അമ്മച്ചിയുടെ വീഡിയോ കാണുമ്പോഴൊക്കെ ഞാൻ ശ്രദ്ധിച്ചിട്ടുള്ളത്. അമ്മച്ചിയുടെ മകൻ്റെ കരുതലാണ്. എന്തു കാര്യത്തിനും അല്ലെ അമ്മച്ചി'' ' അല്ലെ അമ്മച്ചി എന്ന മകൻ്റെ ചോദ്യമാണ്. ഒരു പ്രായം കഴിഞ്ഞാൽ മാതാപിതാക്കന്മാർക്ക് അറിവ് കുറവാണ് എന്നും അവരെക്കാൾ അറിവ് തങ്ങൾക്ക് ഉണ്ടെന്നും കരുതുന്ന മക്കൾക്ക് ഒരു മാതൃകയാണ് ഈ മകൻ ദൈവം കുടുംബത്തെ മുഴുവൻ അനുഗ്രഹിക്കാൻ ഇതുമതി ,,🙏🙏🙏🙏♥️♥️♥️♥️🏆🏆🏆🏆
@sebinsk4 жыл бұрын
ഇത്രയും ആത്മാർത്ഥമായി ഒരു നന്ദി പറച്ചിൽ ഒരു youtube ചാനലും പറഞ്ഞിട്ടുണ്ടാവില്ല like
ഈപ്രായത്തിൽ ഇത്രയും സന്തൊഴിക്കാൻ ഭാഗ്യം ഉണ്ടായതിൽ ഞൻഗളും സന്തൊഴിക്കുന്നൂ
@swisssanchari4 жыл бұрын
👍👍👍👍👍👍
@SureshKumar-pl5bv4 жыл бұрын
Sathyam
@lissymol14 жыл бұрын
Yes 🥰
@manjushaharikumar154 жыл бұрын
സത്യം
@shybimm69924 жыл бұрын
നിങൾക്..ഇങ്ങനെയൊരു മകനെ കിട്ടിയിലേ...ദൈവം അനുഗ്രഹികടെ...
@gracyparavattani35353 жыл бұрын
Please send me Sschin phone number
@sebastianta79794 жыл бұрын
നിഷ്കളങ്കമായ സ്നേഹം.... അമ്മച്ചിക്കും ബാബുച്ചേട്ടനും ഒരുപാട് ഉയർച്ച ഉണ്ടാവും...
@chinnammaop81423 жыл бұрын
Diyvam. Anugrahikkatte
@devumadakka4982 жыл бұрын
അതെ
@സിയ്യാർD4 жыл бұрын
നിങ്ങടെ സഹായം കൊണ്ടാണ് ഇതൊക്കെ ചെയ്യാൻ കഴിഞ്ഞത് എന്ന് ഒരു യൂട്യൂമ്പർ പറയുന്നത് ഞാൻ ആദ്യമായിട്ടാണ് കേൾക്കുന്നത് . വളരെ ആത്മാർത്ഥയുള്ള ഈ ഫാമിലിക്ക് നന്മകൾ നേരുന്നു.
@anchanaar4 жыл бұрын
correct
@100noufal4 жыл бұрын
ശെരിക്കും
@kusumamvalsan24054 жыл бұрын
Correct
@siji55894 жыл бұрын
Mallu traveller um paranju tto
@joshymoothedan66633 жыл бұрын
E bull jettum parajittund
@SwitzerlandButterfly4 жыл бұрын
വീട് ഉയർന്ന പോലെ അമ്മച്ചിയും മോനും ഇനിയും ഒരുപാട് ഉയരത്തിൽ എത്താൻ ദൈവം അനുഗ്രഹിക്കട്ടെ...
@ramalakshmir42194 жыл бұрын
May god bless ammachi& Babu chetta
@sinusan61544 жыл бұрын
ആരും ചെയ്യാത്ത കാര്യങ്ങളാണ്. ഇവരുടെ നിഷ്കളങ്കതയും നല്ല മനസും. ബാബുച്ചേട്ടന്റെ ഇല്ലേമ്മേ... സൂപ്പറാട്ടോ
@KavyaCv14 жыл бұрын
ദൈവം എത്ര വലിയവൻ😘. . എല്ലാവരെയും അങ്ങ് കരുതുന്നുവല്ലോ. ദൈവമെ അങ്ങേയ്ക്കു ഒരായിരം നന്ദി 😘
@manjimap57703 жыл бұрын
അമ്മച്ചിക്ക് ഇനിയും കൂടുതൽ കൂടുതൽ അഭിദ്ധിയുണ്ടാകട്ടെ .
