വിദ്യാഭ്യാസം - ശിവൻകുട്ടിക്ക്........ സാംസ്കാരിക വകുപ്പ് -സജി ചെറിയാന് ...... പ്രബുദ്ധർക്ക് ഇതിൽപരം എന്തു വേണം .....😂
@Sumesh-fc6cf4 сағат бұрын
തലച്ചോർ ഇരിക്കുന്ന ഭാഗത്തു കക്കൂസ് ടാങ്കിലെ മാലിന്യം ഉള്ള കേരളത്തിൽ ഉള്ള അന്തം കമ്മികളെ പറഞ്ഞിട്ട് കാര്യം ഇല്ല
@jonesmoses78444 сағат бұрын
ന്യൂന പക്ഷ ക്ഷേമം - അബ്ദു റഹിമാൻ 😂
@anumolanu19984 сағат бұрын
Correct 👍
@sanandbabu-unni14983 сағат бұрын
എന്താണ് ഭരണഘടന എന്ന് അറിയാത്ത കുറെ ആളുകൾ കേരളം ഭരിക്കുന്നതിന്റെ ഫലം.. അനുഭവിച്ചോ 😊
@kvasokan7461Сағат бұрын
ഉന്നത വിദ്യാഭ്യാസ മന്ത്രി😅
@stanleyjohn43435 сағат бұрын
ഇവർക്ക് പാർട്ടി ഭരണഘടന ആണ് പ്രെധാനം. പിന്നെ ചൈനീസ് ഭരണഘടനയോടാണ് താൽപ്പര്യം.
@sekharck5015 сағат бұрын
നാണം ലെവലേശം ഇല്ലാത്തവരോട് പറഞ്ഞിട്ടെന്താ കാര്യം ഷാജാ
@AnilKumar-k4m8p5 сағат бұрын
ഇന്ത്യൻ ഭരണഘടന മനുഷ്യർക്ക് മാത്രം ബാധകമാണ്. മൃഗങ്ങൾക്ക് ബാധകമല്ല.
@joyck57755 сағат бұрын
എന്തൊരു മന്ത്രി എന്തൊരു പോലീസ് നാണമില്ലേ
@valsannavakode71155 сағат бұрын
എന്റെ ഷാജൻ ഞാൻ താങ്കളെ എന്നും ബഹുമാനിക്കുന്നു, എന്നും
@AnanduKb-nz4yy4 сағат бұрын
അതിന് ഈ പറ ഞ സാധനം ഇ വർക്ക് ഇല്ല
@ksgopinnair35595 сағат бұрын
സിപിഎം എല്ലാ മേഖലകളിലും ഇത് തന്നെയല്ലേ ചെയ്യുന്നത്,,, കഷ്ടം
@suresh342sr5 сағат бұрын
സജി ചെറിയാന് തിരിച്ചെടുത്തതിലൂടെ പിണറായി പൊതുസമൂഹത്തിന് നൽകുന്ന സന്ദേശം.... നീയൊക്കെ പോടാ ഞാനാണ് തീരുമാനിക്കുന്നത് എന്ന അഹങ്കാരമാണ്😡
@sathgamayachannel76583 сағат бұрын
സർ,വായിക്കുവാൻ അറിയില്ലാത്തവൻ വിദ്യാഭ്യാസ മന്ത്രി,ഇംഗ്ലീഷ് അറിയില്ലാത്ത മന്ത്രി ഉന്നത വിദ്യാഭ്യാസ മന്ത്രി,സംസ്കാരമില്ലാത്തവൻ സാംസ്കാരിക മന്ത്രി.ഇത് നം.1 കേരളം .
