നല്ല വിവരണം. യാതൊരു സംശയവും ഇല്ലാത്ത വിശദമായ രീതി. ഒരുപാടു ഉപകാരപ്രദം തന്നെ. A big salute. Thanks a lot❤❤❤❤
@mumthaznk53622 жыл бұрын
സാർ ഉപകാരം ഉള്ള അറിവ് പറഞ്ഞു തന്നതിന് നന്ദി. എനിക്ക്. നിത്യ വാഴുതിനാ. വളരിപയർ. ചതുര പയർ ഒക്കെ നടന്നുണ്ട്. ഇത് പോലെ മണ്ണ് നിറക്കണം.
@usefulsnippets2 жыл бұрын
Yes വേനൽക്കാലത്ത് പ്രത്യേകിച്ചും Thank you 🌹🌹🌹
@hussaineledath98142 жыл бұрын
ഏത് തുടക്കക്കാർക്കും ഈസിയായി ചെയ്യാൻ കഴിയുന്ന ഈ രീതി ഇഷ്ടപ്പെട്ടു👍
@usefulsnippets2 жыл бұрын
Thank you 🌹🌹🌹
@hussaineledath98142 жыл бұрын
@@usefulsnippets welcome
@subhadratp1572 жыл бұрын
Very good video Thank you sir
@hussaineledath98142 жыл бұрын
@@subhadratp157 സത്യം👍
@INFINITY-ub9rc2 жыл бұрын
Thanku for tomato plant explaination
@sreedevivimal14222 жыл бұрын
Thank you so much for your valuable words... ഇനിയുള്ള മാസങ്ങളിൽ കൃഷി ചെയ്യേണ്ട വിളകളെ കുറിച്ച് ഒരു video ഉടൻ തന്നെ പ്രതീക്ഷിക്കുന്നു....
@usefulsnippets2 жыл бұрын
Ok
@rajasreeraju71682 жыл бұрын
സാർ നല്ല രീതിയിൽ എല്ലാം എക്സ് സ്‌പ്ലൈൻ ചെയ്തു തരുന്നു.വളരെ ഉപകാരം സാർ. 🙏🙏🙏
@usefulsnippets2 жыл бұрын
Thank you 🌹🌹🌹
@mayadevikk68352 жыл бұрын
നല്ല അറിവ് പകരുന്ന വീഡിയോ 🙏
@usefulsnippets2 жыл бұрын
🌹🌹🌹
@mattannurphone1823 Жыл бұрын
Thank you for your valuable advice
@usefulsnippets Жыл бұрын
🌹🌹🌹
@shafidp67572 жыл бұрын
കുറച്ച് വൈകി വീഡിയോ കാണാൻ . നല്ല ഉപകാരപ്രദമായ വീഡിയോ. 1സുഡമോണസ് ഇതിന്റെ കൂടെ ചേർക്കാൻ പറ്റുമോ . 2. ഉമി മാത്രമായിട്ടാണോ പാലക്കാട് നിങ്ങൾക്ക് ലഭിക്കുന്നത്. 3. ഉമി കരിച്ച് പാകപ്പെടുത്തി mix ൽ ഉപയോഗിച്ചാൽ നല്ലതാണന്ന് കേട്ടു. അതിന്റെ ഒരു വീഡിയോ പ്രതീക്ഷിക്കുന്നു നന്ദി..
Sir ee potting mixil kitchen waste direct ayi time gap etu add ceyamo? Bottle oke vechu ceyamo?
