ചില കാര്യങ്ങൾ പറയാതെ വയ്യ |Kerala elephant Mahout Vijayanpillai chettan EPI194

  Рет қаралды 29,212

Ulsavakeralam

Ulsavakeralam

Күн бұрын

Some things cannot be left unsaid..some are like that..Vijayanpillai is such a person..This time he shares not only elephant stories but also some advice and suggestions for the new generation.
ചില കാര്യങ്ങൾ പറയാതെ വയ്യ.. ചിലർ അങ്ങനെയാണ്.. പറയാനുള്ളത് എന്തായാലും അത് വേണ്ടവിധം പറഞ്ഞിരിക്കും..ചിലർക്കു മറ്റുള്ളവരെ കാര്യങ്ങൾ പറഞ്ഞു മനസിലാക്കി കൊടുക്കാൻ ഒരു പ്രത്യേക കഴിവ് തന്നെയാവും.. അങ്ങനെയുള്ള ഒരാളാണ് വിജയൻപിള്ള ആശാൻ. പറയാനുള്ള കാര്യങ്ങൾ വ്യക്‌തമായി പറഞ്ഞു പഠിപ്പിച്ചു കൊടുക്കാൻ അദ്ദേഹത്തിന്റെ മിടുക്കു ഒന്ന് വേറെ തന്നെ. ഇത്തവണ ആനകഥകൾ മാത്രമല്ല പുതു തലമുറയിലെ ആളുകൾക്കുള്ള ചില ഉപദേശങ്ങളും നിർദേശങ്ങളും കൂടി അദ്ദേഹം പങ്കുവയ്ക്കുന്നു.. ഉത്സവകേരളം ഇപ്പോഴും ശ്രമിക്കുന്നത് കേവലം ആനകഥകൾ നിങ്ങളിലേക് എത്തിക്കുക മാത്രമല്ല മറിച് അവ പുതു തലമുറയിലെ ആളുകൾക്കും ആനകളെ ഇഷ്ടപെടുന്നവർക്കും ഉപകാരപ്രദം ആകുന്നതിനു വേണ്ടി കൂടി ആണ്.. ഇത്തവണയും അങ്ങനെ ഒരു എപ്പിസോഡ് ആണ് ഞങ്ങൾ നിങ്ങൾക്കു മുന്നിലെത്തിക്കുന്നത്.. വീഡിയോ മുഴുവനായി കണ്ടു നിങ്ങളുടെ നിർദേശങ്ങളും അഭിപ്രായങ്ങളും കമന്റ് ആയി രേഖപ്പെടുത്തുക....
Machad Gopalan -മച്ചാട് ഗോപാലന്റെ വിശേഷങ്ങൾ ഫുൾ സീരീസ് കാണാൻ
• Machad Elephants
Aranmula Mohandas-ആറന്മുള മോഹൻദാസേട്ടന്റെ ഫുൾ സീരീസ് കാണാൻ
• Aranmula Mohandas
Vazhakkulam Manoj വാഴക്കുളം മനോജേട്ടന്റെ ഫുൾ സീരീസ് കാണാൻ
• Vazhakkulam Manojettan
Erimayur Mani-എരിമയൂർ മണിയേട്ടൻടെ ഫുൾ സീരീസ് കാണാൻ
• Erimayoor Mani
മുതലങ്ങോട് ഉണ്ണിയേട്ടൻടെ ഫുൾ സീരിസ് കാണാൻ
• Unniyettan
Sivaraman Nair ശിവരാമൻ ആശാന്റെ ഫുൾ സീരീസ് കാണാൻ
• Sivaraman Ashan
Ashokettan
• Ashokettan
Keechan|Karimanoor Sekharan കീച്ചന്ടെ ഫുൾ സീരീസ് കാണാൻ
• Keechan Sekharan
Unnipilly Ganeshan ഉണ്ണിപ്പിള്ളി ഗണേശന്ടെ ഫുൾ സീരീസ് കാണാൻ
• Unnipilly Ganesan
Manjakadambil Vinod
• Manjakadambil Vinod
Annamanada Umamaheshwaran
• Annamanada Umamaheswaran
Kalarikkavu AmbadiKannan
• Kalarikkavu Ambadikannan
പുതിയ Updates ലഭിക്കുന്നതിനായി ചാനെൽ Subscribe ചെയ്യുക...
Kadekkachal Ganeshan
• kadekkachal ganeshan L...
Thottuchalil Bolonath
• Thottuchalil Bolonath
kunnummal parasuraman
• Kunnummal Parasuraman
Kiran narayanankutty
• Kiran Narayanankutty
Bharath Vinod
• Bharat vinod
Kunnathoor Ramu
• Kunnathoor Ramu-Maryad...
Chirakkal Kalidasan
• Chirakkal Kalidasan
Panayannarkavu Kalidasan
• Panayannarkavu Kalidasan
Palattu brahmadhathan
• Pallattu Brahmadhathan
Nelliyakkatu Mahadevan
• Nelliyakkattu Mahadevan
Chaitram Achu
• Chaithram Achu
Mouttathu Rajendran
• MOUTTATHU RAJENDRAN
Mangalamkunnu karnan
• Mangalamkunnu Karnan
Thechikkottukavu Ramachandram
• Thechikottukavu Ramach...
ഉത്സവകേരളത്തിന്ടെ ഫേസ്ബുക് പേജിൽ അംഗമാകുവാൻ താഴെയുള്ള ലിങ്കിൽ ക്ലിക്ക്
ചെയ്യുക.
Page - / ulsavakeralam.co.in
Page - / ulsavakeralam.in
Please visit the link to get updates from our facebook fan page.
Page - / ulsavakeralam.co.in
Page - / ulsavakeralam.in
ഉത്സവകേരളത്തിന്ടെ ഇൻസ്റ്റാഗ്രാം പ്രൊഫൈൽ സന്ദർശിക്കാൻ താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക.
Page - / ulsavakeralam
For instagram updates please visit the link : / ulsavakeralam
ഈ മെസ്സേജ് മറ്റുള്ളവർക്കും ഫോർവേഡ് ചെയ്യുക. 🙏🏻
Join this channel to support us:
/ @ulsavakeralam

