Uppum Mulakum 2│Flowers│EP# 322

  Рет қаралды 1,872,815

Flowers Comedy

Flowers Comedy

9 ай бұрын

നീലുവും ബാലുവും തമ്മിലെന്തൊ പ്രശ്നമുണ്ട്. അത് കണ്ടുപിടിക്കാനുള്ള ശ്രമത്തിലാണ് ലച്ചു. പക്ഷെ, ശ്രമങ്ങൾ പാഴാകുന്നതിനൊപ്പം നീലുവിന്റെ ദേഷ്യവും കൂടി കാണേണ്ടി വന്ന ഗതികേടിലാണ് ലച്ചു. ഇതിനിടെ കലക്കവെള്ളത്തിൽ മീൻപിടിക്കാൻ എത്തിയ രാം കുമാറും..
'Uppum Mulakum' is the favorite sitcom of Malayalees. The show, which travels through Balu, Neelu and their four children's lives. This show brings the humor, emotions and problems of a middle-class family's daily life to the audience in an interesting way. We will have to wait and see what will happen in 'Uppum Mulakum'?

Пікірлер: 1 000
@aiswaryaunnithanath7351
@aiswaryaunnithanath7351 9 ай бұрын
ദിയയെ പിടിച്ച് രണ്ടെണ്ണം കൊടുക്കാൻ തോന്നി....😒 ലച്ചുവിനെ ഹൈമ വഴക്ക് പറഞ്ഞപ്പോൾ ഉള്ള ലച്ചുവിൻ്റെ മുഖം കണ്ട് സങ്കടവും തോന്നി.....അത് ശരിക്കും ജൂഹിയും പാർവതിയും നന്നായി അഭിനയിക്കുന്ന കൊണ്ടാണ്.....രണ്ട് പേരും സൂപ്പർ....🥰🥰🥰😘😘
@afeefaafi4162
@afeefaafi4162 9 ай бұрын
Athu avalkku matramalla enikum valiya sad aayi Diyane kollanulla agraham aannu appo thonniyath
@lathav7510
@lathav7510 3 ай бұрын
Avarude serial character annu allathe real sobhavam alla kuduthal ahagaram vartham parrayalle .podi aiswarye Panna 😊
@sophyvijayan4072
@sophyvijayan4072 9 ай бұрын
ദിയ കുറച്ച് over ആകുന്നുണ്ട്.
@mr.lalusworld8821
@mr.lalusworld8821 9 ай бұрын
ഒരു ദിവസം ലെച്ചു ഫെയിമസ് എഴുത്തുകാരി ആകുന്നത് കണ്ട് കളിയാക്കിയവരൊക്കെ തിരിച്ചു പറയണം എന്നുണ്ട് 😍😍അതാണ് മഥുരപ്രതികാരം 😄😄
@vidhyav5240
@vidhyav5240 9 ай бұрын
Yes ath polikum❤🔥Lachu😘🤗💞
@prajithasudesh2872
@prajithasudesh2872 9 ай бұрын
Aval verum over aanu
@arszz7080
@arszz7080 9 ай бұрын
ഞാനും അതിനായി കാത്തിരിക്കുന്നു 👍❤😂
@themmadisworld9080
@themmadisworld9080 9 ай бұрын
​@@prajithasudesh2872നീ വെറും വാണവും 😅
@vidhyav5240
@vidhyav5240 9 ай бұрын
@@prajithasudesh2872 over aa diya&keshu&shivani evarokke aanu😤🤬🤬😡
@akhilaakku3112
@akhilaakku3112 9 ай бұрын
5:30 ലെച്ചുന്റെ കഥ പൊളിച്ചു.... 😍🥰 super😍 ദിയ പറഞ്ഞ balu ബായ് ടെ കഥയെ ക്കാൾ.. ഇതാണ് super❤️
@Mik_hael
@Mik_hael 9 ай бұрын
ഭർത്താവ് അധ്വാനിച്ചു അയച്ചു കൊടുക്കുന്ന പൈസ ദൂർത്തടിച്ചു ഭർത്താവിന്റെ വീട്ടിൽ നില്കാതെ സ്വന്തം വീട്ടിൽ പോയി കഥയും കവിതയും എഴുതി കുത്തിത്തിരുപ്പ് ഉണ്ടാക്കി നടക്കുന്ന നാറി ഫെമിനിസ്റ്റ് ലക്ഷ്മി എന്ന ലച്ചു വിനു എത്ര ലൈക് 😂
@it_s_ayshaahh
@it_s_ayshaahh 9 ай бұрын
Athenne🔥🔥
@sarojinichakrapani5719
@sarojinichakrapani5719 8 ай бұрын
Sathyam
@SVSkannur08
@SVSkannur08 9 ай бұрын
മര്യാദയ്ക്ക് മുടിയനെ കൊണ്ടുവാടാ... ഉണ്ണികൃഷ്ണ
@Samah_kb
@Samah_kb 9 ай бұрын
