ഉമ്മൻ ചാണ്ടി എന്ന വ്യക്തി ഒരു ദിവ്യൻ ആയിരുന്നു. അദ്ദേഹത്തിന്റെ ആത്മാവിന് നിത്യ ശാന്തി നേർന്നു കൊണ്ട്.
@vijayanmt4974 Жыл бұрын
ഇതാണ് ചാണ്ടി സാർ . പലരും അറിയാത്ത സാറിനെ ഇപ്പോഴെങ്കിലും മനസ്സിലാക്കി കൊടുത്തതിന്ന് നന്ദി. ഒരു കോൺഗ്രസുകാരനായ ഞാൻ പോലും അറിയാത്ത മനസ്സ് . നമിക്കുന്നു ആ കാരുണ്യത്തിന്റെയും കരുതലിന്റെയും മുന്നിൽ.
@nithinabraham7604 Жыл бұрын
നല്ലൊരു മനുഷ്യൻ. ഇപ്പോഴത്തെ മുഖ്യമന്ത്രി ഒക്കെ കണ്ടു പഠിക്കണം
@abbasabbas2431 Жыл бұрын
Pinarayikke kakkan thanne neram kuravanu
@AH-qc6ko Жыл бұрын
@@abbasabbas2431🤣🤣🤣
@kasimmm5646 Жыл бұрын
അതെങ്ങാ..... അധികാരത്തിന്റെ അപ്പക്കഷണത്തിന് വേണ്ടി ആ മനുഷൃനെ ഒരു സ്ത്രീയെ ഉപയോഗിച്ച് എത്രമാത്രം പൊതു സമൂഹത്തിൽ താറടിച്ചു കാണിച്ചു ഈ മുഖൃമന്ത്രിയും ഇടത് മുന്നണിയും.
@blessenvarghese8128 Жыл бұрын
@@abbasabbas2431😂😂😂
@nibinjoseph7943 Жыл бұрын
അതിനൊള്ള വിവരം വേണ്ടേ
@abhinisha. Жыл бұрын
ഇപ്പോൾ ഒരു വീട് വെച്ചാൽ ഫ്ളക്സ് വെച്ച് ലോകം അറിയിച്ചിട്ടാണ് കൊടുക്കുന്നത് 😂😂😂😂ബിഗ് സല്യൂട്ട് sir
@mridulaupashmridula251 Жыл бұрын
സ്വന്തമായി ഒരു വീട് വെക്കാതെ പാവപെട്ടവർക്കു കൂര ഒരുക്കാൻ ഈ നല്ല മനസിനു മാത്രമെ സാധിക്കൂ
@PADAKUTHIRA20 Жыл бұрын
ജനങ്ങളുടെ മന്ത്രി ജനങ്ങൾക്കായിട്ടുള്ള മന്ത്രി ആയിരുന്ന നല്ലൊരു മനുഷ്യൻ ❤️💕
@jm0494 Жыл бұрын
Ithonnum AA sarithede vishayathil kandillallo. Nallath cheyithittum kallanuvendy e pavathine ellemkude apamanichu
@candys965 Жыл бұрын
100% നല്ലവരെ ദൈവം ഒരുപാട് കഷ്ടപെടുത്തും 🌹🌹🌹
@fingertip6816 Жыл бұрын
മരണപ്പെട്ടപ്പോഴാണ് അദ്ദേഹം ആരാണ് എന്ന് കേരളം മനസ്സിലാക്കുന്നത്.. പക്ഷെ മുമ്പേ അറിയുന്ന എന്നെപ്പോലുള്ളവരുണ്ട്.... ഞാൻ കണ്ടതിൽ ഏറ്റവും നല്ല രാഷ്ട്രീയക്കാരൻ, ഏറ്റവും നല്ല മുഖ്യമന്ത്രി എല്ലാം...ഇദ്ദേഹം ആയിരുന്നു.... ഹൃദയത്തിൽ നിന്നും നിറകണ്ണീരോടെ ആന്ദ്യഞ്ജലികൾ...❤... എന്നും ഞങ്ങളുടെ മനസ്സിൽ ജീവിക്കും 💯💪🏻
@jencyjomon2172 Жыл бұрын
എന്തു നല്ല കുട്ടികൾ ... ചെറുപ്പത്തിലെ തന്നെ എത്ര കരുതൽ ആണ് കൂട്ടുകാരനോട്❤❤❤❤❤👍👍👍👍👍👍
@johnsonmathew6751 Жыл бұрын
ജാതിയും മതവും നോക്കാതെ മനുഷ്യനെ സ്നേഹിച്ച മനുഷ്യൻ ❤❤😢😢
@hari23sree Жыл бұрын
ഇത്രയും ഒക്കെ ചെയ്ത ഈ മനുഷ്യൻ സ്വന്തമായി ഒരു വീട് വയ്ക്കാൻ മറന്നു എങ്കിലും കേരളത്തിലെ അദ്ദേഹത്തെ സ്നേഹിക്കുന്ന ഓരോ വീട്ടിലും ഈ മനുഷ്യൻ ഉണ്ട്. എന്നും ഓർമ്മിക്കപ്പെടും തൻ്റെ സൽപ്രവർത്തികൾ മൂലം.
