തുണികൾ അലക്കാനുള്ള ലിക്വിഡ് വീട്ടിൽ ഉണ്ടാക്കാൻ വെറും 5 മിനിറ്റ് 😱/ ഇത് നിങ്ങളെ ശരിക്കും ഞെട്ടിക്കും

  Рет қаралды 121,995

Jasna Musthafa

Jasna Musthafa

Күн бұрын

Пікірлер: 112
@salu4014
@salu4014 5 ай бұрын
Ithokke vtl vaagumbol kuttikale nallonm sookshikkanm
@sr3vibes535
@sr3vibes535 5 ай бұрын
നമ്മുടെ നാട്ടിലൊക്കെ ഉണ്ട് ഇങ്ങനെയുള്ള കടകൾ.... അവിടെ hand wash ഉണ്ടാക്കുന്നത്, പാത്രം കഴിക്കുന്നത്, ഒക്കെ ഉണ്ടാക്കാനുള്ള കിറ്റുകൾ കിട്ടും....
@SeenathSalim-ws6im
@SeenathSalim-ws6im 6 ай бұрын
സൂപ്പർ❤❤❤👍👍
@Asma-i9w
@Asma-i9w 3 ай бұрын
ഞാൻ എല്ലാം ഉണ്ടാക്കാറുണ്ട് സോപ്പ് ലിക്കിഡ് ഹെഡ് വാഷ് സർഫ് ഹാർപിക് ഹാൻഡ് വാഷ് pril
@ShameeraMusthafa-d1p
@ShameeraMusthafa-d1p 3 ай бұрын
Va alaikumussalam
@ummaumma3580
@ummaumma3580 2 ай бұрын
Ethra cash
@rahmathutr3801
@rahmathutr3801 3 ай бұрын
👍👌
@Abhiathusworld
@Abhiathusworld 5 ай бұрын
അടിപൊളി
@riyaskerala9608
@riyaskerala9608 5 ай бұрын
പാണ്ടിക്കാട്ടിൽ എവിടെയാണ് ഈ സോപ്പ്
@JasnaMusthafa-
@JasnaMusthafa- 5 ай бұрын
പാണ്ടിക്കാട് ജംഗ്ഷനിൽ തന്നെ,.. അഞ്ചില്ലൻ ടെക്സ്റ്റൈൽസിന് ഓപ്പോസിറ്റ്
@Rahil1882
@Rahil1882 5 ай бұрын
Try Cheyyam
@boredathomee
@boredathomee 6 ай бұрын
Good information... Tnx dear🎉🎉🎉🎉
@luckyworld2041
@luckyworld2041 5 ай бұрын
Adipolo
@shinisoman9693
@shinisoman9693 6 ай бұрын
ഇവിടെ കിട്ടും എന്ന് കുടി പറഞ്ഞു tha ith പോലെ പത്രം kazhukunnath und അത് ith പോലെ thane aanu അത് ഒരു 3 മാസം വരെ oke nikum
@SaleenaCk-q4q
@SaleenaCk-q4q 5 ай бұрын
സോപ്പ് ഒക്കെ ഉണ്ടാകുന്ന സാധനങ്ങൾ വാങ്ങുന്ന കടകളിൽ കിട്ടും
@banusajira1306
@banusajira1306 4 ай бұрын
Pilot soap corner calicut kittum
@MUHAMMEDRAMEES.K-gp1qo
@MUHAMMEDRAMEES.K-gp1qo 3 ай бұрын
Bright soap മഞ്ചേരിയിൽ kittum near rajadhani furniture
@jasmijasmi5159
@jasmijasmi5159 4 ай бұрын
2 item matram ullath kitto.casting soda ullath kittu.