മടുക്കുന്നില്ലേ ഈ കമന്റ് ഇട്ടിട്ട് അവൻ വരില്ല
@naalanaala9499
@naalanaala9499 9 ай бұрын
​@@Samah_kbഅവനെ വരുത്താൻ എന്താ മാർഗം
@seenasnachu1788
@seenasnachu1788 9 ай бұрын
കുറേ കാലമായി coment ഇട്ടട്ട്... ഇടാതെ വയ്യ ദിയ കുറച്ചു over ആണു കുറച്ചല്ല കുറേ over ആണു തൊട്ടേനും പിടിച്ചെനും ഒച്ചയും ബഹളോം ലച്ചു പാവം എല്ലാരോടും ഉള്ള സ്നേഹം കൊണ്ടല്ലേ ഇവിടെ നില്കുന്നെ 🥰🥰🥰 ആ പാവത്തിനെ വീട്ടീന്ന് ഇറക്കി വിട്ട ഹൈമാവതി വെച്ചിട്ടുണ്ട് ട്ടോ ദിയ ദ്രോഹി
@vidhyav5240
@vidhyav5240 9 ай бұрын
Mm❤Lachu muthaanu💋🥰🔥aa diyayum oru hymayum😡😤🤬
@liyanizam1058
@liyanizam1058 9 ай бұрын
ലെച്ചുവിനെ ഹൈമാവതി വഴക്ക് പറഞ്ഞപ്പോൾ emotional ആയിപ്പോയി .😢 പിന്ന ദിയയുടെ ഓട്ടം കണ്ടേപ്പാൾ ചിരിയും വന്നു.😂
@bus922
@bus922 9 ай бұрын
Sathyam 😂
@febaammuxxdairyx4022
@febaammuxxdairyx4022 9 ай бұрын
Yes
@majeedkarottu1144
@majeedkarottu1144 9 ай бұрын
Mm
@Mik_hael
@Mik_hael 9 ай бұрын
ഭർത്താവ് അധ്വാനിച്ചു അയച്ചു കൊടുക്കുന്ന പൈസ ദൂർത്തടിച്ചു ഭർത്താവിന്റെ വീട്ടിൽ നില്കാതെ സ്വന്തം വീട്ടിൽ പോയി കഥയും കവിതയും എഴുതി കുത്തിത്തിരുപ്പ് ഉണ്ടാക്കി നടക്കുന്ന നാറി ഫെമിനിസ്റ്റ് ലക്ഷ്മി എന്ന ലച്ചു വിനു എത്ര ലൈക് 😂
@sunilsreedharan8028
@sunilsreedharan8028 9 ай бұрын
കെട്ടിയോൻ കൂട്ടികൊണ്ട് വന്നതിന്റെ പിറ്റേന്ന് പോയതാ ഇന്നുവരെ കണ്ടിട്ടില്ല മുടിയനെ 😊. ആൾക്കാരെ പറ്റിക്കുന്നതിൽ ഒരു പരിധി ഉണ്ട്
@SA-hv9ic
@SA-hv9ic 9 ай бұрын
അഹങ്കാരിയായ ഹൈമയുടെ നുണച്ചിയായ മകള്‍. വ്യക്തിത്വമുള്ള നീലുവിന്റ മകള്‍, കുറച്ചു നാളത്തേയ്ക്കെങ്കിലും ഹൈമയുടെ വീടിന്റെ compoundല്‍ കയറരുത്.വാശി വേണം,കേട്ടോ ലച്ചൂ.
@musthafathanur4732
@musthafathanur4732 9 ай бұрын
Lachuvinte acting poliyaa emotional scene kand karachil vannavarundoo enne poole😓
@sreenand6335
@sreenand6335 9 ай бұрын
ലെച്ചു full anime fan ആണ് എന്ന് തോനുന്നു ഇന്നലെ goku ഇന്ന് naturo T shirt🔥🔥
@bearloop3201
@bearloop3201 9 ай бұрын
Atheeenn
@arathykb6089
@arathykb6089 15 күн бұрын
Sathiyamm ❤
@jaleelpanayinext3932
@jaleelpanayinext3932 9 ай бұрын
മുടിയൻ തിരിച്ചു വരണമെന്ന് എത്രെ പേർ ആഗ്രഹിക്കുന്നു
@majeedkarottu1144
@majeedkarottu1144 9 ай бұрын
Mm
@subhaschandran4951
@subhaschandran4951 9 ай бұрын
No
@jtech6505
@jtech6505 9 ай бұрын
Yes... അങ്ങനെ ആഗ്രഹിക്കുന്നവർ ഒരുപാട് ഉണ്ട്...
@OusephDevasia-we6qy
@OusephDevasia-we6qy 9 ай бұрын
No
@divyav1961
@divyav1961 9 ай бұрын
My യെസ്
@AjayAjay-ez2ly
@AjayAjay-ez2ly 9 ай бұрын
അല്ലെങ്കിലും ആ ദിയക്ക് കുറച്ചു ഏറെ ആണ് ഇവർ വന്നതോടെ ഉപ്പും മുളകും ഒയപ്പായി 😠🙄😭😁
@Rasheeda123
@Rasheeda123 9 ай бұрын
Correct😊
@Keziya__ann123
@Keziya__ann123 9 ай бұрын
Diyene ozhivakkan agraham ullavar indo
@jtech6505
@jtech6505 9 ай бұрын
Diya വെറുപ്പീൽ ആണ്... പറയാതെ വയ്യ...കഷ്ടം...
