വ്യക്തിപരമായ പരിഹാസങ്ങൾക്ക് മുതിരാതെ സത്യം സത്യമായി തെളിവുകൾ സഹിതം ജനങ്ങൾക്ക് മുന്നിൽ അവതരിപ്പിക്കുന്ന റഫീഖ് സലഫിക്ക് അഭിവാദ്യങ്ങൾ🌹
@indian-ni5qq2 жыл бұрын
Sahih al bukhari 949,950 hadees nokkoo
@rasheedabdhulrasheed22592 жыл бұрын
അല്ല ഉസ്താദേ ഈ ap വിഭാഗം ഹദീസ് നോക്കിയല്ലേ റബീ ഉൽ അവ്വൽ നടത്തുന്നത് അപ്പോ നിങ്ങൾ എതിർക്കുന്നതോ 🤔അപ്പോ നിങ്ങൾക്കു ഹദീസ് പറ്റില്ല.. പിന്നേ ഇപ്പോ നിങ്ങൾ ചെയുന്ന വിഡിയോ ഹറാം അല്ലെ. 🤔അനിൽ പറഞ്ഞതിലും തെറ്റുണ്ട് നിങ്ങൾ പറഞ്ഞതും.. തെറ്റാണ്..
@indian-ni5qq2 жыл бұрын
@@rasheedabdhulrasheed2259 eth hadeesaanaavo ,kazhinja 70 varshamaayi oru swaheehaaya hadees polum avar konduvannittilla
@pasht6672 жыл бұрын
'പണ്ഡിത സമൂഹത്തെ ദൈവമാക്കിയവരെ നീ കണ്ടുവോ? അവർ അള്ളാഹു നിഷിദ്ധമക്കാത്തതിനെ നിഷിദ്ധമാക്കുകയും, അള്ളാഹു നിശിദ്ധമാക്കിയതിനെ അനുവദിക്കുകയും ചെയ്തവരാണ് '. സംഗീതം നിഷിദ്ധമാക്കികൊണ്ട് ഒരു വചനം പോലും ഖുറാനിൽ ഇല്ല. അത് അനുവദിച്ചുകൊണ്ട് ഹദീസ് ഉണ്ട് താനും, ബുഖാരി 949, 950, പിന്നെ "താല അൽ ബദ്രു അലയ്നാ.." എന്ന് ദഫ് കൊട്ടി പ്രവാചകനെ അൻസാറുകൾ സ്വീകരിച്ചത്.
@hakeemmp5602 жыл бұрын
@@pasht667 ഇജ്ജ് ആ ഹദീസ് ഒന്ന് ഉദ്ധരിച്ച് വിവരിക്കൂ ഖുർആനിലും സ്വഹീഹായ, ഹദീസിലും വെക്തമായി 🎵🎶🎵. 🎹🎹. വാദ്യോപകരണങ്ങലൊട് കൂടെയുള്ള സംഗീതത്തെ വിലക്കിയിട്ടുണ്ട് എന്ന് വെക്തമായിക്കെ.
@muneeredv3012 жыл бұрын
സത്യത്തിൽ അനിൽ സാർ പറഞ്ഞ് പെട്ടതാ പക്ഷെ തിരുത്താൻ ലേശം മടിയുമുണ്ട് അയാൾക്ക് പഠിക്കാൻ അവസരം കൊടുക്കണം സുഹൃത്തുക്കളെ നമ്മുടെ ആളുകൾ ഒരിക്കലും അയാളെ തെറി പറയരുത് അറിവുള്ള പണ്ഡിതന്മാർ പറയുന്നത് അയാൾ കേൾക്കട്ടെ തിരിച്ചു വരും ഇന്ഷാ അല്ലാഹ് അല്ലാഹു റഫിഖ് സലഫിയെ അനുഗ്രഹിക്കട്ടെ
@zaidadam54952 жыл бұрын
Yes your right
@ultimatevictory97772 жыл бұрын
👍
@riyasa9202 жыл бұрын
ആമീൻ
@umerma20042 жыл бұрын
അനിൽ സാർ പെട്ടിട്ടില്ല അദ്ദേഹം തിരുത്തേണ്ട ആവശ്യവുമില്ല ഈ വിഷയത്തിൽ എന്നെ പോലെ ഒരുപാട് ആളുകളുടെ പിന്തുണ അദ്ദേഹത്തിനുണ്ട്
@muhammadnizam7292 жыл бұрын
Very currect.
@tensportskalikkadavukalikk37752 жыл бұрын
വ്യക്തത , ക്ലാരിറ്റി റഫീഖ് ഉസ്താദ് 👍👍 jazakallah khair
@afzalsait87352 жыл бұрын
@@DonDiiiii വിഢിത്തരം പറയല്ലേടോ
@Kids-yx6lh2 жыл бұрын
Salam sullami 😍🥰
@yasirmcp2 жыл бұрын
ഏതാണാവോ ഈ മുതൽ? അവരവർ നന്നാകൂ ആദ്യം. എന്നിട്ടാകാം മറ്റുള്ളവരെ.
@ashrafnangi21042 жыл бұрын
തന്റെ സുഹൃത്തിനെ സ്നേഹത്തോടെ തിരുത്തുന്നതിനോടൊപ്പം ജനങ്ങൾക്ക് ഒരു പാട് ദീനിയായ അറിവ് കൂടി പകർന്നു തന്ന താങ്കളെ അള്ളാഹു ഇരു ലോകത്തും അനുഗ്രഹിക്കട്ടെ
@basheervallyath27142 жыл бұрын
ബഹു, റഫീഖ് സലഫിക്കു അഭിനന്ദനങ്ങൾ. അല്ലാഹു. അനുഗ്രഹിക്കട്ടെ. ഞാൻ ഇന്നലെ ചോദിച്ച ചോദ്യങ്ങൾക്കുള്ള ഉത്തരം കുടിയായിരുന്നു ഇത്. സത്യം മനസ്സിലാക്കാൻ ബഹു, അനിൽ മുഹമ്മദിനും മറ്റെല്ലാവർക്കും കഴിയട്ടെ എന്ന് ആശംസിക്കുന്നു
@shaiksakeerhussain61172 жыл бұрын
അനിലിന്ടെ അധിക പ്രോഗ്രാമും ഞാൻ കേൾക്കുന്നതാണ് ഇന്നലത്തെ ക്ലിപ്പോടെ ആളുടെ വിവരമിലായ്മ ശരിഖും മനസ്സിലായി ഉച്ചമുതൽ പ്രതീക്ഷിച്ചിരിക്കായിരുന്നു നല്ല രീതീയിൽ വിശദീകരിച്ചു جزاك الله خير
@busharapakath64312 жыл бұрын
അൽഹംദുലില്ലാഹ്... എല്ലാവർക്കും കാര്യങ്ങൾ മനസ്സിലാക്കാൻ ഓരോരോ വിഷയങ്ങൾ ഇട്ട് തരുന്നത്.. അൽഹംദുലില്ലാഹ്.. എല്ലാം നല്ലതിന്... എല്ലാവർക്കും ഹിദായത്തു കൊടുക്കട്ടെ.. ആമീൻ..
@pasht6672 жыл бұрын
'പണ്ഡിത സമൂഹത്തെ ദൈവമാക്കിയവരെ നീ കണ്ടുവോ? അവർ അള്ളാഹു നിഷിദ്ധമക്കാത്തതിനെ നിഷിദ്ധമാക്കുകയും, അള്ളാഹു നിശിദ്ധമാക്കിയതിനെ അനുവദിക്കുകയും ചെയ്തവരാണ് '. സംഗീതം നിഷിദ്ധമാക്കികൊണ്ട് ഒരു വചനം പോലും ഖുറാനിൽ ഇല്ല. അത് അനുവദിച്ചുകൊണ്ട് ഹദീസ് ഉണ്ട് താനും, ബുഖാരി 949, 950, പിന്നെ "താല അൽ ബദ്രു അലയ്നാ.." എന്ന് ദഫ് കൊട്ടി പ്രവാചകനെ അൻസാറുകൾ സ്വീകരിച്ചത്.
@husainn1922 жыл бұрын
സംഗീതം ഹറാം ആണെന്ന് ഖുർആൻ പറയുന്നില്ല പിന്നെ എങനെ ഹദീസ് നോക്കേണ്ട ത് വല്ല ആവിശ്യം ഉണ്ടോ ഖുർആൻ അപ്പൊ ഹദീസ് ലും ചെറുത് ആണോ 🤔വിവരം ഇല്ലാത്ത വഹാബികൾ സലഫി പൂരത്തിൻറെ വീഡിയോ ഉണ്ടല്ലോ അത് എന്താ അങ്ങനെ
@najamaheen1992 жыл бұрын
ബഹുമാനമുള്ള റഫീഖ് സലഫി ഉസ്താദിനു അല്ലാഹുവിന്റെ എല്ലാ അനുഗ്രഹവും ഉണ്ടാവട്ടെ,,, dr കാര്യങ്ങൾ മനസിലാക്കും ഇന്ഷാ അല്ലാഹ്
@abduljaleelkt84262 жыл бұрын
ഈ അനിൽ ഡോക്ടറുടെ ഏതാണ്ട് വീഡിയോ ഒക്കെ കാണുന്ന ഒരു വ്യക്തിയാണ് ഞാൻ പക്ഷേ ഇപ്പോൾ അദ്ദേഹത്തിന്റെ ഈ കഴിഞ്ഞ രണ്ടു വീഡിയോ കൊണ്ട് അദ്ദേഹത്തിന്റെ എല്ലാ നിലവാരവും തകർത്തു الله അയാൾക്ക് നല്ല ബുദ്ധി തോന്നിക്കെട്ടെ
@naseernechi92332 жыл бұрын
വ്യക്തി പരമായി അധിക്ഷേപിക്കാതെ വളരെ മാന്യമായി കാര്യങ്ങൾ മനസിലാക്കി തരുന്ന റഫീഖ് ഉസ്താദിന് പ്രത്യേക അഭിനന്ദനവും സ്നേഹവും . ടോക്കട്ടറെ പൊട്ടൻ ചിരി മന്ദബുദ്ധി എന്നിങ്ങനെ വളരെ അപഹാസ്യമായ രീതിയിൽ ഒരാളെ വിശേഷിപ്പിക്കുന്നത് ഒരു ഉസ്താതിൻ്റെ മറുപടി പ്രസംഗത്തിൽ ഞാൻ കേട്ടു. മതപരമായ അറിവിനോടൊപ്പം സമൂഹത്തിൽ സംസാരിക്കേണ്ടത് എങ്ങനെ എന്ന് അറിയണം എന്ന് തോന്നിപ്പോയ നിമിഷം . മാന്യത കൈവിടാതെ അവതരിപ്പിച്ച ഉസ്താദിന് നന്ദി
@abdulkabeerpadinharayil65272 жыл бұрын
അൽഹംദുലില്ലാ നിങ്ങളുടെ വിശദീകരണം വളരെ നന്നായിരിക്കുന്നു. തെറ്റുകൾ ആർക്കും പറ്റാം അതു തിരുത്തുന്നവനാണ് യഥാർത്ത വിശ്വാസി അനിൽ സാറിനു അതിനുള്ള സന്മനസ്സു അല്ലാഹു നൽകുമാറാവട്ടെ എന്നു പ്രാർത്ഥിക്കുന്നു.
@pasht6672 жыл бұрын
'പണ്ഡിത സമൂഹത്തെ ദൈവമാക്കിയവരെ നീ കണ്ടുവോ? അവർ അള്ളാഹു നിഷിദ്ധമക്കാത്തതിനെ നിഷിദ്ധമാക്കുകയും, അള്ളാഹു നിശിദ്ധമാക്കിയതിനെ അനുവദിക്കുകയും ചെയ്തവരാണ് '. സംഗീതം നിഷിദ്ധമാക്കികൊണ്ട് ഒരു വചനം പോലും ഖുറാനിൽ ഇല്ല. അത് അനുവദിച്ചുകൊണ്ട് ഹദീസ് ഉണ്ട് താനും, ബുഖാരി 949, 950, പിന്നെ "താല അൽ ബദ്രു അലയ്നാ.." എന്ന് ദഫ് കൊട്ടി പ്രവാചകനെ അൻസാറുകൾ സ്വീകരിച്ചത്.