@thomasjoseph53025 сағат бұрын
ചെറിയാൻ നൊപ്പം കുട്ടവിമുക്തനാക്കിയ പോലീസിനെയും സൂക്ഷിക്കണം
@tripmode1864 сағат бұрын
മറുനാടന്റെ വ്യൂവേഴ്സ് കൂടുതൽ ആണെങ്കിലും ആരും like ചെയ്യുന്നില്ല.. പ്ലീസ് like👍🏻
@syamalakumari72404 сағат бұрын
Excellent talk Shajan👏 ഭാരത് മാതാ കീ ജയ് ‼️
@sunilrupali3374 сағат бұрын
നികൃഷ്ട ജീവി വീണ്ടും പരനാറിയായി.......😂
@wilsonwilson54644 сағат бұрын
സാജൻ സാർ പറഞ്ഞത് 100% ശരിയാ
@karthikeyanpn645436 минут бұрын
❤❤❤❤❤❤❤ നമസ്തേ ശ്രീ ഷാജൻ സർ. നന്ദി നമസ്കാരം സർ.❤❤❤
@sanjaysiva61264 сағат бұрын
ഇൻന്ത്യൻ ഭരണഘടന ഏത് കമ്യൂണിസ്റ്റ് പാർട്ടിക്കാരനാണ് അനുസരിക്കുന്നത്... അവർക്ക് സ്വന്തം നിയമം കോടതി എന്ന് അവർ തന്നെ പറഞ്ഞത് മറന്നു പോയോ...? സാധാരണ ജനത്തിന് നിയമത്തിൻ്റെ മൂല്യം മനസ്സിലാകണമെങ്കിൽ സജി ജയിലിൽ കിടന്ന് ജീവിതം മുഴുവൻ ചൊറിഞ്ഞ് തീർക്കട്ടെ...!
@Pathmavathi-xm9ze5 сағат бұрын
❤️❤️❤️🙏🏻🙏🏻🙏🏻💕 എന്റെ നാട് ഇന്ത്യ🇮🇳🇮🇳🇮🇳🇮🇳🇮🇳
@ashokancp22824 сағат бұрын
ഈ മന്ത്രിസഭയിൽ ആർക്കാണ് ഉളുപ്പ്.... ള്ളുപ്പ്.... ബാക്കിയുള്ളത്.😁 cpm കാർക്ക് പോലും അറിയാം ആർക്കുമില്ലെന്ന് . ള്ളുപ്പുണ്ടെങ്കിൽ ആർക്കും രാഷ്ട്രീയത്തിൽ വരാൻ കഴിയില്ല.😁
@kalkki97895 сағат бұрын
എന്തിന് രാജി വെക്കണം? ഇത് ഖേരളം ആണ്, ഇവിടെ ഇങ്ങനെ ആണ്.
@MohanaChandran-qe6hp3 сағат бұрын
എന്നാൽ ചെറിയാൻ തന്നെ ഒരു ഭരണഘടന ഉണ്ടാക്കട്ടെ.
@DomodaswaamiDomodaswaami1233 сағат бұрын
ഇവർക്ക് വേണ്ട ഒന്നിനൊടും അനുഭാവമില്ല. അഹംഭാവം മാത്രം കൈമുതൽ ഉള്ളവർ, സ്വല്പം ഉണ്ടെങ്കിൽ വിപ്ലവത്തോട് മാത്രം.. 👌
@652295 сағат бұрын
മന്ത്രിസ്ഥാനം രാജി വയ്ക്കരുത് ഈ പാർട്ടിയുടെ അവസാനം ആയിരിക്കണം
ഒരുത്തൻ ഷഡി ചെറുതാക്കി വേറൊരുത്തൻ, ഭരണ ഘടന കൊടവും ആക്കി മോന്തായം ജീവൻ രക്ഷ പ്രവർത്തനം നടത്തി 🤔
@kunhiramanp42733 сағат бұрын
Congrats Shajan Scaria.. Great...
@anoopchandran54984 сағат бұрын
കൺമുൻപിൽതലതല്ലിപൊളിച്ചതുപോലുംനമ്മുടെമുഖ്യൻകണ്ടില്ല എന്നിട്ട് അന്വേഷണത്തിൽ പൊലീസ് ക്ലീൻചിറ്റ് ഉണ്ടാക്കി ആകേസിൻറഗതിഇതീനേക്കാൾഭയാനകമായിരിക്കും
@flowers_comedy-.37 минут бұрын
Adhum njan kandillallo pinne engana
@sadanandankv5973 сағат бұрын
ഭരണഘടനയെ ബഹുമാനിക്കാത്തവന് തിരെഞ്ഞടുപ്പിനു മത്സരിക്കാൻ എന്ത് അവകാശം?.
