'അച്ഛന്റെ ഓഫീസ് കാണാനെത്തിയതാ'; പാട്ടും കൊഞ്ചലുമായി കുട്ടിത്താരം വേദൂട്ടൻ മാതൃഭൂമി ന്യൂസിൽ

  Рет қаралды 1,047,739

Mathrubhumi News

Mathrubhumi News

Күн бұрын

Пікірлер: 488
@beenanidish7579
@beenanidish7579 11 ай бұрын
അച്ഛന്റേം അമ്മേടേം അഭിമാന മുത്ത് ❤️... ഇതിൽപരം ആനന്ദം മാതാപിതാക്കൾക്ക് വേറൊന്നുമില്ല 👍🏻🙌❤️
@SunithaSuresh-p4x
@SunithaSuresh-p4x 10 ай бұрын
​@user-ue7jg3xo8zIPO ji
@kkvlogs8599
@kkvlogs8599 11 ай бұрын
മോനെ ഇതുപോലെ പാടാൻ പഠിപ്പിച്ച അച്ഛമ്മയെ ആണ് സമൂഹത്തിനു മുന്നിൽ കൊണ്ട് വരേണ്ടത്.... 🥰🥰
@blessyroy9917
@blessyroy9917 11 ай бұрын
Please show ur mom
@user-sm4wk6pv4f
@user-sm4wk6pv4f 11 ай бұрын
Ee abhipraayathodu yojjikkunnu....
@VarghesEo-g6u
@VarghesEo-g6u 7 ай бұрын
Myranu🤣🤣🤣🤣🤣
@VarghesEo-g6u
@VarghesEo-g6u 7 ай бұрын
​@@blessyroy9917😂😂😂😂😂😂😂myreeeeeeeeey
@Babiahjajk
@Babiahjajk 11 ай бұрын
അന്ന് അവനെ ഓർത്തു സങ്കപ്പെട്ടതിനു ഇന്ന് ആ മോൻ സദോഷിക്കാനുള്ള അവസരം മാതാപിതാക്കൾ കൊടുത്തോണ്ടിരിക്കുന്നു ❤
@swathysangeeth1957
@swathysangeeth1957 11 ай бұрын
Endhu Patti .sanghadam
@Babiahjajk
@Babiahjajk 11 ай бұрын
കുഞ്ഞിലേ എന്തൊക്കെയോ ബുദ്ദിമുട്ട് ഉണ്ടായിരുന്നു
@ASUTHOSHMk
@ASUTHOSHMk 11 ай бұрын
​@@Babiahjajkഓട്ടിസം ആണ്
@meowrbius
@meowrbius 11 ай бұрын
@@ASUTHOSHMkPeople with autism can be exceptionally talented at one particular thing.
@shilpamohanan9288
@shilpamohanan9288 11 ай бұрын
Autism indayrno?
