ഉറക്കവും , ഉയരത്തിൽ നിന്നു വീണ തോന്നലുകളും | Falling On Sleep

  Рет қаралды 85,219

JithinRaj

JithinRaj

Күн бұрын

Пікірлер: 1 000
@oo1915
@oo1915 4 жыл бұрын
എന്റെ ചെറുപ്പത്തിലേ ഏറ്റവും പേടിപ്പെടുത്തുന്ന സ്വപ്നം നിക്കർ ഇടാൻ മറന്ന് ക്ലാസിൽ പോകുന്നതാണ് 😇
@sincy7958
@sincy7958 4 жыл бұрын
Same toU
@sangeeth1083
@sangeeth1083 4 жыл бұрын
Same
@BOBY.ABRAHAM
@BOBY.ABRAHAM 4 жыл бұрын
True
@jomonjoseph5267
@jomonjoseph5267 4 жыл бұрын
Same to you
@srinathsri4404
@srinathsri4404 4 жыл бұрын
Inside out എന്ന ഒരു ആനിമേഷൻ പടം കണ്ടിട്ടുണ്ടോ. അതിൽ കാണിക്കുന്നുണ്ട് ഇൗ പറഞ്ഞത്. അങ്ങനെ സ്വപ്നം കാണാത്ത ആരും ഇൗ ലോകത്ത് ഉണ്ടാകില്ല എന്നാണ് ആ movie കണ്ടതിനു ശേഷം എനിക്ക് മനസ്സിലായത്.
@abhimanue.j1674
@abhimanue.j1674 4 жыл бұрын
മുകളിൽ നിന്ന് വീഴുന്നതും ഡ്രസ്സ് ഇടാതെ എവിടെയെങ്കിലും പോകുന്നതോക്കെ അണ് ഞാൻ കാണുന്ന സ്വപ്നങ്ങളുടെ main 😟
@sebastian_jac0b
@sebastian_jac0b 4 жыл бұрын
Same pitch
@abhijithjayan5715
@abhijithjayan5715 4 жыл бұрын
Also me
@abdullatheef113
@abdullatheef113 4 жыл бұрын
Same
@im12342
@im12342 4 жыл бұрын
Me too
@pscguru5236
@pscguru5236 4 жыл бұрын
Dress ഇടാതെ പോകുന്നത് ആണു എന്റെ main dream🤣🤣
@akhilprasad7894
@akhilprasad7894 4 жыл бұрын
ഉറക്കത്തിൽ ആരേലും പിടിക്കാൻ വരുമ്പോൾ ഓടും. പക്ഷെ ഓട്ടത്തിന് തീരെ സ്പീഡ് കിട്ടുന്നില്ല..
@alfishah5897
@alfishah5897 4 жыл бұрын
എനിക്കും ഉണ്ടാകും അത് നമ്മൾ ഓടും പോലെ തോന്നും but ഓടില്ല . Ottum speed illa speed ne slow motion il കാണിക്കും പോലെ .
@akhilprasad7894
@akhilprasad7894 4 жыл бұрын
@@alfishah5897 ya athu thanne
@BharathKannan666
@BharathKannan666 4 жыл бұрын
Enikkum inganeya
@ansifnazeer4167
@ansifnazeer4167 4 жыл бұрын
Urangunnathinu munb boost kazhichal mathi...stamina kittum😌
@സൂര്യപുത്രൻ-ഖ5ഡ
@സൂര്യപുത്രൻ-ഖ5ഡ 4 жыл бұрын
😃😃😃
@aswinkp5672
@aswinkp5672 4 жыл бұрын
ഉറക്കത്തിൽ മൂത്രം ഒഴിക്കുന്നദ് സ്വപ്നം കണ്ടിട്ടുണ്ടോ, then ur childhood was amazing😆😆😁
@themystery7x
@themystery7x 4 жыл бұрын
ഉറക്കത്തിൽ സത്യമാകുന്ന ഒരേ ഒരു സ്വപ്നം.
@lijithpunnassery1172
@lijithpunnassery1172 4 жыл бұрын
Njan kandittund ... sathyathil aa timil namuk moothramozhikkan thanne undavum ... ath brain namme ormappeduthunnathavum ennanu jithuvinte ee video kandappol manasilavunnath
@megabyte6745
@megabyte6745 4 жыл бұрын
Op 🙏😅🤣
@shammihero4253
@shammihero4253 4 жыл бұрын
അത് മൂത്രമല്ല 😁😁
@nidheeshmk5698
@nidheeshmk5698 4 жыл бұрын
ഉറക്കത്തിൽ മുള്ളുന്നത് സ്വപ്നം കണ്ടു.. പക്ഷെ അത് ഞാൻ ശെരിക്കും ഒഴിച്ചതായിരുന്നു
@midhunpanneri7691
@midhunpanneri7691 4 жыл бұрын
അമേരിക്കയിൽ വച്ച് കൊക്കയിലേക്ക് വീഴും, വീണു കഴിഞ്ഞു എണീക്കുമ്പോൾ എന്റെ നാട്ടിലെ തോട്ടിൽ എത്തും..ഇതാണ് ഞാൻ കാണാറുള്ള സ്വപ്നങ്ങൾ
@HaneedAnugrahas
@HaneedAnugrahas 4 жыл бұрын
രാവിലെ bike ൽ ദുബായ്ക്ക് ജോലിക്ക് പോയി വൈകീട്ട് വീട്ടിലേക്ക് വരുന്ന ഞ്യാൻ.
@terleenm1
@terleenm1 4 жыл бұрын
അതെ, ജീവിതത്തിൽ ഒരു പ്രാവശ്യം എങ്കിലും വളരെ താഴേക്ക്‌ വീഴുന്ന സ്വപ്നം കാണാത്തവർ വളരെ വിരളമായിരിക്കും എന്നു തോന്നുന്നു. നല്ല എപ്പിസോഡ്. നന്ദി
@jithinbadarudeen2042
@jithinbadarudeen2042 4 жыл бұрын
Graduate ആയി കുറെ വർഷങ്ങൾ ആയി എന്നിട്ടും സപ്ലി exam എഴുതുന്ന സ്വപ്നം എപ്പോളും വരാറുണ്ട്.. ഒരുപാട് ദേഷ്യം തോന്നും ആ സ്വപ്നം കാണുമ്പോൾ.. 😪
@varun_v_nair
@varun_v_nair 4 жыл бұрын
ഇങ്ങള് btech aano
@jithinbadarudeen2042
@jithinbadarudeen2042 4 жыл бұрын
@@varun_v_nair അങ്ങെനെ ബിടെക് ന്നോ ഏതാണ്ടൊക്കെ എഴുതിയ ഒരു സർട്ടിഫിക്കറ്റ് ഉണ്ട്.. 😐
@rushaljose
@rushaljose 4 жыл бұрын
B tech കഴിഞ്ഞു 4 കൊല്ലമായി. ഇപ്പോഴും ഇടക്ക് ഈ സ്വപ്നം കാണും.
@varun_v_nair
@varun_v_nair 4 жыл бұрын
@@rushaljose 😂💞
@learnthrough4083
@learnthrough4083 4 жыл бұрын
Me 2
@niyaskingkerala2444
@niyaskingkerala2444 4 жыл бұрын
Railway പാളം കുത്തനെ ആകാശം വരെ ഉയരത്തിൽ നിർത്തി.. അതിൽ നിന്നും കാൽ വഴുതി വീഴുന്നത് കണ്ടിട്ടുണ്ട്.. അന്ന് എൻറ്റെ അലർച്ച കേട്ടാണ് വീട്ടുകാർ ഉണർന്നത്
@muneertp8750
@muneertp8750 4 жыл бұрын
Same.