@nimmirajeev27822 жыл бұрын
Thanks for the valuable information
@usefulsnippets2 жыл бұрын
Thank you 🌹🌹🌹
@chichoooo510 ай бұрын
Super explanation
@sulaikhabeevi53212 жыл бұрын
Useful video sir Thanks
@sarith26582 жыл бұрын
നല്ല അറിവ്💚
@usefulsnippets2 жыл бұрын
🌹🌹🌹
@PrabhavathyKNair2 жыл бұрын
Sir. Your explanation is so simple and valuable and good lesson for newly growbag/terrace krishi starting people. The base point is potting mix. Then valaprayogam keedaniyantranam and other prosess I would request you to add in your utube the veg. to be grown on the particular months as seasonal growing has good effect on the produce. Thank u so much once again
@usefulsnippets2 жыл бұрын
Ok
@santhinir84972 жыл бұрын
@@usefulsnippets 8 Vum
@rasheedkm63732 жыл бұрын
Chekirichorin pakaram umi ano nallath marappodi( arakkappodi) ano nallath
@usefulsnippets2 жыл бұрын
ഉമിയാണ് നല്ലത്
@sumathiprakash18902 жыл бұрын
Very valuable information for beginners.
@usefulsnippets2 жыл бұрын
🌹🌹🌹
@jedidiahgeorge11452 жыл бұрын
👌Thankyou ചേട്ടാ, ചകിരിച്ചോറിന് പകരം കരിയില മതിയോ? വേപ്പിൻപിണക്കിന് പകരം ?വേപ്പിൻങ്കുരുവിനു മതിയോ? ദുബായിൽ അതാണള്ളത്
@usefulsnippets2 жыл бұрын
കരിയില കൂടുതലിട്ടാൽ മതി, വേപ്പിൻ കുരുവിലുള്ള എണ്ണ മണ്ണിന് ദോഷമാണ്, അതുകൊണ്ടാണ് നമ്മൾ വേപ്പിൻ പിണ്ണാക്ക് ഉപയോഗിക്കുന്നത്
ഗ്രോ ബാഗ് തറയിൽ നേരിട്ട് വയ്ക്കാതെ, ഓടിന്റെ കഷ്ടത്തിന്റെ മീതെയോ, ചകിരി നിരത്തിവെച്ച് അതിന്റെ മീതെയോ, അല്ലെങ്കിൽ ചെങ്കല്ല് വെച്ച് അതിനു മീതെയോ വെക്കേണ്ടതാണ്
@LeeluHomeGarden2 жыл бұрын
Useful വീഡിയോ
@usefulsnippets2 жыл бұрын
🌹🌹🌹
@mdanapriyadr30832 жыл бұрын
Thank you Good post
@usefulsnippets2 жыл бұрын
🌹🌹🌹
@johnsonperumadan86412 жыл бұрын
Potting mix thayyarakkumbol psudomonoso trichoderma yo cherkkano ?
@usefulsnippets2 жыл бұрын
തൈ നടുമ്പോൾ ചേർത്താൽ മതി
@vinuvmx16842 жыл бұрын
Tricodarma ചാണകത്തിൽ ചേർത്ത് 2 ആഴ്ച്ച തണലിൽ ഇട്ടശേഷം mix തയ്യാറാക്കുന്നതാണ് നല്ലത്....
@jaseenashifa70952 жыл бұрын
👍👍👍 Malappurathuninnu Jaseena
@thesecret62492 жыл бұрын
കുറ്റി കുരുമുളക് ഇതുപോലെ നടുന്ന വീഡിയോ ഇടാമോ? ചെറിയ ഗ്രോ ബാഗിൽ വരുന്ന നേഴ്സറി ചെടി ചട്ടിയിലേക്ക് മാറ്റുന്ന വീഡിയോ
നല്ലപോലെ വേരോട്ടം ഉണ്ടാവും, ഇടിച്ചു നിറച്ചില്ലെങ്കിൽ ഗ്രോ ബാഗിൽ വെള്ളം ഒഴിക്കുമ്പോൾ, നീർവാർച്ച കൂടി മണ്ണിലുള്ള പോഷകങ്ങൾ വള്ളത്തോടൊപ്പം ഒലിച്ചു പോകാൻ സാധ്യത കൂടുതലാണ്
@GangaDevi-kd3cl2 жыл бұрын
👍🏻👌🏻 ക്ലാസ്സ്
@sollyjohn58692 жыл бұрын
Ethra kettalum mathiyavilla. According to your instructions, I did. Now my Tomato and chili plant showing good results. Brinjal and vendakkai too.