@mrs_talks7313 Жыл бұрын
ഇദ്ദേഹത്തെ കുറിച്ച് കൂടതൽ അറിയാൻ മരണം വരെ കാത്തിരിക്കേണ്ടി വന്നല്ലോ എന്നതിൽ അതിയായ സങ്കടം ഉണ്ട്
@jollyelangovan6708 Жыл бұрын
Sathyam
@jacobthomas4449 Жыл бұрын
കല്യാണവിരുന്നിനു വീഞ്ഞ് തീർന്നപ്പോൾ...സഹായിച്ച മാതാവിനെയും ഈശോയ്യെയും പോലെ...ശിവാനി and ഉമ്മൻ ചാണ്ടി.....the true Nomadic carpenter ❤
@anthonyissac6767 Жыл бұрын
ഈ നന്മ ഉള്ള മനുഷ്യ സ്നേഹിയെ കൂകി വിളിച്ച കാട്ടാളാൻ മാരെ നിങ്ങൾക്ക് മാപ്പില്ല
@aswathyprasanth3571 Жыл бұрын
ഇനിയും പുറം ലോകം അറിയാത്ത നന്മകൾ എത്രയോ ബാക്കി ഉണ്ടാകും 😢
@sandhyabala5344 Жыл бұрын
Athe😢😢❤
@remyas573 Жыл бұрын
Athe
@josejose-je6xu Жыл бұрын
Athey
@asharavi1465 Жыл бұрын
ഞങ്ങൾ ഒരവശ്യത്തിനും പോയിട്ടില്ല. പക്ഷെ ഇനി ഞാൻ പ്രാർത്ഥിക്കുന്ന എന്റെ ദൈവം ഉമ്മൻ ചാണ്ടി സർ ആണ്.
@PANDA-zt2dw Жыл бұрын
എനിക്ക് അദ്ദേഹം മരിച്ചതിലും വിഷമം അദ്ദേഹത്തിന്റെ അവസാന നാളുകൾ നമ്മൾ നരകമാക്കി മാറ്റിയില്ലേ, അപമാനിച്ചില്ലേ, കല്ലെറിഞ്ഞില്ലേ 😢
@12345_abcd Жыл бұрын
അതിന്‍റെ പുറകില്‍ കളിച്ചവന്മാര്‍ പാര്‍ട്ടിക്കുള്ളിലും പുറത്തും ഉണ്ട്. ഒരുത്തനെ (പൌഡര്‍ കുട്ടപ്പന്‍) ഇപ്പോഴേ ബാക്കിയുള്ളവര്‍ ചേര്‍ന്ന് സൈഡ് ആക്കി. ബാക്കി ഉള്ള എല്ലാ അവന്മാര്‍ക്കും വഴിയേ വരുന്നുണ്ട്.
