ബിജു നല്ല ഒരു കലാകാരൻ തന്നെ. എത്ര സിനിമയിൽ അഭിനയിച്ചാലും കിട്ടാത്ത popularity ഉപ്പും മുളകും പരിപാടിയിലൂടെ അദ്ദേഹത്തിന് കിട്ടി
@baboosnandoos97212 жыл бұрын
Athe Sathyam
@kadeejaabbas23762 жыл бұрын
@@baboosnandoos9721 soorayy
@gemsree52262 жыл бұрын
Yes
@dhanyasubi89072 жыл бұрын
L
@geethams59022 жыл бұрын
⁸
@sayeedv22132 жыл бұрын
ഒരു സീരിയലും കാണാറില്ല ഒരു ദിവസം ഒരു എപ്തിസോഡ് കണ്ടപ്പോൾ പിന്നീട് സ്ഥിരം ഉപ്പും മുളകും കാണാൻ തുടങ്ങി 💞💞💞
@shifa86762 жыл бұрын
Sathyam
@sumeshg31102 жыл бұрын
ഞാനും 🥰
@888------2 жыл бұрын
ശിവനിയെ കാണാൻ അല്ലേ😘😀😀ആയിഷ ബീവി😀😀
@jameelaibrahiam38302 жыл бұрын
Njanum
@888------2 жыл бұрын
ശിവനിയെ കണ്ട് വാണം വിടാൻ അല്ലെ😀😀അവളെ നോട്ടം,നിക്കർ ഇട്ട ചന്തി എടുത്തു കാണിക്കും..episode തീരുമ്പോൾ എക്ക് നമുക്ക് വരും😀😀😘😘❤️❤️❤️
@hassankuttynp19582 жыл бұрын
ഉപ്പും മുളകും വീണ്ടും വരുന്നു എന്ന് കേട്ടതിൽ അതിയായ സന്തോഷം ശ്രീകണ്ഠൻ നായർ ക്കും ഫ്ലവേഴ്സ് ടിവിക്കും അഭിനന്ദനങ്ങൾ ഞങ്ങൾ പ്രവാസികൾ ഏറെ ആഗ്രഹിച്ച പരമ്പര ♥️♥️♥️♥️♥️♥️ എല്ലാവിധ ഐശ്വര്യങ്ങളും നേരുന്നു 🌹🌹🌹🌹
മമ്മൂട്ടി മോഹൻലാലും കഴിഞ്ഞാൽ കൊച്ചുകുട്ടികൾക്ക് പോലും അറിയാവുന്ന ഒരേയൊരു താരം അത് ഞങ്ങടെ ബാലു ചേട്ടൻ തന്നെ
@adithyan.s.r27542 жыл бұрын
അങ്ങനെ നമ്മുടെ ഉപ്പും മുളകും ഭാഗം 2 വരുന്നു. 🥳 ഉപ്പും മുളകും കി ജയ്✊️ നന്ദിയുണ്ട് skn സർ
@safeermohammad38492 жыл бұрын
വരട്ടെ വരട്ടെ ഒരുചാനലിൽ ഇതേ ടീമ്സിനെ വച്ച് എരിവും പുളിയും വന്നു ഒരു എപ്പിസോഡ് കണ്ടു പിന്നെ അതിന്റ പൊടിപോലും ഞാൻ കണ്ടില്ല 😄ഞമ്മുടെ ഉപ്പും മുളകും 😍😍ഇത് മതി
@kevinsony70802 жыл бұрын
Waiting ayirunnu
@aslamaslu70942 жыл бұрын
Waiting
@thajudeenabdul96462 жыл бұрын
നിങ്ങൾ രണ്ടാം ഫാ ഗം തുടങ്ങു കയാണെ ഗ്ഗിൽ തബിത്തി നെയിം ശാലിനിയെ യ്യും കു ട്ടുക
@galaxy-14qt222 жыл бұрын
Wow 👏👏👏👏👏നീലു ബാലൂ 5മക്കൾ ലൗ u ഈ കഥാപാത്രങ്ങൾ
@kashisaran10542 жыл бұрын
ചക്കപ്പഴം ചീഞ്ഞു... കാണൽ നിർത്തി... വെയ്റ്റിംഗ് ഉപ്പും മുളകും ❤️
@888------2 жыл бұрын
അത് പഴുപ്പ് കുമിള പോലുള്ള കഷണ്ടി ത്തല സീരിയൽ ആണ്.. സകലവനും അറപ്പ് തോന്നിക്കുന്ന നരച്ചകഷണ്ടി കൽ..കഷണ്ടി ക്കാർക്ക് വേണ്ടി കഷണ്ടി കളാൽ കഷണ്ടി നടൻ മാരെ വച്ചു നിർമിക്കുന്ന സീരിയൽ ആണ് അത് 😲😲
@induprakash012 жыл бұрын
ചക്കപ്പഴം ഒരു എപ്പിസോഡ് മാത്രം കണ്ടു നിർത്തി. മഹാബോറ്. അപ്പോഴൊക്കെ ഉപ്പും മുളകും ഓർത്തു സങ്കടപ്പെട്ടു. തിരികെ വന്നില്ലല്ലോ എന്ന്.
