Watch Full Episode Here :- Watch Flowers TV Live On Your Mobile For Free!!! Download HomeMazala - goo.gl/iGVJw2 Join us on Facebook- / flowersonair Twitter / flowersonair Google Plus -plus.google.co...
Пікірлер: 1 400
@anandhubm65715 жыл бұрын
മിനിമം പാറുകുട്ടിയുടെ കല്യാണം വരെയെങ്കിലും ഉപ്പും മുളകും നിലനിൽക്കണമെന്ന് ആഗ്രഹമുള്ള എത്ര പേരുണ്ടിവിടെ 🤔????
@bijimoncy32125 жыл бұрын
അത്രയും വേണോ ഒരു 2000 episode vere മതി
@prn47305 жыл бұрын
Anandhu B M Enthina Parukuttiyude kalyanam akkunnath arhum kazhinj Parunte kuttide kalyanam nadattam😆
@rafeequeraheem11635 жыл бұрын
@@prn4730 Ho
@anjalis30965 жыл бұрын
Iyaku engne anado 170 like vannath .Mm..Great ..
@shanisha92345 жыл бұрын
👍
@goodboy-lj4de5 жыл бұрын
Orginal'ayi മുടിയൻ തൊട്ട് നമ്മുടെ പാറുക്കുട്ടി വരെയുള്ളവരുടെ കല്യാണം ഉപ്പും മുളകിൽ വെച്ച് കാണാൻ ആഗ്രഹിക്കുന്നത് ആരേല്ലാം...😍😍
@Watchespresso5 жыл бұрын
ഉപ്പും മുളകും കണ്ടുകൊണ്ടിരിക്കുമ്പോൾ മരിക്കണമെന്ന് ആഗ്രഹിക്കുന്നവർ ആരെങ്കിലുമുണ്ടോ😱
@goodboy-lj4de5 жыл бұрын
@@Watchespresso athu nammude kayyil alla irikkunnth..,.😉
@muhammadabdulla50675 жыл бұрын
Uppum balu end patti
@muhammadabdulla50675 жыл бұрын
Ethil seen kanu nillalo
@mohammednadhik64375 жыл бұрын
Ethra nalla nadakkatha agraham.
@user-be4be8jk6z5 жыл бұрын
*പാറുക്കുട്ടി ലെച്ചുസ് ഫാൻസ് like അടി*
@subeeshsudhakar78615 жыл бұрын
കമന്റ് വായിച്ചോണ്ട് കാണുന്നവരൊക്കെ ഇവിടെ ലൈക്കിക്കോ...
@vishnu.t8915 жыл бұрын
ഫ്ലവർസ് ചാനലിൽ ഉപ്പും മുളകും കൊണ്ടുവന്ന ശ്രീകണ്ഠൻ സർഇൻ ഇരിക്കട്ടെ ഒരു കുതിര പവൻ 💕💕
@asifapple72665 жыл бұрын
ഞാൻ ബന്ന്
@amalpnair71515 жыл бұрын
waiting india vs aus waiting uppum mulakum
@sreerajknair13855 жыл бұрын
ഇവര് ശെരിക്കും ഒരു കുടുംബം തന്നെ ആയിരുന്നെങ്കിൽ എന്ന് ആശിച്ചുപോന്നവരാരൊക്കെ.....
@safeerazeez95535 жыл бұрын
sreeraj k njan agrahikkunnu.
@anythinganything93673 жыл бұрын
Njanum
@ramlaneroth62592 жыл бұрын
Sheriyaa 😘😘
@vijayanpr40652 жыл бұрын
☺😊😀😁
@sajankm15832 жыл бұрын
I 🌹🌹🌹
@cutie_pie_shani69485 жыл бұрын
ശ്രീകുട്ടന്റെ കല്യാണ എപ്പിസോഡ് വേണമെന്ന് ആഗ്രഹമുള്ളവർ ലൈക് അടിക്ക്
@harikrishnaab83635 жыл бұрын
അത് പൊളിക്കും
@dr.umakrishnaprasad5 жыл бұрын
But 4 that Minnu should be back
@lalur23263 жыл бұрын
😍
@anilasuresh73715 жыл бұрын
Uppum mulakum youtubil mathram kaanunnavarundo??
