ഷുഗർ 400ൽ നിന്ന് 80ൽഎത്തും/Weightകുറയാനും ശരീരബലവും പ്രതിരോധ ശേഷിയും കൂട്ടാനുംEasy Ragi Recipe/Uluva

  Рет қаралды 426,208

BeQuick Recipes

BeQuick Recipes

11 ай бұрын

Hi Friends
I’m Dr.Bindu. റാഗിയും ഉലുവയും കൊണ്ടുള്ള ഒരു simple recipe ആണ്. Sugar, cholesterol, BP ഒക്കെ കുറയാനും അമിതവണ്ണം കുറയാനും നടുവേദന, സന്ധിവേദന ഒക്കെ ഉള്ളവർക്കും ഇത് കഴിക്കുന്നത് വളരെ നല്ലതാണ്. എപ്പോഴും healthy ആയിട്ടിരിക്കാൻ ഒരു മാസം തുടർച്ചയായിട്ട് ഇങ്ങനെ കഴിച്ചു നോക്കൂ. രാവിലെയോ രാത്രിയോ ഏതെങ്കിലും ഒരു നേരം കഴിയ്ക്കാം.‪@BeQuickRecipes‬
#weightlossrecipe
#weightloss
#ragi
#ragirecipe
#healthy
#healthyrecipe
#easyrecipe
#easyragirecipe
#immunity
#immunitybooster
#tasty
#tastyrecipes
#fenugreek
#fenugreekseeds
#fenugreekrecipe
#uluva
#uluvarecipe
#karkkidakam
#bequickrecipes
#easy
#healthy
#quick
#healthyrecipe
#ragiuluvarecipe
#sugar
#diabeticfriendlyrecipe
#cholesterol
#easyragirecipe
#quickragirecipe

Пікірлер: 294
@EqualJustice-4-all
@EqualJustice-4-all 11 ай бұрын
പൊതുജനങ്ങൾക്ക് ഇത് വളരെ ഉപകാരപ്രദവും വിജ്ഞാനപ്രദവുമായ ഒരു വീഡിയോ ആണ്. ഈ വിഭവത്തിന്റെസ്വാഭാവിക രുചിയും ഗുണവും നിലനിർത്താനും, അർഹിക്കുന്ന ഏറ്റവും ഉയർന്ന ഫലം നേടുവാനും ഇതിൻറെ ചേരുവകൾ താങ്കൾ വളരെ ശ്രദ്ധാപൂർവം തിരഞ്ഞെടുത്തിട്ടുണ്ടെന്ന് ഞാൻമനസ്സിലാക്കുന്നു. ആരോഗ്യപരവും വൈദ്യശാസ്ത്രപരവുമായ ഗുണങ്ങൾ വേണ്ട രീതിയിൽ ലഭിക്കുന്ന ഒരു ഔഷധമായി ഈ വിഭവം പരിഗണിക്കുന്നതാണ് നല്ലതെന്ന് ഞാൻ കരുതുന്നു. ഈ വിഭവത്തിന്റെ പ്രത്യേകമായ ഹൈലൈറ്റ് എന്നു പറയുന്നത്, ഇത് ഭക്ഷണമായും മരുന്നായും ഉപയോഗിക്കാം എന്നുള്ളതാണ്. കാരണം ഇതിലെ ചേരുവകൾ, തീർച്ചയായും മറഞ്ഞിരിക്കുന്ന നിരവധി ഗുണങ്ങളാൽ സമ്പുഷ്ടമാണ്. ഈ ആരോഗ്യ നുറുങ്ങ് ശരീരത്തിന്റെ പല അസ്വസ്ഥതകൾക്കും ഒരു പരിധിവരെ പ്രതിവിധിയും പരിഹാരവുമാണെന്ന് ഞാൻ കരുതുന്നു. ശരീരത്തിന്റെ ആരോഗ്യം ഒരു പരിധി വരെ പുനരുജ്ജീവിപ്പിക്കാനും നിലനിർത്താനും ഈ അതുല്യമായ വിഭവം സഹായിക്കുമെന്ന് ഞാൻ കരുതുന്നു. ഒരു ഭക്ഷണമായി