സങ്കടം സഹിക്കാൻ കഴിയുന്നില്ല,.. ഈ മനുഷ്യൻ ഭൂമിയിൽ ഇല്ലല്ലോ എന്നോർക്കുമ്പോൾ. മരണത്തിലൂടെയാണ് മനുഷ്യനെ അറിയുക എന്ന് പറയുന്നത് എത്ര ശെരിയാണ്... 🙏🙏🙏
@hahastudioslive5 ай бұрын
പച്ചയായ മനുഷ്യാ നീ മരിക്കുന്നില്ല .......................ആയിരമായിരം അഭിവാദ്യങ്ങൾ❤❤❤❤❤
@abittathomas2091 Жыл бұрын
ഇപ്പോഴുള്ള കുഞ്ഞു കുട്ടികൾക്ക് പറഞ്ഞുകൊടുക്കണം....നമുക്ക് ഒരു നല്ല മനുഷ്യൻ ഈ നാട്ടിൽ ഉണ്ടായിരുന്നു.... ജാതിയും മതവും പാർട്ടിയും നോക്കാതെ മനുഷ്യനെ സ്നേഹിച്ച ഒരാൾ.... അങ്ങനെ വളരണം കുഞ്ഞു വയസ്സിലെ നമ്മുടെ മക്കൾ.....
@shinypaulson7466 Жыл бұрын
❤❤
@anjalipc3719 Жыл бұрын
അദ്ദേഹത്തെ ആരും മറക്കില്ല, എല്ലാവരുടെയും മനസ്സിൽ ജീവിക്കും, സ്ഥിരമായി
@shijushiju8245 Жыл бұрын
ജനഹൃദയങ്ങളിൽ മാത്രമല്ല ജനങ്ങളുടെ കൂടെ ജീവിച്ച നേതാവ് അവരുടെ ഓരോ വീഴ്ച്ചയിലും കൈത്താങ്ങായി നിന്ന ജനകീയൻ ആയ മുഖ്യമന്ത്രി.. ഇനി ഉണ്ടാവുമോ കേരള രാഷ്ട്രീയത്തിൽ ഇതുപോലൊരു മാണിക്യം.... കണ്ണീർ പ്രണാമം sir... 😓
@hhkp4630 Жыл бұрын
Iniyoru Manikyam illa ipo rashtriya makrikal und.. Ini angotum same
@kathirmani7236 Жыл бұрын
കാലം മാറി. കഥ മാറി. ഉമ്മച്ചൻ മറില്ല... ചാണ്ടി ഉമ്മൻ നല്ല രീതിയിൽ മുന്നോട്ടു വരട്ടെ ജനങ്ങൾ ഒപ്പം ondavum.
@പിഞ്ഞാണം028 Жыл бұрын
എല്ലാരും തള്ളി പറഞ്ഞു പക്ഷെ നന്മ മനസുകൾക്കിടയിൽ എന്നും ഉണ്ട് 🥰🥰🥰മരണം അത് ആർക്കും പറ്റും ഏറെ സ്നേഹത്തോടെ ജന നായകന് ആദരാഞ്ജലികൾ 🌹🌹🌹🌹😢😢
@met7892 Жыл бұрын
അങ്ങയോളം ആരും പകരമാവില്ല നേതാവേ🙂💔 വിടവ് നികത്താൻ കഴിയാത്ത അത്രയും തീരാനഷ്ടമാണ് ഇനിയങ്ങോളം.... അങ്ങേക്ക് ഹൃദയത്തിൽ നിന്ന് പ്രണാമം🕯️🌹🥀
@shajithomas32675 ай бұрын
ഞങളുടെ പ്രിയപ്പെട്ട ഉമ്മൻ ചാണ്ടി sir..❤
@sudheeshsubramanyan9327 Жыл бұрын
പറയാൻ വാക്കുകളില്ല സർ 😢😢😢തരാൻ ഒരുപിടി കണ്ണീരു മാത്രം 🙏🏻🙏🏻🙏🏻പ്രണാമം ഞങ്ങളുടെ കുഞ്ഞൂഞ്ഞ് സാറിന് 😔🙏🏻
@josekk1080 Жыл бұрын
ഉമ്മൻ ചാണ്ടിയുടെ മനസ്സിന്റെ നന്മയെ വെളിവാക്കുന്ന ഏറ്റവും മികച്ച ഒരു ഉദാഹരണം. 😢😢 എന്നെ ഏറ്റവും അധികം സ്പർശിച്ചത്. സ്വന്തം പേര് വിളിക്കുന്ന കുട്ടിയെ നോക്കി ഒന്ന് കണ്ണിറുക്കിയേക്കാം എന്നാല്ലാതെ അവളോട് കുശലം തിരക്കാൻ ആര് തയ്യാറാകും 😢 അവൾ ധൈര്യത്തോടെ പറയുന്നു എന്റെ കൂട്ടുകാരന് വീടില്ല 😢 കുഞ്ഞേ, ഇയാൾ ആരാണ് ദൈവമോ...? അതല്ല എങ്കിൽ ആ കുഞ്ഞിന് കഥകളിൽ വായിച്ച ദായലുവായ ഒരു രാജാവായിരിക്കാം ഇദ്ദേഹം.