@GokulShravan5 жыл бұрын
Me..!
@achuazmi93015 жыл бұрын
Me
@farisn25005 жыл бұрын
Oooh
@sugukrishnan28715 жыл бұрын
Me
@adarshalpy97725 жыл бұрын
Mee
@sudevdevadas225 жыл бұрын
ഇത് പോലെ ഒരു കുടുംബം ആഗ്രഹിക്കുന്നവർ ലൈക് അടിച്ചേ 😍😍😘
@sudevdevadas225 жыл бұрын
Sambaar 😘
@imbrasali21875 жыл бұрын
Me
@anumolthomas20205 жыл бұрын
Ith pole thanne njn ente brother 😊😊 avaru epol padikan purath annu njn mathram vtil so epol miss cheyunnud
കള്ളൻ വരുന്നു എന്നറിഞ്ഞ്,എല്ലാരും പുറത്തിറങ്ങി അങ്ങിരുന്നു...കള്ളൻ വന്നിരുന്നേൽ സൗകര്യം ആയേനെ...(പാവം പാറുക്കുട്ടി മാത്രം അകത്ത് 😔)
@drremyar40053 ай бұрын
ശെരിയാ🥺
@drremyar40053 ай бұрын
ശെരിയാ😢
@mnpksa93865 жыл бұрын
*3:50** നീലു: ബാൽ എവിടെ പാലു..* 😁
@uppummulakumuyiruppummulak31874 жыл бұрын
Hi
@majeedbayar34295 жыл бұрын
ഇതുപോലെ പൊതുജനങ്ങൾക്ക് ഉപകാരപ്പെടുന്ന മെസ്സേജുകൾ ഇനിയും ഉണ്ടാവണം നല്ല എപ്പിസോഡ്
@Linuzz_linu Жыл бұрын
👍
@shankarvineesh5 жыл бұрын
ഞാനും അശ്വമേധം പ്രോഗ്രാമിന്റെ വാളന്റിയർ ആണ്. ഇങ്ങനെ ഒരു എപ്പിസോഡ് ചെയ്തതിനു ഉപ്പും മുളകും ടീമിന് അഭിനന്ദനങ്ങൾ
@commonmantalks32365 жыл бұрын
Keshu ninte real story ketapol.ninodulla ishtum koodi
@asifapple72665 жыл бұрын
ബാലു:- ഇത് രാജാ പാർട്ടാ... തരി ഓവർ സ്മാർട്ടാ... ഈ കൊട്ടാരത്തിൽ തോമസ് ആൽവാ എഡിസൺ നോമാണെ... നീലൂ:- ഇത് മൊത്തം വീമ്പാ... വെറും ഓലപ്പാമ്പാ... പള്ളിയത്തായത്തിനു അന്തപുരത്തിൽ കുക്കിങ് ഗ്യാസ് തീർന്നെ... മുടിയൻ:- അഭിനവ മൈക്കിൾ ജാക്സനീ കൊട്ടാര നടന കോകിലം ഞാൻ പാർവതി:- പഴഞ്ചൻ മട്ടുപ്പാവേസിമളക്കണം ഇനിയതാ ഫാഷൻ... ലെച്ചു:- ആസ്ഥാന മിസ് വേൾഡ് ആണ് ഞാൻ... പെപ്പെ പെപ്പെ പെപ്പേരെ.. പെപ്പെ പെപ്പെ പെപ്പേരെ... പെപ്പെ പെപ്പെ പെപ്പെ പെപ്പേരെ... പെപ്പെ പെപ്പെ പെപ്പെ പെപ്പേരെ.. പെപ്പെ പെപ്പെ പെപ്പെ പെപ്പേരെ... പെപ്പെ പെപ്പെ പെപ്പെ പെപ്പേരെ... ബാലു&നീലൂ :- കറി ഉപ്പും മുളകായി ചേരും നമ്മിൽ ചിരിമഴ പൊഴിയാണ കടുക്മണി നീ..... പെപ്പെ പെപ്പെ പെപ്പേരെ.. പെപ്പെ പെപ്പെ പെപ്പേരെ... പെപ്പെ പെപ്പെ പെപ്പെ പെപ്പേരെ.. പെപ്പെ പെപ്പെ പെപ്പേരെ .. പെപ്പെ പെപ്പെ പെപ്പേരെ... പെപ്പെ പെപ്പെ പെപ്പെ പെപ്പേരെ...... ഉപ്പും മുളകും ഇഷ്ടം😍😍