@hakeemmp5602 жыл бұрын
@@pasht667 എന്നാല് ഇജ്ജ് ആ ഹദീസ് ഒന്ന്. ആദ് നമ്പർ ഹദീസുകൾ ഉദ്ധരിച്ച് വിവരിക്കൂ ഖുർആനിലും സ്വഹീഹായ, ഹദീസിലും വെക്തമായി 🎵🎶🎵. 🎹🎹. വാദ്യോപകരണങ്ങലൊട് കൂടെയുള്ള സംഗീതത്തെ വിലക്കിയിട്ടുണ്ട് എന്ന് വെക്തമായിക്കെ.
@shamsudeenshamsudeen87442 жыл бұрын
അനിൽ സാറോ. അനിൽ ജൂതൻ
@Affanvk97442 жыл бұрын
മാഷാ അല്ലാഹ് യാ അല്ലാഹ് ഞങ്ങളുടെ സലഫി പണ്ഡിതൻമാർക്ക് ആരോഗ്യത്തോടെയുള്ള ദീർഗായുസിനെ പ്രധാനം ചെയ്യണേ 🤲
@busharapakath64312 жыл бұрын
ആമീൻ
@pasht6672 жыл бұрын
'പണ്ഡിത സമൂഹത്തെ ദൈവമാക്കിയവരെ നീ കണ്ടുവോ? അവർ അള്ളാഹു നിഷിദ്ധമക്കാത്തതിനെ നിഷിദ്ധമാക്കുകയും, അള്ളാഹു നിശിദ്ധമാക്കിയതിനെ അനുവദിക്കുകയും ചെയ്തവരാണ് '. സംഗീതം നിഷിദ്ധമാക്കികൊണ്ട് ഒരു വചനം പോലും ഖുറാനിൽ ഇല്ല. അത് അനുവദിച്ചുകൊണ്ട് ഹദീസ് ഉണ്ട് താനും, ബുഖാരി 949, 950, പിന്നെ "താല അൽ ബദ്രു അലയ്നാ.." എന്ന് ദഫ് കൊട്ടി പ്രവാചകനെ അൻസാറുകൾ സ്വീകരിച്ചത്.
@hakeemmp5602 жыл бұрын
@@pasht667 എന്നാല് ഇജ്ജ് ആ ഹദീസ് ഒന്ന്. ആദ് നമ്പർ ഹദീസുകൾ ഉദ്ധരിച്ച് വിവരിക്കൂ ഖുർആനിലും സ്വഹീഹായ, ഹദീസിലും വെക്തമായി 🎵🎶🎵. 🎹🎹. വാദ്യോപകരണങ്ങലൊട് കൂടെയുള്ള സംഗീതത്തെ വിലക്കിയിട്ടുണ്ട് എന്ന് വെക്തമായിക്കെ.
@shamsudeenshamsudeen87442 жыл бұрын
ആമീൻ
@shamsudeenshamsudeen87442 жыл бұрын
ആമീൻ
@shoukathalim34722 жыл бұрын
കൃത്യമായ മറുപടി.... 👍 കാലഘട്ടത്തിന്റെ ഒഴിക്കിനനുസരിച്ചു മാറ്റം വരുത്താവുന്ന നിയമങ്ങൾ അല്ല ഇസ്ലാമിന്റേത്. അനിൽ തെറ്റ് സമ്മതിച്ചു കൊണ്ട് ഈ ചർച്ച അവസാനിപ്പിക്കുന്നതാണ് നല്ലത്.
@izupk67622 жыл бұрын
ബഹുമാനം നില നിര്‍ത്തി ഉള്ള നല്ല അവതരണം 🌹🌹🌹
@DonDiiiii2 жыл бұрын
ദയവ് ചെയ്ത് ആരും ഈ പണ്ഡിത വേഷധാരികൾ പറയുന്നത് അപ്പടി വിശ്വസിച്ചേക്കരുത്. സംഗീതം ഇസ്ലാം നിഷിദ്ധം ആകിയിട്ടില്ല. കൃത്യമായി ഒരു ഖുർആൻ വചനമോ ഹദീസൊ ഇല്ല. ഉള്ളത് മുഴുവൻ ദുർവ്യാഖ്യനം. "അള്ളാഹു നിഷിദ്ധമക്കാത്തതിനെ നിഷിദ്ധമാക്കിയ പണ്ഡിത സമൂഹത്തെ കുറിച്ച് ഖുർആൻ പറയുന്നു." സംഗീതം അനുവദനീയം, തെളിവ് * സഹിഹ് ബുഖാരി 949, 950. * അൻസാറുകൾ ദഫ് കൊട്ടി പ്രവാചകനെ(സ) സ്വീകരിച്ചു പാടിയ "താല അൽ ബദ്രു അലയ്നാ.." എന്ന സംഗീതം.
@bicchi42922 жыл бұрын
@@DonDiiiii ദഫ് മുട്ടൽ അനുവദനീയം ആണ്. മറ്റുള്ളത് പറ്റില്ല.
@DonDiiiii2 жыл бұрын
@@bicchi4292 മറ്റുള്ളവ പാടില്ലെന്നും ദഫ് മാത്രെ പാടുള്ളു എന്നും ഒരു ഹദീസില്ല. ദഫും ചെണ്ടയും തബലയും എല്ലാം മൃഗ തോല് കൊണ്ട് ഉണ്ടാക്കി, കിട്ടിയാൽ വരുന്നത് ശബ്ദം. അതുകൊണ്ട് ഫുദ്ധി ആർക്കും പണയം വെക്കരുത്.
@husainn1922 жыл бұрын
ഖുർആൻ നിൽ സംഗീതം ഹറാം എന്ന് എവിടെ യും പറഞ്ഞിട്ടില്ല ഇയാൾ ക് ഖുർആൻ തിരിയില്ല ഹദീസ് ആണ് മറുപടി 😂😂അപ്പൊ ഖുർആൻ ആണോ വലുത് ഹദീസിൽ ആണോ വലുത് ബാലു അന്നെന്റെ വാക്ക് ൽ പറഞാൽ നിങ്ങളെ ഞങ്ങൾ വിടില്ല കൊക്കിൽ ശോസംഉള്ള കാലത്തോളം വിടില്ല വിടില്ല 😂😂😂
@asharafkp84892 жыл бұрын
എല്ലാവർക്കും മനസ്സിലാക്കാവുന്ന നല്ല സംസാരം അഭിനധനങ്ങൾ
@insafmuhammedk2 жыл бұрын
അനിൽ സാറുടെ ഈ ദുർവ്യാഖ്യാനത്തിന്റെ ഭാഗമായിനടന്ന ചർച്ചകളിൽ പഠിച്ച് മറുപടി പറഞ്ഞ റഫീഖ് സലഫിക്കും സിറാജ് ഇസ്ലാം ബാലുശ്ശേരിക്കും അല്ലാഹു അറിവ് വർധിപ്പിച്ച് നൽകട്ടെ..ആമീൻ ഇസ്ലാമിൽ സംഗീതം ഹറാമാണെന്ന് കൂടുതൽ ബോദ്യമായി.. നന്ദി അനിൽ സാറെ... 😊🤝
@nazeersketchnazeersketch98342 жыл бұрын
വീട്ടിൽ TV യുണ്ടെങ്കിൽ ദൂരെ കളയുമല്ലോ...... !അല്ലേ....
@husainn1922 жыл бұрын
😂😂ഖുർആൻ നിൽ ഒരു തെളിവ് കൊണ്ട് വാടോ വഹാബി
@insafmuhammedk2 жыл бұрын
@@husainn192 ചില തലകളിൽ ഖുർആനിൽ നിന്നല്ല അല്ലാഹു നേരിട്ട് വന്ന് പറഞ്ഞാ പോലും അത് തെളിവായി സ്വീകരിക്കൂല... അത്തരക്കാരോട് അസ്സലാമു അലൈക്കും 🤝😄
@firoskhan46322 жыл бұрын
എത്ര കൃത്യം അല്ലാഹു താങ്കൾക്ക് ദീർഘായുസ് നൽകട്ടെ ആമീൻ
@dumdumfunhouse12542 жыл бұрын
Anil Muhammad....... തെറ്റ് പറ്റി... അത് തിരുത്താൻ തയാറായി മുന്നോട്ട് വരണം....
@opabdulnasar27982 жыл бұрын
ദുനിയാവിന് വേണ്ടി എന്തിനും ഏതിനും ഇസ്ലാമിനെ കൂട്ടുപിടിക്കുന്ന ഇവർക്കൊന്നും വിട്ടുകൊടുക്കരുത് റഫീഖ് സലഫി 👍 നിങ്ങൾക്ക് അല്ലാഹുവിന്റെ അനുഗ്രഹം ഉണ്ടായിരിക്കട്ടെ
@abdulkadarcv.35542 жыл бұрын
ആമീൻ
@pasht6672 жыл бұрын
'പണ്ഡിത സമൂഹത്തെ ദൈവമാക്കിയവരെ നീ കണ്ടുവോ? അവർ അള്ളാഹു നിഷിദ്ധമക്കാത്തതിനെ നിഷിദ്ധമാക്കുകയും, അള്ളാഹു നിശിദ്ധമാക്കിയതിനെ അനുവദിക്കുകയും ചെയ്തവരാണ് '. സംഗീതം നിഷിദ്ധമാക്കികൊണ്ട് ഒരു വചനം പോലും ഖുറാനിൽ ഇല്ല. അത് അനുവദിച്ചുകൊണ്ട് ഹദീസ് ഉണ്ട് താനും, ബുഖാരി 949, 950, പിന്നെ "താല അൽ ബദ്രു അലയ്നാ.." എന്ന് ദഫ് കൊട്ടി പ്രവാചകനെ അൻസാറുകൾ സ്വീകരിച്ചത്.
@hakeemmp5602 жыл бұрын
@@pasht667 എന്നാല് ഇജ്ജ് ആ ഹദീസ് ഒന്ന്. ആദ നമ്പർ ഹദീസുകൾ ഉദ്ധരിച്ച് വിവരിക്കൂ ഖുർആനിലും സ്വഹീഹായ, ഹദീസിലും വെക്തമായി 🎵🎶🎵. 🎹🎹. വാദ്യോപകരണങ്ങലൊട് കൂടെയുള്ള സംഗീതത്തെ വിലക്കിയിട്ടുണ്ട് എന്ന് വെക്തമായിക്കെ.
@nasarudheenkp29362 жыл бұрын
@@pasht667 ദഫ് അല്ല ഉദ്ദേശിച്ചത് മറ്റു തബല മുതലായവ ആണ്
@pasht6672 жыл бұрын
@@nasarudheenkp2936 പണ്ഡിതന്മാർ എന്ത് പറഞ്ഞാലും അത് കേട്ട് ബിഴുങ്ങല്ലേ സഹോദരാ, പൊട്ടനാക്കി കളയും. ദഫ് മാത്രം പാടുള്ളു മറ്റുള്ളത് പാടില്ലെന്ന് പ്രവാചകൻ(സ) പഠിപ്പിച്ചിട്ടില്ല. സംഘടനക്കാരാണ് പറയുന്നത്. ദഫ് മൃഗതോല് കൊണ്ടുണ്ടാക്കിയത്. തബലയും മൃതങ്കവും അങ്ങനെ തന്നെ. കൊട്ടിയാൽ ശബ്ദം. ദഫ് അറേബ്യൻ culture, തബല നമ്മുടെ culture. Guitar violin ഒക്കെ ആധുനിക കാലത്താണ് കണ്ടുപിടിച്ചത് തന്നെ.
@abdulrasheed96772 жыл бұрын
ശരിയായ നിഗമനം, അളളാഹു ദീർഗായുസ്സു നൽകട്ടെ ആമീൻ
@kunjippaathanippadi12642 жыл бұрын
മാന്യമായ സംസാരം. അനുകരിക്കാവുന്ന ശൈലി. മാതൃകാ യോഗ്യം. അഭിനന്ദനങ്ങള്‍.