@Surprisevlogs1060
@Surprisevlogs1060 11 ай бұрын
സംസാരം കേൾക്കാനും അവന്റെ ചിരിയുമൊക്കെ കാണാനും ഒരു പ്രതേക ഭംഗിയാണ് ❤️❤️
@bahuleyanmv2108
@bahuleyanmv2108 11 ай бұрын
♥️
@indira7506
@indira7506 10 ай бұрын
സത്യം ❤
@nandakrishnakumar7923
@nandakrishnakumar7923 11 ай бұрын
ആയുരാരോഗ്യം ഉണ്ടാകട്ടെ 🙏🏽 എല്ലാ നന്മകളും ആശംസിക്കുന്നു 👍😍
@RamshiAnsar-nn2cp
@RamshiAnsar-nn2cp 11 ай бұрын
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@aneesh1745
@aneesh1745 11 ай бұрын
വേതുട്ടൻ 😘😘😘😘ചക്കര ഉമ്മ 😘😘😘. ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ.. ആ അച്ഛമ്മയെ കാണാൻ ആഗ്രഹം ഉണ്ടായിരുന്നു കണ്ടതിൽ ഒരുപാട് നന്ദി. അച്ഛമ്മ ആണ് പേരകുട്ടിയുടെ കഴിവ് ഉണ്ടാക്കിയതും ലോകം അറിയാൻ കാരണവും.അച്ഛമ്മ 🙏🙏🙏🙏🙏😍😍😍😍
@nostalgia4543
@nostalgia4543 11 ай бұрын
Achamma adipoli aanu
@teenavarughese29
@teenavarughese29 11 ай бұрын
God bless vedukutta 🙏🙏 ദൈവമേ ഒരു ആപത്തും വരാതെ ഈ കുഞ്ഞിനെ കാത്തുകൊള്ളണമേ. ദൈവമേ ഈ കുഞ്ഞിനെ ഒരുപാട് ഉയരങ്ങളിൽ എത്തിക്കണമേ 🙏🙏🙏
@User-al657w32gh
@User-al657w32gh 11 ай бұрын
Om saar. Dievam kakkoosilaa
@Mommiz200
@Mommiz200 11 ай бұрын
ഈ മുത്തിനെ ഒരുപാട് ഇഷ്ടം ആണ്, മീഡിയാസ് കൊട്ടിഘോഷിച്ചു കൊണ്ടു നടന്നു അതിന്റെ കുട്ടിത്തവും നൈർമല്യവും നശിപ്പിക്കരുത്. വാഴ്ത്തുന്നതും താഴ്ത്തുന്നതും മീഡിയ തന്നെ ആണ്, എന്തായാലും മോനെ കണ്ടാൽ പിടിച്ചു ഒരു കടി കൊടുക്കാൻ തോന്നുന്നു 😘😘
@Queen_of_frostweave
@Queen_of_frostweave 11 ай бұрын
Vedutta👌❤️... Veduttante അച്ഛനും അമ്മക്കും.. പ്രത്യേകിച്ചു ആ കുഞ്ഞിന്റെ അച്ഛmmaകും ഒരുപാടു സ്നേഹം.... ഇതു പോലെ ഉള്ള അച്ഛമ്മമാരും അമ്മമാരും ഓരോ കുഞ്ഞുങ്ങളും ഉണ്ടായാൽ അവരുടെ ജീവിതം സുകൃതം ചെയ്തതാണ്
@zakkirrhussan943
@zakkirrhussan943 11 ай бұрын
