“അറിവില്ലാത്ത വാക്കുകളാൽ ആലോചനയെ ഇരുളാക്കുന്നോരിവനാർ? നീ പുരുഷനെപ്പോലെ അര മുറുക്കികൊൾക; ഞാൻ നിന്നോടു ചോദിക്കും; എന്നോടു ഉത്തരം പറക. ഞാൻ ഭൂമിക്കു അടിസ്ഥാനമിട്ടപ്പോൾ നീ എവിടെയായിരുന്നു? നിനക്കു വിവേകമുണ്ടെങ്കിൽ പ്രസ്താവിക്ക.” ഇയ്യോബ് 38:2-4
@mathewmammen565525 күн бұрын
Do u know what is God u are s fool
@santhoshjohn48918 күн бұрын
"The tendency to ridicule what we don't understand is born with us " Edgar Allan Poe
@EbyMavelikara5 ай бұрын
ബൈബിളിൽ ഒരു മണ്ടത്തരവും ഇല്ല താങ്കൾ ആണു മണ്ടൻ അത് എത്രയും വേഗം അനുയായികൾക്കു മനസ്സിലാകും🎉
@KeralaAestheticFootagesАй бұрын
Dont mock god Dont mock king of kings Dont mock lord of lords Dont mock the creator Dont mock the God Almighty ⚠️
@FOSTORYАй бұрын
😅3 years aayi
@rejicejohn891828 күн бұрын
@@KeralaAestheticFootages Dont mock DoG. Dont mock Almighty DINKAN.
@@rejicejohn8918Ni orikkalum gunnapidikilla ee vakku Ni ormayil vecho
@chackochikc79514 ай бұрын
ആകാശം = സ്വർഗ്ഗം എന്നാണ് അർത്ഥം, ആദിയിൽ ദൈവം സ്വർഗ്ഗങ്ങളും ഭൂമിയും സൃഷ്ടിച്ചു.
@nikhyjs75302 ай бұрын
@@chackochikc7951 😆
@AshrafparyАй бұрын
എന്നാൽ സ്വർഗം എന്ന് പറഞ്ഞാൽ പോരെ
@Superman-46Ай бұрын
വെളിപ്പിച് നാറേണ്ട
@Moon-Gods-Yahweh-And-AllahАй бұрын
ആകാശം എന്ന വാക്ക് ബൈബിളിൽ ഇല്ല. ഷാമായിം എന്നാണ്, ഈ വാക്കിന്റെ അർത്ഥം സ്വർഗ്ഗങ്ങൾ എന്നാണ്. ഭൂമിയുടെ വായു മണ്ഡലങ്ങളേയാണ് ബൈബിളിൽ സ്വർഗ്ഗങ്ങൾ എന്നു പറഞ്ഞിട്ടുള്ളത്. സംശയം ഉണ്ടെങ്കിൽ ഉത്പത്തി പുസ്തകം വായിക്കുക.
@Superman-46Ай бұрын
@Moon-Gods-Yahweh-And-Allah എല്ലാ കോപ്പും.വായിച്ചതാ.വെളുപ്പികാതെ. മത വിഡ്ഢികൾ ചിലച്ചുകൊണ്ടിരിക്കും.സ്വല്പം ബുദ്ധിയുണ്ടെങ്കിൽ ആലോചിക്ക്
@johnkoshy53725 ай бұрын
Tomy was the father of God. Please wait for the creation of tomy. Tomy made sky and earth.
@PhilipVarghese-m4g4 ай бұрын
'തൊമ്മന്റെവായിലെ മണ്ടത്തരങ്ങൾ' എന്ന് തലക്കെട്ട് കൊടുക്കുന്നതല്ലെ കൂടുതൽ അഭികാമ്യം?
@FOSTORY4 ай бұрын
അതിലും നല്ലത് നസ്രാണികളുടെ ഉടായിപ്പ് എന്നല്ലേ
@rejicejohn891823 күн бұрын
@@FOSTORY അതിലും നല്ലത് " POCSO പരിശുദ്ധത്മാവിന്റെ പാഴ് വേലകൾ " എന്നായിരിക്കും.💪💪
@sumincharles796613 күн бұрын
@@FOSTORYda myre ninnakentha Christiansinne pucham Kalla funde
@samathmaja53903 ай бұрын
Mr. chabatia ഒരു വചനം ഉണ്ട് "ദൈവം ഇല്ല എന്ന് മൂഢൻ തൻ്റെ ഹൃദയത്തി ൽ പറയു ന്നു അവർ മ്ലേഛന്മാ രായി വഷളത്വം ചെയ്യുന്നു
@princekaduthanath5 күн бұрын
പക്ഷേ ദൈവമില്ല എന്ന് ബുദ്ധിമാൻ മനസിലല്ല പറയുന്നത്. വിളിച്ചു പറയും
@dusjss89526 ай бұрын
പ്രിയ സഹോദര, താങ്കൾ ബൈബിൾ വായിച്ചുട്ടണ്ടെങ്കിൽ മനസിലാകും യഹൂദ വംശത്തിൽ പിറന്ന യേശുക്രിസ്തുവിനെ യഹൂദന്മാരാണ് ക്രൂശിലേറ്റിയത്. പുതിയ നിയമപുസ്‌തഹത്തിൽ ഞാൻ വായിച്ചു യേശുവിന്റെ വരവിങ്കൽ അനേകം അന്തിക്രിസ്തുക്കൽ വരും എന്ന്, അതിൽ ഒരാളായി താങ്കളെ ഞങ്ങൾ കുറെ വിശ്വാസികൾ കാണുന്നു. 🌹
@AjithaAjitha-pz4uz6 ай бұрын
@@dusjss8952 yes
@sandeepputhooran2965 ай бұрын
@@dusjss8952 മത വിഡ്ഢികൾ നിങ്ങളെ പോലെ വിഡ്ഢിത്തം വിളിച്ചു പറയും... തെറ്റുകൾ കണ്ടാൽ വിളിച്ചു പറയും.. നിങ്ങളെ പോലെ തലയിൽ മത പൊട്ടത്തരങ്ങൾ അല്ല
@Superman-46Ай бұрын
മണ്ടത്തരങ്ങൾ വിശ്വാസികൾക്ക് പുത്തരിയല്ല
@TheJosephkc5 ай бұрын
ഈ അവതാര ത്തിൻ്റെ ജന്മം എവിടെ നിന്നാ😂😂😂😂
@mathdom11466 ай бұрын
ഞാനും ഉല്പത്തി പുസ്തകം വായിച്ചു കഴിഞ്ഞപ്പോൾ ഈ സംശയം എല്ലാം എനിക്കും ഉണ്ടായിരുന്നു.. ആരോടും ചോദിച്ചിട്ടും ഉത്തരം കിട്ടിയില്ല.. അവസാനം ഒരാൾ ചോദിച്ചു ഇതൊക്ക ചോദിക്കാൻ നീ ആരാണ് എന്ന് ചോദിച്ചു ചൂടായി..
@FOSTORY5 ай бұрын
സത്യം ചേട്ട
@SM-pg1un5 ай бұрын
@@FOSTORYസത്യം ആരും പറഞ്ഞു തരില്ല.. അത് കണ്ടതെണ്ണം.. തീവ്രമായ ആഗ്രഹം ഉണ്ടെങ്കിൽ അതിന് പിന്നാലെ പോകൂ.. ബൈബിളിൽ നിങ്ങൾ വായിക്കുന്നതല്ല അതിന്റെ യഥാർത്ഥ അർത്ഥം.. അത് decode ചെയ്യണം.. അത് സ്വയം മാത്രം സാധിക്കുകളിയുള്ളൂ.. yogic philosophy ആയി connect ചെയ്താൽ കുറച്ച് കൂടി എളുപ്പം ആയിരിക്കും.. അതിന് ആദ്യം yogic philosophy മനസ്സിലാക്കണം.. സ്വന്തം അജ്ഞത ഇങ്ങനെ social media platform വഴി കൊട്ടിഘോഷികാതെ.. ജ്ഞാനം എന്താണെന്ന് സ്വയം അനുഭവിച്ച് അറിയൂ. നിങ്ങൾക്ക് വേണമെങ്കിൽ എന്നെ കളിയാക്കാം.. പുച്ഛിക്കാം.. നിങ്ങളുടെ ഇഷ്ടം..
