ഉച്ചയ്ക്കുള്ള ആഹാരം പെട്ടെന്ന് ഉണ്ടാക്കാം/അമ്മയോടൊപ്പം ഉള്ള വഴക്കുകളും🥹

  Рет қаралды 164,674

My Way By Kalyani

My Way By Kalyani

Күн бұрын

Пікірлер: 191
@Ashokworld9592
@Ashokworld9592 7 ай бұрын
കല്യാണിയുടെ കുടുംബത്തിലെ എല്ലാവർക്കും ഞങ്ങളുടെ വീട്ടിൽ എല്ലാവർക്കും കല്യാണിയെ ഒത്തിരി ഇഷ്ട്ടമാണ്.... 👍കാരണം വായാടിയും. കുസൃതിയും. ചിരികുടുക്കയും എല്ലാവരെയും കുടുകുടെ ചിരിപ്പിക്കുന്ന ഒരു കൊച്ചു കുസൃതികുടുക്ക... എന്നും നന്മകൾ നേരുന്നു... 🙏💜💙💚💚❤️❤️💙💙💕👍🙏
@ST0KERFFx-k4y
@ST0KERFFx-k4y 7 ай бұрын
സംസാരം, പാചകവും സൂപ്പർ കാണാൻ അതിലും സൂപ്പർ, ബോറടിക്കാത്ത വീഡീയോ കണ്ടിരിക്കാൻ നല്ല രസം, ഞാൻ തൃശ്ശൂർകാരി ആണ് കല്ലു സംസാരം superrrrrrr👍🏼💕💕💕💕💕💕
@Ashokworld9592
@Ashokworld9592 7 ай бұрын
കല്യാണിയുണ്ടാക്കുന്ന കോവയ്ക്ക നല്ല രുചിയാണ്.. പാചകം ചെയ്യുന്നത് കാണുവാൻ ഒരു ഭംഗിയാണ്.. 💚💙💜💜❤️❤️❤️👍
@ST0KERFFx-k4y
@ST0KERFFx-k4y 7 ай бұрын
ഞങ്ങൾ തൃശ്ശൂക്കാർ മോരു കറിയിൽ ഉള്ളി കാച്ചില്ല, കടുക്, വട്ടാൽമുളക്, ഉലുവ വേപ്പില എന്നിവ പൊട്ടിച്ചു കറിയിൽ ഒഴിക്കും, കോവക്ക മെഴുക്കുപുരട്ടി എണ്ണയിൽ വാഴട്ടിയാൽ സൂപ്പർ എല്ലാം superrrrrr👍🏼💕💕💕💕💕💕💕💕
@nayanababu287
@nayanababu287 7 ай бұрын
Meen fry kyu... Mulakpodi, manjalpodi, kurumalak podi, upp, perujeerakom podi, inji velluthulli paste, oil. Ingane onnum cheythu vere level taste aaa
@Ashokworld9592
@Ashokworld9592 7 ай бұрын
കല്യാണിയുടെ ഓരോ വീഡിയോയ്ക്കും ഞങ്ങളുടെ വിലയേറിയ support എന്നുമുണ്ടായിരിക്കും... കല്യാണി... 👍👍👍👍💚💙💙💙💜❤️❤️❤️💕👍
@sujaaji3212
@sujaaji3212 17 күн бұрын
Njanum ingana eppozhum kitchen neat akkum 😊nalla rasaa kelkkanum kananum sherikkum ellam open ayi parayunnathu enikku ishtaa.. ♥️
@jyothirmaisusha
@jyothirmaisusha 7 ай бұрын
കല്ലു ഇയ്യിടെയാണ് കണ്ടു തുടങ്ങിയത് 👍🙏🥰ഒരുപാടിഷ്ടം 💕🌹🥰👍🙏 ഒറ്റ ശ്വാസത്തിൽ എന്തോരം വർത്താനം... ഇഷ്ടപ്പെട്ടു ❤❤❤
@SunandaAjeesh-dv7he
@SunandaAjeesh-dv7he 4 ай бұрын
Enthokk undenne paranjalum oru job nte power ....power thanne aane...adukkalayil mathram othingi koodunnavarkk eppo undelum pinneed vila undavilla ..eth ente suggestion....aarum ponkala idalle
@devasree5766
@devasree5766 3 ай бұрын
I agree with you.