@usefulsnippets2 жыл бұрын
Thank you 🌹🌹🌹
@jancyasif75822 жыл бұрын
👌
@swarnalathasn90622 жыл бұрын
Super
@usefulsnippets2 жыл бұрын
🌹🌹🌹
@snehammathram...10492 жыл бұрын
Sir ഞാൻ കഴിഞ്ഞ തവണ കാബ്ബജ് നട്ടപ്പോ ഉറുമ്പിന്റെ ശല്യം കൂടുതൽ ആയിരുന്നു തണ്ട് തുരന്ന് ചെടി നശിപ്പിച്ചു ഉറുമ്പിനെ അകറ്റാൻ ഒരു മാർഗം അല്ലെങ്കിൽ മരുന്ന് പറഞ്ഞു തരാമോ പച്ചക്കറിക്ക് ദോഷം ഇല്ലാത്ത
@usefulsnippets2 жыл бұрын
ഗുണമേന്മയുള്ള വേപ്പിൻപിണ്ണാക്ക്100 ഗ്രാം തടത്തിൽ ഇട്ടു കൊടുക്കുക, അല്ലെങ്കിൽ തടത്തിൽ മെറ്റാ റൗസിയം സ്പ്രേ ചെയ്തു കൊടുക്കുക, അല്ലെങ്കിൽ തടത്തിൽ ആര്യവേപ്പിന്റെ ഇല ഇട്ടു കൊടുക്കുക
@vijusojansan64562 жыл бұрын
👌👌👌👌👌
@jasjasmin33912 жыл бұрын
Umi evidennanu kittuka
@usefulsnippets2 жыл бұрын
അരി മില്ലിൽ കിട്ടും
@madhavanmadhavan5212 Жыл бұрын
Online ബുക്ക് ചെയ്യാൻ കഴിയുമോ....
@lajinamohanan492 жыл бұрын
Umi arichedukkanam ennundo
@tessy.joseph31412 жыл бұрын
E arippa.evide.kittum
@usefulsnippets2 жыл бұрын
ഹാർഡ് വെയർ ഷോപ്പിൽ
@saurabhfrancis2 жыл бұрын
❤👌
@usefulsnippets2 жыл бұрын
🌹🌹🌹
@kavuu38142 жыл бұрын
Umi evide ninnu kittum?
@usefulsnippets2 жыл бұрын
അരി മില്ലിൽ നിന്ന് ലഭിക്കും
@kavuu38142 жыл бұрын
Thank you
@bsuresh2792 жыл бұрын
👍🌹
@usefulsnippets2 жыл бұрын
🌹🌹🌹
@shailajanarayan8862 жыл бұрын
വളരെ നല്ല വീഡിയോ 🙏ഉമി എവിടെ കിട്ടും?
@usefulsnippets2 жыл бұрын
അരി മില്ലിൽ ലഭ്യമാണ്
@shailajanarayan8862 жыл бұрын
@@usefulsnippets 🙏🥰
@ananthakrishnank64512 жыл бұрын
അരിപ്പ പാലക്കാട് ഏത് കടയിൽ നിന്നാണ് മേടിച്ചത്
@usefulsnippets2 жыл бұрын
വലിയങ്ങാടിയിൽ ചെട്ടിയാരുടെ കട
@ananthakrishnank64512 жыл бұрын
Thank u sir
@kavilkadavufarm75772 жыл бұрын
പോട്ടിംഗ് മിക്സിൽ ഉമി ചേർക്കുമ്പോൾ ഉറുമ്പിന്റെ ഉപദ്രവം ഉണ്ടാവില്ലേ ? കൂടാതെ ഈ ഉമി മറ്റേതെങ്കിലും തരത്തിൽ പരുവപെടുത്തണോ ?