@johnsonthomas36755 ай бұрын
Dr. KG Manoj എന്ന ഒരാളുടെ ക്ലാസ് കേൾക്ക്, നല്ല വിവരണം ആണ്,
@TLiqtp4 ай бұрын
സാത്താൻ ന്റെ പ്രഭാവം ഇല്ലങ്കിൽ, ദൈവത്തെ ആർക്കു വേണം? ഭയം ഇല്ലെങ്കിൽ എന്ത് മതം? എന്ത് വിശ്വാസം? ദൈവ വിശ്വാസി കൾക്ക് സാത്താനെ ഭയമാണ്.. അതിനാൽ "ദൈവം "എന്ന ഊന്നു വടി ആവശ്യമാണ് അവർക്ക്... ഭയം ഇല്ലാത്തവർ /പേടി ഇല്ലാത്തവർ ആണ് യുക്തിവാദികൾ! മരണ ഭയം ലവലെശമില്ല. ദൈവ ഭയം തൊട്ടു തീണ്ടിയിട്ടില്ലാത്തവർ നിരീശ്വര വാദികൾഎന്ന് അവർ സ്വയം പൊങ്ങച്ചം നടിക്കുന്നു. യുക്തിവാദി കൾ......അവരുടേതായ വിശ്വാസം.... യുക്തിയിൽ അധിഷ്ഠിത യുക്തിവാദം... ശാസ്ത്രത്തിൽ അധിഷ്ടിതം ആണെന്ന് അവർ പറയുകയും, പഠിപ്പിക്കുകയും ചെയ്യുന്നു. യുക്തിവാദത്തിന് ഉപോൽബലകമായി ഇവർ EVOLUTION, MUTATION മുതലായ, THESIS നെ യും ഉദ്ധരിക്കുന്നത് കാണാം. എന്നാൽ, സത്യം അതല്ല, ഈശ്വര വിശ്വാസത്തെ....അഥവാ ധാർമിക മൂല്യങ്ങളെ, പരിഹസിക്കുക എന്നതാണ്.... യുക്തിവാദത്തിന്റെ നിലനിൽപിന് ആധാരം. അപ്പോൾ യുക്തിവാദി കളുടെ പഠനത്തിന്റെ ഉറപ്പിനു അവർക്കു മത ഗ്രന്ഥങ്ങൾ , ആവശ്യമാണ്... മതത്തിന്റെ ആണിക്കല്ല്...എന്നത്,ദൈവവിശ്വാസത്തിൽ ഊന്നി നിന്നു കൊണ്ട്,സാത്താൻ എന്ന ശക്തി യോടുള്ള ഏറ്റു മുട്ടൽ ആണ്. അങ്ങനെ വരുമ്പോൾ,യുക്തിവാദം... എന്ന സങ്കല്പത്തിന്റെ നിലനില്പ് ന്റെ അടിത്തറ മതത്തിന്റെ നിലനിൽപ്പിനെ ആശ്രയിച്ചിരിക്കുന്നു എന്ന് തിരിച്ചറിയാം. ഇങ്ങനെ മനസിലാക്കാം :- യുക്തിവാദം എന്ന പഠനം, നിലനിൽക്കുന്നത്, ദൈവം എന്ന അസ്തിത്വത്തിന്റെ ബലത്തിൽ ആണ് യുക്തിവാദം പിടിച്ച് നില്കുന്നത്, സാത്താൻ എന്നൊരു ഭയം... ഉള്ളത് കൊണ്ടാണ്. സാത്താൻ ഇല്ലങ്കിൽ മതം ഇല്ല.. സാത്താൻ ഇല്ലെങ്കിൽ ഭയം ഇല്ല സാത്താൻ ഇല്ലെങ്കിൽ യുക്തിവാദവും ഇല്ല
@varghesekr92083 ай бұрын
@@mathdom1146 ഒരു വീട് ഉണ്ടാക്കാൻ ആദ്യം അതിന്റ ഒരു പ്ലാൻ ഉണ്ടാക്കും അതിനു ഒരു എഞ്ചിനീയർ വേണം. പ്ലാൻ കണ്ടിട്ട് ഇത് വീടാണോ എന്ന് എങ്ങനെ പറയും. സൃഷ്ടിക്കാൻ പോകുന്ന ലോകത്തിന്റെ ആദ്യ പ്ലാൻ കാണപ്പെടാത്ത രൂപത്തിൽ നിന്ന് ദൈവം കാണപ്പെടുന്ന രൂപത്തിലേയ്ക്ക് മാറുന്നു. ആകാശവും ഭൂമിയും കാണപ്പെടുന്നതും കാണപ്പെടാത്തതും. കാണപ്പെടുന്നത്തെന്തും ഭൂമി. കാണപ്പെടാത്തത് ശൂന്യത.
@pothuvedi849111 күн бұрын
ആദിയിൽ എന്ന് പറയുന്നത് വർഷമല്ല അസൃഷ്ടി എന്നത് ദിവസങ്ങൾ, മണിക്കൂർ കൊണ്ട് അളക്കാൻ പറ്റില്ല. ഏ ഴാം ദിവസം ഇപ്പോഴും തുടരുന്നതായി ബൈബിൾ പറയുന്നു.
@james-bu2ky5 ай бұрын
The Holy Bible also says that the lips of fools speak foolishness.
@FOSTORY5 ай бұрын
😂😂 So you are a brilliant guy?
@its_me_jinnh24 күн бұрын
Ath bible le മണ്ടത്തരങ്ങളെ ന്യായീകരിക്കുന്ന മണ്ടന്മാരായ പറയുന്നെ
@WilsonThomas-ee2ih5 ай бұрын
നിങ്ങൾ ഒരു സുവിശേഷകൻ ആകും തീർച്ചയായും.
@FOSTORY5 ай бұрын
നിങ്ങൾ നിരീശ്വര വാദി ആകും തീർച്ച!😂
@Rajesh.Ranjan5 ай бұрын
Best...😅😅😅
@PhilipVarghese-m4g4 ай бұрын
ഒരിക്കലും ഇല്ല, അതിന് കുറച്ചു തന്റേടവും തരികിടയും വേണം, ഇത് വെറും കുപ്പിപ്പാൽ ബേബി.
@AshishJose-ie1uz21 күн бұрын
@@FOSTORYningal kuthu pale edukkum
@babychenvm7235 ай бұрын
ബൈബിളിനെ ക്കുറിച്ച് ഒന്നുമറിയാത്ത ക്ണാപ്പൻ.
@PriyankaShibil4 ай бұрын
അറിയാം കഥപുസ്തകം ആണെന്ന്😂😂
@PriyankaShibil4 ай бұрын
അറിയാം അപ്പച്ചാ വെറും പൊട്ടത്തരം ആണെന്ന് 😂😂😂
@rajanmulloorvaliyaveedu38384 ай бұрын
@@babychenvm723 നിങ്ങൾക്കെല്ലാം അറിയാമോ? എങ്കിൽ ചില സംശയങ്ങൾ ഉണ്ട്. പറഞ്ഞു തരുമോ? ആർക്കും കടന്നുവരാം 23 - 8- 24
@rishadaltair30293 ай бұрын
Kathapusthakam
@rajanmulloorvaliyaveedu38383 ай бұрын
@@babychenvm723 ബൈബിളിനെക്കുറിച്ച് നിങ്ങൾക്ക് എന്തെങ്കിലുമറിയാമോ? എങ്കിൽ കുറച്ച് കാര്യങ്ങൾ ചോദിക്കാം. മറുപടി തരുമോ?
@rajuyohannan82134 ай бұрын
വിവരം കൂടിപ്പോയാലും ഇമ്മാതിരി വെളിവില്ലായ്മ വിളിച്ചു പറയും
@sunnyjohn19592 ай бұрын
ഞാൻ ഒരു നിരീശ്വരവാദിയായിരുന്നു എന്നാൽ ബൈബിൾ വായിച്ചപ്പോൾ ദൈവ വിശ്വാസിയായി. ബൈബിൾ പൂർണ്ണമായി രണ്ടു മൂന്നുതവണ വായിക്കുക കാര്യം മനസിലാക്കുക. ബൈബിളിലെ ദൈവത്തിന്റെ വചനം" ദൈവത്തിന്റെ വചനം ജീവനും ചൈതന്യവുമുള്ളതായി ഇരുവായ്ത്തലയുള്ള ഏതു വാളിനെക്കാളും മൂർച്ചയേറിയതും പ്രാണനെയും ആത്മാവിനെയും സന്ധിമജ്ജകളെയും വേറുവിടുവിക്കുംവരെ തുളെച്ചുചെല്ലുന്നതും ഹൃദയത്തിലെ ചിന്തനങ്ങളെയും ഭാവങ്ങളെയും വിവേചിക്കുന്നതും ആകുന്നു. അവന്നു മറഞ്ഞിരിക്കുന്ന ഒരു സൃഷ്ടിയുമില്ല; സകലവും അവന്റെ കണ്ണിന്നു നഗ്നവും മലർന്നതുമായി കിടക്കുന്നു; അവനുമായിട്ടാകുന്നു നമുക്കു കാര്യമുള്ളതു.
@FOSTORY2 ай бұрын
🤣🤣🤌🤌 ചേട്ടൻ എങ്ങനെയാണ് നിരീശ്വര വാദി ആയതെന്ന് പറഞ്ഞാൽ ഉത്തരം ഞാൻ പറയാം!
@labrahamabraham90332 ай бұрын
@@sunnyjohn1959 Such prud will not understand. God reveals only to humble and truth seekers.He speaks as if he knows everything.
ആദ്യം യുദ്ധം, ക്ഷാമം, പട്ടിണി, രോഗം ഇതൊക്കെ നിർത്തിയിട്ട് പോരെ സഹോദരന് കൃപ കൊടുക്കുന്നത്??😂
@JAYA007YER6 ай бұрын
@@FOSTORY സഹോദരൻ തന്നെ ഇതുപോലെ പ്രാർത്ഥിക്കു യുദ്ധം ക്ഷാമം പട്ടിണി രോഗം ഇവയെല്ലാം നിർത്തിയിട്ട് എനിക്ക് കൃപ തരണമേ എന്ന്..
@JamesTJoseph2 ай бұрын
Jeremiah 13:26
@FOSTORY2 ай бұрын
😂🤌
@joethomas17005 күн бұрын
പ്രിയ സഹോദരാ, ചിന്തിക്കാനും സംസാരിക്കാനുമുള്ള കഴിവ് നൽകിയതിന് നിങ്ങൾ ദൈവത്തിന് നന്ദി പറയണം.ഈ കഴിവുകളില്ലാതെയാണ് പലരും ജനിക്കുന്നത്.നിങ്ങൾ അങ്ങനെയല്ല.
@jamesvarghese63745 ай бұрын
നിന്റെ ചിൻതകൾ ശൂന്യതയിൽ നിന്നു വന്നു. ദൈവത്തെ ഒരു നാളും പരിഹസിക്കരുത്....❤
@zachzanal10675 ай бұрын
deavathintey appanerekkattey { dash mo0ney}
@rajanmulloorvaliyaveedu38384 ай бұрын
ദൈവത്തെയല്ല പരിഹസിച്ചത് കള്ളക്കഥയെ.
