UNCUT BLOOPERS OR MISTAKES IN MALAYALAM MOVIES PART 2

  Рет қаралды 1,475,492

KhanMax Malayalam

KhanMax Malayalam

Күн бұрын

Download CashKaro App-
cashkaro.com?r=19519883&fname=CASHKARO
Download CashKaro from the link above and get ₹25 instantlyOR Download the CashKaro app from the Playstore or the App Store and use refer code - KHAN25 to get the ₹25 signup bonus! CashKaro offers real cash for shopping online on websites like Amazon, Myntra, Ajio etc which you can transfer straight to your bank account!
Part 01- • UNCUT BLOOPERS OR MIST...
Chapters
00:00 Introduction
00:31 Big B
02:40 Kolilakkam (1981)
02:57 Vellanakalude Nadu (1988)
03:27 Pattanapravesham (1988)
03:41 Chaappa Kurishu (2011)
05:30 Rajamanikyam (2005 )
05:44 Kottayam Kunjachan (1990)
06:07 Bhaagyavaan (1993)
06:37 Mookilla Rajyathu(1991)
06:56 Punjabi House (1998)
07:18 Pandippada (2005)
07:33 Kalyanaraman (2002)
07:50 Oru Vadakkan Selfie (2015)

Пікірлер: 678
@KHANMAX
@KHANMAX 3 жыл бұрын
Download CashKaro App- cashkaro.com?r=19519883&fname=CASHKARO Download CashKaro from the link above and get ₹25 instantlyOR Download the CashKaro app from the Playstore or the App Store and use refer code - KHAN25 to get the ₹25 signup bonus! CashKaro offers real cash for shopping online on websites like Amazon, Myntra, Ajio etc which you can transfer straight to your bank account!
@nikhils8420
@nikhils8420 3 жыл бұрын
13 hours mubu ഇട്ടതാണോ ഇത് 😄😄😄
@KHANMAX
@KHANMAX 3 жыл бұрын
Yes only for members
@KHANMAX
@KHANMAX 3 жыл бұрын
Watch Part one -kzbin.info/www/bejne/hWnCYoGvlqtpa6s
@carsworld2976
@carsworld2976 3 жыл бұрын
അനുഗ്രഹീതൻ എന്ന സിനിമയിൽ ആത്‍മവായ സുരാജിന്റെ. ലോട്ടറി അടിക്കുന്ന സീനിൽ 2 പേര് സംസാരിച്ചു കൊണ്ടിരിക്കുന്നതിനിടയിൽ സുരാജ് നടുവിലൂടെ പോകുമ്പോൾ 2പേരും കുറച്ചു മാറി നിൽക്കുന്നത് കാണാം
@npskmedia3963
@npskmedia3963 3 жыл бұрын
Flip card ഉപയോഗിക്കാൻ പറ്റുവോ
@shikkarigaming5828
@shikkarigaming5828 3 жыл бұрын
പട്ടണത്തിൽ ഭൂതം എന്ന ചിത്രത്തിൽ വില്ലനെ സലിംകുമാർ അറിയാതെ ജീപ്പിൽ ഇടിച്ച് ഇടുന്ന സീനിൽ വില്ലൻ വീഴുന്നത് നദിയിലാണ് എന്നാൽ പൊങ്ങുന്നത് കടലിലും എനിക്ക് ആദ്യമായിട്ടാണ് ഇത്രെയും ലൈക്ക് കിട്ടുന്നത് thanks 🔥🔥
@abdulbasith6661
@abdulbasith6661 3 жыл бұрын
Nadiyile vellam kadalilanallo ethuka🤣😂
@mujeebrahmants7787
@mujeebrahmants7787 3 жыл бұрын
Ormippikkalle ponneaaaaa 🙏🙏🙏
@wolfvsman4578
@wolfvsman4578 3 жыл бұрын
😬നദി കൂടി ചേർന്നാണ് കടൽ ഉണ്ടാവുന്നത് മിസ്റ്റർ
@anjuanju36492
@anjuanju36492 2 жыл бұрын
Ith njnum vicharichu ayaal engane kadalil ethi enn
@thanuthanuuz213
@thanuthanuuz213 2 жыл бұрын
Kayal ayrikkum
@user-po9up7pm3p
@user-po9up7pm3p 3 жыл бұрын
ഇത്തരം കാര്യങ്ങൾ ജനങ്ങളിലേക്ക് എത്തിക്കുന്ന ചേട്ടനും ചേട്ടന്റെ കുടുബാംഗങ്ങൾക്കും മണവാളാൻസാൺസിന്റെയും എന്റെയും നന്ദിയും കടപ്പാടും അറിയിക്കുന്നു 🤝🤝🤝🤝😎😎
@wolfvsman4578
@wolfvsman4578 3 жыл бұрын
ടാങ്കു ടാങ്കു.... 🙂
@mr.steevboy6265
@mr.steevboy6265 2 жыл бұрын
💯
@CaptainMarvel.20yearsago
@CaptainMarvel.20yearsago 2 жыл бұрын
Wait a minute... Who are you? 🤔😆👍
@delvinrosh5732
@delvinrosh5732 3 жыл бұрын
4:08 കൊച്ചുകള്ളാ അതിന്റെ ഇടയിൽ കൂടി nice ആയി കുത്തിക്കേറ്റി ല്ലേ 😁
@jasirjasirkm8006
@jasirjasirkm8006 3 жыл бұрын
ജഗതി യുടെ പെർഫോമൻസ് കണ്ടാ ചിരിക്കാത്തവർ ഉണ്ടാവോ അത് ലൈവ് ആയാലും സിനിമയിൽ ആയാലും 😍🤭
@aji6280
@aji6280 2 жыл бұрын
ഫഹദിക്ക വീണ വീഴ്ചയും കെപിസി ലളിത ചേച്ചിയുടെയും വീഴ്ചയായിരുന്നു ഏറ്റവും കാടിന്യം.