@ഹൃദയരാഗം-ഹ8ഡ
@ഹൃദയരാഗം-ഹ8ഡ 7 ай бұрын
Video superrr എന്റെ 15 വയസ്സുള്ള മോൾക്ക്‌ കല്യാണിയെ ഒരുപാടിഷ്ടം potato യുടെ recipe ഉടനെ ഇടണേ 🥰🥰
@drardra
@drardra 7 ай бұрын
Oru dabba Vaseline petrolium jelly wash basin nte aduth vecho , dishes wash cheyt kazhinju hands kaikal moisturise cheyyunna Sheelam akku
@jobithajoy2504
@jobithajoy2504 3 ай бұрын
Cute Kalyani.... Inganne adukkum chittayittu cheyundu Kannan endoru rasannu❤
@meenaramakrishnan7321
@meenaramakrishnan7321 6 ай бұрын
Recently I started seeing your videos. Kalyani I really like the way you speak so spontaneously, with lot of humor and honesty,and it's really interesting. Valare ishtapattu! 😊😊😊
@MyWayByKalyani
@MyWayByKalyani 5 ай бұрын
Thank you so much
@archana.virat9587
@archana.virat9587 6 ай бұрын
പിന്നെ പൂരി ഉണ്ടാകുന്ന ഐഡിയ kolm.. ഞാൻ ട്രൈ ചെയിതു sup😍
@Loveshore-l6s
@Loveshore-l6s 7 ай бұрын
ഞാനും ഇങ്ങനെ ആണ്. Njan Msc പഠിച്ച ഒരാൾ ആണ്. ജോലി ഇല്ല. പോകാത്തത് ആണ് എനിക്ക് പണ്ടേ താല്പര്യം ഇല്ല. വീട്ടിലെ ജോലി oke ചെയ്ത് fud ഉണ്ടാക്കി കൊടുക്കുന്നത് oke ഭയങ്കര ഇഷ്ടം ആണ്. ബട്ട്‌ കാണുന്നോർക്കും പോകുന്നോർക്കും ജോലി undo എന്ന് അറിയണം ഇല്ല എന്ന് arinja പിന്നെ തുടങ്ങും അയ്യോ ഇത്രേം പഠിച്ചത് അല്ലെ ഇന്നത്തെ കാലത്ത് പെണ്ണിന് ജോലി വേണം കെട്ടിയോന്റെ മുന്നിൽ കൈ നീട്ടണ്ടേ തുടങ്ങി ഒരു നൂറു ഉപദേശം. Actually എനിക്ക് ജോലിക് പോകാൻ മടി ആണ്. രാവിലെ എണീറ്റു വീട്ടില പണി തീർത്തു ഒരുങ്ങി കെട്ടി ജോലിക്ക് അവിടെ ചെന്നാലോ അവിടുത്തെ work pressure. പിന്നെ വീട്ടിൽ വന്ന്നാലോ.. എനിക്ക് ഇതൊന്നും പറ്റില്ല മാത്രം അല്ല കറങ്ങി നടക്കാൻ പറ്റുഒ ലീവ് kituo.. ഓരോരുത്തർക്കും ഓരോ താല്പര്യം ആണലോ എന്റെ ഇതാണ്. എന്ന് വെച്ച കല്യാണി പറഞ്ഞ പോലെ അടുക്കളയിൽ കിടന്നു ജീവിത തീർക്കുന്ന വീട്ടമ്മ അല്ല njan. വീട്ടിൽ ഇരുപ്പ് എന്ന് വെച്ച അത് മാത്രം ആണ് ചിലരുടെ ദാരണ അവരാണ് അത് പറയുന്നത്. എനിക്ക് മടി ആണേൽ ഞാൻ പറയും ഇന്നലെ എനിക്ക് വയ്യ എന്ന് അപ്പോ oke fud പുറത്തുന്നു ആണ്. എന്നും കറങ്ങാൻ പോകും even ചായ കുടിക്കാൻ oke പുറത്ത. ഒരു exam ple പറഞ്ഞ ഇനി കാണാൻ ഫിലിം ഒരെണ്ണം പുതിയത് ഇറങ്ങണം എല്ലാം കണ്ടു. ഇതൊക്കെ വീട്ടിൽ കുത്തി ഇരുന്നിട്ടും കിട്ടുന്നുണ്ട്. അങ്ങനെ കൊണ്ട് നടക്കുന്ന