@pasht6672 жыл бұрын
'പണ്ഡിത സമൂഹത്തെ ദൈവമാക്കിയവരെ നീ കണ്ടുവോ? അവർ അള്ളാഹു നിഷിദ്ധമക്കാത്തതിനെ നിഷിദ്ധമാക്കുകയും, അള്ളാഹു നിശിദ്ധമാക്കിയതിനെ അനുവദിക്കുകയും ചെയ്തവരാണ് '. സംഗീതം നിഷിദ്ധമാക്കികൊണ്ട് ഒരു വചനം പോലും ഖുറാനിൽ ഇല്ല. അത് അനുവദിച്ചുകൊണ്ട് ഹദീസ് ഉണ്ട് താനും, ബുഖാരി 949, 950, പിന്നെ "താല അൽ ബദ്രു അലയ്നാ.." എന്ന് ദഫ് കൊട്ടി പ്രവാചകനെ അൻസാറുകൾ സ്വീകരിച്ചത്.
@hakeemmp5602 жыл бұрын
എന്നാല് ഇജ്ജ് ആ ഹദീസ് ഒന്ന്. ആദ് നമ്പർ ഹദീസുകൾ ഉദ്ധരിച്ച് വിവരിക്കൂ ഖുർആനിലും സ്വഹീഹായ, ഹദീസിലും വെക്തമായി 🎵🎶🎵. 🎹🎹. വാദ്യോപകരണങ്ങലൊട് കൂടെയുള്ള സംഗീതത്തെ വിലക്കിയിട്ടുണ്ട് എന്ന് വെക്തമായിക്കെ.
@entenaadvlogmyvillage15982 жыл бұрын
അനിൽ മുഹമ്മദ് സാർ സത്യം മനസിലാക്കുക തിരുത്തുഗ അള്ളാഹു അനുഗ്രഹിക്കട്ടെ 🌹ആമിൻ
@wolf-uc5lp2 жыл бұрын
ഉദ്ദേശം സത്യം മനസ്സിൽ ആക്കാൻ ആണെങ്കിൽ ഒരൊറ്റ തെളിവ് മതി, അല്ലാത്തവർക്ക് ആയിരം തെളിവ് കൊടുത്താലും അവർ സമ്മതിക്കില്ല... അല്ലാഹ് ഞങ്ങളെ കാക്കണേ... സുല്ലമിക്ക് റബ്ബ് പൊറുത്തു കൊടുക്കട്ടെ... ആമീൻ... 🤲
@hassankoyamavoor99302 жыл бұрын
അൽഹംദുലില്ലാഹ് ഇത്ര വ്യക്തമായി മനസ്സിലാക്കി കൊടുക്കാൻ താങ്കൾക്കേ പറ്റു മാഷാ അല്ലാഹ്
@ajsalgamilcoom..42 жыл бұрын
അനിൽ മുഹമ്മദ് സത്യം മനസ്സിലാക്കി തിരുത്തും എന്ന് പ്രീതിഷിക്കുന്നു
@DonDiiiii2 жыл бұрын
ദയവ് ചെയ്ത് ആരും ഈ പണ്ഡിത വേഷധാരികൾ പറയുന്നത് അപ്പടി വിശ്വസിച്ചേക്കരുത്. സംഗീതം ഇസ്ലാം നിഷിദ്ധം ആകിയിട്ടില്ല. കൃത്യമായി ഒരു ഖുർആൻ വചനമോ ഹദീസൊ ഇല്ല. ഉള്ളത് മുഴുവൻ ദുർവ്യാഖ്യനം. "അള്ളാഹു നിഷിദ്ധമക്കാത്തതിനെ നിഷിദ്ധമാക്കിയ പണ്ഡിത സമൂഹത്തെ കുറിച്ച് ഖുർആൻ പറയുന്നു." സംഗീതം അനുവദനീയം, തെളിവ് * സഹിഹ് ബുഖാരി 949, 950. * അൻസാറുകൾ ദഫ് കൊട്ടി പ്രവാചകനെ(സ) സ്വീകരിച്ചു പാടിയ "താല അൽ ബദ്രു അലയ്നാ.." എന്ന സംഗീതം.
@Sanoob12342 жыл бұрын
@@DonDiiiii ente poonnu suharthe .. sankeetham ennh vechaaal nee entha manssilakkiyath.. veruthe paatt paadunnathaanh enno. Paatt paadunnathil islmil thett onnum alla. But athil music indaavumbool aaanh ath haram aaakunnath.appo resool ( s) ye seekarichkond sohaabikal paadiya thoolahal badhru alaina ennha paattil evide aaanh music ( sankeetham) ullath onnh kaaanich therumo.?ariyaathath paranj veruthe aaalukalude edayil aaashaya koyappam indaakkaruth
@shamsudeenshamsudeen87442 жыл бұрын
ആ പ്രതീക്ഷ വേണ്ട. ഹാ. ഹ. കേൾകാം
@shamsudeenshamsudeen87442 жыл бұрын
ഇസ്ലാമിന്റെ പ്രാഥമിക. ലുക്ക് ഇല്ലാത്ത ഇ ഡോക്ടറെ ബഹുമാന്യൻ എന്ന് വിളിക്കുമ്പോൾ ഒരു. അസ്വസ്ഥത
@DonDiiiii2 жыл бұрын
@@Sanoob1234 സഹിഹ് ബുഖാരി 949, 950, കിറു കൃത്യമായി പറയുന്നു. അബു ബകർ (റ) ചോദിക്കുന്നു " ചെകുത്താന്ടെ വാദ്യ കുഴലോ, അത് പ്രവാചകന്റെ(സ) അടുത്" വ്യക്തമായി വായിക്കുക. പുരോഹിതന്മാരുടെ ദുർവ്യാഖ്യാനങ്ങളിൽ പെടാതിരിക്കുക. മാത്രമല്ല അൻസാറുകൾ ഹിജ്‌റ കഴിഞ്ഞു വന്ന പ്രവാചകനെ(സ) സ്വീകരിച്ചത് ദഫ് കൊട്ടി "താല അൽ ബാദ്രു അലയ്നാ.." എന്ന ഗാനം ആലപിച്ചു കൊണ്ടാണ്. ദഫ് മാത്രെ പാടുള്ളു, ബാക്കി ഹറാം എന്ന് പ്രവാചകൻ എവിടെയും പറഞ്ഞിട്ടില്ല. ബാക്കി ഉള്ളത് പിൽകാലത് കണ്ടുപിടിച്ചതാണ് താനും. അതുകൊണ്ട്, അല്ലാഹുവും അവന്ടെ ദൂതനും നിഷിദ്ധമാക്കിയിട്ടില്ലാത്തതിനെ അങ്ങനെ കാണാതിരിക്കുക. പുതിയ കാല സംഗീതത്തിൽ ഹറാം ഉണ്ടായിരിക്കും, അത് കാണണമെന്ന് കേളകണമെന്ന് ആരും പറഞ്ഞില്ല.
@sharafudheenkavungal29172 жыл бұрын
അനിൽ മുഹമ്മദ് പറഞ്ഞു പെട്ടതാണ്. ഇപ്പോൾ ചിരി കാണുന്നില്ല 😊
@anvarkandanath22552 жыл бұрын
മാഷാ അല്ലാഹ്. Well explained
@pasht6672 жыл бұрын
'പണ്ഡിത സമൂഹത്തെ ദൈവമാക്കിയവരെ നീ കണ്ടുവോ? അവർ അള്ളാഹു നിഷിദ്ധമക്കാത്തതിനെ നിഷിദ്ധമാക്കുകയും, അള്ളാഹു നിശിദ്ധമാക്കിയതിനെ അനുവദിക്കുകയും ചെയ്തവരാണ് '. സംഗീതം നിഷിദ്ധമാക്കികൊണ്ട് ഒരു വചനം പോലും ഖുറാനിൽ ഇല്ല. അത് അനുവദിച്ചുകൊണ്ട് ഹദീസ് ഉണ്ട് താനും, ബുഖാരി 949, 950, പിന്നെ "താല അൽ ബദ്രു അലയ്നാ.." എന്ന് ദഫ് കൊട്ടി പ്രവാചകനെ അൻസാറുകൾ സ്വീകരിച്ചത്.
@aboobackerakkarammal87692 жыл бұрын
Masha Allah.. Very prompt and perfect response to Dr Anil Sir.... hope he would correct his misconception... In sha Allah
@saidareekadan22922 жыл бұрын
ഞാൻ വിചാരിച്ചിരുന്നത് ഈ അനിൽഡോക്ടർക് ഇസ്ലാമികമായി കുറെയൊക്കെ അറിവുണ്ട് എന്നാണ് പക്ഷെ......
മാഷാ അല്ലാഹ്. നല്ല പ്രതികരണം. നിങ്ങളുടെ അടുത്ത സുഹുർത്ത് ആയത് കൊണ്ട്, അയാളോട് നേരിട്ട് പോയി സത്യം പറഞ്ഞു കൊടുത്ത് തിരുതാമായിരുന്ന്. ഇങ്ങിനെ പരസ്യമായി ഒരു വീഡിയോ വേണ്ടായിരുന്നു. ഇതാണ് നമ്മുടെ അവസ്ഥ. സുന്നി സലഫിയെയും, സലഫി സുന്നിയെയും (രണ്ടും മുസ്ലിം) സോഷ്യൽ മീഡിയയിലൂടെ തരം താഴ്ത്തുന്നു. ഇത് ഇനി എങ്കിലും അവസാനിപ്പിച്ചു കൂടെ .
@RafeeqSalafi2 жыл бұрын
അദ്ദേഹം പബ്ലിക്കായി വീഡിയോ ചെയ്ത് ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചാൽ കാതിൽ രഹസ്യം പറഞ്ഞിട്ട് കാര്യണ്ടോ? സുഹ്യത്തെ ?
@shajhanbest2 жыл бұрын
വ്യക്തമായ കൃത്യമായ മറുപടി
@abdulsathar46222 жыл бұрын
സത്യത്തിൽ dr.ക്ക് കയ്യിൽനിന്നു പോയതാണ്.പിന്നീടുള്ള അദ്ദേഹത്തിൻ്റെ body langage കണ്ടാൽ മനസ്സിലാകും.അദ്ദേഹം മാന്യനായ വ്യക്തിയാണ്.അദ്ദേഹത്തിൻ്റെ മുഖത്ത് തെറ്റ് പറ്റിയത് കാണുന്നുണ്ട്.അദ്ദേഹത്തിനെ പോലുള്ള ആൾ തിരുത്തും എന്നുതന്നെ പ്രധീക്ഷിക്കുന്ന്.inshaallah...
