ചിരിച്ചു ചിരിച്ചു ഒരു വഴിയായി 😂😂😂 എല്ലാവരും പൊളിച്ചു 👍👍
@soumyasoumya8511 Жыл бұрын
ഒരു രക്ഷയില്ല കേട്ടോ നിങ്ങളാണ് ശരിക്കും ജീവിതം കാണിച്ചുതരുന്നത് ബാക്കിയുള്ളവരെ പോലെ വന്ന് എന്തെങ്കിലും ഡാൻസും കളിച്ചു തുള്ളി കളിച്ചു നടക്കുന്നതല്ല നിങ്ങളാണ് ഏറ്റവും ശരിക്കും ജീവിതം എന്താണ് കാണിച്ചു തരുന്നത് നിങ്ങളുടെ ദൈവം അനുഗ്രഹിക്കട്ടെ 😍😍😍😍😍
@vidyaraju3901 Жыл бұрын
ചിരിച്ചു മടുത്തു... എല്ലാരും സൂപ്പർ ❤️
@shefinns22 Жыл бұрын
ഇത് എല്ലാം ഞാൻ കാണാറുണ്ട് എല്ലാം ഒന്നിനൊന്നു മെച്ചമാണ് സൂപ്പർ ❤❤😊
@simpleman102 Жыл бұрын
നിങ്ങളുടെ വീഡിയോസിൽ ഏറ്റവും കൂടുതൽ ചിരിപ്പിച്ച വീഡിയോ 👌😂😂😂❤️❤️❤️❤️
@joyannavijesh1046 Жыл бұрын
അച്ഛന്റെ വോയിസ് മാമുക്കോയ ഇക്കയുടെ പോലെ തോന്നിയവർ ഉണ്ടോ 😊😊
ചിരിച്ചു മടുത്തു. അടിപൊളി ഇനിയും ഇത്പോലെ പ്രതീക്ഷിക്കുന്നു
@fejuvlogs3092 Жыл бұрын
ഏട്ടന് വീണു കിടക്കുന്നോടത്ത് ach😪പോയി തുടക്കുന്നെ കണ്ട് ചിരിച്ചു ചത്തു 😂😂😂
@vijivijayamma6472 Жыл бұрын
എന്റെ സുജിത്ത് ചിരിക്കാൻ വയ്യേ ആ നെയ്യ് ഒഴിക്കുന്ന ഭാഗം പറഞ്ഞപ്പോൾ എനിക്ക് സഹിക്കാൻ പറ്റാത്ത ചിരിയായിപ്പോയി സുജിത്ത്
@sreedevirajansreedavirajan2452 Жыл бұрын
എൻ്റെ സുജിത്ത് ഇതുവരെ ചെയ്ത എല്ലാ വീഡിയോകൾ ഒന്നും അല്ല, അടിപൊളി. ചിരിച്ച് ചിരിച്ച് ചത്ത്. ആണ് അടുക്കള പ്പണി ചെയ്ത് കൂടാ, ചൂല് തൊടാൻ പാടില്ല. എല്ലാത്തിനും മാറ്റം വരട്ടെ.
@rupasidhardhan7400 Жыл бұрын
Super👏 ഇത് പോലെ ഉള്ള videos ഇടൂ 👏
@Thankamani.P10 ай бұрын
ആ കുഞ്ഞൂസിന് ഒരു ഹൃദയം നിറഞ്ഞ ഉമ്മ.
@deepapramod2747 Жыл бұрын
അച്ഛൻ ചൂലും തലയ്ക്കു വച്ച് കിടക്കുന്നതു കണ്ട് ചിരിച്ചു പോയി 😃
@geethageethu1967 Жыл бұрын
ചിരിച്ചു ചിരിച്ചു ഒരു വഴിയായി 😂😂😂 എല്ലാരും super
@bobysaji3727 Жыл бұрын
എനിക് ഒരു പാട് ഇഷ്ടം ആയി 👌👌🌹🌹❤️❤️❤️❤️
@MallikaBhaskaran-kr8bv Жыл бұрын
ഈ അമ്മയും അച്ചനും മക്കളും ഒരു രക്ഷയുമില്ല 😂😂😂😂❤❤❤❤
@zainabasaji22065 ай бұрын
ചിരിച്ചു ചിരിച്ചു മതിയായി sooooooper
@jabbarjab2109 Жыл бұрын
Achan vere level poli😂😂
@Main-Suspect Жыл бұрын
ഇങ്ങനെ വേണം ഭാര്യമാര് ഈ വിഡിയോ പൊളിച്ചു👍👍👍👍👍
@abhinavt4529 Жыл бұрын
അടിപൊളി വീഡിയോ പറയാതിരിക്കാൻ വയ്യ 👌🏻👌🏻👍🏻👍🏻🙏🏻🙏🏻🥰
@bindhulekha4624 Жыл бұрын
😂😂"Keep it up" chechiyude dialogue polichu
@sreekalasreekala285311 ай бұрын
ചിരിച്ചു ചിരിച്ചു മണ്ണ് കപ്പും ആക്ടിംഗ് അഫ്സൽ സൂപ്പർ ചിരിച്ചു ചിരിച്ചു മണ്ണ് മണ്ണ് തിന്നുന്ന
@Raadhuworld Жыл бұрын
Rabbe ഇനി വയ്യേ 🤣🤣🤣ചിരിച്ചു ചിരിച്ചു ചിരിച്ചു ഒരു വഴി ആയെ 🤣🤣അടിപൊളി. എന്നാലും എന്റെ അച്ചാ ഇത്ര യും അറിയില്ല ആയിരുന്നു ല്ലേ ഇത്രയും യും room ഉള്ള കാര്യം 😁🤣😂
@samsheerasamsheera9176 Жыл бұрын
Chettan seriousnekkal comedy aa nalle cherne ank nalle paang aan nokan comedy aakumbo chettan 😅 Amma reply thero
@rasmins8709 Жыл бұрын
ഒരു വീഡിയോകൊണ്ട് ആൾക്കാർ ഇങ്ങനെ മാറുമെങ്കിൽ ലോകം സ്വർഗം ആയേനെ 😛