@imoutspoken6728
@imoutspoken6728 3 жыл бұрын
ജഗതി ചേട്ടന്റെ പെർഫോമൻസ് സിനിമയിൽ കാണുമ്പോൾ ഉള്ള impact നമ്മൾക്ക് അറിയാം... അപ്പൊ അത് നേരിട്ട് കാണുന്നവരെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല 😂🔥 Miss u Legend 💔
@renjurejeena1172
@renjurejeena1172 2 жыл бұрын
ശരിയാണ്
@user-bp2yp8id4s
@user-bp2yp8id4s 2 жыл бұрын
അബദ്ധങ്ങൾ കാണിക്കാൻ കാണിച്ച സേട്ടൻ്റെ മനസ്സ് ആരും കാണാതെ പോകരുത്😌😌😌😌😌👈
@arjunmurali4167
@arjunmurali4167 3 жыл бұрын
ചിരിക്കുന്നവരെ കുറ്റം പറയാൻ പറ്റില്ല കാരണം ജഗതിയുടെ ഒക്കെ പെർഫോമൻസ് എത്ര തവണ കണ്ടാലും ഇപ്പോഴും ചിരി വരും അപ്പോ ഈ പെർഫോമൻസ് ലൈവ് ആയി കാണുന്ന അവരുടെ അവസ്ഥ എന്തായിരിക്കും അവരും മനുഷ്യർ അല്ലേ...
@sarathangel6318
@sarathangel6318 3 жыл бұрын
അവരും മനുഷ്യരല്ലേ പുള്ളേ
@meowster169
@meowster169 3 жыл бұрын
എനിക്ക് ശെരിക്കും comedy ആയി തോന്നിയത് Cash karo add വന്നപ്പോൾ ആണ് 🤭
@shylarasheed3724
@shylarasheed3724 Жыл бұрын
Correct🤣
@adit27j
@adit27j Жыл бұрын
😂😂😂😂😂😂 Enthado code 🤣🤣🤣
@vipinkrishnadas3377
@vipinkrishnadas3377 2 жыл бұрын
കല്യാണരമാനിലെ സദ്യ കഴിക്കുമ്പോൾ അടുത്ത് ഇരിക്കുന്ന ആൾ ചിരിക്കുന്നത് അത് ഞാൻ പലപ്പോളും note ചെയ്തിട്ടുണ്ട്
@sreeragav6110
@sreeragav6110 2 жыл бұрын
വീഴ്ചയുടെ കാര്യം പറഞ്ഞപ്പോഴാ നരസിംഹത്തിൽ ലാലേട്ടൻ പറയുന്നു: ''ഇന്ദുചൂഡൻ ഇന്നൊരു വ്യക്തിയല്ല.. ദാ നീ കാണ്'' എന്നു പറയുമ്പോ ഒരു 100 കണക്കിന് ആള് ഓടിവരുന്നു അതിലൊരു ചങ്ങാതി വീണ വീഴ്ച ഒരിക്കലും മറക്കാത്തതാണ് 😂😂😂
@clashbysg6248
@clashbysg6248 3 жыл бұрын
Some people: "that scene was real" Some people: "VFX aado" Legends found it:" രണ്ട് പേരും പറഞ്ഞത് ശരിയാ" 😇
@manojsadasivan6168
@manojsadasivan6168 3 жыл бұрын
നാടോടിമന്നൻ എന്ന സിനിമയിൽ അനന്യയെ വില്ലൻ വലിച്ചുമാറ്റി എറിയുന്ന സീനുണ്ട്. അപ്പോഴത്തെ അനന്യയുടെ കൈയും കുത്തിയുള്ള വീഴ്ച ഒറിജിനൽ ആണ്. അനന്യയുടെ കൈമുട്ടിന് നല്ല പരിക്കുപറ്റി എന്നും കേട്ടിട്ടുണ്ട്.
@HKEntertainments
@HKEntertainments 2 жыл бұрын
അതെ. എന്നിട്ട് അനന്യ 14 ദിവസം ഹൗസ് restil ആയിരുന്നു. മച്ചാൻ എൻ്റെ എന്ന സോങ്ങ് theatrical release ന് ശേഷം ഷൂട്ട് ചെയ്ത് എഡിറ്റ് ചെയ്തു കയറ്റി
@jayaprakashk5607
@jayaprakashk5607 2 жыл бұрын
@@HKEntertainments releasinu a pattu undayrunnallo njan first show kandayrunnu
@HKEntertainments
@HKEntertainments 2 жыл бұрын
അപ്പോ ഏറ്റവും അവസാനം ഷൂട്ട് ആയിരിക്കും
@anoopm6204
@anoopm6204 3 жыл бұрын
ചന്ദ്രലേഖ എന്ന മൂവിയിൽ "അമ്മുമ്മകിളിവായാടി" എന്ന song ൽ, കണക്ക പിള്ള ആയ പപ്പു ചേട്ടൻ എന്തോ എടുത്ത് എറിയുമ്പോൾ സുകുമാരി ചേച്ചിയുടെ കവിളിന്റെ മുകൾ ഭാഗത്തു ആണ് കൊള്ളുന്നത്. എന്നാൽ അടുത്ത shot ൽ blood വരുന്നത് കാണിക്കുമ്പോൾ മൂക്കിന്റെ ഭാഗത്ത്‌ ആണ്. ഇത്‌ പറഞ്ഞിരിക്കുന്നത് ഒറ്റപ്പാലത്തു നിന്ന് അനൂപ് ആണ് 😄💕
@juniorr.r1722
@juniorr.r1722 2 жыл бұрын
Super bro
@shivanyal6682
@shivanyal6682 2 жыл бұрын
🤣
@ajayjoseph7
@ajayjoseph7 3 жыл бұрын
ഒരാളുടെ performance കണ്ട് മറ്റൊരാൾ ചിരിക്കുന്നത് കാണാനും നല്ല രസമാണ് 😂
@ajaysoorya9056
@ajaysoorya9056 3 жыл бұрын
ബാലേട്ടൻ സിനിമയിൽ ലാലേട്ടന്റെ intro കഴിഞ്ഞ് ഹരിശ്രീ അശോകൻ ബലെട്ടനെ വിളിക്കാൻ വയലിന്റെ വരമ്പിലൂടെ ഓടി വരുന്ന സീൻ ഉണ്ട് . അതിൽ വഴുതി വീഴുന്നത് ശെരിക്കും വീണതാണ്
@explorerman283
@explorerman283 3 жыл бұрын
രാജമാണിക്യത്തിലെ ആ സീൻ അറിയാതെ വന്നതാണോയെന്ന് എന്നിക്കുറപ്പില്ല. പക്ഷേ ആ ഒരു പ്രവർത്തി കാരണം ആ സീനിന്റെ ഇമോഷൻ ഒന്നുകൂടി എലിവേറ്റഡായി എനിക്ക് തോന്നീട്ടുണ്ട്.