ഉപയോഗിക്കുന്നതിന് പുറമേ, ഇത് ലഘുഭക്ഷണമായും മധുരപലഹാരമായും ഉപയോഗിക്കാമെന്ന് എനിക്ക് തോന്നുന്നു. കാരണം ഈ വിഭവം ഒരു ഭക്ഷണത്തിന്റെയും മരുന്നിന്റെയും ഫലം നൽകുന്നു. ആത്യന്തികമായി താങ്കളുടെ വീഡിയോയെ സംബന്ധിച്ചിടത്തോളം ഞാൻ മനസ്സിലാക്കുന്നത്, ഇതിൻറെ ഉള്ളടക്കം അവതരിപ്പിക്കുന്ന രീതി വളരെ ലളിതവും മാധുര്യമേറിയതും ന്യായയുക്തവും ആകർഷകവുമാണ്. വളരെ ചുരുങ്ങിയ സമയത്തിനുള്ളിൽ താങ്കൾ വീഡിയോ അവതരിപ്പിക്കുമ്പോൾ കാഴ്ചക്കാരെ ബോറടിപ്പിക്കാതിരിക്കാൻ ആവശ്യമായ നടപടികൾ താങ്കൾ സ്വീകരിച്ചിട്ടുള്ളത് എനിക്ക് നിരീക്ഷിക്കാൻ കഴിഞ്ഞു. എനിക്കിവിടെ ഒരു ചോദ്യമുണ്ട്. RAAGGI-യുടെ ഉമി നീക്കം ചെയ്യണമെന്ന് താങ്കൾ ഇവിടെ സൂചിപ്പിച്ചു. അങ്ങനെ ചെയ്യേണ്ടത് ആവശ്യമാണോ? ഉമി നീക്കം ചെയ്യാതിരുന്നാൽ എന്തെങ്കിലും ഹാനികരമായ പ്രശ്നങ്ങൾ ഉണ്ടോ? കാരണം, അരിയുടെ ഉമീ പോലെ തന്നെ ആരോഗ്യത്തിന് ഗുണം ചെയ്യുന്ന ഒരു വസ്തുവാണ് ഇതിൻറെ ഉമി എന്ന് ഞാൻ വിശ്വസിക്കുന്നു. ഇക്കാര്യത്തിൽ താങ്കളുടെ വിലയേറിയ അഭിപ്രായം കേൾക്കാൻ ഞാൻ ആഗ്രഹിക്കുന്നു. പൊതുജന ഉപകാരപ്രദമായ നല്ലൊരു വീഡിയോ പരിചയപ്പെടുത്തിയതിന് അഭിനന്ദനങ്ങൾ. അതോടൊപ്പം ദീർഘായുസ്സും നേരുന്നു .
@BeQuickRecipes
@BeQuickRecipes 11 ай бұрын
Thank you so much for your support and this valuable comment 🙏🩷.ഒരുപാട് സന്തോഷം. ഉമി കളയണ്ട ആവശ്യമില്ല. ഉമിയും പോഷകഗുണമുള്ളതാണ്. ചിലർക്ക് ഉമി കടിക്കുന്നത് ഇഷ്ടമാവില്ല. അങ്ങനെയുള്ളവർക്ക് ഇതുപോലെ അരിച്ചെടുക്കാം.
@EqualJustice-4-all
@EqualJustice-4-all 11 ай бұрын
​@@BeQuickRecipes Ok. thank you very much
@omanatk161
@omanatk161 11 ай бұрын
😮
@sasikumaril4891
@sasikumaril4891 11 ай бұрын
അരിക്കേണ്ട ആവാശിയമില്ല, കൂടുതൽ നാര് അടങ്ങിയിട്ടുള്ളതാണ്
@jayakrishnansmenon6030
@jayakrishnansmenon6030 11 ай бұрын
ഹഹ😢
@pearlywhites7582
@pearlywhites7582 11 ай бұрын
Ragiyum uluvayul koodiyulla kanji valare nannayittutu...well prepared and presented too...nice share
@spv258
@spv258 11 ай бұрын
തീർച്ചയായിട്ടും ഇത് ചെയ്തു നോക്കുന്നുണ്ട് നല്ല രീതിയിൽ പറഞ്ഞ കാര്യങ്ങൾ മനസ്സിലാക്കി തന്നു.