@sureshc59482 жыл бұрын
ഉപ്പും മുളകും തിരിച്ചു വരുന്നത് സാറിന്റെ ഈ പ്രോഗ്രാമിലൂടെയാണ് അറിയുന്നത് വളരെ വളരെ സന്തോഷം സർ ഏറ്റവും ഇഷ്ട്ടപെട്ടു കാണുന്ന ഒരു പരമ്പരയാണ് ഉപ്പും മുളകും തിരിച്ചു കൊണ്ടു വരുന്നതിന് ഒരു വലിയൊരു സല്യൂട്ട് സർ
@krishnaguruvayoorappa88762 жыл бұрын
നമ്മുടെ സ്വന്തം ഉപ്പും മുളകും തിരുമ്പി വന്തിട്ടെന്നു സൊല്ല്❤❤❤❤ ഉപ്പും മുളകും ഉയിർ. ഇനി എന്തൊക്കെ സീരിയൽ കൊണ്ട് വന്നാലും ഞങ്ങളുടെ ഉപ്പും മുളകും ഇരിക്കുന്ന തട്ട് താഴ്ന്നു തന്നെ ഇരിക്കും🥰🥰🥰🥰🥰
@salisuresh46642 жыл бұрын
Uk
@ജയകുമാർ-സ1ഢ2 жыл бұрын
Yessss
@vijayalakshmijayaram67102 жыл бұрын
Yes 🥰
@baboosnandoos97212 жыл бұрын
@@salisuresh4664 UK Alla Ok
@karthikaramesan60652 жыл бұрын
Yes
@kavyanandana44442 жыл бұрын
ഉപ്പും മുളകും തിരിച്ചു വരുമ്പോൾ ഉറപ്പായും ടീമിലെ എല്ലാരും വേണം.. പഴയ ആ ഓളം നമുക്ക് കിട്ടുന്നതിനായി waiting.. സീരിയൽ കാണാത്ത ഞാൻ ആദ്യമായി കണ്ടു തുടങ്ങിയ സീരിയൽ ആണ് നമ്മുടെ ഉപ്പും മുളകും.. ❤️❤️
@888------2 жыл бұрын
ശിവനിയുടെ കമ്പി ലൂക്ക് പോയി😭😭😭
@shifana41932 жыл бұрын
Parukutty venom 💖🥰💖🥰💖🥰
@888------2 жыл бұрын
@SL OP GAMER🅥 ശിവനിയുടെ കുഞ്ഞിലെ episodes കണ്ടാൽ മതി 😀❤️വരും😀😀
@888------2 жыл бұрын
@SL OP GAMER🅥 😀😀അവളുടെ aa നോട്ടം,ചിരി,നിക്കർ ഇട്ട ചന്തി എടുത്ത് കാണിക്കും കാമറ മേനോൻ 😀😀ഒരു ഞരമ്പൻ ആണ് സംവിധായകൻ അതാണ് 😀😀main ഫോക്കസ് ശിവാണിയുടെ ചന്തി,കണ്ണ്,കമ്പി നോട്ടം...ഉപ്പും മുളകും വരും എല്ലാം sheriyaakum 👍
@mohammedhamedan40632 жыл бұрын
@@shifana4193 òyi
@thahasinm51052 жыл бұрын
King is back uppum മുളകും വരുന്നു. ഇത് ഇല്ലാതെ സങ്കടം ആയിരിക്കുന്നു എല്ലാവർക്കും സന്തോഷം തരാൻ
@gracyjose13012 жыл бұрын
Write v, bbigu
@aneesaanchaancha22112 жыл бұрын
Apol erivum puliyum ipo ille
@joypappachan88212 жыл бұрын
ഉപ്പും മുളകും വരും എന്ന് കേൾക്കുമ്പോൾ വലിയ സന്തോഷമാണ് സത്യം പറയാമല്ലോ മനസ്സിന് വിഷമവും ജോലി ടെൻഷൻ വരുമ്പോൾ ഇത് കാണുമ്പോൾ ഒരു നല്ലൊരു സന്തോഷം മനസ്സിൽ ഉണ്ടാവുകയും സമാധാനമുണ്ടാകും പോലെ നന്ദിയുണ്ട് എസ് കെ
@adilt31272 жыл бұрын
ഉപ്പും മുളകും..അതൊരു വികാരം തന്നെയാണ്..ഇപ്പോഴും പഴയ എപ്പിസോഡുകൾ കാണുകയാണ് ഒഴിവ് സമയങ്ങളിൽ ഉള്ള പ്രധാന പണി..❤️❤️❤️
ഉപ്പും മുളകും ലോക്കഷനിൽ ചക്കപ്പഴം ടീംസ് കോപ്രായങ്ങൾ കാണിക്കുമ്പോൾ എല്ലായിടത്തും നിങ്ങൾ ബാലു നീലു മുടിയൻ ലച്ചു കേശു ശിവാനി ഒക്കെ ഉള്ളതുപോലെ തോന്നും 😥 ആ അടുക്കളയിൽ നീലുവിനെയും ബാലുവിനെയും അല്ലാതെ വേറെ ഒരാളെ സങ്കൽപ്പിക്കാൻ പോലും കഴിയുന്നില്ല ഇത്ര നാളുകൾ കഴിഞ്ഞിട്ടും ❤
@ആറ്റിൽകളഞ്ഞപൂച്ച2 жыл бұрын
Sathyam 💫🥲💕
@indira75062 жыл бұрын
സത്യം സത്യം സത്യം,വേറെ ഒരു ടീമിനെയും അവിടെ ചിന്തിക്കാൻ പോലും വയ്യ
@VERTICALStudios21012 жыл бұрын
shariyaan❤
@vipinsobhanam52872 жыл бұрын
സത്യം
@shifa86762 жыл бұрын
Sathyam
@sreekumar13842 жыл бұрын
പുരുഷന്മാരെ സീരിയൽ കാണിപ്പിച്ച പ്രോഗ്രാം പിന്നെ സീരിയൽ എന്നാൽ സ്ത്രീകളുടെ കണ്ണീരും കുശുമ്പും മാത്രമല്ല എന്ന് മലയാളിയെ മനസിലാക്കിച്ച പരമ്പര ❤️❤️🌹🌹👍👍
@najahnibu13422 жыл бұрын
Yeah
@kailasm30262 жыл бұрын
Mm shariya
@boomppa12732 жыл бұрын
Athea
@therock53342 жыл бұрын
പക്ഷെ ഇനി നല്ല കഥ വന്നില്ലെങ്കിൽഊമ്പും
@rahuldarsana38042 жыл бұрын
Ys
@sajad.m.a23902 жыл бұрын
നമ്മുടെ ബാലു ചേട്ടൻ തിരിപ്പി വന്നേ ❤️ഉപ്പും മുളകും വീണ്ടും തുടങ്ങുന്നുയെന്നറിഞ്ഞതിൽ വളരെ സന്തോഷം സാർ അതോടൊപ്പം ആ സ്റ്റാർ മാജിക്ക് കൂടി ഒന്ന് തുടങ്ങി ഈ ചാനൽ കളർ ഫുൾ ആവട്ടെയെന്ന് ആശംസിക്കുന്നു 🌹....
@syampillai31172 жыл бұрын
ഞങ്ങൾ പ്രവാസികൾക്ക് ഇതിൽപരം സന്തോഷം ഇനി വേറെയില്ല 💖ഉപ്പും മുളകും വരുന്നതിൽ 💖
@jaskvm18802 жыл бұрын
Iam waiting
@ushakumari30872 жыл бұрын
Cheenjja. Chakkappazham. TV Kanan thonnuka illa. ...
