ഉസ്താദേ പാട്ട് കേട്ട് ഞാനും ചിരിച്ചുപൊരുത്തപ്പെട്ട് തരണേ
@amiakkiakki44042 сағат бұрын
ഉസ്താദേ ഞാനും കണ്ടുപോയി പൊരുത്ത പെട്ട് തരണേ... 🤲
@FellaP-k2g12 сағат бұрын
വെഷമിക്കണ്ട ഉസ്താദേ.. ഇത് അല്ലാഹുവിന്റെ ഒരു പരീക്ഷണമായി കണ്ടാൽ മതി.. നിങ്ങളുടെ ദാമ്പത്യജീവിതം വളരെ റാഹത്തിലും സന്തോഷത്തിലും ആക്കിതരട്ടെ..പൊരുത്തപ്പെട്ടു തരണേ ഉസ്താദേ 😢വൈഫിനോടും പറയണേ 😢.. ദുആ വസിയ്യത്തോടെ ഒരു സഹോദരി ❤❤❤❤❤
@jafarsadiq90512 сағат бұрын
ഉസ്താദേ ഞാനും പാട് കോട്ട് ചിരി ചിട്ടുണ്ട് പെരുത്തപ്പെട്ട് തരണംഉസ്താദാ🙏🙏
@MuhammedShibili-jg5ij5 сағат бұрын
ഞാനും ഈ വീഡിയോ കണ്ടു ,എനിക്കും പൊരുത്തപ്പെട്ടു തരണം ഉസ്താതെ ,🙏🏻🙏🏻😢
@AMBALPOO4 сағат бұрын
സമദ് സഖാഫിയുടെ കൂട്ടുകാരൊക്കെ ചേർന്ന് അദ്ധേഹത്തിനൊരു വീട് വെച്ച് കൊടുക്കാൻ താത്പര്യപ്പെട്ട് മുന്നിട്ടിറങ്ങണം. സ്വമദിനെപ്പോലെ വേദനിച്ച ഒരു പാട് സുമനസ്കർ ഈ നാട്ടിലുണ്ട്. അവരൊക്കെ കൂടെ ഉണ്ടാകും. ഇൻഷാ അല്ലാഹ്! ട്രോളിയതിൻ്റെ പാപബോധം തീരാൻ അവർക്കൊരവസരമാകട്ടെ !
@abduraheem269015 минут бұрын
ഉസ്താദ് പൊരുത്തപ്പെടണം 🥺അള്ളാഹു നിങ്ങൾക് ഹൈർ തരട്ടെ ആമീൻ
@alfiyasfoodandcraft142 минут бұрын
ഈ പാട്ട് കേട്ട് എല്ലാവരും ചിരിച്ചപ്പോൾ എൻറെ വീട്ടുകാരോട് ഞാൻ പറഞ്ഞിരുന്നു കളിയാക്കാനും ചിരിക്കാനും പോവണ്ട ഉസ്താദുമാരെ തെറ്റുപറ്റിയാൽ അവർ പൊറുക്കലിനെ തേടും നമുക്ക് അല്ലാഹു പൊരുത്തപ്പെട്ട് തരൂല്ല എന്ന് ഞാൻ പറഞ്ഞിരുന്നു😢 ഇതിനെ കളിയാക്കി ചിരിച്ച വർക്കൊക്കെ അല്ലാഹു പൊറുത്തു തരട്ടെ 🤲🤲
@Fidha-g4q6 сағат бұрын
ഉസ്താദേ കണ്ടപ്പോൾ ഒരുപാട് ചിരിച്ചിട്ടുണ്ട് മാപ്പ് തരണേ 🥹
@farhasaifulla11 сағат бұрын