@nishanoeld110
@nishanoeld110 11 ай бұрын
Valare nalla oru uluva kanji thanne...healthy and tasty preparation..well presented
@animecrazy9143
@animecrazy9143 11 ай бұрын
ഈ റെസിപ്പി എന്തായാലും തീർച്ചയായിട്ടും ചെയ്തു നോക്കുന്നുണ്ട് അത്ര വെറൈറ്റി ആയിട്ടുള്ള കിടിലൻ റെസിപ്പി തന്നെ തീർച്ചയായിട്ടും നല്ല രീതിയിൽ അവതരിപ്പിച്ചു നല്ലൊരു വീഡിയോ ഇതുപോലുള്ള നല്ല വ്യത്യസ്ത വീഡിയോയുമായി ഇനിയും വരുക
@afrimol9955
@afrimol9955 11 ай бұрын
Easy ragi recipe valare nannayitund healthy ragi recipe ethupole onnu undakinokanam great sharing thanks waiting next video
@gigglest8701
@gigglest8701 11 ай бұрын
Good share uluvayum ragiyum cherth nalloru recipe thanneyanu share cheythath njan theerchayayum undakkum thanks for the great share
@diyakumar1770
@diyakumar1770 11 ай бұрын
Healthy recipe.. protein rich aanu...Try cheytu nokkaatto
@leogaming5231
@leogaming5231 11 ай бұрын
ഇഷ്ടപ്പെട്ടു. തീർച്ചയായും ഉണ്ടാക്കി കഴിക്കും.
@megham398
@megham398 11 ай бұрын
Suger kuraykan uluvayum raggiyum kondulla e oru recipe valare nannayitundu ..looks perfect ..useful video ayirunu ..thanks for sharing
@desiappu1
@desiappu1 11 ай бұрын
woowww boht hi zabardast sharing ki hai apny.... wonderful recipe shared, i will definitely try!!
@rijysmitheshwe2210
@rijysmitheshwe2210 11 ай бұрын
Raagiyum uluvayum randul sugar control cheiyan valare nallathanu, ithu randukoodiyulla ee recipe enthayalum try cheiythu nokkunundu, nice preparation and it looks delicious too
@abgallery1128
@abgallery1128 11 ай бұрын
ഷുഗർ ഉള്ളവർക്കെല്ലാം വളരെ ഉപകാരപ്രദമായ വീഡിയോ.. നന്നായി തന്നെ എല്ലാം പറഞ്ഞു നല്ല അവതരണം
@saraalex6468
@saraalex6468 10 ай бұрын
exellent
@Sharmiszedsvlog
@Sharmiszedsvlog 11 ай бұрын
Sugar kurayanulla tip nalla usefull anallo weight kurayanum Shareera balavum prathirodha sheshi koottanum easy Ragi recipe valarey nannayittund ketto iwill try
@roshlh2071
@roshlh2071 11 ай бұрын
Kure puthiya recipes njan ivide ninnum pidichu. Ithum oru puthiya item anu enikku. Nalloru ragi ulyva kurukku.healthy tasty.
@fcbosco1053
@fcbosco1053 11 ай бұрын
Enikk presure an valere upakaram. Tank you
@soudhaniyaz5730
@soudhaniyaz5730 11 ай бұрын
Ente veetilum und 400 oke sugar ullavar 😮,,,avark ndhayalum njn idh recommend cheyunnund,,,thanks for sharing
@soufarpp8212
@soufarpp8212 11 ай бұрын
Weight and augar kurakkan pattya ee adipoli recipe njnum ente family kk oke ahare cheyyunnundtto,,,informative and useful video
@foodworld4474
@foodworld4474 11 ай бұрын
This is a healthy recipe...It is also useful for diabetic patients and weight loss peoples..