@mboithang4448
@mboithang4448 9 ай бұрын
Diyakku oradi kodukkanamayirunnu😊😊😊😊😊ankil super aayene
@devikrishna6918
@devikrishna6918 9 ай бұрын
ലച്ചുവിന്റെ പുസ്തകം ഓണത്തിന് മുമ്പ് പബ്ലിഷ് ചെയ്യുമോ എന്തോ 😅😅😅 കാത്തിരുന്നു കാണാം 😅😅😅 ❤❤❤❤❤❤❤❤❤❤❤❤
@RejiTalks
@RejiTalks 9 ай бұрын
Lechu hero ആട ഹീറോ 👍👍👍👍❤❤❤❤❤
@nandu_s_.28
@nandu_s_.28 9 ай бұрын
Diya yude swabhavam ishttappettilla ennullavar undo enne pole😖
@rishad3859
@rishad3859 9 ай бұрын
Yes
@majeedkarottu1144
@majeedkarottu1144 9 ай бұрын
😢😢😢
@kuttusreerag442
@kuttusreerag442 9 ай бұрын
Yes
@SujithaSujitha-gm9gg
@SujithaSujitha-gm9gg 9 ай бұрын
No
@febaannabijumon3052
@febaannabijumon3052 9 ай бұрын
Und
@vaibhav_unni.2407
@vaibhav_unni.2407 9 ай бұрын
Lechu's emotional performance was really natural and superb.
@user-bq7hm9iu6c
@user-bq7hm9iu6c 9 ай бұрын
*lechu's acting made us emotional especially that paper burning & hyma's home scene💯*
@mychannelbook8658
@mychannelbook8658 9 ай бұрын
ഇതു ഇപ്പോൾ ബ്രോ ആയി തുടങ്ങി ആ മുടിയൻ ഉണ്ടകിൽ സൂപ്പർ അയന്നെ അവന്റെ ഡാൻസ് പൊളി ആണ്
@safeenashf4793
@safeenashf4793 9 ай бұрын
ഉപ്പും മുളകും ഓണം എപ്പിസോഡ് വരുന്നത് കാണാൻ കാത്തിരിക്കുന്നവർ ആരൊക്കെ
@lubiii549
@lubiii549 9 ай бұрын
Yes
@RafnasijjIjj11
@RafnasijjIjj11 9 ай бұрын
Nan indde
@sheebasaju4703
@sheebasaju4703 Ай бұрын
Yess🥰
@krishnekumar1781
@krishnekumar1781 9 ай бұрын
ധിയ ഇങ്ങനെ കളളം പറയരുത്😮😮😮😮😮
@jgmcreations
@jgmcreations 9 ай бұрын
Lachu വിനെ അപമാനിച്ചത് feel ആയി... ഇനി ചുമ്മാ കളഞ്ഞാൽ പോലും ഹൈമയുടെ പബ്ലിക്കേഷൻ ന് നൽകരുത്. Balu തിരിച്ചു വരുമ്പോൾ , ബാലു തന്നെ അത് പബ്ലിഷ് ചെയ്താൾ നന്നായിരിക്കും. പണ്ട് ' ഗർജ്ജനം ' പബ്ലിഷ് ചെയ്തത് പോലെ. (Season 1 )
@manhamol8020
@manhamol8020 9 ай бұрын
ലച്ചുവിന്റെ ആക്ടിംഗ് വെറും ഒറിജിനലാ എന്ന് തോന്നുന്നുണ്ടോ ❤️
@lissychristow8889
@lissychristow8889 9 ай бұрын
❤❤
@fathimaliyana8995
@fathimaliyana8995 9 ай бұрын
Diyaye ishtamillathavar undo
@ric._.hard.
@ric._.hard. 9 ай бұрын
Ohh veruthela Naruto reference 😂 Lachu will never give up on her dream 💃🏻🔥😂
@talkingandentertainmentsho4563
@talkingandentertainmentsho4563 9 ай бұрын
Diya ക് രണ്ട് തല്ലിൻറെ കുറവുണ്ട്
@misiriulyamihu-vc5jr
@misiriulyamihu-vc5jr 9 ай бұрын
Yes👹👹👹
@ajinanuajinanu
@ajinanuajinanu 7 ай бұрын
Lechuu acting is very very natural💥💥🖖
@sheelarsheelar
@sheelarsheelar 9 ай бұрын
ഹൈമ ആന്റി എന്ന് വിളിച്ച ലച്ചു കുട്ടി ഇപ്പോൾ വിളിക്കുകയാണ്‌ ചേച്ചി എന്ന് 🤣🤣🤣🤣🤣🤣
@anshifanshu7932
@anshifanshu7932 9 ай бұрын
മുടിയനെ എത്രയും പെട്ടെന്ന് കൊണ്ടുവരണം pls🥺
@sarathdas388
@sarathdas388 9 ай бұрын
പുറത്താക്കിയ വനെ എങ്ങോട്ട് കൊണ്ട് വരാൻ
@hida.p9123
@hida.p9123 9 ай бұрын
മുടിയനെ കൊണ്ട് വരണം
@jAguarpaW...
@jAguarpaW... 9 ай бұрын
Uppum mulakum should plan a tour episode. Its long time till now😊.
@MalluNextDoorG3
@MalluNextDoorG3 9 ай бұрын
Yes enikm thonarend
@jAguarpaW...
