Thanks sajeesh sir. എനിക്ക് എപ്പോഴും ഉണ്ടാകുന്ന , സംശയം ആണിത്. പക്ഷേ എങ്ങനെ ശരിയാക്കണം എന്ന് അറിയില്ലായിരുന്നു. ഇനി മുതൽ ഞാൻ ഇതുപോലെ ചെയ്യാൻ പഠിക്കും. ഇതു പോലുള്ള tricks പറഞ്ഞു തരുന്ന താങ്കൾക്ക് ഒരു പാട് നന്ദി അറിയിക്കുന്നു. ഈ video എന്നെ പോലെയുള്ള തുടക്കക്കാർക്ക് ഒരു പാട് ഉപകാരപ്പെടുന്നതാണ്.🙏🙏👍👍👍👍
@Nidheesh73615 жыл бұрын
ഞാൻ ഇന്ന് ടെസ്റ്റ് പാസായി... Sir ന്റെ class um വളരെയധികം ഉപകാരപ്പെട്ടിരുന്നു.. Thanks 💙 ❤️ 😊👍
@nouramehra14173 жыл бұрын
Sir ന്റെ ക്ലാസ്സ് കണ്ട് ഡ്രൈവ് ചെയ്യാൻ തുടങ്ങി. Big thanx
@varghesevg4904 жыл бұрын
Tkank you Sajeesh Govindan. So far I was in confusion of tyre position when the car in stop position. I used to get out of car and check the tyre position. Now I am very much clear to check it when I am inside the car itself.
@goodvs96084 жыл бұрын
വണ്ടിയിലേക്ക് കയറുന്നതിനു മന്പ് ടയറിലേക്ക് ഒന്നു നോക്കുന്നത് ശീലമാക്കിയാല്‍ പോരെ . ഞാന്‍ അങ്ങനെ ശീലമാക്കിയിട്ടുണ്ട്.
@shihabshihab63734 жыл бұрын
goodvideo
@sherivk17182 жыл бұрын
Reversil thirikkumbo tyre positon manassilakkan pattiya video ittal valare helpfull aayirnnu sir
@sanjayk2453 жыл бұрын
മനസിലാകുന്ന രീതിയിൽ പറഞ്ഞു തരുന്നതിനെ വളരെ നന്ദി.
@suhailazeezsuhailazeez66685 жыл бұрын
ഞാനും ഇതിനെ പറ്റി ചോദിച്ചിരുന്നു ഇപ്പോ മനസിലായി tnx bro
@sazutpsazu30095 жыл бұрын
ഈ doubt ഞാനും ചോദിച്ചിരുന്നു sir .. ഇപ്പൊ ക്ലിയർ ആയി .. thank you so much sir 😍😍😍
@bijukumar98934 жыл бұрын
Tair stright അല്ലെങ്കിൽ വാഹനം move ചെയ്യുന്നതോടൊപ്പം steering normal പൊസിഷനിലേക്കു വരാൻ തുടങ്ങും. Means steering എപ്പോഴും മൃദു വായി പിടിക്കണം. Steering move ചെയ്യുന്നില്ലെങ്കിൽ tair stright ആണെന്ന് മനസിലാക്കാം. ഓർക്കുക steering ഒരു കാരണവശാലും കൈ കൊണ്ട് മുറുക്കി പിടിക്കരുത്.
@artsads64164 жыл бұрын
അതാണ് .ഗുഡ്
@irfannaseer31655 жыл бұрын
Enikku reversil aanu ee problem practice cheythu saryaakkanam thanks sajeesh good vedeo 👍👍
@radhakrishnankn4112 жыл бұрын
Very 👍. Though simple , you correctly explained. One doubt How many times the steering wheel rotate in a maruthi Alto K 10. Pl send a reply. Ur demonstration is simple and easily understand
Video എല്ലാം വളരെ ഉപകരാരപ്രദം ആണ് കേട്ടോ, അഭിനന്ദനങ്ങൾ. ഈ video ക്യാപ്ഷൻ ടയർ പൊസിഷൻ എന്നതിന് പകരം ടയർ ഡയറക്ഷൻ എന്നരുന്നേൽ കൊള്ളാരുന്നു. Bcz ഞാൻ കരുതിയത് ചെറിയ റോഡിലൂടെ പോകുമ്പോൾ ടയർ കുഴിയിൽ പോകതെ മനസിലാക്കാൻ പറ്റുവെന്നാണ്. പറഞ്ഞത് തെറ്റാണെങ്കിൽ ഷെമിക്കുക
If vehicle is nearest to some obstacle we can't try this method especially for a beginner..I have experience..Please tell if there is any.other way to judge
@veronicachacko24623 жыл бұрын
Thanks Sajeesh. Very useful
@AnandSharma-qf2vn3 жыл бұрын
Sajeesh Chetta... POWER STEERING olla Vandiyuda BRAKE aghanayanu Chaviteandath Means POWER BRAKE aghanyanu Correct aayut Chaviteandath??..
