ഒരേ ഒരു ഗാന ഗന്ധർവ്വൻ മാത്രം - സാക്ഷാൽ യേശുദാസ് ❤❤❤
@dineshprabhu67005 ай бұрын
യേശുദാസ് ജനിച്ചില്ലായിരുന്നെങ്കിൽ 🎉നമ്മൾ ഇതുപോലുള്ള ശബ്ദങ്ങങ്ങൾ കേട്ട് 😢😢😢😢
@bijesh.vparameswar12610 ай бұрын
ശ്രീകുമാരൻ തമ്പി❤
@englishdrops...29910 ай бұрын
ആദ്യമായ് ടേപ്പ് റെക്കോഡിൽ ഞാൻ കേട്ട ഗാനം.. എഴുപതുകളുടെ അന്ത്യത്തിൽ ഒരാൾ ഗൾഫിൽ നിന്നും കൊണ്ടുവന്ന ടേപ്പ്റെക്കോർഡർ എന്ന അത്ഭുത വസ്തു. പ്രേമചന്ദ്രൻ എന്ന നാട്ടുപാട്ടുകാരൻ പാടി തീർന്നതും ടേപ്പ് റെക്കോർഡർ ഓൺ ചെയ്തു. അതേ ഗാനം ഒഴുകി വന്നു... അത്ഭുതമായിരുന്നു. അത്ഭുതം. അതുകൊണ്ട് തന്നെ ഈ സുന്ദര ഗാനത്തെ ഒരിക്കലും മറക്കാനാവില്ല.
@varkalaasokkumar2313 ай бұрын
Yes, കാലത്തെ ഓർമ്മിക്കാൻ ഇത്ര ലളിതമായി എഴുതാൻ കഴിയില്ല
സുഹൃത്തുക്കളെ 🙏🙏🙏ഇതാ സംഗീതത്തിന്റെ ദേവത പുരുഷനായി അവതരിച്ചിരിക്കുന്നു.... വേറെന്തു പറയാൻ.... 🙏🙏🙏🙏🙏🙏
@sathica6381 Жыл бұрын
Super super super
@nsahadevansahadevan283321 күн бұрын
❤❤❤ വീണ്ടും ഒരു ജന്മം കൂടി ....... ഇക്കാലം... ലോകത്തിൻ്റെ തന്നെ വസന്തകാലമാണ്❤❤🎉
@venug2617 Жыл бұрын
ഈ ആലാപന ശൈലിക്ക് മുന്നിൽ പ്രണാമം.......
@razifa11152 жыл бұрын
എന്തു രസമാണ് കേൾക്കാനും പാടുന്നത് കണ്ടിരിക്കാനും !
@sadhanadinesan274 Жыл бұрын
എന്നും കേൾക്കാൻ കൊതിക്കുന്ന ഗാനം,വെറുതെ പാടാൻ കൊതിക്കുന്ന ഗാനം,മരണം വരെ ഹൃദയത്തിൽ നിന്നും മറയത്ത ഗാനം
@leelan45814 жыл бұрын
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏👍💐💐💐💐💐💐💐💐💐💐🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏ഈ ആലാപന ശൈലി .. ഗാനഗന്ധർവ്വൻ ദാസേട്ടന് മാത്രം... പകരം വയ്ക്കാനില്ല.. ഈ സ്വരസുധ യ്ക്ക് വേറെ ആരും.. ഈ ഉലകിൽ.. 🙌🙌🙌🙌🙌🙌🙌🙌🙏💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕
പാട്ട് സിംപിള്‍ ആണ്,പക്ഷേങ്കി നമ്മള്‍ പാടിയാല്‍ ഈ രസം ഉണ്ടൊവില്ല
@JosephAugustine-f6d17 күн бұрын
സംഗീതം നന്നായി അറിയാവുന്ന വ്യക്തിയാണ് 'അതിലുപരി 50000 ൽ അധികം പാട്ട് പാടി സംഗീതത്തെ കുറിച്ച് കൂടുതൽ അനുഭവസ്ഥനും ആണ് അദ്ദേഹം 'അപ്പോൾ ഇതിന് മുകളിൽ ആർക്കെങ്കിലും പാടാൻ കഴിയുമോ ഈ ഭൂമുഖത്ത് !
@unnikrishnannairg594111 күн бұрын
Absolutely ✅
@babusebastian9951 Жыл бұрын
Yesudas is Yesudas ❤
@greengarden80443 жыл бұрын
തുയിലുണരൂ തുയിലുണരൂ തുമ്പികളേ തുമ്പപ്പൂ കാവിലെ വീണ കളേ തിരുവോണ പുലരി വന്നു തൃക്കാക്കര നട തുറന്നു കുരവയിട്ടു പാറി വരും കുരുവികളെ ഗാനഗന്ധർവ്വൻ യേശുദാസിന്റെ ഈ മധുര ശബ്ദത്തിലൂടെ കേൾക്കുമ്പോൾ നമ്മുടെ പഴയകാല ഓണക്കാലത്തെ ഓർമ്മകൾ മനസ്സിൽ തെളിയുന്നു
ഈ ഗാനമാലപിച്ച യേശു ദാസ് എന്ന മഹത് വ്യക്തി ഗായകന് മാത്രമേ ആലപിക്കാനാവു 🙏
@radharajar379511 ай бұрын
ദൈവം മമ്മുടെ മുൻപിൽ ദാസേട്ടനായി
@ushamohanan45433 жыл бұрын
WOW WOW WOW wonderful 🙏DASETTA🙏🙏🙏
@SanthoshKumar-fu1iq2 ай бұрын
❤വളരെ ഗംഭീരം ആയിട്ടുണ്ട്
@sumangalanair1353 ай бұрын
Wow athimonhram enumepozum 👌👌🙏🙏🙏🙏🙏🙏🙏
@vishnukg25724 жыл бұрын
Ente dasetta..😍🙏
@krishnantulasi98412 жыл бұрын
ഓണം, സൂപ്പർഗാനം 👍👍👍
@minukumarpillai98168 ай бұрын
എന്താ rasam🙏
@remaraveendran21253 жыл бұрын
മനസ്സിനു കുളിരേകും നിത്യ ഹരിത ഗാനം..