@malooty9970
@malooty9970 4 жыл бұрын
Same
@nikhilcaribbeanz3222
@nikhilcaribbeanz3222 4 жыл бұрын
ഉറക്കത്തിൽ ബാത്രൂം സ്വപ്നം കണ്ടാൽ പോകരുത്... അത് ഒരു കെണി ആണ്😂
@vishnujayakumar1229
@vishnujayakumar1229 4 жыл бұрын
😆
@endlesscargarage2402
@endlesscargarage2402 4 жыл бұрын
😀😀
@sarathsara3611
@sarathsara3611 4 жыл бұрын
Sathyam poyal nanayum 😂
@sarinasarin4753
@sarinasarin4753 4 жыл бұрын
🤣
@nandhunarayanan1026
@nandhunarayanan1026 4 жыл бұрын
Sathyam... Veetukare kond thodeekkathe bed sheet vare kazhukendi vannattund
@sanjaysabu3
@sanjaysabu3 4 жыл бұрын
*"എല്ലാം ദിവസത്തെയും പോലെ Schoolൽ പോയി... അപ്പോഴാ അറിഞ്ഞേ Pants ഇട്ടിട്ടില്ല എന്ന്...."* *-അമ്മ വന്ന് correct സമയത്ത് വിളിച്ച കൊണ്ട് നാണംകെടുന്നത് കണ്ടില്ല !!!-* 😂😂😂
@nandugnair3837
@nandugnair3837 4 жыл бұрын
Same dream 😅😅
@kallarayudekalavara
@kallarayudekalavara 4 жыл бұрын
Just മിസ്.... നാണം കേട്ടേനെ 🤣🤣
@HOPE-MEDIA7
@HOPE-MEDIA7 4 жыл бұрын
Common dream,, 🤩🤩
@ppmnishadnpr5ppmnishadnpr538
@ppmnishadnpr5ppmnishadnpr538 4 жыл бұрын
Njanum e sopnam kanditund
@raihan8020
@raihan8020 4 жыл бұрын
This is the most common dream everyone see
@anilaammu1190
@anilaammu1190 4 жыл бұрын
രാവിലെ 6:30 അലാറം സെറ്റ് ചെയ്യും...7 മണിക് എണീക്കാൻ.....എന്നിട്ട് അലാറം അടിക്കുന്നതിനുമുന്നെ eneekkum.....അലാറം ഓഫ് ചെയ്തിട്ട് ഇനീം സമയം ondallo എന്ന് കരുതി മയങ്ങാൻ കേടക്കും.....എനീക്കുന്നത് 8 മണിക്ക് ആരികുംം....😯😋😋😋😋😇
@soap1618
@soap1618 4 жыл бұрын
ഏറക്കുറെ
@shuaibansary2275
@shuaibansary2275 4 жыл бұрын
Same😂
@abhijithjb7006
@abhijithjb7006 4 жыл бұрын
എന്റെ മിക്ക സ്വാപ്നങ്ങളിലും എനിക്ക് കണ്ണു തുറക്കാൻ പറ്റില്ല. നന്നായി ശ്രമിച്ചു കണ്ണ് തുറക്കാൻ നോക്കിയാലും അപ്പോ തന്നെ അടഞ്ഞു പോവും 😁ഇതുപോലെ ആരേലും ഉണ്ടേൽ ലൈക്ക് ചെയ്യ്..നോക്കട്ടെ
@vishnu.s_
@vishnu.s_ 4 жыл бұрын
മനുഷ്യൻ വീട്ടിൽ കിടന്നു ഉറങ്ങാൻ തുടങ്ങിയിട്ട് വളരെ കുറച്ചു സമയമേ ആയിട്ടുള്ളു ardipithekus ramidus തുടങ്ങി ഹോമോ neanderthalensis വരെ കാട്ടിൽ ആയിരുന്നു ഉറങ്ങിയിരുന്നത്.കാട്ടിൽ വളരെ ശക്തി കുറഞ്ഞ ജീവികളായിരുന്നു മനുഷ്യർ എന്നത് കൊണ്ട് തന്നെ മരത്തിന്റെ മുകളിൽ ആയിരിക്കാം നമ്മൾ ഉറങ്ങീട്ടുണ്ടാവുക പല തവണയും നടുവും തല്ലി താഴെ വീണിട്ടും ഉണ്ടാകാം അങ്ങനെ യുഗങ്ങൾ ഓളം വീണപ്പോൾ ഉണ്ടായ ഒരു alarm system ഈ വളരെ കുറച്ചു കാലം കൊണ്ട് ഇല്ലാതാകാൻ chance ഇല്ല.
@mrarun9098
@mrarun9098 4 жыл бұрын
Ulladhanodey😀😀😀😂😂❤️❤️❤️
@moto_desmo_
@moto_desmo_ 4 жыл бұрын
Kelkkan oru gum okke undu... But nalla comedy...
@anvarkhankoottickal9264
@anvarkhankoottickal9264 4 жыл бұрын
അങ്ങനെ വരട്ടെ... അപ്പോൾ ഷർട്ട്‌ ഇടാതെ നിൽക്കുന്നതായി സ്വപ്നം കാണുന്നതിന്റെ ഗുട്ടൻസ് പിടികിട്ടി..
@anvarkhankoottickal9264
@anvarkhankoottickal9264 4 жыл бұрын
നമ്മൾ hunter gatharers ആയിരുന്നല്ലോ. എങ്കിൽ hunting മായി ബന്ധപ്പെട്ട കാഴ്ചകൾ കാണേണ്ടതല്ലേ... മൃഗങ്ങൾ ഓടിക്കുന്നതായി കണ്ടിട്ടുണ്ട്. പക്ഷെ അവയെ വേട്ടയാടുന്നതായി കണ്ടിട്ടില്ല...
@man-eu1vy
@man-eu1vy 4 жыл бұрын
😂😂
@thenotorious002
@thenotorious002 4 жыл бұрын
ഒന്ന് ഉറങ്ങി വരുബോൾ കാലുതെന്നി വീഴുന്നത് പോലെ പെട്ടെന്ന് ഞെട്ടും എന്നിട്ട് പിന്നെയും ഉറങ്ങും. Replay Please Bro
@dibink9040
@dibink9040 4 жыл бұрын
Me too
@muhamednoushad6778
@muhamednoushad6778 4 жыл бұрын
അതൊരു മഹാ രോഗമാ😯
@thenotorious002
@thenotorious002 4 жыл бұрын
@@muhamednoushad6778 Areyella Bro e Chettan reply tarate nnthitt arryam ath ntha sambavam ahnnu😂
@AnjJaliie
@AnjJaliie 4 жыл бұрын
Same problem Nik und...thenni veezhunnath serikkum feel cheythittund...pinne oonjalil ninnu veezhunnathayttum kandittund😇😇
@muhamednoushad6778
@muhamednoushad6778 4 жыл бұрын
പേടിക്കണ്ട . . കുറച്ചു കഴിയുമ്പോ വേറെ വല്ല സ്വപ്നത്തിനും വഴിമാറിക്കൊടുത്ത് ഇപ്പോ കാണുന്ന തങ്ങ് പോകും ☺
@bijukoileriyan7187
@bijukoileriyan7187 4 жыл бұрын
ഇതു പോലുള്ള വീഡിയോസുകൾ അന്തവിശ്വാസങ്ങളെ കുറയ്ക്കാനും നേരായ അറിവു നേടാനും സാധിക്കും .ബ്രോ ... കൂടുതൽ വീഡിയോകൾ പ്രതീക്ഷിക്കുന്നു.
@kallarayudekalavara
@kallarayudekalavara 4 жыл бұрын
തീർച്ചയായും..... 👏👏
@ichayanjobins
@ichayanjobins 4 жыл бұрын
Onnu podape
@abhikanthsabu4919
@abhikanthsabu4919 4 жыл бұрын
@@ichayanjobins pulli paranjathu sathyavaa....
@rajeeshak9320
@rajeeshak9320 4 жыл бұрын
സ്വപ്നത്തിൻ ആരോ അടുത് കിടക്കുന്നതായും നമ്മളെ വരിഞ്ഞ് മുറുകുന്നതായും തോന്നിയിട്ടുണ്ട് ആ സമയത്ത് ഉറക്കെ കരയാനോ എഴുനേൽകാനോ പറ്റാത്ത അവസ്ഥയായിരികും പിന്നെ മുകളിൽനിന്ന് വീഴുന്നതായും ഓടുബോൾ കാലുകൾ തളർന്ന് ഓടാൻ പറ്റാത്ത സ്വപ്നവും കണ്ടിട്ടുണ്ട്.
@physicsisawesome696
@physicsisawesome696 4 жыл бұрын
പ്രേതം ആയിരിക്കും
@eldhosesaji2894
@eldhosesaji2894 4 жыл бұрын
Same here
@vijayj136
@vijayj136 4 жыл бұрын
Sleep paralysis ആയിരിക്കും
@sainulabid8399
@sainulabid8399 4 жыл бұрын
Same
@thanveerv6013
@thanveerv6013 Жыл бұрын
Same
@raneeshem8651
@raneeshem8651 4 жыл бұрын
ഞാൻ മെല്ലെ പറന്നു പോവുന്നതായി സ്വപ്നം കാണാറുണ്ട് വർഷത്തിൽ നാല് തവണയെങ്കിലും കാണാറുണ്ട്
@shalomkingnishanthsiji5205
@shalomkingnishanthsiji5205 4 жыл бұрын
ഞാൻ എല്ലാ ദിവസവും
@joojihoonsjoyura4825
@joojihoonsjoyura4825 4 жыл бұрын
Oh astral projection pole!
@rahulr6668
@rahulr6668 4 жыл бұрын
@@shalomkingnishanthsiji5205 😆😆😀
@srgaming2996
@srgaming2996 4 жыл бұрын
Kanjav
@mujeebnk6608
@mujeebnk6608 4 жыл бұрын
alcohol kayich urangumbol ingane thonnarund.. enikum anubhavamund
@avaniksunil4616
@avaniksunil4616 4 жыл бұрын
രാത്രിമുഴുവനും സ്വപ്നം കണ്ടിട്ട് രാവിലെ എഴുനേൽക്കുമ്പോൾ അത് മറന്നുപോകുന്നത് ആണ് എന്റെ സവിഷേഷത 🤣🤣🤣😂😂
@nithulab7802
@nithulab7802 4 жыл бұрын
Same bro
@amaldevnd253
@amaldevnd253 4 жыл бұрын
Me too
@yoyoqk1991
@yoyoqk1991 4 жыл бұрын
Ya
@clastinsebastian8428
@clastinsebastian8428 4 жыл бұрын
Ente avasthem athanne😂😂
@HaneedAnugrahas
@HaneedAnugrahas 4 жыл бұрын
@CLaW PUBG Gaming ഞാൻ എല്ലാദിവസവും കാണുന്ന സ്വപ്നങ്ങൾ ആലോചിച്ചെടുക്കാൻ നോക്കാറുണ്ട് 90% ഓർമ്മവരാറുണ്ട്.