സാരമില്ല ഉസ്താദെ 😢❤പറയുന്നവർ പറയട്ടെ തെറ്റ്എല്ലാവർക്കും പറ്റും അത് വെച്ച് ഒരുമനുഷ്യനെ ഒരുപാട് വേദനിപ്പിച്ച് കളിയാക്കുന്നവനാണ് ഏറ്റവും വലിയ തെറ്റുകാരൻ എന്ന് അവർ മനസ്സിലാക്കുന്നില്ല 🥹ഉസ്താദിന്നും ഭാര്യക്കും റബ്ബ് ക്ഷമ നൽകട്ടെ🤲🏻 സന്തോഷമുള്ള ജീവിതം നൽകട്ടെ 🤲🏻❤
@SahlaSahlarafi2 сағат бұрын
വീഡിയോ ഞാനും കണ്ടിരുന്നു. ഉസ്താദ് പൊരുത്ത പ്പെട്ടു തരണം
@asifpa92410 сағат бұрын
ഇത് പോലെ ഒരു ഇന്റർവ്യൂ ജനങ്ങളിലേക്ക് എത്തിച്ച നിയാസ് ഇക്കാക്ക് അഭിനന്ദങ്ങൾ
@rameezarifa-rc2gh5 сағат бұрын
ആക്രമിക്കപ്പെട്ട സന്ദർഭത്തിൽ ദുആ ക്ക് ക്വാബൂലിയത്ത് ഉണ്ട് ഉസ്താദ് ദുആ chey നമ്മളെയും ഉൾപെടുത്തണം
@bismibismi769Сағат бұрын
ഉസ്താദ് പൊരുത്തപ്പെടണം ഞാനും ചിരിച്ചിട്ടുണ്ട്
@ameen_kollam11 сағат бұрын
ഇതിനിടയിലും കലക്ക് വെള്ളത്തിൽ മീൻ പിടിക്കാൻ ശ്രമിച്ച ഒരുപാട് സുഹൃത്തുക്കളുണ്ട്... അള്ളാഹു പൊറുത്ത് തരട്ടെ🫠🙌🏻
@malayali50016 сағат бұрын
Athinu idaverthathe ninna poree😊
@BreezeOfMadeena-z1wСағат бұрын
ഉസ്താദെ ഞാനും വീഡിയോ കണ്ട് ചിരിച്ചിട്ടുണ്.അത് പൊരുത്തപ്പെട്ട് തരണേ🤲🏻😓
@sabnashafeeq75483 сағат бұрын
ഉസ്ദാതെ പൊരുത്തപെട്ട് തരണം... 🤲🏻ഞാനും ആ വീഡിയോ കണ്ടിട്ടുണ്ട്
@shareefmuhammed22043 сағат бұрын
പൊരുത്തപ്പെട്ടുതരണേ ഉസ്താദേ
@AhmedSaleem-g5s5 сағат бұрын
അറിയാതെ കണ്ടപ്പോൾ ഞാനും കണ്ട് പോയി. ഉസ്താദ് പൊറുത്ത് തരണം
@MuneesP-y1t3 сағат бұрын
ഞാനും കണ്ടിട്ടുണ്ട് ഉസ്താദ് പൊരുത്തപ്പെട്ട് തരണം
@hrs__mhd55743 сағат бұрын
ഞാനും 😢🫣🤲🏻
@MDTalks20239 сағат бұрын
പ്രയാസപ്പെടണ്ട ഉസ്താദ്.... പടച്ചവൻ കൂടെയുണ്ടാകും.. നിങ്ങടെ ദാമ്പത്യ ജീവിതത്തിൽ അല്ലാഹു ബർക്കത്ത് ചെയ്യട്ടെ... ആമീൻ
@khajanisam76546 сағат бұрын
സമദുസ്താദ് പൊര്ത്തപ്പെട്ട് തരണേ...