ഭർത്താവ് ഉള്ളപ്പോ ഇത് ok ആണ്. പിന്നെ സ്വന്തം ആയി വരുമാനം വേണം എന്ന് എനിക്ക് തോന്നിയിട്ടില്ല ഭർത്താവ് എല്ലാം ചെയ്തു തരും എന്ന് അല്ല ആവശ്യത്തിന് എടുക്കാൻ ഉള്ള സാഹചര്യം ഉണ്ട് അല്ലാതെ ചോദ്യം ചെയ്യില്ല സൊ ഈ ലൈഫ് അടിപൊളി ആണ് എനിക്ക്. വെച്ചുണ്ടാക്കി കൊടുക്കാൻ വല്യ ഇഷ്ടവും ആണ്. അത് കുക്കിംഗ്‌ ഇഷ്ടം ആയിട്ടാ അത് ഇഷ്ടം ഇല്ലാത്തവർക്ക് പക്ഷെ ഈ ആറ്റിട്യൂട് ആയിരിക്കില്ല എന്ന് മാത്രം
@shylath6084
@shylath6084 7 ай бұрын
Njanum ithe pole, highly qualified anu, njan jolikk poyilla, veettamma life sugam, porathathin dubailum, enjoy life,ippo makkals valuthayi, mrg kazhinchu, cheriya oru vishamam ottappettappol, jolikk povamayirunnu enn😢
@amallllll
@amallllll 7 ай бұрын
Inn ith swargamayi thonnam but naale oru kalath joli ullathinte gunam manasilavum
@Loveshore-l6s
@Loveshore-l6s 7 ай бұрын
@@amallllll ann manasilakate. Innum joli ullathinte ഗുണം മനസിലാവില്ല എന്ന് ഇല്ല. ജോലി ഉള്ളത് ഗുണം അല്ല എന്നും njan പറഞ്ഞില്ല. എന്റെ ഒരു രീതി കാഴ്ചപ്പാട്. സത്യത്തിൽ ഞാൻ ജനിച്ച വളർന്ന ചുറ്റുപാടു വെച്ച ജോലി ആവശ്യം ആരുന്നു. അതിൽ ജോലി ഇല്ലാതെ പറ്റില്ല. സൊ എനിക്ക് അതൊക്കെ അറിയാം. ബട്ട്‌ basically എനിക്ക് താല്പര്യം കുറവ്. ഇപ്പോ fud ഉണ്ടാക്കാം ഇഷ്ടം ഇല്ലാഞ്ഞിട്ടും ചെയ്യുന്നവർ ഇല്ലേ അത് പോലെ. After mrg എന്റെ chuttupad മാറി മൊത്തത്തിൽ. പൈസക് ഓടി നടക്കേണ്ടി വരുന്നില്ല എന്ന് വെച്ച എനിക്ക് income ഇല്ലന്നും അല്ല എന്റെ hus പുള്ളിക് ഒരു extra help ചെയ്തു കൊടുത്താൽ അതിനു പൈസ തരും. ലൈക്‌ കാർ കഴുകി കൊടുത്താൽ oke. പിന്നെ വീട് വാടകയ്ക്കു കൊടുത്തിട്ടുണ്ട് അത് എനിക്ക് ആണ്. ജോലിക് പോയാൽ കിട്ടുന്ന സാലറി അതില് കിട്ടും. ഞാൻ അത് എന്ത് ചെയുന്നു എന്ന് പുള്ളി ചോദിക്കില്ല അതായത് പുള്ളിയെ കിട്ടിയ കൊണ്ട് ആണ് എനിക്ക് ഇത് പറ്റിയത് അല്ലേൽ ഞാൻ ഇപ്പോ ജോലിക് പോകുന്നുണ്ടാവും
@linivarghese5128
@linivarghese5128 7 ай бұрын
നമ്മുടെ കുടുംബത്തിൽ സപ്പോർട്ട് ഉള്ള husband ഉണ്ടെങ്കിൽ job ന്റെ ആവിശ്യം ഇല്ല.. എനിക്കും ഇഷ്ടം അല്ല job ചെയ്യുന്നേ... മടിച്ചി എന്നൊക്കെ പറയും.. അങ്ങനെ എങ്കിൽ അങ്ങനെ. എന്റെ സന്തോഷം ആണു എനിക്ക് പ്രധാനം o❤
@Loveshore-l6s
@Loveshore-l6s 7 ай бұрын