@nandukrishnanNKRG
@nandukrishnanNKRG 4 жыл бұрын
ജിതിൻ സാർ... ഞാൻ ചിലപ്പോ ഒക്കെ ഉറങ്ങാൻ കിടക്കുമ്പോൾ, ഉറങ്ങി തുടങ്ങുന്ന സമയത്ത് ചുറ്റുമുള്ള കാര്യങ്ങൾ എല്ലാം ariyum.. പക്ഷെ പ്രതികരിക്കാൻ പറ്റില്ല.. കയും കാലും അനങ്ങില്ല. അതു എന്ത് കൊണ്ടാണ്.. ആ അവസ്‌ഥയിൽ പേടിയാകും. കയ്യും കാലും തളർന്നു കിടക്കും പോലെ.
@scobiee8006
@scobiee8006 4 жыл бұрын
Enikkum
@socialmedia8804
@socialmedia8804 4 жыл бұрын
Day sleepinglu undakarund
@tony-10
@tony-10 4 жыл бұрын
വല്ലാതെ അധ്വാനിച്ച ദിവസങ്ങളിലൊ സാധാരണയിലും വളരെ താമസിച്ച ഉറങ്ങാൻ കിടന്നപ്പോഴഴോ തലേദിവസം നല്ലപോലെ ഉറക്കം കിട്ടാത്തപ്പോഴോ ആയിരിക്കും ഇതുപോലെ ഒരു അവസ്ഥ ഉണ്ടാക്കുക
@miniatureworld2174
@miniatureworld2174 4 жыл бұрын
അതെനിക്കും ഉണ്ടായിട്ടുണ്ട് ഒരു മാതിരി horer അവസ്ഥ
@rahulr6668
@rahulr6668 4 жыл бұрын
@Nandu Krishnan എനിക്കും ഇതേ പോലെ അനുഭവം ഉണ്ട്. ആ അവസ്ഥയില്‍ ഞാൻ തളര്‍ന്ന്‌ പോയി എന്നോര്‍ത്ത് ഞെട്ടും...
@im12342
@im12342 4 жыл бұрын
തുണി ഇല്ലാതെ exam എഴുതാൻ പോകുന്നു, nada eragumbol step miss ആകുന്നു, ടോയ്‌ലെറ്റിൽ കിടന്ന് uragunnu, പല്ല് പറഞ്ഞു പോകുന്നത്, വലിയ മലകളിൽ നിന്നും സൂപ്പർ man പോലെ ചാടി ചാടി പോകും.. ഇതൊക്കെ ആണ് njn സ്ഥിരം കാണുന്നത് പിന്നെ വേറെ എന്തൊക്കെയോ കാണും.. എല്ലാം ഓർത്തെടുക്കാൻ പറ്റുന്നില്ല..
@mr4editing90
@mr4editing90 4 жыл бұрын
പുതിയ ഒരു അറിവു പറഞ്ഞു തന്നതിന് Thanks... എനിക്ക് ഇത് ഇടക്ക് ഉണ്ടാകാറുണ്ട് ... 🙃
@jabirkodur
@jabirkodur 4 жыл бұрын
Jr studio ... my fav channel... ചാനൽ ഇനിയും ഉയരങ്ങൾ കിഴടക്കട്ടെ എന്ന് ആശംസിക്കുന്നു .... keep going...
@jkknowledge1451
@jkknowledge1451 4 жыл бұрын
Same to you bro, എനിക്കും ഉച്ചയ്ക്ക് ഉറങ്ങുന്ന സമയത്ത് ഇങ്ങനെ തോന്നാറുണ്ട്. Nice video. 👏👏👏👏
@aswanthkuduvan9952
@aswanthkuduvan9952 4 жыл бұрын
നമ്മൾ സ്വപ്നത്തില് മറ്റൊരു ആത്മാവുമായി കണക്ട് ചെയ്യുമ്പോൾ തലച്ചോർ അത് കട്ട് ചെയ്യുമ്പോഴാണ് ഇങ്ങനെ സംഭവിക്കുന്നതെന്ന് എന്നോട് കുറെ പേര് പറഞ്ഞിരുന്നു. ഇപ്പോഴാണ് ഇതിന്റെ ശരിയായ കാര്യം മനസ്സിലായത്.thank you jithinettaa😍😍
@vishnusindhusasi
@vishnusindhusasi 4 жыл бұрын
ഞാൻ എന്ത് സ്വപ്നം കണ്ടാലും അവസാനം ഞാൻ കറങ്ങി തിരിഞ്ഞു വല്ല കൊക്കയിലും വീഴും.. 😂😂😂
@kallarayudekalavara
@kallarayudekalavara 4 жыл бұрын
കമെന്റ് വായിച്ചു ചിരിച്ചു തളർന്നവർ ഇവിടെ ലൈക് അടിച്ചോളൂ... 😆😆
@ichayanjobins
@ichayanjobins 4 жыл бұрын
Ningalk chirikame avastha anubavikunnavanta tension ningalk ariyilla
@syamgopinath9366
@syamgopinath9366 4 жыл бұрын
എനിക്കും ഉണ്ടായിട്ടുണ്ട് ഒരുപാട് പ്രാവശ്യം... പക്ഷെ ചെറിയ വ്യത്യാസം കട്ടിലിന്റെ സൈഡിൽ കിടക്കുമ്പോൾ തലയിലേക്ക് വീഴാൻപോകുമ്പോലേ പെട്ടെന്ന് ഞെട്ടി എഴുന്നേറ്റു പോകുന്ന അവസ്ഥ...
@moto_desmo_
@moto_desmo_ 4 жыл бұрын
Same
@aswathyj4141
@aswathyj4141 4 жыл бұрын
Same
@johnalexanderjensumusic
@johnalexanderjensumusic 4 жыл бұрын
മനുഷ്യൻ സ്വപ്‌നങ്ങൾ കാണുന്നതിനെ പറ്റി പഠിക്കുക, കാരണങ്ങൾ കണ്ടെത്തുക എന്നത് ഇന്നും ആധുനിക ശാസ്ത്രത്തിനു ഒരു സ്വപ്നം തന്നെയാണ്. പിന്നെ കുറെ കാര്യങ്ങൾ നിഗമനങ്ങളാണ്.
@kuttankiran
@kuttankiran 4 жыл бұрын
ഞാൻ ഒത്തിരി തവണ ഉയരമുള്ള മലയിൽ,കെട്ടിടത്തിൽ നിന്നും താഴേക്ക് വീഴുന്നു സ്വപ്നങ്ങൾ കണ്ടിട്ടുണ്ട്. ... ഇപ്പോഴാ മനസ്സിലാകുന്നത് എനിക്ക് മാത്രമല്ല ഒട്ടുമിക്ക ആൾക്കാർക്കും സംഭവിക്കുന്നതാണെന്ന്.
@princevijayan6258
@princevijayan6258 4 жыл бұрын
മുൻപ് എപ്പോഴോ കണ്ട ഒരു സ്വപ്നത്തിന്റെ ബാക്കി പിന്നൊരു ദിവസം കാണാനിടയായി .പലപ്പോഴും സംഭവിച്ചിട്ടുണ്ട് .
@hansikakrishnazone7867
@hansikakrishnazone7867 4 жыл бұрын
Mee too
@vthahir1922
@vthahir1922 4 жыл бұрын
ഉയരത്തിൽ നിന്ന് വീഴുന്ന അനുഭവം ഉറക്കത്തിൽ മിക്കവാറും ദിവസങ്ങളിൽ എനിക്ക് ഉണ്ടാവറുണ്ട്.
