824: ശരീരത്തിൽ ഷുഗർ കുറയുന്നവർ: കാരണങ്ങൾ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

  Рет қаралды 155,634

Dr Danish Salim's Dr D Better Life

Dr Danish Salim's Dr D Better Life

3 жыл бұрын

ശരീരത്തിൽ ഷുഗർ കുറയുന്നവർ: കാരണങ്ങൾ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ ..Low Blood Sugar: Causes | Hypoglycaemia
ശരീരത്തിന്റെ പ്രധാന ഊർജസ്രോതസ്സാണ് ഗ്ലൂക്കോസ്. അതു ക്രമാതീതമായി കൂടുന്നതാണ് പ്രമേഹം. എന്നാൽ പ്രമേഹരോഗികളിൽ പെട്ടെന്ന് രക്തത്തിലെ പഞ്ചസാരനില കുറഞ്ഞുപോകാം. ഈയൊരു അവസ്ഥയെയാണ് ഹൈപ്പോഗ്ലൈസീമിയ (Hypoglycaemia) എന്ന് വിളിക്കുന്നത് . ഹൈപ്പോഗ്ലൈസീമിയ എന്ന വാക്കിന്റെ അർത്ഥം 'മധുരം കുറഞ്ഞ രക്തം' എന്നാണ്. ഹൈപ്പോഗ്ലൈസീമിയ മൂലം തലച്ചോറിന് ആവശ്യമുള്ളത്ര ഗ്ലൂക്കോസ് കിട്ടാതാവുകയും, അതോടെ തലച്ചോറിന്റെ പ്രവർത്തനം മന്ദഗതിയിലാവുകയും ചെയ്യും. ഇതു മൂലം അപസ്മാരം, ബോധക്കേട് എന്നിവ ഉണ്ടാകാം. വളരെ അപകടകരമായ അവസ്ഥയാണിത്. മരണം വരെ ഉണ്ടാക്കാം!! ഇതിനുള്ള പല കാരണങ്ങൾ ഈ വിഡിയോയിൽ വിവരിക്കുന്നു.. (Part 1)
ഷുഗര്‍ പെട്ടെന്ന് കുറയുന്ന കാരണങ്ങൾ വ്യക്തമായി മനസിലാക്കിയിരിക്കുക.. അടുത്ത വിഡിയോയിൽ പരിഹാര മാർഗ്ഗങ്ങൾ വിവരിക്കാം..മറ്റുള്ളവർക്കായി ഈ വീഡിയോ ഷെയർ ചെയ്യുക... ആർക്കെങ്കിലും തീർച്ചയായും അത് ഒരു ഉപകാരം ആയേക്കും .. പല ജീവനുകളും രക്ഷിക്കാനായി നമുക്ക് കഴിയും...!!
/ dr-danish-salim-746050...
(നേരായ ആരോഗ്യ വിവരങ്ങൾക്ക് ഈ പേജ് ലൈക് ചെയ്യുക)
#DrDBetterLife #HypoglycaemiaMalayalam #LowBloodSugarMalayalam
Dr Danish Salim

Пікірлер: 194
@drdbetterlife
@drdbetterlife 3 жыл бұрын
അത്യാവശ്യ സംശയങ്ങൾക്കായി ദയവായി ഈ നമ്പറിൽ വാട്ട്സ്ആപ്പ് (Text Message) ചെയ്യുക: +91 94 95 365 24 7
@sobhaashok4574
@sobhaashok4574 3 жыл бұрын
ഞാനും അത് തന്നെ ഓക്കാറുണ്ട്.