@dhanyakuriakose1083 Жыл бұрын
Ithupole ulla oro video kanumbozhum ariyathe kannu niranju pokunnu💔💔
@k.kanandom2272 Жыл бұрын
Shayikkunna alanemnu aa kuttykal manasilakkiyirunnu nanmakalude rajave.angekku pranam🙏🙏🙏
@sm7087 Жыл бұрын
ചാണ്ടി സാറിനെ പോലെ ഇനി ഒരാളെ നമ്മൾ മലയാളികൾക്ക് കിട്ടില്ല 😢😢
@princek9482 Жыл бұрын
Sathyam oru koottukaaraneppole perumaarunna mukyamanthri thapassirunnaalum kittilla ethi polathe oru ministarey
@abdulrehimankumbol4882 Жыл бұрын
Theerchayayum. Ennu 1 news l kandu sir nu veedu illa. PRANAMAM
@josejose-je6xu Жыл бұрын
Sathyam
@mkd2101 Жыл бұрын
കണ്ണുകളിൽ നനവ് പടരുന്നു ......😢😢😢
@ancysiby3239 Жыл бұрын
Sathyam
@fastandfurious4501 Жыл бұрын
സോഷ്യൽ മീഡിയ അന്ന് ഇത്രത്തോളം സജീവമാകാത്തതുകൊണ്ടാണോ എന്നറിയില്ല, ഈ മനുഷ്യൻ ഇത്രയും നന്മ നിറഞ്ഞ ഒരാളാണെന്ന് അന്ന് എനിക്കറിയില്ലായിരുന്നു...
@sandhyabala5344 Жыл бұрын
അത് തന്നെ ആവാം കാരണം ഒന്നും അറിഞ്ഞില്ല 😢😢😢 ❤❤ പോയില്ലേ 😢😢😢😭
@vishnucreations170311 ай бұрын
വർഷങ്ങൾ കഴിഞ്ഞു എങ്കിലും സാർ ആരുടെയും പേര്മറന്നില്ല ❤❤❤❤😢😢😢😢
@shajanva1760 Жыл бұрын
നല്ല മനുഷ്യ സ്‌നേഹി... പ്രണാമം 🌹🌹🌹🌹
@ashwiniashwini8841 Жыл бұрын
പാവങ്ങൾക്ക് വേണ്ടി ജീവിച്ച ജനനായകൻ 🌹🌹🌹🌹🌹🌹🌹
@sandhyabala5344 Жыл бұрын
ഇദ്ദേഹത്തെ പറ്റി കൂടുതൽ അറിവ് ഇപ്പോൾ ആണ് ഉണ്ടായത് എത്ര നല്ല മനസ് ഉള്ള മനുഷ്യൻ ആയിരുന്നു അദ്ദേഹം 😢 അത് പക്ഷെ അറിഞ്ഞത് അദ്ദേഹത്തിന്റെ മരണ ശേഷം ആയി പോയി 😢
@hibamalik9559 Жыл бұрын
Sathyam 😢
@Roving27 Жыл бұрын
അങ്ങനെ ആ സൂര്യ തേജസ്സും അണഞ്ഞു.... നാഥാ... സാറിനെ ഞങ്ങൾ എല്ലാവിധ യാത്രയായപ്പും നൽകി സ്വാർഗ്ഗത്തിലേക്ക് അയക്കുന്നു...❤❤❤❤
@Fraud59-v5r Жыл бұрын
പിണറായി വിജയന് ഇതുപോലെ കഴിയുമോ ഒരിക്കലും കഴിയില്ല
@pickpocket7695 Жыл бұрын
മറ്റൊരാൾക്ക് ഇതുപോലെ കഴിയില്ല. പിന്നാണ് പിണറായി
@malayalamkaraokesongs Жыл бұрын
Aadyam janangalde idayilek irangaan para enit alle ithupole. Jenangal ahn ellam enn orkuka😌