@user-kr2ui9wt1t
@user-kr2ui9wt1t 2 жыл бұрын
Correct..🤩
@anikamolvlogs
@anikamolvlogs 2 жыл бұрын
@@user-kr2ui9wt1t അത് അറിയാതെ വന്നതാണെന്ന് തോന്നുന്നു 😊. കാരണം മമ്മൂക്ക പെട്ടന്ന് ഞെട്ടിയപോലെ 😊🥰
@user-kr2ui9wt1t
@user-kr2ui9wt1t 2 жыл бұрын
@@anikamolvlogs Athe...Ath unexpected aan...Kandatanne ariyam
@nikhilniki3539
@nikhilniki3539 3 жыл бұрын
ജയൻ സർ ശെരിക്കും ഒരു ധീരൻ തന്നെ ❤️
@gayakgayak6318
@gayakgayak6318 2 жыл бұрын
5:37🔥🔥🔥 ഒരു സെക്കൻഡ് തേക്ക് മാണിക്യത്തിൽ നിന്നും മാറി മമ്മൂക്ക ആയി മാറുന്നു
@floccinaucinihilipilification0
@floccinaucinihilipilification0 2 жыл бұрын
തേക്കോ😕
@mallucomics8988
@mallucomics8988 Жыл бұрын
തേക്ക് മാണിക്യം അല്ലപ്പീ രായ മാണികം
@kmm1394
@kmm1394 3 жыл бұрын
6:06 മമ്മൂട്ടി ഞെട്ടുന്ന രംഗമാണ്, KZbin: ശാസ്ത്രത്തിന്റെ ഏതൊരു തിയറിയിലും അതിനെ മറികടന്നു പോകുന്നൊരു ഡാർക്ക്‌സോൺ ഉണ്ടെന്ന് പറയാറുണ്ട്..... 😁
@soorajbiju640
@soorajbiju640 3 жыл бұрын
മേലെപറമ്പിൽ ആൻവീട് എന്ന രാജസേനൻ ചിത്രത്തിൽ ക്ലൈമാക്സിൽ ശോഭന ഫോട്ടോയുമായി ഓടി വരുമ്പോൾ വീഴുന്നത് യഥാർത്ഥ സംഭവമാണ് അന്ന് മാസികയിലും പത്രങ്ങളിലും ഈ വാർത്ത രസകരമായി വന്നിരിന്നു.
@ahamarabi1668
@ahamarabi1668 3 жыл бұрын
ചന്ദ്രലേഖയിൽ ഇന്നെസെന്റിന്റെ perfomence കണ്ടു ലാലേട്ടൻ ചിരിക്കുന്നുണ്ട്
@hashimleo3099
@hashimleo3099 3 жыл бұрын
*Eth scenil?*
@shijorajan1590
@shijorajan1590 3 жыл бұрын
Ini ath thappi ponavallo 😬
@jojo58713
@jojo58713 3 жыл бұрын
@@shijorajan1590 😅😅
@vivek5204
@vivek5204 2 жыл бұрын
Ini ath kand pidich kandillenkil enikkoru samdanam illyaa.... 😌
@ahamarabi1668
@ahamarabi1668 2 жыл бұрын
@@hashimleo3099 സിനിമയിൽ ഇന്നെസെന്റിന്റെ മകൾ ആയി അഭിനയിച്ച character വരുന്നുണ്ടെന്ന് പറയുമ്പോ ടെൻഷൻ അടിച്ചു ഹോസ്പിറ്റലിൽ ലാലേട്ടനും ഇന്നേസെന്റും സംസാരിക്കുന്നുണ്ട് അപ്പോൾ ലാലേട്ടൻ പറയും: എടൊ എന്തെങ്കിലും ഒന്ന് പറയടോ.... എന്തെങ്കിലും ഒന്ന് പറയടോ. അപ്പൊ ഇന്നേസെന്റ് 'ഭാരത് മാതാ കീ ജയ്' എന്ന് പറഞ്ഞു കഴിഞ്ഞ് 'അതും ഇതും ആയിട്ടെന്താ ബന്ധം' എന്ന് ചോദിക്കുന്നതിനിടക് ലാലേട്ടൻ ചിരിക്കുന്നുണ്ട്
@saifmuhammed6360
@saifmuhammed6360 3 жыл бұрын
4:00 ariyathe veenath aanenkilum aa scenein oru originality feel cheyythu.
@AthulKrishnan.
@AthulKrishnan. 3 жыл бұрын
CID മൂസയിൽ സലിം കുമാർ കൊച്ചിൻ ഹനീഫയെ തേങ്ങാ എറിയുന്ന സീനിൽ ബാക്ക്ഗ്രൗണ്ടിൽ ആർട്ടിസ്റ്റുകൾ ചിരിക്കുന്നുണ്ട്🙂
@IM-pu5gg
@IM-pu5gg 2 жыл бұрын
Athe 😂
@krishnaveni2628
@krishnaveni2628 2 жыл бұрын
epol
@amith968
@amith968 Жыл бұрын
@@krishnaveni2628 അതിൽ ഉണ്ട് അങ്ങനെ
@radhas6767
@radhas6767 Жыл бұрын
Yes 🤭🤭🤭
@nirmalnath6215
@nirmalnath6215 3 жыл бұрын
ഹിറ്റ്ലർ മൂവിയിൽ ജഗദീഷ് സൈക്കിളിന്ന് വീഴുന്ന scene..
@sanoopsanu6451
@sanoopsanu6451 3 жыл бұрын
പക്കാ ഒറിജിനൽ 😁😁
@villagecook2867
@villagecook2867 3 жыл бұрын
കിട്ടിലൻ ആണ്.