@srinivasansrinivasan811810 ай бұрын
Fantastic sir
@rameshanalakkadan3899 ай бұрын
Very sweet
@p.k.rajagopalnair21254 ай бұрын
A "Thuyilunaru" song that comes and strikes well in to our hearts , reminding us of the arrival of Onam , the queen of festivals. Ganagandarvan Yesudas with this song ensures the fact that he is the King of Kings , a singer of unparelled musical qualities.
@rajeswariv72693 ай бұрын
Kannukal eerananiyikkunna Kavita ,super 👍
@ratheeshkumar95572 ай бұрын
ഭഗവാൻ ശ്രീ ഗുരുവായൂരപ്പൻ ആയുരാരോഗ്യ സമ്പദ് സമൃദ്ധികൾ നൽകി ദീർഘായുസ്സ് നൽകി അനുഗ്രഹിക്കട്ടെ ദാസേട്ടാ അങ്ങയെ🙏🙏🙏❤️❤️❤️
@sarathmemories29694 жыл бұрын
Wow Wt a voice 💗💗
@elsysomu39533 жыл бұрын
Super Dasettan. Wt a song !!! 1st time I am hearing this song.👍⚘
A great poem depicts the ecological imbalance by human intervention
@vidhyaragtvidhyaragt488 Жыл бұрын
Wow
@jayanpt55723 ай бұрын
ദാസേട്ടാ... കെട്ടിപ്പിടിച്ചൊരുമ്മ...
@asunitha35914 ай бұрын
🙏🙏🙏
@kavyaprakash16484 жыл бұрын
Wooow
@lillykt81395 ай бұрын
❤❤❤❤❤🙏🙏🙏🙏
@rajeshsm64222 жыл бұрын
👌
@anithasanthosh63724 ай бұрын
❤🙏🙏
@SathishKumar-xt2st4 ай бұрын
❤❤❤❤❤❤❤
@theerthanp1677 Жыл бұрын
❤
@vasum.c.30592 жыл бұрын
👍💐💐💐.
@saraswathynair740511 ай бұрын
🙏🙏🙏👏🥰
@sindhuvr8277 Жыл бұрын
,🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@rajeshkrpayyavoor343 жыл бұрын
ഈ ഗാനത്തിന്റെ കരോക്കെ തരുമോ
@rajesh.k.r78473 жыл бұрын
ഇതിന്റെ കരോക്കെ കിട്ടുമോ
@rajeshsm64222 жыл бұрын
😍🎂🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🍪🍪🍪🙏🙏🙏🙏🙏🙏🙏
@palmtree86074 жыл бұрын
രാഗം മലയമാരുത ആണോ ? അറിയുന്നവർ പറഞ്ഞു തരിക 🙏
@shreyasbhaskaran57704 жыл бұрын
രേവഗുപ്തി
@manojkp9893 жыл бұрын
രേവഗുപ്തി
@arunmohan95402 жыл бұрын
Aathe
@rajeshk2336 Жыл бұрын
ഗോപാലക പാഹിമാം അനിശം !
@sajiphilipkalarithara66194 ай бұрын
തുയിലുണരൂ തുയിലുണരൂ തുമ്പികളേ തുമ്പപ്പൂങ്കാട്ടിലെ വീണകളേ XX2 തിരുവോണപ്പുലരി വന്നൂ തൃക്കാക്കര നട തുറന്നു XX2 കുരവയിട്ടു പാടി വരൂ കുരുവികളേ കുരവയിട്ടു പാടി വരൂ കുരുവികളേ X1 (തുയിലുണരൂ..)2 LINES plus VEENAKALE മുക്കുറ്റിപ്പൂ വിരിഞ്ഞൂ മൂന്നു കോടി പൂ വിരിഞ്ഞു (X2) തെച്ചിപ്പൂങ്കാവുകൾ തറ്റുടുത്തു T പൂനുള്ളാൻ തുമ്പി തുള്ളാൻT പൂവിളി കേ;;ട്ടൂഞ്ഞാലാടാൻT പുതിയ ഭാവധാരകളേ തുയിലുണരൂT (തുയിലുണരൂ..)2 l Plus Veenakale മലയാള പെൺകൊടി തൻ മണവാളനിന്നു വരുംXX2 മാവേലിത്തമ്പുരാന്റെ തേരു വരുംT.......... മധു ഗാന മഞ്ജരികൾT മലർ മാ''രികൾ ചൊരിയുമ്പോൾT മമ മാനസ ഗീതികളേ തുയിലുണരൂT (തുയിലുണരൂ..)
@peeveegee4 ай бұрын
യേശുദാസ് എന്ന ഒരു ജന്മമില്ലായിരുന്നെങ്കിൽ ഈ ഗാനങ്ങളുടെ സ്ഥിതി എന്താകുമായിരുന്നു .
@basanthms742 ай бұрын
Negative കാരെ ആരെയും കണ്ടില്ലല്ലോ മോശം
@skmedia15202 ай бұрын
😘😘😘😘
@prurushothamankk991 Жыл бұрын
ഈ ഗാനമാലപിച്ച യേശു ദാസ് എന്ന മഹത് വ്യക്തി ഗായകന് മാത്രമേ ആലപിക്കാനാവു 🙏