@shansalahudeen36982 жыл бұрын
ഞാനൊരു പ്രവാസിയാണ് ഒരു എപ്പിസോഡ് പോലും മുടക്കാതെ കണ്ടിരുന്നു ഉപ്പും മുളകും വീണ്ടും വരുന്നു എന്ന് കേട്ടപ്പോൾ വല്ലാത്ത സന്തോഷം
@davidjohndj80742 жыл бұрын
ബിജു 👌🏻👌🏻 ഒരു രക്ഷെയും ഇല്ലാത്ത അഭിനയം 👌🏻
@ansarip.k67592 жыл бұрын
Big screen ൽ മമ്മൂട്ടിയെ പോലെ വേഷപകർച്ചകളുടെ തേരോട്ടമായിരുന്നു ബാലു എന്ന ഒറ്റ charector ൽ നിന്ന് കൊണ്ട് ഒരു പാട് വേഷപകർച്ചകൾ നടത്തി ബിജു സോപാനം 🤩🤩
@MidhunManmadhan2 жыл бұрын
അതിന്റെടയ്ക്ക് മമ്മുണ്ണീനെ തള്ളിക്കയറ്റി, 😅🤣 മമ്മു ഇതുപോലെ versatile ആയി കോമഡി കൈകാര്യം ചെയ്തിട്ടുണ്ടോ? അതും ഭാഷാ വെറൈറ്റി ഇല്ലാതെ മുഖത്ത് expression വരുത്തി ബിജു സോപാനം ചെയ്ത പോലെ മമ്മുണ്ണി ചെയ്തിട്ടുണ്ടോ? 😂
@sreerajsree18772 жыл бұрын
ചക്കപ്പഴം അതുപോലെ ചില പരിപാടികൾ എല്ലാം ഉപ്പും മുളകിന്റെ അനുകരണം ആണ്.
@pershiakaran2 жыл бұрын
പ്രേക്ഷകരെ വെല്ലുവിളിച്ച് നിർത്തിയ ഉപ്പും മുളകും അതിനു ബദലായി കൊണ്ടുവന്ന ചക്കപ്പഴം ചീഞ്ഞളിഞ്ഞ മാറിയപ്പോൾ പ്രേക്ഷകരുടെ മുന്നിൽ കീഴടങ്ങി വീണ്ടും കൊണ്ടുവരുന്നു ഉപ്പും മുളകും അതാണ് പ്രേക്ഷക ശക്തി
@manics35522 жыл бұрын
പിന്നല്ലാതെ
@safeermohammad38492 жыл бұрын
ചക്കപ്പഴം ചില ആൾക്കാർ കണ്ടൊടിരുന്നത് മധുരമില്ലാത്ത പായസം കുടിക്കുന്നത് പോലെയാണ് എന്നാ മധുരമില്ലാത്ത പായസമല്ല ഉപ്പും മുളകും പുളിയൊക്കെയുള്ള അത്യുഗ്രൻ വിഭവമായിരുന്നു ഉപ്പും മുളകും എന്ന വിഭവം അത് തീർന്നതിന്റെ അമർഷത്തിൽ കുടിച്ചതാണ് മധുരമില്ലാത്ത പായസമായ ചക്കപ്പഴത്തെ 😄
@ajithsha79512 жыл бұрын
💯
@santhanamkrsanthamma93172 жыл бұрын
@@manics3552 bfk sm mss M.n gg ggg.gm gmg g g.g.gmg gnmg db gmgmmnmm
@Haseena.T.M2 жыл бұрын
ഉപ്പും മുളകിനും പകരം വെക്കാൻ വേറെ ഒന്നിനും പറ്റില്ല 🙄🙄🙄🙄🙄🤪🤪🤪🤪
@AaAa-ct7hk2 жыл бұрын
സത്യം തന്നെ ഉപ്പും മുളകും തിരിച്ചുവരുന്നു ഒരുപാട് സന്തോഷം ഫ്ലവേഴ്സ് ടിവി ഞാൻ ഒരുപാട് ചീത്ത പറഞ്ഞിട്ടുണ്ട് ഉപ്പും മുളകും നിർത്തി വെച്ചതിന് മനസ്സിൽ ഒരുപാട് സങ്കടം വരുമ്പോൾ ഉപ്പും മുളകും രണ്ട് പ്രാവശ്യം ഒക്കെ ഞാൻ കാണാറുണ്ട് ഈ ഉപ്പും മുളകും തിരിച്ചുവരുന്നതിൽ ഏറ്റവും അധികം സന്തോഷിക്കുന്നു ഞാനായിരിക്കും ഉപ്പും മുളകും അഭിനേതാക്കൾക്ക് എന്റെ ബിഗ് സല്യൂട്ട്
@aseemtvm46772 жыл бұрын
💯
@rrmedia75892 жыл бұрын
ഞാൻ വീണ്ടും flowers സബ്സ്ക്രൈബ് ചെയ്തു. ഉപ്പും മുളകും നിർത്തിയപ്പോൾ unsubscribe ചെയ്തതായിരുന്നു...
@zuhrafathima15852 жыл бұрын
@@rrmedia7589 njaanum
@archanaskitchen8902 жыл бұрын
ഉപ്പും മുളകും നിർത്തിയതിനു ശേഷം വേറൊരു സീരിയലും ഞാൻ കണ്ടിട്ടില്ല വീണ്ടും തിരിച്ചു വരുന്നു എന്നറിഞ്ഞതിൽ സന്തോഷം ❤️🥰ഉപ്പും മുളകും സീരിയൽ ആണെന്ന് ഫീൽ ചെയ്തിട്ടില്ല.. ഇനി ഒരു തടസവും വരാതെ മുന്നോട്ട് പോകട്ടെ 👍🙏
@vijayalakshmijayaram67102 жыл бұрын
Me too 🙏
@frehasaju66412 жыл бұрын
Ysss
@saidmuhammed84102 жыл бұрын
A
@muhammedmufeed57632 жыл бұрын
Athanne💖
@sajose282 жыл бұрын
എനിക്ക് ശെരിക്കും 🤔🤔പ്രാന്ത് ഉണ്ടോ ഗയ്‌സ് daily 15 to 20 എപ്പിസോഡ് കാണും ഓൾഡ് എപ്പിസോഡ് അത് തന്നെ repeat ആയി വന്നാൽ പിന്നേം കാണും ❤❤❤❤
@ppmuhammednasim2 жыл бұрын
Same
@ആനപ്രേമി-ജ8റ2 жыл бұрын
ഞാനും ഇന്നലെ തൊട്ട് 1 to 31episode കണ്ട് തീർത്തു 😂😂 എത്ര പ്രാവിശ്യം കണ്ട് എന്ന് എനിക്ക് തന്നെ അറിയില്ല 😂
@pathus9212 жыл бұрын
ഞങ്ങളും അങ്ങനെ ya
@shahanasafsal81992 жыл бұрын
Njanum😬
@rrmedia75892 жыл бұрын
ഉപ്പും മുളകും വേഗം തുടങ്ങൂ... കാണാൻ കാത്തിരിക്കുന്നു...