@usefulsnippets2 жыл бұрын
തവിട് ഇല്ലാത്ത ഉമി വേണം ഉപയോഗിക്കാൻ, നേരിട്ട് ഉപയോഗിക്കാം Thank you 🌹🌹🌹
@MyTricksandTipsSeenathSaleem2 жыл бұрын
ഉമി രണ്ടു രീതിയിൽ use ചെയ്യാം ഉമി ആയിട്ട് use ചെയ്യാം അല്ലെങ്കിൽ ഉമി കരിച്ചിട്ട് ഉമിക്കരിയായിട്ടും use ചെയ്യാം ചെടികൾക്ക് .ഉമിക്കരിയായിട്ട് use ചെയ്യുമ്പോൾ അതിന്റെ കൂടെ കുറച്ചു സാദാ ഉമിയും mix ചെയ്ത് use ചെയ്യുമ്പോൾ ആണ് കൂടുതൽ മികവ് ചെടികളിൽ കാണുന്നത്
@usefulsnippets2 жыл бұрын
👍
@sajithathambu85672 ай бұрын
♥️♥️🥰🥰👍🏻👍🏻👍🏻
@ആമിയുടെലോകം2 жыл бұрын
ചാണകത്തിനു പകരം കോഴിവളം ഉപയോഗിക്കാമോ .... അങ്ങിനെയെങ്കിൽ അളവ് എത്ര ?
@usefulsnippets2 жыл бұрын
കോഴി വളത്തിന് പ്രധാന പ്രശ്നം എന്താ പറഞ്ഞാൽ, അതിൽ ഫോസ്ഫറസ് ആണ് കൂടുതൽ വേരു വളർച്ചയ്ക്ക് നല്ലതാണ്, ചാണകത്തിന് ഗുണം അതല്ല വിളക്ക് ആവശ്യമായ പോഷകങ്ങൾ ആദ്യത്തെ വളർച്ചാ ഘട്ടത്തിൽ കിട്ടും, എല്ലു പൊടിക്ക് പകരം കോഴിവളം ചേർത്ത് കൊടുക്കാം Thank you 🌹🌹🌹
@akhilc44822 жыл бұрын
ഒരു ഗ്രോ ബാഗ് എത്ര നാൾ ഉപയോഗിക്കാം
@rinusreesreejith96452 жыл бұрын
Grow bag plant ന് പച്ച ചാണം ഇടു ന്നതാണോ നല്ലത്?
@usefulsnippets2 жыл бұрын
പച്ച ചാണകം ഉപയോഗിക്കാറില്ല
@mumthaznk53622 жыл бұрын
മുരിങ്ങ വിത്ത് ആയാൽ പറയണേ
@ameerasalim75092 жыл бұрын
സാർ വി ഡി യോ കാണുമ്പോ ൾ കൊതി വരുന്നു ചെയ്യാൻ വളരെ ആഗ്രഹം ഉണ്ട് വളരെ നന്നായി നാളെ തനെ ചെയ്യന്നുണ്ട് എന്തു നട്ടാലും പിടിക്കില്ല മണ്ണിനെ കുറ്റം പറയും ആ നല്ല മനസ്സിന് ദൈവം നല്ലതു വരത്തട്ടെ
@usefulsnippets2 жыл бұрын
ആയിട്ടില്ല പറയാം
@usefulsnippets2 жыл бұрын
Thank you 🌹🌹🌹
@syamalanair38092 жыл бұрын
പച്ചചാണകം കലക്കി ഒഴിച്ച് കൊടുക്കാൻ പറ്റുമൊ
@usefulsnippets2 жыл бұрын
ഒരുപിടി പച്ച ചാണകം രണ്ട് ലിറ്റർ വെള്ളത്തിൽ കലക്കി തെളിയെടുത്ത് ഒഴിച്ച് കൊടുക്കാം
@vinuvmx16842 жыл бұрын
ജൈവവളമാണ് ഉപയോഗിക്കുന്നുവെങ്കിൽ കടയിൽ നിന്ന് വെടിക്കുന്ന cocopeat block കഴുകി ഉപ്പ് കളയേണ്ട ആവശ്യമുണ്ടോ?