വേദൂട്ടൻ ഒരൊന്നൊന്നര താരം തന്നെ. ആരും ശല്യപ്പെടുത്തരുതേ. അവനൊന്ന് സമാധാനമായി പാടിക്കോട്ടെ. മുത്താണവൻ❤❤❤ നന്നായി വരട്ടെ. നല്ലൊരു പാട്ട് കാരനാകട്ടെ. വെറുഗായകനല്ലവൻ. ഭാവഗായകനാ❤❤❤
@soudag.a7802
@soudag.a7802 11 ай бұрын
കാസറഗോഡ് ഉള്ള ഞൻ എങ്ങെനെ ഈ കുറുമ്പനെ ഒന്ന് കാണും 😪 ഒന്ന് കണ്ട് ഒരുപാട് സമ്മാനങ്ങൾ കൊടുത്തു പിടിച്ചു ഞെക്കി ചക്കര ഉമ്മ കൊടുക്കാൻ എനിക്ക് കൊതിയാവാൻ 😩😩😩😩😩😩😩😩😩 കൂട്ടുമണി ആയിരം ചക്കര ഉമ്മ ബുദ്ടുമണി 😘
@nilaela9532
@nilaela9532 11 ай бұрын
വേദുന്റെ അച്ഛമ്മയെ ഒന്നുകാണാൻ ആഗ്രഹം ♥️
@hamzamon
@hamzamon 11 ай бұрын
വേ...ദൂ...ട്ടാ മോൻ ശൂപ്പറാടാ ... എനിക്കേറ്റവും ഇഷ്ടപ്പെട്ടത് അവന്റെ ആ പിച്ച് ബെന്റിങ്ങ് ശൈലിയാണ് 🎶 പിന്നെ ആ ലയനവും ♥ വളർന്നു വലിയൊരു ഗായകനാകട്ടെ🙏😘
@rajeevankm7232
@rajeevankm7232 11 ай бұрын
ഈ തക്കുടു കൊള്ളാലോ , ഇവന്റെ സംസാരം കേൾട്ടിരിക്കാൻ എന്താ രസം 🤗❤️
@jayasreenair4043
@jayasreenair4043 11 ай бұрын
വേദൂട്ടൻ ഭാവിയിൽ വല്ല്യ ഒരു കലാകാരൻ ആയി മാറട്ടെ 🙏🙏 പൊന്നു മോനെ ഒരുപാടു ഇഷ്ടാണ് ഈ മോനു ജന്മം കൊടുക്കാൻ സാധിച്ച മാതാപിതാക്കൾ ഭാഗ്യവാന്മാർ 🙏♥️
@balkeessadik5075
@balkeessadik5075 11 ай бұрын
എനിക്ക് വല്ല്യ ഇഷ്ട്ടാണ് ഈ മുത്തുമണിനെ ❤️❤️🥰😘😍
@indira7506
@indira7506 10 ай бұрын
എനിക്കും ❤
@chaarviutpal5761
@chaarviutpal5761 11 ай бұрын
ഏതോ സംഗീത പ്രതിഭയുടെ പുനർജന്മം. ഈ കുഞ്ഞ് ഈ പ്രായത്തിൽ ഇങ്ങനെ പാടണ മെങ്കിൽ കുഞ്ഞിന് പാട്ടിന്റെ ജ്ഞാനം മുമ്പേ ഉണ്ട് എന്നാണ്. മോൻ ഒരു സംഗീത പ്രതിഭ ആയി ത്തീരട്ടെ🌹
@DevassyVP
@DevassyVP 9 ай бұрын
അല്ല 😂അവനവന്റെ അപ്പൂപ്പൻ കാർന്നൊരുടെ ബാധ കേറിയതാ
@chaarviutpal5761
@chaarviutpal5761 9 ай бұрын
@@DevassyVP കൊച്ച് കുഞ്ഞി നെ ഇങ്ങനെ പറയുന്നത് താങ്കളുടെ മാനസികാവസ്ഥ ശരിയല്ല എന്ന് വെളിവാക്കുന്നു. വിവേകത്തോടെ കാര്യങ്ങൾ മനസ്സിലാക്കാൻ പഠിക്കൂ.