@anoopks1110
@anoopks1110 2 жыл бұрын
ഗോഡ് ഫാദറിലും കനകയെ കാണാൻ ജഗദീഷ് മുകേഷ് രാത്രിയിൽ വീട്ടിൽ ചെല്ലുന്ന സീനിൽ മരത്തിൽ നിന്നും വീഴുന്നതും ഒർജിനൽ ആണെന്ന് സിദ്ധിക്ക് ലാൽ സാറിന്റെ ഒരു ഇന്റർവ്യൂവിൽ ഞാൻ വായിച്ചിട്ടുണ്ട് ☺️
@HKEntertainments
@HKEntertainments 2 жыл бұрын
@@anoopks1110 അത് ഈ ചാനലിൽ പറഞ്ഞിട്ടുണ്ട്
@HKEntertainments
@HKEntertainments 2 жыл бұрын
കട്ട് ചെയ്ത് മറ്റാത്ത അബദ്ധതിൻ്റ മറ്റൊരു വീഡിയോ
@Lucky-nh3uy
@Lucky-nh3uy 2 жыл бұрын
Mamukkayud reaction kandal ariyam real aanennu🤯
@afal007
@afal007 3 жыл бұрын
*ദിലീപേട്ടൻ ചിരിയെ maximum അറിയിക്കാതിരിക്കാൻ നോക്കുന്നുണ്ട് ..😂*
@user-kr2ui9wt1t
@user-kr2ui9wt1t 2 жыл бұрын
Satyam .Nanum Ath note cheytu...🤩
@IM-pu5gg
@IM-pu5gg 2 жыл бұрын
😅
@vishnushaji7798
@vishnushaji7798 2 жыл бұрын
@@user-kr2ui9wt1t ഞാനും
@aadisworld4187
@aadisworld4187 2 жыл бұрын
ദീലീപ് ഏട്ടൻ ചിരിക്കുന്ന സമയം വണ്ടിയുടെ മുന്നിൽ ഒറ്റക്‌ നിൽക്കുന്നു , പിന്നീട് ഉള്ള രംഗത്ത് ബാക്കിൽ ആളുകൾ ഉണ്ട് ,
@_daffodils_26._.
@_daffodils_26._. 2 жыл бұрын
Satyam
@rineeshsree3912
@rineeshsree3912 3 жыл бұрын
ഇൻ ഹരിഹർ നഗറിൽ ഫിലോമിന വെട്ട് കത്തിക്ക് സിദ്ദിഖിനെ വെട്ടാൻ വരുമ്പോൾ ഓടുന്ന രംഗത്തിൽ സിദ്ദിഖ് വീഴുന്ന രംഗം ഒർജിനൽ ആണ്.
@mallucomics8988
@mallucomics8988 Жыл бұрын
ആ വെട്ട് റിയൽ അയിരുന്നു ചവിട്ടി വിഴ്ത്തിയത് സിദ്ധിഖ് (സംവിധായകൻ) ആണ്.
@ashiqasok7411
@ashiqasok7411 2 жыл бұрын
ജഗതിയുടെ പെർഫോമൻസ് കണ്ടു ശ്രീനിവാസൻ മാത്രമല്ല സൈനുദീനും ചിരിക്കുന്നുണ്ട്
@suhailsalim1500
@suhailsalim1500 2 жыл бұрын
ആ CASHKARO ad place ചെയ്ത രീതി പൊളിച്ചു..
@duedielee3657
@duedielee3657 3 жыл бұрын
മൈ ബോസ് എന്ന സിനിമയിൽ മമ്ത മോഹൻദാസ് ദിലീപും ആയിട്ടുള്ള ഒരു വഴക്കിനിടെ മമ്ത മോഹൻദാസ് ഒച്ച വെക്കുന്നുണ്ട് എന്നാൽ അത് ആരും കേൾക്കുന്നില്ല തൊട്ടു പുറകെ വരുന്ന ഒരു പയ്യൻ ' ഓടി വരണേ'എന്ന് പറയുമ്പോൾ മാത്രമാണ് എല്ലാവരും ഓടിവരുന്നത്
@aravindR001
@aravindR001 3 жыл бұрын
അത് പോലെ crazy ഗോപാലനിൽ ദിലീപും, സലിം കുമാറും ബാങ്കിൽ ഫയൽ എടുക്കാൻ കയറുമ്പോൾ അവരുടെ face മുകളിൽ ഇരിക്കുന്ന cctv ക്യാമറയിൽ ആണ് പതിയുന്നത്. പക്ഷെ പിന്നീട് പത്രത്തിൽ cctv യിൽ പതിഞ്ഞ ഫോട്ടോ എന്ന് കാണിക്കുന്നത് അവരുടെ close up ൽ നിന്ന് ഉള്ള മുഖത്തിന്റെ opposite ക്യാമറ വച്ച് എടുത്ത പോലെയുള്ള photo യും...... ഇത് ഒരു മിസ്റ്റേക്ക് അല്ലെ
@krishnan9601
@krishnan9601 2 жыл бұрын
എനിക്ക് cash karo ന്റെ ആഡ് കണ്ടിട്ടാ ചിരി vannath🤣❤️❤️
@sangeeth1083
@sangeeth1083 2 жыл бұрын
ആ ചിരിയും ഒകെ real ലൈഫ് ആയി ചേരുന്നത് കൊണ്ടാവും ഒഴിവാക്കാത്തത്.. അല്ലേൽ ഒരു easter egg പോലെ ആവും..