@jAguarpaW... 9 ай бұрын
Yes missing those old episodes.
@Elizabeth-hp8wx
@Elizabeth-hp8wx 9 ай бұрын
Lachu's acting is very natural.❤❤❤
@AliAli-qi3oe
@AliAli-qi3oe 9 ай бұрын
Please എത്ര കാലമായി പറയാൻ തുടത്തിയത് ദിയയും ലച്ചുവും തമ്മിൽ പിണങ്ങണം അവസാനം ലച്ചുവിന്റെ ബുക്ക് publish ആവണം
@AnimaToons-ve8qb
@AnimaToons-ve8qb 8 ай бұрын
Lachu on Naruto dress 😊
@jishanantony1372
@jishanantony1372 9 ай бұрын
ഇന്നത്തെ. എപ്പിസോഡിൽ. ലച്ചുവിന്റെ അഭിനയം. നാച്ചുറൽ.. ആയി.തോന്നിയത്. എനിക്ക് മാത്രമാണോ
@Joseya_Pappachan
@Joseya_Pappachan 9 ай бұрын
അതെ
@Juzhhhh
@Juzhhhh 9 ай бұрын
Lechu's Shirt ,Naruto Uzumaki🔥🔥🔥🔥🔥🔥
@vavagamer7986
@vavagamer7986 9 ай бұрын
i was looking for this comment
@pinkpanther2726
@pinkpanther2726 9 ай бұрын
🖕 anime..
@bearloop3201
@bearloop3201 9 ай бұрын
Dattebayoooo
@bearloop3201
@bearloop3201 9 ай бұрын
@@vavagamer7986mee toooo
@Juzhhhh
@Juzhhhh 9 ай бұрын
​@@vavagamer7986yes
@akhilraj-wk9qx
@akhilraj-wk9qx 9 ай бұрын
17:10 ലച്ചു : അമ്മ എനിക്ക് വേണ്ടി ഒരു ജമ്യം എടുത്തു വെച്ചോ ഇവളെ ഞാൻ ഇന്ന് കൊല്ലും 😄🤣
@anoopkumar-qp7vm
@anoopkumar-qp7vm 9 ай бұрын
Lechus acting....natural❤❤❤
@shihabshihab1212
@shihabshihab1212 9 ай бұрын
lachunte emotional act super 👌👌👌👌👌👌👌👌👌👌👌
@abingeorgee9574
@abingeorgee9574 9 ай бұрын
podaa over
@amandamathew229
@amandamathew229 9 ай бұрын
Mm❤
@amandamathew229
@amandamathew229 9 ай бұрын
@@abingeorgee9574😒😒
@abhinand7597
@abhinand7597 9 ай бұрын
Avarage...But Prekshakarde Kannu Nirayanamenkil Balu or Neelu Emotional Acting Venam
@suraj-vlog-619
@suraj-vlog-619 9 ай бұрын
Hi friends
@filu.filu.8584
@filu.filu.8584 9 ай бұрын
Lechunte act👍🏻👍🏻👍🏻, innethe episode❤
@adhiammu7164
@adhiammu7164 8 ай бұрын
17:47 haima lechu vilichath poli😅
@marykutty-ansajohnson5655
@marykutty-ansajohnson5655 9 ай бұрын
8:09 diyayude swabhavam onninum kollilla eee character onnn modify cheyyanam
@user-bp6th8ej1k
@user-bp6th8ej1k 9 ай бұрын
Lachu super my lachu 🥰
@sandel6577
@sandel6577 9 ай бұрын
നീലൂടെയും പാറുടെയും പാറോട് ശരിക്കും ഉള്ള അമ്മയുടെയും interview ആരെങ്കിലും കണ്ടായിരുന്നു😊
@2butterflies683
@2butterflies683 9 ай бұрын
Illa link vidumo plzz
@sandel6577
@sandel6577 9 ай бұрын
​@@2butterflies683behind woods പോയി നോക്കിയാൽ മതി കിട്ടും
@jinetmariageorge1454
@jinetmariageorge1454 9 ай бұрын
​@@2butterflies683kzbin.info/www/bejne/p4DIc4OhoK-morssi=zvN2Sb5oshBGbz4Z
@abhijithabhijith2881
@abhijithabhijith2881 9 ай бұрын
Lechu chechi uyir.....❤❤❤❤❤❤❤❤
@sruthyshobha1009
@sruthyshobha1009 9 ай бұрын
Lechu super avunnund❤❤
@ashimashaji6b474
@ashimashaji6b474 9 ай бұрын
Lachuzz acting very good and natural so cute ❤😊💖💥😍💞💕
@Jessy__123
@Jessy__123 9 ай бұрын
വായ തുറന്നാൽ കള്ളം മാത്രം പറയുന്ന ദിയ🤨🤨🤨 പാവം ലച്ചൂ.🥰🥰ലച്ചു ദിയന എത്രയോ അധികം സ്നേഹിക്കുന്നുണ്ട❤❤ എനിട്ടും ദിയ അത് മനസിലാക്കാതെ ഓരോ പണി കൊടുകുനൂ ലച്ചുന് നല്ല സങ്കടം ആയിട്ടുണ്ട് പാവം 😢😢😢😢😢😢😢