@@linivarghese5128 സത്യം.. ഞാനും അങ്ങനെ ആണ്. പിന്നെ കുടുതലും സാഹചര്യം ആണലോ മനുഷ്യനെ ഓരോ രീതിയിൽ ചിന്തിപ്പിക്കുന്നത്. ഇപ്പോ womens ennum financially independent ആയിരിക്കണം എന്ന് ഉറപ്പിച്ച പറയുന്ന മിക്കവാറും ആൾകാർക്ക് അത് പോലുള്ള സാഹചര്യം അവരുടെ ജീവിതത്തിൽ ഉണ്ടായിട്ടുണ്ടാവും. എന്തിനെലും ഭർത്താവിനെ ആശ്രയിക്കേണ്ടി വരുമ്പോ oke. ബട്ട്‌ എന്നെ പോലുള്ളവർക്ക് അത് തോന്നാതിടത്തോളം പ്റബ്ലം ഇല്ല തോന്നിയാൽ അപ്പോ നോക്കാം. പിന്നെ ഭർത്താവ് മാത്രം ജോലി ചെയ്ത് കുടുംബം നോക്കാൻ പാട് ആണേലും ഭാര്യ ജോലി ചെയ്ത് help ചെയ്യട്ടെ എനിക്ക് അത്ര പ്റബ്ലം ഇല്ല ദൈവം സഹായിച്ചു
@nooramnvlogs1019
@nooramnvlogs1019 24 күн бұрын
Kovakka eniki istam illa but nigale video kande kande kovakka kothithonni aggane njanum undakki kollam adipoli ippo veetil ennum kovakka vaggarunde
@mastercalvin47958
@mastercalvin47958 7 ай бұрын
Hi kalyani I watched some of videos, nice would you mind sharing about your cookwares like the fry pan stuff like that if you don't mind thank you and all the best
@MyWayByKalyani
@MyWayByKalyani 5 ай бұрын
Indus vally (12%off KALYANI12)
@NiharikaPonnambath
@NiharikaPonnambath 2 ай бұрын
Enikkum nalla eshtamann kovakka mezhukkupuratti😂
@lekshmibindhulal37
@lekshmibindhulal37 6 ай бұрын
Nalla postive energy aanu chechida videos kaanumbol👍keep going
@BeenaRatheesh-fl7ru
@BeenaRatheesh-fl7ru 3 ай бұрын
എന്നും കോവക്ക മെഴുക്കുപുരട്ടി ഉണ്ടാകുമല്ലോ അതാണോ കൂടുതൽ ഇഷ്ടം
@saranyaravikumarsaranyar-fu4fy
@saranyaravikumarsaranyar-fu4fy 7 ай бұрын
വീട്ടുകാർക്കും കുട്ടികൾക്കും ഒപ്പം ചിലവഴിക്കാൻ കഴിയാതെ ജോലിക്ക് പോയിട്ട് ജീവിതത്തിൽ എന്ത് നേടാനാണ് ചേച്ചി... "സന്തോഷം "അതാണ് പ്രധാനം.. ചേച്ചിക് ഇങ്ങനെ ആണ് സന്തോഷമെങ്കിൽ അത് enjoy ചെയ്യണം... പറയുന്നവർ പറയട്ടെ... കുറ്റം പറയാൻ ആയിരം പേർ വരും... നല്ലത് പറയുന്നത് നമ്മളെ സ്നേഹിക്കുന്നവർ മാത്രം ❤
@jomasworld
@jomasworld 7 ай бұрын
Super cooking, ayala curry kazhichille🥰🥰
@salithacheruvath
@salithacheruvath Ай бұрын
Cheena chatti enik ishttappettu... Irumb aano?
@ranjini0665
@ranjini0665 10 күн бұрын
Chechi yedhu rice ane use chaiunadh....rice name parayo?
@mollysabraham835
@mollysabraham835 18 күн бұрын
Subscribed. Expecting more such videos