@abdullatheefabdullatheef74032 жыл бұрын
നല്ല മറുപടി അനിൽ വീഡിയോ ഇറക്കിയിട്ടുണ്ട്
@mohammediqbal96122 жыл бұрын
മാഷാ അല്ലാഹ് ഉസ്താദ് നല്ല രീതിയിൽ തന്നെ മറുപടി പറഞ്ഞു അനിൽ മുഹമ്മദ് പല വിഷയങ്ങളും പഠിക്കാതെ തനിക്ക് തോന്നിയത് പോലെ പരിഹസിച്ചാണ് പറയാറ് ഇസ്ലാമിക വിഷയത്തിൽ അദ്ദേഹം ചെയ്ത വീഡിയോകൾ കണ്ടാൽ മനസ്സിലാകു
@sunilks30252 жыл бұрын
ചുരുക്കത്തില്‍, സംഗീതം നിഷിദ്ധമാണെന്ന് കുറിക്കുന്ന തെളിവുകള്‍ ഏതെടുത്ത് പരിശോധിച്ചാലും അത് കേവലം ശബ്ദം ഉപകരണം എന്ന പരികല്‍പ്പനയിലല്ല എന്നും മറ്റു നിഷിദ്ധങ്ങളോടൊപ്പം ചേരുന്നതുകൊണ്ടാണെന്നും വ്യക്തമാകുന്നു. ദഫ്ഫ് മുട്ടി പാടാനും അത് തടയാന്‍ ശ്രമിച്ച അബൂബക്കറിനോട് അവരെ വിട്ടേക്കൂ എന്നുമൊക്കെ തിരുമേനി പറഞ്ഞത് അതിന് ഏറ്റവും വലിയ തെളിവാണ്. ആത്മാവ് ആനന്ദിക്കുകയും, മനസ്സുകള്‍ സന്തോഷിക്കുകയും കാതുകള്‍ പുളകമണിയുകയും ചെയ്യുന്ന വിനോദമാണ് സംഗീതം. അശ്ലീലം, കുറ്റം ചെയ്യാനുളള പ്രേരണ, മ്ലേഛത തുടങ്ങിയവ കൂടിക്കലരാത്തോളം കാലം ഇസ്‌ലാം അത് അനുവദിച്ചിരിക്കുന്നു. വികാരോത്തേജകമല്ലാത്തിടത്തോളം കാലം സംഗീതം ആസ്വദിക്കുന്നതില്‍ വിരോധമില്ല. എന്നാല്‍ സംഗീതത്തിന്റെ കാര്യത്തില്‍ ചില നിബന്ധനകളുണ്ട്. അത് നാം അനിവാര്യമായും സൂക്ഷിക്കേണ്ടതാണ്. 1. സംഗീതത്തിന്റെ പ്രമേയം ഇസ്‌ലാമികാധ്യാപനങ്ങള്‍ക്കും മര്യാദകള്‍ക്കും വിരുദ്ധമാവാതിരിക്കല്‍ നിര്‍ബന്ധമാണ്. അധര്‍മ്മം, തിന്മ, ഇസ്‌ലാമിക വിശ്വാസങ്ങള്‍ക്കും നിയമങ്ങള്‍ക്കും മര്യാദകള്‍ക്കും വിരുദ്ധമായവ. ലൈംഗിക വികാരങ്ങള്‍ ഉത്തേജിപ്പിക്കുന്നവ, പാപത്തിന് പ്രേരിപ്പിക്കുന്നവ, കുറ്റം പ്രോത്സാഹിപ്പിക്കുന്നവ, പിഴച്ച ചിന്താഗതിയിലേക്ക് നയിക്കുന്നവ, അനിസ്‌ലാമിക വിശ്വാസങ്ങള്‍ പ്രചരിപ്പക്കുന്നവ തുടങ്ങിയ ആശയങ്ങളാണ് പ്രകാശിപ്പിക്കുന്നതെങ്കില്‍ അവ കാണലും പ്രോത്സാഹിപ്പിക്കലും നിഷിദ്ധമാണ്; മുസ്‌ലിമിന് ഒട്ടും അനുവനീയമല്ലാത്തതും. 2. ചിലപ്പോള്‍ പ്രമേയം ഇസ്‌ലാമികാധ്യാപനങ്ങള്‍ക്ക് വിരുദ്ധമല്ലായിരിക്കാം. എന്നാല്‍ സംഗീതമാലപിക്കുന്നവന്റെ രീതി അതിനെ അനുവദനീയമായതില്‍ നിന്ന് നിഷിദ്ധതയിലേക്ക് നയിക്കുന്നതാണ്. ആടിക്കുഴയലും അംഗചലനവും ലൈംഗിക വികാരം ഉത്തേജിപ്പിക്കാന്‍ ഉദ്ദേശിക്കലുമൊക്കെ ഉദാഹരണം. 3. ഇസ്‌ലാം അമിതവ്യയത്തെയും അതിര് കവിച്ചിലിനെയും എതിര്‍ക്കുന്നു. ആരാധനയുടെ കാര്യത്തില്‍ പോലും അതങ്ങനെയാണ്. അതിനാല്‍ വിനോദത്തില്‍ അതിര് കവിയലും സമയം പാഴാക്കലും ഒട്ടും അനുവദനീയമാവുകയില്ല.
@sayeedkovval80142 жыл бұрын
മാശാ അല്ലാഹ്.,.. വ്യക്തവും കൃത്യവുമായ നല്ല മറുപടി. നല്ല അവതരണം. ദീനിന്റെ വിഷയത്തിൽ സ്വന്തം സുഹൃത്തയാൽ പോലു ഒരു വിട്ടുവീഴ്ചക്കും തയ്യാറല്ലാ എന്ന് ഉറച്ച തീരുമാനമെടുത്ത റഫീഖ് സലഫി ഉസ്താദിന് അഗാഥ പാണ്ഡിത്യം നൽകി റബ്ബ് അനുഗ്രഹിക്കട്ടെ!
@hamdanbinshiraz51742 жыл бұрын
Jazakallahu khair
@DonDiiiii2 жыл бұрын
ദയവ് ചെയ്ത് ആരും ഈ പണ്ഡിത വേഷധാരികൾ പറയുന്നത് അപ്പടി വിശ്വസിച്ചേക്കരുത്. സംഗീതം ഇസ്ലാം നിഷിദ്ധം ആകിയിട്ടില്ല. കൃത്യമായി ഒരു ഖുർആൻ വചനമോ ഹദീസൊ ഇല്ല. ഉള്ളത് മുഴുവൻ ദുർവ്യാഖ്യനം. "അള്ളാഹു നിഷിദ്ധമക്കാത്തതിനെ നിഷിദ്ധമാക്കിയ പണ്ഡിത സമൂഹത്തെ കുറിച്ച് ഖുർആൻ പറയുന്നു." സംഗീതം അനുവദനീയം, തെളിവ് * സഹിഹ് ബുഖാരി 949, 950. * അൻസാറുകൾ ദഫ് കൊട്ടി പ്രവാചകനെ(സ) സ്വീകരിച്ചു പാടിയ "താല അൽ ബദ്രു അലയ്നാ.." എന്ന സംഗീതം.
@abdulsalamm33072 жыл бұрын
എല്ലാ അറിവില്ലായ്മയും ശരിയായ അറിവ്കിട്ടുന്നതിനു വേണ്ടിയാവട്ടെ. .
@DonDiiiii2 жыл бұрын
@@abdulsalamm3307 സംഗീതം നിഷിദ്ധമല്ല എന്നുള്ളതിന് ഏറ്റവും വലിയ തെളിവ് ഇമാം ബുഖാരിയുടെ ഈ ഹദീസ് ആണ്. ആയിശ റദിയല്ലാഹു അന്ഹാ പറയുന്നു: "ഒരു പെരുന്നാള്‍ ദിവസം നബി(സ) എന്റെയടുക്കല്‍ കടന്നുവന്നപ്പോള്‍ രണ്ടു പെണ്‍കുട്ടികള്‍ പാട്ടു പാടിക്കൊണ്ടിരിക്കുകയായിരുന്നു. നബി( സ) വിരിപ്പില്‍ചെരിഞ്ഞു കിടന്നു. തന്റെ മുഖം മറുഭാഗത്തേക്ക് തിരിച്ചിട്ടു. അങ്ങനെ അബൂബക്കര്‍(റ) അവിടെ കയറി വന്നു. അദ്ദേഹം എന്റെ നേരെ കണ്ണുരുട്ടി ഇപ്രകാരം ശകാരിച്ചു: ശൈത്താന്റെ കുഴൽ വാദ്യം; അതു തന്നെ നബിയുടെ(സ) അടുത്തു വെച്ചിട്ടും! അപ്പോള്‍ നബി(സ) അബൂബക്കര്‍(റ) നേരെ തിരിഞ്ഞു കൊണ്ടു പറഞ്ഞു: താങ്കൾ അവരെ വിട്ടേക്കുക. അദ്ദേഹം അതില്‍ നിന്നു ശ്രദ്ധ തിരിച്ചപ്പോള്‍ ഞാന്‍ ആ രണ്ടു പെണ്‍കുട്ടികളോടും ആംഗ്യം കാണിച്ചു. ഉടനെ അവര്‍ രണ്ടുപേരും പുറത്തുപോയി.." (സഹിഹുൽ ബുഖാരി 949, 950) ഈ ഉസ്താദ് ആരെയൊക്കെയോ ഭയക്കുന്നതയാണ് എനിക്ക് തോന്നുന്നത്. സംഘടനാ ഭാരവാഹികളെ ആയിരിക്കും.
@TRANSWAYful2 жыл бұрын
جزاك الله خيرا وبارك الله فيك
@muhammadbasheerpeedikappar54322 жыл бұрын
അനിൽ സാർ സത്യം മനസ്സിലാക്കട്ടെ...
@DonDiiiii2 жыл бұрын
ദയവ് ചെയ്ത് ആരും ഈ പണ്ഡിത വേഷധാരികൾ പറയുന്നത് അപ്പടി വിശ്വസിച്ചേക്കരുത്. സംഗീതം ഇസ്ലാം നിഷിദ്ധം ആകിയിട്ടില്ല. കൃത്യമായി ഒരു ഖുർആൻ വചനമോ ഹദീസൊ ഇല്ല. ഉള്ളത് മുഴുവൻ ദുർവ്യാഖ്യനം. "അള്ളാഹു നിഷിദ്ധമക്കാത്തതിനെ നിഷിദ്ധമാക്കിയ പണ്ഡിത സമൂഹത്തെ കുറിച്ച് ഖുർആൻ പറയുന്നു." സംഗീതം അനുവദനീയം, തെളിവ് * സഹിഹ് ബുഖാരി 949, 950. * അൻസാറുകൾ ദഫ് കൊട്ടി പ്രവാചകനെ(സ) സ്വീകരിച്ചു പാടിയ "താല അൽ ബദ്രു അലയ്നാ.." എന്ന സംഗീതം.
@afsalvp8082 жыл бұрын
വ്യക്തമായ വിശദീകരണം
@e4eshan6942 жыл бұрын
ദുആയിൽ ഉൾപെടുത്തുമല്ലോ ഉസ്താതെ
@sadiquea11862 жыл бұрын
Informative and constructive criticism
@Basheer1242 жыл бұрын
Jazakumullahu khairan
@skylab67542 жыл бұрын
നല്ല മറുപടി. Thank you..... അനിൽ സാറിന് ഒരു അബദ്ധം സംഭവിച്ചു. പൊറുക്കുക. മറക്കുക
@shameerps21792 жыл бұрын
Very clear 👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻
@abdulkareem54422 жыл бұрын
جزاك الله خيرا كثيرا في الدنيا والآخرة وآخر دعوانا أن الحمد لله رب العالمين مشكور يا أ استاذ الشيخ رفيق سلفي حفظه الله تعالى
@DonDiiiii2 жыл бұрын
ദയവ് ചെയ്ത് ആരും ഈ പണ്ഡിത വേഷധാരികൾ പറയുന്നത് അപ്പടി വിശ്വസിച്ചേക്കരുത്. സംഗീതം ഇസ്ലാം നിഷിദ്ധം ആകിയിട്ടില്ല. കൃത്യമായി ഒരു ഖുർആൻ വചനമോ ഹദീസൊ ഇല്ല. ഉള്ളത് മുഴുവൻ ദുർവ്യാഖ്യനം. "അള്ളാഹു നിഷിദ്ധമക്കാത്തതിനെ നിഷിദ്ധമാക്കിയ പണ്ഡിത സമൂഹത്തെ കുറിച്ച് ഖുർആൻ പറയുന്നു." സംഗീതം അനുവദനീയം, തെളിവ് * സഹിഹ് ബുഖാരി 949, 950. * അൻസാറുകൾ ദഫ് കൊട്ടി പ്രവാചകനെ(സ) സ്വീകരിച്ചു പാടിയ "താല അൽ ബദ്രു അലയ്നാ.." എന്ന സംഗീതം.
@hakeemmp5602 жыл бұрын
@@DonDiiiii എന്നാല് ഇജ്ജ് ആ ഹദീസ് ഒന്ന്. ആദ നമ്പർ ഹദീസുകൾ ഉദ്ധരിച്ച് വിവരിക്കൂ ഖുർആനിലും സ്വഹീഹായ, ഹദീസിലും വെക്തമായി 🎵🎶🎵. 🎹🎹. വാദ്യോപകരണങ്ങലൊട് കൂടെയുള്ള സംഗീതത്തെ വിലക്കിയിട്ടുണ്ട് എന്ന് വെക്തമായിക്കെ.