@subashbose7216
@subashbose7216 4 жыл бұрын
Very well informative Jithin bro 👍 എന്റെ മനസ്സിൽ പലപ്പോഴും ഉണ്ടായിട്ടുള്ള സംശയങ്ങൾ തീർക്കാൻ ഞാൻ വന്ന് കാണുന്ന ചാനൽ താങ്കളുടെതാണ്, ഇനിയും നല്ല videos പ്രതീക്ഷിക്കട്ടെ സുഹൃത്തേ.. നന്ദി 🤝
@0diyan
@0diyan 4 жыл бұрын
ഒരുപാട് തവണ വീണിട്ടുണ്ട്😂 ഡോക്ടറെ കാണിക്കണം എന്നുവരെ തോന്നിയതാണ്
@lijokgeorge7094
@lijokgeorge7094 4 жыл бұрын
പരീക്ഷണം വധ ശിക്ഷക്ക് വിധിക്കപ്പെട്ട ക്രിമനലുകളുടെ മേൽ ഇത് പരീക്ഷിക്കൂ...ഇന്ത്യയിൽ ഇഷ്ടം പോലെ ഉണ്ടല്ലോ...രാഷ്ട്രീയക്കാരുടെ ഇടയിൽ പോലും...🙏അങ്ങനെ എങ്കിലും അവറ്റകളെ കൊണ്ട് പ്രയോജനം കിട്ടട്ടെ...👍🏻
@sarithavasudevan6368
@sarithavasudevan6368 4 жыл бұрын
ജിത്തു.. നമസ്കാരം, 🙏. എനിക്കും അനുഭവം ഉണ്ടായിട്ടുണ്ട്.. ഇതിൽ.. പറയുന്ന പോലെ.. കുറെ കാര്യങ്ങൾ. മനസിലാക്കിപ്പിച്ചു... thankuu..,, 😍🥰
@BAEbinBalan
@BAEbinBalan 4 жыл бұрын
ഞാൻ കണ്ടട്ടുണ്ട്.... പരുപാട് ഒരുപാട്...കുറച്ച് കാലം മുൻപ് തൊട്ടാണ് അതിനൊക്കെ ഒരു മാറ്റം ഉണ്ടായത്..... പാറ പുറത്ത് നിന്ന് താഴേക്ക് വീഴുന്നതായി കണ്ടട്ടുണ് ഞെട്ടി എഴുന്നേറ്റ് വീണ്ടും ഉറങ്ങിയപ്പോൾ ആ സ്വപ്നത്തിന്റെ ബാക്കി കണ്ടു പറയാഞ്ഞിട്ട് ആരും ഇതു വരെ വിശ്വസിച്ചിട്ടില്ല, പിന്നെ കാണുന്ന സ്വപ്‌നങ്ങൾ ഡ്രസ്സ്‌ ഇടാതെ സ്കൂളിൽ പോന്നതും, കോളജിൽ പോന്നതുമൊക്കെയാണ്, പിന്നെ ഒരു കാലഘട്ടത്തിൽ കണ്ടോണ്ടിരുന്ന സ്വപ്നങ്ങൾ survival പോലെ ഉള്ളതായിരുന്നു.... പാമ്പിന്റെ അടുത്ത് നിന്ന് രക്ഷപ്പെടുന്നതും, ആരൊക്കെയോ ആക്രമിക്കാൻ വരുന്നതും ഒക്കെ..... പിന്നെ ഒരു കാലഘട്ടത്തിൽ ഉറക്കത്തിൽ ആരോ എന്നെ ബലഹീനനക്കുന്നത് പോലെ..... കുടുംബത്തിലെ എല്ലാരും അടുത്തുണ്ടാവും എന്നാലും ആരും എന്നെ ശ്രെദ്ധിക്കാതെ ഇരിക്കുന്ന പോലെ..... അങ്ങനെ ഉറങ്ങാൻ തന്നെ പേടിയായിരുന്നു.... പിന്നെ അമ്പലത്തിൽ പോയി പറഞ്ഞു. പൂജയും കാര്യങ്ങളുമൊക്കെ ചെയ്തപ്പോൾ ok ആയി....... ഇപ്പോൾ നല്ല സ്വപ്നങ്ങൾ മാത്രമേ കാണുന്നുള്ളൂ..... ആ ഒരു കാലഘട്ടം വളരെ മോശ അവസ്ഥയായിരുന്നു..... അത് എന്തുകൊണ്ടാണെന്നു എനിക്ക് ഇപ്പോഴും അറിയില്ല....
@vijayj136
@vijayj136 4 жыл бұрын
ഞാനും കണ്ടിട്ടുണ്ട് bro shirt ഇടാതെ സ്കൂളിൽ പോകുന്ന സ്വപ്നം😁
@jamalkkv5079
@jamalkkv5079 4 жыл бұрын
പണ്ട് ഞാൻ ഇത് പോലുള്ള പല ടൈപ് സ്വപ്നങ്ങളും കണ്ടിരുന്നു സ്കൂൾ വിട്ട് വരുമ്പോൾ കുട്ടികളൊക്കെ നടന്നും സൈക്കിളിലും പോകുമ്പോൾ ഞാൻ പറന്നാണ് പോവാറ്😂 വലിയ കൊക്കയിലേക്ക് വീഴുക ,ആരെങ്കിലും പിടിക്കാൻ വന്നാൽ ഓടും പക്ഷേ സ്പീഡ് ഉണ്ടാവൂല . പല വട്ടം ഞാൻ സ്വപ്നത്തിൽ മരിച്ചിട്ടുണ്ട് 😂എന്റെ കൂട്ടുകാർ എന്നോട് സംസാരിക്കുമ്പോൾ ഞാൻ പറയും എന്നോട് സംസാരിച്ചിട്ട് കാര്യമില്ല ഞാൻ മരിച്ചിട്ടുണ്ട് എന്ന് അപ്പോൾ അവർ ആശ്ചര്യപ്പെടും 😂😇 ഒരുപാട് പാമ്പുകൾ കെട്ടുപിണഞ്ഞു പോകുന്നത് കണ്ടിട്ടുണ്ട് . ബാത്‌റൂമിൽ കയറി മൂത്രം ഒഴിക്കുന്നതും ഒഴിച്ച് കഴിഞ്ഞാണ് നമ്മൾ ആ സത്യം മനസ്സിലാക്കുക ഒഴിച്ചത് ബാത്റൂമിലില്ല ബെഡിൽ ആണെന്ന് 😂😂😇
@JithinRaj
@JithinRaj 4 жыл бұрын
😂😂
@mryrk2865
@mryrk2865 4 жыл бұрын
സ്വപ്നത്തിൽ കണ്ട movie ഒന്നോ രണ്ടോ ദിവസം കഴിഞ്ഞാൽ ടീവിയിൽ കാണാറുണ്ട്....
@muhammedrikas
@muhammedrikas 4 жыл бұрын
Thath enthanenn enikkum manasilayattilla
@ronumantu9246
@ronumantu9246 4 жыл бұрын
Yss
@Dragon4Us
@Dragon4Us 4 жыл бұрын
Dejaavu🤡
@shaji0622
@shaji0622 4 жыл бұрын
Swapnathil kanda movie /song njn ann tanne yevdelum kaanum..
@Jibin9048
@Jibin9048 4 жыл бұрын
ആഹാ അപ്പൊ എനിക്ക് മാത്രം അല്ലല്ലേ 😂
@abhinavabhi3600
@abhinavabhi3600 2 жыл бұрын
മകളിൽ നിന്ന് വീഴുന്നതും, ആ വീഴുന്ന സമയത്ത് ചെറുതായി ഒന്ന് നെട്ടുന്നതും, പിന്നെ ആ heart beat കൂടുന്നതും... എനിക്ക് മാത്രം ദൈവം തന്ന സവിശേഷത അല്ല ലെ.... 😥😅😅
@muneertp8750
@muneertp8750 4 жыл бұрын
എന്റെ ഒരു room mate daily ഉറക്കത്തിൽ കരഞ്ഞു നിലവിളിക്കും. എന്നിട്ട് ബാക്കിയുള്ള എല്ലാവരും ഞെട്ടി ഉണരും. പിന്നെ അവൻ 5 മിനിറ്റിനുള്ളിൽ സുഖമായി ഉറങ്ങും. ബാക്കിയുള്ളവർക്ക് 2 മണിക്കൂർ കഴിഞ്ഞാലും ഉറക്കം കിട്ടില്ല 😳😳😳
@rajbalachandran9465
@rajbalachandran9465 4 жыл бұрын
ഇതേ പോലെ ഒരുത്തൻ എന്റെ റൂമിലും ഉണ്ടായിരുന്നു.
@suryadasmh3783
@suryadasmh3783 4 жыл бұрын
Bro പറഞ്ഞത് ശെരിയാണ് എനിക്കും ഇങ്ങനെ ഉണ്ടാകാറുണ്ട് ചേട്ടന്റെ വലിയ ആരാധകനാണ് ഞാൻ❤️ Thank you for your information 💞
@kallarayudekalavara
@kallarayudekalavara 4 жыл бұрын
👍
@subodhpm5593
@subodhpm5593 4 жыл бұрын
46 വയസ്സുള്ള എനിക്ക് ജീവിതത്തിൽ 4സ്വപ്‌നങ്ങൾ കൃത്യമായി സംഭവിച്ചിട്ടുണ്ട്. ഇത് പഠന വിധേയമാക്കിയപ്പോൾ എനിക്ക് മനസിലായത് ഭൗതികവാദികൾ പറയുന്നതും ആത്മീയ വാദികൾ പറയുന്നതും പൂർണമായി ശരിയല്ല സത്യം ഇവക്ക് നടുവിലാണ്. അറിയാൻ നിലവിൽ ഒരു ഗുരുവില്ലെന്നും വിശ്വസിക്കുന്നു.