@OptimusPrime-oj1oe Жыл бұрын
Do not even comparable with the great Oomen Chandy sir🙂
@Farhanali-ek5bw Жыл бұрын
ഉമ്മൻ ചാണ്ടി sir ഒന്നേ ഒള്ളു അധ് പോലെ ഇനി ഒരാൾ ഉണ്ടാവില്ല . പിന്നെ പിണറായി എന്തിനാ അയാൾ ഭരിക്കുന്നദ് വൃത്തി കെട്ട സ്വഭാവം മഹാ പോക്ക് ഭരണം ആളുകൾക്കിടയിൽ ചിരിച്ചു സന്ദോഷത്തോടെ മനസ്സിലാക്കിയ ഉമ്മൻ ചാണ്ടി sir നെ ഒരുകാലവും മറക്കില്ല ❤️
@Vivek_kannan_97 Жыл бұрын
പിണറായി ആയിട്ട് താരതമ്യം ചെയ്യല്ലേ ചാണ്ടി സാറിനെ
@sreekumar2984 Жыл бұрын
പിണു, കണ്ട് പഠിയ്ക്ക്. ഇനി ബാക്കിയുള്ള കാലമെങ്കിലും.....അങ്ങിനെയെങ്കിലും ചെയ്തു കൂട്ടിയ പാപങ്ങൾക്ക് ചെറിയ ഒരു പരിഹാരമാകട്ടെ....
@leeshmamaria8238 Жыл бұрын
സ്നേഹം കൊണ്ട് പൊരുതി ജയിച്ച നമ്മുടെ സ്വന്തം മുഖ്യമന്ത്രി 🙏🏻 കള്ളവും ചതിയും ഇല്ലാത്ത ഒരു വലിയ മഹാനായ പോരാളി .... ജനഹൃദങ്ങളിൽ അങ്ങു കാണപ്പെട്ട ദൈവമാണ്..... ഇതിൽ കൂടുതൽ എന്തുവേണം 🙏🏻🙏🏻 നമ്മുടെ മനസ്സിൽ എന്നും ജീവിക്കും ഈ നല്ല ഇടയൻ 🙏🏻
@abmat76gmail Жыл бұрын
Dear oc sir no one loved the poor as you loved. You are smiled when you are crucified and served more the poor with more compassion. Death will not wipe out your name from the heart of people
@woodpeckerart65 Жыл бұрын
തനിക്കായി ഒരു വീട് പണിയാൻ മറന്ന മനുഷ്യൻ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@faisalfa2354 Жыл бұрын
ഉമ്മൻ ചാണ്ടി സാർ നമ്മെടെ കേരളത്തിൻ്റെ നല്ല ദരണ ധികാരി ആയിരുന്നു
@jessonjoseph8523 Жыл бұрын
ഇതാണ് മനുഷ്യൻ ♥️♥️♥️
@benoygeorge5048 Жыл бұрын
ഒരു നല്ല മനുഷ്യനെതീരെ നുണ കഥകൾ പടച്ചുവിട്ട് ഇല്ലാതാക്കിയ നെറികെട്ട വർഗമേ നിങ്ങൾക്ക് മാപ്പില്ല
@Indiannational-yo9ul Жыл бұрын
ഇതുപോലൊരു നേതാവ് ഉണ്ടാകുമോ കേരളത്തിൽ സ്വർഗ്ഗം അങ്ങ് ഉള്ളതാണ് പ്രിയ നേതാവിന് ആദരാഞ്ജലികൾ 🙏🌹🌹
@Eghteen Жыл бұрын
🙏🙏🙏🙏🙏🙏 സാർ അങ്ങയുടെ ശബ്‌ദം കേൾക്കാൻ കുറെ നേരമായി നോക്കുന്നു ഇതു മതി ഒരിക്കലും ഹൃദയത്തിൽ നിന്നും മായില്ല സാർ 🌹🌹🌹🌹🌹🌹🙏🙏🙏🙏🙏🙏🙏
@homedept1762 Жыл бұрын
ഇങ്ങനെ ഒരു മുഖ്യമന്ത്രി ഉണ്ടായിരുന്നു. ഇപ്പോൾ.