@AVEditing62502 жыл бұрын
Uppum mulakum വരാൻ പോകുന്നു ജൂൺ 13 ന് ഏതാ power 💥❤️❤️❤️🤩🤩
@sudhikb9372 жыл бұрын
മിനിസ്ക്രീൻ മോഹൻലാൽ.. ബിജു സോപാനം... ❤❤❤😍😍😍😍
@Lee-tl5jc2 жыл бұрын
@Speed Services onn pode... പിന്നെ പ്രകൃതി അഭിനയം മാത്രം ആണോ അഭിനയം 😌😂😂.... Angane പുള്ളി abhinayichaa neeyokke uppum mulakum kaanuo😌... He is the best miniscreen actor 🙌
@അവന്തിക-ല2ച2 жыл бұрын
ശെരിക്കും അച്ഛനും അമ്മയും മക്കളും അല്ലെന്നു പറയില്ല.... ബാക്കി ഉള്ള മൂന്നെണ്ണത്തിനെ കൂടി പെറുക്കി കൂട്ടികൊണ്ട് വരാരുന്നു 😀😀😍😍😍
@indira75062 жыл бұрын
എല്ലാ ദിവസവും ഉപ്ഫും മുളകിന്റെ പഴയ പഴയ episodes എടുത്ത് കാണാറുണ്ട്,ടെൻഷൻ കുറക്കാൻ ഒരു ഔഷധം പോലെ.എന്താന്നറിയില്ല നമ്മുടെ വീട്ടിലെ ആൾക്കാരെപ്പോലെ അത്ര ഇഷ്ടം.മക്കളൊക്കെ സ്വന്തം മക്കളെപ്പോലെ.ഭവാനിയമ്മയുടെ അഭിനയം ഗംഭീരമാണ്.മറ്റ് issues ഇല്ലെന്കിൽ അവരെ കൂടെ ഉല്പെടുത്തണേ.ഇത് പറയുമ്പോൾ ആരും എന്നെ തെറി പറയരുതേ.ഉപ്പും മുളകിൽ അവരുടെ അഭിനയം വളരെ ഇഷ്ടമാണ്
@adithilakshmi18412 жыл бұрын
എനിക്കും ഇഷ്ടമാണ് അവരെ
@radhadevinair24282 жыл бұрын
I too wanted to say the same thing. The same actors in the roles they played.best wishes to the whole team,and THANKYOU SKN for bringing them back
@vijayanvn33802 жыл бұрын
ഉപ്പും മുളകും സീരിയൽ അല്ലാതെ ഒരു സീരിയലും 61ാം വയസ്സിലും കണ്ടിട്ടില്ല. ഈ സമാന്തര കുടുംബത്തിന്റെ അഭിനയം എത്ര പുകഴ്ത്തിയാലും മതിയാവില്ല. ആ കൊച്ചു കിടുക്കാച്ചി പെണ്ണിന്റെ അഭിനയത്തിന് അംഗീകാരം ലഭിക്കും
@sakeenashamsu84372 жыл бұрын
Ennikkum nalla eishttammannu
@bindukrishnan34752 жыл бұрын
@@vijayanvn3380 പാറുക്കുട്ടി അല്ലെ bro
@Gabriel0-n4n2 жыл бұрын
ചീഞ്ഞ ചക്കപ്പഴം എടുത്തു വെളിയിൽ കളയുന്നതിനു നന്ദി 🙏🙏. ഉപ്പും മുളകും 🔥🔥🔥 ബാലു നീലു മുടിയൻ ലെച്ചു കേശു ശിവാനി പാറുകുട്ടി ശങ്കരണ്ണൻ രമ ജയന്തൻ കൂട്ടുമാമൻ ഭാസി 😭ഭവാനി കുട്ടൻപിള്ള മാധവൻ തമ്പി ശാരധ സുരേന്ദ്രൻ നവാസ് ഓട്ടോ ചന്ദ്രൻ & വൈഫ് എല്ലാരും വേണം 🙏
@KERALAVlogs5542 жыл бұрын
satyam uppum mulakkum family is back💥🔥🔥✌️✌️💞💞💞
@ayaansiyaan26572 жыл бұрын
ശുക്കൂർ എവിടെ
@ambusachus1892 жыл бұрын
💯
@sukanyachandran94402 жыл бұрын
ഉപ്പും മുളകും എന്ന പരിപാടിയോടുള്ള ഇഷ്ടം കൊണ്ട് ഇപ്പോഴും അതിന്റെ പഴയ എപ്പിസോഡ് കാണുന്നു...
