKumar-yw4lu
@VijayKumar-yw4lu 3 жыл бұрын
Still that scene in commissioner makes Goosebumps....
@sreedharanc.v6016
@sreedharanc.v6016 3 жыл бұрын
പിറന്നാൾ ഓർമ്മയിൽ എന്നും സുന്ദരം... ആശംസകൾ dear Suresh gopi!
@reshmatvm4344
@reshmatvm4344 3 жыл бұрын
Suresh gopi❤❤❤❤❤എന്തോ വല്ലാത്ത ഒരു ഇഷ്ട്ടമാ ❤❤❤കെട്ടി പിടിച്ചൊരുമ്മ ❤❤ ഈ പരിപാടീ ന്നും ഞൻ കണ്ടിട്ടില്ലല്ലോ.. ഇത് ഏതാ prgm🙄
@joshyv9641
@joshyv9641 3 жыл бұрын
Oru filim actor nu purame nalla oru manushiya sneghi koodiyanu adhegham.. jenangal rashtriyam nokiyathu konda parajaya pettu poyathu eankilum aalu eniyum active aanu... God blessing's .. sir 🙏
@joke9467
@joke9467 3 жыл бұрын
kzbin.info/www/bejne/n33GqH1_rM10fZo🙏
@joshyv9641
@joshyv9641 3 жыл бұрын
👍😃
@abdulmuneer9767
@abdulmuneer9767 3 жыл бұрын
അദ്ദേഹത്തിന്റെ രാഷ്ട്രീയം വിടൂ.... അത് അദ്ദേഹത്തിന്റെ സ്വാതന്ത്ര്യമാണ്.. അദ്ദേഹത്തിന്റെ നന്മയെ ആരും തിരിച്ചറിയാതെ പോകരുത്.... എനിക്കൊരുപാട് ഇഷ്ടമാണ് അദ്ദേഹത്തെ
@mohamedrazikm
@mohamedrazikm 3 жыл бұрын
സുരേഷ് ഗോപി രാഷ്ട്രീയം വിട്ടു വെള്ളിത്തിരയിലേക്ക് തിരിച്ചെത്തുന്നത് കാണാൻ ആഗ്രഹമുള്ളവർ ഇവിടെ ലൈക് ചെയ്യുക
@kvclicks7095
@kvclicks7095 3 жыл бұрын
സുരേഷ് ഏട്ടൻ ഇഷ്ടം 😘❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤ വിട്ടും സിനിമ വരട്ടെ എന്ന് ഞാൻ കൊതിക്കുന്നു ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤ സുരേഷ് പൊളി ❤❤❤❤❤❤❤❤❤❤❤❤❤❤❤😄❤😄😄😄😄😄❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤😄😄❤😄😄❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤😄❤❤❤❤❤❤❤❤❤❤❤❤❤😄😄❤😄❤😄❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@sergiomarkeena8126
@sergiomarkeena8126 3 жыл бұрын
ആരെന്തൊക്കെ പറഞ്ഞാലും വളരെ വലിയൊരു മനുഷ്യ സ്നേഹിയാണദ്ദേഹം❤️ അതിലുപരി താര പ്രൗഢി ലവലേശം ഇല്ലാത്ത ഒരു സാധാരണക്കാരൻ-SG
@sk4ashif983
@sk4ashif983 3 жыл бұрын
ഹാപ്പി ബെർത്തഡേ സുരേഷ് ഏട്ട സിനിമ നടൻ എന്ന നിലയിൽ ഒരു പടി ഷ്‌ടം രാഷ്ട്രീയ നേതാവ് തീരെ ഇഷ്ട്ടമല്ല
@amalrajpc2876
@amalrajpc2876 3 жыл бұрын
രാഷ്ട്രീയ പാർട്ടിയെന്നു പറ .രാഷ്ട്രീയ നേതാവെന്ന നിലയിൽ പുളളി സൂപ്പറാണ്
@neerajgowtham5182
@neerajgowtham5182 3 жыл бұрын
മമ്മൂട്ടി രാഷ്ട്രീയത്തിൽ ഇറങ്ങിയത് ഇഷ്ടമാണോ? ഏതൊരു വ്യക്തിയ്ക്കും ഇന്ത്യൻ ഭരണഘടനാ അംഗീകരിച്ച പാർട്ടികളിൽ വിശ്വസിക്കാൻ ഉള്ള അവകാശം ഇന്ത്യ പോലുള്ള ഒരു ജനാതിപത്യ രാജ്യത്തുണ്ട്.
@ajeeshs1883
@ajeeshs1883 3 жыл бұрын
@@neerajgowtham5182 ഉണ്ട് തീർച്ചയായും ................പക്ഷെ ആ വ്യക്തികളെ ഇഷ്ട്ടപ്പെടണോ വേണ്ടയോ എന്ന് തീരുമാനിക്കാനുള്ള സ്വാതന്ത്ര്യവും ഈ രാജ്യത്തെ ജനാതിപത്യ വിശ്വാസികൾക്ക് രാജ്യം നൽകുന്നുണ്ട് !!
@JEKZEKZKR
@JEKZEKZKR 3 жыл бұрын
Yeah ur name says everything including. Ur politics 🙏
@arjun_arju_1972
@arjun_arju_1972 3 жыл бұрын
@@amalrajpc2876 crct
@midcrizzz812
@midcrizzz812 3 жыл бұрын
Mohanlal-Suresh Gopi 2 Pilers who always in keralites heart!!