@abdulnazar4747 Жыл бұрын
ഈ മനുഷ്യനെ എങ്ങിനെ ജനം മറക്കും😢😢😢😢😢
@shanoobolavanna Жыл бұрын
ഒരു മികച്ച നേതാവ് ❤️❤️❤️❤️
@nidhin8512 Жыл бұрын
കണ്ണ് നിറയുന്നു ഈ വീഡിയോ കണ്ടപ്പോൾ 😢🙏
@salilhassan9451 Жыл бұрын
വയ്യ ഇനിയും വയ്യ അദ്ദേഹത്തെ അറിഞ്ഞിടത്തോളം താങ്ങാൻ ആവുന്നില്ല വിഷമം. അങ്ങയെ പോലെ ആവാൻ ആർക്കും കഴിയില്ല
@Hai-lu9og Жыл бұрын
നമ്മൾ സാറിനെ മനസ്സിലാക്കിയില്ല, ഇനി ഇതുപോലെ ഒരാളെ കിട്ടില്ല
@klgaming9541 Жыл бұрын
THE REAL HERO ❤
@indian1041 Жыл бұрын
ദൈവമേ…ഈ മനുഷ്യനേയാണല്ലോ നമ്മൾ!!!😔
@josmiidukky Жыл бұрын
കുഞ്ഞുങ്ങൾ സ്നേഹത്തിലും സഹനുഭൂതിയിലും വളരട്ടെ ആ നല്ല മനുഷ്യനെ റോൾ മോഡൽ ആക്കട്ടെ 🙏
@BlessingAlways316 Жыл бұрын
Inganeyulla kuttikal innum undallo❤
@anwarminnus3959 Жыл бұрын
ഇപ്പോൾ കേരളത്തിന് ഒരു മുഖ്യൻ ഉണ്ട് .കടക്ക് പുറത്ത്
@രാത്രിസഞ്ചാരി-സ7ഝ Жыл бұрын
ഉമ്മൻ ചാണ്ടി സാർ ഭരിച്ച കാലത്തു ജീവിച്ചത് ഒരു ഭാഗ്യം ആണ് ONE & ONLY THE BEST 🥰CM IN KERALA ചാണ്ടി സാർ മനസ്സിൽ ഒരു വിങ്ങലായി ആദരാഞ്ജലികൾ 😓😓😓🌹🌹🌹
@reenashaji12457 Жыл бұрын
Miss u our loving apppaaaa
@baijuvjoseph96365 ай бұрын
ഉമ്മൻ ചാണ്ടി സർ ആദരാജ്ഞലികൾ. 🌹🌹🌹. ചാണ്ടി സാറിന്റെ പേര് കളയും
കാരുണ്യത്തിൻെറ ഉറവവറ്റാത്ത പ്രിയ നേതാവിന് ബാഷ്പാഞ്ജലി...
@lysalalu1263 Жыл бұрын
ശിവാണിക് big salute
@shibibaby8246 Жыл бұрын
❤❤❤❤❤❤❤ഉമ്മൻ ചാണ്ടി സർ
@BestinJose-l6cАй бұрын
Sir was a great person
@സന്മാർഗ്ഗം Жыл бұрын
മലയാളി മരിക്കു മഹാനാകൂ ഇതാണ് നമ്മുടെ നാട്ടിലെ അവസ്ഥ ജീവിച്ചിരിക്കുമ്പോൾ ഒരു നല്ലതും പറയില്ല മരിക്കുമ്പോൾ ന്യായവുമായി ഇറങ്ങും
@naajYzf Жыл бұрын
Great Great Great.... No words..... We miss u sir.....