@SinanKoduvally6 сағат бұрын
Ariyathe പാടിപോകുന്നുണ്ട് കുറെ തവണ കേട്ടത് കൊണ്ട്. പൊരുത്തപ്പെട്ട് തരണമെന്ന് അഭ്യർത്ഥിക്കുന്നു🙏❤
@mifthahuljannah6492Сағат бұрын
പരദൂഷണം വിമർശനം ഒരുപാട് എൻ കാതുകളിൽ പതിഞ്ഞു ഉസ്താദ് വൈഫ് പൊരുത്തപ്പെട്ട് തരണം പടച്ചോൻ്റെ കോടതിയിലേക്ക് മാറ്റരുത് ഒരു മനുഷ്യൻ്റെ പദവി വർധിപ്പിക്കാൻ കാരണം ആണ് ജനങ്ങളെ ഇടയിലാവ്യക്തി ചർച്ചയാക്കി പാപിയാണെങ്കിൽ പോലും പരദൂഷണം പറഞ്ഞു നടക്കുന്നവരെ നന്മകൾ ലഭിച്ചുപോവുന്ന അവസ്ഥ അത് കൊണ്ട് നിങ്ങൽ മനസറിഞ്ഞ് പൊരുത്തപെട്ട് തരണം بارك الله فيكم 💐 بارك الله لكما وبارك عليكما وجمع بينكما في خير 🎉🎉🎉
@safeershary2835 сағат бұрын
ഉസ്താദേ നിങ്ങൾ വിഷമിക്കണ്ട അല്ലാഹു ഇല്ലേ പിന്നെ എന്തിനാ വിഷമം നിങ്ങൾ ഹാപ്പി ആയിട്ട് വേണം വൈഫ് നെയും ഹാപ്പി ആകാൻ. ഇതിലും വലിയ എത്ര പേകൂത്തുകൾ ആണ് നടക്കുന്നത് ഇന്ന് പിന്നെയാ ഒരു പാട്ട്. കരഞ്ഞു 🤲🏻🤲🏻 ചെയ്യുക അല്ലാഹു എല്ലാം കാണുന്നുണ്ടല്ലോ. നിങ്ങളുടെ ജീവിതം അല്ലാഹു റാഹത്തിലാകട്ടെ 🤲🏻🤲🏻. സങ്കടം ഒക്കെ മാറ്റി സന്തോഷം ആയിട്ട് മുന്നോട്ടു പോവുക
@asifpanakkad22175 сағат бұрын
അല്ലാഹു പെട്ടന്ന് ഒരു വീട് വെക്കാൻ ഒക്കെ ഭാഗ്യം നൽകട്ടെ. .ആമീൻ ആമീൻ
@Aju-g9z2 сағат бұрын
ഉസ്താദ്ദേ അള്ളാഹു നിങ്ങളെയും പ്രിയപ്പെട്ടവളെയും അനുഗ്രഹിക്കട്ടെ, നിങ്ങളെ വേദന ആക്കിയവർക് പടച്ചോൻ അവരെയും മുഖം കെടുത്തട്ടെ, മരിക്കുന്നതിന് മുൻപ് അവര്ക് പടച്ചോൻ ഇങ്ങൾ അനുഭവിച്ച വേദന പോലെ തന്നെ കൊടുക്കും ആരൊക്കെ ആയാലും അങ്ങനെ അല്ലെ മുത്ത് റസൂൽ പഠിച്ചത് എന്റെ ദുആയിൽ എന്നും ഇണ്ടാവും ഉസ്താദേ 😓🤲🥰
@FarisNinu5 сағат бұрын
ഉസ്താദേ കയറായ ഒരു ദാമ്പത്യ ജീവിതം ഉണ്ടാവട്ടെ
@Arifa-l1c4f2 сағат бұрын
ഉസ്താദ് പൊരുത്തപ്പെട്ടു തരണം ഞാനും പാടി ചിരിച്ചിട്ടുണ്ട്
@hannahunaisehunaise1695 сағат бұрын
ഉസ്താതെ നമ്മളും കണ്ടപ്പോൾ ഒരുപാടു ചിരിച്ചു പോയിട്ടുണ്ട് സത്യാവസ്ഥ അറിഞ്ഞപ്പോൾ ഭയങ്കര വിഷമം ആയി... പൊരുത്തപ്പെട്ടു തരണേ 😔
@shqnk20973 сағат бұрын
സോഷ്യൽ മീഡിയ മൊത്തം... എന്തിന് സ്റ്റാറ്റസ് വരെ ആയിട്ട് മുൻപിൽ വന്നൊരു വീഡിയോ...... കേട്ട് ചിരിച്ട്ടുണ്ട്....പൊരുത്തപ്പെട്ടു തരും എന്ന് വിശ്വസിക്കുന്നു... Happy married life
@muhammadsafvanp200211 сағат бұрын