@JasnaMusthafa-
@JasnaMusthafa- 4 ай бұрын
ഓൺലൈനിൽ കിട്ടും
@jasmijasmi5159
@jasmijasmi5159 4 ай бұрын
Ethu app il kittuka.enthu adichu kodukka
@jasmijasmi5159
@jasmijasmi5159 4 ай бұрын
​@@JasnaMusthafa-kk
@JasnaMusthafa-
@JasnaMusthafa- 4 ай бұрын
@jasmijasmi5159 ഫ്ലിപ്കാർട്ടിൽ ലിക്വിഡ് ഡിറ്റർജന്റ് കിറ്റ് എന്ന് അടിച്ചു നോക്കൂ
@jasmijasmi5159
@jasmijasmi5159 4 ай бұрын
Kk
@sujas8123
@sujas8123 5 ай бұрын
ഞാനും ഇങ്ങനെ ഉണ്ടാക്കി യൂസ് ചെയ്യുന്നുണ്ട്
@asishebi1228
@asishebi1228 5 ай бұрын
Evdenna vangan കിട്ട
@JasnaMusthafa-
@JasnaMusthafa- 5 ай бұрын
Soap kadakalil ni num kittum,,, details vedioyil paragittundayirunnu
@vandanak4075
@vandanak4075 Ай бұрын
എവിടെ കിട്ടും. ഈ കിറ്റ്. നബർ തരുമോ
@LeyaBeuty
@LeyaBeuty 6 ай бұрын
Good
@JaseelaNoushad-j2w
@JaseelaNoushad-j2w 4 ай бұрын
@olavumtheeravum6109
@olavumtheeravum6109 6 ай бұрын
സൂപ്പർ 👌🏻
@s4vlog318
@s4vlog318 3 ай бұрын
Rate?
@JasnaMusthafa-
@JasnaMusthafa- 3 ай бұрын
140
@Fathimasvlog33
@Fathimasvlog33 Ай бұрын
1ലിറ്റർ 140aano
@JasnaMusthafa-
@JasnaMusthafa- Ай бұрын
@Fathimasvlog33 140 രൂപയുടെ ഒരു കിറ്റാണ് അതുകൊണ്ട് മൂന്ന് ലിറ്റർ ഉണ്ടാക്കാം
@Fathimasvlog33
@Fathimasvlog33 Ай бұрын
@@JasnaMusthafa- ok
@Fathimasvlog33
@Fathimasvlog33 Ай бұрын
@@JasnaMusthafa- മഞ്ചേരിയിൽ kituo
@KamilarafathArafath
@KamilarafathArafath 3 ай бұрын
ഇതിന് എത്രയാ vila
@JasnaMusthafa-
@JasnaMusthafa- 3 ай бұрын
140
@saifusaifu64
@saifusaifu64 5 ай бұрын
താത്ത ആ നോട്ടീസിൽ കാണുന്ന പോലെ ഉണ്ടാക്കിയതാ. പൊടിയുടെ പേരും ജല്ലിൻ്റെ പേരും ഒന്നും അറിയില്ല.മജേരി ബ്യൈറ്റ കടയുടെ കിറ്റാണ് വീഡിയോയിൽ കാണുന്നത്
@Hiba-z1j
@Hiba-z1j 6 ай бұрын
പാണ്ടിക്കാട് എവിടെ
@JasnaMusthafa-
@JasnaMusthafa- 6 ай бұрын
Oravampuram
@IrfanaIppu-xe5hb
@IrfanaIppu-xe5hb 5 ай бұрын
ഈ കിറ്റ് എവിടെ കിട്ടും
@JasnaMusthafa-
@JasnaMusthafa- 5 ай бұрын
Soap kadakalil ni num kittum,,, details vedioyil paragittundayirunnu
@ThahiraRazack-r7s
@ThahiraRazack-r7s 5 ай бұрын
Evide ninnanu kittunnath
@JasnaMusthafa-
@JasnaMusthafa- 4 ай бұрын
Soap bkadayil ninum
@valsala7566
@valsala7566 5 ай бұрын
ഇത്. എവിടെ. നിന്നാണ്. Vangunnath
@JasnaMusthafa-
@JasnaMusthafa- 5 ай бұрын
Soap kadakalil ni num kittum,,, details vedioyil paragittundayirunnu
@AmirAmir-i3x
@AmirAmir-i3x 5 ай бұрын
Kozhikode
@HIJINATA-dg3bm
@HIJINATA-dg3bm 5 ай бұрын
Kozhikode evdia kitta place parayo
@JasnaMusthafa-
@JasnaMusthafa- 5 ай бұрын
എസ് എം സ്ട്രീറ്റ് പോണ വഴിയിൽ കണ്ടിട്ടുണ്ട്... റെയിൽവേ ട്രാക്ക് അടുത്ത്
@JasnaMusthafa-
@JasnaMusthafa- 5 ай бұрын
എസ് എം സ്ട്രീറ്റ് പോണ വഴിയിൽ കണ്ടിട്ടുണ്ട്... റെയിൽവേ ട്രാക്ക് അടുത്ത്
@molynv4580
@molynv4580 6 ай бұрын
ചേച്ചി ഇത് എന്ത് പൊടിയ ഈ കുപ്പിയിലെ ലിക്വിഡ് എന്താ വലും മുറിയും ഇല്ലാതെ ഇത് എന്താ പറയുന്നത്
@JasnaMusthafa-
@JasnaMusthafa- 6 ай бұрын
ജെല്ല് പോലെ ഉള്ളതാണ് സ്ലറി, പൗഡർ പോലെ ഉള്ളത് ടി എസ് പി പൗഡർ,
@JaseelaNoushad-j2w
@JaseelaNoushad-j2w 4 ай бұрын
Pls para
@JasnaMusthafa-
@JasnaMusthafa- 4 ай бұрын
Endaane... Enikku mansilayilla..