@statusvideos85002 жыл бұрын
Same bro nanum
@syamkumar.s13662 жыл бұрын
ആഹാ എല്ലാം തിരിച്ച് വരുന്നു ഉപ്പും മുളകും സ്റ്റാർ മാജിക് 🔥🔥🔥🔥💚
@UshaKumari-vd3wv2 жыл бұрын
ഉപ്പും മുളകും❤️❤️❤️ ബിജു അല്ല ഞങ്ങൾക്ക് ബാലുവാണ് എല്ലാവർക്കും❤️❤️❤️🥰
@sajose282 жыл бұрын
❤❤❤ജീവിതത്തിലെ പകുതി ടെൻഷൻ ഒഴിവാകും ❤❤❤🙏🙏🙏കട്ട കട്ട കട്ട വെയ്റ്റിംഗ് എല്ലാ ദിവസവും വേണം എപ്പിസോഡ് പ്ലീസ് പ്ലീസ്
@babubhaichristian69892 жыл бұрын
നിങ്ങൾ മനപൂർവ്വം നിർത്തി അതിന് ശേഷം ചക്ക പഴം എന്നുള്ള കോപ്രായം ഉപ്പും മുള്കും ഉണ്ടായിരുന്നെങ്കിൽ ഇന്ന് നിങ്ങളുടെ ചാനൽ ഒന്നാം സ്ഥാനത്ത് നിന്നേനെ
@manics35522 жыл бұрын
കറക്റ്റ്
@bindukrishnan34752 жыл бұрын
Correct
@pathus9212 жыл бұрын
👍
@jaslahh_2 жыл бұрын
അങ്ങനെ കുറെ കാലത്തെ കാത്തിരിപ്പിന് ശേഷം നമ്മുടെ ഉപ്പും മുളകും വീണ്ടും തിരിച്ചുവരുന്നു 😘😘 കാത്തിരിക്കാം june 13
@തബലഭാസ്കരൻ2 жыл бұрын
വന്നാൽ എത്രയൊക്കെ നന്നായി അഭിനയിച്ചാലും പഴയ ഉപ്പും മുളകിന്റെ അത്രേം കൊള്ളില്ല എന്ന് പറഞ് കൊറേ എണ്ണം വരും.. 😂😂
Ath angane alle varu pakshe nammale pole ulla uppum mulakum premikalkk ath onnumalla 😇 uppum mulakum rekthathil alinj chernna kore per ond avarkk ath mathy😘
@riyasshabana93582 жыл бұрын
@@jebinjohn944 yes bro
@Anand-trivandrathil2 жыл бұрын
Uppum Mulakum വീണ്ടും വരുന്നു എന്ന് കേൾക്കുമ്പോൾ ഒരുപാട് സന്തോഷം ഉണ്ട് ശ്രീകണ്ഠൻ സാറിന് ഒരുപാട് നന്ദി അറിയിക്കുന്നു ❤️❤️💖💖💖
@thambisvlog79152 жыл бұрын
അഭിനിയിക്കുകയല്ല എല്ലാവരും ജീവിക്കുകയാണ് പ്രതേകിച്ച് ബിജു സോപാനം 🙏 നല്ലതുവരും
@nijinmalarvadi89632 жыл бұрын
ഏറ്റവും കൂടുതൽ സന്തോഷിക്കുന്നത് പ്രവാസികൾ ആയിരിക്കും 💕💕💕 ഒരുപാട് നന്ദി 👌👌👌👌
@mammoottymavara17502 жыл бұрын
ധീര രക്തസാക്ഷി മേജർ സന്ദീപ് ഉണ്ണിക്കൃഷ്ണനെ കുറിച്ച് പറഞ്ഞപ്പോൾ ഉള്ള രോമാഞ്ചം ഉണ്ടല്ലോ അത് തന്നെ ധാരാളം മേജറിൻ്റെ കുടുംബത്തിന് ഹൃദയം നിറഞ്ഞ പ്രാർത്ഥനകൾ
@abdulkhalamrazak27522 жыл бұрын
ശ്രീ കണ്ടൻ സർ ബിഗ് സല്യൂട്ട്. ഈ ടീമിനെ വീണ്ടും പരിഗണിക്കുന്നതിൽ ഇതിലാണ് ഇവരുടെ ഭാവി വീണ്ടും താങ്കൾക്ക് സലൂട്ട്
@silent78112 жыл бұрын
Thank u sk sir
@ajfanajju71522 жыл бұрын
ഫ്ലവർഴ്‌സ് tv യോട് എങ്ങനെ നന്ദി പറയണം എന്നറിയില്ല. ഉപ്പും മുളകും തിരിച്ചു വരുന്നതിൽ വളരെ സന്തോഷം. കട്ട വെയ്റ്റിംഗ് 🥰🥰
@laughingfish2392 жыл бұрын
കഴിഞ്ഞ അമ്മയുടെ മീറ്റിങ്ങിൽ നീലുവിന്റെ കാർ ബാലു ഡ്രൈവ് ചെയ്തു അവർ ഒന്നിച്ചു ആണ് വന്നത് ആ വരവ് സൂപ്പർ ആയിരുന്നു
@subhashinimg4252 жыл бұрын
അതിന്
@btsworld75712 жыл бұрын
Uppum mulakum..... 💋❤️😍 Ethra kandalum mathiyakatha episodes My first serial....... 💋❤️😻
@ananthu64012 жыл бұрын
ഉപ്പുംമുളകും തുടങ്ങുമ്പോൾ കുട്ടുമാമനേ കൂടി ഉൾപ്പെടുത്തണേ.
@indira75062 жыл бұрын
ശരിയാണ് കുട്ടുമാമൻ വേണം.ഇടക്കൊക്കെ അനുവും.അവരുടെ അടികൂടൽ കാണാൻ വളരെ രസമാണ്
@abdullatheef46642 жыл бұрын
ഉപ്പും മുളകും തിരിച്ചു വരുന്നതിൽ വളരെ സന്തോഷം
@sumeshg31102 жыл бұрын
നമ്മുടെ നെയ്യാറ്റിൻകരയുടെ അഭിമാനം. ബിജു നെയ്യാറ്റിൻകര 🥰
@indira75062 жыл бұрын
ബിനൂം ഉണ്ട്
@faisalk36962 жыл бұрын
ഉപ്പും മുളകും എപ്പിസോഡ് വീണ്ടും ജനങ്ങൾ നെഞ്ചോട് ചേർത്ത് പിടിച്ചത് ഉയിര് കട്ട വൈറ്റിംഗ്👍👍💚💚
@mriyascp2 жыл бұрын
അമ്മയും അച്ഛനും നഷ്ട്ടപ്പെട്ട ലചുവിന് വീണ്ടും അച്ഛനെയും അമ്മയെയും കിട്ടാൻ പോവുന്നു
@AMScreations72 жыл бұрын
what happened to her parents & her marriage
@deepajohn152 жыл бұрын
@@AMScreations7 both her parents passed away and she is not married.
@AMScreations72 жыл бұрын
@@deepajohn15 accident? She was engaged to someone, no? Is that marriage cancelled? Or postponed?