@edwinjohnson5504
@edwinjohnson5504 4 жыл бұрын
ഉച്ചമയക്കം, അത് പോലെ ചെറിയ മയക്കത്തിൽ സ്വപ്നം കണ്ട് ഞ്ഞെട്ടിയുണരാറുണ്ട്, Sweating യും കാണാറുണ്ട്,
@ajayaxe155
@ajayaxe155 4 жыл бұрын
ഉറക്കത്തിൽ പാമ്പുകടിക്കാൻ വരും ഉണരുമ്പോൾ പാമ്പിനെ കാണാനില്ല. ഉറക്കത്തിൽ നീന്തൽ അറിയാത്ത ഞാൻ കിണറ്റിൽ വീഴും പക്ഷെ ഞാൻ നീന്തും. ചിലപ്പോൾ കാറിൽപോവുകയാകും പെട്ടെന്ന് മുമ്പിൽ ഒരു കൊക്ക അതിലേക്ക് വീഴും . ചെലപ്പോൾ പരീക്ഷക്കി പഠിക്കാതെ പോയി തോൽക്കും . ചിലപ്പോൾ നീരാളി പിടിക്കാൻ വരും ഞാൻ 10 കിലോമീറ്റർ അപ്പുറം ഉള്ള മാമന്റെ വീട്ടിലെ kozhikootil പോയി ഒളിച്ചാലും പുഴയിലെ നീരാളിയുടെ കയ്യ് അവിടെ എത്തും 😂😂😂😂😂 ഇതൊക്കെയാണ് main പിന്നെ ഇപ്പോൾ dark ഒക്കെ ഇറങ്ങിയതുകൊണ്ട് ക്ലാസ്സിൽ പഠിക്കാൻ പോകുമ്പോൾ അവിടെ അമ്മയും പടിക്കുന്നുണ്ടാകും 😂😂😂😂😂😂❤️❤️❤️❤️❤️❤️❤️❤️
@abhimanue.j1674
@abhimanue.j1674 4 жыл бұрын
ഞാൻ ആഴ്ചയിൽ ഒന്നെങ്കിലും കാണും മുകളിൽ നിന്ന് വീഴുന്ന സ്വപ്നം. അപ്പോ തന്നെ ഞെട്ടി എഴുന്നേക്കും 😌
@anoopchalil9539
@anoopchalil9539 4 жыл бұрын
Oru parachute dharichu urangiyal pore🙂
@abhimanue.j1674
@abhimanue.j1674 4 жыл бұрын
@@anoopchalil9539 😅
@jsr0076
@jsr0076 4 жыл бұрын
@@anoopchalil9539 epic 😂😂😂
@sunumadhu3082
@sunumadhu3082 4 жыл бұрын
Same dream macha
@jamnizartndcraft4288
@jamnizartndcraft4288 4 жыл бұрын
@@anoopchalil9539 😖🤣🤣🤣👍
@Texas_Professor
@Texas_Professor 4 жыл бұрын
ഇത് കേട്ടപ്പോഴാണ് njan 1year മുൻപ് നടന്ന ഒരു സംഭവം ഓർത്തത്.. പെങ്ങളുടെ കല്യാണത്തിന് തിരുവനന്തപുരം പോകുന്ന വഴിക്ക് വണ്ടിയിൽ ഇരുന്ന് ഉറങ്ങി പോയി.. ഉറക്കത്തിൽ ഒരു സ്വപ്‍നം കാണുകയും ചെയ്ത്.. കാറിൽ പോകുകയും കാറിൽ ഇരുന്ന് ഉറങ്ങുകയും ഉറക്കത്തിൽ ഒരു ബൈക്ക് ന്റെ ഹോൺ സൗണ്ട് കേട്ട് എണീക്കുകയും കാറിൽ ഇരുന്ന് കൊണ്ട് ആഹ് ബൈക്ക് കാരനെ നോക്കുകയും ചെയ്തുകൊണ്ട് നേരെ നോക്കുമ്പോൾ സൈഡിൽ അപകടം പറ്റിയ ഓട്ടയും ഒക്കെ കാണുന്നു.. ഹമ്പ് ചാടിയപ്പോ തല കാറിന്റെ ഗ്ലാസിൽ മുട്ടുകയും ഉറക്കം എണീറ്റ ഞാൻ സ്വപ്നത്തിൽ കണ്ട അതെ ബൈക്ക് കാരൻ ഹോൺ അടിക്കുകയും റോഡ് സൈഡിൽ അപകടം പറ്റിയ അതെ ഓട്ടയും കാണുകയും പിന്നീട് ഹമ്പ് ചാടുകയും ചെയ്ത്..
@ഡിങ്കൻ.കാട്ടുമുക്ക്
@ഡിങ്കൻ.കാട്ടുമുക്ക് 4 жыл бұрын
എനിക്ക് ഇങ്ങനത്തെ adventurous സ്വപ്നം ഒക്കെ ഇഷ്ടാ😃....പക്ഷേ rare ആയിട്ടേ കാണാറൊള്ളൂ...😔
@passiontravelfood6750
@passiontravelfood6750 4 жыл бұрын
സ്വപ്നത്തിൽ മുകളിൽ നിന്നും വീഴുന്നത് പോലെ ഒരുപാട് തവണ അനുഭവപ്പെട്ടിട്ടുണ്ട് .. ചിലപ്പോൾ ഭയങ്കര പേടി തോന്നും.. ഉറക്കത്തിന്റെ തുടക്കത്തിൽ മയക്കം വരുമ്പോൾ ചിലപ്പോൾ ശൂന്യതയിൽ കയറിപോകുന്നപോലെ തോന്നാറുണ്ട്.. 😄
@Nireekshanam
@Nireekshanam 4 жыл бұрын
JR ❤️
@jayanp999
@jayanp999 4 жыл бұрын
ഉറങ്ങുമ്പോൾ എൻറെ കണ്ണിൻറെ ഉള്ളിൽ ഒരു സിനിമ പോലെ സംഭവിക്കാനിരിക്കുന്ന കാര്യങ്ങളും ഞാൻ സ്വപ്നം കാണാറുണ്ട് എല്ലാ ദിവസങ്ങളിലും ചെറുപ്പത്തിൽ ഞാൻ കാണുന്നു സ്വപ്നമാണ് ഉയരമുള്ള കുന്നിൻ മുകളിൽ നിന്നും എനിക്ക് ഇഷ്ടമുള്ള സ്ഥലത്തേക്ക് പറന്നു പോവുക.
@GAMERROBIN..
@GAMERROBIN.. 4 жыл бұрын
Sir ഈ ലൂസിഡ് ഡ്രീമിനെ കുറിച്ച് ഒരു വീഡിയോ ചെയ്യുമോ
@jobitbaby2927
@jobitbaby2927 4 жыл бұрын
സ്വപ്നത്തിൽ ചിലപ്പോഴൊക്കെ ഞാൻ പറക്കാറുണ്ട് . ഒരുപാടു ഉയരത്തിലൊന്നും പറ്റില്ല. കോഴി പറക്കുന്നതുപോലെ ഒരു മാടിന്റെ ഒക്കെ മുകളിൽ നിന്നും പതുക്കെ കൈ കൊണ്ട് തുഴഞ്ഞു തുഴഞ്ഞു ഒരു പറമ്പിൽ നിന്നും മറ്റൊരു പറമ്പിലേക്ക് അങ്ങനെ അങ്ങ് പോകും.എന്നെപോലെ പറക്കാൻ പറ്റുന്ന ആരെങ്കിലും ഉണ്ടോ?? 😃😃😃😃
@vidhusuresh1030
@vidhusuresh1030 4 жыл бұрын
Physics ഉം biology ഉം interfere ചെയ്യുന്നയിടം- ജിതുവിന്റെ brain❤️
@JithinRaj
@JithinRaj 4 жыл бұрын
🤗
@rajeshkoothrapilli5675
@rajeshkoothrapilli5675 4 жыл бұрын
Chemistry edakund
@binumon993
@binumon993 3 жыл бұрын
ഇഷ്ടമില്ലാതിരുന്ന chemistry കൂടെ കേൾക്കാൻ ഇപ്പം ആഗ്രഹം തോന്നുന്നു.
@aleenaros7471
@aleenaros7471 3 жыл бұрын
@@JithinRaj enichu venam aa brain
@ridersparadise123
@ridersparadise123 4 жыл бұрын
Njan sthiram ingane swapnathil akatha garthathil vezhunne pole sambavikkarund
@renukarailway2983
@renukarailway2983 4 жыл бұрын
എന്റെ സ്വപനങ്ങളിൽ എന്നെ ആരോ ഓടിക്കുന്നതും അവർ എന്നെ പിടിക്കാനായി ആഞ്ഞു വരുന്ന നേരത്ത് ഞാൻ മാത്രം മുകളിലേക്ക് പറക്കുന്നതുമാണ്.... താഴെ നിൽക്കുന്നവർ അന്തം വിട്ട് മുകളിലേക്ക് നോക്കുന്നതും.... എത്ര രസം
@ebinppoulose9077
@ebinppoulose9077 4 жыл бұрын
Same pitch
@muhamednoushad6778
@muhamednoushad6778 4 жыл бұрын
ശ്ശെടാ ഇത് ഞമ്മളും എഴുതാനിരുന്നതാ .... ഞ്ഞി വേണ്ട ഞാനും same അനുഭവസ്ഥൻ !