@sobindk1262
@sobindk1262 3 жыл бұрын
നരസിംഹത്തിൽ ആദ്യം ഓടുന്ന കൂട്ടത്തിൽ ഒരാൾ വീഴുന്നത്
@user-cb4ds2wq4s
@user-cb4ds2wq4s 3 жыл бұрын
Tvyil aaa scene varumpo vitukare elavareyum villichu kannikum 😂😂😂
@sobindk1262
@sobindk1262 3 жыл бұрын
@@user-cb4ds2wq4s 🤭🤭🤣🤣
@aswin3418
@aswin3418 3 жыл бұрын
@@user-cb4ds2wq4s njanum aa scene varumbo ayale mathram nokkum😂
@aneeshbijuaneeshbiju9735
@aneeshbijuaneeshbiju9735 3 жыл бұрын
അത് കാണാനാ ഞാൻ ആ സീൻ കാണുന്നത്
@lulumolap
@lulumolap 3 жыл бұрын
ആ സിനിമയിലെ എത്രാമത്തെ മിനിറ്റിലാണ് ആ സംഭവം
@user-jr2rw6wh7d
@user-jr2rw6wh7d 2 жыл бұрын
ട്വന്റി ട്വന്റിയിൽ ജഗതി ചേട്ടൻ മന്ത്രിയെ തെറി വിളിക്കുന്ന സീൻ 🤣 അതിൽ ലാലേട്ടൻ ചിരിക്കുന്നുണ്ട് 😂
@saviobastin9730
@saviobastin9730 3 жыл бұрын
മുകുന്ദേട്ടാ സുമിത്ര വിളിക്കുന്നു എന്ന സിനിമയിൽ 2:25:50 ക്ലൈമാക്സ്‌ സീനിൽ മോഹൻലാൽ ശ്രീനിവാസനെ കാറിൽ ഇടിപ്പിക്കുന്നത് ഒർജിനൽ ആണെന്ന് തോന്നുന്നു
@sreejiths5416
@sreejiths5416 3 жыл бұрын
ആറാം തമ്പുരാൻ സിനിമയിൽ ക്ലൈമാക് സിൽ മോഹൻലാൽ ഇടിക്കുന്നതിനു മുൻപ് പിന്നിലേക്ക് വീഴുന്ന വില്ലൻമാർ ഉണ്ട്..
@vaishaknr5939
@vaishaknr5939 3 жыл бұрын
നിവിൻ പോളി പല സിനിമയിലും ഇങ്ങനെ നിയന്ത്രണം വിട്ട് ചിരിച്ചിട്ടുണ്ട് 😄❤
@rakhinarajan4233
@rakhinarajan4233 2 жыл бұрын
Hey Jude car scene with aju varghese..
@ramkishore611
@ramkishore611 2 жыл бұрын
നരേന്ദ്രൻ മകൻ ജയകാന്തൻ വക എന്ന സിനിമയിൽ പാർത്ഥിപൻ innocent നേ കൊണ്ട ഏത്തമിടിക്കുന്ന കോമഡി സീനിൽ കുഞ്ചാക്കോ ബോബൻ അറിയാതെ തന്നെ ചിരിച്ചു പോവുന്നുണ്ട്..
@Linsonmathews
@Linsonmathews 3 жыл бұрын
മമ്മൂക്ക രക്ഷപ്പെട്ടത് വായിച്ചിട്ടുണ്ട് 🤗❣️
@Critique007
@Critique007 3 жыл бұрын
Athu VFx anen paranjallo..ipo athu sheriyanen manasilayallo.Koodathe yatharthathil vannath paperum.😄
@jijeshjijesh4570
@jijeshjijesh4570 2 жыл бұрын
ഇത്രയും വീഴ്ചകൾ പറഞ്ഞിട്ടും, കാവടിയാട്ടം എന്ന മൂവിയിലെ ജഗതി ചേട്ടന്റെ ഒറിജിനൽ വീഴ്ച പറയാത്തത് വളരെ മോശമായിപ്പോയി ബ്രോ 🥰🥰
@habeebhabeeb7414
@habeebhabeeb7414 2 жыл бұрын
പുലിവാൽകല്യാണത്തിൽ കൊച്ചൻ ഹനീഫ വെള്ളത്തിൽ ചാടുന്നതിനു മുമ്പ് കൊച്ചൻ ഹനീഫയും വെള്ളത്തിലേക്ക് ചാടുമ്പോൾ വേറെ ഒരാളാണ് ചാടുന്നതെന്ന് കൃത്യമായിട്ട് മനസ്സിലാവുന്നുണ്ട്
@sharuncutz7105
@sharuncutz7105 3 жыл бұрын
Cash karo ആര് ആണ് coment ചെയ്തത്😝
@anjanavariyath
@anjanavariyath 3 жыл бұрын
Jayan sir the real Hero.. Legends never die..
@mixturechannel524
@mixturechannel524 3 жыл бұрын
ഫാന്‍റം സിനിമയില്‍ മമ്മൂട്ടിയും ലാലു അലക്സും തമ്മില്‍ കള്ളു കുടി മത്സരം,ജോണിവാക്കര്‍ സിനിമയില്‍ മമ്മൂട്ടിയും ജഗതിയും തമ്മില്‍ ബ്രാണ്ടികുടി മത്സരം.
@siyasaboobacker4410
@siyasaboobacker4410 2 жыл бұрын
2008 കിരൺ ടിവി യില് വരാറുള്ള 9 മണിക്കുള്ള ഫിലിം news ഇൽ ബിഗ് ബിയിൽ ഉണ്ടായ ആക്സിഡൻ്റ് വാർത്ത വന്നത് ഓർമ്മയുണ്ട്....