@ManikandanPullanthody
@ManikandanPullanthody 11 ай бұрын
കണ്ണുനിറൻഹുപോവുന്നു സന്തോഷം കൊണ്ട് ❤️❤️❤️kunhu veduttanu asamsakal❤❤❤
@daffodils8017
@daffodils8017 11 ай бұрын
കുഞ്ഞുമോൻ ഇത്ര ചെറുതിലെ ഈ വരികൾ എല്ലാം എങ്ങിനെ പഠിച്ചെടുക്കുന്നു 😍😘😘
@arjunkrishna-ed2wp
@arjunkrishna-ed2wp 11 ай бұрын
വേദുട്ടാ ❤❤❤ നിന്നെ പോലൊരു മോൻ എനിക്കുണ്ട് love you 🙏🙏🙏
@sreesandhyavlogs1417
@sreesandhyavlogs1417 11 ай бұрын
നിമിഷ നേരം കൊണ്ട് വേദു കുട്ടൻ കേരള കരയുടെ ജന ഹൃദയം കീഴടകക്കി❣️ മോൻ ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ😍🥰😘
@Madhavimurals
@Madhavimurals 11 ай бұрын
എന്ത് ചികിത്സയാണിനി വേണ്ടത് എന്ന് തുറന്ന് പറയണം ......കാരണം ഞങ്ങളുടേതായ എല്ലാ സഹായവും .....ഞങ്ങൾ പാട്ട്കേട്ട് വൈറലാക്കിയ പ്രേക്ഷകരെല്ലാം നൽകും.. മാതൃഭൂമി അത് ശ്രദ്ധിക്കുക........ഞങ്ങളുടേതായ ജൂനിയർ ചെമ്പൈ ആണ്....കുട്ടിയെ ...സൂക്ഷിയ്ക്കുക
@nostalgia4543
@nostalgia4543 11 ай бұрын
Avar nalla cash team aanu ente ayalvasi aanu
@sharonjose2529
@sharonjose2529 11 ай бұрын
ഇത് chromosomal disorder ആണ്. ട്രീറ്റ്മെന്റ് ഇല്ല. ഓട്ടീസം
@sharonjose2529
@sharonjose2529 11 ай бұрын
speech therapy അങ്ങനെ ഒക്കെ ചെയ്യാം. But cure ആവില്ല
@Appuz45
@Appuz45 11 ай бұрын
​@@nostalgia4543ee kuttyde father name ntha
@nostalgia4543
@nostalgia4543 11 ай бұрын
@@Appuz45 വൈശാഖ്
@beenabiju2062
@beenabiju2062 11 ай бұрын
എന്റെ ഗുരുവായൂരപ്പാ നമ്മുടെ ഉണ്ണിക് കണ്ണന്റെ അനുഗ്രഹം ഉണ്ടാകട്ടെ 🙏🙏
@Deepak-00777
@Deepak-00777 11 ай бұрын
എത്ര ദിവസം ഉണ്ടാകും.....ഇവരെ കൂടെ മാധ്യമ പ്രവർത്തകർ
@RenaMariya-1988
@RenaMariya-1988 11 ай бұрын
😂😂😂😂
@awakenedsoul9672
@awakenedsoul9672 11 ай бұрын
Aa kochinte kazhivu pona vare😆
@sreedevisunith5449
@sreedevisunith5449 11 ай бұрын
Sathyam❤
@geethuratheesh4293
@geethuratheesh4293 11 ай бұрын
അവര് ഉള്ളതുകൊണ്ടല്ലേ നമ്മൾ ഇവനെ അറിഞ്ഞത്... പോസിറ്റീവ് ആയിട്ട് കാണ്
@awakenedsoul9672
@awakenedsoul9672 11 ай бұрын
@@geethuratheesh4293 aa koch thanne parayanund... Paadi mathiyayi enn.... That means mediakar veruppich enn.
@artloka1583
@artloka1583 11 ай бұрын
He is innocent kid. Don't put stress upon him. He is telling the truth that he is getting bored by singing repeatedly same song
@Shanifa-eu8yj
@Shanifa-eu8yj 11 ай бұрын
Mashallah 😍പൊന്നുമോനു എല്ലാവിധ നന്മകളും വന്നു ചേരട്ടെ ❤️
@AnakhaRani
@AnakhaRani 11 ай бұрын
എന്റെ ചക്കര മുത്തു നല്ല ഒരു ഗായകൻ ആവട്ടെ. എന്റെ മുത്തിനെ എന്നെങ്കിലും ആന്റിക് ഒന്ന് കാണാൻ പറ്റിയാൽ മതി. എന്റെ മുത്തിന് എല്ലാം ഭാവുകങ്ങളും നേരുന്നു. എന്റെ പൊന്നിന് ചക്കര ഉമ്മ
@GreenLand-n7d
@GreenLand-n7d 11 ай бұрын
നമ്മുടെ കുഞ്ഞൂട്ടൻ ❤️
@dasanb.k2010
@dasanb.k2010 11 ай бұрын
ഭയങ്കര൦ എന്ന വാക്ക് അർത്ഥം അറിയാതെ പ്രയോഗിക്കരുത്. നല്ല അനുഭവം
@satheesankvm9816
@satheesankvm9816 11 ай бұрын
എല്ലാ നന്മകളും നേരുന്നു. ഇനിയും ഇനിയും ഉയരട്ടെ
@bijogeojose7209
@bijogeojose7209 11 ай бұрын
God bless you dear Vedukkuttan,his Amma , Achan and Achamma.