@Superman-46Ай бұрын
ദൈവമോ,vivaramketta ദൈവം
@M.Geevarghese5 ай бұрын
ദൈവം നിന്നെ അടിക്കും, മുൻപ് ഹൃദയകണ്ണുകൾ തുറക്കുവാൻ മുട്ടിപ്പായി പ്രാർത്ഥിക്കുക, ദൈവത്തെ ആർക്കും ബുദ്ധിയി ൽ പഠിക്കാൻ പറ്റില്ല അനുഭവം ഇല്ലാത്തവന് ദൈവത്തെ പിൻപറ്റുവാനും സാധിക്കില്ല സുഹൃത്തേ
@samuelchacko1016 ай бұрын
അല്ല Tomy. 1. ഈ ഭൂമി ഉണ്ടായിട്ട് എത്ര വർഷങ്ങൾ ആയി എന്നാണ് നിങ്ങൾ പറഞ്ഞു വരുന്നത്? 2. എത്ര വർഷങ്ങൾ ആയി എന്ന് എങ്ങനെ? എന്തിന്റെ അടിസ്ഥാനത്തിൽ നിങ്ങൾക്ക് തെളിയിക്കാൻ സാധിക്കും.? 3. ഭൂമി എവിടെ നിന്ന്? എങ്ങനെ ഉണ്ടായിരുന്നു വന്നു? 4. വിവര ദോഷികൾ ഇതല്ല, ഇതിലപ്പുറവും പറയും.. കാരണം : for example : ഒരു carpenter ഒരു table ഉണ്ടാക്കുന്നത് അതിന്നകത്ത് കയറി നിന്നിട്ടല്ലല്ലോ.! Or ഒരു car ഉണ്ടാക്കുന്നത് അതിനകത്തു കയറി നിന്നിട്ടല്ലോ? ദൈവം ഈ പ്രപഞ്ചത്തിന് വെളിയിൽ നിന്നിട്ടാണ് എല്ലാം സൃഷ്ഠിച്ചത് എന്ന് ചിന്തിക്കാൻ തലച്ചോർ ഇല്ലാത്തവർഗ്ഗം. 4. നിങ്ങൾ ഉണ്ടാക്കിട്ട് 2014 ൽ കാണാമറയത്ത് ആയ MH 370 flight ഇപ്പോഴും എവിടെയാണെന്ന് കണ്ടു പിടിക്കാൻ കഴിവില്ലാത്ത ഊളകൾ ഇതല്ല, ഇതിലപ്പുറവും പറയും.!
@FOSTORY6 ай бұрын
പ്രപഞ്ചത്തിന് വെളിയിൽ നിന്നാണ് ഇതെല്ലാം ഉണ്ടാക്കിയത് എന്ന് ദൈവം പറഞ്ഞിട്ടുണ്ടോ എവിടേലും? 😂😂 പ്രപഞ്ചം എന്നതിന്റെ വലിപ്പം പോലും ശാസ്ത്രം ആണ് പറഞ്ഞ് തന്നത്! 😂
@santhankumar53246 ай бұрын
ആദ്യം ഷാസ്ത്രം 😂 കൃത്യമായി ഒരു കണക്ക് പറയട്ടെ എല്ലാം ഏകദേശം അല്ലെ പറയുന്നേ 😂 പ്രപഞ്ചത്തിന്റെ age കൃത്യമായി പറയ് ഭൂമിയുടെ age പറയ് ഇതെല്ലാം ഏകദേശം വിട്ടു കറക്റ്റ് ആയി പറയ്....
@FOSTORY6 ай бұрын
@@santhankumar5324 അപ്പോ ബൈബിൾ ഇതെല്ലാം കൃത്യമായി പറയുന്നുണ്ടോ?? ശാസ്ത്രം എത്രയോ കാര്യങ്ങൾ കൃതിമായി പറയുന്നു? കാലാവസ്ഥ എങ്ങനെയാണ് നിങ്ങൾ കൃത്യമായി അറിയുന്നത്? എങ്ങനെയാണ് ഭൂമി കുലുക്കത്തിന്റെ അളവ് മനസ്സിലാകുന്നത്? എങ്ങനെയാണ് ഉൽക്ക വീഴും എന്നും, സൂര്യ ഗ്രഹണം ഉണ്ടാകും എന്നും കൃത്യമായി പറയുന്നത്???😅😅😅ലേശം ഉളുപ്പ്??
@santhankumar53246 ай бұрын
@@FOSTORY നീ ഇങ്ങനെ കരയാതെ ആദ്യം ആ ബൈബിൾ എടുത്ത് full ആയിട്ട് വായിക്ക് എന്നാൽ അല്ലെ അതിൽ എന്തേലും ഉണ്ടോ ഇല്ലയോ എന്ന് അറിയൂ പിന്നെ ബൈബിൾ scientific book അല്ല...എന്തേലും മനസ്സിൽ ആകണമെങ്കിൽ നീ ആദ്യം bible വായിക്ക് കുറ്റം മാത്രം കണ്ടുപിടിക്കാൻ അല്ലെ നീ വായിക്കുന്നെ....കാലാവസ്ഥ കര്ത്യമായിട്ടാ പറയുന്നേ എന്ന് ആരാ പറഞ്ഞെ എത്ര വട്ടം കാലാവസ്ഥ കൃത്യമായി പറഞ്ഞിട്ടുള്ളത്... ഭൂചലനം അത് നടന്ന ശേഷം ജീവനോടെ നീ ഉണ്ടെങ്കിൽ അല്ലെ അതിന്റെ അളവ് അറിഞ്ഞിട്ട് കാര്യമുള്ളൂ എവുടെ എപ്പോ ഉണ്ടാകുമെന്ന് പറയാൻ പറ്റില്ലല്ലോ....ശാസ്ത്രം പഠിച്ചു ദൈവത്തെ നിന്നിക്കുന്ന നിങ്ങളെ ഒന്നും പറയാൻ ഇല്ല ബ്രോ... നിനക്ക് തിരിച്ചറിവ് ഉണ്ടാകാൻ ഞാൻ പ്രാർത്ഥിക്കാം നീ നല്ല മനുസുള്ള ഒരു ചെക്കനാ
@EzekielIdealogue6 ай бұрын
@@FOSTORY പൊന്ന് ബ്രോ ബൈബിൾ എല്ലാം വ്യക്തമാക്കുന്നുണ്ട് ഉല്പത്തി പുസ്തകം പറയുന്നതിന്റെ ഉത്തരം മൊത്തത്തിൽ മനസിലാക്കാൻ ബൈബിളിലെ പ്രവാചക പുസ്തകം കൂടി വായിക്കേണ്ടത് ഉണ്ട്. അല്ലാതെ സയൻസ് പറയും പോലെ ഏകദേശ കണക്ക് അല്ല. സത്യത്തിൽ ഈ വീഡിയോ ഇടുമ്പോൾ അതിന്റെ വ്യക്തയിൽ ഇടാൻ ശ്രെമിക്കണം 🙏
@babujose66784 ай бұрын
ദൈവത്തെപ്പോലും സൃഷ്ടിച്ചത് ഇവനാണെന്ന് സ്ഥാപിക്കാൻ ശ്രമം.... നീ ഇപ്പോൾ പറയുന്ന ചെറ്റത്തരങ്ങൾ ഓർത്തു ദുഖിക്കാൻ ഇടയാകും !!
@ManojMct-k7i5 күн бұрын
ബ്രദർ താങ്കൾ ദൈവവചനം വായിക്കണം ധ്യാനിക്കണം വിശ്വസിക്കണം ദൈവവചനം അതുപോലെ തന്നെ വിശ്വസിക്കണം
@jesussyam347122 күн бұрын
Bible നൽകുന്ന സന്ദേശം എന്ത് എന്ന് വേണം ചിന്തിക്കാൻ. അല്ലാതെ ബൈബിൾ ചരിത്ര പുസ്തകമോ ശാസ്ത്ര പുസ്തകമോ അല്ല. ബൈബിൾ എഴുതിയത് പരിശുദ്ധാത്മാവിൻ്റെ ശക്തിയാൽ ആണെങ്കിലും, അന്നത്തെ ഭാഷാരീതി,പ്രപഞ്ചവിശ്വാസം ഒക്കെ അനുസരിച്ച് ആണ് എഴുതിയത്
@samathmaja53903 ай бұрын
കള്ളുകുടി ക്കുന്ന മനുഷ്യൻ ഭാര്യയെ തല്ലുന്ന ഒരു മനുഷ്യൻ പിന്നീട് ദൈവ വിശ്വാസി യായി മാറി കള്ളുകുടി മാറ്റി ഭാര്യയെ സ്നേഹിക്കാ ൻ തുടങ്ങി എങ്കിൽ നിനക്കെ ന്താ ഇത്ര വേദന.
@solomonphilip85595 ай бұрын
ഒരു വലിയ ബുദ്ധിമാൻ വന്നേക്കുവാണ് ഈ പ്രപഞ്ചത്തെ മൊത്തം ഉണ്ടാക്കാൻ ആയിട്ട് അടുത്ത പുസ്തകവുമായി വരികയാണ് ആദ്യം നിൻറെ നോക്ക് നീ ആരാണെന്ന് നീ മനസ്സിലാക്ക് നീ എന്നെ പഠിപ്പിക്കേണ്ട പൊന്നുമോനെ
@thomasmanalel90814 ай бұрын
സുഹൃത്തേ ഇത് വിശ്വാസികൾക്കുവേണ്ടിയുള്ളതാണ് താങ്കൾക്ക് ലൈക്കാണ് വേണ്ടതെങ്കിൽ വെറുതെ തന്നേക്കാം. ആവശ്യമില്ലാതെ ഒരു മതഗ്രന്ഥത്തെ നിഹിക്കരുത്.
@philipgeorge77535 ай бұрын
In the Psalm we read, Fool saying in his heart there is no God! Many well known scientist have believed in the Bible. Many of the prophecies of the Bible was written thousands of years ago has been fulfilled. That itself is a great proof it is the word of God.