@entertainmentmedia2.071
@entertainmentmedia2.071 9 ай бұрын
ലച്ചുവിനോട് ഒരു പ്രാത്തികാ ഇഷ്ടം തോന്നി പോയി ഹായിമ പുറത്താക്കിയപ്പോൾ 😢 അങ്ങനെ തോന്നിയവർ ഉണ്ടോ
@rajeshraji2132
@rajeshraji2132 9 ай бұрын
Lechu സങ്കടം വന്നപ്പോൾ ആർക് ഓക്കേ സങ്കടം വന്നു
@user-pq5ru5sf6s
@user-pq5ru5sf6s 9 ай бұрын
Aarkkum vannilla
@vidhyav5240
@vidhyav5240 9 ай бұрын
Enik vannu😢❤
@dipthishdinesh
@dipthishdinesh 9 ай бұрын
എനിക്ക് ഒരു സങ്കടവും തോന്നിയില്ല
@afeefaafi4162
@afeefaafi4162 9 ай бұрын
Enik
@Hope-li3pw
@Hope-li3pw 9 ай бұрын
ആ ദിയ ഒക്കെ എന്ത് വേസ്റ്റ് ആർട്ടിസ്റ്റ് ആണ്. അഭിനയിക്കാനും അറിയില്ല മര്യാദയ്ക്ക് ഡയലോഗ് പറയാനും അറിയില്ല. അല്പം പൈസ മുടക്കിയാലും നല്ല ഒരു ആർട്ടിസ്റ്റിനെ വച്ചൂടായിരുന്നോ ഇവർക്ക്.. 🤦 ആ കൊലുമുട്ടായും നുണഞ്ഞോണ്ട് വരുന്ന സീനൊക്കെ ഇജ്ജാതി കൃത്യമത്വം 🥴
@binduav8133
@binduav8133 9 ай бұрын
ലച്ചു അഭിനയം സൂപ്പർ.. മുടിയൻ എവിടെ? ഞങ്ങൾ പ്രേക്ഷകർ ക്കു മുടിയനും കൂടി വേണം... പ്രൊഡ്യൂസർ, ഡയറക്ടർ നമുക്ക് വേണ്ടി യാണോ ഇത് ഉണ്ടാക്കുന്നത്... എങ്കിൽ മുടിയൻ ഇല്ലാതെ incomplete
@sarathdas388
@sarathdas388 9 ай бұрын
അവൻ ഇനി വരില്ല ഓണത്തിന് ശേഷം അവന് പകരം പുതിയ ആൾ വരും ❤❤
@athulshaiju7482
@athulshaiju7482 9 ай бұрын
ഈ ദിയ കടവാവലിന് ഉണ്ടായതാണോ ഓട്ടം പൊളി 😂
@gayathricp587
@gayathricp587 9 ай бұрын
Lechuvinte book haimavathiyude help illathe publish akanm enn agraham ullavarundo
@muhammedmufeed5864
@muhammedmufeed5864 9 ай бұрын
Waiting for onam special episode 🎉❤‍🔥
@hibayasmin2473
@hibayasmin2473 9 ай бұрын
Me too 😁🤣
@hasnulshabid555
@hasnulshabid555 9 ай бұрын
Me too guyzz
@ashimashaji6b474
@ashimashaji6b474 9 ай бұрын
Lachu Neelu combo super ❤😊💕💞💥💖
@vidhyav5240
@vidhyav5240 9 ай бұрын
​@@VarunRathakrishnan-pu3twath nee😤🤬
@LEO5qh
@LEO5qh 9 ай бұрын
​​@@VarunRathakrishnan-pu3twnee ee channelil itta ella commentsum njan kandu athu kandappo ninakku ammayeyum pengaleyum kandal thirichu ariyilla ennu manassilayi kettoda funde😡
@suraj-vlog-619
@suraj-vlog-619 9 ай бұрын
Hi friends
@agnasubialex8055
@agnasubialex8055 9 ай бұрын
Lachu na haima erakki vittappol sankadam vannavar ondo😢
@vidhyav5240
@vidhyav5240 9 ай бұрын
Und😢❤
@ambilysuresh6700
@ambilysuresh6700 9 ай бұрын
Sathyathil ippol sajitha betiyum hebbarum aanu super😄
@fidhayisha6965
@fidhayisha6965 9 ай бұрын
Haima and lachu bonding huh!! 😹❤️‍🔥
@user-bq7hm9iu6c
@user-bq7hm9iu6c 9 ай бұрын
*no one can replace balu's acting💯🔥* *waiting for balu's massive comeback😻*
@muhammedbasheer6641
@muhammedbasheer6641 9 ай бұрын
Lachu's acting is better than the others 💖
@lishamolks3578
@lishamolks3578 9 ай бұрын
ഇതിൽ പ്രധാന കഥാപാത്രം ഇപ്പോൾ ദിയയും ഹൈമയും റാംകുമാറും ആണെന്ന് തോന്നുന്നത് എനിക്ക് മാത്രം ആണോ 🤔🤔🤔
@nijishaknijesh7865
@nijishaknijesh7865 9 ай бұрын
