ഉറങ്ങുന്നതിന് മുമ്പ് ഇത് രണ്ടുസ്പൂൺ കഴിച്ചാൽ ഈ പത്തുരോഗങ്ങൾ ജീവിതത്തിൽ വരില്ല /Dr Jobitha

  Рет қаралды 442,374

Baiju's Vlogs

Baiju's Vlogs

Жыл бұрын

ഉറങ്ങുന്നതിന് മുമ്പ് ഇത് രണ്ടുസ്പൂൺ കഴിച്ചാൽ ഈ പത്തുരോഗങ്ങൾ ജീവിതത്തിൽ വരില്ല /#bellyfat #hairgrowth #lifestyle #baijusvlogs #cholesterol #pcod #pcoddiet #pcodweightloss #pcoddietplan #hairlossfood #mudikozhichil_maran #pcod_maran #thadi_kurayan #malabandham_maran

Пікірлер: 425
@BaijusVlogsOfficial
@BaijusVlogsOfficial Жыл бұрын
സുഹൃത്തുക്കളെ നമ്മുടെ വീഡിയോകാലിൽ വരുന്ന സംശയത്തിന് മറുപടി കിട്ടുന്നില്ല ഹാർട്ട് മാത്രേ ഇടുന്നുള്ളു എന്ന് ഒരുപാടുപേർ കമന്റ് ചെയ്യാറുണ്ട് .നിങ്ങള്ക്ക് ഹാർട്ട് കിട്ടുന്നുണ്ട് എങ്കിൽ അതിനർത്ഥം നമ്മൾ അത് മുഴുവൻ വായിക്കുന്നുണ്ട് എന്നാണ് .പിന്നെ മറുപടി ഓരോ കംമെന്റിനും എഴുതി ഇടുക എന്നുവച്ചാൽ അത് ഒരാൾക്കും ചെയ്യാൻ കഴിയുന്ന കാര്യമല്ല അതൊക്കെ വായിക്കാൻ തന്നെ മണിക്കൂറുകൾ എടുക്കുന്നുണ്ട് അപ്പൊ റിപ്ലെ ചെയ്യാൻ എത്ര സമയം വേണ്ടിവരും കഴിയുമോ എന്ന് ഓരോരുത്തരും ചിന്തിക്കുക .പിന്നെ ചിലർ അവരുടെ ആരോഗ്യപ്രശ്നങ്ങൾ പറഞ്ഞു ഇടുന്ന കമന്റ് അതിനു ഒരു പരിഹാരം പറയു എന്ന് പറഞ്ഞു ഇടുന്ന കമന്റ് ഇതൊക്കെ ഉണ്ട് .അങ്ങനത്തെ കമന്റ് ഇടുന്നവർ മനസ്സിലാക്കേണ്ട ഒരു കാര്യം ഒരു രോഗം അല്ലങ്കിൽ പരിഹാരം നിർണയിക്കാൻ നിങ്ങൾ പറയുന്ന ഒന്നോരണ്ടോ കാര്യങ്ങൾ മാത്രം പോരാ അതിനു കൃത്യമായ ടെസ്റ്റുകളും പഠനങ്ങളും നടത്തി യഥാർത്ഥ പ്രശ്നം എന്തെന്ന് മനസ്സിലാക്കി അതിനു വേണം ചികിത്സ .അപ്പൊ അങ്ങനെയുള്ള ഒരു കാര്യം കമന്റ് വായിച്ചു അതിനുത്തരമായി ചെയ്യാവുന്ന കാര്യമല്ല നമ്മൾ അത് ചെയ്യുകയും ഇല്ല .പിന്നെ നിങ്ങൾ ഇടുന്ന ഓരോ മന്റും നമ്മൾ വായിച്ചു ഏറ്റവും കൂടുതൽ ആളുകൾ അന്വേഷിക്കുന്ന കാര്യങ്ങൾ സെലക്ട് ചെയ്തു ആ വിഷയത്തെക്കുറിച്ചാണ് നമ്മൾ പുതിയ വീഡിയോകൽ ചെയ്യുക .അതുകൊണ്ട് പെട്ടെന്ന് ഒരു റിപ്ലെ ആണ് ആഗ്രഹിക്കുന്നത് എങ്കിൽ വീഡിയോയിൽ ഉള്ള നമ്പറിൽ ഡോക്ടറെ വിളിക്കുകയോ നേരിട്ട് പോയി കാണുകയോ ചെയ്യുക .ഒപ്പം നിങ്ങൾ വിശദമായ മറുപടി ആഗ്രഹിക്കുന്ന സംശയങ്ങൾ കമന്റ് ആയി ചോദിക്കുക തീർച്ചയായും ഞങ്ങൾ വരും ദിവസങ്ങളിൽ ആ വിഷയങ്ങളിൽ വീഡിയോ ചെയ്യുന്നത് ആയിരിക്കും .അത് മാത്രമാണ് നമ്മളെകൊണ്ട് സാധ്യമായ കാര്യം .ഓരോ ചോദ്യത്തിനും വിശദമായ മറുപടി ഓരോരുത്തർക്കും കോമ്മെന്റിൽ തരിക എന്ന് പറഞ്ഞാൽ സാധ്യമായ കാര്യമേ അല്ല മനുഷ്യൻ അല്ലെ പുള്ളെ നിസ്സഹായാവസ്ഥ മനസ്സിലാക്കി സഹകരിക്കും എന്ന് പ്രതീക്ഷിക്കുന്നു
@khalidmpkhalidmp5448
@khalidmpkhalidmp5448 Жыл бұрын
ഡോക്ടർ പറഞ്ഞ ഈ വിത്തി നെക്കുറിച്ചുള്ള അറിവ് എനിക്ക് ഏറ്റവും പുതിയതാണ്. ഇത് ഞാൻ പരീക്ഷിക്കുവാൻ തയ്യാറാണ്. പ്രയോജനം കിട്ടിയാൽവളരെ ഉപകാരം. ഡോക്ടറുടെ ലാളിത്യം എനിക്ക് വളരെ ഇഷ്ടമാണ്. ജനത്തിന് പ്രയോജനപ്പെടുമെങ്കിൽ വളരെ ആശ്വാസമാണ്. ഡോക്ടർക്ക് ദീർഘായുസ്സും ആരോഗ്യവും നേരുന്നു.
@fadhlufadhlan6973
@fadhlufadhlan6973 Жыл бұрын
