Рет қаралды 3,305
ക്ഷേത്രദർശനത്തിനുള്ള യാത്രകളിലും തീർത്ഥാടനങ്ങളിലും ചില നിഷ്ഠകൾ പാലിക്കണമെന്ന് ഇതിഹാസപുരാണങ്ങൾ പറയുന്നു. അവ പാലിച്ചാൽ ആ യാത്രതന്നെ ഒരു ഉപാസനയായി മാറും.
പാലിക്കേണ്ട ഏഴു കാര്യങ്ങൾ.
#dakshina, #theerthayatra, #pilgrimage, #temple, #mookambika, #tirupathi, #rameswaram, #palani