വിവാഹം എന്നത് പെണ്ണ് പലതും കാണാനും കേൾക്കാനും അനുഭവിക്കാനും ഒക്കെ ഉള്ളതിന് തന്നെ യാണ് ഭർത്താവിനെ അനുസരിച്ച് ജീവിക്കുന്നതിലൂടെ ശറഇനെ സമ്പന്ധിചെടുത്തോളം അവൾ അതുവരെ കാണാത്ത സ്ഥലങ്ങളും അവസ്ഥകളും സന്തോഷങ്ങളും സമ്മാനങ്ങളും എന്നല്ല സ്വർഗം പോലും അവൾക്ക് കാണിക്കപ്പെടുന്നത് പുണ്യ നികാഹ് കർമ്മത്തിലൂടെയാണ് ഈ വരികളിൽ അര തെറ്റ് പോലുമില്ല എന്ന് മാത്രമല്ല വിശാലമായ അർത്ഥതലങ്ങളാണ് അതിനുള്ളത്...... ഒരു മറുപടി ചേർക്കുക... തുണിന്റെ ചോട്ടിലുള്ളത് എന്ന് അർത്ഥം വെച്ചത് മനസ്സിൻ്റെ ദൂഷ്യമാണ് അങ്ങിനെ അങ്ങിനെ ഒരു അർത്ഥം ഇത് ഉണ്ടാക്കിയ കവിയോ പാടിയവരോ ഉദ്ദേഷിക്കുമോ....? അവർ ഹയാത്തിലില്ലേ ചോദിച്ച് കൂടെ എന്നിട്ട് പോരെ ദുർവ്യാഖ്യാനം കാണാത്ത കാഴ്‌ച എന്നുള്ളതിന് ഗുഹ്യസ്ഥാനം എന്നർത്ഥം ഏതു ഡിക്ഷ്‌ണറിയിൽ ആണുള്ളത് എന്നാൽ ആ വരിക്ക് ശേഷം കേൾക്കാത്ത ക്വിസകൾ എന്ന് പറയുന്നുണ്ടല്ലോ അതും വിമർശകർ അർത്തം വച്ചത് പോലെ തുണിക്ക് ചുവട്ടിൽ ഉള്ളത് എന്ന് തന്നെയാണോ അവിടെ ഒന്നും പറയാനില്ലേ.... ഏതായാലും കാണാത്ത കാഴ്‌ച എന്നുള്ളതിന് ഗുഹ്യസ്ഥാനം എന്ന് കണ്ടുപിടിച്ചത് വല്ലാത്ത അപാരമായ ബുദ്ധി തന്നെ..!
@Kamarudheen-nj4eu6 сағат бұрын
ഇതിനൊക്കെ ഉസ്താദിനും ഭാര്യക്കും വിഷമം വന്നാലും ഒരുപ്പാട് നൻമകൾഅക്കൗണ്ടിലേക്ക് വന്നില്ലെ അതിൽ സന്തോശമുണ്ട്
@salmanuae8103Сағат бұрын
എനിക്ക് പൊരുത്തപ്പെട്ടു തരണം ഉസ്താദേ..
@_asri_89946 сағат бұрын
ഞാനും ഈ വീടിയോ കണ്ടു ഉസ്താദ് പൊരുത്തപ്പെട്ട് തരണം
@Minhasherinn5 сағат бұрын
Njanum
@shahana-kt9xc5 сағат бұрын
Yanikum
@JazaJahfar3 сағат бұрын
Yanikkum
@JamsheedJamshi-iu7vuСағат бұрын
Enikum
@knowledgemedia97135 сағат бұрын
ഉസ്താദ് എല്ലാവർക്കും പൊറുത്തു കൊടുക്ക്
@rabeehmon24695 сағат бұрын
ഞാൻ ഈ വിഷയത്തിൽ സുഹരി ഉസ്താദിന്റെ വീഡിയോ അല്ലാതെ വേറെ ഒരു വീഡിയോ ഞാൻ കണ്ടിട്ടില്ല എനിക്ക് അറിയാമായിരുന്നു ഇത് ഒരബദ്ധം സംഭവിച്ചതാണെന്ന് ❤️മനുഷ്യരല്ലേ പക്ഷെ പലരും ഇത് വീണു കിട്ടിയ അവസരം മുതലാക്കുകയാണ്. പല യുട്യൂബർ മാരും പരിഹസിച്ചു കൊണ്ട്. ആ കുടുംബത്തിന് ഉണ്ടായ പ്രയാസം ആരും ചിന്തിക്കുന്നില്ല റീച്ചല്ലേ പ്രധാനം 😢അല്ലാഹു കാകട്ടെ 🤲
@essaessu788612 сағат бұрын
അന്ന് നടന്നു പോയതിൽ തെറ്റുണ്ട് എന്നും എന്നു പറഞ്ഞു ആ പാവം കുട്ടിയും ആ സമൂഹത്തെയും ഇങ്ങനെയെല്ലാം കരിവാരി തേക്കാൻ പറ്റുമോ അതെല്ലാം ചെയ്തു വച്ചിട്ടുണ്ട് ഈ വീഡിയോയ്ക്ക് താഴെയും അതുപോലുള്ള കമന്റുകൾ വന്നേക്കാം ഇങ്ങനെയൊക്കെ അപമാനിതനായതിന്റെ കടിച്ചമർത്തപ്പെട്ട വേദനകൾക്കെല്ലാം പടച്ച റബ്ബ് പ്രതിഫലം തരുക തന്നെ ചെയ്യും പരസ്പരം ഷെയർ ചെയ്ത് ചിരിച്ചവർക്ക് നാളെ പടച്ചവന്റെ മുന്നിൽ സമാധാനം പറയേണ്ടിവരും നിങ്ങൾക്ക് വേണ്ടി ആത്മാർത്ഥമായി ദുആ ചെയ്യുന്നുണ്ട് ഇൻഷാ അള്ളാ നല്ല ജീവിതം ആകട്ടെ മുന്നോട്ടു ആമീൻ