@arjunaju1979
@arjunaju1979 2 жыл бұрын
Bro ഞാൻ കൊച്ചിരാജാവ് സിനിമ കണ്ടുകൊണ്ടിരുന്നപ്പോഴാണ് ഒരു scene കണ്ടത്. 1.)ദിലീപ് ആദ്യ ദിവസം College ചേരുമ്പോൾ ക്ലാസ് റൂമിൽ വച്ച് ഉണ്ടാകുന്ന ഒരു fight scene ൽ വച്ച് മുത്തു എന്ന Character ജനാലയിലേക്കി ആദ്യം നോക്കുമ്പോൾ ജനാലയിലെ കമ്പി ഉള്ളിലും ചില്ല് പുറത്തും ആയിരിക്കും, തല ജനാലയിൽ കൊണ്ടിടിക്കാൻ നേരം ആ കമ്പികൾ പുറത്തും ചില്ല് അഗത്തും ആയി മാറുന്നു. 2.) Library ൽ വച്ച് ഉള്ള Scene ൽ ദിലീപിന് മുത്തുവിന്റെ കൈയിൽ നിന്ന് അടി ഏൽക്കുകയും ചുണ്ടിൽ നിന്ന് രക്തം വരുകയും ചെയുന്നുണ്ട്. പക്ഷെ library ൽ നിന്ന് പുറത്ത് ഇറങ്ങുമ്പോൾ ചുണ്ടിൽ ഒരു മുറിവ് പോലും കാണാനില്ല മേൽ പറഞ്ഞ കാര്യങ്ങൾ ഏതെങ്കിലും Video ൽ ഉൾപ്പെടുത്തും എന്ന് വിശ്വസിക്കുന്നു ❤
@chakrubarla
@chakrubarla 3 жыл бұрын
Kashkaro sponsorship avatharippicha reethi pwolichini🥰
@Aparna_Remesan
@Aparna_Remesan 3 жыл бұрын
അതെ പോലെ ഫാന്റം സിനിമേലെ വിരൽ തൊട്ടാൽ വിരിയുന്ന പെൺപൂവേ സോങ്ങിൽ ഇടക്ക് ഒരു സീൻ ഉണ്ട് നിനക്ക് എന്ത് അഴക്കാണ് അഴകേ ആണ് ഭാഗത്തിൽ നായകനും നായികയും വയികോൽ തുറുവിനോട് ചേർന്ന് ഒരു step എടുക്കണ്ടേ അന്നേരം അവർ ശെരിക്കും വീഴാനെ ആയാണ് തോന്നിയത്. 😛 അതെ പോലെ അമൃതത്തിലെ "മുത്തേ നിന്നെ കണ്ടിട്ട് ഇന്നെൻ " സോങ്ങിൽ ഭാവന ഒരു മരത്തിന്റെ മേലിൽ കേറി നിന്ന് സ്റ്റെപ് എടുക്കണ്ടേ അന്നേരം ഭാവന വീഴാനെ ആയി കാണിക്കണ്ടേ അത് ശെരിക്കും വീഴുന്നേ ആണ് എന്ന് ഭാവന ഏതോ ഇന്റർവ്യൂയിൽ പറഞ്ഞിട്ട് ഉണ്ട്. 🙏🙏
@AkashAkash-db5uv
@AkashAkash-db5uv 3 жыл бұрын
വരവേൽപ്പ് സിനിമയിൽ ലാലേട്ടൻ ബസ്സിന്റ പിന്നാലെ പോകുമ്പോൾ കൂടെ ഉള്ള പപ്പൻ എന്നാ കൂട്ടുകാരൻ ഇട്ടിരുന്നു അതെ ടിഷർട്ട് കർണിവൽ സിനിമയിൽ മമ്മുക്കന്റെ പാന്റ് കീറുന്ന സിനിൽ മമ്മുക്ക ഇടുന്നുണ്ട്... ചിലപ്പോൾ മുന്നേ ഇത് അറിയാമായിരിക്കാം എന്നാലും പറയുന്നു. Comment കാണും വായിക്കും എന്ന് കരുതുന്നു.. Thanks😊
@ambadi2432
@ambadi2432 2 жыл бұрын
ചാന്ത്പൊട്ടിൽ ദിലീപ്ന്റെ വീടിന് തീ പിടിക്കുമ്പോൾ വെള്ളം ഒഴിക്കുന്ന ആൾ കൂട്ടത്തിൽ ഒരാൾ ഡാൻസ് കളിക്കുന്നുണ്ട് 😂
@manmythlegend7371
@manmythlegend7371 2 жыл бұрын
Jayan sir is Malayalam Tom Cruze. He did the stunts before it was known to be awesome.
@sangeetham5972
@sangeetham5972 2 жыл бұрын
മണിയൻ പിള്ള രാജു വീണിട്ട് ലാലേട്ടന്റെ ചിരി superb 😜😜😜
@Deek45
@Deek45 2 жыл бұрын
ഇതൊക്കെയാണ് സേട്ടാ യഥാർത്ഥ അഭിനയം അവർ യഥാർത്ഥത്തിൽ അഭിനയിക്കുയല്ല എന്ന് ചേട്ടനെ തോന്നിപ്പിച്ചതും ആ കഴിവാണ് ...
@GopikaSmenon444
@GopikaSmenon444 2 жыл бұрын
8:24 ഇതുപോലെ തന്നെ ആണ് 2007 ൽ ഇറങ്ങിയ guru എന്ന hindi സിനിമയിലെ barso re എന്ന പാട്ടിൽ aishwarya rai തെന്നി വീഴാൻ പോയത്.
@sunitharanjith3912
@sunitharanjith3912 2 жыл бұрын
Suuper... Enik ishtapettu.. Munnathe videos um kandu.. Very interesting
@Arjun-od1oi
@Arjun-od1oi 3 жыл бұрын
നിവിൻപോളി ചിരിക്കുന്നത് അവനു രണ്ടെണ്ണം കൊടുത്തല്ലോ എന്ന സന്തോഷത്തിലാണ്.അല്ലാതെ അത് യാദൃശ്ചികമല്ല. 😂
@HKEntertainments
@HKEntertainments 2 жыл бұрын
Yes, bro. IELTS ചെയ്യുന്ന സുഹൃത്ത്, വളഞ്ഞ വഴിയിലൂടെ എളുപ്പത്തിൽ വളരാൻ ആഗ്രഹിക്കുന്ന സുഹൃത്തിനെ ഉപദേശിച്ച ആർക്കും ദേഷ്യം പിടിക്കും. ആ ദേഷ്യം പ്രകടമാക്കിയ സന്തോഷം ആർക്കും ഉണ്ടാകും.