@ggarun88395 жыл бұрын
Good work
@asifapple72665 жыл бұрын
@V R യാ യാ നമസ്കാരം🤓🤓
@asifapple72665 жыл бұрын
@@ggarun8839 തെങ്ക്സ്🤓
@sahalk26165 жыл бұрын
Parvathi aara
@vishnu.t8915 жыл бұрын
ഒരു കറ തീർന്ന കലാകാരൻ 😂
@jithinjithu93685 жыл бұрын
നമ്മുടെ കുട്ടൻ പിള്ള അപ്പൂപ്പനെ കണ്ടവർ ഉണ്ടോ സുരേന്ദ്രൻ ചിറ്റപ്പനെയും കണ്ടിട്ട് കുറച്ചായി
@iqbalikrus91075 жыл бұрын
സാമൂഹിക പ്രതിബദ്ധത ഉള്ള flowers ഇന് എന്റെ വക ഒരു salute
@hareeshkuttappi54955 жыл бұрын
21:40 ഒരു ഗ്ലാസ് ചായ കുടിച്ചിട്ട് ബാലു അണ്ണന്റെ ആക്ഷനും നീലു ചേച്ചിടെ ആ നോട്ടവും 😍😂😂😂
@rakeshkasaragod76535 жыл бұрын
നമ്മളോട് ഒരുവാക്കുപറയാതെ പാറുക്കുട്ടിടെ കാതുകുത്തി.... feeling sad 😔😔😔
@girijalakshmybhanumathi96613 жыл бұрын
E family'ellavareyum meril kananamenna angraham ullavar arellam
@abhishekpm29124 ай бұрын
Arum illa@@girijalakshmybhanumathi9661
@harinarayananjb5 жыл бұрын
ഉപ്പൂം മുളകും സീരിയൽ ചരിത്രത്തിൽ ഏറ്റവും രസകരമായ Episode. 🤣🤣🤣🤣😍😍😍👍👍👍👍👍
@malooty_vibes5 жыл бұрын
Enik nale university exam und uppum mulakum fansukarude ellavidha പ്രാർത്ഥന കളും ഉണ്ടാകും എന്ന് പ്രതീക്ഷിക്കുന്നു എല്ലാവരും എനിക് വേണ്ടി പ്രാർത്ഥിക്കണം plzzzzzz
@TheKatChat475 жыл бұрын
All the best dear 😍😍✌️✌️
@hijabigirlly5 жыл бұрын
All the best
@dibinkichu77075 жыл бұрын
Nalathe examinte karyam thirumanayo
@paruparutty79905 жыл бұрын
gayathris sarma All the best
@shahanamunnu68025 жыл бұрын
All the best dear
@aparnaanu99245 жыл бұрын
ഞാൻ ഇന്നലെ നമ്മുടെ നീലു ചേച്ചിയെ സ്വപ്നം കണ്ടു. ഒരുപാട് നേരം കൂടെ ഇരുന്ന് സംസാരിച്ചു, ഒപ്പമിരുന്ന് ഭക്ഷണം കഴിച്ചു. പക്ഷെ കണ്ട സന്തോഷത്തിൽ സെൽഫി എടുക്കാൻ മറന്നു പോയി 😂😂ഉറക്കം ഉണർന്നപ്പോഴാ അയ്യോ എന്ന് ആയിപോയത്. കഷ്ടമായി. അല്ല്ലേൽ സെൽഫി എങ്കിലും നോക്കി ഇരികാരുന്നു 😜😜
@salmasharafudeen25665 жыл бұрын
😟😌
@anujoseph95905 жыл бұрын
Omshanthi oshana background music🎶🎶💕💕💕😍😍
@maniacgaming96465 жыл бұрын
ഉപ്പും മുളകിൽ നിന്ന് ബാലു ചേട്ടൻ പോയാൽ അതിൽ വിഷമിക്കുന്നത് ഞാൻ മാത്രമാണോ? അതോ ഉപ്പും മുളകും കാണുന്ന എല്ലാവർക്കും അങ്ങനെയാണോ.