@rskjp97774 сағат бұрын
ഒരുത്തൻ ജട്ടി ചെറുതാക്കിയതുകൊണ്ട് ബോൾസ് വീങ്ങി വെളിയിൽ ചാടി ഇപ്പൊ അടുത്ത ആളുടെ കളസം കീറി എന്തൊരു പ്രഹസനം ആണ് സജീ 😂😂😂😂
@flowers_comedy-.34 минут бұрын
Endoru prehasanamanu saji
@narayananadhithyan36793 сағат бұрын
വളരെ ശെരി. Thanks
@Kerala08Сағат бұрын
ജനാധിപത്യത്തിനെ ബഹുമാനിക്കുന്നവനാണെങ്കിൽ ഇതുപോലെ ഭരണഘടനയെ അപമാനിക്കില്ല
@jainjoseph93112 сағат бұрын
വിദ്യസഭ്യസമില്ലത്ത വിദ്യഭ്യസ മന്ത്ര്യിയും സംസ്കാരമില്ലത്ത സംസ്കരിക മന്ത്ര്യിയും തലയിൽ വിട് ചുമന്നു നടക്കുന്ന ഉന്നത വിദ്യഭ്യാസ മന്ത്ര്യിയും ഭരിക്കുമ്പോൾ ഇതൊക്കെ സ്വഭാവികം😂😂😂
@anandhuskurup5 сағат бұрын
❤YES❤
@krishnakumarv973731 минут бұрын
ചീപിഎമ്മിന്റെ ഭരണഘടന വേറെയാണ്🙄
@Maryprabharaj2 сағат бұрын
👍👍👍👍👍👍👍
@sanandbabu-unni14983 сағат бұрын
സജിക്കെന്തോന്ന് ഭരണഘടന? പോത്തിന്... എത്തവാഴ..😊
@kunjachant.k.15194 сағат бұрын
ഇയാളൊക്കെ ഇന്ത്യൻ ഭരണഘടനയിലെ ബഹുമാനിക്കാതെയും ആദരിക്കാതെയും പ്രവർത്തിക്കുന്നവരാണ് ഇവർക്ക് ചൈനീസ് ഭരണഘടന വേണ്ടത് അങ്ങോട്ട് പോകുന്നതായിരിക്കും നല്ലത്
@siyongaming49284 сағат бұрын
Oh ഇത് sg ആണ് ഇങ്ങനെ പറഞ്ഞതെങ്കിൽ എന്തായിരിക്കും ഇവിടുത്തെ media's ചെയ്യുക
@PrasadP-tv6ei5 сағат бұрын
എൻ്റെ ഭരണം അടവുനയത്തിലുള്ള ഭരണം മാ സജി ചെറിയാൻ പറഞ്ഞതിൽ മുഖ്യനു മൗന സമ്മതമാ എൻ്റെ മനസ്സിൽ ഇരുപ്പ് വിളിച്ചു പറഞ്ഞിൽ എന്താ തെറ്റ്
@adarshjose74095 сағат бұрын
Evane okke Vote cheyyuvara venam parayan🤬🤬🤬
@KuruvilaAbraham-l8d2 сағат бұрын
അടുത്ത രണ്ടു വർഷം കൂടി തള്ളി നീക്കാൻ വലിയ ബുദ്ധിമുട്ടുണ്ടാവില്ല. കോടതി അതിന്റെപാതി വിധി നടത്തി. ബാക്കി ദൈവം പാതി.
ഈ റിപ്പോർട്ട് തന്നെ ഒരു ഉദാഹരണം ആണ് സജി ചെറിയന്റെ സ്ഥാനത് ഈ പ്രസ്താവന നടത്തുന്നത് ഒരു പാവപ്പെട്ടവൻ ആണെങ്കിൽ അവൻ ഉടൻതന്നെ അകത്തു കിടക്കും സജി ചെറിയാൻ പൊളിറ്റിക്കലി പവർറൂം ക്യാഷ് ഉള്ളവനും ആയത് കൊണ്ട് അദ്ദേഹത്തിനെ ഒന്നും ചെയ്യാൻ പറ്റില്ല സാദാരണക്കാർ ഒരു പൗരന്റെ മൗലികാവകാശങ്ങളുടെ മുമ്പിൽ നോക്കു കുത്തികൾ ആണ്
@SunilKuwait-s5e4 сағат бұрын
യോഗ്യതയുള്ള ഒരു മന്ത്രിയുടെ പേര് പ്ലീസ്
@drwilliamthomas35285 сағат бұрын
Atrakolla vivarame olluu....paavam
@shibusn64055 сағат бұрын
Kammiyayittulla Saji Cheriyanu Ella illa kunthavum Kodachakravum Kondu Nadakkunna Nariyalle
@josekmathew68154 сағат бұрын
ഏക്കെങ്കിലും cpm കാരൻ ഇൻഡ്യൻ ഭരണഘടനെയെ ആദരിക്കുന്നുണ്ടോ?