@SheelaDevi-lf8mj Жыл бұрын
ഈ നല്ല മനുഷ്യനെ എന്തൊക്കെയാ സരിതെ നീ പറഞ്ഞത്
@jacobandco2319 Жыл бұрын
You made me cry , that is what a leader is
@thanal6969 Жыл бұрын
Sathyam😢
@manumanu1707 Жыл бұрын
പുള്ളിയെ കുറിച്ച് ഓർത്തപ്പോൾ ആദ്യം മനസ്സിൽ വന്നത് ഇതാണ് ഇപ്പോഴത്തെ ആളായിരുന്നേൽ തീർന്നു
@priyaabhiramimt1998 Жыл бұрын
Ellarum padikande oru padam undu അദ്ദേഹത്തിൽ നിന്നും ഒരു മനുഷ്യൻ എങ്ങനെ ആയിരിക്കണം എന്ന് ❤️🥰🙏
@vijayakumarkknr Жыл бұрын
അതാണ് ഉമ്മൻ ചാണ്ടി, പക്ഷെ, തന്റെ ചാനലുൾപ്പെടെയുളള മുഴുവൻ ചാനലുകളും ഒരു അഭിസാരികയുടെ വാക്കുകളും , ചില നികൃഷ്ട ജീവികളായ രാഷ്ട്രീയക്കാരുടെ വാക്കുകളും കേട്ട് ആ സന്യാസി വര്യനായ മഹാനുഭാവന് എതിരെ എന്തെല്ലാം വൃത്തികേടുകളാണ് തന്റെ ഉൾപ്പെടെയുളള ചാനലുകൾ കേരളത്തിന് മുന്നിൽ വെച്ചത്. അത് കൊണ്ട് ആദ്യം അദ്ദേഹത്തോട് മാപ്പ് പറഞ്ഞിട്ട് മതി ഈ മുതലക്കണ്ണീർ.
@rajeevt.k5418 Жыл бұрын
its true.
@bindulr9324 Жыл бұрын
ഇതാ ണ് നേതാവ് ഇതായിരിക്കണം ബിഗ് സല്യൂട്ട് സർ
@SarathKsasi-jc5xh Жыл бұрын
Oommen Chandy sir❤
@muhammedshameeracm940511 ай бұрын
OC❤❤❤
@miracle7863 Жыл бұрын
കാലം തെളിയിക്കുന്നു ..മുന്പ് പറഞത് പോലെ 🙏
@mohamedrafi5612 Жыл бұрын
ഉമ്മൻ ചാണ്ടിയുടെ ഈ ജന സേവന ശൈലിയെ പുകഴ്ത്തി, തമിഴ് ചാനലുകളിലും ഈ വീഡിയോ തരംഗം ആയിരുന്നു
@human_being_7 Жыл бұрын
Dead People receive more flowers than living ones, because regret is stronger than gratitude". - Anne Frank >>> PURE DIAMOND OF ERA 😭 .A LEADER WITH ZERO HATERS അഹങ്കാരം ഒട്ടും ഇല്ലാത്ത ഒരു മനുഷ്യൻ,
@kingella9672 Жыл бұрын
❤
@12345_abcd Жыл бұрын
Never heard that quote before, thank you; true to the core about OC.
@human_being_7 Жыл бұрын
@@12345_abcd welcome .❣
@nlhalkk5055 Жыл бұрын
റോട്ടിലൂടെ പറപറക്കുന്ന ജനങ്ങളുടെ നെഞ്ചേറ്റത്തേക്ക് വഹനം കയറ്റാൻ അനുമതി കൊടുക്കുന്ന,75 വയസ്സുള്ള വൃദ്ധയോട് അങ്ങോട്ട് മാറിനിൽക്ക് എന്ന് പറഞ ജനങ്ങൾക്ക് വേണ്ടാത്ത ഒരാളുണ്ടല്ലോ ...😂
@pearly8580 Жыл бұрын
Name ends on letter N😜
@vishnuvr2010 Жыл бұрын
Mandrake
@peterjoseyyesudasan7422 Жыл бұрын
എന്തോന്നാ മക്കളെ അയടെ പേര്
@jamesvaidyan81 Жыл бұрын
പരനാറി
@nithinmohan5211 Жыл бұрын
@@peterjoseyyesudasan7422പരനാറി വിജയൻ..