@sajiminnu2 жыл бұрын
ഉമി എവിടെ കിട്ടും
@usefulsnippets2 жыл бұрын
മില്ലിൽ കിട്ടും
@rajishadinesh38272 жыл бұрын
എന്റെ പടർന്നു കയറുന്ന എല്ലാ പച്ചക്കറികളും പന്തലിൽ കയറിയാൽ പിന്നെ വളർച്ച മുരടിച്ചു പോകുന്നു. അത് പോലെ തന്നെ ചില ചെടികളുടെ വേരുകൾ കിഴങ്ങു പോലെ തടിച്ചു കാണുന്നു. വേപ്പിൻ പിണ്ണാക്ക് ഗ്രോബാഗിൽ ചേർത്ത് കൊടുക്കാറുണ്ട്
@usefulsnippets2 жыл бұрын
അങ്ങനെ വേരുകൾ വരുന്നുണ്ടെങ്കിൽ ആ വേരുകൾ പറിച്ചെടുത്ത് കട്ട് ചെയ്തു വെള്ളത്തിൽ ഇട്ടു നോക്കൂ വെള്ളത്തിൽ വെള്ളപ്പൊടി പോലെ എന്തെങ്കിലും ദ്രാവകം പൊന്തി വരുന്നുണ്ടോ നോക്കൂ അങ്ങനെയുണ്ടെങ്കിൽ നിമാവിരകളെ അക്രമമാണ് Thank you 🌹🌹🌹
@rajishadinesh38272 жыл бұрын
@@usefulsnippets താങ്ക്സ്
@thesecret62492 жыл бұрын
ഈ അരിപ്പ എവിടെ കിട്ടും
@alfiya.m50332 жыл бұрын
കുമ്മായം ഇട്ട് treat ചെയ്ത് ഒന്ന് രണ്ട് മാസം മണ്ണ് വെച്ചിട്ട് ഉപയോഗിക്കാമോ
@usefulsnippets2 жыл бұрын
ഉപയോഗിക്കാം അതുകൊണ്ട് കുഴപ്പമൊന്നുമില്ല 🌹🌹🌹
@sivaraja74352 жыл бұрын
സാർ കുമ്മായം ചേർക്കുന്നത് എത്തിനാണ്
@usefulsnippets2 жыл бұрын
മണ്ണിന്റെ അമ്ലാതാ മാറ്റി, ചെടികൾക്ക് വളങ്ങൾ പെട്ടെന്ന് വലിച്ചെടുക്കാൻ സഹായിക്കാൻ
@dr.sujayamurari18492 жыл бұрын
ഉമി എവിടെ നിന്നു മേടിക്കാം കിട്ടും. ഫോണിൽ വിളിക്കാമോ. മൊബ് നമ്പര് കിട്ടുമോ
@usefulsnippets2 жыл бұрын
ഞാൻ അരി മില്ലിൽ നിന്നാണ് ഉമി എടുക്കുന്നത്, എന്റെ സ്ഥലം പാലക്കാട് ആണ്, മില്ലിൽ പോയാൽ കിട്ടും Thank you 🌹🌹🌹
@abduljaleel.p.p72722 жыл бұрын
ഉമി ചൂടാണെന്നും, അത് കൊണ്ട് ചെടികൾക്ക് ഉത്തമമല്ല എന്നും പറയുന്നു, ശരിയാണോ?
@mavilavijayan32412 жыл бұрын
തേക്കിന്റ ഇല ഉപയോഗിക്കാമോ
@usefulsnippets2 жыл бұрын
ഉപയോഗിക്കാം
@മനനംചെയ്യാം2 жыл бұрын
Nallathalla
@BasilLiousJoshy10 ай бұрын
മൊത്തം ഒരുമാസം വച്ചേക്കണം അതിനുശേഷം ചെടി നടണം.
@uajayachandran553 Жыл бұрын
Make it brief. ചപ്പടാച്ചി ഒഴിവാക്കി, കാര്യം മാത്രം ചുരുക്കി പറയുക. കാണികളുടെ സമയം വിലപ്പെട്ടതാണെന്നു മനസിലാക്കുക.
@albinshijan632 жыл бұрын
Wi
@lalithaomana52332 жыл бұрын
ഞാൻ ഈ group -ൽ join ചെയ്യാൻ ആഗ്രഹിക്കുന്നു. എന്താണ് ചെയ്യേണ്ടത് ?