@jkeyen5 сағат бұрын
💯
@UNNIKRISHNANKOMBIYIL2 сағат бұрын
ഇവനൊക്കെ എന്ത് മന്ത്രി!
@subuddhamritachaitanya66295 сағат бұрын
👍🙏🙏🙏
@sreekutty24184 сағат бұрын
ആമാ ആമാം ആമയ്യ അയ്യാ
@sukumaranm.g78555 сағат бұрын
👌🏻👌🏻👌🏻
@rajz80Сағат бұрын
സ്വന്തമായി ഭരണഘടനയും നീതിന്യായ വ്യവസ്ഥയും ഉള്ള കമ്മ്യൂണിസ്റ്റുകാരിൽ നിന്ന് ഭരണഘടനാ വിധേയത്വം പ്രതീക്ഷിക്കുന്നവർക്കാണ് പ്രശ്നം
@charlesdcruz74145 сағат бұрын
👋👋👋👋💯
@josephchandy16414 минут бұрын
ഞമ്മൾക്ക് ചൈനീസ് ഭരണഘടന മഹത്തരം !
@sebastiankaniparambil79785 сағат бұрын
Ee vivaradoshykku constitution vayikkan ariyilla paavam😂😂😂
@achankunjuyohannan380146 минут бұрын
പ്രതിപക്ഷം ഉറങ്ങുകയായിരിക്കും
@abrahamlukose47304 сағат бұрын
Your observation and the highlighting of the relevance of the case is absolutely right. The silence of the mainstream media on matters of the kind too is diplorable.
@eManoharatheramСағат бұрын
കുററവാളി ഹൈക്കോടതി മാത്രം.... പൊതു ജനം അങ്ങനെ മാത്രം കാണണം....???
@bijovarghese62882 сағат бұрын
പാവം ജനത്തിന്റെ മേൽ ഭരണഘടനാ അടിച്ചേൽപ്പിക്കുന്നു. എന്നാൽ ഭരണ വർഗം ഇത് മുഴുവനായി തെറ്റിച്ചു, പാവങ്ങളെ നശിപ്പിക്കുന്നു.
@Outspoken68453 минут бұрын
നമ്മുടെ നാട്. കഷ്ടം 😢
@Unnikrishnanvc-or8gr4 сағат бұрын
അന്വേഷിച്ച് ഭരണഘടനയെ അവഹേളിച്ചില്ല എന്ന് കണ്ടെത്തി റിപ്പോർട്ട് നൽകിയ പോലീസിന് ഭാരതര ക്ന നൽകാൻ കൂടി തീരുമാനിക്കണം😂
@muraleedharanp815747 минут бұрын
We must salute those who are still supporting this government. Shameless creatures
@SandheepN-pv8xe4 сағат бұрын
❤
@jyothipv93614 сағат бұрын
ഇനി സജി ചെറിയാൻ നിരപരാധിത്വം തെളിയിക്കാൻ മേൽ കോടതിയിൽ പോവണം അവിടുന്ന് അനുകൂല വിധി കിട്ടണമെങ്കിൽ ഭരണ ഘടനയെ ബഹുമാനിക്കാത്ത കോടതി ആയിരിക്കണം. പണി പാളിയല്ലോ മന്ത്രി സാറേ.😂
@rajeshnair85932 сағат бұрын
👍
@johnson.george1682 сағат бұрын
എല്ലാം കാരണഭൂതൻ തീരുമാനിക്കും.... സിപിഎം ൻറെ മുദ്രാവാക്യം തന്നെ "വ്യാജമാവതെ ജയതെ" എന്നാണല്ലോ 😂😂
@joshyjacob15333 сағат бұрын
ഇന്ദ്രൻസ് ഒരു സിനിമയിൽ പറഞ്ഞപോലെ ഇത് മോർഫിങ്ങ് ആണെന്ന് പറയാഞ്ഞ ഭാഗ്യം..