@rajaniskitchen2 жыл бұрын
വലിയൊരു ഉപഹാരമാണ് നിങ്ങൾ ചെയ്യാൻ പോകുന്നത് ഒരു ബുദ്ധിയില്ലാത്ത മകന്റെ അമ്മയാണ് ഞാൻ എന്റെ മകൻ ആകെ കാണുന്ന ഒരു സീരിയൽ ആണോ ഇത് കണ്ടു തുടങ്ങിയതിനുശേഷമാണ് അവന് കുറച്ചു സമാധാനം ഉണ്ടായി തുടങ്ങി സുരേന്ദ്രൻ ചിറ്റപ്പൻ അവനെ വലിയ ഇഷ്ടമാ വേണ്ടെന്ന് നിങ്ങൾ വരുന്നതിൽ സന്തോഷം ഇപ്പോഴും ഉപ്പും മുളകും പെൻഡ്രൈവ് എയർ പിടിച്ചിട്ട് രാവിലെ മുതൽ അവൻ കാണും ചെറുതായിട്ട് ദേഷ്യം ആവുന്നു സ്വഭാവം ഒക്കെ ഉണ്ടായിരുന്നു ഉപ്പും മുളകും കാണുമ്പോൾ അവൻ എന്താണെന്നറിയില്ല ഭയങ്കര ഇഷ്ടമാണ് ഒരു അമ്മ എന്ന നിലയിൽ സത്യസന്ധമായാണ് ഞാൻ ഇത് പറഞ്ഞത് ❤❤❤❤
@vivekm42802 жыл бұрын
അങ്ങനെ നമമുടെ സ്വന്തം ഫാമിലി തിരിചുവരുന്നു വളരെ വളരെ സന്തോഷം😍😍😍😍😍😍😍😍😍💞💞💞💞💞💖💖💖💖💖💖💖💖💖💖💖💖
@Kathu19612 жыл бұрын
ഉപ്പും മുളകും എന്നും കാണും അത് രാവിലെ മുതൽ കണ്ടുകൊണ്ടിരിക്കും ബാലു നിങ്ങൾ ഒരു മഹാനടൻ ആണ് എന്ത് കാണിക്കുപോലും എന്തൊരു natural great ബാലു നീലു മക്കൾ
@zifranadam51062 жыл бұрын
ഞാൻ ഒരു പ്രവാസിയാണ്, ബിജു ചേട്ടൻ പറഞ്ഞത് പോലെ ഞങ്ങളുടെ കുടുംബത്തിൽ നടക്കുന്ന ഒരോ സംഭവങ്ങളായിട്ടാണ് ഇതിനെ വീക്ഷിക്കുന്നത്, ഉപ്പും മുളകും നിർത്തിയത് വലിയൊരു നഷ്ടമായിരുന്നു, ഒപ്പം സ്റ്റാർമാജിക്കും വലിയ മിസ്സാണ്,
@anusr34202 жыл бұрын
പിന്നെ എന്തായാലും പഴയ എല്ലാരും ഇനിയും ഉപ്പും മുളകിൽ ഉണ്ടാവണം 👍😃
@shs1012 жыл бұрын
ഉപ്പും മുളകും തിരിച്ചു വരാൻ ഒരുപാട് ആഗ്രഹിച്ചിരുന്നു..
@shaijuraveendran64562 жыл бұрын
ഒരിക്കലും മറക്കാൻ കഴിയാത്ത ഒരു കുടുംബം ഉപ്പും മുളകും ഞാൻ പോലും ആ കുടുബത്തിൽ ഒരാൾ ആണ് എന്ന് തോന്നും
@ആനപ്രേമി-ജ8റ2 жыл бұрын
ഉപ്പുമുളകും 2നമ്മുടെ കൂട്ടുമാമനും കൂട്ടണേ പിന്നെ ബാക്കി ഉള്ള എല്ലാ ടീം ഉണ്ടായിരികണം ഭവാനി അമ്മയും കൂട്ടണെ
@aswinaravind84672 жыл бұрын
Avr randum varella enna thonnu srekumar athinu soyam poye aa
@Rajesh-gw7di2 жыл бұрын
Sreekumar onum varila
@manurnair20522 жыл бұрын
Bhavani amma verila athe orapa
@nishagareekkal2 жыл бұрын
നിഷ സാരംഗിന്റെ ഇരുത്തം കണ്ടിട്ട് പഴയ ഉണ്ണി കിണ്ണൻ തന്നെയാണ് വീണ്ടും ഡയറക്ടർ എന്ന് തോന്നുന്നു..
@SanthoshSanthosh-yi3nt2 жыл бұрын
ഉപ്പും മുളകും തിരിച്ചുവരുന്നത് വളരെ സന്തോഷകരം സീരിയൽ എന്നുപറഞ്ഞ് കാണുന്നത് ഉപ്പും മുളകും ആയിരുന്നു ❤👍👍❤
I am Tamil nadu i dont know Malayalam but i love uppum mulakum, i like very much balu acting. Best serial in india
@alenjoseph6102 жыл бұрын
എന്റെ മോളു special need child ആണ്... ഞങ്ങളുടെ കുഞ്ഞിന് ആകെ അറിയാവുന്ന TV program ഉപ്പും മുളകും..... MOL idakkikku parayum uppum mulakum... Love you all dears ❤️❤️
@sherlyphilip47402 жыл бұрын
ഉപ്പും മുളകും വരുന്നുണ്ട് എന്ന് അറിഞ്ഞതിൽ സന്തോഷം ❤️❤️
@ammuz30002 жыл бұрын
Nammade family members thirichu varunna oru feeling aanu uppum mulakum thirichu varumbol ullath😍😍😍😍😍😍😍😍😍😍😍 Waiting for part 2💥💥💕💕💕
@indira75062 жыл бұрын
ഇത് സന്തോഷം കൊണ്ടെനിക്കിരിക്കാൻ വയ്യേ😄😄😄😄
@sreyunidhi2 жыл бұрын
😁😁shariya
@prajeesht.pveliyancode98952 жыл бұрын
ഫ്ലവരഡ്‌സ് ചാനലിന് ഉപ്പും മുളകും പരന്പര ഉണ്ടാക്കികൊടുത്ത പങ്ക് ഒരു വലിയ നേട്ടമാണ്........
@fahimajebin13652 жыл бұрын
ഞാൻ കാത്തിരിക്കും എനിക്ക് സന്തോഷം വീണ്ടും ഉപ്പും മുളകും വന്നു 🥰🥰🥰🥰🥰🥰🥰🥰
@sanalcs19872 жыл бұрын
സത്യം പറയാലോ flowes എനിക്ക് സന്തോഷം തരുന്ന ഒരു സന്തോഷം ആയിരുന്നു കുറച്ചുനാൾ.. ഇല്ലായിരുന്നു അത് തിരിച്ചു കിട്ടി..