@PradeepKumar-gc8bk Жыл бұрын
ദൈവം മനുഷ്യ നായ... അവതരിച്ചു.... ഉമ്മൻ ചാണ്ടി യിൽ പുനർജനിച്ചു 💕💕
@ayoobc.p.5106 Жыл бұрын
വിവരിക്കാൻ കഴിയാത്ത മനുഷ്യ സ്നേഹം,
@AkshayBala__007 Жыл бұрын
Pure gem . . .🥲💎🙏💕
@sakirkolothiyil819 Жыл бұрын
ഉമ്മൻചാണ്ടി സാർ അങ് ചെയ്തു കൊടുത്ത നന്മകൾ എത്ര പറഞ്ഞാലും മതിയാകില്ല ❤ അങ്ങയുടെ വേർപാട് പാവപെട്ട ജനങ്ങൾക് വലിയ നഷ്ടം തന്നെ ആണ്😢😢😢
@SDSChanal Жыл бұрын
ഉമ്മൻചാണ്ടി sir മരിച്ചു എന്ന് അറിഞ്ഞത്തിനു ശേഷം ഞാൻ പത്രം വായിച്ചിട്ടില്ല ടിവി തുറന്നു പോലും നോക്കിട്ടിയിട്ടില്ല. ആ വാർത്ത അത്രയ്ക്കും സങ്കടം ആണ്. ഈ ന്യൂസ് കണ്ടപ്പോൾ ഒന്ന് തുറന്നു നോക്കി കാരണം ഇവർ എന്റെ നാട്ടുകാർ ആണ്
@Libaakabir000 Жыл бұрын
Jananethaveee oranaamam🙏🙏🙏🙏💔💔💔
@iloveindia1076 Жыл бұрын
അങ്ങയെ ഞങ്ങൾക്ക് മനസിലാക്കാൻ സാധിക്കാതെ പോയല്ലോ, മാപ്പ് 🙏😪
@kccmc2000 Жыл бұрын
Umman chandi sir satyamulla oru valiya manushya snehiyanu. Adhehathine janangal ennum snehikkum. Inganeyqvanam oru rashtriya nethavu. Pranamam sir.
@anilkannankumar4410 Жыл бұрын
ആ കുട്ടി ഇന്ന് പിണറായി എന്ന് വിളിച്ചെങ്കിൽ കുട്ടിയെ കടക്ക് പുറത്ത് എന്ന് പറയുമായിരുന്നു
@merin8933 Жыл бұрын
ഇതാണ് യഥാർത്ഥ മന്ത്രി 😢
@techbaziz1462 Жыл бұрын
Great of the man chandy sir❤❤❤
@ramakrishnanramakrishnan2171 Жыл бұрын
മഹാബലി നാടുഭരിച്ചിരുന്ന കാലം എന്നല്ല ഉമ്മൻ ചാണ്ടി നാടു ഭരിച്ചിരുന്നു എന്നു കൂടി പറയണം
@eldhosepa44736 ай бұрын
Sir 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼
@RFYWC Жыл бұрын
NO REPLACEMENT for this GREAT PERSONALITY❤
@reality1756 Жыл бұрын
ഇത് ഒരു സംഭവം തന്നെ.
@unnipooja4453 Жыл бұрын
ഇതാണ് മന്ത്രി. ഇതാകണം മന്ത്രി. 😢😢
@AK-dj1dn Жыл бұрын
പിണറായി നീ ആരാണെന്ന് മനസ്സിലാകണമെങ്കിൽ ഇത് കണ്ടാൽ മതി..ഇത് കണ്ടാൽ മനസ്സിലാകും പിണറായിയും ഉമ്മൻ ചാണ്ടിയും തമ്മിൽ ഒള്ള വ്യത്യാസം
@Vpvlogss Жыл бұрын
Ente father oru adiyuracha ummanchandi congress pravarthakanayirunnu heart failure rogiyarunnu orikal jana sambarkathil cheriya sahayam kitti pinne enik 19 vayasulapo achan marichu njnum ammayum chettanum mathramayi oru congresskarum thirinj nokiyilla annu muthal ingott njngal adwanich kudumbam nokunnu ummanchandi sirnod mathram ishtam❤
@sukumaransuku7448 Жыл бұрын
❤❤❤❤പ്രണാമം
@wibewin3835 Жыл бұрын
One man who just alleviated the sufferings of many. Incredible. Saintly life from a politician. OC was great. R I P: