ഈ പാട്ട് ആദ്യമായി ദൂരദർശൻ ചാനൽ കണ്ടത് യാതൃശ്ചികമായിട്ടായിരുന്നു... പക്ഷെ ആദ്യം കേട്ടപ്പോൾ തന്നെ ഒത്തിരി ഇഷ്ടം തോന്നി യൂട്യൂബിൽ പല രീതിയിൽ സെർച്ച് ചെയ്തിട്ടും കിട്ടിയില്ല ഒടുവിൽ ഇന്ന് കിട്ടി..... ഹെഡ് സെറ്റ് വച്ച് ഈ പാട്ടിൽ കണ്ണടച്ച് ലയിച്ചിരുന്നാൽ.. ഇത് വരെ കാണാത്ത കണ്ണനെ കാണാൻ പറ്റും കാളിന്ദിയുടെ തീരത്ത് ഞാനുമൊരു ഗോപിക ആയത് പോലെ തോന്നും ❤❤❤❤❤
@ApzaraK-dy4no Жыл бұрын
ഈ പറഞ്ഞത് എത്ര സത്യം ഒരേ പോലെ ഫീൽ കിട്ടിയ എത്രപേരുണ്ട് വേറെ
@shreyasuresh6934 Жыл бұрын
sathyamanu❤
@meezansa Жыл бұрын
ആൽബം ലളിതഗാനം :-തുമ്പപ്പൂ ..........(2019) ഗാനരചന ✍ :- വയലാർ ശരത്ചന്ദ്ര വർമ്മ ഈണം 🎹🎼 :- മുരളി സിതാര രാഗം🎼:- ആലാപനം 🎤:- സിതാര കൃഷ്‌ണകുമാർ 💗💜💜💗💗💜💜💗💜💜💗💜💜💗💜💜💗 കിളിക്കൊഞ്ചലോടെ കൂടും....... കളിക്കൂട്ടുകാരൻ നീയോ......... ഒളിക്കുന്നതെന്താണെന്താണ്........ വീണ്ടുമെന്നെ വിളിക്കുന്ന- തെന്താണെന്താണ്............ തനിച്ചൊന്നു കാണാനെന്നും....... പനിച്ചൊന്ന് പോയെൻ മോഹം........ മനം തന്നിലേക്കും തീയാണ്......... തീർത്ഥമാകാൻ........ എനിക്കു നീ അല്ലാതാരാണ്....... കിളിക്കൊഞ്ചലോടെ കൂടും...... കളിക്കൂട്ടുകാരൻ നീയോ.......... മുളംതണ്ട് മൂളും നേരം...... ഇടം കണ്ണടങ്ങാതെന്തോ....... കൊതിക്കുന്നു ഗോപാലിപ്പെണ്ണ്.... എന്നിലാകെ..... കിതയ്ക്കുന്നു ഗോശാലപെണ്ണ്....... മുളംതണ്ട് മൂളും നേരം ഇടം കണ്ണടങ്ങാതെന്തോ കൊതിക്കുന്നു ഗോപാലിപ്പെണ്ണ് എന്നിലാകെ കിതയ്ക്കുന്നു ഗോശാലപെണ്ണ് ഇളം മഞ്ഞിറങ്ങി ഉള്ളിൽ ഇലക്കാറ്റിണങ്ങി മെയ്യിൽ മുഖം തന്നിടാതെ എങ്ങാണ് പണ്ടുതൊട്ടേ സുഖം തന്നൊരോണം നീയാണ് കിളിക്കൊഞ്ചലോടെ കൂടും കളിക്കൂട്ടുകാരൻ നീയോ മഴക്കാറു കാണും നേരം പുഴത്താളമോടെ ഞാനോ ചിലമ്പുന്ന കാളിന്ദിപ്പെണ്ണ് മാരികൊള്ളാൻ തുളുമ്പുന്നൊരമ്പാടിപ്പെണ്ണ് മഴക്കാറു കാണും നേരം പുഴത്താളമോടെ ഞാനോ ചിലമ്പുന്ന കാളിന്ദിപ്പെണ്ണ് മാരികൊള്ളാൻ തുളുമ്പുന്നൊരമ്പാടിപ്പെണ്ണ് പുലർക്കാലമായാൽ പിന്നെ മയിൽപ്പീലി ചൂടും നിന്നെ കുയിൽപ്പാട്ടിലൂടെ തേടുന്നേ എന്റെ പൊന്നേ വെയിൽ കാഞ്ഞിരുന്നു ഞാൻ താനേ കിളിക്കൊഞ്ചലോടെ കൂടും കളിക്കൂട്ടുകാരൻ നീയോ ഒളിക്കുന്നതെന്താണെന്താണ് വീണ്ടുമെന്നെ വിളിക്കുന്നതെന്താണെന്താണ് തനിച്ചൊന്നു കാണാനെന്നും പനിച്ചൊന്ന് പോയെൻ മോഹം മനം തന്നിലേക്കും തീയാണ് തീർത്ഥമാകാൻ എനിക്കു നീ അല്ലാതാരാണ് കിളിക്കൊഞ്ചലോടെ കൂടും കളിക്കൂട്ടുകാരൻ നീയോ ...
@chandranmalayathodi8240 Жыл бұрын
Thank you very much, dear, for giving us lyrics here.... 🙏🌹
@lovelyfamily622 Жыл бұрын
2:00
@ATHULYA2648 Жыл бұрын
2 : 42
@girijasugathan9919 Жыл бұрын
❤
@girijasugathan9919 Жыл бұрын
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@ShijiOv-j3m3 ай бұрын
സിതാരയെ ഇഷ്ടമുള്ളവർ ലൈക് അടി
@PonnuDiaries2 ай бұрын
😂
@sreekumarijayakumar60063 жыл бұрын
കേൾക്കാം കേൾക്കാം കേട്ടുകൊണ്ടേയിരിക്കാം. Hindola രാഗത്തിന്റെ മാസ്മരിക ഭാവം 🙏
@monumonus5209 Жыл бұрын
😂😂 but super❤️❤️
@chandranmalayathodi8240 Жыл бұрын
ഒരു അനുഗ്രഹീത കലാകാരി യാണ് താങ്കൾ . 🙏 എത്ര ചിരിച്ചാലും ചിരി തീരുമോ നിന്റെ ചിത്തിര പ്പൂവിത്തൾ ചുണ്ടിൽ..... നിന്റെ..... എത്ര കൊതിച്ചാലും കൊതി തീരുമോ നിന്റെ ചിത്ര മനോഹര മിഴികൾ..... നിന്റെ.... ചിത്ര മനോഹര മിഴികൾ...🙏🙏
@sindhusabu2123 Жыл бұрын
അനുഗ്രഹീത ഗായിക Nice voice... Super സി ത്തു
@WWEN2000 Жыл бұрын
പൊളി പാട്ട് ❤❤❤❤❤❤❤❤❤❤🎉🎉🎉🎉🎉
@nidhinkj7933Ай бұрын
What A Lyrics 🎉🎉🎉🎉 Beautiful Sound
@deepujose46795 ай бұрын
മനോഹരം ♥️♥️♥️
@jayaprakashnarayanan767110 ай бұрын
ഹൃദ്യമായ ആലാപനം….ഹൃദ്യമായ അഭിനന്ദനം….❤️🙏
@LPSR-c2z Жыл бұрын
അതിമനോഹരം സിത്തൂ .....😘😘😘😘😘♥️🙏
@vellaripravukal5791 Жыл бұрын
വളരെ നന്നായി പാടിയിട്ടുണ്ട് ....... എനിക്ക് ഒത്തിരി ഇഷ്ടമുള്ള പാട്ടുകളിൽ ഒന്നാണ്...❤❤
ഇമ്പമുള്ള ഗാനങ്ങൾ ഇനിയും ചൊല്ലുവാനായ് നിൻ ഹൃത് കണ്ഠനാളം' ശുദ്ധിയാക്കി വയ്ക്കമല്ലൊ
@sajisnair9354 Жыл бұрын
Neeyenne 😋
@JinsyJinsy-b5lАй бұрын
🎉😊super❤️
@suryakishor6008 Жыл бұрын
ഞാനും ആദ്യമായി ആണ് ഈ പാട്ടു കേൾക്കുന്നത് പക്ഷെ എന്തൊരു magical voice ആണ് ഒരു രക്ഷയും ഇല്ല എത്ര തവണ കേട്ടു എന്ന് അറിയില്ല റിയലി adicted this സോങ് love u സിതാര
@theyyam131 Жыл бұрын
1:28
@praseenahpraseena59245 ай бұрын
Love with this song ❣️❣️
@changaathikoottamkalakaranmar Жыл бұрын
🎄Good Good 🎄
@sudhasudharma808311 ай бұрын
❤❤❤. This song
@sreejimon2064 Жыл бұрын
ഹൃദ്യം.... മനോഹരം ❤❤❤
@jyothysuresh62373 жыл бұрын
ഏറെ ഹൃദ്യം... 👍👍❣️❣️
@Subhamundur Жыл бұрын
മനോഹരം 👌👌❤️💕🌹
@rajithacm104727 күн бұрын
👏👏👏👍👍👌👌👌
@RemyaBinu-z4h Жыл бұрын
Super ❤
@manojkumar-bx2gw Жыл бұрын
നന്നായിട്ടുണ്ട്
@santhavarghese725 Жыл бұрын
Beautiful song
@shajithts5912 Жыл бұрын
Nalla pattu seethara chechi nannayi padinnu... 🥰🥰 Enikki ethinte lyrics with karaoke version venam angne ethinte oru video edumo
@gowriisworld9440 Жыл бұрын
What a beautiful song
@prathapc35095 ай бұрын
Pramaadam....
@raghavanchaithanya9542 Жыл бұрын
Sooparsong
@Adhi....64826 күн бұрын
കലോത്സവത്തിൽ paadan പറ്റുമോ
@anaghaaami4855 Жыл бұрын
Super
@navaneethkrishna5546 Жыл бұрын
ഗംഭിരം..
@ReenaE-e4m Жыл бұрын
👌👌👌
@prakashmelath6194 Жыл бұрын
Great Great
@vidhyanandh4349 Жыл бұрын
❤❤❤🙏🏻🙏🏻🙏🏻
@pranavam96203 жыл бұрын
തിരക്കി നടന്ന പാട്ട് ഒരു ദിവസം രാത്രി ദൂരദർശൻ വച്ചപ്പോൾ കേട്ടത് ആണ് അപ്പോൾ യു ട്യൂബിൽ നോക്കി അന്ന് ഇല്ലായിരുന്നു.. Thanks
കിളിക്കൊഞ്ചലോടെ കൂടും കളിക്കൂട്ടുകാരൻ നീയോ ഒളിക്കുന്നതെന്താണെന്താണ് വീണ്ടുമെന്നെ വിളിക്കുന്നതെന്താണെന്താണ് തനിച്ചൊന്നു കാണാനെന്നും പനിച്ചൊന്ന് പോയെൻ മോഹം മനം തന്നിലേക്കും തീയാണ് തീർത്ഥമാകാൻ എനിക്കു നീ അല്ലാതാരാണ് കിളിക്കൊഞ്ചലോടെ കൂടും കളിക്കൂട്ടുകാരൻ നീയോ മുളം തണ്ട് മൂളും നേരം ഇടം കണ്ണടങ്ങാതെന്തോ കൊതിക്കുന്നു ഗോപാലിപ്പെണ്ണ് എന്നിലാകെ കിതയ്ക്കുന്നു ഗോശാലപെണ്ണ് (2) ഇളം മഞ്ഞിറങ്ങി ഉള്ളിൽ ഇലക്കാറ്റിണങ്ങി മെയ്യിൽ മുഖം തന്നീടാതെ എങ്ങാണ് പണ്ടുതൊട്ടേ സുഖം തന്നൊരോണം നീയാണ് കിളിക്കൊഞ്ചലോടെ കൂടും കളിക്കൂട്ടുകാരൻ നീയോ മഴക്കാറു കാണും നേരം പുഴത്താളമോടെ ഞാനോ ചിലമ്പുന്ന കാളിന്ദിപ്പെണ്ണ് മാരികൊള്ളാൻ തുളുമ്പുന്നൊരമ്പാടിപ്പെണ്ണ് (2) പുലർക്കാലമായാൽ പിന്നെ മയിൽപ്പീലി ചൂടും നിന്നെ കുയിൽപ്പാട്ടിലൂടെ തേടുന്നേ എന്റെ പൊന്നേ വെയിൽ കാഞ്ഞിരുന്നു ഞാൻ താനെ കിളിക്കൊഞ്ചലോടെ കൂടും കളിക്കൂട്ടുകാരൻ നീയോ ഒളിക്കുന്നതെന്താണെന്താണ് വീണ്ടുമെന്നെ വിളിക്കുന്നതെന്താണെന്താണ് തനിച്ചൊന്നു കാണാനെന്നും പനിച്ചൊന്ന് പോയെൻ മോഹം മനം തന്നിലേക്കും തീയാണ് തീർത്ഥമാകാൻ എനിക്കു നീ അല്ലാതാരാണ് കിളിക്കൊഞ്ചലോടെ കൂടും കളിക്കൂട്ടുകാരൻ നീയോ
@gowriisworld9440 Жыл бұрын
Thanks
@latheefa3820 Жыл бұрын
❤
@jishasaju4055 ай бұрын
Thank you 👍
@justinteadukkala3 ай бұрын
❤❤
@suharaoyukoor9792Ай бұрын
❤
@Shuhailmadappuram4 ай бұрын