@mubarakmohammed86834 сағат бұрын
അള്ളാഹു ഖൈർ ചെയ്യട്ടെ ഞാനും ഇതിനെ patti chirichirunnu ഉസ്താദേ പൊറുക്കണം കേട്ടോ
@muhamednizam41736 сағат бұрын
താങ്ങാൻ കഴിയാത്ത പ്രയാസമാണെങ്കിലും നിങ്ങൾ ജീവിതം മൊത്തം ചെയ്താലും നിങ്ങൾക്ക് കിട്ടാത്ത നന്മയാണ്🤲🏻🤲🏻 നിങ്ങൾക്ക് ലഭിച്ചത് റബ്ബ് ക്ഷമിക്കാൻ തൗഫീഖ് നൽകട്ടെ. ആമീൻ
@ShihabShihab-w1g52 минут бұрын
ഉസ്താദേ പൊരുത്തപ്പെടണെ ഞാൻ കേട്ട് പോയിട്ടുണ്ട് വൈഫിനോടും പറയണം പ്ലീസ്..... 🙏🏼🙏🏼🙏🏼
@rushdamolus57 минут бұрын
ഉസ്താതെ ഞങ്ങളും വീഡിയോ കണ്ട് ചിരിച്ചിട്ടുണ്ട് നിങ്ങൾ രണ്ട് പേരും പൊരുത്തപ്പെട്ടു തരണേ
@yoosafyoosaf9966 сағат бұрын
പൊരുത്ത പെട്ട് തരണം ഉസ്താദ്
@afsalkannur3615 сағат бұрын
ഉസ്താദേ പൊരുത്തപ്പെട്ടു തരണേ
@DARKANGEL-jm3li6 сағат бұрын
ഞാനും വിഡിയോ കണ്ട് ചിരിച്ചു. ഉസ്താത് പൊരുത്ത പെട്ട് തരണം😢
@munsheertp10212 сағат бұрын
ഉസ്താതെ പൊരുത്തപ്പെട്ടു തരണം
@suhara123ummu9Сағат бұрын
ഉസ്താദ് ഞാനും കണ്ട് വീഡിയോ ആർക്കും വിട്ടുകൊടുത്തിട്ടില്ല എന്നാലും എനിക്കും പൊരുത്തപ്പെട്ട് തരണം
@rokasuras123455 сағат бұрын
എനിക്കും പൊറുത്തു തരണം ഉസ്താദ്
@shahulhameedm29135 сағат бұрын
അറിവില്ലായ്മ കൊണ്ട് തമാശ ആക്കിയിട്ടുണ്ട്... ഉസ്താദും കുടുംബവും പൊരുത്തപ്പെടണം ♥️
@AbdulRasheed-qp1gyСағат бұрын
പൊരുത്തപ്പെട്ടു തരണേ ഉസ്താദേ 🥹
@HarismuthuvatilHarismuthuvatil6 сағат бұрын
ഉസ്താതെ എനിക്ക് പൊരുത്തപ്പെട്ടു തരണം
@shaikunacmalmadad45694 сағат бұрын
സാരമില്ല അള്ളാഹു അള്ളാഹു നിങ്ങൾക് ഖൈർ നെൽകെട്ട
@raifrafid92943 сағат бұрын
പോർത്തപെടനെ ഉസ്താതെ.... ദുആ ചെയ്യണേ
@AamiameeAamiСағат бұрын
ടെൻഷൻ അടിക്കേണ്ട ഉസ്താദെ കുറെ ആളുകളുടെ പ്രാർത്ഥന കൂടെ ഉണ്ട് ആ പൊന്നുമോളെ ഒരു തുള്ളി കണ്ണുനീര് പോലും വരാത്ത രീതിയിൽ നോക്കിയാൽ മതി ❤❤❤
@AsifaliAsif-bt7rwСағат бұрын
ഉസ്താദേ ഞാനും ആ വീഡിയോ കണ്ടു ചിരിച്ചു പൊരുത്തപ്പെട്ടു തരണം
@b94rahmarahmath767 сағат бұрын
ഞാനും ചിരിച്ചിരുന്നു.... എനിക്ക് പൊരുത്തപ്പെട്ടു തരണം
ഉസ്താദെ ഞാനും വീഡിയോ കണ്ട് ചിരിച്ചിട്ടുണ്ട് അത് പൊരുത്തപ്പെട്ട് തരണേ
@HappyArcticFox-gb7vf2 сағат бұрын
പൊരുത്ത പെട്ട് തരണം ഉസ്താദേ....