@DrPMRaju5 ай бұрын
Foolish Talk
@hera_nj2 ай бұрын
ഞാനും ഒരു ക്രിസ്ത്യാനി ആണ്.. ഞാൻ ബൈബിൾ എന്ന കാര്യത്തിൽ വിശ്വസിക്കുന്നില്ല എന്നാൽ മറ്റുള്ളവരുടെ വിശ്വാസത്തെ stupidity എന്ന് വിളിക്കുന്നതിനോട് ഒട്ടും യോജിക്കുന്നില്ല... നിങ്ങൾക് വിശ്വാസം ഇല്ലെങ്കിൽ വേണ്ട... ആരും നിങ്ങളെ ഫോഴ്സ് ചെയ്യുന്നില്ലല്ലോ... പിന്നെ എന്തിനാണ് ഇതൊക്കെ തെളിയിക്കാൻ നോക്കുന്നത്.... ഓരോത്തർക്കും അവരുടെ vishawasam ഉണ്ട് അതിനെ respect ചെയ്യാൻ പഠിക്കു... Just my opinion 🙂🫶
@sunnyjohn195915 күн бұрын
സഹോദരാ,പലർക്കുള്ള ഏതെങ്കിലുമൊക്കെ വിശ്വാസം വിശ്വാസമല്ല. വിശ്വാസത്തിൻ്റെ നിർവ്വചനം എന്താണെന്ന് ബൈബിൾ വ്യക്തമായി പറയുന്നു. അത് വായിച്ചു മനസിലാക്കു.
@rahmanar78466 күн бұрын
മനുഷ്യൻ പോസിറ്റീവ് തിങ്കിങ് ന് വേണ്ടി ദൈവത്തെ ഉണ്ടാക്കി. ഇപ്പോൾ പോസിറ്റീവ് തിങ്കിങ് കൊണ്ടു ദൈവത്തെ നിലനിർത്താൻ ശ്വാസം മുട്ടുന്നു.
@SunnyGeorge-m6r10 күн бұрын
BHOSHAN DAIVAMILLA ENNU HRUDAYATHIL PARAYUNNU ALMIGHTY LORD DECLARING.
@SunnyGeorge-m6r5 күн бұрын
KUDILA BUTHI MANUSHYANE DAIVATHIL NINNUM AKATTUNNU - ALMIGHTY LORD PREDICTION
പോത്തിന് എത്ത വാഴ എന്ന് പറഞ്ഞാൽ വെല്ലോം അറിയാമോ പോത്തിനും അതുക്കും മേലെ🤭🤭
@babujoseph61155 ай бұрын
Pottan,a comedian
@radhakrishnanpm924Ай бұрын
അദ്ദേഹം പറയുന്ന തിനെഏതിർക്കാൻ വല്ലതുംഉണ്ടെങ്കിൽ പറയ്യ അല്ലാതെ അയാളെ കുറ്റം പറയാതിരിക്കൂ
@athulbabu1550Ай бұрын
@@radhakrishnanpm924 അദ്ദേഹം പറയുന്നതിനെ എതിർക്കൻ ഒരു full video ഇറക്കണം... അതുകൊണ്ടാണ് comment section ൽ പോലും ഒന്നും പറയാതെ ഇരിക്കുന്നത്... Inspiring philosophy എന്ന You tube channel തപ്പിയാൽ നിങ്ങൾക്ക് ഉള്ള ഉത്തരം കിട്ടും... ഈ video യിൽ സംസാരിക്കുന്ന ആള് എല്ലാം തർജിമയിലെ അതെ അർത്ഥം എടുത്തു വെച്ച് പരിഹസിക്കുക ആണ് ചെയ്യുന്നത്
@rejicejohn8918Ай бұрын
@@radhakrishnanpm924 എതിർത്തു പറയാൻ ഇപ്പോൾ ഒന്നും ഇല്ലാ. എല്ലാം യേശു തക്ക സമയത്തു കൊടുത്തോളും. ടോമി വെയിറ്റ് ചെയ്യട്ടെ.
@FOSTORYАй бұрын
😅
@athulbabu155029 күн бұрын
@@FOSTORY എന്റെ comment എന്തിനാ remove ചെയ്തത്?... വേറെ you tube channel ന്റെ പേര് പറഞ്ഞത് കൊണ്ടാണോ ... ഇങ്ങനെ ഉത്തരം കൊടുക്കുന്നവരുടെ comments remove ചെയ്യുന്നത് തരം താണ പ്രവർത്തി ആണ്
@babybaby94925 ай бұрын
ദൈവത്തിന്റെ ... ഉൽപ്പത്തി രേഖപ്പെടുത്തുവാൻ കഴിയത്തില്ല മനുക്ഷ്യനു ആവശ്യമായ ഭാഗങ്ങൾ മാത്രമേ ഉള്ളു ..അത് അനന്തമാണ് അത് സാഗരമാണ് അളക്കാൻ കഴിയില്ല ദൈവത്തിന്റെ ദൃഷ്ടിയിൽ ഒരു ദിവസം ആയിരം ദിവസത്തേക്കൾ ഉത്തമമല്ലൊ? ദൈവത്തിന്റെ ഉൽപ്പത്തി എഴുതേണ്ടി വന്നാൽ ഈ ഭൂമിയിൽ അതിന് വേണ്ടുന്ന പേയ് പ്പർ മതിയാവുകയില്ല.. ദൈവത്തിന്റെ ..D. N. A. അളക്കാൻ നിൽക്കര്ത്
@FOSTORY5 ай бұрын
എന്തുന്നൊക്കെയാണ് ഭായ് പറയുന്നത്? ഈ DNA എന്താണെന്ന് അറിയോ 😂
@sandeepputhooran2965 ай бұрын
@@babybaby9492 ദൈവത്തിന്റെ ഡി എൻ എ യോ 🤣🤣😂😂😂😂എവിടുന്നു വരിനെടാ
@bindhushibulal79775 ай бұрын
ലോകത്തിന്റെ ജ്ഞാനം ദൈവത്തിനു ഭോഷ്ത്വം. ദൈവത്തെ താങ്കൾ കുറ്റം പറഞ്ഞോ. എത്ര നാൾ ഇങ്ങനെ പറയും ഏറിയാൽ 70/80..അതിനുശേഷം ഈ ഭൂമിയും.. ബൈബിളും ഇവിടെ ഉണ്ടാകും. വിശ്വാസികളും ഉണ്ടാകും. ഞാൻ എന്റെ സഭയെ പണിയും പാതാള ഗോപുരങ്ങൾ അതിനെ ജയികയില്ല. ഇത് ദൈവത്തിന്റെ വാക്കാണ്. 12 പേരിൽ നിന്നും തുടങ്ങിയതാണ്.. സുവിശേഷം. ചിന്തിച്ചു നോക്കിയാൽ വ്യാപ്തി മനസിലാകും..
@FOSTORY5 ай бұрын
😂😂😂വിശ്വാസം രക്ഷിക്കട്ടെ
@antonyd71095 ай бұрын
@@FOSTORY ഒന്ന് പോടാ ഊളെ..... ആദ്യം പോയി നന്നായി പഠിക്കു 😂
@unni15254 ай бұрын
12വിഡ്ഢികളിൽ നിന്ന് തുടങ്ങി കോടിക്കണക്കിനു വിഡ്ഢികൾ ആയി മാറി
@unni15254 ай бұрын
വെറും ആന മണ്ടത്തരങ്ങൾ മാത്രം അത് വായിച്ചു വിഡ്ഢികൾ രോമാഞ്ചം പണിയുന്നു
@rajanmulloorvaliyaveedu38384 ай бұрын
കള്ളക്കഥ
@rajuyohannan82134 ай бұрын
പുറത്തേക്കു വിട്ട ശ്വാസം അകത്തേക്ക് എടുക്കാൻ നാളെ താങ്കൾക്കു സാധിച്ചെന്ന് വരില്ല , പിന്നെന്തിനാണ് ഈ വീരവാദം തള്ളുന്നതു
പൊട്ടക്കിണറ്റിൽ കിടക്കുന്ന പൊട്ടൻ തവളേ നിനക്ക് ദൈവത്തിന്റെ ശക്തിയേപ്പറ്റി എന്തറിയാം.
@ambareeshnatarajan58265 ай бұрын
ഒന്ന് കാണിച്ചേ ബ്രോ ആ ദൈവത്തിന്റെ കോണകത്തിലെ ശക്തി 🤣🤣🤣🤣🤣
@pastordavidselvamministry5 ай бұрын
സഹോദരാതാങ്കൾ എവിടെനിന്നു വന്നു എന്നാണ് എൻറെ ചോദ്യം
@Sasi-rb3zb20 күн бұрын
Nee vanna avidae ninnu thannae
@sojiarul37075 ай бұрын
മിസ്റ്റർ നിങ്ങൾക്ക് കേവല അറിവ് മാത്രമേ ഉള്ളൂ പരിഞ്ജാനമില്ല.അതാണ് ഇങ്ങനെ പൊട്ടത്തരം വിളിച്ചു പറഞ്ഞു നടക്കുന്നത്.😂😂😂
@Superman-46Ай бұрын
നിന്റെ ദൈവത്തേക്കാൾ വിഡ്ഢി ആരും ഇല്ല.ഇസ്‌ലാമിനെക്കാൾ വിഡ്ഢികളാണല്ലോ ക്രിസ്ത്യാനികൾ
@athulbabu155028 күн бұрын
ഈ ചോദ്യത്തിന്റെ ഉത്തരം കിട്ടണമെങ്കിൽ നീളത്തിന് comment ഇടണം... അത് ഇവിടെ തികയത്ത് പോലും ഇല്ല so read my reply
@athulbabu155028 күн бұрын
Inspiring Philosophy
@athulbabu155028 күн бұрын
ഇതൊരു channel ആണേ... അത് കയറി നോക്കിയാൽ മതി... നിങ്ങളുടെ എല്ലാ സംശയത്തിനും ഉത്തരം കിട്ടും.