@niyaskannur26302 жыл бұрын
Cheatta Hai nalla upakaaram pradamaaya vidieo
@ranjinarajan46945 жыл бұрын
Very useful video bro..... Thank you🙏🙏
@madhuchandrika53005 жыл бұрын
Plz tell me how to calculate the front bumber when we are turning the vehicle
@24ct9165 жыл бұрын
See part 17
@navasva92795 жыл бұрын
@@24ct916 ,athu alla bro vandi tight aayttulla T roadil _ strighto allengil reverse vannu right side lekku edukkumbol left side nte bumber thattumo ennu doubt aanu ,athanu problem
@24ct9165 жыл бұрын
@@navasva9279 പ്രാക്ടീസ് ആകുന്നതുവരെ ഫ്രണ്ട് ബമ്പർ ഇടത് വശത്ത് ഫിറ്റ് ചെയ്യാൻ കഴിയുന്ന, ഏകദേശം ഒരടി നീളമുള്ള arrow പോലുള്ള ഒരു പാർട്‌സ് ഫിറ്റ് ചെയ്ത് ഈ പ്രശ്നം പരിഹരിക്കാം.
@ghoshvv46353 жыл бұрын
Thanks bro
@anandhua97774 жыл бұрын
Very usefull video
@vedhithapm6723 Жыл бұрын
Good class
@ujayakrishnan36253 жыл бұрын
Best advice. Thanks.
@nithinnithi36355 жыл бұрын
Tnku you ബ്രോയ്...Very usefull
@shijuns60024 жыл бұрын
Very much THANKS ....👍👍👍
@grrajanrajan88894 жыл бұрын
Android or stereo is better?
@To_be_Honest-4 жыл бұрын
വണ്ടി move ചെയ്യാതെ തന്നെ ന്യൂട്രലിൽ വെച്ച് car സ്റ്റാർട്ട് ചെയ്തതിന് ശേഷം,ഒന്നെങ്കിൽ right or left സൈഡിലേക്കോ മുഴുവനായിട്ടും സ്റ്റിയറിങ് തിരിച്ചതിന് ശേഷം 2 റൗണ്ട് opposite സൈഡിലേക് തിരിച്ചാൽ ടയർ straight ആവുമല്ലോ. അത് അല്ലേ കുറിച്ചും കൂടി എളുപ്പം. കാരണം സ്റ്റിയറിങ് straight ആണ് ഉള്ളത് എങ്കിൽ right or left സൈഡിലേക് 2 round വരെയാണ് തിരിക്കാൻ പറ്റുകയുള്ളു.
@saiduarangath86412 жыл бұрын
1.5 റൗണ്ട് കയ്യൊള്ളൂ bro
@SAJEESHGOVINDAN2 жыл бұрын
Ningalkk eluppamullathu pole cheytholu
@sheejaprasad9475 жыл бұрын
Nalla nalla tips ആണ് parenju tharunnath
@jayaprakashnarayanan10134 жыл бұрын
Nice video.
@geethareghudas80362 жыл бұрын
Good👍
@noorudheen80955 жыл бұрын
Thanks for ur tips
@nikolatesla13533 жыл бұрын
Oru arrow mark up ഇലേക്ക് കൊടുത്താൽ easy ആവും ⬆️ In staring
Cheyyam speed control cheyth.detail video cheythittund
@sonuvs21085 жыл бұрын
Right side lek full steering thirikuka then two round left lekum thirikkuka.. wheel position straight ayittubdavum
@sethulakshmi31865 жыл бұрын
Video പോലെ ചെറിയ movement ullappol തിരിക്കുന്നതാണ് ടയർ ന് നല്ലതെന്നു തോന്നുന്നു
@sonuvs21085 жыл бұрын
Sariyan . But Vandi park cheyuthu nirthubol an sadarana ellavarum wheel position straight akar. Beginners n njn parathan sugam
@shahidbusthan69854 жыл бұрын
but,baleno poltha puthiya vandeel ith nadakkilla. @sonu v s
@sonuvs21084 жыл бұрын
busthan pkv engine off cheyunthinte munbe nadakille?