ഇതിൽ പ്രധാന കഥാപാത്രം ഇപ്പോൾ ദി യയും ൈഹ മയും തോന്നു ന്നത് എനിക്ക് മാത്രം ആണോ . ആയിരുന്നത് ഇപ്പർ
@thameemthameem7339
@thameemthameem7339 9 ай бұрын
Super Balu nilu ramkumar haimavadi Diya lechu keshu Shiva paru mol Vishnu shangara apupa bavani Amma adipoli 💖💖💖
@robingeorge1075
@robingeorge1075 9 ай бұрын
Cash angot koduth serial il kerid ayirikum allengil ethrem mosham casting arum cheyilla 😁 thaaravinte nadatham cheevidinte soundum dia 🦆
@geethuzz1970
@geethuzz1970 9 ай бұрын
സത്യം
@Hinata_251
@Hinata_251 8 ай бұрын
Lachunte t shirt.. NARUTO❤️🥳
@olivia.kunjatta1803
@olivia.kunjatta1803 9 ай бұрын
നീലു പെങ്ങള് കിങ് ഓഫ് കോതേല് തകർത്തു 🇮🇳🙏🏻😘🥰🤝👍🤗😍👏
@SM.media.333
@SM.media.333 9 ай бұрын
മുടിയൻ തിരിച്ചു വരാൻ കാത്തിരിക്കുന്നവർ ഉണ്ടോ
@Samah_kb
@Samah_kb 9 ай бұрын
ഇല്ല
@mishab391
@mishab391 9 ай бұрын
ilya
@shibinlalt1194
@shibinlalt1194 9 ай бұрын
Illa
@sajayaghoshps
@sajayaghoshps 9 ай бұрын
Illa
@sarathdas388
@sarathdas388 9 ай бұрын
അവനെ തിരിച്ച് കൊണ്ട് വന്നാൽ പിന്നെ ഈ പരിപാടി കാണില്ലാന്ന് പറയുന്നവർ ഉണ്ട്
@az6592
@az6592 9 ай бұрын
Who wish that they could have like this unbelievable cute family ❤😊🎉😂
@luluss4014
@luluss4014 9 ай бұрын
Onam episode wait cheyyunnavar arokke enne pole❤😊
@fathimahanan6173
@fathimahanan6173 9 ай бұрын
𝐸𝑛𝑖𝑘𝑘𝑢
@NICHUEFX555
@NICHUEFX555 9 ай бұрын
ഉപ്പും മുളകും ഓണത്തിന്റെ ഒരു കിടുക്കാച്ചി എപ്പിസോഡ് ഫസ്റ്റ് ഇടുന്നത് എന്റെ ചാനലിലാണ് നാളെ 8:00 വരുന്നുണ്ട്
@NICHUEFX555
@NICHUEFX555 9 ай бұрын
@@fathimahanan6173 sub ചെയ്തു വച്ചോ
@jithu__yt5159
@jithu__yt5159 9 ай бұрын
നീ മാത്രം
@Asnazzzzz421
@Asnazzzzz421 9 ай бұрын
😊
@visakho9218
@visakho9218 9 ай бұрын
Lechu - Diya - Hymavathi Combo Super 😂
@_y_ka_x
@_y_ka_x 9 ай бұрын
മുടിയനെ തിരികെ കൊണ്ട് വന്നാൽ ഉപ്പും മുളകും വേറെ ലെവൽ ആയിരിക്കും....🤍🥺
@Samah_kb
@Samah_kb 9 ай бұрын
മടുക്കുന്നില്ലേ ഈ കമന്റ് ഇട്ടിട്ട് അവൻ വരില്ല
@abhinavabhi998
@abhinavabhi998 9 ай бұрын
​@@Samah_kbനിനക്ക് മാടുകുന്നില്ലേ എല്ലാത്തിനും reply കൊടുക്കാൻ പോ മൈരേ അവർ കമന്റ്‌ ഇട്ടാൽ നിനക്ക് എന്നാ കിഴപ്പ്
@mideyzonebaniyassaeed-gk2en
@mideyzonebaniyassaeed-gk2en 9 ай бұрын
14:21 Lechune irakki vittathpole hymavathiye uppummulagumninn erakki vittal nalla oru episode ayi maru #uppummulagum #flowers #shrikantanairsir
@MalluNextDoorG3
@MalluNextDoorG3 9 ай бұрын
Hymavathi adipoli ane 😂
@mideyzonebaniyassaeed-gk2en
@mideyzonebaniyassaeed-gk2en 9 ай бұрын
@@MalluNextDoorG3hymavathi over acting natural ayittalla avarude acting
@geethuzz1970
@geethuzz1970 9 ай бұрын
Diyayeyum
@MalluNextDoorG3
@MalluNextDoorG3 9 ай бұрын
@@mideyzonebaniyassaeed-gk2en orupad vyathyasam und ipo…. Vannapo vach nokmpo Avaroke pand kaalathe actors alle avrk ee oru style puthyathayrkm but nalla improvement und… neelu lachu oke baynkara over ayrnu startingil ipo adipoli ayille