@afsalsajeev97692 жыл бұрын
വീണ്ടും പാറമട വീട്ടിലേക്കു 😍😍😍
@alphonsak89412 жыл бұрын
Thank you sir ഉപ്പും മുള്കും പരമ്പര വീണ്ടും തുടർന്നു വരുന്നതിൽ കൂടുതൽ സന്തോഷം
@devipriyas26552 жыл бұрын
ഉപ്പും മുളകും തിരിച്ചു വരുന്നന്ന് കേട്ട് സന്തോഷം കൊണ്ട് എന്റെ കണ്ണ്നിറഞ്ഞു 🥺❣️katta waiting 🔥❤️
@jaleelnaduthodi10052 жыл бұрын
എല്ലവരയും ഒരുമിച്ചു കണ്ടപ്പോൾ സന്തോഷം
@ansarip.k67592 жыл бұрын
എന്റെ യൂട്യൂബ് ഡൌൺലോഡ്സ് നിറച്ചും ഉപ്പും മുളകുമാണ്... 🤩😍 ഒരിക്കലും മടുക്കില്ല... 😍
@maniyammavd83222 жыл бұрын
അഭിനയം അല്ല ജീവിതം ആയിരുന്നു ഉപ്പും മുളകും
@athish.m2 жыл бұрын
Old Uppum mulakum is epic, Everyday still watching old videos
@reshirose47512 жыл бұрын
ഫ്ലവർഴ്സ് ചാനൽ വളരെ ഇഷ്ടമാണ് വീണ്ടും ഉപ്പും മുളകും കൊണ്ട് വരുന്നതിൽ സന്തോഷം അഭിനന്ദനങ്ങൾ 💐💐💐💐
@anusr34202 жыл бұрын
ഉപ്പും മുളകും സീസൺ 2 തിരിച്ചു വരുന്നു എന്നറിഞ്ഞതിൽ ഒരുപാട് സന്തോഷം. മറ്റൊരു സീരിയലും ഇത്ര അധികം ജനപ്രീതി നേടിയിട്ടില്ല ഇനി ഉണ്ടാവാത്തതുമില്ല അത്രയ്ക്ക് ഇഷ്ടപെടുന്ന ആരെയും വെറുപ്പിക്കാത്ത സീരിയൽ ഉപ്പും മുളകും മാത്രെ ഉള്ളു വേറൊന്ന് ഇനി ഉണ്ടാവാത്തതുമില്ല. എല്ലാ വിധ വിജയാശംസകളും നേരുന്നു 👏🏻👏🏻എല്ലാർക്കും കാണാൻ പറ്റുന്ന സമയത്ത് ആയിരിക്കട്ടെ. പിന്നെ എന്തായാലും റിപീറ്റ് കാണിക്കണം 👍😊
@jbzzzzzz2 жыл бұрын
ആ പഴയ വീടും കഥപാത്രങ്ങളും പ്രതീക്ഷിക്കുന്നു ❤️❤️❤️❤️❤️❤️ഉപ്പും mulakum💕💕💕
@siyadshereef27712 жыл бұрын
I'm waiting 🍶ഉപ്പും മുളക് 2 🌶️ ജൂൺ 13
@lizypaul74232 жыл бұрын
ഒത്തിരി പ്രാർത്ഥിച്ചു തിരിച്ചു വരണേ എന്ന് താങ്ക്സ് flowers
@Incarnate2202 жыл бұрын
*വീട് ഉൾപ്പടെ എല്ലാം പഴയതാവണം❤*
@aksharabprasad2 жыл бұрын
പഴേയ വീട് തന്നയാ
@anandkv99462 жыл бұрын
Avide alle ippo chakkappazham shooting
@aksharabprasad2 жыл бұрын
@@anandkv9946 keshu livel parnju pazhe veetil thnnayanu location enn
@vineethvpillaivineeth22072 жыл бұрын
V..cutz.. .. .... ..1.2..d.ago.. .
@anusr34202 жыл бұрын
ഉപ്പും മുളകും ഫാമിലി എല്ലാരും ഇല്ലെങ്കിലും ബാലു ഒരു കോടിയിൽ വന്നതും അതിലൂടെ ഉപ്പും മുളകും കുടുംബത്തിലെ അംഗം ആയ ലച്ചു, വിഷ്ണു, നീലു ഇവരെ കാണാൻ പറ്റിയതിലും ഉപ്പും മുളകും സീസൺ 2 തുടങ്ങുന്നു എന്നറിഞ്ഞതിലും ഒരുപാട് ഒരുപാട് സന്തോഷം. ബാലുവിന് ഏത് റോൾ ആയാലും നന്നായി കൈകാര്യം ചെയ്യാൻ ഉള്ള കഴിവ് ഉണ്ട് എല്ലാ റോളും നന്നായി കൈകാര്യം ചെയ്യുന്ന നടനാണ്. മലയാള സിനിമ ലോകത്തിൽ നഷ്ടപെട്ട എന്നാൽ മലയാള സിനിമയിൽ ഇപ്പോ ചെറിയ റോളുകൾ കൈകാര്യം ചെയ്യുന്ന മഹാ പ്രതിഭയാണ് ബിജു സോപാനം. ബാലുവും നീലുവും ആണ് സീരിയലുകളിൽ വെച്ച് ഇത്രയും ജനപ്രീതി നേടിയ നടിയും നടനും ഇനി അന്നും ഇന്നും എന്നും. 👍👍🥰🥰
@vasanthkumarik44462 жыл бұрын
വീട്ടിലെ പുരുഷന്മാരും ഇഷ്ട ത്തോടെ കണ്ട് രസിച്ച പരമ്പര ഉപ്പും മുളകും
@soorajs31342 жыл бұрын
🙏🙏🙏🙏പഴയകാല ഓർമകൾ വീണ്ട് എടുക്കാൻ uppm മുളകും രടാം parti ഒരായിരം വിജയാ ശംസ നേരുന്നു ♥️♥️♥️♥️💞💞💞💞💞💞💞🥰🥰🥰
@shanthirani3612 жыл бұрын
Wow,വീണ്ടും ഉപ്പും മുളകും, ഞാൻ കാത്തിരിക്കുന്നു.❤️❤️❤️
@AjmiShajahan2 жыл бұрын
എല്ലാവരും കൂടെ ഞങ്ങളെ കരയിപ്പിക്കല്ലെ. ഒരു 5,6 മാസം മുൻപ് ബാലു അച്ഛനും നീലു അമ്മയും ലൈവിൽ വന്ന് ഇനി ഒരിക്കലും ഉപ്പും മുളകും ഉണ്ടാവില്ലെന്ന് ഉറപ്പിച്ച് പറഞ്ഞപ്പോ പ്രതീക്ഷ ഉപേക്ഷിച്ചിരുന്നു. അത്കൊണ്ട് വീണ്ടും വരുന്നു എന്ന് ഒക്കെ കേട്ടപ്പോ വെറുതെ ഏതേലും യൂട്യൂബ് ചാനൽ ക്ലിക്ക് ബൈറ്റ് ആയിട്ട് ഓരോന്ന് പറയുന്നത് ആകും എന്നെ വിചാരിച്ചിരുന്നുള്ളു. ഇതിപ്പോ ഷോക്ക് ആക്കി കളഞ്ഞല്ലോ. ഒരുപാട് ഒരുപാട് സന്തോഷം. നന്ദിയുണ്ട് സാറേ ഒരുപാട് നന്ദിയുണ്ട്. ഇതുപോലെ ഒരു പരിപാടിയും ഇഷ്ടത്തോടെ കണ്ടിട്ട് ഇല്ല. ജൂഹി തിരിച്ച് വരുന്നതിലും ഒരുപാട് സന്തോഷം ഉണ്ട്. പഴയതിലും നന്നാവട്ടെ. Support ഉണ്ടാവും.