@riyaskhan2027
@riyaskhan2027 3 жыл бұрын
സംശയം ചോദിച്ചാൽ നിങ്ങൾ യൂട്ടൂബ് ലിഗ് ഇട്ട് തരും അല്ലാതെ എന്ത് ഞാൻ ഒരു സംശയം ചോദിച്ചപ്പോൾ എനിക്ക് കിട്ടിയ റിപ്ലൈ അതായിരുന്നു
@santhadevips7619
@santhadevips7619 3 жыл бұрын
Thankyou dr
@reshmivijeesh3428
@reshmivijeesh3428 3 жыл бұрын
Dr enik Hormoneil insulin prblm und.. 38anu ulllath... So njan sugar kazhikarillla. Bt ipo sugar kurajhu. 76ullu... Njan sugar kazhikano
@ranithomas3441
@ranithomas3441 3 жыл бұрын
@@santhadevips7619 :V News
@ramzanusworld1175
@ramzanusworld1175 3 жыл бұрын
നമ്മുടെ ഡാനിഷ് ഡോക്ടറെ ഇഷ്ട്ടമുള്ളവർ ഇവിടെ കമോൺ
@drmaniyogidasvlogs563
@drmaniyogidasvlogs563 3 жыл бұрын
🥰👍🏻🙏🏼😇
@spidervrk160
@spidervrk160 3 жыл бұрын
👍👌
@sajithababu7533
@sajithababu7533 3 жыл бұрын
Thank you doctor,, for very very important information
@shareefahamza6400
@shareefahamza6400 3 жыл бұрын
Alhamdulellah
@sudharamakrishnan1968
@sudharamakrishnan1968 3 жыл бұрын
👍
@subhadrapillai8102
@subhadrapillai8102 3 жыл бұрын
എത്ര നന്നായിട്ട് ആണ് ഡോക്ടർ മനസ്സിലാക്കി തരുന്നതെ. വളരേ നന്ദി ഡോക്ടർ.
@drdbetterlife
@drdbetterlife 3 жыл бұрын
Kindly Share Maximum 🙏
@sruthyvijayan3021
@sruthyvijayan3021 3 жыл бұрын
ok Sir.
@SabiraRafeeq-sd7lp
@SabiraRafeeq-sd7lp Жыл бұрын
താങ്ക്സ് ഡോക്ടർ
@vidyaiyer6110
@vidyaiyer6110 3 жыл бұрын
Thank you Dr....വളരെ നല്ല informatiion
@vkim6482
@vkim6482 3 жыл бұрын
Wow I never thought of these things You are amazing doctor thank you for the valuable information 😊🙏👍
@paachidreams5790
@paachidreams5790 3 жыл бұрын
ഡോക്ടർ അറിവ് പകർന്ന് തന്നതിന് നന്ദി
@maryjose6743
@maryjose6743 3 жыл бұрын
HaiDr,it was a wonderful vedio Thank you so much for your sincere explanation
@ri.1755
@ri.1755 3 жыл бұрын
Thank you Dr.D. my sister has this problem. Hypoglycemia. Thank you for the knowledge.
@drmaniyogidasvlogs563
@drmaniyogidasvlogs563 3 жыл бұрын
Very useful information to the public in a very simple language. Superb. Convey my regards and prayers to your beloved മോൾ and wife Stay Blessed 🙏🏼😇
@preethavinod8678
@preethavinod8678 3 жыл бұрын
Very useful information, Thankyou Doctor
@ranivkumar4707
@ranivkumar4707 3 жыл бұрын
Very Good information Thank you Doctor 🙏🙏🙏🙏
@prakashmk9037
@prakashmk9037 3 жыл бұрын
Valuable information thank you sir
@SojaVijayan-ce1sj
@SojaVijayan-ce1sj 3 жыл бұрын
Thanks Dr very good information
@abrahamkoshykoshy2230
@abrahamkoshykoshy2230 3 жыл бұрын
Thank you for best information
@vilasinipk6328
@vilasinipk6328 3 жыл бұрын
Valuable information thank you sir 🙏
@ny-kf4hd
@ny-kf4hd 11 ай бұрын
njan ഇപ്പോ ഇത്‌ anubavikunnu.good information താങ്ക്യു
@fathimabasheer9180
@fathimabasheer9180 3 жыл бұрын
Njan agrahicha vedio.thankyu dr
@valsalababu1849
@valsalababu1849 3 жыл бұрын
Good evening Dr. Thank you very much Dr.