@cpkcph53655 ай бұрын
ഒരു മുസ്ലിം നാമധാരി ഇസ്ലാമിനെദിരെ പ്രസംഗിച്ചാൽ അവനെ വാനോളം പുകയ്തി കമന്റ് ഇടുന്നത് ക്രിസ്താനി കളായാരിക്കും എന്നാൽ ഇവനെഅനുകൂലിച്ചുള്ള ഒരു കമന്റു പോലുംമുസ്ലിമിന്റേത് കാണുനില്ല
ഇവനെ manufacturing ചെയ്തു പോയല്ലോ എന്നോർത്ത് ഇവന്റെ producers ദുഖിക്കുന്നുണ്ടാവും. പാവം വിവര ദോഷി
@FOSTORY6 ай бұрын
എങ്കിൽ ബുദ്ധിമാനായ നീ പറ.. വിശുദ്ധ ജന്മമേ
@5050toms5 ай бұрын
Absolutely correct 😂😂😂😂
@manueljoseph46305 ай бұрын
ഹോ....ഭയങ്കരം തന്നെ...ഇവൻ ദൈവത്തേക്കാൾ ഭയങ്കരൻ....ഇനി ഇവൻ തന്നെ ദൈവം...
@vijayagopal54254 ай бұрын
ഹോ..ഇവൻ സാക്ഷാൽ കുരങ്ങിൽ നിന്നും ഉണ്ടായവൻ തന്നേ!!!
@rishadaltair30294 ай бұрын
Ee yehova enth durantham aan,allahuve pole thanne
@sanjusimon19124 ай бұрын
Ok, just believe , you can 😂😂
@suniljhone30313 ай бұрын
നാണം അവോന്നോ
@josedavid14913 күн бұрын
E kanakinu Evan Achen ellath ondayath anannu paraum😅
@mathewgeorge10006 ай бұрын
എന്റെ സുഹൃത്തേ ബൈബിൾ വ്യക്തമായി വായിക്കു, മുകളിൽ ഉള്ള വെള്ളത്തിനല്ല ആകാശം എന്ന് പേരിട്ടത്. വിതാനത്തിന് മുകളിൽ ഉള്ള വെള്ളം വിതാനത്തിന് താഴെയുള്ള വെള്ളം തമ്മിൽ വേർതിരിച്ചു വിതാനത്തിനാണ് ആകാശമെന്ന് പേരിട്ടത് ഉല്പത്തി 1:8 സൂര്യനും ചന്ദ്രനും ആകാശത്തിലല്ല ഉണ്ടാക്കിയത് ആകാശവിഥാനത്തിൽ ഉല്പത്തി 1:18. ഭൂമിക്കമിതേ ആകാശവിതാനത്തിൽപക്ഷികൾ പറക്കട്ടെ. ഉല്പത്തി 1:20.നിങ്ങൾ കാണുന്നത് ആകാശമല്ലമേഘങ്ങൾ ആണ്. ആകാശം സൃഷ്ടിച്ചു, അത് സൂര്യനും മുകളിൽ ആണ്.നിങ്ങൾ വായിച്ചാൽ ബൈബിൾ മനസ്സിലാകത്തില്ല. ഇത് സിനിമയോ, നോവലോ അല്ലാ. ആദ്യം ബൈബിൾ മനസ്സിലാക്കിത്തരാൻ ദൈവത്തോ പ്രാർത്ഥിക്ക് പിന്നീട് അറിയാവുന്നവരോട് ചോദിക്ക്. നിങ്ങളുടെ അഭിപ്രായം എന്നെ എനിക്ക് തോന്നിയുള്ളു.
@femilmathew42975 ай бұрын
അതൊന്നും പുള്ളി വായിക്കില്ല. വിമർശിക്കാൻ മാത്രേ അറിയൂ.. പിന്നെ സ്മൈലി ഇടാനും.
@sandeepputhooran2965 ай бұрын
@@mathewgeorge1000 തലയിൽ മതം കേറിയാൽ യുക്തി നശിക്കും.... എന്ത് വിഡ്ഢിത്തം എഴുതിയാലും മതം കടിച്ചവർ പാർട്ടിക്കാരെ പോലെ ന്യായീകരിക്കാൻ വരും സ്വാഭാവികം 🤣🤣
@SibibrockBaby22 күн бұрын
ദൈവം ചൈത ഏറ്റവും വലിയ തെറ്റ്.. മനുഷ്യനെ സൃഷ്യടിച്ചതാണ്.. അ മനുഷ്യനെ അളവ്അറ്റ് സ്നേഹിച്ചു..
@SM-pg1un5 ай бұрын
ബൈബിൾ പറഞ്ഞിരിക്കുന്നതിന്റെ യഥാർഥ അർത്ഥം മനസ്സിലാക്കാതെ വെറും കവലപ്രസംഗം നടത്തുന്നു. ഇയാളെ തിരുത്താൻ ഇയാൾക്ക് മാത്രം സാധിക്കുകയുള്ളൂ.. നമ്മൾ എത്ര ശ്രമിച്ചാലും കൂടുതൽ മണ്ടത്തരങ്ങൾ മാത്രം ഇയാളിൽ നിന്ന് പുറത്ത് വരു..
@thankachancm45544 ай бұрын
എന്ത്അർത്ഥം മനസിലാക്കാനാടോ ഊളെ, ബൈബിൾ മണ്ടത്തരങ്ങളുടെയും വിഡ്ഢിത്തങ്ങളുടെയും ഉറവിടങ്ങളാണ്. ഇത് ഇങ്ങനെയാണ് ഉണ്ടാക്കിയതെന്നു തന്നോടോ, ബൈബിൾ എഴുതിയ ഊളയോടോ ദൈവം പറഞ്ഞോ?മലയാളവിവർത്തനമല്ലേ പിന്നെ ഇനിയും എന്ത് അർത്ഥം മനസിലാക്കാനാടോ മന്ദബുദ്ധി.പൊട്ടത്തരം പറയാതെ പോടോ 🙏
@sharafsharf754615 күн бұрын
Well Said 👍👍👍
@samuelvarghese999126 күн бұрын
1.50, വെളിച്ചം ഉണ്ടാകട്ടെ എന്നു ദൈവം കല്പിച്ചാൽ, വെളിച്ചത്തിനുള്ള സാദ്യത ഒരുമില്ലാത്തിടത്ത് വെളിച്ചം ഉണ്ടാക്കില്ലെന്നു കരുതുന്ന ബു ദ്ധിമാൻ .
@livingmusicindia81695 ай бұрын
ആയിരം സംവത്സരം ഒരു ദിവസം പോലെയാണ് ദൈവത്തിന് 2 Peter 3:8, Psalm 90:4
@ranjithsebastian66525 ай бұрын
കൊച്ചുകുട്ടിക് അറിയാം .4:50 രണ്ടു വെളിച്ചത്തെ സൃഷ്ടിച്ചു എന്നാണ് പറയുന്നത് ,ദീപം എന്നാൽ പ്രകാശിക്കണം മീൻസ് ഫോട്ടോൻസ് ജനറേറ്റ ചെയ്യണം ,വെളിച്ചത്തിനു അത് വേണ്ട ലൈറ്റ്. നിങ്ങൾ ലൈറ്റ് നെ ദീപമെന്നു പറയാറുണ്ടോ അത് reflection ആയാലും ലൈറ്റ് തന്നെ ആണ് ദീപവും വെളിച്ചവും തമ്മിലുള്ള difference കൊച്ചുകുട്ടികൾക്കും അറിയാം , brother നു അറിയില്ലേ ?
ദൈവം ഇല്ല എന്നു പറഞ്ഞ ഒരു മനുഷ്യൻ ജീവിതകാലം മുഴുവൻ ഭ്രാന്തനായി ജീവിച്ചത് ഓർക്കാനെ കഴിഞ്ഞുള്ളൂ. ഏറ്റുപറഞ്ഞ് മാനസാന്തരപ്പെട്ടാൽ ദൈവം ക്ഷമിക്കും ദൈവം അത്രമാത്രം ഇപ്പോഴും താങ്കളെ സ്നേഹിക്കുന്നു അകത്തേക്കെടുത്ത ശ്വാസം പുറത്തേക്കു വിടാൻ കഴിയാത്ത താങ്കൾ പ്രസംഗിച്ചത് ആരുടെ ശക്തിലെന്ന് ഓർത്താൽ നന്ന്
@FOSTORY6 ай бұрын
😂😂😂
@mathewabraham77556 ай бұрын
Manzhya നിൻ്റെ ബുദ്ധി നിൻ്റെ നാശത്തിനാണ് ഇ ന്ന് എല്ലാ നന്മയും ദൈവം തന്നു ഇതല്ലാം ഇല്ലാതാക്കുന്ന ദിവസം അടുത്തു ത് അന്നു നിൻ്റെ മിടുക് നിനക്ക് പ്രയോജനപ്പെടില്ല ശപിക്കപെട്ടവനായി ഈ ലോക്രത്തിൽ നിനന് കടന്നപോകും ആ യതിനാൽ മാനസാന്ദ്രപ്പെടുക എന്ന് താണപേക്ഷിക്കുന്നു
😂appo lungs nu oru roleum ille deivam aanu ee process cheiyunne ? Go get knowledge bro 😅learn something..
@godson48836 ай бұрын
ചുരുക്കത്തിൽ സഹോദരൻ പറയുന്നത് ബൈബിൾ തെറ്റാണെന്നാണ് അതായത് ക്രിസ്തു തെറ്റ്, ഇന്ന് ലോകത്തിൽ ശരി എന്നു പറയാൻ ക്രിസ്തു മാത്രമേയുള്ളു, നിങ്ങൾക്കും കൃപ ലഭിക്കാൻ പ്രാർത്ഥിക്കുന്നു.