@sibynp-92833 сағат бұрын
ഉളുപ്പോ അതെന്തുവാ.... കടയിൽ വാങ്ങാൻ കിട്ടോ... 🤔 akg സെന്ററിൽ എന്താണെങ്കിലും ഇല്ല. അതെനിക്കറിയാം... ദാസനോട് ചോദിക്കാം... (ചൊറിയാൻ )
@vijayanvijayanv2 сағат бұрын
ഇതാണ് പറയുന്നത്. ഇടത് പക്ഷം.... പ്രതി. പക്ഷം ആണെന്ന്😜😀
@ChandranKt-x1hСағат бұрын
അശേഷംഉളുപ്പ്ഇല്ലാത്തവനാണ് സജീചെറിയാൻ ഇയാളെചുമലിൽ ചുമന്ന്നടക്കുന്നവനാണ് പിണറായി
@anidilsreedharan13652 сағат бұрын
4മാസത്തിൽ ഒരിക്കൽ മാത്രം നികുതി പണം ശമ്പളമായി കൊടുക്കുക. എന്നാലേ നീതി ബോധം ഉണ്ടാകൂ.
@SajeevsSajeevs-hx1xh4 сағат бұрын
Good
@AlAridh-q3r53 минут бұрын
കഞ്ച്........ വാ
@wonderworldever31 минут бұрын
Waste ministers ...
@sathianadhannp72264 сағат бұрын
ഇതിനെതിരെ പ്രതികരിക്കാൻ ഇവിടെ ഒരു പ്രതിപക്ഷം ഉണ്ടോ?
@girishomanakuttan16782 сағат бұрын
ഇവിടെ ഒരു പ്രതിപക്ഷം ഉണ്ടോ??
@seabastianmattan4973 сағат бұрын
When compared to the Chif all ministers are gentlemen.
@v.g.harischandrannairharis56262 сағат бұрын
Saji Cherian Insulted Constitution to a very high degree ! He is bound to be punished by the court !
@SukumaranNair-r6u2 сағат бұрын
കേരളത്തിന് വേണ്ടി ഒരു പ്രത്യേക ഭരണഘടന വേണമെന്നും പറഞ്ഞ് ഇനി മുറവിളി കൂട്ടുമോ?
@kunhiramanp42733 сағат бұрын
പുറത്താക്കൂ
@joseabraham29514 сағат бұрын
പണ്ട് CPM, ഇപ്പോൾ പി പ്പി എം 😊😊😊
@jayarajso94075 сағат бұрын
പുള്ളി വക്ഫിനെ കുറിച്ചായിരിക്കു൦ പറഞ്ഞത്.. എങ്ങനെയെങ്കിലും കരഞ്ഞ് തീർക്കണ്ടേ 😂😂😂😂... നിങ്ങൾ പകര൦വീട്ടുകയാണല്ലേ😡😡😡😄😄😄😄😄
@ManojVP-xc9wl5 сағат бұрын
"A" Group of Congress may want to give Puthupally or Angamaly Constituency to Shajan Skaria in 2026 because of his blind loyalty to "A" group of Congress Party.
@beena11465 сағат бұрын
Hello brother you are wrong, Shajan Sakaria is a hard core andhbhakth BJP Sanghi agent
@jacob-fd6th4 сағат бұрын
ചി പി എം ന് എന്ത് ഉളുപ്പ്
@padminimg29024 сағат бұрын
King can do no wrong. That 's is why he is clinging on to the Minister's post. He is not even fit to be a political worker much less a MP or MLA. The voters has to show such persons their right place.
@tvadakkemuriyil2 минут бұрын
ഒരു ഷാപ്പ് നടത്തിപ്പുകാരൻ്റെ സംസ്ക്കാരമാണ് ഇവനുള്ളത്.