@DonDiiiii2 жыл бұрын
@@hakeemmp560 സംഗീതം നിഷിദ്ധമല്ല എന്നുള്ളതിന് ഏറ്റവും വലിയ തെളിവ് ഇമാം ബുഖാരിയുടെ ഈ ഹദീസ് ആണ്. ആയിശ റദിയല്ലാഹു അന്ഹാ പറയുന്നു: "ഒരു പെരുന്നാള്‍ ദിവസം നബി(സ) എന്റെയടുക്കല്‍ കടന്നുവന്നപ്പോള്‍ രണ്ടു പെണ്‍കുട്ടികള്‍ പാട്ടു പാടിക്കൊണ്ടിരിക്കുകയായിരുന്നു. നബി( സ) വിരിപ്പില്‍ചെരിഞ്ഞു കിടന്നു. തന്റെ മുഖം മറുഭാഗത്തേക്ക് തിരിച്ചിട്ടു. അങ്ങനെ അബൂബക്കര്‍(റ) അവിടെ കയറി വന്നു. അദ്ദേഹം എന്റെ നേരെ കണ്ണുരുട്ടി ഇപ്രകാരം ശകാരിച്ചു: ശൈത്താന്റെ കുഴൽ വാദ്യം; അതു തന്നെ നബിയുടെ(സ) അടുത്തു വെച്ചിട്ടും! അപ്പോള്‍ നബി(സ) അബൂബക്കര്‍(റ) നേരെ തിരിഞ്ഞു കൊണ്ടു പറഞ്ഞു: താങ്കൾ അവരെ വിട്ടേക്കുക. അദ്ദേഹം അതില്‍ നിന്നു ശ്രദ്ധ തിരിച്ചപ്പോള്‍ ഞാന്‍ ആ രണ്ടു പെണ്‍കുട്ടികളോടും ആംഗ്യം കാണിച്ചു. ഉടനെ അവര്‍ രണ്ടുപേരും പുറത്തുപോയി.." (സഹിഹുൽ ബുഖാരി 949, 950) ഈ ഉസ്താദ് ആരെയൊക്കെയോ ഭയക്കുന്നതയാണ് എനിക്ക് തോന്നുന്നത്. സംഘടനാ ഭാരവാഹികളെ ആയിരിക്കും.
@Mohammed.Anshif2 жыл бұрын
@@DonDiiiii " താങ്കൾ അവരെ വിട്ടേക്കുക" എന്ന് പറഞ്ഞാൽ സംഗീതം ഹറാമല്ല എന്നാണോ? ഇവിടെ നബി(സ) എന്തു കൊണ്ട് അബൂബക്കർ(റ) വിനെ തിരുത്തിയില്ല? അവർ കുട്ടികളാണ് എന്ന നിലയിൽ അദ്ദേഹത്തോണ് " താങ്കൾ അവരെ വിട്ടേക്കുക" എന്ന് മാത്രമാണ് പറഞ്ഞത്. അത് മാത്രമല്ല, കുട്ടികൾ സംഗീത ഉപകരണങ്ങളോ മറ്റുമൊന്നും ഉപയോഗിച്ചിട്ടില്ല. കുട്ടികൾ പാടിയ പാട്ടിന്റെ വരികൾ ഹറാമായിരിക്കില്ല,الله اعلم
@DonDiiiii2 жыл бұрын
@@Mohammed.Anshif ഈ ഹദീസ് ഒരു സീരീസിലെ ഭാഗമാണ്. വിശദീകരണത്തിന് സഹിഹ് ബുഖാരി 987 988 കാണുക. തംബുരു ഉപയോഗിച്ചതായി കാണാം. പിന്നെ തിർമിതി 3690 കാണുക, ദഫ് പ്രവാചകന്റെ സന്നിധിയിൽ വെച്ച് അടിമ പെണ്ണ് കൊട്ടിയതായി കാണാം. ഇതൊക്കെ കണ്ടാൽ കറങ്ങി തിരിയാതെ ഹദീസ് നിഷേധി ആവാതെ സ്വീകരിക്കാനും നേതൃതത്തെ തിരുതുവാനുമുള്ള മനസ് കാണിച്ചില്ലേൽ ഇനിയും നിങ്ങൾ വിഘടിക്കും.
@sunilks30252 жыл бұрын
പ്രിയ സലഫി, ശുദ്ധ സംഗീതം ആസ്വദിക്കുന്ന ആളെന്ന നിലക്ക് ഈ വിഷയവുമായി ബന്ധപ്പെട്ട് നിരവധി ലേഖനങ്ങൾ ഞാൻ വായിച്ചിട്ടുണ്ട്. സംഗീതമോ സംഗീത ഉപകരണങ്ങളോ നിരുപാധികം ഹറാം അല്ല എന്നാണ് എനിക്ക് മനസ്സിലായിട്ടുള്ളത്. കെ. ഇല്യാസ് മൗലവി ബോധനത്തിൽ എഴുതിയ ലേഖനം ആണ് ഈ വിഷയത്തിൽ മലയാളത്തിലുള്ള ഏറ്റവും യുക്തിഭദ്രമായ കുറിപ്പായി എനിക്ക് കാണാൻ കഴിഞ്ഞത്. ബോധനം ഡോട്ട് നെറ്റ് സ്ലാഷ് ആർട്ടിക്കിൾ സ്ലാഷ് 257 സ്ലാഷ് 22 എന്ന് സെർച്ച് ചെയ്താൽ വായിക്കാം. യൂട്യൂബ് പോളിസി പ്രകാരം ലിങ്ക് ഇവിടെ ഇടാൻ കഴിയില്ല. ആ ലേഖനത്തിൽ പറയുന്ന കാര്യങ്ങൾ ശരിയല്ലെങ്കിൽ അതേ കുറിച്ച് ഒരു വീഡിയോ ചെയ്യണേ
@salihasalim66722 жыл бұрын
അള്ളാഹു എന്ത് കൽപിച്ചോ അതുപോലെ ജീവിക്കാൻ ശ്രമിക്കുക ഇതോടെ സംഗീതം ഞാൻ ഒഴുവാക്കി
@shamsudeenshamsudeen87442 жыл бұрын
ഗുഡ് da
@basheerpareethekunju33032 жыл бұрын
സഗീതമാണോ സംഗീത ഉപകാരണമാണോ ഉപേക്ഷിച്ച ത്
@amik14982 жыл бұрын
അല്ലാഹു അനിൽ സർന് സത്യം മനസിലാക്കാനുള്ള മനസ് കൊടുക്കട്ടെ
@shahidali51272 жыл бұрын
ما شاء الله جزاك الله خير
@petsworld09652 жыл бұрын
Barakh അല്ലാഹ് feekum ആമീൻ
@pasht6672 жыл бұрын
'പണ്ഡിത സമൂഹത്തെ ദൈവമാക്കിയവരെ നീ കണ്ടുവോ? അവർ അള്ളാഹു നിഷിദ്ധമക്കാത്തതിനെ നിഷിദ്ധമാക്കുകയും, അള്ളാഹു നിശിദ്ധമാക്കിയതിനെ അനുവദിക്കുകയും ചെയ്തവരാണ് '. സംഗീതം നിഷിദ്ധമാക്കികൊണ്ട് ഒരു വചനം പോലും ഖുറാനിൽ ഇല്ല. അത് അനുവദിച്ചുകൊണ്ട് ഹദീസ് ഉണ്ട് താനും, ബുഖാരി 949, 950, പിന്നെ "താല അൽ ബദ്രു അലയ്നാ.." എന്ന് ദഫ് കൊട്ടി പ്രവാചകനെ അൻസാറുകൾ സ്വീകരിച്ചത്.
@sunilks30252 жыл бұрын
പ്രമാണങ്ങള്‍ പരിശോധിച്ചാല്‍ സംഗീതത്തിന്റെ വിധി മൗലികമായി അനുവദനീയത എന്നതാണെന്നാണ് ബോധ്യമാവുക. ഇബാദത്തുകളില്‍നിന്ന് വ്യത്യസ്തമായി ആദാത്തു(പതിവ് സമ്പ്രദായങ്ങള്‍)കളുടെ ഗണത്തിലേ സംഗീതത്തെ ഉള്‍പ്പെടുത്താനൊക്കൂ. ആദാത്തുകളുടെ മൗലികത അനുവദനീയത എന്നതാണ്. അവ നിഷിദ്ധമാണെന്നതിന് തെളിവ് ഉണ്ടാകുവോളം പ്രസ്തുത വിധിയില്‍ മാറ്റമില്ല. ഇവിടെ പഠിക്കാന്‍ ശ്രമിച്ചിടത്തോളം സംഗീതം ഹറാമാണെന്ന് വിധിയെഴുതാന്‍ പാകത്തില്‍ വ്യക്തവും സ്വഹീഹായതുമായ പ്രമാണങ്ങളൊന്നും കാണാന്‍ കഴിഞ്ഞിട്ടില്ല. സ്പഷ്ടമായി ഹറാമാണെന്ന് വിധിക്കാവുന്ന ഹദീസുകള്‍ ഉണ്ട്. അതുപക്ഷെ ഹദീസ് നിദാനശാസ്ത്രത്തിന്റെ അളവുകോല്‍ വെച്ച് ആധികാരികതയോ പ്രാമാണികതയോ കല്‍പ്പിക്കാന്‍ കൊള്ളുന്നവയല്ല. ഇക്കാര്യമാണ് ഇമാം ഇബ്‌നുഹസ്മും ഇബ്‌നുല്‍ അറബിയും ഊന്നിപ്പറഞ്ഞിട്ടുണ്ട്. ഇവ്വിഷയകമായിവന്ന സ്വഹീഹായ ചില ഹദീസുകളില്‍ ഒരെണ്ണം പോലും സംഗീതം ഹറാമാണെന്ന് വിധിക്കാന്‍ മാത്രം സ്പഷ്ടമോ ഖണ്ഡിതമോ അല്ല. അവയുടെ താല്‍പര്യമെന്താണെന്നത് നമുക്ക് വഴിയെ വിവരിക്കാം. സംഗീതത്തിന്റെ മൗലിക വിധി അനുവദനീയത എന്നതാണ്. അത് ആദാത്തുകളുടെ ഗണത്തിലാണെന്നത് തന്നെ കാരണം. ഹറാമാണെന്നതിലാണ് തെളിവ് വേണ്ടത്. എങ്കിലും സംഗീതം അനുവദനീയമാണെന്ന് പ്രാമാണികമായിത്തന്നെ തെളിയിക്കാന്‍ കഴിയും. പ്രവാചകന്‍ (സ) യുടെ കാലഘട്ടത്തില്‍ അവിടുത്തെ സാന്നിദ്ധ്യത്തില്‍ വെച്ച് പോലും വാദ്യ ഉപകരണങ്ങളോടെ പാട്ടും സംഗീതവുമാലപിച്ചതായി നിരവധി ഹദീസുകള്‍ കാണാന്‍ കഴിയും. ഉദാഹരണത്തിന്: ആയിശ(റ) നിവേദനം ചെയ്യുന്നു: മിനാ ദിവസങ്ങളില്‍ തിരുമേനി തന്റെ അരികില്‍ വന്ന് താമസിച്ചു. രണ്ടു പെണ്‍കുട്ടികള്‍ ആ സമയത്ത് തന്റെയടുത്ത് ദഫ്ഫ് മുട്ടി പാട്ടുപാടിക്കൊണ്ടിരിക്കുന്നുണ്ടായിരുന്നു. തിരുമേനിയാകട്ടെ, വസ്ത്രം കൊണ്ട് തന്നെ മുഖം മറച്ചിരുന്നു. അവരോട് എന്തെങ്കിലും ആജ്ഞാപിക്കുകയോ വിലക്കുകയോ ചെയ്തില്ല. അന്നേരം അബൂബക്ര്‍ (റ) കടന്നുവരികയും അവരെ വിലക്കുകയും ചെയ്തു. ഉടനെ തന്റെ മുഖത്തുനിന്ന് തുണി മാറ്റിക്കൊണ്ട് തിരുമേനി പറഞ്ഞു: ''അവരെ വിട്ടേക്കൂ അബൂബക്കര്‍. കാരണം ഇത് ആഘോഷ ദിവസമാണ്'' (അഹ്മദ്, നസാഈ, ഇബ്‌നു ഹമ്പല്‍). മറ്റൊരു രിവായത്തില്‍ നബിയുടെ സന്നിധിയില്‍ പിശാചിന്റെ തംബുരുവോ എന്ന് ചോദിച്ചുകൊണ്ട് അബൂബക്കര്‍ തടഞ്ഞെന്നും അപ്പോള്‍ തിരുമേനി(സ) അദ്ദേഹത്തിന്റെ നേരെ തിരിഞ്ഞ് അവരെ വിട്ടേക്കൂ എന്ന് പറഞ്ഞു എന്നും കാണാം. 3. ബുറൈദഃ അല്‍ അസ്‌ലമി പറയുന്നു: അല്ലാഹുവിന്റെ ദൂതര്‍ ഒരു യുദ്ധത്തിന് പോയി തിരിച്ചുവന്നപ്പോള്‍ ഒരു നീഗ്രോ അടിമയായ പെണ്‍കുട്ടി വന്നു പറഞ്ഞു: ''അല്ലാഹുവിന്റെ റസൂലേ, അല്ലാഹു താങ്കളെ സുരക്ഷിതനായി തിരിച്ചെത്തിച്ചാല്‍ താങ്കളുടെ അടുത്തുവന്നു കൊണ്ട് ദ്ഫ്ഫുമുട്ടി പാട്ടുപാടുമെന്ന് ഞാന്‍ നേര്‍ച്ച നേര്‍ന്നിട്ടുണ്ടായിരുന്നു.'' അപ്പോള്‍ തിരുമേനി (സ) അവളോട് പറഞ്ഞു: ''നേര്‍ച്ചയാക്കിയിട്ടുണ്ടെങ്കില്‍ അങ്ങനെ ചെയ്തുകൊള്ളൂ. ഇല്ലെങ്കില്‍ വേണ്ട.'' അങ്ങനെയവള്‍ ദഫ്ഫ് കൊട്ടി പാടാന്‍ തുടങ്ങി (തിര്‍മുദി). അറബി ഭാഷയില്‍ 'മആസിഫ്' എന്നതില്‍ ദഫ്ഫും പെടുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല. വാദ്യോപകരണങ്ങള്‍ എന്നാണതിന്റെ അര്‍ത്ഥം. അപ്പോള്‍ വാദ്യമേളത്തോടെ പാട്ടു പാടാമെന്നും അത് കുറ്റകരമല്ലെന്നും ഈ സംഭവം വ്യക്തമാക്കുന്നു. കാരണം കുറ്റം ചെയ്യാനായി നേര്‍ച്ചയാക്കിയിട്ടുണ്ടെങ്കില്‍ ആ നേര്‍ച്ച പാലിക്കരുതെന്ന് തിരുമേനി(സ) പറഞ്ഞിട്ടുണ്ട് (മുവത്വ, ബുഖാരി, മുസ്‌ലിം). വാദ്യോപകരണങ്ങളുപയോഗിച്ച് ഗാനമാലപിക്കല്‍ തെറ്റായ കാര്യമായിരുന്നുവെങ്കില്‍ തിരുമേനി(സ) അതനുവദിക്കുമായിരുന്നില്ല.