കനവുകൾ ഒരുപാട് നെയ്തുറങ്ങീ- നാളെ പുലരുമെന്നോർത്തെന്റെ ജീവിതത്തിൽ പൂമൊട്ടൊരായിരം കാത്തിരുന്നു ഇളം - കാറ്റിൽ പരിമണം വീശീടുവാൻ ശലഭങ്ങൾ കനവുകൾ കണ്ടു രാവിൽ- നാളെ വിരിയുന്ന പൂവിൻ മധുനുകരാൻ ആലയിൽ നാൽക്കാലി മൃഗവും കൊതി- ച്ചിളം പുല്ലിൻ മുകുളം രുചിച്ചിടുവാൻ, മേഘങ്ങൾ ഇരുളായി ആധി പെരുത്തു- മഴ തോരാതെ പെയ്തങ്ങൊലിച്ചിറങ്ങി മലവെളള പാച്ചിലിൽ ഉരുൾപൊട്ടി- വന്നെന്റെ ഭവനവും ഭൂമിയും നിലം പരിശായ് ഉറ്റവർ ഉടയവർ എവിടെയെന്നറിയാതെ- ഏതോ ദിശയിൽ ഒഴുകിടുമ്പോൾ മാനത്തെ ചന്ദ്രനെ നോക്കി നിലാവത്ത് ജീവനു വേണ്ടി നിലവിളിച്ചു. പ്രളയമൊരു വാർത്തയായ് നാട്ടിൽ- പരന്നതും കേരളം ഞെട്ടി തരിച്ചു നിന്നൂ പിന്നെയവർ മലാഘ മാരായ് പറന്നെത്തി- വയനാടിൻ ചുരങ്ങളും താണ്ടി മേലേ ജീവിൻ തുടിപ്പുകൾ തേടി അലഞ്ഞവർ ചളിയിലും പുഴയിലും തോരാ മഴയത്തും വിശപ്പില്ല ദാഹവും തീരയറിഞ്ഞില്ല കൂടെ പിറപ്പിനെ തേടിടുമ്പോൾ. സ്വന്താമായെന്നിൽ ഭവിച്ചതെല്ലാം ഭൂമി പ്രളമായമായ് വന്നൂ കവർന്നിടുമ്പോൾ സ്വപ്നമൊരു കനലായി ചുട്ടുപഴുത്തെന്റെ ഹൃദയാന്തരങ്ങളിൽ പൊളളിടുമ്പോൾ ഇന്നീ നാടിനു കാവാലായ് വന്നൊരു മലയാള നാടിൻ മഹത്വമോതാൻ എനിയൊരു ജന്മവും തികയില്ലയെന്നിലെ ഉപകാര സ്മരണ പറഞ്ഞു തീർക്കാൻ. ഷുഹൈൽ മാടാപ്പുറം
@Babu-xp1jq7 ай бұрын
സൂപ്പർ നല്ല സുഖമുണ്ട് നല്ല ഭാവമുണ്ട് ഭാവത്തോടുകൂടിയാണ് പാടുന്നത്
@audiobooksmalayalam76532 жыл бұрын
Soooper....
@ameerc.a4827 Жыл бұрын
Nice💛
@aneeshvv-ds2qtАй бұрын
❤❤❤❤❤❤❤❤
@baijupp2379 Жыл бұрын
Good
@chandranmalayathodi8240 Жыл бұрын
I love this song. Best music n instruments played... You all as a team has performed wonderful... 🙏🙏🙏❤❤❤
@ashams771024 күн бұрын
Ente kanna❤️
@MiraculousMelodies Жыл бұрын
Raga:-Hindolam
@suseelaselvaraj485 Жыл бұрын
Super song
@manjushaReghu2 ай бұрын
AMUSING I 🎉🎉🎉🎉❤❤❤❤❤❤❤❤❤❤❤❤❤❤
@angelroseinheaven Жыл бұрын
Sithu chechi💚
@subramanian.p.pnianpp9767 Жыл бұрын
Love you sithu ,,,
@darshakdeepak6929 Жыл бұрын
Addicted to this song
@yathendrasingh45107 ай бұрын
ഈ ഫീൽ എന്താണ് സൂജിപ്പിക്കുന്നതു ?