@RandomTalksWithAmbily
@RandomTalksWithAmbily 2 ай бұрын
Potato mezhukuperati recipe?
@Charlies_paradise
@Charlies_paradise 6 ай бұрын
good job. taking care of family with happiness is a great decision.
@aswathyrahul-xk7gr
@aswathyrahul-xk7gr 7 ай бұрын
Njan adukaliyil mathramane.but njan happya monthly ones okke veliyil pokum njan happya veetu pani cheyunathil
@MyWayByKalyani
@MyWayByKalyani 7 ай бұрын
🥰
@linivarghese5128
@linivarghese5128 7 ай бұрын
❤❤എനിക്കും job ചെയ്യാൻ താല്പര്യം ഇല്ല.. വീട് പണി ചെയ്യ്തു ഇങ്ങനെ പോണം...
@AthiraPratap-o3c
@AthiraPratap-o3c 7 ай бұрын
Gloves ittu patram kazukiyal mathi .dryness issue varilla
@Sumisanal-q1l
@Sumisanal-q1l Ай бұрын
Enikkum valiya eshttem an videos
@sherryks3313
@sherryks3313 3 ай бұрын
Cute Kalyani ❤potato mezukupuratyde detail video edumo pls.
@withlovesinanayishu
@withlovesinanayishu 7 ай бұрын
Pwolichu muthea❤ Njangalkku nomb aanu athukond ithokke kandal 🤤
@SindhuM-l8s
@SindhuM-l8s 23 күн бұрын
ഗോവക്ക വല്യ ഇഷ്ടം ആണല്ലേ 😂❤
@anuvchacko8055
@anuvchacko8055 6 ай бұрын
Well done sister 💯💯 God bless
@muhdismail-tz9ef
@muhdismail-tz9ef 3 ай бұрын
Wow hand cream kollaam,❤
@SoujathJamsheed-yu3qn
@SoujathJamsheed-yu3qn Ай бұрын
Aa meen kariyil enna thapi nokiye😀
@jeenakgeorgejeenakgeorge636
@jeenakgeorgejeenakgeorge636 7 ай бұрын
Enkum vtl irkn anu chechi ishtm
@SreeNandha-y9y
@SreeNandha-y9y 6 ай бұрын
Kizhangu mezhukkkupurattyude recipe idumo
@IRENEANISH-c9t
@IRENEANISH-c9t 3 ай бұрын
Nalla Cook anu but Cook cheyyunna pathram onnu care ful akuka. Moru curry pls iron patharthil cheyysruth only manchatty pls
@LOLAN_CR7
@LOLAN_CR7 7 ай бұрын
Potato ഉണ്ടാക്കിയ cooker എത്ര ltr aanu,. ഏതാ brand
@SujaKalesh-w9e
@SujaKalesh-w9e 7 ай бұрын
പാത്രം കഴുകാൻ മടിയെങ്കിൽ ഒരു ഡിഷ് വാഷ് വാങ്ങി കൂടെ സൂപ്പർ ആണ് കെട്ടോ ജോലി പെട്ടന്ന് കഴിയും എനിക്ക് ഉണ്ട് കെട്ടോ 🥰🥰🥰🥰❤️❤️❤️❤️❤️
@shiju7664
@shiju7664 7 ай бұрын
Chechi appu nonveg karikumo enta mon unnum karikilla
@Ashokworld9592
@Ashokworld9592 7 ай бұрын
