എത്രയോ പേര് മരിച്ചു കാണും നജീബ് രക്ഷപ്പെട്ടു ഭാഗ്യം
@dikkiloona69187 ай бұрын
ഇത് കുന്നംകുളം കുഞ്ഞിക്ക...
@sainu12397 ай бұрын
നല്ല ഒര് മനുഷ്യൻ അള്ളാഹു ഹൈറ് കൊടുക്കട്ടേ കുഞ്ഞിക്കാക്ക്
@jihooslife7 ай бұрын
ആമീൻ
@bidhinks81187 ай бұрын
ഒരു ഇന്റർവ്യൂ യിൽ ഇദ്ദേഹം പറയുന്നത് 2000 ഇൽ ആണ് എന്ന്. എന്നാൽ നാജിബിന്റെ മകൻ ഒമാനിൽ എത്തിട്ട് 8 വർഷം കഴിഞ്ഞു. കണക്കുകൾ ശരിയാവുന്നില്ല.
@ramshidkkvlog7 ай бұрын
1998il ജനിച്ച മകൻ ആയിരിക്കും, നജീബ് നാട്ടിൽ എത്തുമ്പോൾ മോൻ 2വയസ്,ഇപ്പോൾ 26വയസ് 8വർഷം മുമ്പ് 18വയസ് അപ്പോൾ ആ പ്രായത്തിൽ വിസ കിട്ടുമല്ലോ
@ManikandanPushpalatha-wb2tl7 ай бұрын
ദൈവം ❤
@saudatk36167 ай бұрын
ദൈവംമനുഷ്യൻ അല്ല ദൈവം എന്നശക്തി മേലെയുണ്ട് ഇത് എല്ലാം കണ്ടു കൊണ്ട് ഇരിക്കുന്നു അവൻ ഇത് മനുഷ്യർക്ക് കാണിച്ചു കൊടുക്കുന്നു അങ്ങനെയാണ് ഇങ്ങനെയുള്ള സംഭവങ്ങൾ മനുഷ്യൻ അറിയുന്നത്
@amal_.9427 ай бұрын
നാം അനുഭവിക്കാത്ത ജീവിതമെല്ലാം നമ്മുക്ക് വെറും കെട്ടുകഥകൾ മാത്രം...... - ആടുജീവിതം -.......
@AkshayPrathapan-ch3lj7 ай бұрын
Mariyadhakk video pidikan pattilengi e pannikk nilkarudh😊❤
@HasrathV7 ай бұрын
God bless you
@Azeez1982-l2p7 ай бұрын
Sound cutt Aayi.
@Noushad5937 ай бұрын
👍🏻
@jaivinpaul52557 ай бұрын
Sound elle
@muneerpanikkarakath77947 ай бұрын
❤❤❤
@jihooslife7 ай бұрын
❤️❤️
@PrakashKumar-xh2qm7 ай бұрын
Kunjikka ethalla
@kpkunjumon31497 ай бұрын
ആങ്കറും ശരിയല്ല കുഞ്ഞിക്കയും ശരിയല്ല.
@jihooslife7 ай бұрын
😄😄
@vipinu.s34417 ай бұрын
നജീബ് ഉറപ്പിച്ചു പറഞ്ഞിട്ടുണ്ട് ഇയാൾ അല്ലെന്ന്.ഉടായിപ്പ് ആണെങ്കിൽ ചോദ്യം ചോദിച്ചവനെയും കുഞ്ഞിക്കയേയും പോക്കും ഉറപ്പ് 😄.വേലിയിൽ ഇരുന്ന പാമ്പിനെ എടുത്തു കോണത്തിൽ വച്ച പോലെ ആവും.
@thahasulaiman83347 ай бұрын
ഇത് നജീബ് കഥയിലെ കുഞ്ഞിക്ക തന്നെ ആണോ അതോ ചാനലുകാരന്റെ കുഞ്ഞിക്ക ആണോ എന്തോ ഒരു മടി പോലെ
@jihooslife7 ай бұрын
അദ്ദേഹം തന്നെയാണ്
@anwarkottarakara21077 ай бұрын
ഇതല്ല ആ കുഞ്ഞിക്ക എന്ന് നജീബ് പറയുന്ന ഒരു വീഡിയോ കണ്ടു
@SaraSara-xu5hu7 ай бұрын
Ithalla novel le kunjikka ennu benyamin paranjitund..
@VIJILT77 ай бұрын
@@SaraSara-xu5huVideo undo
@drm11427 ай бұрын
പഞ്ഞിക്കാക്ക് ഒരു പമ്മൽ ആണല്ലോ...അവസാനം നിക്കരൂറി പോയള്ളഹ എന്ന് പറയുമോ???