@sinanchinnu79723 сағат бұрын
തെറ്റ് ആര് ചെയ്താലും തെറ്റ് തന്നെയാണ്... നാടൻ കല്യാണത്തിന് എന്തെങ്കിലും.... ചെയ്താൽ അത് മൈക്ക് കെട്ടി പ്രസംഗിക്കുമ്പോൾ ഇതുപോലെ തന്നെയായിരിക്കും അവരുടെയും അവസ്ഥ.... എന്നാലോചിക്കുന്നത് നല്ലതായിരിക്കും..... ശരീഅഃത് എല്ലാവർക്കും ഒന്നുതന്നെയാണ്... കള്ള് ഹറാമാണ് കള്ള് ഒരു പ്രാവശ്യം കുടിച്ചാലും , അത് അറിഞ്ഞ് കുടിച്ചാലും, അറിയാതെ കുടിച്ചാലും ... ഹറാം ഹലാലാവൂല...
@Stuff28tdy54 минут бұрын
ഉസ്താദെ, നിങ്ങളെ പോലൊരു fmly aayathkondd നിങ്ങളുടെ അവസ്ഥ ഞങ്ങൾക്ക് മനസ്സിലായി.. ennalum video kandd പോയിട്ടുണ്ട്.. പോരുത്തപ്പെട്ണേ.. 🤲🏻
@navask637256 минут бұрын
ഉസ്താദ് പൊരുത്തപ്പെട്ട് തരണം എൻ്റോടും പാടിപോയി പ്ലീസ്
@muhamedanas4713 сағат бұрын
ഉസ്താദേ ഞാനും വീഡിയോ കണ്ടിട്ടുണ്ട് പൊരുത്തപ്പെടണം
@mubashirmuhammed81375 сағат бұрын
ഉസ്താദ്ദേ പൊറുത്തപ്പെട്ടു തരണംട്ടാ 😢🤲
@Mumthas2205725 минут бұрын
ഞാൻ കണ്ടു ഉസ്താദേ എനിക്ക് ചിരിയൊന്നും വന്നില്ല എന്റെ കൂടെ ചിരിച്ചവരോട് ഞാൻ പറഞ്ഞു അവർക്ക് എത്ര മനസ്സിൽ വെഷമം ഉണ്ടാവും എനിക്ക് കണ്ടട്ട് വെഷമം തോന്നിപ്പോയി
നിങ്ങളെ റബ്ബിന് വല്യ ഇഷ്ടമാണ് നിങ്ങളെ ഉയർത്താൻ വേണ്ടിയിട്ട്..കാരണം ഇനിയും കൂടുതൽ സൂക്ഷമതയോടെ ജീവിക്കാൻ വേണ്ടിയിട്ടാ...പടച്ചോൻ്റെ തൃപ്തി അല്ലെ ഏറ്റവും വലുത്
@shibupavoor93925 сағат бұрын
കേട്ടു ചിരിച്ചു പോയി ഉസ്താദ് poruthapprtt തരണം
@zydmuflih4306 сағат бұрын
Njan usthathin vendi orupad vadicheenu ith enikk ith kettappol santhoshayee endeduthin oru ഷെയർ പോലും പോയിട്ടില്ല
@JASEELA.P5 сағат бұрын
പൊരുത്തപ്പെട്ടു തരണം ഉസ്താദേ
@suhaimathsuhaimathc2 сағат бұрын
Allahu kair nalkatte🎉🎉🎉
@hibanidahibanida92173 сағат бұрын
പൊരുത്ത പെട്ടു തരണേ ഉസ്താദേ
@nanee75763 сағат бұрын
Usthadine ethrayum sakhadhathil nan kandittila allahu yellam poruthutharette😢😢