@hmchmc46722 жыл бұрын
മാശാ അള്ളാഹ്
@hameedkotta26342 жыл бұрын
Ellavarkum ellam ariyillallo salafi, Drk vendi dua cheyyoo pls, jazakallahu khaira
@rafeequekolassery15312 жыл бұрын
കലാ സാഹിത്യ സംഗീതം ജനങ്ങളെ നന്മയിലേക്ക് കൊണ്ടുവരാൻ തിന്മ തടയുവാനും ഉപയോഗിക്കാം ഇബ്രാഹിം നബി അഭിനയിച്ചിട്ടുണ്ട് വിഗ്രഹാരാധകരെ കൂടെ നിന്ന് വിഗ്രഹത്തെ ആരാധിച്ചിട്ടുണ്ട് സൂര്യനെയും ചന്ദ്രനെയും ആരാധിച്ചിട്ടുണ്ട് ഇത് മാറി മറിയുമ്പോൾ പറയുകയുണ്ടായിരുന്നു മാറിമറിയുന്നതൊന്നും എന്റെ ദൈവമല്ല എന്നിട്ട് ലാഇലാഹ ഇല്ലല്ലാഹ് എന്ന് പറയും ജനങ്ങളെ ബോധവൽക്കരിക്കുകയായിരുന്നു ലക്ഷ്യം ഉമറുബിൻ ഖത്താബ് വേഷം മാറി നടന്നിട്ടുണ്ട് ജനങ്ങളുടെ വിവരം അറിയാൻ നബിസല്ലല്ലാഹു അലൈഹി വസല്ലമ നല്ല കവിതകളെയും ജാഹിലായ കവിതകളെയും വേർതിരിച്ചിട്ടുണ്ടായിരുന്നു നല്ല കവിതകളെ പ്രോത്സാഹിപ്പിച്ചിട്ടുണ്ട് അമിതമായ സംഗീത ഉപകരണങ്ങൾ ഉപയോഗിക്കാതെ നല്ല സിനിമകൾ നല്ല നാടകങ്ങൾ നല്ല പാട്ടുകൾ നല്ല കവിതകൾ നല്ല നാടൻ പാട്ടുകൾ മാപ്പിളപ്പാട്ടുകൾഎല്ലാം ഇസ്ലാമിക പ്രബോധനത്തിനു വേണ്ടി ഉപയോഗിക്കാം സംഗീതത്തെ അമിതമായി പ്രോത്സാഹിപ്പിക്കേണ്ടതില്ല നിങ്ങളുടെ സമ്പത്തും സന്താനങ്ങളും അല്ലാഹുവിനെ വിസ്മരിക്കാൻ കാരണമാവരുത് അതേപോലെ സംഗീതവും അല്ലാഹുവിന് വിസ്മരിക്കാൻ കാരണമാവരുത് അല്ലാഹുവിനെ സ്മരിക്കുവാൻ കാരണമാകണം പെരുന്നാൾ ദിവസം കുട്ടികൾ പാട്ട് പാടിയിരുന്നു ചില വരികൾ റസൂൽ തിരുത്തി കൊടുത്തു കുട്ടികളുടെ പാട്ടിനെ അബൂബക്കർ സിദ്ദീഖ് എതിർത്തു റസൂൽ പറഞ്ഞു അവർ പാടട്ടെ നമ്മുടെ മതം വിശാലതയുള്ളതാണെന്ന് മനസ്സിലാക്കട്ടെ
@hameedkatoor74692 жыл бұрын
Soft ayi samsarikkuka Fadhakkir inna-dhikkira thanfaul mu'u'minoon May Allah bless you
@DonDiiiii2 жыл бұрын
ദയവ് ചെയ്ത് ആരും ഈ പണ്ഡിത വേഷധാരികൾ പറയുന്നത് അപ്പടി വിശ്വസിച്ചേക്കരുത്. സംഗീതം ഇസ്ലാം നിഷിദ്ധം ആകിയിട്ടില്ല. കൃത്യമായി ഒരു ഖുർആൻ വചനമോ ഹദീസൊ ഇല്ല. ഉള്ളത് മുഴുവൻ ദുർവ്യാഖ്യനം. "അള്ളാഹു നിഷിദ്ധമക്കാത്തതിനെ നിഷിദ്ധമാക്കിയ പണ്ഡിത സമൂഹത്തെ കുറിച്ച് ഖുർആൻ പറയുന്നു." സംഗീതം അനുവദനീയം, തെളിവ് * സഹിഹ് ബുഖാരി 949, 950. * അൻസാറുകൾ ദഫ് കൊട്ടി പ്രവാചകനെ(സ) സ്വീകരിച്ചു പാടിയ "താല അൽ ബദ്രു അലയ്നാ.." എന്ന സംഗീതം.
@sakkeerhusain28202 жыл бұрын
അറിവില്ലാത്ത സമസ്ത മുസ്ലിയാർ പറയുന്നതുപോലെ അല്ല അനിൽ സാർ വളരെ സൂക്ഷിച്ച് കൈകാര്യം ചെയ്യേണ്ട കാര്യമാണ് മതത്തിൻറെ കാര്യം
@pasht6672 жыл бұрын
'പണ്ഡിത സമൂഹത്തെ ദൈവമാക്കിയവരെ നീ കണ്ടുവോ? അവർ അള്ളാഹു നിഷിദ്ധമക്കാത്തതിനെ നിഷിദ്ധമാക്കുകയും, അള്ളാഹു നിശിദ്ധമാക്കിയതിനെ അനുവദിക്കുകയും ചെയ്തവരാണ് '. സംഗീതം നിഷിദ്ധമാക്കികൊണ്ട് ഒരു വചനം പോലും ഖുറാനിൽ ഇല്ല. അത് അനുവദിച്ചുകൊണ്ട് ഹദീസ് ഉണ്ട് താനും, ബുഖാരി 949, 950, പിന്നെ "താല അൽ ബദ്രു അലയ്നാ.." എന്ന് ദഫ് കൊട്ടി പ്രവാചകനെ അൻസാറുകൾ സ്വീകരിച്ചത്.
@hakeemmp5602 жыл бұрын
@@pasht667 എന്നാല് ഇജ്ജ് ആ ഹദീസ് ഒന്ന്. ആദ് നമ്പർ ഹദീസുകൾ ഉദ്ധരിച്ച് വിവരിക്കൂ ഖുർആനിലും സ്വഹീഹായ, ഹദീസിലും വെക്തമായി 🎵🎶🎵. 🎹🎹. വാദ്യോപകരണങ്ങലൊട് കൂടെയുള്ള സംഗീതത്തെ വിലക്കിയിട്ടുണ്ട് എന്ന് വെക്തമായിക്കെ.
@musthafakalathil51402 жыл бұрын
സമസ്തയുടെ പണ്ഡിതൻമാർകൊക്കെ എന്ത് വിവരം ആണ് ഉള്ളത്. തീർച്ചയായും നമ്മൾ അനിൽ മുഹമ്മദ് എന്ന് ലോക മഹാ പണ്ഡിതൻ പറയുന്നതാണ് ശെരി.
@pasht6672 жыл бұрын
@@hakeemmp560 സഹിഹ് ബുഖാരി 949, 950. വാദ്യോ ഉപകാരങ്ങൾ ഉള്ള സംഗീത സദസ്സ് ആണ്. അബു ബകർ (റ) പറയുന്നത് കേൾക്കാ..
@fasilfaisu13152 жыл бұрын
വിവർമില്ലാത്ത സുന്നിയെ മാത്രമല്ല സലാം സുല്ലമിയെയും അയാൾ ഉദ്ദരിക്കുന്നുണ്ട്
@fayadhhussaink.v5232 жыл бұрын
Ma sha allah ❤️❤️
@rahathkamarudheen71322 жыл бұрын
Jazakumullah hair ✨ 👌 7
@yoonuse59562 жыл бұрын
Mashalla barakallahu feek
@hassanmp91712 жыл бұрын
അനിൽ സാറിനെ എനിക്ക് ഇഷ്ടം ആണ് അദ്ദേഹം തിരുത്തും എന്ന് പ്രതീക്ഷിക്കുന്നു
@khaliduv91322 жыл бұрын
جزاك الله خير
@pasht6672 жыл бұрын
'പണ്ഡിത സമൂഹത്തെ ദൈവമാക്കിയവരെ നീ കണ്ടുവോ? അവർ അള്ളാഹു നിഷിദ്ധമക്കാത്തതിനെ നിഷിദ്ധമാക്കുകയും, അള്ളാഹു നിശിദ്ധമാക്കിയതിനെ അനുവദിക്കുകയും ചെയ്തവരാണ് '. സംഗീതം നിഷിദ്ധമാക്കികൊണ്ട് ഒരു വചനം പോലും ഖുറാനിൽ ഇല്ല. അത് അനുവദിച്ചുകൊണ്ട് ഹദീസ് ഉണ്ട് താനും, ബുഖാരി 949, 950, പിന്നെ "താല അൽ ബദ്രു അലയ്നാ.." എന്ന് ദഫ് കൊട്ടി പ്രവാചകനെ അൻസാറുകൾ സ്വീകരിച്ചത്.