👌👌👌👍യൂറിക് ആസിഡ് കൂടുതൽ ഉള്ളവർക്കു ചണവിത്ത്കഴിക്കാൻപാടുണ്ടോ.ഡോക്ടർ. പ്ലീസ് റിപ്ലേ
@ShazinCR7vlog
@ShazinCR7vlog Жыл бұрын
Chanavith enganeyaanu kazhikkendath? Vevichittaano...
@shajieapen777
@shajieapen777 Жыл бұрын
Doctor ഞാൻ താമസിക്കുന്നത് north India യിൽ ആണ് ഇവിടെ ധാരാളം ചണവിത്ത് കിട്ടും Doctor പറയുന്നത് പോലെ തുടർച്ചയായി കഴിച്ചാൽ നല്ലത് ആണ്
@induchingath6853
@induchingath6853 Жыл бұрын
Flaxseed നെ കുറിച്ച് ഇത്രേം നന്നായി വിവരിച്ചു തന്ന Dr ക്ക് ഒരു പാടു നന്ദി..
@sajanoommen1728
@sajanoommen1728 Жыл бұрын
uric acid കുറയുമോ?
@shijiarun7521
@shijiarun7521 Жыл бұрын
Thyroid nu fry cheythu podichu kazhikkamo
@sheelajacob1786
@sheelajacob1786 Жыл бұрын
ചെറുച ണ വിത്തിനെ കുറിച്ച് വിത്തിനെ കുറിച്ച് വളരെ കൃത്യമായി പറഞ്ഞു തന്ന ഡോക്ടർ ജോബി വളരെ നന്ദി
@suniasadnasirose1626
@suniasadnasirose1626 Жыл бұрын
ഈ സിയാസീഡ് കഴിക്കുന്നത് നല്ലതാണോ. അതിന് ഇതേ ഗുണം തന്നെ ആണോ. ഞാൻ കഴിക്കുന്നുണ്ട്
@babypradeep4246
@babypradeep4246 Жыл бұрын
ഒരു ദിവസം എത്ര tea spoon കഴിക്കാം?
@latheefpurathoottayil7778
@latheefpurathoottayil7778 Жыл бұрын
Dr സംസാരം കേൾക്കുമ്പോൾ രോഗം തന്നെ സുഖമാകും
@leelammathomasleelammathom1844
@leelammathomasleelammathom1844 Жыл бұрын
വളരെ ഉപകാരപ്പെട്ട ഒരു അറിവ് തന്ന ഡോക്ടർക്ക് ഒത്തിരി നന്ദി
@saniyasyed1844
@saniyasyed1844 Жыл бұрын
Nalla avadaranam thank you so much dr
@krishnadasanp9614
@krishnadasanp9614 Жыл бұрын
വളരെ നല്ല അറിവ് 🌹
@marhabamarhaba6988
@marhabamarhaba6988 Жыл бұрын
നല്ല അവതരണം 👌. ഡോക്ടറെ കാണുമ്പോൾ എനിക്ക് എന്റെ ബ്രി‌ദറിന്റെ മകളെ ആണ് ഓർമ്മവരുന്നത്. ഒരേ രൂപം.
@nasirasheed8173
@nasirasheed8173 Жыл бұрын
ഒരുപാട് useful ആയിട്ടുള്ള വീഡിയോ thankz Dr ❤️
@shamsadbeegam6931
@shamsadbeegam6931 Жыл бұрын
Dr. നല്ല അവതരണം 👍👍
@mohanmahindra4885
@mohanmahindra4885 Жыл бұрын
Well explained, it is in the market last forty years in gulf countries, but not much market and prices very according to many it is a food for horses to keep their hairs shiny and attractive, now due the u tube videos about it increased by five hundred percent. In our state it increased to 100perceny within last one year.
@latheefpurathoottayil7778
@latheefpurathoottayil7778 Жыл бұрын
താങ്ക്സ് DR
Clown takes blame for missing candy 🍬🤣 #shorts
00:49
Yoeslan
Рет қаралды 47 МЛН
Опасность фирменной зарядки Apple
00:57
SuperCrastan
Рет қаралды 12 МЛН
Double Stacked Pizza @Lionfield @ChefRush
00:33
albert_cancook
Рет қаралды 115 МЛН
Finger Heart - Fancy Refill (Inside Out Animation)
00:30
FASH
Рет қаралды 29 МЛН
Clown takes blame for missing candy 🍬🤣 #shorts
00:49
Yoeslan
Рет қаралды 47 МЛН