Пікірлер: 35
@muhammedshan9390
@muhammedshan9390 Жыл бұрын
ഹരികുട്ടാ മാക്സിമം പഴയ പാപ്പാൻമ്മാരുടെ വീഡിയോ ചെയ്യാൻ ശ്രെമിക്കണം അവരുടെ സംസാരം കേൾക്കാൻ തന്നെ എന്തു രസമാണ് ഞാൻ എന്നും രാത്രി കിടക്കുന്നതിനു മുൻപ് പൊന്നൻ ചേട്ടന്റ വീഡിയോ കണ്ടാണ് ഉറങ്ങുന്നത് കുവൈറ്റിൽ ജോലി ചെയുന്ന എന്നെപ്പോലുള്ള സാധാരണക്കാർക്ക് ഇതു പോലുള്ള പഴയ ആശാന്മാരുടെ വിഡിയോകൾ കാണുമ്പോൾ ഒരു സന്തോഷമാണ്
@ROADTRIPNAVIGATER
@ROADTRIPNAVIGATER Жыл бұрын
+1
@achumeladathu4302
@achumeladathu4302 Жыл бұрын
പ്രിയപ്പെട്ട വിജയൻ പിള്ള ആശാന് ആദരാഞ്ജലികൾ
@prasanthkumar414
@prasanthkumar414 Жыл бұрын
പൂർണ്ണ ആനക്കാരൻ.... വിജയൻ ചേട്ടൻ... പഴമയുടെ പുണ്യം... 🌹
@josekurien8781
@josekurien8781 5 ай бұрын
രാമചന്ദ്രൻ ചേട്ടന് പ്രണാമം ❤
@ananthuananthu3883
@ananthuananthu3883 Жыл бұрын
ഇങ്ങേര് ഒര് മൊതല് ആയിരുന്നു 🔥🔥🔥
@bindulekhapradeepkumar6953
@bindulekhapradeepkumar6953 Жыл бұрын
ഇത്ര വലിയ കാര്യം എത്ര സരസം ആയിട്ട പറയുന്നത് 😍😍😍😍👍👍👍👍🙏🙏🙏
@VinodPk-ww3qz
@VinodPk-ww3qz 11 ай бұрын
മനോഹരം ആയിട്ടുണ്ട് ഏട്ടാ എല്ലാം എപ്പിസോഡ് ❤❤
@VidyaSree-j3b
@VidyaSree-j3b 10 ай бұрын
❤അച്ഛൻ
@ancyshylesh5579
@ancyshylesh5579 Жыл бұрын
Waiting ayirunnu 👍👍👍
@robinabraham7504
@robinabraham7504 Жыл бұрын
Eniyum videos idanam..
@Binoys
@Binoys Жыл бұрын
Pillachettan❤❤
@deepakvijayan805
@deepakvijayan805 Жыл бұрын
ആശാനെ പോലുള്ള പഴയ ചട്ടക്കാരുടെ അറിവുകൾ ഇന്നത്തെ തലമുറക്ക് പകർന്നു കൊടുക്കാൻ ഒരു ശതമാണമെങ്കിലും കഴിഞ്ഞെങ്കിൽ അതായിരിക്കും ഈ ചാനലിന്റെ വിജയം... മനസ്സുകൊണ്ട് ഇഷ്ടപെടുന്ന പഴയ ചട്ടക്കാരിൽ ഒരാൾ ആണ് വിജയൻ പിള്ള ആശാൻ അദ്ദേഹത്തിന്റെ ഓർമ്മകൾക്കുമുന്നിൽ ആയിരം പ്രണാമം.. 🙏🏻🙏🏻🙏🏻
@aiswarya9488
@aiswarya9488 9 ай бұрын