@shareefkv272 жыл бұрын
Masha Allah.
@ummukhalid33332 жыл бұрын
Jazzakkallahu khairan
@SaidAli-iv8px2 жыл бұрын
JazaakaAllah Haira
@mohamedshareef33612 жыл бұрын
ഭൗതികതൽപരതകൊണ്ട് അവർ ഇച്ഛിക്കുന്നിനോട് ദീനിൽ പെടാത്ത ഖുർആനും നബിചര്യക്കും വിരുദ്ധം ന്യായീകരിക്കാൻ പാടുപെടുന്നു .ഇത് നിഫാഖിലേക്ക് പോകുന്ന ലക്ഷണം ഇവിടെ ഔലിയാതരീഖത്ത് ആടിപാടുന്നവരുടെ തെറ്റിനെ ചൂണ്ടിക്കാട്ടുന്ന അനിൽമുഹമ്മദ് തനിക്ക് ഇച്ഛിക്കുന്ന ഇഷ്ടത്തിനെ ന്യായീകരണം കൊണ്ടുവരികയാണ് ഇദ്ദേഹത്തിന് സത്യം ഗ്രഹിക്കാനിടവരട്ടേ
@DonDiiiii2 жыл бұрын
ദയവ് ചെയ്ത് ആരും ഈ പണ്ഡിത വേഷധാരികൾ പറയുന്നത് അപ്പടി വിശ്വസിച്ചേക്കരുത്. സംഗീതം ഇസ്ലാം നിഷിദ്ധം ആകിയിട്ടില്ല. കൃത്യമായി ഒരു ഖുർആൻ വചനമോ ഹദീസൊ ഇല്ല. ഉള്ളത് മുഴുവൻ ദുർവ്യാഖ്യനം. "അള്ളാഹു നിഷിദ്ധമക്കാത്തതിനെ നിഷിദ്ധമാക്കിയ പണ്ഡിത സമൂഹത്തെ കുറിച്ച് ഖുർആൻ പറയുന്നു." സംഗീതം അനുവദനീയം, തെളിവ് * സഹിഹ് ബുഖാരി 949, 950. * അൻസാറുകൾ ദഫ് കൊട്ടി പ്രവാചകനെ(സ) സ്വീകരിച്ചു പാടിയ "താല അൽ ബദ്രു അലയ്നാ.." എന്ന സംഗീതം.
അള്ളാഹു സത്യം സത്യമായി മനസ്സിലാക്കാൻ കഴിവ് കൊടുക്കട്ടെ.
@ibinibin12892 жыл бұрын
മാഷാഅല്ലാഹ്
@naushadasalpy96942 жыл бұрын
ഹദീസ് നമ്പർ ഒക്കെ പറഞ്ഞാൽ അനിൽ മുഹമ്മദിന് അതൊന്നും തിരിയൂല ഉസ്ത്താദേ, അദ്ദേഹം വീഡിയോകൾ കണ്ട് തെളിവ് ശേഖരിക്കുന്ന ആളാണ്, അദ്ദേഹത്തിൻ്റെ പല സംസാരങ്ങളിലും നിന്ന് മനസ്സിലാകുന്നത് അതാണ്
@pasht6672 жыл бұрын
'പണ്ഡിത സമൂഹത്തെ ദൈവമാക്കിയവരെ നീ കണ്ടുവോ? അവർ അള്ളാഹു നിഷിദ്ധമക്കാത്തതിനെ നിഷിദ്ധമാക്കുകയും, അള്ളാഹു നിശിദ്ധമാക്കിയതിനെ അനുവദിക്കുകയും ചെയ്തവരാണ് '. സംഗീതം നിഷിദ്ധമാക്കികൊണ്ട് ഒരു വചനം പോലും ഖുറാനിൽ ഇല്ല. അത് അനുവദിച്ചുകൊണ്ട് ഹദീസ് ഉണ്ട് താനും, ബുഖാരി 949, 950, പിന്നെ "താല അൽ ബദ്രു അലയ്നാ.." എന്ന് ദഫ് കൊട്ടി പ്രവാചകനെ അൻസാറുകൾ സ്വീകരിച്ചത്.
@hakeemmp5602 жыл бұрын
@@pasht667 എന്നാല് ഇജ്ജ് ആ ഹദീസ് ഒന്ന്. ആദ നമ്പർ ഹദീസുകൾ ഉദ്ധരിച്ച് വിവരിക്കൂ ഖുർആനിലും സ്വഹീഹായ, ഹദീസിലും വെക്തമായി 🎵🎶🎵. 🎹🎹. വാദ്യോപകരണങ്ങലൊട് കൂടെയുള്ള സംഗീതത്തെ വിലക്കിയിട്ടുണ്ട് എന്ന് വെക്തമായിക്കെ.
@jabbarsenapathy16572 жыл бұрын
തംനെയിലുകളും ക്യാപ്ഷനുകളും പലപ്പോഴും മറ്റുള്ളവരെ പരിഹസിക്കുന്നുതായി മാറുന്നു. ശ്രദ്ധിക്കും എന്ന് കരുതുന്നു.
അനിലേ തെറ്റ് മനസിലായിട്ടും തിരുത്താൻ തയ്യാറാവാതെ വീണ്ടും വീണ്ടും നാണം കെടേണ്ട. മിണ്ടാതെ ഇരിക്കുന്നതാണ് ഇനിയെങ്കിലും നല്ലത്
@thanseemcp2 жыл бұрын
🌹🌹റഫീഖ് സലഫി 🌹🌹
@DonDiiiii2 жыл бұрын
ദയവ് ചെയ്ത് ആരും ഈ പണ്ഡിത വേഷധാരികൾ പറയുന്നത് അപ്പടി വിശ്വസിച്ചേക്കരുത്. സംഗീതം ഇസ്ലാം നിഷിദ്ധം ആകിയിട്ടില്ല. കൃത്യമായി ഒരു ഖുർആൻ വചനമോ ഹദീസൊ ഇല്ല. ഉള്ളത് മുഴുവൻ ദുർവ്യാഖ്യനം. "അള്ളാഹു നിഷിദ്ധമക്കാത്തതിനെ നിഷിദ്ധമാക്കിയ പണ്ഡിത സമൂഹത്തെ കുറിച്ച് ഖുർആൻ പറയുന്നു." സംഗീതം അനുവദനീയം, തെളിവ് * സഹിഹ് ബുഖാരി 949, 950. * അൻസാറുകൾ ദഫ് കൊട്ടി പ്രവാചകനെ(സ) സ്വീകരിച്ചു പാടിയ "താല അൽ ബദ്രു അലയ്നാ.." എന്ന സംഗീതം.
@thanseemcp2 жыл бұрын
@@DonDiiiii ആര് പറഞ്ഞു ഹദീസ് ആര് ഉദ്ധരിച്ചു എവടെ ഉദ്ധരിച്ചു എന്ന് സിറാജുൽ islam ബാലുശ്ശേരി വ്യക്തമാക്കിയിട്ടുണ്ട്..അവരാരും അവരുടെ അഭിപ്രായം അല്ല പറയുന്നത് എന്നത് ആദ്യം മനസ്സിലാകുക... ഹദീസ് ഇല്ലാ എന്ന് പറയാൻ താങ്കൾ പഠിച്ചോ? ഇല്ലെങ്കിൽ അറിവില്ലാത്ത കാര്യത്തിൽ അഭിപ്രായങ്ങൾ പറയാതിരിക്കുക സുഹൃത്തേ... ഇവരാരും ഇവരുടെ അഭിപ്രായം അല്ല പറയുന്നത്..4 മദ്ഹബ് ഇമാംമാരും സംഗീതോപകരണങ്ങൾ ഹറാം ആക്കി.. അവർക്ക് എവിടുന്ന് കിട്ടി ആ അറിവ്.. അവർ എന്ത് അടിസ്ഥാനത്തിൽ അങ്ങനെ പറയുന്നു എന്നൊക്കെ പഠിക്കുക... അത്രയേ പറയാൻ ഒള്ളു...
@thanseemcp2 жыл бұрын
@@DonDiiiii ദഫ് നെ കുറിച്ച് എല്ലാം ഇതിൽ പറയുന്നുണ്ട്.. ഏതാണ് ഹറാം.ഏതാണ് ഹലാൽ എന്നെല്ലാം പറയുന്നുണ്ട്... ഒന്നും കേൾക്കാൻ പോലും ഒഴിവില്ലാതെ എഴുതി വിടല്ലേ സുഹൃത്തേ..🌹
@DonDiiiii2 жыл бұрын
@@thanseemcp പടച്ചവനെ മാത്രം ആണ് ഭയക്കുന്നതെങ്കിൽ നീ ഈ ഹദീസ് (ബുഖാരി 949, 950) വായിക്കുക, എന്നിട്ട് സിറാജ് ബാലുശ്ശേരി പറയുന്നത് കേൾക്കുക. ഞാൻ കെട്ടു, ആ ഉസ്താത് ഈ ഹദീസിന്ടെ മർമം പറഞ്ഞില്ല പകരം ഉസ്താഹിന് വേണ്ട കാര്യം മാത്രം പറഞ്ഞു. ഇതാണ് നിങ്ങ പണ്ഡിതന്മാരുടെ അവസ്ഥ. അതുകൊണ്ടാണ് ഇവർ തമ്മിലടിക്കുന്നത്. ദഫ് മാത്രേ പാടുള്ളു, ബാക്കി നിഷിദ്ധമെന്നും പ്രവാചകൻ പറ്റിപ്പിച്ചിട്ടില്ല. സത്യം മൂടി വെക്കും ചിലർ. ഞാൻ ap സുന്നിയോ മറ്റോ അല്ല. ഒരു സംഘടനയിലുമില്ല.
@sumayyarahmathullah61782 жыл бұрын
Gud presentation, Barakallahu feekum Bur ചെറിയ ഒരു request ഉണ്ട്. താങ്കളുടെ സംസാരത്തിൽ താങ്കൾ സൂചിപ്പിച്ചത് പോലെ വ്യക്തിബന്ധത്തിനു കോട്ടം തട്ടാത്ത രീതിയിൽ തന്നെയാണ് ഈ video ൽ ഉടനീളം താങ്കളുടെ സംസാരം. Barakallah But, video ൻ്റെ thumbnail കണ്ടപ്പോൾ ചെറിയൊരു പ്രയാസം തോന്നി. ആ തരത്തിലുള്ള captain നന്മ മാത്രം ഉദ്ദേശിച്ചുള്ള സംസാരിത്തിനു ചേർന്നതല്ല എന്ന് വീനിതമായി ചൂണ്ടിക്കാട്ടുന്നു. മാത്രമല്ല, അപ്പുറമുള്ള വ്യക്തിക്ക് അതൊരു പ്രകോപനപരമായ ചിന്ത വരുത്തുകയും ചെയ്യും. അത് നമുക്ക് ചേർന്നതെല്ലല്ലൊ..
@pasht6672 жыл бұрын
'പണ്ഡിത സമൂഹത്തെ ദൈവമാക്കിയവരെ നീ കണ്ടുവോ? അവർ അള്ളാഹു നിഷിദ്ധമക്കാത്തതിനെ നിഷിദ്ധമാക്കുകയും, അള്ളാഹു നിശിദ്ധമാക്കിയതിനെ അനുവദിക്കുകയും ചെയ്തവരാണ് '. സംഗീതം നിഷിദ്ധമാക്കികൊണ്ട് ഒരു വചനം പോലും ഖുറാനിൽ ഇല്ല. അത് അനുവദിച്ചുകൊണ്ട് ഹദീസ് ഉണ്ട് താനും, ബുഖാരി 949, 950, പിന്നെ "താല അൽ ബദ്രു അലയ്നാ.." എന്ന് ദഫ് കൊട്ടി പ്രവാചകനെ അൻസാറുകൾ സ്വീകരിച്ചത്.