TV യിൽ കണ്ടാലും youtube ൽ വന്നാൽ വീണ്ടും ഇരുന്ന് കാണും 😍
@ganeshsathyadevan5 жыл бұрын
"ബാലെവിടെ പാലു .. 😂😂😂" നീലു ചേച്ചി.... 😆😆😆
@aromals62315 жыл бұрын
പലതരത്തിലുള്ള informations അണിയറ പ്രവർത്തകർ ഉപ്പും മുളകിലൂടെ ജനങ്ങളിലേക്കെത്തിക്കുന്നുണ്ട്... 👌👌👌 ഇന്നത്തെ എപ്പിസോഡ് അത്തരത്തിലുള്ളതാണ്... 👌👌👌
@craftloversneha34365 жыл бұрын
Good message
@arunjai78165 жыл бұрын
10 പേരോടല്ല 10 ലക്ഷം പേരോട നിങ്ങൾ ഇ അറിവ് ഷെയർ ചെയ്തിരിക്കുന്നത് വളരെ നല്ല അവതരണ രീതി . സമൂഹത്തിന് ഒരുപാട് നന്മ ഇനിയും ചെയ്യാൻ സാധിക്കട്ടെ .
@alishacbaby82765 жыл бұрын
Parutty kathukoothi 😍😍.. Missed you all two days very badly 😔😔
@achsahmathew3245 жыл бұрын
Program kanathe like adikkunnavar like adiche
@vaishakblkz15765 жыл бұрын
Nice episode.. good message 😍😍😘
@kilukkillkil23185 жыл бұрын
3:50 shivayude expression ishtayavar undo 😊
@nandhagopan7895 жыл бұрын
സഹോദരങ്ങൾ ആയി ഇതുപോലെ 4 പേര് വേണം എന്ന് ആഗ്രഹം ഉള്ളവർ എത്ര പേർ
@akhileshachu55855 жыл бұрын
നല്ല ഒരു സോഷ്യൽ മെസ്സേജ് തന്ന ഉപ്പും മുളകും wholl crew vinu എന്റെ ഒരു big salute.. 👍👍👏👏
@jeraizyjamal5 жыл бұрын
ഇന്നത്തെ എപ്പിസോഡിലെ മെസ്സേജ് ഇഷ്ടപെട്ടവർക് ലൈക് ചെയ്യാം, 😀
@aromals62315 жыл бұрын
കുഞ്ഞുവാവയെ വീട്ടിൽ ഒറ്റയ്ക്ക് കിടത്തിയിട്ടാണോ, എല്ലാരും കള്ളനെ പിടിക്കാൻ മഞ്ഞത്തിരിക്കണത്...
@fathimazaira60285 жыл бұрын
kunjavaye raatri atjinte amma kondayikaanum
@nelsonphilip91635 жыл бұрын
ഉപ്പുമുളകും സീരിയൽ കണ്ട് കമന്റ്സും വായിക്കാതെ ഉറങ്ങാൻ വയ്യാതായി..love you kesu,siva,lachu,mudiyan..🤗😍😍
@nizamudheenthadathel89505 жыл бұрын
Hai all of you ....... uppum mulakum super ith engane kandonnd irikkan thonnum alle sherikkum avar oru kudumbavan njan lachunteyum shivaniyudeyum keeshuvinteyum mudiyanteyum oru valiya fans aanu...... ivarude fans arenkilum ivide Undenkil ellavarum uppum mulakum full like cheyyuuuuu....ente paaru kutty umma enikk uppum mulakile ellavareeyum onn neeril kananam enn oru aagraham und lachu super singeranu super....... ellavarum like cheyyuuuuuuu
@MsSaifulislam5 жыл бұрын
Pazhaya naturality venam ennullavar like ,ippo neelu jolikk ponilla,kuttikal schoolil ponilla,..super story
@Kpr22555 жыл бұрын
ബാൽ എവിടെ പാലു😂😂😂😂👌👌👌
@ajithkumars36185 жыл бұрын
ലച്ചൂസ് ഫാൻസ് ഇവിടെ അരോക്കെ ഉണ്ടോ ....... എന്ന് അറിയാമോ.....