@selmaselma8651
@selmaselma8651 6 ай бұрын
വാഷിംഗ്‌ മിഷ്യൻ നിൽ ഉപയോഗിക്കാൻ പറ്റുമോ
@JasnaMusthafa-
@JasnaMusthafa- 6 ай бұрын
Aa pattum👍
@rohinianizham5567
@rohinianizham5567 5 ай бұрын
Thanks ❤​@@JasnaMusthafa-
@muhammadponmili2722
@muhammadponmili2722 3 ай бұрын
Patum
@AishaBeevi-p8e
@AishaBeevi-p8e 6 ай бұрын
വ അലൈകും സലാം
@008-x3u
@008-x3u 6 ай бұрын
Ithine ethra rate
@JasnaMusthafa-
@JasnaMusthafa- 6 ай бұрын
Rs130
@Bismisfoodvlogs
@Bismisfoodvlogs 5 ай бұрын
പാത്രം കഴുകാൻ ഞാൻ fairy ഇത്പോലെ ചെയ്തിരുന്നു. അലക്കാനൊന്നും എടുത്തിട്ടില്ല
@liyarazu5565
@liyarazu5565 6 ай бұрын
പാണ്ടിക്കാട് ഏത് കടയിൽ നിന്ന വാങ്ങിയത് എവിടെ
@JasnaMusthafa-
@JasnaMusthafa- 6 ай бұрын
അഞ്ചില്ലൻ ടെക്സ്റ്റൈൽസിന് ഓപ്പോസിറ്റ്...
@remasuresh5403
@remasuresh5403 6 ай бұрын
ഇത് എവിടെ കിട്ടും
@JasnaMusthafa-
@JasnaMusthafa- 6 ай бұрын
സോപ്പ് കടയിൽ കിട്ടും
@LovelyBalkhHound-hd5ge
@LovelyBalkhHound-hd5ge 6 ай бұрын
കുറെ kada😘yil പോയി ചോദിച്ചാൽ കിടന്നില്ല
@shahanayosuf
@shahanayosuf 6 ай бұрын
Evidakittuka
@JasnaMusthafa-
@JasnaMusthafa- 5 ай бұрын
Soap kadakalil ni num kittum,,, details vedioyil paragittundayirunnu
@shibu.mshibum3311
@shibu.mshibum3311 6 ай бұрын
Ente chechi onnuntiuym name arille
@AskerMaster
@AskerMaster 6 ай бұрын
Labamundo
@FaleelaYusuf
@FaleelaYusuf 4 ай бұрын
Und
@ThahiraRazack-r7s
@ThahiraRazack-r7s 5 ай бұрын
Please marupadi tharuuuuuuu
@JasnaMusthafa-
@JasnaMusthafa- 5 ай бұрын
Soap kadakalil ni num kittum,,, details vedioyil paragittundayirunnu
@dhaneesha4984
@dhaneesha4984 5 ай бұрын
ഇതിൻ്റെ പേര് ഒന്ന് പറഞ്ഞ് താ
@JasnaMusthafa-
@JasnaMusthafa- 5 ай бұрын
Detergent kit chodicjal mathi
@moncycv5626
@moncycv5626 6 ай бұрын
ഇങ്ങനെ കിറ്റ് എത് സ്ഥലത്ത് നിന്നാണ് കിട്ടുന്നത്
@JasnaMusthafa-
@JasnaMusthafa- 6 ай бұрын
സോപ്പിന്റെ സാധനങ്ങൾ കിട്ടുന്ന കടകൾ ഉണ്ട്, ചില ഹോൾസെയിൽ കടകളിലും കിട്ടും