@geethajohn3237
@geethajohn3237 11 ай бұрын
Very good recipe 👍❤
@shaliniks119
@shaliniks119 11 ай бұрын
തീർച്ചയായും try ചെയ്യും
@nayimasiraj5885
@nayimasiraj5885 11 ай бұрын
Iniyum ithupolathe recipes idanam
@sulathasasi8418
@sulathasasi8418 11 ай бұрын
Thank you
@shukkoorkk121
@shukkoorkk121 11 ай бұрын
വളരെ ഉപകാരപ്രദം താങ്ക്സ്
@minigopinathpillakkad5372
@minigopinathpillakkad5372 11 ай бұрын
Thank you ❤️
@pankajakshibalakrishnan4747
@pankajakshibalakrishnan4747 11 ай бұрын
Supper Dish M m ഉണ്ടാക്കി നോക്കാം. Thank u
@BeQuickRecipes
@BeQuickRecipes 11 ай бұрын
🩷🙏
@resmishiju8445
@resmishiju8445 11 ай бұрын
റാഗിയും ഉലുവയും കൊണ്ടുള്ള റെസിപ്പി കൊള്ളാo useful for those who are wishing to reduce weight
@elenaemma9601
@elenaemma9601 11 ай бұрын
I never seen this recipe , a lot of foods you had shared from your channel, look really tasty, i will learn to cook all these tips amazing smart chef dear,
@rubynoonu8265
@rubynoonu8265 11 ай бұрын
ഷുഗർ ലെവൽ കുറയ്ക്കാനും അതേപോലെതന്നെ ശരീരബലം കൂട്ടിയെടുക്കാനും അതുപോലെ പ്രതിരോധശേഷി വർദ്ധിപ്പിക്കാനും അടിപൊളി ആയിട്ടുള്ള നല്ലൊരു റെസിപ്പിയായിരുന്നു എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു വളരെ ഹെൽത്തി ആയിട്ടുള്ള ഇതുപോലെയുള്ള റെസിപ്പികൾ നമുക്ക് ഫോളോ ചെയ്യുന്നത് തന്നെ വളരെയേറെ നല്ലതാണ് ഈ ചാനലിലുള്ള എല്ലാ വീഡിയോസും ഞാൻ ഫോളോ ചെയ്യാറുണ്ട് എനിക്കെല്ലാം വളരെ പെർഫെക്റ്റ് ആയിട്ട് കിട്ടാറുമുണ്ട് നല്ലൊരു റെസിപ്പിയായിരുന്നു വളരെ നല്ലൊരു റെസിപ്പി പരിചയപ്പെടുത്തി തന്നതിൽ വളരെ നന്ദിയുണ്ട് ഇനിയും ഇതുപോലെയുള്ള റെസിപ്പികൾക്കായി കാത്തിരിക്കുന്നു
@BeQuickRecipes
@BeQuickRecipes 11 ай бұрын
Thank you 🙏
@beenaboban692
@beenaboban692 11 ай бұрын
9:42
@lathaphilip9561
@lathaphilip9561 5 ай бұрын
Very good recepie
@ridwan1176
@ridwan1176 11 ай бұрын
😊 വളരെ നല്ലൊരു റെസിപ്പിയായിരുന്നു തീർച്ചയായിട്ടും ഇത് ചെയ്തു നോക്കുന്നുണ്ട് നല്ല രീതിയിൽ പറഞ്ഞ കാര്യങ്ങൾ മനസ്സിലാക്കി തന്നു. നല്ല അവതരണം നല്ലൊരു വീഡിയോ
@BeQuickRecipes
@BeQuickRecipes 11 ай бұрын
🩷🙏
@shilpajose8690
@shilpajose8690 11 ай бұрын
Your recipes are always absolutely on point, can't thank u enough for this recipe..I haven't cooked much with ragi yet, so surely gonna try this out..