@revathya7745
@revathya7745 3 жыл бұрын
Very useful information. Thank you sir
@mariammathomas5527
@mariammathomas5527 3 жыл бұрын
Thank you so much Docter 🙏🙏🙏🙏🙏
@arshiarshina427
@arshiarshina427 3 жыл бұрын
Nalla presention dr thanks
@junadaji7116
@junadaji7116 3 жыл бұрын
Thank you sir 🙏. God bless you 🙏
@georgekinny3328
@georgekinny3328 3 жыл бұрын
Thank you Doctor for your explanations. Mrs. Kinny from Mumbai.
@khairunnisarasheed9757
@khairunnisarasheed9757 3 жыл бұрын
Thank you Dr...
@mariammathomas5527
@mariammathomas5527 3 жыл бұрын
Very important information 👍💯🙏🙏🙏
@preejac1782
@preejac1782 3 жыл бұрын
Thanku sir good message
@sherlyramachandran4980
@sherlyramachandran4980 3 жыл бұрын
Thank u so much sir for this valuable information s from u
@sudhacharekal7213
@sudhacharekal7213 3 жыл бұрын
Thanks Doc
@keralam4049
@keralam4049 Жыл бұрын
Thank you..,
@mumthasesha8977
@mumthasesha8977 3 жыл бұрын
thank you Dr👍
@skyhighgroupofcompanies890
@skyhighgroupofcompanies890 3 жыл бұрын
Thank you very much doctor
@devkashvlogs3315
@devkashvlogs3315 Жыл бұрын
Valuable information 👍
@khadeejajalaludheen1838
@khadeejajalaludheen1838 3 жыл бұрын
Thank you dr👍
@ushatr3405
@ushatr3405 3 жыл бұрын
Thanks allot doctor 🙏👍 👍
@lalithakumarir2183
@lalithakumarir2183 3 жыл бұрын
Thank you sir 🙏
@basilmathew6626
@basilmathew6626 3 жыл бұрын
Very informative I nfn. Dr.
@omamoman9046
@omamoman9046 6 ай бұрын
Thank you Dr good message
@user-jw2mz3hf1q
@user-jw2mz3hf1q Жыл бұрын
Valuable information
@manihowmanyexpenseinoperat4895
@manihowmanyexpenseinoperat4895 3 жыл бұрын
Sir thank u God bless you. .
@santhadevips7619
@santhadevips7619 3 жыл бұрын
Thankyou dr
@anaswara5315
@anaswara5315 3 жыл бұрын
Thanks dr
@sujathasuresh1228
@sujathasuresh1228 3 жыл бұрын
Good information👌🙏🙏
@akkumajivlogs486
@akkumajivlogs486 3 жыл бұрын
Thanks ❤️❤️
@paankuchadan7870
@paankuchadan7870 3 жыл бұрын
Thanks sir
@molyabraham1576
@molyabraham1576 Жыл бұрын
God bless u Dr.