@priscillagrace633
@priscillagrace633 4 жыл бұрын
Ayyo sathyam
@vineeshjohny2322
@vineeshjohny2322 4 жыл бұрын
🏃
@izzathmuhammed276
@izzathmuhammed276 4 жыл бұрын
എല്ലാരും ഉറക്കത്തിൽ മൂത്രത്തിന്റെ കാര്യമൊക്കെ ആണ് എല്ലാരും പറയുന്നത് but വേറെ ഒരെണ്ണം ഉണ്ട് സ്വപ്ന സ്കലനം ... അതു നിങ്ങൾ സ്വപ്നം കണ്ടിട്ടുണ്ടോ then your dream was awsome
@abinremix9226
@abinremix9226 4 жыл бұрын
ചെറുപ്പത്തിൽ എന്റെ മെയിൻ സ്വപ്നം ബൈക്കിൽ നിന്ന് ജമ്പ് അടിക്കുമ്പോ മോളിലിന്നു വീഴുന്നത് ഓഹ് ആകെ ഒരു ഇതാ
@Amen.777
@Amen.777 4 жыл бұрын
Bug anu broo
@rahulr6668
@rahulr6668 4 жыл бұрын
@@Amen.777 bug aano എന്നാൽ ഒന്ന് software update ചെയ്താൽ മതി 😆
@Amen.777
@Amen.777 4 жыл бұрын
@@rahulr6668 hahaa
@sanjayjohn1096
@sanjayjohn1096 4 жыл бұрын
nja cycle arunnu✌🏻
@Nandu.13-x1x
@Nandu.13-x1x 4 жыл бұрын
Kandathinde edaeloode poovum veenathae arkengipum anubhava pettitundo
@anilchandran9739
@anilchandran9739 4 жыл бұрын
കാല് വഴുതി വീഴുന്നതായാണ് എൻ്റെ ചില സ്വപനങ്ങൾ.
@joeladams4258
@joeladams4258 4 жыл бұрын
എനിക്കും... കാൽ തെറ്റി വീഴുമ്പോൾ ശെരിക്കും realistic ആയി പുറമെ കാലുകൾ തെറ്റി മറിയാറുണ്ട്
@sainulabid8399
@sainulabid8399 4 жыл бұрын
Same
@ratheeshkumar1095
@ratheeshkumar1095 4 жыл бұрын
എനിക്കും ഇങ്ങനെ ചില അനുഭവങ്ങൾ ഉറക്കത്തിൽ ണ്ടിട്ടുണ്ട് ഞാൻ സ്കെറ്റിങ്ങ് ഷു ഇട്ടു കൊണ്ട് വളരെ വേഗത്തിൽ ഉയർന്നു. തഴ്ന്ന റോഡിലുടെ പോകുന്നതായും കുത്തനെയുള്ള തുറക്കത്തിനിടയിൽ വിഴുന്നതായും സോപ്നം കണ്ടു പെട്ടന്ന് എന്റെ ബോടി കട്ടിലിൽ നിന്നും മേലോട്ട് തെറിച്ച് വീണു
@life_of_pottakulam
@life_of_pottakulam 4 жыл бұрын
എന്റെ സപ്നത്തിൽ എനിക്ക് സംസാരിക്കാൻ സാധിക്കുന്നില്ല.. വളരെ പ്രധാനപെട്ട ഒരു സംഭവം നടന്നുകൊണ്ട് ഇരിക്കുമ്പോൾ സംസാരിക്കാൻ പറ്റാത്തത് മൂലം പല പ്രശ്നങ്ങൾ ആ സപ്നത്തിൽ നടക്കാറുണ്ട്(Situations issues). എന്റെ സപ്നങ്ങളെ എനിക്ക് ഫീൽ ചെയ്യുന്നത് ഞാൻ തന്നെ കണ്ട്രോൾ ചെയ്ത് കാണുന്നത് പോലെ ആണ്.. “ഇതെല്ലാം ഇനി വെറും സപ്നങ്ങൾ മാത്രം ആണോ “🤔
@pottosworld9860
@pottosworld9860 2 жыл бұрын
1ആനകുത്താൻ വരും.എന്നിട്ട് ഓടാൻ പറ്റാതെ കിടന്ന് ഞെളിപിരികൊള്ളും..2 ഓടിവന്ന്ചാടും എന്നിട്ട് താഴെ എത്താതെ കാലിട്ടടിക്കും.3 എനിക്ക് കൈകൾ ചിറകുപോലെ ചലിപ്പിച്ച് പതുക്കെ വീടിന്റ ഉയരത്തിൽ പോകും..ഇതിന്റെ മെയിൻ ഇരയാണ് ഞാൻ
@greatjassii
@greatjassii 4 жыл бұрын
ഒരുപാട് തവണ ഉറക്കിൽ നിന്നും കുഴിയിൽ വീഴുന്ന പോലെ ഞെട്ടുമ്പോൾ ചുവരിൽ കൈ കാലുകൾ ഇടിച്ചു വേദനയും ഉണ്ടായിട്ടുണ്ട് 😄
@tomy__answer185
@tomy__answer185 4 жыл бұрын
വീഴ്ചകളോ വലിയ അപകടങ്ങളോ ആണ് ഞാൻ കൂടുതൽ കണ്ട സ്വപ്നങ്ങൾ.
@ajithtm5029
@ajithtm5029 4 жыл бұрын
ഉറക്കത്തില്‍ ചില നേരത്ത് ഒരു കറക്കം ഉണ്ട് fan കറങ്ങുന്നത് പോലെ
@n44fihk75
@n44fihk75 4 жыл бұрын
Adh Pani varumbolokke undaakaarund
@megabyte6745
@megabyte6745 4 жыл бұрын
എനിക്ക് വളരെ ഉയ്‌രത്തിൽ നിന്ന് ചാടാൻ ഇഷ്ടമാണ് ഞൻ അതുപോലുള്ള സ്വാപനം കാണുമ്പോൾ ഞെട്ടിനിക്കാറില്ല വീണ്ടും വീണ്ടും ചാടി ആ adrnaline rush ആസ്വദിക്കാരണ പതിവ്
@im12342
@im12342 4 жыл бұрын
Same
@riswan4496
@riswan4496 4 жыл бұрын
Thall
@megabyte6745
@megabyte6745 4 жыл бұрын
@@riswan4496 asooya thonunno.😂
@sheru3011
@sheru3011 4 жыл бұрын
എപ്പോളും ഉറക്കത്തിൽ കാണയിലോ വേറെ കുഴികളിലോ വീഴുന്നത് ആയിട്ട് സ്വപ്നം കാണാറുണ്ട്...... ചെറിയ ഒരു ഞെട്ടൽ ആവും ആ സമയത്ത്..... പക്ഷെ ആ സ്വപ്നം കണ്ട് കഴിഞ്ഞാൽ ഓർമയിൽ നിക്കും.. പിന്നെ കാലിന് ചെറിയ വേദന പോലെയും ആ സമയങ്ങളിൽ തോന്നും......
@rahulr6668
@rahulr6668 4 жыл бұрын
ഉറക്കത്തില്‍ ഒരു സ്വപ്നവും കാണാതെ ഞെട്ടി എണീക്കാറ് ഉണ്ട്.ആ സമയം നമുക്ക് അറിയാം ഞെട്ടാന്‍ പോവുകയാണ്‌ എന്ന്..
@arunmj3463
@arunmj3463 4 жыл бұрын
True
@ideaokl6031
@ideaokl6031 4 жыл бұрын
സാർ എനിക്ക് ഒരു സ്വപ്നത്തേ കുറിച്ച് പറയാൻ ഉണ്ട് 2019 നവംബറിൽ ആണ് സംഭവം സുഖമില്ലാത്ത ഉമ്മയെ നോക്കി ഉറങ്ങാതെ കിടക്കുകയായിരുന്നു കുറച്ചു കഴിഞ്ഞ പോൾ അറിയാതെ ഞാൻ ഉറങ്ങി ഇടത് ഭാ ഗം ചെരിഞ്ഞായിരുന്നു ഞാൻ കിടന്നിരുന്നത് പെട്ടന്ന് ടൈനിംങ്ങ്ഹാളിൽ ഒരു ഭീഗരരൂപം വന്നു നിന്നു ഞാനും ഉമ്മയും കിടക്കുന്ന റൂമിലേക്ക് വന്നു ഉമ്മയേ ഒന്നു നോക്കി എൻ്റെ അടുത്തേക്ക് വന്നു അതിൻ്റെ വലുതു കൈയിൻ്റ ചൂണ്ടുവിരൽ കൊണ്ട് ഒറ്റ കുത്തു എൻ്റെ പുറം ഭാഗത്ത് വലിയ ശബ്ദം ഉണ്ടാക്കി ഞാൻ കണ്ണ് തുറന്ന പോൾ എൻ്റെ അടുത്തു നിൽക്കുന്നു കണ്ണ് വെട്ടിതുറന്നതും പെട്ടന്ന് ടൈനിംഹാളിലൂടെ മറഞ്ഞു പോയി പിന്നീട് ഞാൻ കാണുന്നത് നടക്കാൻ വയ്യാത്ത ഉമ്മനടന്നു പോകുന്നു ടൈനിംഹാളിലേക്ക് ഞാൻ പതുക്കേ ചെന്ന് പിടിച്ചു അതുകൊണ്ട് വീണില്ല ഇന്നും എനിക്ക് ഒരു പിടിയും കിട്ടാത്ത കാര്യമാണിത് 🙏
@rinusvlogs1015
@rinusvlogs1015 4 жыл бұрын
ഇന്നും ഇത് ചുരുൾ അഴിയാത്ത രഹസ്യമായി കിടക്കുന്നു......!