@Khadheeja-bw9oj
@Khadheeja-bw9oj 10 ай бұрын
Ragiyil kallu unddakum
@pichipoo7652
@pichipoo7652 11 ай бұрын
Sharikkum healthy ayittulla preparation. Nice sharing..thanks
@Varietyworld.63
@Varietyworld.63 11 ай бұрын
Kaikille
@user-ix8tj2me7c
@user-ix8tj2me7c 11 ай бұрын
Ella arachu Dosa undakarundu.athum kollam
@jayarevi6328
@jayarevi6328 11 ай бұрын
ആരോഗ്യത്തിന് സഹായകമായ നല്ല ഒരു vedio . Thanq❤
@BeQuickRecipes
@BeQuickRecipes 11 ай бұрын
🩷
@ronyskitchen7598
@ronyskitchen7598 11 ай бұрын
Very nice recipe I must try this one..... looking very testy and helty
@ramyavellara3511
@ramyavellara3511 11 ай бұрын
healthy ayitulla recipe..ellarkkum kazhikkan pattunna prethyekich sugar ullavrkum diet okke nokunnavarkkum..njanum weightloss cheyyan thodagitund.doctorude recipes follow cheyyanam...bayankara healthy and simple anu ellam..
@BeQuickRecipes
@BeQuickRecipes 11 ай бұрын
🩷
@jesseesunil311
@jesseesunil311 10 ай бұрын
Will try for sure ❤
@treasajoshy9232
@treasajoshy9232 9 ай бұрын
Thanks, good information
@revathyrevu7411
@revathyrevu7411 11 ай бұрын
Super❤
@ajmeebeegum6541
@ajmeebeegum6541 4 ай бұрын
Nan ithu try cheythu nalla result ondu🥰🎉
@susanrajan793
@susanrajan793 8 ай бұрын
Explanation enthu informative ആണെന്നോ സൂപ്പർ റാഗി drink daily കുടിക്കുന്നുണ്ട്
@BeQuickRecipes
@BeQuickRecipes 8 ай бұрын
Thank you ❤️
@gracygeorge8149
@gracygeorge8149 11 ай бұрын
Good... healthy recipe... thanks a lot
@BeQuickRecipes
@BeQuickRecipes 11 ай бұрын
🙏🩷
@jackandjill2839
@jackandjill2839 11 ай бұрын
ee recipie aadyamaayittaan kaanunnath..kanditt nalla healthyum yummyum aanenn thonnunnu..great sharing dear
@jayaramkrishnan7078
@jayaramkrishnan7078 11 ай бұрын
Super
@jasistr9909
@jasistr9909 11 ай бұрын
diabetic aayittullavarkku othiri upakarappedum,
@saraswathykumar08
@saraswathykumar08 11 ай бұрын
Valare Nannayitundu👌
@BeQuickRecipes
@BeQuickRecipes 11 ай бұрын
🩷
@sumathivazhayil5201
@sumathivazhayil5201 11 ай бұрын
Nicevidio❤️❤️
@A63191
@A63191 11 ай бұрын
This recipe is very healthy n tasty will surely prepare this food thank you very much
@ayishasidheek9922
@ayishasidheek9922 11 ай бұрын
Sugar level kurakkanum shareera balam koottanumulla ee recipe valare nannayittund. Theerchayayum ithupole undakki nokkanam.
@rosammamathew2919
@rosammamathew2919 11 ай бұрын
Healthy food Thanks
@BeQuickRecipes
@BeQuickRecipes 11 ай бұрын
🩷
@shiyaprabhu5411
@shiyaprabhu5411 11 ай бұрын
Weight kurayakkanum sugar kurakkanum ellam sahayikkunna completly healthy & protine rich recipe, ningal share cheyyunna ottumikka healthy recipes um follow cheyyarund, thanku for another healthy recipe
@saleenakoothradan9763
@saleenakoothradan9763 11 ай бұрын
👌
@BeQuickRecipes
@BeQuickRecipes 11 ай бұрын
Thank you 🩷🙏
@anilar7849
@anilar7849 11 ай бұрын
🎉👍
@bindubabu535
@bindubabu535 9 ай бұрын
പോഷകാഹാരമാസം ആയതിനാൽ താങ്കളുടെ receipy വളരെ ഉപകാരപ്പെട്ടു ICDS ന്റെ പോഷന്മാഹ് ക്കുവേണ്ടി millet മേള നടത്താൻ ഉപകാരം ആയി 🙏
@BeQuickRecipes
@BeQuickRecipes 9 ай бұрын
🙏
@arunathira9879
@arunathira9879 11 ай бұрын
I used to follow your healthy recipes...it helped me a lot to reduce weight. Thank you for sharing.