Suopr..
@aiswarya9488
@aiswarya9488 9 ай бұрын
Super
@anishkuttankoduppunna9721
@anishkuttankoduppunna9721 Жыл бұрын
Great episode........ thank you UthsavaKeralam team
@invisibleink7379
@invisibleink7379 Жыл бұрын
Ashan súper ,RIP !!!
@naveenthomas7590
@naveenthomas7590 Жыл бұрын
Nice episode
@58vikas49
@58vikas49 Жыл бұрын
Phathumma akbarine Patti paraunna vedio ille
@കല്ലൂസൻ
@കല്ലൂസൻ Жыл бұрын
🙏🙏
@vipindasabhindas2682
@vipindasabhindas2682 Жыл бұрын
💙
@robinabraham7504
@robinabraham7504 Жыл бұрын
♥️♥️♥️♥️
@girishts8876
@girishts8876 Жыл бұрын
🤗
@invisibleink7379
@invisibleink7379 Жыл бұрын
Plse make a video asking about him to others in this field .
@jjjDM
@jjjDM Жыл бұрын
​@@jasminec2308 that's why it's needed
@iamatruckdriver52
@iamatruckdriver52 Жыл бұрын
👍
@rajeshchathiyararajeshchat8740
@rajeshchathiyararajeshchat8740 Жыл бұрын
പോളച്ചിറ രാമചന്ദ്രൻ പാപ്പാൻ മുതുകുളം രാമചന്ദ്രൻ
@bibinvijayan5652
@bibinvijayan5652 Жыл бұрын
💝
@robinabraham7504
@robinabraham7504 Жыл бұрын
♥️😓
@gn12494
@gn12494 Жыл бұрын
😔❤
@sreerajks6474
@sreerajks6474 Жыл бұрын
Kaanjirakkat rajagopaal
@renjiths.9672
@renjiths.9672 Жыл бұрын
പാറശ്ശേരി ചാമിയെ ഇന്റർവ്യൂ ചെയ്യുമോ
@pranavskumar1998
@pranavskumar1998 Жыл бұрын
♥️
@darkdream3838
@darkdream3838 Жыл бұрын
❤️❤️❤️
Ozoda - Alamlar (Official Video 2023)
6:22
Ozoda Official
Рет қаралды 10 МЛН
JISOO - ‘꽃(FLOWER)’ M/V
3:05
BLACKPINK
Рет қаралды 137 МЛН
ССЫЛКА НА ИГРУ В КОММЕНТАХ #shorts
0:36
Паша Осадчий
Рет қаралды 8 МЛН
Ozoda - Alamlar (Official Video 2023)
6:22
Ozoda Official
Рет қаралды 10 МЛН