@alameenmb4965
@alameenmb4965 3 жыл бұрын
Mohanlal -Mammootty alle
@joke9467
@joke9467 3 жыл бұрын
kzbin.info/www/bejne/n33GqH1_rM10fZo🙏🙏
@ajithvelayudhan3453
@ajithvelayudhan3453 2 жыл бұрын
സുരേഷേട്ടൻ മോഹൻലാൽ
@nikhilsinger
@nikhilsinger 3 жыл бұрын
What a energy sureshetta 🙏🙏
@rejeeshkumar623
@rejeeshkumar623 3 жыл бұрын
എൻ ഉയിർ സുരേഷ്‌ഗോപി
@bijumonabdulkhader9691
@bijumonabdulkhader9691 3 жыл бұрын
നല്ലൊരു വ്യക്തിയാണ് സുരേഷ് ഗോപി
@sadiqmuhammad5012
@sadiqmuhammad5012 3 жыл бұрын
4:43 പനയമട്ടം സുര 😂...Sureshettan ❤️👍
@musammil2433
@musammil2433 3 жыл бұрын
ഒരു പാട് പഴതാണ് ഈ വീഡിയോ എന്തായാലും ഇന്ന് ലഹരിവർജ്ജന ദിനത്തിൽ വന്നത് നല്ലത് സംഘി അല്ലാത്ത സുരേഷ്ഗോപിക്ക് ജന്മദിനാശംസകൾ
@SubashSubash-ul1sg
@SubashSubash-ul1sg 3 жыл бұрын
വേറെ level അണ്ണാ വേറെ level❤
@carmeljames4655
@carmeljames4655 3 жыл бұрын
സുരേഷേട്ടനെ ഒരുപാട് ഇഷ്ട്ടമാ 👍👌🌹🕊️
@shajin1108
@shajin1108 3 жыл бұрын
എനിക്ക് രാഷ്ട്രീയ പരമായി എതിർപ് ഉണ്ടെങ്കിലും വെള്ളിത്തിരയിലെ സുരേഷ് ഗോപിയെ ഒരുപാട് ഇഷ്ട്ടം ആണ്.
@joke9467
@joke9467 3 жыл бұрын
kzbin.info/www/bejne/n33GqH1_rM10fZo🙏🙏
@AJ_M_95
@AJ_M_95 3 жыл бұрын
അണ്ണാ മുണ്ട് 😂😂😂😂
@adonias3630
@adonias3630 3 жыл бұрын
Njanum orthu😂😂💥
@freebird5981
@freebird5981 3 жыл бұрын
നീ മുണ്ട് ഞാൻ മിണ്ടൂല
@rideforlife2504
@rideforlife2504 3 жыл бұрын
Valare namayulla manushyan Happy birthday sir🥰🥰🥰
@akhilraj9839
@akhilraj9839 3 жыл бұрын
ഞങ്ങൾ മലയാളികൾ മനസ്സിൽ ദൈവങ്ങൾക്കൊപ്പം ആരാധിക്കുന്ന ഒരു മുഖം ആ. ഈ വലിയ മനുഷ്യന്റേത് 😍😍😍
@sindhupalapra4014
@sindhupalapra4014 3 жыл бұрын
സുരേഷേട്ടാ എത്രകണ്ടാലും മതിവരുന്നില്ല 🥰🥰
@vineesh8757
@vineesh8757 3 жыл бұрын
പെട്ടന്ന് തന്നെ കഥാ പാത്രമായി മാറുന്നു..... അതാണ്‌ 👍👍
@joke9467
@joke9467 3 жыл бұрын
kzbin.info/www/bejne/n33GqH1_rM10fZo🙏🙏
@nourasmuhammed2647
@nourasmuhammed2647 3 жыл бұрын
The Human ❤️
@joke9467
@joke9467 3 жыл бұрын
kzbin.info/www/bejne/n33GqH1_rM10fZo🙏🙏
@rahdirig7632
@rahdirig7632 6 ай бұрын
Sura 👍🎉
@shajahanpilakkal3549
@shajahanpilakkal3549 3 жыл бұрын
സുരേഷ് ഗോപി എന്ന നടനെയും അദ്ദേഹത്തിലെ മനുഷ്യസ്നേഹിയേയുംഎനിക്ക് ഒരുപാട് ഇഷ്‌ടം
@joke9467
@joke9467 3 жыл бұрын
kzbin.info/www/bejne/n33GqH1_rM10fZo🙏🙏
@keerikadanjosfance4136
@keerikadanjosfance4136 3 жыл бұрын
Muthaanu sureshetan... ❤️❤️❤️❤️❤️❤️❤️❤️❤️❤️
@haizashaneedhaizashaneed8433
@haizashaneedhaizashaneed8433 3 жыл бұрын
Sathiyam. Mammootty.. mohanlal... suresh Gopi,,,,,moonh peerkum oru chariv und correct 👍😎🔥🔥
@mehandimsv7922
@mehandimsv7922 3 жыл бұрын
Happy birthday
Running With Bigger And Bigger Lunchlys
00:18
MrBeast
Рет қаралды 100 МЛН
POV: Your kids ask to play the claw machine
00:20
Hungry FAM
Рет қаралды 22 МЛН
Пришёл к другу на ночёвку 😂
01:00
Cadrol&Fatich
Рет қаралды 11 МЛН
Running With Bigger And Bigger Lunchlys
00:18
MrBeast
Рет қаралды 100 МЛН