@sareeshknarayanan1232 жыл бұрын
സെലിബ്രിറ്റി വരുന്നത് നല്ല കാര്യം.. എന്നാൽ ജീവിതത്തിൽ ഒരു പിടിവള്ളി കിട്ടാൻ കാത്തിരിക്കുന്ന എന്നെ പോലുള്ള ആൾകാർക്ക് ഒരു അവസരം തന്നുകൂടെ ശ്രീകണ്ഠൻ സാർ.. ഒരു കൈത്താങ്ങ് അത്രേ ഉദ്ദേശിക്കുന്നുള്ളു
@varunmohan50602 жыл бұрын
47:28 I am a big fan of that lechu and ballu scene
@shafishafi96212 жыл бұрын
Flowersil aake kandirinna show Uppum mulakum 🤩 Star magic 🤩 Old comedy utsavam 🤩
@anikundaraanikundara8773 Жыл бұрын
True 😀💙
@ammusa6512 жыл бұрын
സമയം കൂടി അറിഞ്ഞാൽ മതിയായിരുന്നു .🔥🔥🔥🔥🔥🔥🔥🔥🔥🔥
@shirleyjosepharackal76442 жыл бұрын
Congratulations 🙏🏿 Sreekandan sir for understanding the people's mind 🙏🏿
@liveletlive39802 жыл бұрын
Reach illa vere pgm onninum.. athond tirike kond vannatha skn
@gireeshgiri6752 жыл бұрын
Dear SKN... താങ്കളെ എന്തു പറഞ്ഞാണ് നമസ്ക്കരിക്കേണ്ടത് എന്നറിയില്ല. ഉപ്പും മുളകും വരുന്നതിൽ എത്ര കുടുംബം സന്തോഷത്തിന്റെ കണ്ണ് നീർ പൊഴിക്കുണ്ടെന്നു ആണെന്നറിയാമൊ...ഉപ്പും മുളകും ഒരു സീരിയൽ അല്ല..മറിച്ച് ഓരോ മലയാളിയുടെ യും ജീവിതമാണ്.ഒരായിരം നന്ദി SKN 🙏🙏🙏
@shyamalahariharan60182 жыл бұрын
Happy to know that uppum mulagum is back. We are very much excited to see the program. Keep up the standard and keep rocking.
@rajis31212 жыл бұрын
ഉറപ്പ് ഉറപ്പായും കാണും. ഉപ്പും മുളകും ടീം നിങ്ങളാണ് സൂപ്പർ 👍 എല്ലാവരും തിരിച്ചു വരണം. ഞാൻ ഉപ്പും മുളകും fana
@josephmathew66132 жыл бұрын
ആ പഴയ വീട് തന്നെ ലൊക്കേഷൻ ഇടണം, ആ ചക്കപ്പഴം2. O ടീമിനെ അവിടുന്ന് നിന്ന് മാറ്റണം
@Lhsbysareena2 жыл бұрын
Chakkapazham ippo avdeyano location
@josephmathew66132 жыл бұрын
@@Lhsbysareena അതിൽ സുമേഷിന്റെ വല്യച്ഛന്റെ വീട് ആയി ലൊക്കേഷൻ ഇട്ടിരിക്കുന്നത് ആ വീട് ആണ്
@Lhsbysareena2 жыл бұрын
@@josephmathew6613 oh ok
@nuhman33042 жыл бұрын
അവിടെ തന്നെ ആണ്
@vasudevan20222 жыл бұрын
വളരെ നല്ല വാർത്ത 🤩 പക്ഷേ ഫ്ളവർസ് ടിവി വളരെ സൂക്ഷിച്ചു വേണം ഉപ്പും മുളകും സീസൺ 2 കൊണ്ട് പോകാൻ. പ്രതീക്ഷകൾ വാനോളം 👏🏻. June 13 marked ✅
@deepakarunakarankarunakara57482 жыл бұрын
Grand Return Uppum Mulakum season 2 from June 13 2022 🥰🥰🥰🥰😍😍
@sivanandhini.v4702 жыл бұрын
Waiting for that moment... Uppum mulakum season 2...♡
@ashrafrouja72542 жыл бұрын
ബാലു 😍 നീലു 😍 ലച്ചു 😍 മുടിയൻ 😍
@azharchathiyara0072 жыл бұрын
ഉപ്പും മുളകിന്റെ കട്ട ഫാൻ…✋✋✋..കണ്ട എപ്പിസോഡ്സ് വീണ്ടും തിരിച്ച് റിപ്പീറ്റടിച്ച് കാണുന്ന ..കട്ട ഫാൻ …from Qatar