@krishnakumari70904 жыл бұрын
അമ്മച്ചീ ഈ എളിമ യാണ് ,സർവ്വ ശക്തനായ ദൈവം അമ്മച്ചീടെ ആഗ്രഹം നിറവേറ്റി തന്നത്.ഞാൻ ഒത്തിരി നന്ദി.പറയുന്നു ദൈവത്തോട്. വളരെ സന്തോഷം 🙏🙏ഇനിയും ധരാളം അനുഗ്രഹങ്ങൾ ഉണ്ടാകട്ടെ.
@footballvideos94273 жыл бұрын
We
@remadevikp90364 жыл бұрын
അമ്മച്ചിയുടെ സന്തോഷം കണ്ടപ്പോൾ കണ്ണുനിറഞ്ഞു. ബാബുവിന് അമ്മയോടുള്ള കരുതലും,അല്ലേ അമ്മേ എന്ന പറച്ചിലും ഒരു അനുഭൂതിതന്നെയാണ്. ഈശ്വരൻ ഇനിയും ഒരുപാട് സൗഭാഗ്യങ്ങളും ആയുസ്സും ആരോഗ്യവും നൽകട്ടെ
@khilerhiler99004 жыл бұрын
Supr👌👌👌
@lalymathew48344 жыл бұрын
@@khilerhiler9900 അമ്മച്ചിയോടു എന്തൊരു സ്നേഹം. നല്ല മൊനും അമ്മയും .
@elsyt72364 жыл бұрын
Facebook ൽ കൂടി ഒന്ന് പരിചയപ്പെടാൻ നമ്പർ ചോദിച്ചു. അമ്മച്ചി തന്നില്ല. ഉയരത്തിൽ എത്തുമ്പോൾ ഇത് സ്വാഭാവികം. എന്ന് ഒരു Rtd ടീച്ചർ.
@vishnudas4084 жыл бұрын
ഇത് കണ്ട് കണ്ണും, മനസും നിറഞ്ഞവർ ഉണ്ടോ??
@vishalakshib52064 жыл бұрын
അമ്മച്ചിയുടെ പ്രോഗ്രാം കണ്ട് സന്തോഷമായി
@vishnudas4084 жыл бұрын
@@vishalakshib5206 😍
@jithimoljose88964 жыл бұрын
I am so happy
@vishnudas4084 жыл бұрын
@@jithimoljose8896😍
@susanbiju53543 жыл бұрын
Sherikum
@naisabeevi35154 жыл бұрын
ബാബു ചേട്ടനും അമ്മച്ചിയും പച്ചയായ മനുഷ്യർ... അമ്മച്ചിടെ സന്തോഷം കണ്ടപ്പോൾ കണ്ണു നിറഞ്ഞു ❤🥰😍🙏
@jijopaulsulthanbathery21074 жыл бұрын
👌💯🥰
@jamesk.j.42974 жыл бұрын
വളരെ ശെരി
@jasmin82094 жыл бұрын
100
@meharbana29374 жыл бұрын
അമ്മച്ചിടെ സതോഷം കണ്ടപ്പോൾ കണ്ണ് നിറഞ്ഞു ഇനിയും ഈ കുടുമ്പത്തിനുദൈവം ഒരുപാട് അനുഗ്രഹിക്കട്ടെ 🥰
അന്നമ്മച്ചേടത്തി യുടെ സ്ഥിരം പ്രേക്ഷകർ ലൈക് അടിക്കാനുള്ള സ്ഥലം😘😘🥰 Thank u all for your likes...it means a lot!!😘😘
@jollykv26634 жыл бұрын
അമ്മച്ചയ്ക് ദൈവം തന്ന സമ്മാനമാണ്.സച്ചിൻഷ്യ
@binoybinsha79374 жыл бұрын
അമ്മച്ചിയെ ഒത്തിരി നഷ്ടമാ
@panchypaily21834 жыл бұрын
ഇങ്ങനെ വേണം മനുഷ്യരായാൽ ഇത്രയും നല്ല ഒരു അമ്മയും മകനും ദൈവം സമൃദ്ധമായി അനുഗ്രഹിക്കട്ടെ
@vineshchacko90174 жыл бұрын
Ammachi എവിടാ വിട്
@binduraju79074 жыл бұрын
À£££`~`~@~
@sumedha78534 жыл бұрын
സബ്സ്ക്രൈബേഴ്സിനോടും വ്യൂവേഴ്‌സിനോടും ഇത്രയധികം നന്ദിയും കടപ്പാടും സ്നേഹവും പ്രകടിപ്പിക്കുന്ന ഒരു യൂറ്റൂബ് ചാനൽ ഞാൻ ആദ്യമായി കാണുകയാണ്! ദൈവം എന്നും നിങ്ങളോട് ഒപ്പം ഉണ്ടാവും!