@FOSTORY6 ай бұрын
എന്താണ് തെളിവ്??😃
@90sthegoldenera846 ай бұрын
യേശു പാപംമൊത്തം നീക്കിയിട്ട് കുമ്പസാരം എന്തിനാണ് കൃപ ലഭിച്ച 😁ചേട്ടാ 😁😁
@sandeepputhooran2965 ай бұрын
@@godson4883തനിക്ക് തലയിൽ വെളിച്ചം വെക്കാൻ ഞങ്ങളും പ്രാർത്ഥിക്കുന്നു
@zachariahasikkgroup5 ай бұрын
ഈ പറയുന്ന മനുഷ്യനാണ് ലോകം കണ്ട ഏറ്റം വലിയ കഴുത. കഴുതക്ക് ഇവനെക്കാൾ വിവരമുണ്ട്
@yashciteko82025 ай бұрын
Athu kondaayirikum Europe polum cristianity. Upekshikunath😂😂😂
@mathewdaniel68945 ай бұрын
സോദരാ, കോഴിയാണോ മുട്ടയാണോ ആദ്യം ഉണ്ടായത്. ചക്കയാണോ പ്ലാവാണോ ആദ്യം ഉണ്ടായത്. Please reply me?
@samathmaja53903 ай бұрын
Bible മാത്രം ഇതിനു മറുപടി പറയും.
@sreekalahari45283 ай бұрын
Yes, Biblel ellathinum marupadiyunudu
@jameskuttyabraham93184 ай бұрын
, വിവരം ഇല്ലാത്ത ഈ മനുഷ്യനാണോ ഇതെല്ലാം സൃഷ്ടിച്ചത് താങ്കൾക്ക് നല്ല ബുദ്ധി ഉണ്ടാകാൻ വേണ്ടി ഞാൻ പ്രാർത്ഥിക്കുന്നു ദൈവം ഇല്ലാതെ ഒരു സൃഷ്ടിപ്പും നടക്കുകയില്ല ആയതിനാൽ താങ്കൾ നന്നായി ബൈബിൾ വായിക്കുക ബുദ്ധി ലഭിക്കും
@sonymon64655 ай бұрын
അനിൽ 🙋🏻🙋🏻🙋🏻🙋🏻🙋🏻കൊടിത്തോട്ടം പാസ്റ്റർ,ഇതിന്റെ മറുപടി പറയുന്ന വീഡിയോ കൂടെ ഇടുവാൻ കഴിയുമോ.ആളില്ല പോസ്റ്റിൽ ഗോളാടിക്കാൻ എളുപ്പമാണ് 😂
@FOSTORY5 ай бұрын
അനിൽ കൊടിത്തോട്ടം ചമ്മി പോയ വീഡിയോ ആണോ
@sonymon64655 ай бұрын
@@FOSTORY അതൊന്നു ഇടാമോ, ചമ്മിയത് എല്ലാരും ഒന്ന് കാണട്ടെ 😆
@chidambarancp45774 ай бұрын
നമ്മുടെ മാംസ കണ്ണും ചെവികളും കൊണ്ട് കേൾക്കുന്നതും കാണുന്നതും ശരിയാകണമെന്നില്ല. തലച്ചോറിലെ ചിന്ത അത് ഇനിയും കാണാത്ത സത്യങ്ങളും കേൾക്കാത്ത സത്യങ്ങളും കാണിക്കുകയും കേൾപ്പിക്കുകയും ചെയ്യും എടുത്തു ചാടി . അഭിപ്രായം പറയരുത് മനനം ചെയ്യുക
@MuralidharanTk-xx2rl4 ай бұрын
ഏതെങ്കിലും ഒരു മതത്തെപ്പറ്റി അറിഞാൽ മതി ബാക്കി എല്ലാ o ഏകദേശം ഒരേപോലെ തന്നെ😢😂😮
@shibugeorgegeorge52366 ай бұрын
ഈ മനുഷ്യരാകട്ടെ, തങ്ങള്‍ക്കു മനസ്‌സിലാകാത്ത എല്ലാകാര്യങ്ങളെയും ദുഷിക്കുന്നു. വിശേഷ ബുദ്‌ധിയില്ലാത്ത മൃഗങ്ങളെപ്പോലെ, തങ്ങളുടെ ജന്‍മവാസനകൊണ്ടു മനസ്‌സിലാക്കുന്ന കാര്യങ്ങള്‍ വഴി അവര്‍ മലിനരാവുകയുംചെയ്യുന്നു. അവര്‍ക്കു ദുരിതം! എന്തുകൊണ്ടെന്നാല്‍, അവര്‍ കായേന്റെ മാര്‍ഗത്തിലൂടെ നടക്കുകയും ലാഭേച്‌ഛകൊണ്ട് ബാലാമിന്റെ തെറ്റില്‍ ചെന്നു വീഴുകയും കോ റായുടെ പ്രക്‌ഷോഭത്തില്‍ നശിക്കുകയും ചെയ്യുന്നു. തങ്ങളുടെ കാര്യംമാത്രം നോക്കി നിര്‍ഭയം തിന്നുകുടിച്ചു മദിക്കുന്ന അവര്‍ നിങ്ങളുടെ സ്‌നേഹവിരുന്നുകള്‍ക്കു കള ങ്കമാണ്; അവര്‍ കാറ്റിനാല്‍ തുരത്തപ്പെടുന്ന ജലശൂന്യമായ മേഘങ്ങളാണ്; ഉണങ്ങി കട പുഴകിയ ഫലശൂന്യമായ ശരത്‌കാലവൃക്‌ഷം പോലെയാണ്. അവര്‍ തങ്ങളുടെ തന്നെ ലജ്‌ജയുടെ നുരയുയര്‍ത്തുന്ന ഉന്‍മത്ത തരംഗങ്ങളാണ്; വഴിതെറ്റിപ്പോകുന്ന നക്‌ഷത്രങ്ങളാണ്. അവര്‍ക്കുവേണ്ടി അന്‌ധകാരഗര്‍ത്തങ്ങള്‍ എന്നേക്കും തയ്യാറാക്കപ്പെട്ടിരിക്കുന്നു. യുദാസ് 1 : 10-13
@FOSTORY6 ай бұрын
😂😂യൂദാസ്!!😂😂
@shintuvgeorge53753 ай бұрын
@@FOSTORYആ വചനങ്ങൾ എഴുതിയത് യൂദാസ് സ്കറിയോത്ത അല്ല യൂദാ തദേവൂസ് ആണ്. യൂദാസ് എന്നു കേട്ടപ്പോൾ ഒന്നും ആലോചിക്കാതെ ചിരി smile ഇട്ടല്ലേ കഷ്ടം.
@josejefferson28124 ай бұрын
The first book is written by mosses.He wrote it for his people' to know about orgin of world in using the then known experience . It has some reality and myths . Know that it is written 3000or more years ago.
@VARKEYKp-o5hАй бұрын
സഹോദരാ നിങ്ങൾ പറഞ്ഞതു നൂറുശതമാനവും സത്യമായ കാര്യമാണ കാവ്യാത്മകമായി ആണ് പറഞ്ഞതെങ്കിലും യഥാർത്ഥത്തിൽ നമ്മൾ ബൈബിൾ പുസ്തകം വായിച്ചാൽ അതിൽ എഴുതിയിരിക്കുന്നത് ഒന്നും വിശ്വസിക്കാൻ സാധിക്കുകയില്ല പഴയ വിശ്വാസികൾ എന്ന് പറയുന്നവർക്ക് വിശ്വാസമില്ല താനും അവരിൽ ഒരു മറയായി ഉപയോഗിക്കുന്നു ബൈബിൾ ചരിത്രപരമായി എന്ത് അടിസ്ഥാനമാണ് ആ പുസ്തകത്തിൽ ഉള്ളത് ഇത് ബൈബിളിലെ മാത്രം കാര്യമല്ല എല്ലാ ആചാരങ്ങളുടെയും മതങ്ങളുടെയും പുസ്തകങ്ങൾ എഴുതിവച്ചിരിക്കുന്ന ഇതുപോലെയുള്ള ഒരിക്കലും യോജിക്കാൻ സാധിക്കാത്ത കാര്യങ്ങളാണ് പൊട്ടത്തരങ്ങൾ ആധുനിക കാലത്തും എഴുന്നള്ളത്ത് കൊണ്ടുനടക്കുന്ന ധാരാളം വിശ്വാസികൾ എന്ന് പറയുന്നവരുണ്ട് ഇതൊക്കെ കേൾക്കുമ്പോൾ അവർക്ക് കലിയിളകും ഇതുപോലുള്ള സത്യങ്ങൾ ഇനിയും അവതരിപ്പിക്കണം എന്ന് അഭ്യർത്ഥിക്കുന്നു ആയിരം അഭിവാദ്യങ്ങൾ
@abrahamdaniel21114 ай бұрын
ഈ സാധനം ആരാണ്, നമ്പർ കിട്ടുമോ
@suniljhone30313 ай бұрын
പെതോ ആണോ
@jamesvarghese63745 ай бұрын
നിന്റെ രക്ഷയുടെ സമയം അടുത്ഥിരിക്കുന്നു.....
@luttappi9485Ай бұрын
@@jamesvarghese6374 ano kunjadee😀😃😃😃
@rejicejohn8918Ай бұрын
@@luttappi9485 ടോമി രക്ഷപ്പെട്ടു.
@sasidharansasi-bb6mx5 ай бұрын
Mathew: 24: 24' mr: you read the words.
