പല തവണ പൊന്മുടിയിൽ പോയിട്ടുണ്ടെങ്കിലും ഇത്രയിൽ അതികം കാണാൻ ഉണ്ട് എന്ന് ഇപ്പോഴാ മനസിലായത് thanaks ❤ നല്ല അവതരണം ❤️👍🏻🥰
@naturepathecoclub Жыл бұрын
ഞങ്ങൾക്കും പുതിയ അറിവ് ആയിരുന്നു. അന്വേഷിച്ചു ഇറങ്ങിയപ്പോഴാണ് ഇത്രയേറെ സവിശേഷതകൾ അവിടെയുണ്ട് എന്നറിയുന്നത്. തുടർന്നും ഞങ്ങളുടെ വീഡിയോ കാണുകയും സപ്പോർട്ട് നൽകുകയും ചെയ്യുമല്ലോ 🥰🙏
@prasanthdsprasanthds544 Жыл бұрын
പുതിയ പുതിയ ഭംഗിയാർന്ന സ്ഥലങ്ങൾ.... നേച്ചർപാത്തിലൂടെ... നൽകുന്ന,.. ⭐️നിഷാന്തിന്.. ⭐️അഭിനന്ദനങ്ങൾ ⭐️.... 👍
@naturepathecoclub Жыл бұрын
Thank you so much. നിങ്ങളുടെ സപ്പോർട്ട് കൊണ്ട് മാത്രമേ ചാനലിന് മുന്നോട്ട് പോകാനാകൂ. നൽകുന്ന എല്ലാ പിന്തുണക്കും നന്ദി 🙏.
@vijusreeja7336 Жыл бұрын
വളരെ മനോഹരമായി പൊന്മുടിയെ അവതരിപ്പിച്ചിട്ടുണ്ട്. അവിടെ പോയി കാണുന്ന ഒരു ഫീൽ ഉണ്ട്.
@naturepathecoclub Жыл бұрын
Thank you so much. തുടർന്നും ഞങ്ങളുടെ വീഡിയോസ് കാണുകയും സപ്പോർട്ട് തരുമെന്നും പ്രതീക്ഷിക്കുന്നു 🥰🙏
@marajend61006 ай бұрын
Good presentation 🌹 പൊന്മുടി ഇഷ്ട്ടം 😊
@naturepathecoclub6 ай бұрын
Thank you.🥰 പ്രകൃതി കനിഞ്ഞു നൽകിയ വരദാനം 🥰
@saleeshsunny29515 ай бұрын
പൊന്മുടി 🥰നല്ല അവതരണം 👍
@naturepathecoclub5 ай бұрын
Thank you🥰🥰
@devanesanstephen5481 Жыл бұрын
Very good information, Beautiful presentation about the biodiversity of Ponmudi Zone. Congratulations
@naturepathecoclub Жыл бұрын
Thank you so much for your great support. 🥰🥰🙏
@bibinmohan7214 Жыл бұрын
One of the best documentary
@naturepathecoclub Жыл бұрын
Thank you so much for your great support 🥰🥰
@geethaselvaraj1437 Жыл бұрын
Very good explanation about Ponmudi place
@naturepathecoclub Жыл бұрын
Thank you so much 🙂🥰🥰🥰
@kidneyless_dog2 ай бұрын
Police checking undoi?? (Insurance illa)
@varghesethomas4791 Жыл бұрын
കൊള്ളാം, വിവരണവും നല്ലതാണ്. സഞ്ചാരത്തിൻ്റെ പോല ഒരു വിവരണശൈലി ഉണ്ടാക്കിയാൽ നല്ലത്
@naturepathecoclub Жыл бұрын
Thank you🥰 ട്രാവൽ ഡോക്യൂമെന്ററി വിഭാഗത്തിൽ ആണ് ഞങ്ങൾ വീഡിയോ ചെയ്യുന്നത്. ഒരുപാട് ഹോംവർക്കും ചെയ്ത ശേഷമാണു ഓരോ എപ്പിസോഡും റിലീസ് ചെയ്യുന്നത്. ഇനിയും ഞങ്ങളെ സപ്പോർട്ട് ചെയ്യുമല്ലോ 🙏
@vishnukanth2944 Жыл бұрын
Super avatharanam bro
@naturepathecoclub Жыл бұрын
Thank you bro🥰🥰. തുടർന്നും ഞങ്ങളെ സപ്പോർട്ട് ചെയ്യുക 🥰❤️🙏
അതെ. എപ്പോഴും ഉള്ളതാണ് എങ്കിലും ചിലപ്പോൾ പ്രശ്നക്കാർ ആകാറുണ്ട്. കൂട്ടമായി എത്തുന്ന ഇവ മൂന്നാമത്തെ വളവ് മുതൽ അഞ്ചമത്തെ വളവിൽ വരെയാണ് സാധാരണയായി കണ്ടു വരുന്നത്. പൊന്മുടി വെങ്കട്ടത്തോല് വെള്ളച്ചാട്ടത്തിന്റെ താഴ്ഭാഗത്താണ് ഇവ വെള്ളം കുടിക്കാനായി പോകുന്നത്. കുട്ടിയാന കൂടെയുള്ളപ്പോൾ ഇവ അല്പം പ്രശ്നക്കാർ ആകും. ആന റോഡിൽ നിലയുറപ്പിച്ചു നിൽക്കുമ്പോൾ ഉള്ളിലേക്ക് പ്രവേശനം നിഷേധിക്കാനും സാധ്യതയുണ്ട്.