@liyakathali87442 жыл бұрын
وعليكم السلام ورحمة الله وبركاته...... ماشاء الله.....جزاكم الله خيرا و جزاء.......
@nizaramp56872 жыл бұрын
ഇപ്പം കാര്യം നല്ലപോലെ. മനസ്സിലായി. അനിൽ സാറിന്. മനസ്സിലായി എന്ന്. തോന്നുന്നു
@wolf-uc5lp2 жыл бұрын
അനിൽ ഡോക്ടർ ഈ ചർച്ച കൊണ്ട് വന്നതും ഖൈർ,ഉമ്മത്തിന്റെ അറിവില്ലായ്മ തിരുത്താൻ റഫീഖ് സലഫിയിലൂടെ അല്ലാഹു വഴിയൊരുക്കി... അൽഹംദുലില്ലാഹ് 🥰🥰🥰
@haneefahaneefa96852 жыл бұрын
Aameen
@nabaparvin85592 жыл бұрын
അനിൽ സാർ സത്യം മനസ്സിലാക്കുക തി രു ത്തുക
@sunilks30252 жыл бұрын
കര്‍ണാനന്ദകരമായ ശബ്ദമാധുര്യത്തോടെ ഖുര്‍ആന്‍ പാരായണം ചെയ്തിരുന്ന മഹാനായിരുന്നു അബൂ മൂസല്‍ അശ്അരി(റ). അദ്ദേഹത്തിന്റെ പാരായണത്തിലാകൃഷ്ടനായി തിരുമേനി ഒരിക്കല്‍ ഇങ്ങനെ പറഞ്ഞു: ''ദാവൂദ് കുടുംബത്തിന് നല്‍കപ്പെട്ട പുല്ലാങ്കുഴലില്‍നിന്ന് താങ്കള്‍ക്കും പ്രദാനം ചെയ്യപ്പെട്ടിരിക്കുന്നത്'' (ബുഖാരി, മുസ്‌ലിം). പുല്ലാങ്കുഴലില്‍ നിന്നുയരുന്ന സംഗീതത്തോട് ഖുര്‍ആന്‍ പാരായണം പോലുള്ള ആരാധനയെ ഉപമിക്കുമ്പോള്‍ ആ സംഗീതം ഇസ്‌ലാം ഹറാമാക്കിയ ഒന്നാകുക വയ്യ. കാരണം 'മോശമായ ഉപമകള്‍ നമുക്ക് ചേര്‍ന്നതല്ല'(ബുഖാരി: 2479) എന്ന് പ്രവാചകന്‍(സ) പറഞ്ഞിരിക്കേ വിശേഷിച്ചും. അബൂമൂസ(റ)വിന്റെ ശബ്ദമാധുര്യത്തെക്കുറിച്ച് മഹാനായ താബിഇ അബൂ ഉസ്മാന്‍ പറയുന്നത് നോക്കൂ: ''അബൂമൂസയുടെ ശബ്ദത്തെക്കാള്‍ ആനന്ദമുള്ള പുല്ലാങ്കുഴലോ തംബുരുവോ, വീണയോ രാഗമോ ഞാന്‍ ശ്രവിച്ചിട്ടില്ല. അദ്ദേഹം ഞങ്ങള്‍ക്ക് ഇമാമായി നമസ്‌കരിക്കുമ്പോള്‍ അദ്ദേഹത്തിന്റെ ശബ്ദമാധുരി കാരണം അല്‍ ബഖറ ചെയ്തിരുന്നെങ്കില്‍ എന്ന് ഞങ്ങള്‍ ആഗ്രഹിച്ചുപോകും'' (ഫദാഇലുല്‍ ഖുര്‍ആന്‍: 163). വീണ, തംബുരു, പുല്ലാങ്കുഴല്‍ തുടങ്ങി പല രാഗങ്ങളും ഞാന്‍ കേട്ടിട്ടുണ്ടെങ്കിലും അബൂമൂസയുടെ ഖുര്‍ആന്‍ പാരായണത്തെക്കാള്‍ ഇമ്പമാര്‍ന്ന മറ്റൊന്നും താന്‍ കേട്ടിട്ടില്ല എന്നാണദ്ദേഹം പറയുന്നത്. ഇവിടെ പുല്ലാങ്കുഴല്‍ രാഗത്തോട് അബൂമൂസയുടെ പാരായണത്തെ ഉപമിക്കുമ്പോള്‍, അത് ഹറാമായ വാദ്യോപകരണത്തില്‍ പെടുന്നുവെന്നു പറഞ്ഞാല്‍ സംസം വെള്ളത്തെക്കാള്‍ ഹൃദ്യമായ ഒരു കള്ളും ഞാന്‍ കുടിച്ചിട്ടില്ല എന്ന് പറയും പോലെയാവില്ലേ? അഊദു ബില്ലാഹ്.
@sevenstars81962 жыл бұрын
തെറ്റ് ചെയ്തുപോയെന്നു മനസിലായാൽ അത് ആരായാലുംതിരുത്തുകയാണ് ചെയ്യേണ്ടത്. അതിൽ ഒരുകുറച്ചിലും കാണണ്ട തെറ്റ് ചെയ്യാത്തവർ ആരാണുള്ളത്...
@abduljaleelkt84262 жыл бұрын
وعليكم السلام ورحمة الله وبركاته
@musthafa91352 жыл бұрын
സലഫി ഉസ്താദിൽ നിന്ന് കുറേകാരിയങ്ങൾ മനസ്സിലാക്കാൻ സാധിച്ചു അൽ ഹംദുലില്ലാഹ് അനിൽ സാറിന്റെ സംസാരത്തിൽ തന്നെ ചമ്മൽ കാണുന്നു പ്രമാണ ബന്ധമായി സംസാരിക്കുക
@anasmubarak89892 жыл бұрын
Masha allha....
@yunuskunnummalyunusmampatt55752 жыл бұрын
Barakallah
@abduljaleelkt84262 жыл бұрын
امين امين يارب العالمين
@illiasillias94722 жыл бұрын
മാഷാ അല്ലാഹ് നല്ല അവതരണം
@sudheermanamkulath98902 жыл бұрын
مَا شَآءَ ٱللَّهُ جزاك اللهُ خيرًا
@DonDiiiii2 жыл бұрын
ദയവ് ചെയ്ത് ആരും ഈ പണ്ഡിത വേഷധാരികൾ പറയുന്നത് അപ്പടി വിശ്വസിച്ചേക്കരുത്. സംഗീതം ഇസ്ലാം നിഷിദ്ധം ആകിയിട്ടില്ല. കൃത്യമായി ഒരു ഖുർആൻ വചനമോ ഹദീസൊ ഇല്ല. ഉള്ളത് മുഴുവൻ ദുർവ്യാഖ്യനം. "അള്ളാഹു നിഷിദ്ധമക്കാത്തതിനെ നിഷിദ്ധമാക്കിയ പണ്ഡിത സമൂഹത്തെ കുറിച്ച് ഖുർആൻ പറയുന്നു." സംഗീതം അനുവദനീയം, തെളിവ് * സഹിഹ് ബുഖാരി 949, 950. * അൻസാറുകൾ ദഫ് കൊട്ടി പ്രവാചകനെ(സ) സ്വീകരിച്ചു പാടിയ "താല അൽ ബദ്രു അലയ്നാ.." എന്ന സംഗീതം.
@habeebsurya97842 жыл бұрын
അനിൽ ഡോക്ടറേ നന്നായി പഠിക്കാൻ ശ്രമിക്കൂ അറിയാത്ത കാര്യങ്ങളിൽ വാതിക്കരുത് ശരിക്കും അറിയുന്നത് പറഞ്ഞാൽ മതി
@DonDiiiii2 жыл бұрын
@@habeebsurya9784 സംഗീതം നിഷിദ്ധമല്ല എന്നുള്ളതിന് ഏറ്റവും വലിയ തെളിവ് ഇമാം ബുഖാരിയുടെ ഈ ഹദീസ് ആണ്. ആയിശ റദിയല്ലാഹു അന്ഹാ പറയുന്നു: "ഒരു പെരുന്നാള്‍ ദിവസം നബി(സ) എന്റെയടുക്കല്‍ കടന്നുവന്നപ്പോള്‍ രണ്ടു പെണ്‍കുട്ടികള്‍ പാട്ടു പാടിക്കൊണ്ടിരിക്കുകയായിരുന്നു. നബി( സ) വിരിപ്പില്‍ചെരിഞ്ഞു കിടന്നു. തന്റെ മുഖം മറുഭാഗത്തേക്ക് തിരിച്ചിട്ടു. അങ്ങനെ അബൂബക്കര്‍(റ) അവിടെ കയറി വന്നു. അദ്ദേഹം എന്റെ നേരെ കണ്ണുരുട്ടി ഇപ്രകാരം ശകാരിച്ചു: ശൈത്താന്റെ കുഴൽ വാദ്യം; അതു തന്നെ നബിയുടെ(സ) അടുത്തു വെച്ചിട്ടും! അപ്പോള്‍ നബി(സ) അബൂബക്കര്‍(റ) നേരെ തിരിഞ്ഞു കൊണ്ടു പറഞ്ഞു: താങ്കൾ അവരെ വിട്ടേക്കുക. അദ്ദേഹം അതില്‍ നിന്നു ശ്രദ്ധ തിരിച്ചപ്പോള്‍ ഞാന്‍ ആ രണ്ടു പെണ്‍കുട്ടികളോടും ആംഗ്യം കാണിച്ചു. ഉടനെ അവര്‍ രണ്ടുപേരും പുറത്തുപോയി.." (സഹിഹുൽ ബുഖാരി 949, 950) ഈ ഉസ്താദ് ആരെയൊക്കെയോ ഭയക്കുന്നതയാണ് എനിക്ക് തോന്നുന്നത്. സംഘടനാ ഭാരവാഹികളെ ആയിരിക്കും.
@shabnafasal83872 жыл бұрын
ഇതിൽ കൂടി അദ്ദേഹം സത്യം മനസ്സിലാക്കും എന്ന് വിശ്വസിക്കാം.
@DonDiiiii2 жыл бұрын
ദയവ് ചെയ്ത് ആരും ഈ പണ്ഡിത വേഷധാരികൾ പറയുന്നത് അപ്പടി വിശ്വസിച്ചേക്കരുത്. സംഗീതം ഇസ്ലാം നിഷിദ്ധം ആകിയിട്ടില്ല. കൃത്യമായി ഒരു ഖുർആൻ വചനമോ ഹദീസൊ ഇല്ല. ഉള്ളത് മുഴുവൻ ദുർവ്യാഖ്യനം. "അള്ളാഹു നിഷിദ്ധമക്കാത്തതിനെ നിഷിദ്ധമാക്കിയ പണ്ഡിത സമൂഹത്തെ കുറിച്ച് ഖുർആൻ പറയുന്നു." സംഗീതം അനുവദനീയം, തെളിവ് * സഹിഹ് ബുഖാരി 949, 950. * അൻസാറുകൾ ദഫ് കൊട്ടി പ്രവാചകനെ(സ) സ്വീകരിച്ചു പാടിയ "താല അൽ ബദ്രു അലയ്നാ.." എന്ന സംഗീതം.
@jaleelchef61742 жыл бұрын
ماشاءاللہ جزاك اللهُ شكرابخيرأناُُ ❤
@salinacholayil25342 жыл бұрын
Well explained.. Allahu akbar...
@AbdulAziz-ze5xh2 жыл бұрын
റഫീഖ് സലഫി താങ്കൾ ഖുർആൻ, സുന്നത്ത് യഥാർത്ഥമായി അവതരിപ്പിക്കുന്ന യഥാർത്ഥ പണ്ഡിതൻ തന്നെ