@anilreynold8646
@anilreynold8646 4 жыл бұрын
മുകളിൽ നിന്ന് വീഴുന്നത് പലപ്പോഴും കണ്ടിട്ടുണ്ട്
@suhadhajabin1941
@suhadhajabin1941 4 жыл бұрын
Valiya buildinginte mugalil ninn vee yunnath sopnnam kad netti eyunnechittud
@devuttydevu756
@devuttydevu756 4 жыл бұрын
Oru mazhyak munneulla antharisham ozhukki varuna Oru puzhza ath nadan crose chyth apurath chelumbo para kallu kondulla steps ath erangni chelumbol Oru kunj shekthram .but aa puzhyilin oru thulli vellam polum thazhe ambalithilek vizhilla. But aa step erangumbo aa sideile parayile pidikumbo thanup ane . Bt aa puzhya ozhuki ath chenn cherunath Oru Vella chattathilek ane. Ethrm karyngl Oru matathil orikalelum stiram kannum .nthano avo.......🙄
@ivtsvortex380
@ivtsvortex380 4 жыл бұрын
ഉയരങ്ങളെ അല്ല വീഴ്ചകളോട് ആണ് മനുഷ്യന് ഭയം 🤗
@the_wild_one197
@the_wild_one197 4 жыл бұрын
💯
@jamnizartndcraft4288
@jamnizartndcraft4288 4 жыл бұрын
Ys
@adharsh8081
@adharsh8081 4 жыл бұрын
ഉറക്കത്തിൽ നിന്ന് ഞെട്ടി എനീട്ടിട്ടുണ്ട്. പക്ഷെ അതിലും കൂടുതൽ ഉറക്കത്തിൽ സ്വപ്നം കാണാതെ തന്നെ ഒരു സപ്പോർട്ട് പോകുന്ന പോലെ തോന്നിയിട്ടുണ്ട്
@Shah-eu8or
@Shah-eu8or 4 жыл бұрын
ഹോളിവുഡ് റേഞ്ച് പടങ്ങളെ പോലെ സ്വപ്നം കാണാറുണ്ട്. പിന്നെ ലോകാവസാനം ഇടയ്ക്കിടെ കാണാറുണ്ട് എന്ത് പണ്ടാരം ആണാവോ.
@malooty9970
@malooty9970 4 жыл бұрын
സുനാമി ആണോ?? എപ്പോഴും കടല് കരയിലേക്കു കയറും പോലെ
@Shah-eu8or
@Shah-eu8or 4 жыл бұрын
@@malooty9970 yes അതും ഉണ്ട്. കൂടുതലും ആകാശത്തു നിന്ന് എന്തൊക്കെയോ വരുന്നതാണ്. കടൽ വെള്ളം കേറുന്നതും കാണാറുണ്ട്. എന്തെ ചോദിച്ചേ??
@malooty9970
@malooty9970 4 жыл бұрын
@@Shah-eu8or chodichatanu
@Shah-eu8or
@Shah-eu8or 4 жыл бұрын
@@malooty9970 ok 😁😁
@jesaljoseph9612
@jesaljoseph9612 3 жыл бұрын
@@malooty9970 സുനാമി വരാറുണ്ട് ...but റോട്ടിൽ കൂടി മാത്രേ വെള്ളം വരുള്ളൂ
@vineshkumar8272
@vineshkumar8272 4 жыл бұрын
ഞാൻ സ്വപ്നം കാണുന്നത് ഒരു സ്ഥലത്തുനിന്നും മറ്റൊരു സ്ഥലത്തേക്ക് ഭൂമി തൊടാതെ നിലം വിട്ടു പറക്കുന്നതാണ് അത് മിക്കവാറും ദിവസങ്ങളിൽ കാണാറുണ്ട്
@saneeshns2784
@saneeshns2784 4 жыл бұрын
Dream as if you'll live forever, live as if you'll die today. ☘️
@ktahmed1
@ktahmed1 4 жыл бұрын
കിടന്ന കട്ടിലിൽ നിന്നും താഴേ വീഴാൻ പോകുന്നതും വീഴാതേ ബാലൻസുചെയ്യാൻ ശ്രമിക്കുന്നതും പലപ്പോഴും കാണാറുണ്ട്‌,പ്രശ്നംവ്ന്താണെന്നു വച്ചാൽ ആ ബാലൻസ്‌ ചെയ്യാനുള്ള ശ്രമത്തിൽ കയ്യോ കാലോ കൊണ്ടുപോയി ചുമരിലോ കട്ടിലിന്റെ കാലേലോ താങ്ങും,ആ വേദന യും ചിലപ്പോഴുണ്ടാവുന്ന നീർക്കെട്ടും ഹൗ,
@kannananand3655
@kannananand3655 4 жыл бұрын
രാത്രിയിൽ പാമ്പിനെ സ്വപ്നം കണ്ട് പേടിച്ച് രണ്ട് മുന്ന് ദിവസം കഴിഞ്ഞ് നാഗ ക്ഷേത്രത്തിൽ പോയി നാഗ ദോഷം തിർക്കുവാൻവേണ്ടി നൂറും പാലും നടത്തിയവർ ഉണ്ടോ 😅😅
@JPKSHA1988
@JPKSHA1988 4 жыл бұрын
ഞാൻ ചെറുതിൽ , ഉറക്കം പിടിക്കുമ്പോഴേക്കും, ഉയരത്തിലേക്ക് കയറി കയറി പോകുന്ന പോലെ സ്വപനം കാണും , ചിലപ്പോൾ മരകൊമ്പുകൾ കയറി കയറി കയറി അങ്ങനെ , മറ്റു ചിലപ്പോൾ , പാറകൾ കയറി കയറി മുകളിലേക്ക് ഇടക്ക് , ചെറുതായി കാൽ തെന്നിയതായി അനുഭവപ്പെടും താഴെ വീഴും ഞെട്ടി ഉണരും , ഇപ്പൊ ഞെട്ടി ഉണരൽ മാത്രമേ ഉള്ളു now I am 30 . Thank you
@nijisreejith5617
@nijisreejith5617 4 жыл бұрын
തീർച്ചയായും ഉണ്ടാവാറുണ്ട്... ശരീരം തരിച്ചു പോവും ശ്വാസതടസ്സം അനുഭവപ്പെടുന്നു ഇതൊക്കെ ഇതിൻ്റെ ഭാഗമാണൊ...EEG test
@__gladi.ator__
@__gladi.ator__ 4 жыл бұрын
Njan pretha swapnam kandal viyarkkum..Why?
@graphmaker3175
@graphmaker3175 4 жыл бұрын
Bro എന്നെകിലും നമ്മൾക്ക് physics laws മാറ്റം വരുത്താൻ പറ്റുമോ?
@JithinRaj
@JithinRaj 4 жыл бұрын
Illa bro
@cnc_machinist5667
@cnc_machinist5667 4 жыл бұрын
ഒരുപക്ഷേ തെറ്റ് ആയിട്ടുള്ള physics laws മാറ്റം വരുത്താന്‍ സാധിക്കും
@mystackquest
@mystackquest 4 жыл бұрын
@@JithinRaj എന്റെ അറിവിൽ നിയമങ്ങൾ തെറ്റും... മാറ്റങ്ങൾക്ക് വിധേയമാണ്... ഉദാഹരണമായി ഓം നിയമം. ഓം നിയമം പറയുന്നത് *സ്ഥിരോഷ്മാവിൽ* ഒരു ചലകത്തിന്റെ രണ്ടറ്റത്തും അനുഭവപ്പെടുന്ന പൊട്ടൻഷ്യൽ വിത്യാസം(വോൾറ്റേജ്) അതിലൂടെ ഒഴുകുന്ന കറണ്ടിന് നേർ അനുപാതത്തിൽ ആയിരിക്കും. അങ്ങനെ ആണെങ്കിൽ വോൾറ്റേജ്(V) vs കറന്റ്(I) ഗ്രാഫ് ഒറിജിനിൽ നിന്നും തുടങ്ങി പോസിറ്റീവ് സ്ലോപ്പോടെ ചെരിഞ്ഞു നിക്കും. എന്നാൽ ഇലക്ട്രോണിക്സ് ഡിവൈസുകൾ ആയ ഡയോഡ്, വാൽവുകൾ, ട്രാൻസിസ്റ്റർ എന്നിവയിൽ V-I ഗ്രാഫ് ഓം നിയമം അനുസരിക്കുന്നില്ലല്ലോ (അതായത് ഓം നിയമം അനുസരിക്കാത്ത ഉപകരണങ്ങളെക്കുറിച്ചുള്ള പഠനമാണ് ഇലക്ട്രോണിക്സ് എന്റെ അഭിപ്രായത്തിൽ). എന്നാൽ സിദ്ധാന്തങ്ങൾ പ്രപഞ്ചത്തിൽ എല്ലായിടത്തും ഒരേ പോലെ പ്രയോഗത്തിൽ വരുന്നതാണ്. ഉദാഹരണമായി പൈതഗോറസ് സിദ്ധാന്തം. നിങ്ങൾ ബഹിരാകാശത്ത് ആയാലും പ്രപഞ്ചത്തിന്റെ ഏത് ഭാഗത്ത് ആണെങ്കിലും മട്ടത്രികോണം സങ്കൽപ്പിക്കാൻ പറ്റുന്ന സ്ഥലത്ത് ഒരിക്കലും ഈ സിദ്ധാന്തം തെറ്റില്ല. *അതായത് നിയമങ്ങൾ physics-ലെ ആയാലും എവിടെ ആയാലും തെറ്റും (മാറ്റങ്ങൾ വരാൻ സാധ്യതയുണ്ട്, തെറ്റാണെന്ന് തെളിയിക്കപ്പെട്ടാൽ മാറ്റങ്ങൾക്ക് വിധേയമാക്കപ്പെടും)... എന്നാൽ സിദ്ധാന്തങ്ങൾ തെറ്റില്ല. ഇതാണ് നിയമങ്ങളും സിദ്ധാന്തങ്ങളും തമ്മിലുള്ള വ്യത്യാസവും സയൻസിന്റെ മെതഡോളജിയും*
@nbzmoopzzgaming5163
@nbzmoopzzgaming5163 4 жыл бұрын
Enik swapnathil edak sound pokum enthnu broo thond adnju poye polee
@mm-rb6ze
@mm-rb6ze 4 жыл бұрын
ഞാൻ ഇടക്കിടക്ക് വീഴാറുണ്ട് എപ്പോഴാണോ അറ്റാക് വന്നു ചത്തുപോകുന്നത് 😪
@kallarayudekalavara
@kallarayudekalavara 4 жыл бұрын
ഏയ്..