@BeQuickRecipes
@BeQuickRecipes 11 ай бұрын
Thank you 🩷🙏🙏🥰
@call.meinfinite6859
@call.meinfinite6859 11 ай бұрын
വളരെ നല്ല അവതരണം❤❤
@dilz3652
@dilz3652 10 ай бұрын
Thank you so much.... very useful ❤
@kirank1777
@kirank1777 11 ай бұрын
Njan egane oru video search cheyuka ayerunu oru perfect health recipe ke vende, ide anke valre useful aaye.
@BeQuickRecipes
@BeQuickRecipes 11 ай бұрын
🩷🙏
@mydreamz1751
@mydreamz1751 11 ай бұрын
Healthy recipe. Sugar cholesterol kevel കുറയാൻ നല്ലതാണ്.അതുപോലെ തുടർച്ചയായി കഴിച്ചാൽ വേദനകളിൽ നിന്ന് ആശ്വാസം കിട്ടും. ഇത് പോലെ ഒരു recipe ട്രൈ ചെയ്ത ഒരാളെ എനിക്കറിയാം. Sugar ഉണ്ടായിരുന്ന ആളാണ്.ഇപ്പൊ maintain ചെയ്തു.high ആയിരുന്നു ലെവൽ ഇപ്പൊ കുറക്കാൻ കഴിഞ്ഞു.
@BeQuickRecipes
@BeQuickRecipes 11 ай бұрын
🙏🩷🩷
@geryworld9219
@geryworld9219 11 ай бұрын
Valare useful vedio. Epo ynd undakkiyalum sugar ullaverk pattilaa. Sugar ullaverk kazhikkan pattiya adipoli recipy. 👍
@leelavathiarathil8040
@leelavathiarathil8040 11 ай бұрын
Super👌👌
@BeQuickRecipes
@BeQuickRecipes 11 ай бұрын
🙏🩷
@cicilyoscar8163
@cicilyoscar8163 11 ай бұрын
Thank you mam
@BeQuickRecipes
@BeQuickRecipes 11 ай бұрын
🩷🙏
@rasheedaameer3296
@rasheedaameer3296 11 ай бұрын
Good presentation ❤
@BeQuickRecipes
@BeQuickRecipes 11 ай бұрын
🩷
@jyothirmaisusha
@jyothirmaisusha 3 ай бұрын
ഒരുപാട് ishtam👍🙏🥰❤
@geetham-ff9qe
@geetham-ff9qe 10 ай бұрын
നല്ല റസീപ്പി
@BeQuickRecipes
@BeQuickRecipes 10 ай бұрын
🙏🩷
@sobharamesan7049
@sobharamesan7049 11 ай бұрын
👍🏻
@asharavindran6139
@asharavindran6139 3 ай бұрын
V.nice receipe
@sankarij3386
@sankarij3386 11 ай бұрын
Ingne oru recipe aadyamaittu kanuvanu tto, uluvayum ragiyum oru pole beneficial aanu, diabetic aayittullavarkku othiri upakarappedum, ee karkkidakathil thanne kazhikkumbol gunavum koodum.. Kandittu Nalla tastyanennu thonnunnu 😋👌
@BeQuickRecipes
@BeQuickRecipes 11 ай бұрын
🩷🙏
@janzyjanzy2557
@janzyjanzy2557 11 ай бұрын
​@@BeQuickRecipesകുറച്ച് ഉഴുന്ന് ചേർത്ത് ഇഡ്‌ലി ഉണ്ടാക്കിയാലും നല്ലതല്ലെ?
@BeQuickRecipes
@BeQuickRecipes 11 ай бұрын
@@janzyjanzy2557 👍
@Vijay-ls9eq
@Vijay-ls9eq 11 ай бұрын
shared from your channel, look really tasty, i will learn to cook all these tips amazing
@mmrafinkv-if5we
@mmrafinkv-if5we 11 ай бұрын
Gd
@travexplorefinland2022
@travexplorefinland2022 11 ай бұрын
wonderful recipe shared, i will definitely try!!