@moncycv5626
@moncycv5626 6 ай бұрын
@@JasnaMusthafa- വേഡിയോയിൽ കാണിച്ചതുപോലെ ബോട്ടിലിൽ ഇങ്ങനെ കിട്ടുന്ന കടകളിൽ അറിയില്ല, മാഡം എവിടെ നിന്നാണ് വാങ്ങിച്ചത്
@JasnaMusthafa-
@JasnaMusthafa- 6 ай бұрын
@moncycv5626 ഞങ്ങടെ നാട്ടിൽ സോപ്പ് ഷാംപൂ ഡിറ്റർജന്റ് കിറ്റ് എന്നിവ കിട്ടുന്ന ഒരു കട ഉണ്ട് അവിടെ നിന്ന് വാങ്ങിയതാണ്,
@JasnaMusthafa-
@JasnaMusthafa- 6 ай бұрын
ഞങ്ങടെ നാട്ടിൽ സോപ്പ് ഷാംപൂ ഡിറ്റർജന്റ് കിറ്റ് എന്നിവ കിട്ടുന്ന ഒരു കട ഉണ്ട് അവിടെ നിന്ന് വാങ്ങിയതാണ്
@moncycv5626
@moncycv5626 6 ай бұрын
@@JasnaMusthafa- സ്ഥലം ഏതാണ്
@yemveeh786
@yemveeh786 6 ай бұрын
പേര് പറയില്ല പറഞ്ഞാൽ നിങ്ങൾ പഠിച്ചു പോവില്ലേ 😁
@LovelyBalkhHound-hd5ge
@LovelyBalkhHound-hd5ge 6 ай бұрын
എനിക്ക് വേണം ഓൺ ലൈനിൽ കിടുമോ 🙏🙏🙏🙏🙏നമ്പർ tharumo
@JasnaMusthafa-
@JasnaMusthafa- 6 ай бұрын
അവർക്ക് ഓൺലൈൻ സെയിൽ ഉണ്ടോ എന്നറിയില്ല... No അറിയില്ല കടക്കാരന്റെ 🙂
@muhammedshareef3646
@muhammedshareef3646 5 ай бұрын
​@@JasnaMusthafa- aa kuppi ittirikunna cover thuranapo kitiya paperil nalla mathanga valipathil number kanalo,onnudi nik athra valupathil number kanam
@JasnaMusthafa-
@JasnaMusthafa- 5 ай бұрын
എന്നാൽ കോൺടാക്ട് ചെയ്തോളൂ
@hamzakc1200
@hamzakc1200 5 ай бұрын
Vijaikate
@JayanG.666
@JayanG.666 3 күн бұрын
😂ചേർക്കുന്ന സാധനങ്ങളുടെ പേര് അറിയാൻ പാടില്ലെങ്കിൽ, വല്ല തൊഴിലുറപ്പ് പണിയ്ക്ക് പൊയ്ക്കുടെ
@JasnaMusthafa-
@JasnaMusthafa- 2 күн бұрын
തൊഴിലുറപ്പ് അത്രമോശം പണിയൊന്നുമല്ല സഹോദരാ എത്രയോ ആളുകൾ ആ പണിയെടുത്ത് കുടുംബം പുലർത്തുന്നുണ്ട്. ഒന്നിനെയും വിലകുറച്ച് കാണാതിരിക്കുക
How Strong Is Tape?
00:24
Stokes Twins
Рет қаралды 96 МЛН
Don’t Choose The Wrong Box 😱
00:41
Topper Guild
Рет қаралды 62 МЛН
黑天使被操控了#short #angel #clown
00:40
Super Beauty team
Рет қаралды 61 МЛН
Making an Adhesive using Thermocol !
12:59
Deepak Gopi Presents
Рет қаралды 350 М.
How Strong Is Tape?
00:24
Stokes Twins
Рет қаралды 96 МЛН