@rameshs.p.2959 Жыл бұрын
👌👌❤❤❤
@naturepathecoclub Жыл бұрын
🥰🥰❤️
@mastertips-allinonebyanilg6925 Жыл бұрын
Very useful video 👍
@naturepathecoclub Жыл бұрын
Thanks a lot🥰🥰
@kanalngo7 ай бұрын
good
@naturepathecoclub7 ай бұрын
Thank you🥰🥰
@helendasappan8285 Жыл бұрын
👍👍👍
@naturepathecoclub Жыл бұрын
🥰🥰🥰
@Shamvlogs-malayalam Жыл бұрын
വളരെ മനോഹരം 👌👌👌🥰🥰
@naturepathecoclub Жыл бұрын
Thank you🥰🥰
@MrDavidwilly00 Жыл бұрын
My favorite place....
@naturepathecoclub Жыл бұрын
വളരെ മനോഹരമായ പ്രദേശം 👍🏻🥰🥰
@syranusd2198 Жыл бұрын
Super 👍👍
@naturepathecoclub Жыл бұрын
Thank you 🙏🥰❤️
@mohandasdas7595 Жыл бұрын
Verygood chatta lalsalam
@naturepathecoclub Жыл бұрын
Thank you🥰🥰
@lijimolhb1555 Жыл бұрын
Super
@naturepathecoclub Жыл бұрын
Thanks🥰🥰
@renjithmr5461 Жыл бұрын
Nice❤
@naturepathecoclub Жыл бұрын
Thanks 🔥🥰
@shalin8902 Жыл бұрын
👌👌👌
@naturepathecoclub Жыл бұрын
🥰🥰🥰
@sijos8549 Жыл бұрын
🤝🔥
@naturepathecoclub Жыл бұрын
🥰🥰
@uginar2930 Жыл бұрын
നൈസ് 🎉
@naturepathecoclub Жыл бұрын
Thank you🥰🥰
@dreamtraveller7367 Жыл бұрын
🎉
@naturepathecoclub Жыл бұрын
🥰🥰
@arunkulappally6308 Жыл бұрын
❤
@naturepathecoclub Жыл бұрын
🥰❤️
@jayarajpanacode Жыл бұрын
❤❤❤
@naturepathecoclub Жыл бұрын
🥰🥰🥰
@lifologymalayalam Жыл бұрын
❤❤❤🎉🎉🎉
@naturepathecoclub Жыл бұрын
🥰🥰🥰
@ashika9085 Жыл бұрын
സ്ഥലം സൂപ്പർ ആണ്. പക്ഷെ അവിടെ ജോലി നോക്കുന്ന സെക്യൂരിറ്റി guard വളരെ മോശം ബിഹാവിയർ ആണ് രണ്ടു തവണ അനുഭവം ഉണ്ടായി
@naturepathecoclub Жыл бұрын
ആണോ? ഇങ്ങനെ അനുഭവം ഉണ്ടായതിന്റെ കാരണം വ്യെക്തമല്ല. എന്തായാലും മറ്റുള്ളവർക്ക് ഇങ്ങനെ സംഭവിക്കാതിരിക്കട്ടെ. ഞങ്ങൾക്ക് അവിടെ നിന്നും മികച്ച സപ്പോർട്ട് ലഭിച്ചു. എല്ലാവരും വളരെ മാന്യമായിട്ടാണ് ഞങ്ങളോട് പെരുമാറിയത്. 🥰