@asmiyabanu9857 сағат бұрын
Saralla എല്ലാം ശരിയാവും പടച്ചോൻ ഇല്ലെ കൂടെ 😢😢
@PkdSalam5 сағат бұрын
ഞാനും വീട്ടുകാരും കണ്ട് പൊരുത്തം തരണേ ഉസ്താദെ
@fidhankp66475 сағат бұрын
Paavam usthad 🤲🏻🤲🏻🤲🏻🤲🏻😢😢
@al.NajeemСағат бұрын
പൊരുത്തം തെരണേ.ഉസ്താദും ഇത്തയും 😢
@SiddeqHannathСағат бұрын
ഇങ്ങനെ ഒരവസ്ഥ അറിഞ്ഞില്ല 😢😢പൊരുത്തപ്പെട്ടു തരണം
@HabeebMk-y8i12 сағат бұрын
എല്ലാം റബ്ബ് ﷻകാണുന്നുണ്ടല്ലോ...🥰🤍 അതുകണ്ട് ഞങ്ങളും കുറെ ചിരിച്ചിട്ടുണ്ട് പൊരുത്തപ്പെട്ട് തരണേ..
@MohammedHaneef-b2f11 сағат бұрын
ക്ഷമിക്കുക ഹബീബെ.. അള്ളാഹുവിൻ്റെ പരീക്ഷണമായിരിക്കാം.തളർത്തുന്നവർ തളർത്തി കൊണ്ടിരിക്കും പക്ഷെ നിങ്ങൾ തളരരുത്😊🫂🥰💞
@SuhailVazhakkad2 сағат бұрын
ഉസ്താദ് പൊരുത്ത പെടണം
@iyas_cmk6 сағат бұрын
Usthade enikkum ente kudumbathinum poruthapedne 😢🤲
@abdurahmanibrahim56603 сағат бұрын
കൊല്ലങ്ങൾക്ക് മുമ്പ് ഒരു പണ്ഡിതന്റെ കല്യാണത്തിന് ഞങ്ങളെല്ലാവരും യാത്ര ചെയ്യുകയായിരുന്നു അന്ന് ഞങ്ങൾ പാടിയ പാട്ട് 👌🏾👌🏾 അമ്മ അച്ഛനും അമ്മായിയും തല്ലുകൂടുന്ന രാവ് രാവ് എന്ന് തുടങ്ങിയിട്ട് അതിന്റെ അവസാനം എത്തുമ്പോഴേക്കും ആർക്കും കേൾക്കാൻ പറ്റാത്ത രൂപത്തിലായിരുന്നു പക്ഷേ അന്ന് മൊബൈൽ ഇല്ല റെക്കോർഡ് ചെയ്യാൻ മറ്റു സംവിധാനങ്ങളില്ല ഇല്ല യൂട്യൂബിൽ ഇല്ല ലൈവ് ഇല്ല ഒന്നുമില്ല അതുകൊണ്ട് ഞങ്ങൾ അന്ന് രക്ഷപ്പെട്ടു
@MubashiraKk-sq5wq2 сағат бұрын
Njanum kandittund usthade porutha pett tharane 🥹🤲
@zakariya40053 сағат бұрын
ഉസ്താദേ എനിക്കും പൊരുത്തപ്പെട്ടു തരണം
@itsmeminha6821Сағат бұрын
Usthade ariyathe kore njanum thamashayakkiii poruthappett theranee...
@nunuminnu34524 сағат бұрын
Allah ആദ്യം കണ്ടപ്പോൾ ഞാനും ചിരിച്ച് പോയി poruthappedane 😢
@rameezarifa-rc2gh5 сағат бұрын
ഞാനും കേട്ടപ്പോ ചിരിച്ചു പോയി കമന്റ് ഇട്ടിട്ടില്ല tto പൊരുത്തപ്പെടണം ഉസ്താദ് ഉം കുടുംബവും