@rajeshwarinair9334
@rajeshwarinair9334 10 ай бұрын
Thanks Doctor 👏
@suharaazees1976
@suharaazees1976 3 жыл бұрын
Thanks
@aleygeorge5379
@aleygeorge5379 3 жыл бұрын
So good, very informative dr. Thanks
@favorite3334
@favorite3334 2 ай бұрын
ഇപ്പോ ഈ അവസ്ഥ കാരണം വീഡിയോ കാണുന്ന ഞാൻ😢
@afrinshamnath5thbaidhinfat947
@afrinshamnath5thbaidhinfat947 Ай бұрын
ഇപ്പോൾ എങ്ങനുണ്ട്
@rasiaabdulmajeed1978
@rasiaabdulmajeed1978 3 жыл бұрын
Hai Dr.. Nanni parayaan vaakukalilla ☺️ Thank you so much ❤️
@vijayakumarivijayakumari1560
@vijayakumarivijayakumari1560 10 ай бұрын
Thank u
@geethaprakash6752
@geethaprakash6752 3 жыл бұрын
Good sir
@drmaniyogidasvlogs563
@drmaniyogidasvlogs563 3 жыл бұрын
Very dedicated work👍🏻🙏🏼😇
@ajithabinojbinuajitha
@ajithabinojbinuajitha 3 жыл бұрын
Thanks Dr Good Information 🙏🙏
@ravindrannair2642
@ravindrannair2642 3 жыл бұрын
As usual one more excellent piece of awareness from Dr.Danish Salim. A valuable social service as envisaged by Hippocrates.
@santhageorge4925
@santhageorge4925 3 жыл бұрын
👍👍
@ismailpk2418
@ismailpk2418 3 жыл бұрын
Good information Dr 🔥
@ravikumarambakkudi1080
@ravikumarambakkudi1080 3 жыл бұрын
Best
@shergihaneefa6923
@shergihaneefa6923 3 жыл бұрын
👌👌👌
@gowdhinpathiyamparambil7214
@gowdhinpathiyamparambil7214 3 жыл бұрын
Sir,കുഞ്ഞുങ്ങളുടെ അമിത വിയർപ്പിന്റെ കാരണം എന്താ അതിനെ കുറിച്ച് ഒരു വീഡിയോ ചെയ്യുമോ
@sobhaashok4574
@sobhaashok4574 3 жыл бұрын
ഇതെനിയ്ക്ക ഇടയ്ക്കിടക്ക് ഉണ്ടാവാറുണ്ടു് Sir.
@valsalanair501
@valsalanair501 3 жыл бұрын
Thank you, sugar കുറയുന്ന ഒരാൾ ആണ് ഞാൻ,
@leenaprathapsingh8385
@leenaprathapsingh8385 3 жыл бұрын
🙏Dr.
@lissyjohnson9288
@lissyjohnson9288 3 жыл бұрын
🙏
@jojivarghese3494
@jojivarghese3494 3 жыл бұрын
Thanks for the video
@femiesworld
@femiesworld 3 жыл бұрын
പൊടി അലർജി മാറാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഒരു വീഡിയോ ചെയ്യാമോ???
@shahidhabeevi8821
@shahidhabeevi8821 2 жыл бұрын
Thank you Doctor Enikk ee paranjathellam und Prameham illa cholesterol und
@shameenak6440
@shameenak6440 3 жыл бұрын
Alhamdulillah
@rknair1654
@rknair1654 3 жыл бұрын
🙏🙏🙏
@Bindhuqueen
@Bindhuqueen 3 жыл бұрын
Thank u Dr ❤
@user-nb7hv7kr4g
@user-nb7hv7kr4g 6 ай бұрын
Hibiscus tea ye kurichu vedio cheyyamo
@Upbeatmediabygautham25
@Upbeatmediabygautham25 Жыл бұрын
Can you preserve medicine
@fathimasufaid4030
@fathimasufaid4030 3 жыл бұрын
Pregnancy condition l hypoglycemia ne kurich onn parayooo
@terleenm1
@terleenm1 3 жыл бұрын
Great... ബീറ്റാ ബ്ലോക്കർ ഉപയോഗിക്കുമ്പോൾ ഹൈപോയുടെ ലക്ഷണങ്ങൾ ഉണ്ടാകില്ല എന്നത് പുതിയ അറിവായിരുന്നു.. നന്ദി. ഡയബെറ്റിക് ആണ്. ബീറ്റാ ബ്ലോക്കർ ഉപയോഗിക്കുന്നുണ്ട്.. linagliptin safe ആണോ. Thank you
@rasvlg4109
@rasvlg4109 3 жыл бұрын
Sputnik vaccine related video cheyyo..... Please🙏
@densibiju4853
@densibiju4853 3 жыл бұрын
Thanks Dr.....🙏🙏 enik 26 vayasullu... shuger kurayaund....