@mideyzonebaniyassaeed-gk2en
@mideyzonebaniyassaeed-gk2en 9 ай бұрын
@@MalluNextDoorG3 hope
@valsaladinesan3444
@valsaladinesan3444 9 ай бұрын
Paavam lachu😢😢😢😢😢😢
@nimithasunilkumar4932
@nimithasunilkumar4932 9 ай бұрын
Pavam lechu climax comedy arhnelum lechu chechideh face kandappa sanghdam ayi....❤enik chechine velya ista
@Mik_hael
@Mik_hael 9 ай бұрын
ഭർത്താവ് അധ്വാനിച്ചു അയച്ചു കൊടുക്കുന്ന പൈസ ദൂർത്തടിച്ചു ഭർത്താവിന്റെ വീട്ടിൽ നില്കാതെ സ്വന്തം വീട്ടിൽ പോയി കഥയും കവിതയും എഴുതി കുത്തിത്തിരുപ്പ് ഉണ്ടാക്കി നടക്കുന്ന നാറി ഫെമിനിസ്റ്റ് ലക്ഷ്മി എന്ന ലച്ചു വിനു എത്ര ലൈക് 😂
@chakkappazham7878
@chakkappazham7878 9 ай бұрын
വിഷ്ണുനെ മിസ്സ്‌ ചായൊന്നവർ ഉണ്ടോ
@Samah_kb
@Samah_kb 9 ай бұрын
ഇല്ല
@chakkappazham7878
@chakkappazham7878 9 ай бұрын
@@Samah_kb ഉണ്ട്
@ramyar323
@ramyar323 9 ай бұрын
Illlaaaaaa
@fasiljafark989
@fasiljafark989 9 ай бұрын
മിസ്സ്‌ ചെയ്യുന്നു മിസ്സ്‌ ചായോനില്ല
@bushjose3649
@bushjose3649 9 ай бұрын
No
@user-co9ig4td3s
@user-co9ig4td3s 9 ай бұрын
ലെച്ചു ഈ episode ആകെ sed ആക്കി 😢❤
@evanelroy6353
@evanelroy6353 9 ай бұрын
മുടിയനെ ഉപ്പും മുളകിലും നിന്നും പറഞ്ഞു വിട്ടതിന്റെ ക്രെഡിറ്റ് രാംകുമാറിനും കുടുംബത്തിനും തന്നെയാണ്. രാംകുമാറിനും , ഹൈമക്കും, ദിയയ്ക്കും അഭിനന്ദനങ്ങൾ.
@ushaushafranics3557
@ushaushafranics3557 9 ай бұрын
Lechu attitude is superr❤❤❤❤
@prakasanv3912
@prakasanv3912 9 ай бұрын
ഇന്നത്തെഎപ്പിസോഡ് ലച്ചു സുപ്പർ
@loosegirlminyooha5873
@loosegirlminyooha5873 9 ай бұрын
Lechu is anime fan 🔥 Naruto
@Jithesh-Bellam
@Jithesh-Bellam 9 ай бұрын
ലെച്ചു നീലുവിനെ സോപ്പിടാൻ പറഞ്ഞ കഥയും അവതരണവും ഇഷ്ടപ്പെട്ടു ബാലു ഭായ് യുടെ കഥ ആയപ്പോൾ പൊളി മാസ്സ് ആയി 😂😂😂
@Itsmewithme1
@Itsmewithme1 9 ай бұрын
ഉപ്പും മുളകും ഓണം episode nu wait ചെയ്ത irikkunnavar ഉണ്ടോ എന്നെ പോലെ ❤❤
@muhammedrashid7735
@muhammedrashid7735 9 ай бұрын
Ila
@G-man555
@G-man555 9 ай бұрын
Uppum mulakum veruth poy
@Laljoh
@Laljoh 9 ай бұрын
ഓണത്തിന് ഇടക്ക് പൂട്ട് കച്ചവടം വേണ്ടാ..
@syamaladevik4917
@syamaladevik4917 9 ай бұрын
​@@muhammedrashid77359:34 9:38
@farishafari7201
@farishafari7201 9 ай бұрын
ഇല്ല മുടിയനും സിദ്ധുവും ഇല്ലല്ലോ
@AF_YT952
@AF_YT952 9 ай бұрын
Lachu was a bold women👍🏻
@saritha5759
@saritha5759 9 ай бұрын
LEchus acting is excellent. Keep it up
@user-ty6yj3cc6x
@user-ty6yj3cc6x 9 ай бұрын
Okke kayinnitt diyante oru chiri ath kanumno dheshyam avum
@user-xx5tk1eq5z
@user-xx5tk1eq5z 9 ай бұрын
ഒരു ദിവസം ലെച്ചു എഴുത്തുകാരി ആവും പിറ്റേന്ന് ലോകം അവസാനിക്കും 😂
@adnanmj6048
@adnanmj6048 9 ай бұрын
Lechu mole supper.. Keep it ...🎉🎉🎉🎉🎉❤❤❤
@vivacutts
@vivacutts 8 ай бұрын
അതേ ഈ ഇങ്ങത്തെ episode ഇനി ഇടല്ലേ.... Lechu chechiye സങ്കടം വാരുത്തുന്ന ഒരു video ഇടല്ല. ലെച്ചു ചേച്ചിയെ ഇഷ്ട്ടപെടുന്ന ആൾ അന്ന് ഞാൻ ❤️ എന്റെ മനസ്സ് വേദനിച്ചു പോയി....... ഹൈമാവധി പുറത്താക്കിയപ്പോ 😭🥺🥺😓😓😓😓 ഇനി ഇങ്ങനത്തെ വീഡിയോ ഇടാതിരിക്കുക 👍🏻👍🏻👍🏻