@devakrishna6095
@devakrishna6095 11 ай бұрын
അച്ചോടാ ചുന്ദരാ 😘😘😘😘❤️❤️❤️
@Userk417h68fs
@Userk417h68fs 11 ай бұрын
അ ചോടോ?
@krishnakumarms994
@krishnakumarms994 11 ай бұрын
👍🌹🌹🌹❤🙏🙏അഭിനന്ദനങ്ങൾ മോനൂസ് ദൈവം കൂടെ ഉണ്ട് ❤🌹
@kunjusworld301
@kunjusworld301 11 ай бұрын
വേദു കുട്ടന് ചക്കര ഉമ്മ 😘😘😘😘
@mastertv5467
@mastertv5467 11 ай бұрын
Love you vedhukuttan,mrudhula,pachu and achammaaa❤❤❤❤❤
@vineeshab6798
@vineeshab6798 11 ай бұрын
ഇതുപോലത്തെ ന്യൂസ് കൊണ്ടുവരൂ ....മനസിനൊക്കെ ഒരു സുഖം
@amalprasad1456
@amalprasad1456 11 ай бұрын
വേദുട്ടന് ഒരുമ്മ 😘❤️
@mallikamallika7505
@mallikamallika7505 11 ай бұрын
ഈശ്വരാനുഗ്രഹം ഉണ്ടാവട്ടെ 🙏🙏🙏
@jijimolbyju9970
@jijimolbyju9970 11 ай бұрын
ഒരുപാട് ദൈവാനുഗ്രഹം ഉണ്ടാകട്ടെ ♥️♥️
@sreelathasree6974
@sreelathasree6974 11 ай бұрын
വേദൂട്ടാ, ഉമ്മ❤
@indira7506
@indira7506 10 ай бұрын
മോൻ വളരെ ഉയരങ്ങളിൽ എത്തട്ടെ
@PRAVEENAPraveena-j5w
@PRAVEENAPraveena-j5w 10 ай бұрын
Veduta super
@user-xo6xl1xq5n
@user-xo6xl1xq5n 11 ай бұрын
ഉമ്മച്ചിന്റെ സുന്ദരൻ കുട്ട്യേ ❤❤❤❤❤❤❤❤❤❤
@KRISHNAPRIYA_SINGER_OFFICIAL
@KRISHNAPRIYA_SINGER_OFFICIAL 11 ай бұрын
മധു തേടി പോയി❤❤❤❤😍😍😍🥰🥰🥰🥰😄 ചക്കരയുമ്മ ഉണ്ണിയേ🥰🥰🥰
@rajiramachandran1049
@rajiramachandran1049 11 ай бұрын
മോനെ ആരോഗ്യം, ആയുസ്സ് ഉണ്ടാകട്ടെ
@sreekala7690
@sreekala7690 11 ай бұрын
എന്റെ ഖല്ബിലെ പാട്ടുകാരാ ❤❤❤❤❤
@മോൺസ്റ്റർ-ത1മ
@മോൺസ്റ്റർ-ത1മ 11 ай бұрын
വേദൂട്ടൻ ഫാൻസ്❤❤❤
@subithasumesh7458
@subithasumesh7458 11 ай бұрын
ചക്കരെ മോനെ ഉമ്മ 🥰🥰🥰🥰
@faheemaJ-cn8cw
@faheemaJ-cn8cw 11 ай бұрын
Veduttande Achamma evida??? Avarkkanu big salute
@berfinugur1394
@berfinugur1394 9 ай бұрын
How sweet is this? What a cuteness and beauty this is. May God always protect him. I hope he has a very good future. Ever since I first watched Vedu's videos, I have admired him. May God protect him from evil eyes.❤️❤️😘😘🧿🧿
@pallikkalsreejaya4852
@pallikkalsreejaya4852 11 ай бұрын
കുഞ്ഞ് നക്ഷത്രം ! ❤❤❤
@ganga5273
@ganga5273 11 ай бұрын
പൊന്നു മോനേ ആയിരം ഉമ്മ❤❤❤❤❤❤😘😘😘😘😘 എന്താ ഭംഗി
@sanjuk3702
@sanjuk3702 11 ай бұрын
He is so sweet. Awesome god bless my boy..