@shibinshihad2240
@shibinshihad2240 4 жыл бұрын
😝😝
@praseetha2495
@praseetha2495 4 жыл бұрын
Njan swapnam ezhuthi vekkarunde
@maheswarim7009
@maheswarim7009 4 жыл бұрын
Njan wonderla le roller coaster il ninn veenittund 😂 with jerkk.. time: free hour in our college..
@joelelgin6593
@joelelgin6593 3 жыл бұрын
Oruu line set ayii varumpo swapnam teerunnu poyaa arelum ondoo
@ananthuanil8025
@ananthuanil8025 4 жыл бұрын
ഉറക്കത്തിൽ വലിയ കെട്ടിടത്തിന്റെ മുകളിൽ നിന്നും ഞാൻ താഴേക്ക് വീഴുന്നത് സ്വപ്നം കണ്ടുകൊണ്ടിരിക്കുമ്പോൾ രക്ഷപെടാൻ യാതൊരു മാർഗവും ഇല്ലെങ്കിലും..ഒടുവിൽ ഞാൻ എങ്ങനെയെങ്കിലും രക്ഷപെടും..!!!😂😂 അതല്ല ഇനി മരണം ഉറപ്പെങ്കിൽ പെട്ടന്ന് ഞെട്ടി ഉണരും. അപ്പൊ സ്വപ്നത്തിനു claimax കാണില്ല.!! പിന്നെ മനപ്പൂർവം ഞാൻ രക്ഷപെടുന്ന ശുഭകരമായ claimax കാണാൻ എന്റെ brain ശ്രെമിക്കും.!!(ഞാൻ ശ്രെമിപ്പിക്കും എന്നതാവും ശരി!!) അങ്ങനെ ആർകെങ്കിലും ഉണ്ടായിട്ടുണ്ടോ??
@priscillagrace633
@priscillagrace633 4 жыл бұрын
Ayyo sathyam
@sss7508
@sss7508 4 жыл бұрын
Njan vizharund njetti unarnitila but njN ariyate ente kal vach balance cheyan sremikum apozha unarunne
@praveenkc3627
@praveenkc3627 4 жыл бұрын
Apart from a youtuber, jithin bro aaranu? oru student? Oru teacher? Engineer? Or a job seeker? 🤔🤔
@JithinRaj
@JithinRaj 4 жыл бұрын
Student ayirunnu.. ipol online teacher
@littleboyspeaks6997
@littleboyspeaks6997 4 жыл бұрын
@@JithinRaj bro evida yanu padippikkunnathu
@praveenkc3627
@praveenkc3627 4 жыл бұрын
@@JithinRaj evide aanu padippikkunnath? Enthayalum aa studentsinu kol adichu.....
@vichu1043
@vichu1043 4 жыл бұрын
@@praveenkc3627 youtubil
@vichu1043
@vichu1043 4 жыл бұрын
@@littleboyspeaks6997 youtubil
@brooks1305
@brooks1305 4 жыл бұрын
Deja uv, ഇനെ പറ്റി വീഡിയോ ഇടു please
@ekalavyain1131
@ekalavyain1131 4 жыл бұрын
ഉണ്ട്‌ man ഉണ്ട്‌..Reality dreamൽ interfere ചെയ്യുന്ന videoക്ക് waiting.
@suhailtechy1520
@suhailtechy1520 3 жыл бұрын
നിങ്ങൾ poliya
@Kingfiros
@Kingfiros 4 жыл бұрын
താങ്ങൾ നല്ല കിടിലം ഒരു സ്വപ്നം കണ്ട് വരുന്ന വരവാനെല്ലൊ?.. മുഖം കണ്ടാൽ അറിയാം'😛
@fasilv843
@fasilv843 4 жыл бұрын
🤪
@JithinRaj
@JithinRaj 4 жыл бұрын
😆😆അനുഭവങ്ങൾ പാളിച്ചകൾ
@ranishmhd3675
@ranishmhd3675 4 жыл бұрын
Padachooone angane ente jeevithathile ettom velye oru samshyam njan theerthu Thanku chetttaaaaaaa 😍😍😍
@praveenkc3627
@praveenkc3627 4 жыл бұрын
Innenkilum pin cheyyane Mamanod onnum thonnalle
@sumualthaf4420
@sumualthaf4420 4 жыл бұрын
നയൻതാരയുടെ ഹൊറർ ഫിലിം മായ സിനിമ ഇറങ്ങുന്നതിനു മുന്നേ തന്നെ ഞാൻ അതിലെ അവസാനത്തെ രംഗത്തിലെ ഒരു ഭാഗം സ്വപ്നത്തിൽ കണ്ടിട്ടുണ്ട്... സത്യത്തിൽ ആ സിനിമയിലെ ആ ഭാഗം കണ്ടപ്പോൾ വളരെ അത്ഭുതം തോന്നി... എന്താ ഇങ്ങനെ???? അതുപോലെതന്നെ ഞാൻ സ്വപ്നത്തിൽ കണ്ടിട്ടുള്ള പല സ്ഥലങ്ങളും ഞാൻ പിന്നീട് യഥാർത്ഥത്തിൽ കണ്ടിട്ടുള്ളതായി എനിക്ക് അനുഭവപ്പെട്ടിട്ടുണ്ട്...
@abhielavupalam
@abhielavupalam 4 жыл бұрын
എങ്ങനെയോ കാട് പോലുള്ള പ്രദേശത്ത് എത്തിപ്പെട്ടു. അവിടെ നിൽക്കുന്ന സമയം ഒരു വിമാനം നമ്മുടെ മുന്നിൽ വന്ന് വീണ് തകരുകയും അതിനടുത്തേയ്ക്ക് ചെല്ലുന്നതായും കണ്ട് ഞെട്ടി ഉണർന്നു. ആദ്യമായാണ് അങ്ങനെ ഒരു സ്വപ്നം കണ്ടത്. എന്നാൽ ഞെട്ടിയത് പിറ്റേന്ന് രാവിലെ ആണ് ,പത്രം കണ്ട് . ഏതാണ്ട് ഞാൻ കണ്ട അതേ പോലെ ഉള്ള സീൻ ഫ്രണ്ട് പേജിൽ . മംഗലാപുരം വിമാനപകടം.
@sangeethakh7518
@sangeethakh7518 4 жыл бұрын
ട്രിപ്പ് തീരുമാനിച്ചു പാക്ക് ചെയ്യാൻ തുടങ്ങുന്നു... ഒരിക്കലും തീരുന്നില്ല പാക്കിംഗ്.. വീട്ടുകാർ എല്ലാരും trip പോയി. ഞാൻ മാത്രം ഓടിയിട്ടും എത്തിയില്ല ബസ് കേറാൻ😵. ഒരു ബല്ലാത്ത ജാതി സ്വപ്നം ആണത്
@falahnizam6193
@falahnizam6193 4 жыл бұрын
Oru divasam kura swapanm kanarund enthann reasone
Simon Sinek's Advice Will Leave You SPEECHLESS 2.0 (MUST WATCH)
20:43
Alpha Leaders
Рет қаралды 2,7 МЛН
번쩍번쩍 거리는 입
0:32
승비니 Seungbini
Рет қаралды 182 МЛН
Hridayam - The Documentary | Part 1 | Arun Pradeep
17:26
Arun Pradeep
Рет қаралды 830 М.
Understanding Dimensions: Beyond the 3D World
18:39
JR STUDIO Sci-Talk Malayalam
Рет қаралды 351 М.