@sujithsreerajs5758
@sujithsreerajs5758 8 ай бұрын
മുടിയൻ ചേട്ടൻ തിരിച്ചുവരണം ബാലു കേശു ശിവ . ഓണം എപ്പിസോഡിൽ മുടിയും ചേട്ടൻ വരണം❤❤❤
@fazilpachu6506
@fazilpachu6506 9 ай бұрын
Hayimavathi lechunee atreyum paranjathin oru sorry engilum parayippikanamayirunnu😢diyakkitt rand thallum kittanam 😤vayi thuranna kallatram mathree parayathullu🥴😤
@dileepkavumkunnel
@dileepkavumkunnel 9 ай бұрын
Your are a BTS ARMY
@pournami5036
@pournami5036 9 ай бұрын
Yes
@aysharahma6145
@aysharahma6145 9 ай бұрын
Diya, Hymavadhi, ramkumar enna characters endhin mudiyan illadhe🤔
@Hm_shorts288
@Hm_shorts288 9 ай бұрын
ഹയ്മ ആദ്യമായിട്ടാണ് ലച്ചു ന്ന് വിളിക്കുന്നത്....😂😂😂
@user-im4ev2ms6o
@user-im4ev2ms6o 9 ай бұрын
Mudiyan miss you ❤❤❤❤❤❤❤❤❤❤❤❤
@raginiragini8316
@raginiragini8316 9 ай бұрын
ഇന്നത്തെ എപ്പിസോഡ് വളരെ നന്നായിട്ടുണ്ട്❤❤❤❤❤❤❤❤
@nithilkumar6732
@nithilkumar6732 9 ай бұрын
Uppum mulakum uyir ❤️😂💯😆😆😆😆😆😆😆😆😆
@lekshmiprasad7181
@lekshmiprasad7181 9 ай бұрын
കൊണ്ടുവരൂ കൊണ്ടുവരൂ മുടിയൻ ചേട്ടനെ കൊണ്ട് വരു
@Samah_kb
@Samah_kb 9 ай бұрын
കൊണ്ട് വരില്ല
@lekshmiprasad7181
@lekshmiprasad7181 9 ай бұрын
@@Samah_kb 😡😡😡😡😡😡😡😡
@jishojohn6511
@jishojohn6511 9 ай бұрын
woww..നാത്തൂനും നാത്തൂനും...ക്ലൈമാക്സ്..പൊളിച്ചടുക്കി .ലച്ചു +ദിയ ❤️❤️😄😄😄..കിടുക്കി .,
@lalupalelkunnummal4112
@lalupalelkunnummal4112 9 ай бұрын
ലെച്ചുവിനെ ഹൈമ ചീത്ത പറയുന്നത് കണ്ടിട്ട് sagadam വന്നവരുണ്ടോ?
Uppum Mulakum 2│Flowers│EP# 323
20:47
Flowers Comedy
Рет қаралды 1,4 МЛН
Uppum Mulakum 2 | Flowers | EP# 344
20:15
Flowers Comedy
Рет қаралды 2,7 МЛН
The World's Fastest Cleaners
00:35
MrBeast
Рет қаралды 173 МЛН
The Noodle Stamp Secret 😱 #shorts
00:30
Mr DegrEE
Рет қаралды 64 МЛН
Uppum Mulakum 2 | Flowers | EP# 397
22:48
Flowers Comedy
Рет қаралды 1,7 МЛН
Uppum Mulakum 2 | Flowers | EP# 330
21:04
Flowers Comedy
Рет қаралды 1,9 МЛН
Uppum Mulakum 2 | Flowers | EP# 346
19:14
Flowers Comedy
Рет қаралды 1,7 МЛН
Uppum Mulakum 2│Flowers│EP# 313
27:11
Flowers Comedy
Рет қаралды 2,4 МЛН
Uppum Mulakum 2 | Flowers | EP# 427
22:21
Flowers Comedy
Рет қаралды 1,5 МЛН
RANGA IN ദൃശ്യം 😆
7:50
Akhil Nrd
Рет қаралды 260 М.
Uppum Mulakum 2 | Flowers | EP# 342
19:24
Flowers Comedy
Рет қаралды 1,8 МЛН
小路飞越变越大#海贼王  #路飞
0:16
路飞与唐舞桐
Рет қаралды 10 МЛН
18 мая 2024 г.
0:28
Dragon Нургелды 🐉
Рет қаралды 1,4 МЛН
Дымок пробует ASMR!😶‍🌫️ #cимба #дымок #симбочка
0:50
Симбочка Пимпочка
Рет қаралды 6 МЛН
ToRung comedy: baby solve math exercises
0:42
ToRung
Рет қаралды 109 МЛН
КАРМАНЧИК 2 СЕЗОН 5 СЕРИЯ
27:21
Inter Production
Рет қаралды 247 М.
Дерзкий парень испугался милую девушку!
0:48
БЕЗУМНЫЙ СПОРТ
Рет қаралды 17 МЛН
Дерзкий парень испугался милую девушку!
0:48
БЕЗУМНЫЙ СПОРТ
Рет қаралды 17 МЛН