@swethasethu5060
@swethasethu5060 11 ай бұрын
Vedhuttande achamma anu nte vasanthi Teacher ❤ njn classical padichath avde ninnannu
@silnasvlogs7061
@silnasvlogs7061 11 ай бұрын
Muthu mani ❤❤❤❤
@athulkrishnan2332
@athulkrishnan2332 11 ай бұрын
Adipoli enikk paatinekal ishttamayath kunjinte samsaaram aanu❤️❤️❤️🥰🥰🥰
@Radhakrishnan-bq7ow
@Radhakrishnan-bq7ow 11 ай бұрын
ഒരു വിശ്വപ്രതിഭ ജനിച്ചിരിക്കുന്നു.....🎉
@vidyaiyer5351
@vidyaiyer5351 11 ай бұрын
മുത്തേ സൂപ്പർ ആണ് പാട്ട്. ❤❤❤😘😘😘
@sherlythomask.8800
@sherlythomask.8800 11 ай бұрын
വേദൂട്ടാ..... ❤❤❤❤
@Najivlogs007
@Najivlogs007 11 ай бұрын
ചക്കര ഉമ്മ😍😘😘😘😘
@ManilalPK
@ManilalPK 5 ай бұрын
മോൻ നന്നായി പാട്ട്... അച്ഛന്റെയും അമ്മയേം അഭിമാനം..🥰🥰
@kavithatk453
@kavithatk453 11 ай бұрын
Congratulations Vedhu…♥️..A great talent.. God bless…♥️ A suggestion:Kindly do check growth hormone levels..It can come down in case of any health issues as mentioned in the past…
@sruthikrishna8256
@sruthikrishna8256 11 ай бұрын
Entammoo😂chekkanu kannu pedum😘😘😍😍😍
@aswathyvineeth8320
@aswathyvineeth8320 11 ай бұрын
Ishorante anugraham eppozhum undakum🙏 chakkara vavee umma❤
@bindumenon6278
@bindumenon6278 11 ай бұрын
So blessed parents❤
@fousizdreamworld
@fousizdreamworld 11 ай бұрын
Masha Allah achooodaa ❤❤❤😘😘😘😘😘😘😘
@suluc2913
@suluc2913 11 ай бұрын
Monu super..🙏🙏 uvvavu maruvan namam japikkam nallavan aakene muthe muthe muthe 👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍
@supercyclone7534
@supercyclone7534 11 ай бұрын
ഇനി കുറച്ചു നാളത്തേക്ക് ഇതായിരിക്കും ട്രെൻഡ് . അടുത്തതു പോരട്ടെ 😂
@madhavannamboothirip1820
@madhavannamboothirip1820 11 ай бұрын
ഇന്ദ്രനീല മണിവർണം പൂണ്ടു ലക്ഷ്മി വക്ഷസിലായി ❤❤
@sajeenas9316
@sajeenas9316 11 ай бұрын
Super വാവ❤️😘😘❤️
@SherlyShaji-o4c
@SherlyShaji-o4c 11 ай бұрын
Vedhu, We love you.....❤️❤️
@souvinu
@souvinu 11 ай бұрын
Lovely 😍 God bless him🧿
@m.s.nizarkhankhan1121
@m.s.nizarkhankhan1121 11 ай бұрын
ഈ കുഞ്ഞിനെ മറ്റു കുഞ്ഞുങ്ങളെ അപേക്ഷിച്ച് എന്തോ ഒരു അപാകത ഉള്ളതായി തോന്നുന്നു. അതെനിക്ക് മാത്രമാണോ ???സത്യത്തിൽ ആ കുഞ്ഞിൻറെ പ്രായം എത്രയാണ് എന്ന് അറിയാവുന്നവർ ഒന്ന് കമൻറ് ഇടണേ ( വീഡിയോ മുഴുവൻ കണ്ടപ്പോൾ മനസിലായി )
@Crazyjokzz
@Crazyjokzz 11 ай бұрын
Ee vavakk orupaad operation s okke kazhinjathanu pavam❤
@RishanaRafeek
@RishanaRafeek 11 ай бұрын
4 vayas
@m.s.nizarkhankhan1121
@m.s.nizarkhankhan1121 11 ай бұрын
@@RishanaRafeek അപ്പോൾ കുരുന്നിൻ്റെ പാട്ട് എന്ന് പറഞ്ഞ് വിശേഷിപ്പിക്കാനാവില്ലാന്ന് തോന്നുന്നു
@Crazyjokzz
@Crazyjokzz 11 ай бұрын
@@m.s.nizarkhankhan1121 edo thanokke nth manushyana ee video kandappol tottu than oro chorichila thante veetilum piller elle kashtam pinne 4 vayassu ulla kutti ne pinne kurunnu ennu allathe cheruppakaran ennu vilikkano
@meeraaaah
@meeraaaah 11 ай бұрын
​@@m.s.nizarkhankhan11214 വയസ്സ് കുരുന്നല്ലേ 🙄🙄നിങ്ങടെ നാട് എവിടെയാ 🙄നമ്മളീ ഏരിയ യിൽ ഒക്കെ 10 വയസ് ഒക്കെ വരെ കുഞ്ഞു ആണ്..4 5 6 വയസ് ഒക്കെ കുരുന്നു തന്നെ ആണ്.. നിങ്ങടെ നാട്ടിൽ ഒക്കെ 4 വയസ് വല്യ കുട്ടി ആയോ 🙄
@jwalaashok5584
@jwalaashok5584 11 ай бұрын
I have watched his video some 50 times 🥰🥰🥰🥰
@ChildofGod-ww2kr
@ChildofGod-ww2kr 11 ай бұрын
Vedu....love u da mwthe❤
@babytv9100
@babytv9100 11 ай бұрын
Love vedhuttaa❤❤
@PriyaG-vd8ye
@PriyaG-vd8ye 11 ай бұрын
മോനേ ❤️❤️❤️❤️❤️❤️
@annamanymanyhappyreturnsof9273
@annamanymanyhappyreturnsof9273 11 ай бұрын
Vedhutta love u... God Bless You ❤❤❤❤❤❤
@vishnuv8826
@vishnuv8826 11 ай бұрын
ചക്കരെ ഉമ്മ 🥰❤️
@jayarajbatherywayanad9541
@jayarajbatherywayanad9541 11 ай бұрын
കുട്ടിയുടെ കഴിവിന് ഒരു ബിഗ് സല്യൂട്ട്..... റിപ്പോർട്ടറോട് ഒരു വാക്ക് ...ആളായാൽ തറ വേണം എന്നല്ല..... ആലായാൽ തറ വേണം അടുത്തൊരമ്പലം വേണം .......ആൽത്തറ എന്ന് കേട്ടിട്ടില്ലേ ...... പലരും തെറ്റുകൾ തിരുത്തുന്നത് ഇതു പോലെ മുഖ്യധാരാ ചാനലുകൾ കേട്ടിട്ടാണ് ... അത് നിങ്ങളിലുള്ള വിശ്വാസമാണ് ....... നിങ്ങൾ തന്നെ തെറ്റിച്ച് പറയല്ലേ ......
@vishnupriyamanilal9239
@vishnupriyamanilal9239 11 ай бұрын
ആലയാൽ തറ വേണം എന്ന് thanneya അവർ പറഞ്ഞത്.... നിങ്ങൽ നന്നായിട്ട് ഒന്ന് കേട്ട് നോക്കു
@maria.s1326
@maria.s1326 11 ай бұрын
Vedukuttanu all the best. God bless. 🙏
@sp-gf2rs
@sp-gf2rs 11 ай бұрын
എന്താ ഭാവം ❤❤❤
@RKRVA-tj1lz
@RKRVA-tj1lz 8 ай бұрын
2:20 👍
@emilysworld7609
@emilysworld7609 11 ай бұрын
God bless monuuu❤❤❤ , 😘
@nairbeena3036
@nairbeena3036 11 ай бұрын
ഒരു ഓട്ടിസം കുട്ടിയുടെ look തോന്നീ ത് എനിക്ക് മാത്രമാണോ 'നന്നായി വരട്ടെ ഒരു കുഴപ്പവും ഉണ്ടാകാതിരിക്കട്ടെ
@neethuroshni9924
@neethuroshni9924 11 ай бұрын
God bless you 🙏🙏😇 ponnniii mone❤❤
@shemizshemi5193
@shemizshemi5193 11 ай бұрын
Mashaa allah, aa ponjumonte Ella preshnavun marum, inshaa allah,
@FunFlix642
@FunFlix642 11 ай бұрын
He is so cute❤❤❤
@praseethamol519
@praseethamol519 11 ай бұрын
Achammayane thatam❤
@shafivh3069
@shafivh3069 11 ай бұрын
അച്ഛമ്മ പാട്ടു പാടണം
@priyankasuraj7806
@priyankasuraj7806 11 ай бұрын
ഭാഗ്യം ഉള്ള അച്ഛനും അമ്മയും..
@AnupriyaOT
@AnupriyaOT 11 ай бұрын
Muthumani ummaaa😘😘😘😘❤
@ameyaabraham2723
@ameyaabraham2723 11 ай бұрын
Super baby
@SanithaPonnambath-wj4wf
@SanithaPonnambath-wj4wf 11 ай бұрын
Monu orupad umma❤
@Sunshine-kd5cg
@Sunshine-kd5cg 11 ай бұрын
❤❤cuteee
@Sbi882
@Sbi882 11 ай бұрын
ചക്കര മോൻ ♥️
@Ahammed-l5z
@Ahammed-l5z 11 ай бұрын
Ayoo endh cute❤❤Aan😊😊
@saniyathmol2302
@saniyathmol2302 11 ай бұрын
Cute boy ❤️❤️
@Nambiar12
@Nambiar12 11 ай бұрын
നല്ല മോൻ ആയിരുന്നു വളരട്ടെ ❤
@ManilalPK
@ManilalPK 5 ай бұрын
എനിക്ക് partially deaf ആണ്.. ഈ ന്യൂസ്‌ malayalam subtitles ഉണ്ടെങ്കിൽ നന്നായിരുന്നു.. 😔
The IMPOSSIBLE Puzzle..
00:55
Stokes Twins
Рет қаралды 198 МЛН
When Cucumbers Meet PVC Pipe The Results Are Wild! 🤭
00:44
Crafty Buddy
Рет қаралды 62 МЛН
Creative Justice at the Checkout: Bananas and Eggs Showdown #shorts
00:18
Fabiosa Best Lifehacks
Рет қаралды 33 МЛН
The IMPOSSIBLE Puzzle..
00:55
Stokes Twins
Рет қаралды 198 МЛН