@FOSTORY5 ай бұрын
“… the earth abideth for ever.” - Ecclesiastes 1:4 “… the elements shall melt with fervent heat, the earth also and the works that are therein shall be burned up.” - 2Peter 3:10
@SAD-vy9bb29 күн бұрын
@@FOSTORY@FOSTORY bruh read afterwards 2 Peter 3:13 But according to his promise we are waiting for new heavens and a new earth in which righteousness dwells". The earth is still there
@yessenmani27326 ай бұрын
ദൈവം ഇല്ല എന്ന് ംമൂഡൻംതൻറ്ംഹ്ർദയത്തിൽ പറയുന്നു
@FOSTORY6 ай бұрын
😂
@mohammabkuttyottayil55334 ай бұрын
ഇദ്ദേഹം പറയുന്നതിൽ സത്യങ്ങൾ ഒരുപാടുണ്ട്. അതിനു യുക്തിവേണം.
@mohammabkuttyottayil55334 ай бұрын
വേദങ്ങളൊക്കെയും ആന്തരികമായി മനസ്സിലാക്കാൻ ശ്രമിക്കണം.
@mohammabkuttyottayil55334 ай бұрын
വേദം പദ്ധർത്തപരമായി വായിക്കാൻ ശ്രമിച്ചാൽ അപകടമാണ്.
@PhilipVarghese-m4g4 ай бұрын
@@yessenmani2732 Bible says: ദൈവം ഇല്ല എന്ന് മൂഢൻ തന്റെ ഹൃദയത്തിൽ പറയുന്നു. Note the point- മൂഢനാണെങ്കിലും അവനു പുറമെ പറയാൻ ധൈര്യമില്ല. ഇതാ ഇവിടെ അവനിലും വലിയവൻ!
@sathikumarijphn46475 күн бұрын
നിന്നിൽ പ്രവർത്തിക്കുന്ന ആത്മാവ് ഏതെന്നു സത്യത്തെ അറിഞ്ഞവർക്ക് നന്നായി അറിയാം
@georgekuttyabraham85005 ай бұрын
In Gen 1:1 the word used for 'aakasam' in malayalam is referred to as Hevens in English and not for the socalled aakasam .
@FOSTORY5 ай бұрын
By the way where is the heaven?😂
@AmmuR-cd7se5 ай бұрын
@@FOSTORYscientists are saying that our earth got an inner core where temparature is ao high, isn't it. But noone has been that place and even see it???? Is that you mean its not exist? Heaven is like that bro . Holy books has written about heaven but noone seen it .
@FOSTORY5 ай бұрын
@AmmuR-cd7se 😂what an example!!!
@AmmuR-cd7se5 ай бұрын
@@FOSTORY tell me the ans bro .ഉത്തരം മുട്ടുമ്പോ കൊഞ്ഞനം കുത്തിട്ടു കാര്യം ഇല്ല
@mjvarghes4 ай бұрын
നിരീശ്വരന്മാർക്കി പുസ്തകം ഇല്ലാത്തത് ഭാഗ്യം.
@kurienthomas61245 ай бұрын
Should give lecture in Afghanistan ❤❤❤
@wingsofhope10888 күн бұрын
😂😂😂 adinde idayilum angot aanallo kann
@zachzanal10675 ай бұрын
Comment section is loaded with Jesusoolikal { since it is targeted at christians mostly} Almost every religion that wants devotion and servitude to a figure , will manufacture stories based on the limited perception they have of the world. A wise man , will see the common element in many religions is the scope for spirituality arising from the psychological effect of concentrating in something with passion{ devotion} that's it !! karkkidaka bali, hajj, mamoothisaa, all r useless stuff , done to simply satisfy the clergy. fools, before u bark Try to ask atleast , to what u r barking.
@r_o_l_e_xcena_____status84135 ай бұрын
😈 devil
@r_o_l_e_xcena_____status84135 ай бұрын
Nee devil anu
@sibyjohn150Ай бұрын
As per my vision this is a simple plastic Thing. But a view of a scientist, this is made by Poly vinyl chloride or poly utarine etc.. The Bible is written for common people who believe in God.
@pothuvedi84914 ай бұрын
ബൈബിൾ ആദ്യ ഭാഗം മാത്രമല്ല, പല ഭാഗങ്ങൾ പഠിക്കണം ആദിയിൽ എന്ന് പറയുന്നത് എപ്പോൾ എന്ന് പറയുന്നില്ല. യോഹന്നാൻ 1:1, 2 ഇവിടെ ഒരു ആദി ഉണ്ട്
@FOSTORY4 ай бұрын
Ennitt kooduthal mandan aavuka
@robertgeorge63235 ай бұрын
മനുഷ്യൻ മനുഷ്യനോട് പാപംചെയ്താൽ ദൈവത്തോട് അപേക്ഷിക്കാം. മനുഷ്യൻ ദൈവത്തോട് പാപം ചെയ്താൽ ആരോട് അപേക്ഷിക്കും? Bible.
@Thomaspaily-h3f5 ай бұрын
For the proud our God is a burning fire. Watch out
@sathikumarijphn46475 күн бұрын
ടോമി യെ നിന്നെ യേശു തന്നെ തിരുത്തട്ടെ 🙏😌 ദൈവം നിന്നെ തിരുത്തട്ടെ
@johnsonjoy84706 ай бұрын
When he die that time he will know everything
@FOSTORY6 ай бұрын
😂😂😂
@joshyabraham-o7g6 ай бұрын
Opposite to godliness is Atheism in profession and Idolatry in practise. Atheism is so senseless & odious to mankind that it never had many professors". Sir Isaac Newton
@johnsonvettom42733 күн бұрын
നീ കടലിനെ ഭൂമി എന്ന് വിളിച്ചാൽ മതി ,ആകാശത്തെ നീ തട്ടുമ്പുറം എന്ന് വിളിച്ചാൽ മതി
@thaha795919 күн бұрын
മാസ്സ് മുമ്പ് ഒര് സംവാദത്തിൽ, ഒരു ക്രിസ്ത്യൻ വിഭാഗത്തിൽ പെട്ട ഒരാൾ ഒരറ്റ ചോദ്യം ചോദിച്ചപോൾ ബാ ബാ ബാ അടിച്ചു എനിക്കറിയില്ല, എനിക്കറിയില്ലെന്നു പറഞ്ഞൽ എനിക്കറിയെന്നു പറഞ്ഞു മുങ്ങുമ്പോൾ ഈ വീര വാദവും യുക്തിവാദവും അവിടെ കണ്ടില്ലല്ലോ, ഇനി മത വിശ്വാസ പ്രപകരം ഈ പ്രപഞ്ചത്തിനു മുൻപ് പലതും ഉണ്ട്, ഉണ്ടായിരുന്നു,,,, അപ്പോൾ അതിലെ വാദം അവരുടെ വാദം പ്രകാരം ശെരിയാണ്, ന്യായമാണ്, നിങ്ങളെ പോലുള്ള യുക്തി നസ്തിക എത്തിസ്റ്റ് പരിണാമ വാദികൾ പറഞ്ഞു നടക്കുന്ന വാദം വെച്ചു മാത്രം ഉത്തരം തന്നാട്ടെ, big bang ൽ നിന്നാണ് ഈ പ്രപഞ്ചം ഉണ്ടായത് അതിന് മുൻപ് ഒന്നും ശുണ്യത പോലും ഉണ്ടായിരുന്നില്ലെന്നാണല്ലോ വാദം, എങ്കിൽ ഈ big bang എവിടെയാ ഉണ്ടായത്, ഏത് വസ്തുവാ big bang ആയത്, ആ വസ്തു അത് വരെ എവിടെയാ നില നിന്നിരുന്നത്, അത് ഭൂലോകത്തുള്ള എല്ലാ നസ്തിക യുക്തി വാദികൾ കൂട് ഒന്ന് പറഞ്ഞു തന്നേ? അവർ അവരുടെ വിശ്വാസപ്രകാരം അവർക്ക് പ്രപഞ്ചത്തിനു അപ്പുറം ഉണ്ട്, ആ വാദം വെച്ചു അതൊക്കെ ശരിയാണ്, അങ്ങിനെയൊക്കെ സംഭവിക്കാം, എന്നാൽ നിങ്ങളുടെ വാദം വെച്ചു നിങ്ങൾ ഉത്തരം പറ, ഒന്ന് കാണട്ടെ യുക്തിവാദികളുടെ യുക്തി,,
@roneyb.a71474 ай бұрын
ഇയാളുടെ രണ്ട് screw ഇളകി കിടക്കുകയാണ് !😢😢
@mathew834910 ай бұрын
പരിഹസിക്കാൻ വേണ്ടി പറയുന്നപോലെ തോന്നി...
@FOSTORY10 ай бұрын
Never
@FOSTORY10 ай бұрын
It's a cutting from a 1hr long debate
@jaimonaroor62877 ай бұрын
പരിഹസിക്കണ്ടേ ഇതൊക്കെ
@shikhinbiju62287 ай бұрын
Bible comedy alle...😂😂appo pinne comedy alle parayan pattu.....swabhavikam
@luciferm45836 ай бұрын
😂@@shikhinbiju6228
@YesudasanJoseph8 күн бұрын
Think about it before criticise him
@Frommoonlightwithlove6 ай бұрын
disrespecting Bible is not acceptable, I am Hindu BJP but I can't accept anyone blaspheming Bible or Bhagavad Gita
@FOSTORY6 ай бұрын
Hahaha!!
@Ajuppaan6 ай бұрын
ആണോ എന്നാൽ ആ Side ലോട്ട് മാറി ഇരുന്നു ഉപദേശിക്കു
@Reus...5 ай бұрын
What about quran
@SunShine-wu1eo5 ай бұрын
You and me ashes and dust ..you know what happend in kerala flooding some people says me and my family pray .bible words and pray cover like sheld .
@francispm70832 ай бұрын
ഈ വെകിടൻ എതാ?