@bindujoseph7401
@bindujoseph7401 11 ай бұрын
Mam..... Diabetic patients weight gain cheyan ulla video edammo please
@BeQuickRecipes
@BeQuickRecipes 11 ай бұрын
Cheyyam
@farshadfarshu1577
@farshadfarshu1577 11 ай бұрын
👍👍👍
@BeQuickRecipes
@BeQuickRecipes 11 ай бұрын
🩷🙏
@vineethajohnson8643
@vineethajohnson8643 10 ай бұрын
🎉നല്ല അവതരണം ❤
@BeQuickRecipes
@BeQuickRecipes 10 ай бұрын
Thank you 🩷
@Shiva-rl6it
@Shiva-rl6it 9 ай бұрын
Thankyou
@BeQuickRecipes
@BeQuickRecipes 9 ай бұрын
🙏
@alicerajan6881
@alicerajan6881 11 ай бұрын
👍👌
@BeQuickRecipes
@BeQuickRecipes 11 ай бұрын
🙏🩷
@hamsak2289
@hamsak2289 8 ай бұрын
ഇഷ്ടായി
@natureexplorer5802
@natureexplorer5802 11 ай бұрын
healthy aayittulla recipie aayirunnu..nalla tastum undenn kaanumpol ariyaam...enthaayaalum onn try chaithu nokkatte
@lazusworld4541
@lazusworld4541 11 ай бұрын
റാഗിയും ഉലുവയും കൊണ്ടുള്ള റെസിപ്പി കൊള്ളാലോ.. ചേച്ചി ഓരോ food items ഉണ്ടാകുമ്പോൾ അതിലെ ഓരോ ingredients ന്റെ ഗുണങ്ങൾ പറയുന്നത് കാണുന്നവർക്ക് ഉപകാരമാകുന്നുണ്ട്... അറിയാത്ത ഒരുപാട് കാര്യങ്ങൾ അറിയാനാകുന്നുണ്ട്
@BeQuickRecipes
@BeQuickRecipes 11 ай бұрын
🙏🩷
@kadeejam3311
@kadeejam3311 11 ай бұрын
Tverygoodmessag
@chandrankunnummal2700
@chandrankunnummal2700 11 ай бұрын
Good speach
@BeQuickRecipes
@BeQuickRecipes 11 ай бұрын
🙏🩷
@user-hj9yf1wv2l
@user-hj9yf1wv2l 11 ай бұрын
How to make millet uluva Kanji
@BeQuickRecipes
@BeQuickRecipes 11 ай бұрын
Millet uluva kanji recipe 👇 kzbin.info/www/bejne/fWmbgImva6Zjq9E
@ramlaaliyar3793
@ramlaaliyar3793 4 ай бұрын
👍
@sushamanair434
@sushamanair434 11 ай бұрын
Valarea useful....thank u...sugar patient nu tea or coffe yil kurachu madhuram varaan enthenkilum undo? Sugar free kazhichaal cancer varum eannu doctors parayunnu....ethu shari aano?
@BeQuickRecipes
@BeQuickRecipes 11 ай бұрын
Stevia Oru natural sugar substitute aanu. Athu use cheyyam
@sushamanair434
@sushamanair434 11 ай бұрын
Thank u
@krishnajoy8626
@krishnajoy8626 11 ай бұрын
Thank you so much 💓
@mk_1958
@mk_1958 10 ай бұрын
ithu arichedukenda aavishyamilla, oluva koodi cherthu aracheduthal palppam , dosa oke undakam. fibre constipation undakilla.
@BeQuickRecipes
@BeQuickRecipes 10 ай бұрын
👍
@rejireji1597
@rejireji1597 10 ай бұрын
Without salt
@devipp5199
@devipp5199 11 ай бұрын
Sooperreciepe❤❤
@faseelan2725
@faseelan2725 11 ай бұрын
Umi kalayaatheyaanu chechi nallathu njangal umi kalayaathe yaanu kazikaaru🙏
@BeQuickRecipes
@BeQuickRecipes 11 ай бұрын
Okay dear 🩷👍
@ranythomas6706
@ranythomas6706 11 ай бұрын
Ragi griend cheythittu filter cheyyathe undakkamo
@BeQuickRecipes
@BeQuickRecipes 11 ай бұрын
Undakkam
@manjulaek6489
@manjulaek6489 9 ай бұрын
👌
@BeQuickRecipes
@BeQuickRecipes 9 ай бұрын
🙏
@induramesh7072
@induramesh7072 11 ай бұрын
Can we grind uluva also?