@abdulhakeemipkp1886
@abdulhakeemipkp1886 11 ай бұрын
😍
@manipc3358
@manipc3358 Жыл бұрын
Veryuseful information
@geethaprakash6752
@geethaprakash6752 3 жыл бұрын
But Dr can u tell immediately what will do this condition?
@shivani.s3953
@shivani.s3953 2 жыл бұрын
Dr👍🏻ഷുഗർ ഇല്ലാതെ ആളുകൾക്കു ഷുഗർ കുറയാൻ കാരണം എന്താ
@ammussammus9014
@ammussammus9014 7 ай бұрын
Enikum egane ann 64 sugar 🥺
@peoplesservice...lifemissi2660
@peoplesservice...lifemissi2660 7 ай бұрын
എനിക്കും ഉണ്ടാകാറുണ്ട് .
@shahulhameed7124
@shahulhameed7124 6 ай бұрын
8.18
@user-dd7qi6ph2k
@user-dd7qi6ph2k 6 ай бұрын
അത് എന്ത് കൊണ്ടാണ്?
@jophiajohnson432
@jophiajohnson432 4 ай бұрын
Enikum 63 anu
@jayan.smjayas1420
@jayan.smjayas1420 3 жыл бұрын
എന്റെ അച്ഛനു ഷുഗറും പ്രേഷറും കഴിഞ്ഞ മാസം തീരെ കുറഞ്ഞായിരുന്നു ഒരു തവണ മാത്രമേ ഇങ്ങനെ വന്നുള്ളൂ ഇപ്പോൾ മരുന്നു കഴിക്കുവാണ് യൂറിക്കസിഡ് മാറാതെ നിൽക്കുന്ന കുറെ നാൾ കൊണ്ടു വയസ്സ് 75 ഉണ്ട്‌ . മരുന്ന് കഴിച്ചപ്പോൾ ഇപ്പോൾ ഷുഗർ നോർമൽ ആയി . ഷുഗർ ഇല്ലത്തെ ആളാ
@fathima2587
@fathima2587 3 жыл бұрын
Tachycardia ye patti idamo? Enik ellam normal aanu pakshe tachycardia und. Reason onnumilla. Resting heart rate eppozhum 100 above oke aanu . Pani varumbo okke 130 aakum. Vaccine eduthapol 156 vare vannu.
@asink998
@asink998 2 жыл бұрын
Hi sir panic attack. Anxiety disorder last 8 month aait und. Ipo psychiatrist kanichu 5 month aait medicine kazhikunnind... Adhil propranolol und escitalopram clonazepam. Pine gastrable tab. Ipo 2 week aait pettanne entho oru avastha. Vepralam thalarcha. But aah time nthenklm pettanne fd kazhicha kurach kainnal. Onne relax aavum but still mouth inside ntho oru dry or pasha pole.... Please reply
@vasumathisuma751
@vasumathisuma751 3 жыл бұрын
👍👍👍👍❤😍
@geethageethakrishnan9093
@geethageethakrishnan9093 3 жыл бұрын
Sugar patient allathavarkum Sugar kurayumo Kuranjal problem undo
@renjuthomas380
@renjuthomas380 3 жыл бұрын
Thank you doctor.. thanks alot.. Doctor, hypoglycemia വന്നതിനു ശേഷം food കഴിച്ചു നേരെയായിക്കഴിഞ്ഞു sugar high ആവുക വരെ ചെയ്യും. ഇത് എങ്ങനെ പരിഹരിക്കാം.. food over അല്ല...