@FOSTORY2 ай бұрын
Heavenly daddy
@salomygeorge69385 ай бұрын
ഇയാളെ വളർത്തിയഅമ്മ ഈ അഹങ്കാരം പഠിപ്പിച്ചു കൊടുത്തതോർത്ത് സഹതാപിക്കുന്നു….ദൈവമേ ഇയാൾപറയുന്നത് എന്താണെന്നു ഇയാൾ അറിയുന്നില്ല…ഇയാളോട് ക്ഷമിക്കണമേ 🙏
@sandeepputhooran2965 ай бұрын
@@salomygeorge6938 ഇയാളെ കുറിച്ച് ഓർത്തു അഭിമാനം കൊള്ളും ആ അമ്മ... സത്യം വിളിച്ചു പറയാൻ ധൈര്യം കാണിച്ചതിന്
@sandeepputhooran2965 ай бұрын
@@salomygeorge6938 അഭിമാനം ആ അമ്മയെ ഓർത്ത്..സത്യം തുറന്നു പറയുന്ന മകനെ കിട്ടിയല്ലോ.... നിന്നെ പറ്റി ഓർത്തു സഹതാപം 😏😏
@santhoshjoseph74735 ай бұрын
ഇസ്ലാമിൽ നിന്നും എത്തിസ്റ്റ് ആകുന്നവർ ബ്രില്ല്യന്റ് വ്യക്തികളാണ്. ക്രിസ്ത്യാനിറ്റിയിൽ നിന്നും പോകുന്നവർ നേരെ തിരിച്ചും ആണ് 😂
@kunhimoyip44654 ай бұрын
ജബ്ബാറും ജാമിതയുമൊക്കെയാണോ ബ്രില്ല്യൻസ്.what മിസ്റ്റർ
@shibujohn716220 күн бұрын
യൂദാ :10 ഇവരോ തങ്ങൾ അറിയാത്തതു എല്ലാം ദുഷിക്കുന്നു; ബുദ്ധിയില്ലാത്ത മൃഗങ്ങളെപ്പോലെ സ്വാഭാവികമായി ഗ്രഹിക്കുന്നവയാൽ ഒക്കെയും തങ്ങളെത്തന്നേ വഷളാക്കുന്നു. Jude:10 But these speak evil of those things which they know not: but what they know naturally, as brute beasts, in those things they corrupt themselves. Bible ഇവനെയും, ഒരു അനൂപ് ഉണ്ട് അവനെയും കുറിച്ചു ആദ്യ നൂറ്റാണ്ടിൽ തന്നെ പറഞ്ഞിരിക്കുന്നു. പല വാക്യങ്ങൾ പറയാൻ ഉണ്ട്, എന്നാൽ ഒരു പൊട്ടനുവേണ്ടി പറഞ്ഞു വചനത്തിന്റെ വില കുറക്കുന്നില്ല.
@arunvgopi77721 күн бұрын
കർത്താവെ ഈ മരമണ്ടനോട് ക്ഷമിക്കേണമേ 🙏😂
@tomam225617 күн бұрын
മണ്ടത്തരം വിളമ്പാതെ പോടേയ് ?
@SunnyGeorge-m6r6 ай бұрын
JESUS CHRIST IS ALMIGHTY LORD, FOR WHOLE MANKIND AND WHOLE WORLD , ENTIRE UNIVERSE. I AM ALPHA AND OMEGA B. C AND A. D EVEN WHOLE WORLD DEVIDED IN TWO PARTS BASE ON CHRIST. IMMANUEL = GOD WITH US THAT IS CHRIST
@FOSTORY6 ай бұрын
😂❤️so you have no idea about calendars??
@ggeorge86675 ай бұрын
Mr.Tom faith in God is beyond commonsense and logic of men You are talking with your little knowledge. However for all this a creator is necessary You are really fools Another foolish question Was God aware thar Adam and eve will eat the fruit
@satheeshgkv43874 ай бұрын
തന്നെ താനെ ലോകം ഉണ്ടായിരുന്നു വെങ്കിൽ. നിന്റെ മൂലത്തിൽ കണ്ണ് ഫിറ്റ് ചെയ്തിരുന്നു വെങ്കിൽ എന്ത് ചെയ്യുമായിരുന്നു
@williamjebadhas444 ай бұрын
Sheer ignorance. When a fool thinks he is wise,he can neither learn,nor he be corrected. This man attempts to oursmart God. I can only pity him.
@kshathriyanАй бұрын
Fostory ഇതെന്തിന് copy ചെയ്തു എന്ന് മനസിലാവുന്നില്ല
@FOSTORYАй бұрын
Copy?? He is my friend. He gave me this video.
@safalkerala4 ай бұрын
പൊന്നു മോനെ നിന്റെ കാര്യം ഓർക്കുമ്പോൾ എനിക്ക് ചിരി വരുന്നുണ്ട് നീ അറിയും... കുറിച്ചിട്ടോ
@@basilsaju_94 ഉണ്ടായി, അത്ര തന്നെ. ചോദ്യം ഒന്നും ഇങ്ങോട്ട് വേണ്ടാ. വിശ്വസിക്കുക. .... ബാലരമ, ഡിങ്കൻ, മായാവി, ബാലമംഗളം ഇതൊക്കെ എങ്ങനെ ഉണ്ടായി? അങ്ങനെ തന്നെ ഞങ്ങളുടെ യേശുവേട്ടനും ഉണ്ടായി.... ഞങ്ങൾ ഉണ്ടാക്കി.
@rejicejohn8918Ай бұрын
@@safalkerala പ്രാക്ക്, ഭീഷണി, ശപിക്കൽ..... എന്തിനാ wait ചെയ്യുന്നത്,? ടോമിക്കിട്ട് എന്തെങ്കിലും ചെയ്യാനാണെങ്കിൽ ഇപ്പോൾ തന്നെ അങ്ങ് ചെയ്യരുതോ? ങ്ങേ 🤔🤔🤔
@SAD-vy9bbАй бұрын
Bluds thinks earth formed by blasting 😂
@samuelvarghese99916 ай бұрын
കുഞ്ഞിലെ കുമ്പസാരിച്ചു കൂടാഷ കൈക്കൊണ്ടു മാനസ്സാന്തരം വീണ്ടും ജനനം സ്നാനം ദൈവകല്പനകൾ ഒന്നും പഠിപ്പിച്ചില്ല ചൊല്ലുകൾ കഴിഞ്ഞു അമീൻ പറയുമ്പോൾ തീർന്നു എന്നു മനസിലാക്കി, വളർത്തുദോഷം'
@FOSTORY6 ай бұрын
ഭയങ്കരം!!
@sandeepputhooran2965 ай бұрын
@@samuelvarghese9991 ആര് തനിക്കാനോ വളർത്തു ദോഷം..
@suniljohns6 ай бұрын
സുഹൃത്തേ, താങ്കൾക്ക് യാതൊരു അറിവും ഇല്ലാത്ത കാര്യത്തെക്കുറിച്ചു ആണ് താങ്കൾ വായ് തോരാതെ സംസാരിക്കുന്നത്.
@FOSTORY6 ай бұрын
Enkil chettan para
@90sthegoldenera846 ай бұрын
യേശു പാപം മൊത്തം നീക്കിയെങ്കിൽ കുമ്പസാരം എന്തിനാണ്.. അറിവ് തികഞ്ഞ സുഹർത്ത് ഒന്നു പറഞ്ഞാട്ടെ
@sajabhm5 ай бұрын
The issue is that how you handle different genres, kinds of writings,in the Bible. This is a Biblical poetry, ancient Hebrew, it has its special features like parallelisms, imageries, symbolic languages for telling a Truth. Another example is read Exodus, the second book of the Bible chapters 14 and 15. First one historical narrative and other one is poetically telling the same story. I feel really sorry when I see you use postmodern scientific tools to read an ancient poetry, even not a narrative. This part, Genesis chapter 1 is telling the truth of an intelligent, all powerful creator creating the universe in poetic language, the truth told in poetry. Supernaturalist is there in Bible as there is a God who creates, provide and save. You ca accept it or reject it. However when you approach a text show respect to it by recognising the shape of the text, mean how it is told, the genre of it. Any natural explanation fails to answer the question of such a complex, fine tuned universe in existence. The truth points to creator. Why there is something instead of nothing? Bible gives the answer that “ In the Beginning God…”
@varghesemathew46415 ай бұрын
Which is the heist naari
@frvincentchittilapillymcbs92916 ай бұрын
My dear friend we should read a novel as a novel. A science book as a science book. A drama as a drama book. Biography as biography. Political book political book. So also the Bible must be read as a spiritual book of inspiration. The Bible should not be read as a scientific and historical book. Please you don't have common sense of how to read the Bible. May God bless you. Finally be careful when you criticize non Christian religious books.
@FOSTORY6 ай бұрын
But why do you want to take the characters of that book are Gods? So if you read Quran and Ramayana so you will start considering them as Gods?
@ShibinDevil-j5x26 күн бұрын
ആകാശവും ഭൂമിയും, എന്നല്ല സ്വർഗ്ഗവും ഭൂമിയും എന്നാണ് മലയാളത്തിലായപ്പോൾ അങ്ങനെ ആയതാണ്, വിമർശിക്കാൻ വേണ്ടി വായിച്ചാൽ മണ്ടത്തരങ്ങൾ മാത്രം പറയും
@FOSTORY26 күн бұрын
അപ്പോ സഹോദരന് പറ.. എങ്ങനെ ദൈവം ഉണ്ടായി?
@isacmathew238125 күн бұрын
Née aganay undayi.
@FOSTORY25 күн бұрын
Njan chodichathinh utharam illalle?😅
@tonydominic765813 күн бұрын
Kashtamayippoyi. Biblil thettuvannalle
@shaliyop15595 ай бұрын
U r not supposed to question the bible verses.ur mind will fling .remember