@Prakashnamboothiri5 сағат бұрын
അയ്യാൾ പറഞ്ഞതിൽ എന്താണ് തെറ്റ്? ഇവിടെ വഖഫ് പോലുള്ള നിയമങ്ങൾ ഉണ്ടാക്കി പാവപെട്ട ജനങ്ങളെ കൊള്ള അടിക്കാൻ കൊള്ളക്കാരെ അനുവദിക്കുമ്പോൾ എങ്ങനെ മഹത്തരമാകും?
@ravikk865510 минут бұрын
പണ്ട് ഒരാൾ ഭാര്യ വീട്ടിൽ ചെന്നു അമ്മായിയമ്മ പറഞ്ഞു ആണുങ്ങക്കാണെങ്കിൽ പോകാൻ നേരമുണ്ട് മോനിന്നു പോകണ്ട സജി രാജിവെക്കേണ്ട കാര്യ മില്ല
@thomassebastian53913 сағат бұрын
ഉളുപ്പുള്ളവർക്ക് CPM ആകാൻ പറ്റുമോ
@ramiahseshan83703 сағат бұрын
Ulluppu Illa.
@Menontravels39 минут бұрын
നാണമില്ലാത്തവന്റെ.....😂😂😂
@hardcoresecularists36304 сағат бұрын
ഇതെല്ലാം പെരിപ്പിച്ചു കാണിക്കുകയാണ് അനാവശ്യമായി ബൈജുവിന് പേരെടുക്കാൻ വേണ്ടി അത്രയൊന്നും അദ്ദേഹവും വിചാരിച്ചിട്ടില്ല. ഒന്നിനെപ്പറ്റിയും പറയാൻ പാടില്ല എപ്പോഴും പൊളിറ്റിക്കൽ കറക്റ്റ് വേണം ജീവിതത്തിൽ വേണം പൊളിറ്റിക്സ് വേണം സിനിമയിൽ വേണം തലയിൽ വേണം നാട്ടിൽ വേണമെന്ന് വാശിപിടിക്കുന്നത് ശരിയായ ഒരു കാര്യമാണ് എന്ന് പറയാൻ കഴിയില്ല ഹൈക്കോടതി സ്വാഭാവികമായും കഴമ്പില്ലാത്ത കാര്യങ്ങളിൽ കടിച്ചു ശക്തവും വ്യക്തവും കൃത്യവുമായി ഒരു വിധി പോലും നമ്മുടെ ഹൈക്കോടതി പറയുന്നില്ല എന്നുള്ളതാണ് നമ്മൾ കാണേണ്ടത് ഇത്തരം കാര്യങ്ങളുടെ പിന്നാലെ പോയി സമയം ചെലവഴിക്കും 🙏
@kmmathew44505 сағат бұрын
SC undallo money kodikal and Kabil Sibil varumallo
@SudarsananNair-h8u2 сағат бұрын
vivaram keetavan
@rejipn13323 сағат бұрын
അതിന് ഇതൊക്കെ ആരോടാ പറയുന്നത്. ഇതു പോലെ നാട്ടുകാരുടെ ചിലവിൽ ഉണ്ടുറങ്ങി ചീർത്തു വീർത്തു നടക്കുന്ന ഏതവനാ ഈ സുഖ സൗകര്യങ്ങൾ വേണ്ടന്നു വയ്ക്കുന്നത്. എന്തെങ്കിലും അർഹതയുടയോ യോഗ്യതയുടേയോ അടിസ്ഥാനത്തിൽ കിട്ടിയതാണോ? നാണം മാനം ആത്മാഭിമാനം പോയിട്ട് കട്ടക്കിടിച്ചാ വിട്ടു കളയുമോ? രണ്ടു കൊല്ലം കൂടിക്കഴിഞ്ഞ് ഈ സുഖ സൗകര്യങ്ങൾ തീരുമ്പോൾ ഇവറ്റകൾക് ഭ്രാന്ത് പിടിക്കുമാ എന്നു മാത്രം നോക്കിയാ മതി.
@Alvin_abraham4 сағат бұрын
പുംഗവാ എന്നാണ് ശരി. പുങ്കവാ എന്നല്ല
@AnjalySeban2 сағат бұрын
കൊള്ളാം ശ്രീധരൻ പിള്ളയുടെ പ്രസംഗത്തിൽ ഹൈകോടതി പ്രശ്നം ഒന്നും കണ്ടു കാണില്ല അല്ലേ കഷ്ടം!...