@usefulsnippets2 жыл бұрын
ഞാൻ ഗ്രൂപ്പ് ഉണ്ടാക്കിയിട്ടില്ല
@arunv41639 күн бұрын
@@usefulsnippets🦛
@shinymariya35202 жыл бұрын
അറ ക്ക പൊടി കൊള്ളാമോ
@usefulsnippets2 жыл бұрын
അറക്കപ്പൊടി ഹാർഡ് ആണെങ്കിൽ ടാനിന്ന് രാസവസ്തു ഉണ്ടായിരിക്കും, ചെടികളുടെ പേരുകൾക്ക് പ്രശ്നമാണ്, പിന്നെ ചിതലിന്റെ സാന്നിധ്യം കൂടുതലാവാൻ സാധ്യതയുണ്ട്
@reenadominic26422 жыл бұрын
Grow bag ൽ അടിയിൽ കരിയില ഇട്ടാൽ ചിതൽ വരും
@usefulsnippets2 жыл бұрын
മെറ്റാറൈസിയം സ്പ്രേ ചെയ്ത് കൊടുത്താൽ മതി, മണ്ണിൽ നേരിട്ട് വെക്കുമ്പോഴാണ് പ്രശ്നം Thank you 🌹🌹🌹
@മനനംചെയ്യാം2 жыл бұрын
Veppin pinnaak ittal pore
@sudhevngn5571 Жыл бұрын
മണ്ണ് തരിക്കുന്നതെന്തിനാ
@jkidda4502 Жыл бұрын
ഉമിക്ക് പകരം ഉമിക്കരി ആയാലോ കാപ്പിതൊണ്ട് പകരം ആണോ😊
@usefulsnippets Жыл бұрын
ഉമിക്കരി ഉണ്ടെങ്കിൽ അത് നല്ലതാണ്
@vyshakham29922 жыл бұрын
മണ്ണ് അരിച് ഇട്ടാൽ പശിമ കൂടുക ഇല്ലെ. മാത്രമല്ല കൂടുതൽ ഗ്രോ ബാഗ് നിറക്കുമ്പോൾ അത് ശ്രമകരവുമല്ലെ
@usefulsnippets2 жыл бұрын
അതിനാണ് 1:1:1 അനുപാതത്തിൽ മണ്ണും ചകിരിച്ചോറും ചാണകവും ചേർക്കുന്നത്, ആദ്യത്തെ പ്രാവശ്യം ചില മണ്ണുകൾക്ക് പശുമ്മ ഉണ്ടായാൽ പോലും പിന്നീട് കൃഷിചെയ്യുമ്പോൾ വളരെ ഫലപ്രദമാകും Thank you 🌹🌹🌹
@arjunajay94492 жыл бұрын
@@usefulsnippets vo
@ananthakrishnank64512 жыл бұрын
ഈ ഉമി എവിടുന്നാ മേടിക്കുക.
@usefulsnippets2 жыл бұрын
തിരുനെല്ലായി യിലുള്ള മില്ലിൽ നിന്നാണ് ഞാൻ മേടിച്ചത്
@ananthakrishnank64512 жыл бұрын
Thank u sir
@Hungrytummy2142 жыл бұрын
ഈ grow bag എവിടുന്ന് കിട്ടും?
@sindhun87642 жыл бұрын
Nalla information sir, thank u so much 👍👍
@usefulsnippets2 жыл бұрын
Thank you 🌹🌹🌹
@vidhyavadhi22822 жыл бұрын
Thankyou Sir yousful vedio 🙏 ഏ തുചെടി കൾ കാണു എല്ലു പൊടി വേണ്ടത് എ ന്നു പറയുമോ 🌹
@usefulsnippets2 жыл бұрын
തക്കാളി മുളക് വഴുതന,കുമ്പളം, മത്തൻ പാവൽ എന്നീ വള്ളി കൂടുതലായിട്ട് പടരുന്ന ചെടികൾക്ക് കൂടുതലായി എല്ലുപൊടി ഇട്ടു കൊടുക്കാം