@vishnuvijay2556
@vishnuvijay2556 2 жыл бұрын
നിവിൻ മിക്ക സിനിമയിലും ചിരിക്കാറുണ്ട്. ഡയറക്ടർസ് പറഞ്ഞിട്ടുണ്ട്. ചിരി നിർത്താൻ ബുദ്ധിമുട്ടാണെന്നു.നിവിൻ അതൊക്കെ എൻജോയ് ചെയ്യാറുണ്ട് 😍😍
@nishakt
@nishakt 2 жыл бұрын
നിവിൻ അല്ല ചിരിക്കുന്നത്, അടി വാങ്ങിച്ചു കൂട്ടിയ ആളാണ്
@rahulh7747
@rahulh7747 2 жыл бұрын
No..adikollunna aalude face nokk
@aparnaprasannan9360
@aparnaprasannan9360 2 жыл бұрын
Nivin😘😎🥰
@ajayvas112
@ajayvas112 2 жыл бұрын
ഹിറ്റ്ലർ സിനിമയിലെ ജഗദീഷിന്റെ സൈക്കിളിൽ നിന്ന് വീഴുന്നത് ഒറിജിനലാണ്
@acquinogeorge1868
@acquinogeorge1868 2 жыл бұрын
പ്രേമം മൂവിയിൽ മെരിയുട അപ്പൻ അവരെ ഓടിക്കുമ്പോൾ പാലത്തിൽ വച്ചു സൈക്കിൾകൊണ്ട് ഓടുന്ന സമയം ശബരീഷ് ഒക്കെ വീഴുന്നുണ്ട് അത് മൂവിൽ cut ചെയ്യാതെ കാണിക്കുണ്ട്
@anjalyshibu2200
@anjalyshibu2200 2 жыл бұрын
Bamboo boys film il avar tribals Puram lokam aayitt oru bandham illathavar aan...but aa filmil avare villanmaar follow cheyyana samayath kalabhavan mani chettan oru kadayil kayari cooling glass vach statue aayitt nilkkunund....angane onnum avar ithinu munp kandittundaavan chance illa...pinnengana angane nikkunne🤔🤔😂
@saifmuhammed6360
@saifmuhammed6360 3 жыл бұрын
Ashokketante performancil dileepetan chirichapo yathoru expression idathe pidich ninna indrans etan 🤣
@aaronjoseph9653
@aaronjoseph9653 3 жыл бұрын
Ningalude videos and detailing ഒക്കെ എനിക്ക് വളരെ ഇഷ്ട്ടം aahn. ഇപ്പൊ videos വരാൻ waiting aanu.
@milkyway-id7uc
@milkyway-id7uc 3 жыл бұрын
അടിപൊളി episode. അവതരണം കലക്കി 👍
@sreejiths5416
@sreejiths5416 3 жыл бұрын
ഹിറ്റ്ലർ സിനിമയിൽ ജഗദീഷ് cycle ൽ നിന്ന് വീഴുന്നതും ഒറിജിനൽ ആണ്
@lion8264
@lion8264 3 жыл бұрын
പൊന്ന് ഭായി.. നിങ്ങളുട വീഡിയോ കുറെ കൂടി.. ചെയ്തു.. ഇടണം... എല്ലാ ദിവസവും ഞാൻ നോക്കാറുണ്ട് പുതിയ വീഡിയോ വന്നോ എന്ന്..3 ദിവസത്തിൽ ഒരണ്ണം എങ്കിലും ചെയ്യണം.. 👍👍👍
@ranjithjoseph5521
@ranjithjoseph5521 2 жыл бұрын
അതേയ്...2 Countries സിനിമയിലെ court scene ഇൽ Suraj "നീ വെള്ളമിറങ്ങാതെ ചാവുവെടാ..." എന്നു പറയുന്ന scene ഇലും Dileep ചിരിക്കുന്നുണ്ട്. Just check that one too...
@amjithanand6045
@amjithanand6045 2 жыл бұрын
ഇതല്ലാം കണ്ടു ഞാൻ ചിരിച്ചു 😁
@nishaks1392
@nishaks1392 2 жыл бұрын
Pwoli video😂😂👌👌
@MaGarage777
@MaGarage777 2 жыл бұрын
ഓം ശാന്തി ഓശാന movie നസ്രിയയുടെ പത്താം class കാലഘട്ടത്തിൽ school scene ൽ അന്നിറങ്ങാത്ത പല വണ്ടികളും കാബിച്ചിട്ടുണ്ട് 🤪1999 ൽ fz innova ഇറങ്ങിയിട്ടില്ല 🤪🤪
@luckystatusworld3124
@luckystatusworld3124 2 жыл бұрын
ഹെലൻ എന്ന മൂവിയിലെ അന്നയുടെ ബോയ്ഫ്രണ്ട് ഓട്ടോക്കാരനെ തല്ലിന് സമയത്ത് കൂടെ അടി കൊള്ളുന്ന ഒരു ചേട്ടൻ ചിരിക്കുന്നുണ്ട്
@mhdnh3023
@mhdnh3023 2 жыл бұрын
ഇക്കാനെ കണ്ടാൽ ആരായാലും ഒന്ന് നോക്കി പോകും 😍😍😍
@SudheerKumar-eb3sj
@SudheerKumar-eb3sj 3 жыл бұрын
കഴിഞ്ഞ നിങ്ങളുടെ വീഡിയോയിൽ ചാപ്പാകുരിശ് സിനിമയിൽ ഫഹദ് വീഴുന്നത് ഞാൻ പറഞ്ഞിരുന്നു.
@great8284
@great8284 3 жыл бұрын
മിഖായേൽ സിനിമയിൽ നിവിൻ പോളിയെ കാമുകി തേക്കുന്ന സീനിൽ മുഖത്ത് തേച്ച കേക്കിന്റെ പൊസിഷനും വലുപ്പവും മാറുന്നുണ്ട് ഖാൻ.....🤣
@ABINSIBY90
@ABINSIBY90 3 жыл бұрын
നരൻ, ലയൺ, പോത്തൻ വാവ എന്നീ സിനിമകളുടെ ക്ലൈമാക്സ്‌ ഒരേപോലെയാണെന്നു തോന്നിയിട്ടുണ്ട്..
@SrMway
@SrMway 2 жыл бұрын
It didn't look like VFX because the movements of the object seemed realistic! I think it's easier to do VFX if there's a real object to base it on.