@rahulraju31665 жыл бұрын
Full episode kanda ethraperund ivide
@edwinjohn18065 жыл бұрын
MR BALUVINTE THALLU ISHTAMULLAVAR ORU LIKE THARUVO PLZ...😊😊😊😊
@actorabilashvijayan5 жыл бұрын
ഓട്ടോമാറ്റിക് ഇലക്ട്രോണിക്സ് ടഫ് സിസ്റ്റം
@vishnu.t8915 жыл бұрын
യൂട്യൂബിൽ ഉപ്പും മുളകും അപ്ലോഡ് ചെയ്തഇട് യൂട്യൂബ്il വ്യൂസ് ഹാങ്ങ് ആവുന്ന മാതിരി തോന്നൽ ഉണ്ടൊ... അത് ഒരു തോന്നൽ മാത്രം ayirikila ..ഉപ്പും മുളകും എഫക്ട് 😎😍
@asifapple72665 жыл бұрын
7:29 ആകുമ്പോൾ നെഞ്ചിന് ഒരു പിടപ്പ് ഉണ്ട് അത് എനിക്ക് മാത്രം ആണോ😍😍
@yoosafpalliparambil53865 жыл бұрын
കുഷ്ടരോഗത്തിന്റെ ബോധവൽക്കരണം ഈ എപ്പിസോഡിലൂടെ ജനങ്ങളിലേക്ക് എത്തിക്കാൻ UM ന് സാധിച്ചു... Good work
ചങ്ങാതിക്കൂട്ടം(ഉപ്പും മുളകും ഫാൻസ് frndshp group)Likes here
@themotomadness5 жыл бұрын
😎✌
@jessysebastian19015 жыл бұрын
😡✌Njanum unde✋✋✋
@mohammedzakir89285 жыл бұрын
😡✌
@ActionheroPv5 жыл бұрын
Njanum evideyunde..... 😘
@sdjr73615 жыл бұрын
Yes
@simplesolutions12485 жыл бұрын
, എന്റെ വീടിന്റെ ഭിത്തിയിൽ ×മാർക്ക് കണ്ടിട്ട് പേടിച്ചു കാര്യം തിരക്കിയപ്പോൾ ഇച്ചായൻ പറയുവാ അംഗൻവാടിയിൽ നിന്ന് വന്നപ്പോൾ അവര് മാർക്ക് ചെയ്തതാണ് എന്ന്. കാലക്കേടിനു അന്നൊരു ബംഗാളി പുതപ്പു വിൽക്കാൻ വന്ന്. ഞാൻ പെട്ടന്ന് വാതിലടച്ചു കുറ്റിയിട്ടപ്പോൾ വീണ്ടും ചോദിക്കുവാ ഇവിടുന്നു എടുത്തോണ്ടുപോകാൻ വല്ലതും ഉണ്ടെങ്കിൽ അടച്ചാൽ പോരെന്നു 😀😀😀😀😀
@veenadhaneesh96414 жыл бұрын
Dgjtitiyututiryyrytitjghtugdfjgn06uu
@veenadhaneesh96414 жыл бұрын
Mgkrjfhfhhjgc7hjgkikhjuuukjjgj
@veenadhaneesh96414 жыл бұрын
I6teh55566gbbgn😍😍😍😗😗😗😘😙☺😚🙂😚☺☺
@sushmibangera51835 жыл бұрын
nammade balu chettan😍😍
@sijus76215 жыл бұрын
Njan innale TVyil E episode kand pakshe oru resam Illa you tubil kanunatha sugham Ippo sheriyayi 😘😘😘😘😘😘
@SGM6275 жыл бұрын
Baluchetto...Take care of ur health.Vayar koodunnu.😙Excercise cheyuu