@Rasheed-qf6oi
@Rasheed-qf6oi 17 күн бұрын
ഇപ്പൊ എങ്ങനെ ഉണ്ട്
@VlogWithAmmutty
@VlogWithAmmutty 3 жыл бұрын
Cacium kuranjal undakunna prsnam parayamo.enik parathyroid kalanjath anu. Cacium law akunnath oru video cheyyamo
@shilajalakhshman8184
@shilajalakhshman8184 3 жыл бұрын
Thank Dr 🙏
@sreejajs3662
@sreejajs3662 3 жыл бұрын
Hi Sir., Sugar patient nu strock വന്നിട്ടുണ്ടെങ്കിൽ കൈകാലുകൾ kochipidikunath എന്തുകൊണ്ടാണ്.. ഇത് sugar koodunathinte ലക്ഷണം ആണോ.. ഇതിനെ പറ്റി oru vedio ചെയ്യാമോ.. ithinu pettenn edukkan പറ്റുന്ന treatment enthanu
@ajimolsworld7017
@ajimolsworld7017 3 жыл бұрын
Hi doctor my sugar level was 2.8 once last year . Went to the doctors and did Hba1c which came negative for diabetes. It always happens when iam at work. It happened again 3 more time but the reading was always above 3. Did hba1c again and came negative for diabetes. Drs says I need to eat. I am eating well and drinking well too. And I am allowed to take extra breaks at work due to this. Still don’t know what is happening with me.😅I think my physical activity is more when I go to work. At home do take things nice and easy. So my metabolic activity is more on working days. But I still think it should not happen if I am healthy. What do u think about this doctor?
@santhadevips7619
@santhadevips7619 3 жыл бұрын
Muttu vedhnaku oru Marunu paranjhu tharomo sir
@samthomasjoseph6996
@samthomasjoseph6996 3 жыл бұрын
DR. Please do a vedio regarding pemphigus vulgaris diseases
@youaryapnyr
@youaryapnyr 3 жыл бұрын
Dr BP idakk kuranjpokunnathineppatti oru video cheyyamo
@fathianifathi5401
@fathianifathi5401 3 жыл бұрын
564 video bp kurakkunithine kurichanu
@nairpappanamkode9103
@nairpappanamkode9103 3 жыл бұрын
എനിക്ക് ഇത് എല്ലാം ഉണ്ട്..
@spidervrk160
@spidervrk160 3 жыл бұрын
Suppr വളരെ യൂബഗരം ആഈ
@aadhucreatione255
@aadhucreatione255 Жыл бұрын
Easwara kaathi rekshikkane
@nimishachelakkodan3869
@nimishachelakkodan3869 Жыл бұрын
Hlo sir ente mol kk 4 vayassayi avalk randu thavana sugar level kuranju oru 1 year gapil . 43 ayirunu sugar level nalla ksheenam ayirunu molkk. Food kayikan nalla madi an alkk.athukondakumo allenkil sir paranja athelum reason akan chance undo.annum chumma yum jaladoshavum an.eni infection vallathum akumo. Specialist nte kanikkano areya kanikkendath pediatrician ne ano plz reply doctor
@snehaprabhat6943
@snehaprabhat6943 3 жыл бұрын
Fitz varunnathu enthu kondanu sir sugar high ayittu low avumbozhanu ennu dr paraju please explain sir 🙏
@mathewjohn8126
@mathewjohn8126 3 жыл бұрын
👍👍👍
Looks realistic #tiktok
00:22
Анастасия Тарасова
Рет қаралды 100 МЛН
ТАМАЕВ УНИЧТОЖИЛ CLS ВЕНГАЛБИ! Конфликт с Ахмедом?!
25:37
تجربة أغرب توصيلة شحن ضد القطع تماما
00:56
صدام العزي
Рет қаралды 53 МЛН
Who has won ?? 😀 #shortvideo #lizzyisaeva
00:24
Lizzy Isaeva
Рет қаралды 62 МЛН
Looks realistic #tiktok
00:22
Анастасия Тарасова
Рет қаралды 100 МЛН