@shahidbusthan69854 жыл бұрын
@@sonuvs2108 no.karnam onnara raound akumbo thanne full aakum
@nadhimaliyekkal5541 Жыл бұрын
ചേട്ടാ വീഡിയോ വളരെ useful ആണ്, പക്ഷെ എന്റെ പ്രശ്നം വണ്ടി ബാക്ക് വെച്ച് തിരിക്കുമ്പോൾ വിചാരിച്ച ഭാഗത്തേക്ക് ബാക്ക് തിരിയാധേ നേരെ ഓപ്പോസിറ്റ് ആണ് തിരിയുന്നത്
വണ്ടിയുടെ സ്റ്റീയറിംഗ് കറക്റ്റ് അല്ലെങ്കിൽ വണ്ടി ഫ്രണ്ട് കൊണ്ടുപോകുന്നതിൽ .വലിയ കുഴപ്പമില്ലാതെ നമുക്ക് തിരിച്ചു ശരിക്കാം എന്നാൽ ഫ്രണ്ടിൽ ഒരു വണ്ടിയുണ്ടെങ്കിൽ പാർക്കിംഗ് ആണെങ്കിൽ കറിൽ നിന്ന് ഇറങ്ങാൻ പറ്റാത്ത സാഹചര്യത്തിൽ റിവേഴ്സ് ഓപ്ഷൻ മാത്രമേ ഉള്ളെങ്കിൽ വെറൊരു വണ്ടി പാർക്കിംഗിൽ പിറകിൽ ഉണ്ടെങ്കിൽ നന്നായി കഷ്ടപ്പെടും😀😀😀 ഇനി വണ്ടി മൂവ് ചെയ്ത് സ്റ്റിയറിംഗ് പൊസിഷൻ മനസ്സിലാക്കാൻ പറ്റാത്ത കുറച്ചു space പിറകിലുമെങ്കിലും നന്നായി ഒന്നു വിയർക്കും😀😀😀😀😀
@jiths49675 жыл бұрын
Vandi ravile edukkumbol first gear ett munpott edukkavulloo.ath kazhinje reverse edaavoo ennu parayunnath shariyaano .athinte oru video pratheekshikkunnu
@24ct9165 жыл бұрын
അതൊക്കെ ചിലരുടെ വിശ്വാസം, മറ്റു ചിലരുടെ അന്ധവിശ്വാസം. Technically nothing.
നല്ല കാറാണ്. പക്ഷേ പുതിയത് എടുക്കാൻ ആണെങ്കിൽ ഒന്ന് ആലോചിച്ചിട്ട് മതി. സെയിൽസ് വളരെ കുറവാണ്, ഇനി അധികം മുന്നോട്ടു പോകുമോ എന്നറിയില്ല. മറ്റൊരു കാരണം, ഇത്രയും വില കൊടുത്ത് യാതൊരു ഫീച്ചേഴ്സും ഇല്ലാത്ത ഒരു കാർ വാങ്ങണോ?
@savadpachayil3385 жыл бұрын
അടിപൊളി, നമ്മൾ വണ്ടിയിൽ കയറിയാൽ സ്റ്റിയറിങ് എങ്ങനെ കൺഫ്യൂഷൻ ഇല്ലാതെ നേരെ ഒട്ടിക്കാമെന്നു മനസിലായി, thankh you
@salujohn46745 жыл бұрын
Thank you bhai
@muhammadpp86264 жыл бұрын
good.
@chikkupjames6700 Жыл бұрын
❤
@sudeeshputhiyadavan85213 жыл бұрын
യാത്ര ചെയ്ത തിരിച്ച് വന്ന വണ്ടി പാർക്ക് ചെയ്ത ശേഷം വണ്ടി മൂവ് ചെയ്യാതെ ടയർ നേരെ ആക്കാൻ എന്ത് ചെയ്യണം പലപ്പോഴും വണ്ടി നിർത്തുമ്പോൾ നേരെയാകാറില്ല പ്ലീസ് റിപ്ലെ......
@sandheepn73995 жыл бұрын
U turn video nannayi national highway pinne median ulla road aviduthe u turn video cheyamo?
@sudhankuttan58484 жыл бұрын
Sajeeshchetta night drive one videao ayakumo
@thasalithasali75684 жыл бұрын
കയറ്റത്തിൽ ആഫ് ക്ലച്ചിൽ. മാത്രം നിർത്താൻ കയിയുമൊ
@SAJEESHGOVINDAN4 жыл бұрын
Yes
@preethachandrasekhar77035 жыл бұрын
Thank u sajeesh
@rahulrahul-yh3bh5 жыл бұрын
Steering nammuk 2 tavana full aayt tirikn pattuo
@24ct9165 жыл бұрын
Yes
@nishamanoj43965 жыл бұрын
Thanks ..