@praveencg48012 жыл бұрын
Super 👍
@gowriisworld94405 ай бұрын
super🎉👌
@sudhamanik6033 Жыл бұрын
കളിക്കൊഞ്ചലോടെ ഞാൻ നിന്നടുത്തു വന്നപ്പോഴൊ' കവിളിലൊന്നു ചുബിക്കാതെ ഗർവു കാട്ടി ഓടിയില്ലെ എൻ്റെ ഗാനധാരയെല്ലാം മിഴിനീരിലലിഞ്ഞു പോയ് ', എൻ്റെ :കലിൻ ചില സെല്ലാം ന
@monumonus5209 Жыл бұрын
❤️
@serahmercy47245 ай бұрын
It is light music or not
@geethamurali6152 Жыл бұрын
🙏🏻🙏🏻❤️
@ruksanasana92362 ай бұрын
2:00
@NimishaSuvin-zx6vx4 ай бұрын
Lirly ayakumo please😞☺️
@rajilakprajila14142 ай бұрын
😅
@KavithaKiran-l7g2 ай бұрын
Lalithaganam aano id
@sanimoltk81042 жыл бұрын
മിക്കവരും ദൂരദർശൻ വഴി യൂട്യൂബിലേക്കെത്തിയതാണ്....
@NandiniShintu-pf6hn2 ай бұрын
2024 🥰🥰🥰🥰
@vinyarajesh2273 Жыл бұрын
Dhiyarajesh. K
@vinyarajesh2273 Жыл бұрын
Ashmiya. K
@DiyaMariya-gq2ce2 ай бұрын
👍🏻
@Anu-um9xn3 жыл бұрын
Sithara balakrishnan alla sithara Krishna kumar ആണ്
@induboban72032 ай бұрын
ഇതിൻ്റെ ലിറിക്സ് കിട്ടുമോ
@surya_rahul2222 жыл бұрын
ഇത് ലളിത ഗാനം ആണോ?
@noufnazzz6198 Жыл бұрын
Allee
@mahizzzz7775 ай бұрын
@@noufnazzz6198ആണ്
@mahizzzz7775 ай бұрын
@@noufnazzz6198ആണ്
@DivyaAlx4 ай бұрын
Aaanalloo
@najmuM4 ай бұрын
ആണോ 🤔
@renju.kumarrenjurenju Жыл бұрын
❤❤❤❤❤
@Divu5213 жыл бұрын
🤗🤗👍👍✌✌
@sayoojk11633 жыл бұрын
🌹🌷🌹.....
@sreenandhad7621 Жыл бұрын
🙏
@sreekuttysuja2703 жыл бұрын
......... 🤗
@anu.kochu123anu24 ай бұрын
❤❤❤😊😊😊🎉🎉🎉
@funtimewithus..3 жыл бұрын
🧡🧡🧡
@rajeevksreedharan69322 жыл бұрын
❤️
@Nri.ND.M.Dance.3 ай бұрын
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@sindhups92352 жыл бұрын
👍
@gopigopikp42573 жыл бұрын
Cute
@venusilicon4 ай бұрын
🎉
@SajiSNairNair-tu9dk Жыл бұрын
😃😅
@JijoKayamkulam Жыл бұрын
kzbin.info/www/bejne/pWmmiJ6nq7CfrdE ഈ ലളിത ഗാനം ഞാൻ റേഡിയോയിൽ ( ആകാശവാണി)നിന്ന് നേരിട്ട് കേട്ട് പഠിച്ചതാണ്, ലളിത സംഗീത പാഠം . കേട്ടുനോക്കൂ..
@Adithyan-r4p2 ай бұрын
നിക്
@sajisnair9354 Жыл бұрын
😂😂🕵🏼️😃
@sudhamanik6033 Жыл бұрын
നിന്നെയൊന്നു താരാട്ടാൻ കൊഞ്ചലോടെ ഞാൻ വന്നില്ലെ' ഒരു ഏടത്തി ഉള്ളതായി ചോദിയ്ക്കാത്തതെന്നു മോളെ '' കൊഞ്ചി കൊഞ്ചി ഞാൻ വന്നപ്പോൾ എന്താണ് ചെയ്തതെന്ന് ചോദിക്കാത്തതെന്തു നീ