@BeQuickRecipes
@BeQuickRecipes 11 ай бұрын
Yes
@SreekumarM-mx8bq
@SreekumarM-mx8bq 11 ай бұрын
Madam,enike asidity undu thyroid undu.ennal melinja sareeramanu appol ithu kazhichal kooduthal meliyumo
@BeQuickRecipes
@BeQuickRecipes 11 ай бұрын
Kooduthal meliyilla.. kazhicholu
@sivakamir3339
@sivakamir3339 10 ай бұрын
Uluva kuthirthu kazhichal vannam vaykkumo
@siddiqhamza4548
@siddiqhamza4548 11 ай бұрын
ithu fridge il sookshichu kazhikamo?
@BeQuickRecipes
@BeQuickRecipes 11 ай бұрын
Kazhikkam.
@vinodkumarn3416
@vinodkumarn3416 11 ай бұрын
🙏🙏🙏👍💕👍
@BeQuickRecipes
@BeQuickRecipes 11 ай бұрын
🩷🙏
@SAFEEDAMUHAMMEDMUSTHAFA-kb4uq
@SAFEEDAMUHAMMEDMUSTHAFA-kb4uq 11 ай бұрын
Njan 6 masam garbini aan enikk uluva ithra pattumo? Shugar und
@BeQuickRecipes
@BeQuickRecipes 11 ай бұрын
Pregnancy time il uluva ozhivakkunnathanu nallath
@lifeismykitchen4399
@lifeismykitchen4399 11 ай бұрын
Weight kurakan nalloru recipe anu share cheythath.. Kurach nerathe oru friend ennod chodich.. Njan share cheyth kodukatooo❤
@BeQuickRecipes
@BeQuickRecipes 11 ай бұрын
🩷🙏
@AnilKumar-dl6zw
@AnilKumar-dl6zw 11 ай бұрын
Ithu kazhichal sugar illathavarkkum weightkurayumo ethra divasam kazhikkanam
@BeQuickRecipes
@BeQuickRecipes 11 ай бұрын
Sugar illathavarkkum weight kurayum
@ashrafup605
@ashrafup605 11 ай бұрын
Garbhanikalku pattumo kayikan
@BeQuickRecipes
@BeQuickRecipes 11 ай бұрын
illa
@BhinduP-er7bj
@BhinduP-er7bj 11 ай бұрын
🙏🙏🙏🙏🙏
@BeQuickRecipes
@BeQuickRecipes 11 ай бұрын
🩷
@sudhasharma8121
@sudhasharma8121 11 ай бұрын
Superrrrr👌👌👌🙏
@fareedasubair8134
@fareedasubair8134 9 ай бұрын
Weightloss cheyunnavark jaggery add cheyamo
@BeQuickRecipes
@BeQuickRecipes 9 ай бұрын
Yes add cheyyam
@anushreesudev3671
@anushreesudev3671 11 ай бұрын
Pregnant woman sugar ullavrku kazhikkan pattumo
@BeQuickRecipes
@BeQuickRecipes 11 ай бұрын
Pregnant women uluva kazhikkaruth
Дибала против вратаря Легенды
00:33
Mr. Oleynik
Рет қаралды 5 МЛН
Вечный ДВИГАТЕЛЬ!⚙️ #shorts
00:27
Гараж 54
Рет қаралды 14 МЛН
Пробую самое сладкое вещество во Вселенной
00:41
ОСКАР ИСПОРТИЛ ДЖОНИ ЖИЗНЬ 😢 @lenta_com
01:01
Дибала против вратаря Легенды
00:33
Mr. Oleynik
Рет қаралды 5 МЛН