@sobhanasasikumar71912 жыл бұрын
👍👌👌🥰
@SAJEESHGOVINDAN2 жыл бұрын
Latest vlogs kandirunno
@TheVasanthtv5 жыл бұрын
Churam vazhi ulla driving onnn on road video cheyyumo bro
@arunpeter27965 жыл бұрын
Good tips thanks sajeesh etta
@lekshmid13655 жыл бұрын
Thank you...
@gauthamu84113 жыл бұрын
Chela vandikyu logo ilaa.. Pazhe vandi oke..
@groshma20805 жыл бұрын
Oru doubt chodichotte ennodu driving school il paranjathu vandi nirthi idumbo gear+ hb idananu but channel paranjathu nutral+ hb idanum. Ithil eathanu correct? Pls reply.
@24ct9165 жыл бұрын
പഴയ വാഹനങ്ങളുടെ ഹാൻഡ്ബ്രേക് കാര്യക്ഷമം ആയിരിക്കില്ല, അതിനാൽ ഒരു സേഫ്റ്റിക്ക് വേണ്ടി ഗിയറിലും ഇടും.
@samjuettaman26674 жыл бұрын
U r excellent
@KumaranKpKB2 жыл бұрын
H എടുക്കുമ്പോൾ ക്ലച്ചിൽ മാത്രം മുന്നോട്ടും പിന്നോട്ടും എടുക്കുമ്പോൾ സ്പീഡ് കൂടാതിരിക്കാൻ, കുറഞ്ഞു വണ്ടി നിന്ന് പോകാതിരിക്കാൻ ക്ലച്ച് അമർത്തി പിടിക്കുന്ന പൊസിഷൻ, അത് കൃത്യമായി maintain ആക്കാൻ കഴിയുന്നില്ല. അതിനു എന്തെങ്കിലും വഴി പറഞ്ഞു തരാമോ?
മുന്നോട്ട് മെല്ലെ എടുക്കുമ്പോൾ ബ്രേക്ക് ചവിട്ടണ്ട, നീങ്ങില്ല. മുൻപിൽ എന്തെങ്കിലും തടസ്സങ്ങൾ ഉള്ളപ്പോൾ ഇതുപോലെ എടുക്കുമ്പോൾ ബ്രേക്കിൽ കാൽവെച്ച് (അമർത്തരുത്) ഹാഫ് ക്ലച്ചിൽ മുന്നോട്ട് എടുക്കുക.
@kadeejakadee5085 жыл бұрын
Hari Prasad hlaf cluchil vandi nilkkillallo
@24ct9165 жыл бұрын
@@kadeejakadee508 ഹാഫ് ക്ലച്ചിൽ മെല്ലെ നീങ്ങും
@kadeejakadee5085 жыл бұрын
Hari Prasad thank.you
@bobebenezer20054 жыл бұрын
കാറ് രണ്ട് റൗണ്ട് തിരിച്ചിട്ടു ഇതു പോലെ ലോഗോ നേരെ vannnal എങ്ങനെ അറിയാം
@gireesh01614 жыл бұрын
വണ്ടിയുടെ ടയറും സ്റ്റിയറിങ്ങും നേരെ വച്ച ശേഷം മുഴുവനായി എത്ര റൗണ്ട് തിരിക്കാൻ പറ്റും ഇടത്തോട്ടും വലത്തോട്ടും
@SAJEESHGOVINDAN4 жыл бұрын
2 round normally
@rajuraghavan17794 жыл бұрын
Thanks
@amalusara25164 жыл бұрын
Hone nte position crt Aanonnu nokkiya pore
@amalusara25164 жыл бұрын
Sajeesh chetta chettante video njan Ellam kanaru indu ... Spr aaanu ..Kure Nalla idea kittunnu njan onnum accident ayepinne aaanu chettante video follow cheythu thudangiye ..Kure Nalla idea kittitto thanks chetta
@manafmanaf16314 жыл бұрын
My same doubt
@marymoltp29393 жыл бұрын
സജീഷ്... Thank you പക്ഷേ ഒരു doubt. അതായത്... വണ്ടി ചിലപ്പോൾ നിർത്തിയിട്ടു് ഇറങ്ങി നോക്കുമ്പോൾ കാണാം tryre ചരിഞ്ഞിട്ടാണ് ഉള്ളത് എന്ന്. സ്റ്റിയറിംഗ് നേരേ ആയിരിക്കുകയും ചെയ്യും. ടയർ നേരെ ആണോ എന്ന് വണ്ടിയിൽ നിന്നും ഇറങ്ങാതെ അറിയാൻ കഴിയുമോ
@mshabeer22464 жыл бұрын
ഓടി കഴിഞ്ഞു വണ്ടി നിർത്തിടുമ്പോൾ സ്റ്റിയറിങ് നേരെയാണന്നു എങ്ങിനെ അറിയും