@0to012
@0to012 2 жыл бұрын
You did a wonderful job
@sm10pace53
@sm10pace53 2 жыл бұрын
7:58 നിവിൻ പോളി തിരിച്ചു പോകുമ്പോൾ അദ്ദേഹം ചിരിക്കുന്നുണ്ട് ശ്രദ്ധിച്ചു നോക്കിയാൽ കാണാം
@kl14malluz68
@kl14malluz68 2 жыл бұрын
മഹേഷിന്റെ പ്രതികാരം എന്ന സിനിമയിൽ ഡോനെഷൻ ബ്ലഡ്‌ എന്ന് പറഞ്ഞു ബസ്സ് സ്റ്റാൻഡിൽ കളിക്കുന്ന ഡാൻസിൽ കന്റീനറ്റി മിസ്റ്റേക് ഉണ്ട്. ഇടതു വശത്തു നിന്ന് ഡാൻസ് കളിക്കുന്ന കുട്ടിയുടെ ഷാൾ വരുന്നു പോകുന്നു.
@sreditz7663
@sreditz7663 3 жыл бұрын
Kidu kidu ❤️❤️ inim venam
@vidhuldev2215
@vidhuldev2215 3 жыл бұрын
Parava moviyil last fightil ore ishttika camerayil vanne thattunnond
@mhdnh3023
@mhdnh3023 2 жыл бұрын
Mass ikka💥
@rahulkuppol497
@rahulkuppol497 3 жыл бұрын
മമ്മൂക്കയുടെ തസ്കര വീരൻ എന്ന സിനിമയിലെ ക്ലൈമാക്സിൽ ജീപ്പ് വരുന്ന രംഗം ഒരു കുഴപ്പം പോലെ തോന്നി 🙂
@BOSS-zj2do
@BOSS-zj2do 3 жыл бұрын
Big B 🖤🖤😘
@commentonly3456
@commentonly3456 2 жыл бұрын
Machane അനുഗ്രഹീതന് അന്തോണി എന്ന Movieil ഒടുവില് നായ കടിച്ചുപിടിച്ച ആ പേപ്പറില് കടിച്ച പാട് പോലുമില്ല. ആ പെണ്ണ് എടുത്തിരിക്കുന്ന സമയത്ത് 💯
@Dileepdilu2255
@Dileepdilu2255 3 жыл бұрын
Good bro 💗⚡
@user-dp3nt5nd4s
@user-dp3nt5nd4s 3 жыл бұрын
Advertisement kodukkanel ningale channel il tharanam.. Chumma dialogue illa... Oru art und
@meziyasworld3201
@meziyasworld3201 3 жыл бұрын
കൈതി ഫിലിമിൽ aa ചെറിയ ചെക്കൻ തോക്ക് എടുത്ത് ഷൂട്ട് ചെയുന്നുണ്ട് ഷൂട്ട് ചെയ്യുമ്പോൾ ഉള്ള തോക് അല്ല ലോറിയിൽ കയറിയപോ
@vineethdhanush3242
@vineethdhanush3242 2 жыл бұрын
BigB scene എന്തായാലും pwoli ആയി
@chandhugokul1594
@chandhugokul1594 3 жыл бұрын
ജഗതിചേട്ടൻ ❤️❤️
@Mrfacts_ge
@Mrfacts_ge 3 жыл бұрын
Bro keep Go 🤩....
@KMShafeeqOfficial
@KMShafeeqOfficial 2 жыл бұрын
Supper 👌
@silentcat4292
@silentcat4292 3 жыл бұрын
കുഞ്ഞിരാമായണം സിനിമയിൽ വിനീത് ശ്രീനിവാസൻ വരുമ്പോൾ തെന്നുന ഒരു സീൻ ഉണ്ട്.
@amarsreya2974
@amarsreya2974 2 жыл бұрын
Aaahh seriyaa... Athu nalla comedy aayirunnu
@manjuzzworld1233
@manjuzzworld1233 2 жыл бұрын
അയ്യോ ഇപ്പോഴാ ഇതൊക്കെ ശ്രെദ്ധിക്കുന്നെ 😆😆😆സിദ്ധിക്കിന്റെ മുഖത്തു മാത്രമല്ല തിലകൻ ചേട്ടന്റെ മുഖത്തും ചിരി വരുന്നുണ്ട് 😄😄
@delete_exe
@delete_exe 2 жыл бұрын
Only one word. "THE BEST". 💚
@user-jwalakuttan
@user-jwalakuttan 3 жыл бұрын
Poli poli
@sreedharanv.v6615
@sreedharanv.v6615 2 жыл бұрын
Etha ningalude editing app
@FriendAJAY
@FriendAJAY 2 жыл бұрын
ദിലീപ് സിനിമക്കകത്ത് അഭിനയിക്കുന്ന കഥാപാത്രമാണ് so ചിരിചാലും വിഷയം അല്ലാാ..
@geojose1419
@geojose1419 2 жыл бұрын
7:55 nivin Pauly അല്ല ചിരിക്കുന്നത് , ഭഗത് ആണ് ചിരിക്കുന്നത് 😁
UNCUT BLOOPERS OR MISTAKES IN MALAYALAM MOVIES PART 03
8:35
KhanMax Malayalam
Рет қаралды 3,5 МЛН
Became invisible for one day!  #funny #wednesday #memes
00:25
Watch Me
Рет қаралды 53 МЛН
你们会选择哪一辆呢#short #angel #clown
00:20
Super Beauty team
Рет қаралды 30 МЛН
That's how money comes into our family
00:14
Mamasoboliha
Рет қаралды 9 МЛН
Threw Logic / Mistake  Scenes in Malayalam Movies Ep-10
9:31
KhanMax Malayalam
Рет қаралды 458 М.
Threw Logic / Mistake  Scenes in Malayalam Movies S2 Epi - 01
10:29
KhanMax Malayalam
Рет қаралды 278 М.
Malayalam Movie Characters Inspired from Real Persons
10:08
KhanMax Malayalam
Рет қаралды 206 М.
ЕНЕШКА 2 СЕЗОН | 2-бөлім | ТОКАЛ АЛЫП БЕРЕМІН
23:12
Слепой парень помог раскрыть тайну 😱
0:45
Фильмы I Сериалы
Рет қаралды 1,5 МЛН
КАРМА ПОРАЗИТ ЭТОГО ЧЕЛОВЕКА
0:41
БЕЛКА ПЕРЕПУТАЛА ТАРЕЛКИ #юмор #cat #топ #cats
0:13