സ്വാതന്ത്ര്യത്തിലും. സന്തോഷത്തിലും അടുക്കളയിൽ വളരെ രസകരമായി ജോലിചെയ്യുന്ന കല്യാണിയുടെ സന്തോഷം ഒന്ന് എടുത്തുപറയേണ്ട കാര്യമാണ്....!👍👍👍👍💚💚💙💙💜💜❤️❤️💕👍
@shellyjoseph4029
@shellyjoseph4029 7 ай бұрын
Hi Kalyani, why don’t you buy dishwasher?
@veenasajin1076
@veenasajin1076 7 ай бұрын
Eniku valiya ishtama kalyaniye oru jadayum illa..❤
@MyWayByKalyani
@MyWayByKalyani 7 ай бұрын
🫂🫂
@feelingstalk_.
@feelingstalk_. 7 ай бұрын
Kizhanginte recipe venam
@Meghipk23
@Meghipk23 7 ай бұрын
Potato vellam oyikille?
@GraceEuna
@GraceEuna 4 ай бұрын
Ennikum plate kashukan madiya,cooking maatram cheyyan ishtam ipo job ayond hostelilanu plate kashuknm nmml 😂 bt food ond keto.
@sreelakshmisubramanian3738
@sreelakshmisubramanian3738 7 ай бұрын
Hii kalyanii Enikum urubinea eshtam alaa 😂😂😂😂😂
@AjayDevka-m6j
@AjayDevka-m6j 5 ай бұрын
Chiken curry Recipe plz send
@dhanyamolcherickavazhayil5711
@dhanyamolcherickavazhayil5711 7 ай бұрын
Silican valley kadai rate പറയാവോ
@anudivakar7296
@anudivakar7296 7 ай бұрын
ഉരളക്കിഴങ്ങു മെഴുക്കുപുരട്ടി വീഡിയോ ഇടാമോ?
@MyWayByKalyani
@MyWayByKalyani 7 ай бұрын
Idame
@shiju100
@shiju100 7 ай бұрын
Kalyani Chechi Sruthi Chechi EEAttan Unni Marley അമ്മ അച്ഛൻ Video 👌🏻👌🏻
@arunimajr5837
@arunimajr5837 7 ай бұрын
Adipolii,, kovakka undakiya chatti evnna vngye indusvalley ano
@lasithaparangodan427
@lasithaparangodan427 7 ай бұрын
Hi othiri eshttam vidios ellam Appukkuttan❤❤❤
@SreelathaLatha-ns8er
@SreelathaLatha-ns8er 3 ай бұрын
🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉❤❤
@minnumg
@minnumg Ай бұрын
Ningalum kalyaniyum thammil nalla difference und. Kalyani porath oru officil poyi work cheyyunillayieikam pakshe vtl irunn youtube vazhi avar athyavashyam nalloru amount earn cheyyunund. Ippol thane avark above 7 lakh subscribers und. So basically Kalyani ningale pole unemployed alla she is a working women. Nale avarde lifil enthenklm unexpected aayit sambhavichal arudeyum supportilathe youtube varumanam kond avark jeevikan sadikum. Iyalk angane orikalm pattilla.
@kavyakalyani-t1d
@kavyakalyani-t1d Ай бұрын
Oru paniyum illatha youtubers orupad und ivde kalyaniye kaanumbo matram enthanavo eee joli illatha preshnam😢😢enikeee coment okey kanumbo valiya sankadava enikum joli onnum illa 😃evde poyalum oru samdhanom ila😂😂😂😂😂
@smritinair3227
@smritinair3227 7 ай бұрын
Cupboard enth material asnen parayane
@SudhuManu
@SudhuManu 6 ай бұрын
Kadai superb..iron ano...how much..pls link edamo ..
@rabbit_world712
@rabbit_world712 7 ай бұрын
Potato recipe വേണം
@hymyben5613
@hymyben5613 2 ай бұрын
molude veedu kollathu evideya.
@divyaap407
@divyaap407 7 ай бұрын
ഗ്യാസ് stove ഏതാണ്? നല്ല ഭംഗി യുണ്ട് കാണാൻ
@MyWayByKalyani
@MyWayByKalyani 7 ай бұрын
Preethi zodiac
@ManjuMANJU-u9u
@ManjuMANJU-u9u Ай бұрын
സൂപ്പർ ❤
@ShiyasShiyas-qd2oy
@ShiyasShiyas-qd2oy 6 ай бұрын
Odukkattha glamour
@Chattambees123-e4c
@Chattambees123-e4c 7 ай бұрын
Kizhangu recipe venm
@Krishnakripakrishna
@Krishnakripakrishna 7 ай бұрын
Kalyanii chechiii 😘♥️frst cmnt😁
@MyWayByKalyani
@MyWayByKalyani 7 ай бұрын
❤️
@asabc8641
@asabc8641 2 ай бұрын
Moru curry video link eduvo
@iloveindia7096
@iloveindia7096 5 ай бұрын
From Ant I asking,do u have lizard shalyam
@MyWayByKalyani
@MyWayByKalyani 5 ай бұрын
Lizard🥹
@reenaambika1976
@reenaambika1976 7 ай бұрын
Hi chechi❤
@DeviChandran-un8yv
@DeviChandran-un8yv 6 ай бұрын
Curry yellaam Kanan kollaam
@gedageda8382
@gedageda8382 7 ай бұрын
Hi Sundhari ❤
@rajiprasad1284
@rajiprasad1284 4 ай бұрын
Mole,née joli cheyyunnathu kanumbol madichiyaya ee ammakyum pachakam cheyyan thonnum
@BaseerBaseer-h4n
@BaseerBaseer-h4n Ай бұрын
Super food amazing
@JainyRober-kw4yy
@JainyRober-kw4yy 7 ай бұрын
Inserting video mole ❤
@sarahkiraa
@sarahkiraa 4 ай бұрын
Super❤️❤️❤️love you❤️
@Priya-m6q6k
@Priya-m6q6k 7 ай бұрын
ഈസി ഡേ ഇൻ മൈ ലൈഫ് 😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘
@lijokmlijokm9486
@lijokmlijokm9486 7 ай бұрын
കല്യാണിയമ്മ ❤
@amruthakiran4131
@amruthakiran4131 7 ай бұрын
Chechi moru curriyil uluva edundo?
@MyWayByKalyani
@MyWayByKalyani 7 ай бұрын
Idim
@remap3995
@remap3995 6 ай бұрын
Enneyvannamkuyakarttukto
@AminaAyra-xv8dx
@AminaAyra-xv8dx 7 ай бұрын
കറി തിളച്ചിട്ട് മീൻ ഇട്ടാൽ മീൻ പൊടിയൂല്ല അതാ നല്ലത് 😊
@RajiAniyan
@RajiAniyan 7 ай бұрын
ഒരു തരി കായം ഇട്ടാൽ മതി
@lijireji2214
@lijireji2214 7 ай бұрын
ഒരു ഹായ് തരുമോ❤❤❤❤
@beenavikraman512
@beenavikraman512 7 ай бұрын
Fish fry il kariveppila idille
@mahimasandeep8878
@mahimasandeep8878 23 күн бұрын
Pathram kazhuki video kaanunna njan😂😢
@bindhujayanbindhujayan2517
@bindhujayanbindhujayan2517 2 ай бұрын
@dhyandaksh3545
@dhyandaksh3545 7 ай бұрын
Chechide mudi ellam poyo ullu kuranjapole
@anudivakar7296
@anudivakar7296 7 ай бұрын
ചേച്ചി നെയ് മാറ്റിടല്ലേ മോര് കറി വയ്ക്കുന്നത്
@minimanoj9924
@minimanoj9924 7 ай бұрын
Fry pan kollallo Link ayakko
@MyWayByKalyani
@MyWayByKalyani 7 ай бұрын
Ammayudeya🫣
@RajiAniyan
@RajiAniyan 7 ай бұрын
അവൾക്ക് ഇഷ്ടപ്പെട്ടാൽ അത് അവൾ എപ്പോ കൊണ്ടുപോയി ചോദിച്ചാൽ മതി 😂
@seematv688
@seematv688 Ай бұрын
❤️❤️❤️👌
@premakumari1814
@premakumari1814 7 ай бұрын
Jeevalekshmi alle❤️
@MyWayByKalyani
@MyWayByKalyani 7 ай бұрын
Athe
@anamikaba7683
@anamikaba7683 7 ай бұрын
Hi chechiii❤
@MyWayByKalyani
@MyWayByKalyani 7 ай бұрын
Hi mole
@anaghaabhijith6045
@anaghaabhijith6045 7 ай бұрын
Hi Chechi first viewer and first comment ❤love u chechi❤
@MyWayByKalyani
@MyWayByKalyani 7 ай бұрын
🤩
@sulabhal2372
@sulabhal2372 7 ай бұрын
❤❤❤
@linju.p.varghese4208
@linju.p.varghese4208 7 ай бұрын
😋😋
@tprahana1879
@tprahana1879 6 ай бұрын
👌
@subibinu6013
@subibinu6013 7 ай бұрын
Super lunch
@ambikaraju4297
@ambikaraju4297 Ай бұрын
എന്തിനാ വറുക്കാൻ മല്ലിപ്പൊടി ഇടുന്നതു ആരും ഇടില്ലല്ലോ പകരം ഇഞ്ചി വെളുത്തുള്ളിസ് പേസ്റ്റേ ഇടുക
@VibesofLalukinguponnu
@VibesofLalukinguponnu 7 ай бұрын
1k avan help cheyumo🙏
@sumeenanisam7957
@sumeenanisam7957 7 ай бұрын
Kottiyath avida veed kalyani
@MyWayByKalyani
@MyWayByKalyani 7 ай бұрын
Pullichira
@jeejakumartr
@jeejakumartr 6 ай бұрын
Hai ❤❤❤❤
黑的奸计得逞 #古风
00:24
Black and white double fury
Рет қаралды 28 МЛН
Ouch.. 🤕⚽️
00:25
Celine Dept
Рет қаралды 27 МЛН
😜 #aminkavitaminka #aminokka #аминкавитаминка
00:14
Аминка Витаминка
Рет қаралды 2,1 МЛН
Very yummy and easy to make Paneer butter masala 😋
8:45
Nitya Das
Рет қаралды 175 М.
Our Bedtime Routine | Pearle Maaney | Baby Nila & Nitara
31:52
Pearle Maaney
Рет қаралды 1,1 МЛН
黑的奸计得逞 #古风
00:24
Black and white double fury
Рет қаралды 28 МЛН