@shruthinair99854 жыл бұрын
അമ്മച്ചിയുടെ സന്തോഷത്തിൽ ഞങ്ങളും പങ്കുചേരുന്നു. ഈശ്വരൻ എന്നും അനുഗ്രഹിക്കട്ടെ 🙏
@jerryxavier41353 жыл бұрын
അമ്മയെ കരുതലോടെ കാക്കുന്ന ഒരു മകനെ തന്ന ദൈവത്തിനു 🙏🙏🙏🙏, അമ്മച്ചിയെ ഞങ്ങൾക്ക് ഭയങ്കര ഇഷ്ടം ആണ്❤️.
@abcdefgh84033 жыл бұрын
ഇതുപോലൊരു അമ്മയും മകനും വേറെ ഉണ്ടാകുമോ. നിങ്ങൾ തമ്മിലുള്ള സ്നേഹം ആണ് അടിപൊളി.
@abrahampaulose49184 жыл бұрын
അമ്മച്ചിയെ കാണുമ്പോൾ ഞങ്ങൾക്ക് നഷ്ടപ്പെട്ട അമ്മച്ചിയെ തിരിച്ചുകിട്ടിയ പോലെ തോന്നുന്നു. ഞങ്ങളും അമ്മച്ചിയുടെ പ്രിയപ്പെട്ട ആറ് മക്കളെ പോലെ ആറ് മക്കളാണ്. അമ്മച്ചിയുടെ ആഗ്രഹങ്ങൾ നടന്നതിൽ ഞങ്ങൾക്കും ഒത്തിരി സന്തോഷം ഉണ്ട്. അമ്മച്ചിയെ ദൈവം ഇനിയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ. അമ്മച്ചിയുടെ വീടും പരിസരവും സന്തോഷവും കണ്ട് കണ്ണ് നിറഞ്ഞു. സ്നേഹമുള്ള മക്കളെയും ദൈവം അനുഗ്രഹിക്കട്ടെ. ഒത്തിരി സ്നേഹത്തോടെ ദൂരെ കാൺപൂർ നിന്നും അമ്മച്ചിയുടെ ഒരു കൊച്ചുമകൻ.
@AnnammachedathiSpecial4 жыл бұрын
Thanks
@susandaniel54054 жыл бұрын
അമ്മച്ചി വീടിൻ്റെ പണി ചെയ്തത് കണ്ടപ്പോൾ വളരെ സന്തോഷം.കർത്താവ് ധാരാളമായി വീണ്ടും നിങ്ങളെ അനുഗ്രഹിക്കട്ടെ.
@abdulmajeed22474 жыл бұрын
അമ്മച്ചിയുടെ കഴിവ് മാത്രമ്മച്ചി ഇവിടെത്തിയെ. കണ്ണ് നിറഞ്ഞു അമ്മേ. ഇനിയും ഉയരത്തിൽ എത്തട്ടെ പ്രതിക്കുന്നു
ഒരുപാട് സന്തോഷം അമ്മച്ചി . ബാബുച്ചേട്ടൻ്റെ ''അല്ലേ അമ്മേ ". എന്ന വിളിയാണ് ഈ ചാനലിൽ ഏറ്റവും ഇഷ്ടം. സച്ചിൻ ബ്രോ നിങ്ങളു മുത്താണ്.
@Alan_Dijo4 жыл бұрын
അമ്മച്ചി അമ്മച്ചിയുടെ സന്തോഷം കണ്ടു കണ്ണ് നിറഞ്ഞു
@ammussimplelife23154 жыл бұрын
ബാബു ചേട്ടാ നിങ്ങളുടെ ഏറ്റവും വലിയ വിജയം നിങ്ങൾ നിങ്ങളുടെ അമ്മയെ സ്നേഹിക്കുന്നത് കൊണ്ടുമാത്രമാണ് എന്നും ഈ സ്നേഹം ഇങ്ങനെ നിലനിൽക്കട്ടെ
@sheelathomas56534 жыл бұрын
Very true🙏🏼
@saneeshsadanandan93854 жыл бұрын
അമ്മച്ചി വീട് ടൈൽ ഇടുക മാത്രമല്ല, റോൾസ് റോയ്‌സ് കാർ വരെ മേടിക്കും, അത്രക്ക് ഇഷ്ടമാണ് എനിക്ക് അമ്മച്ചിയെ...... 👍👍👍
@lizzammakoshy31464 жыл бұрын
അമ്മച്ചിയുടെഒരു വലിയ ആഗ്രഹം സാധിച്ചല്ലോ ആ സന്തോഷത്തിൽ ഞങ്ങളും പങ്കു ചേരുന്നു . ഇത്രയും സേനഹമുള്ള മോൻ വലിയ ഒരു ഭാഗ്യമാണ് .ദൈവം ധാരാളമായിഅനുഗ്രഹിക്കട്ടെ
@goodfriend54664 жыл бұрын
അമ്മച്ചിയെ യും വീട്ടിൽ ഉള്ള എല്ലാവരെയും ഓർത്തു ദൈവത്തിന് നന്ദി പറയുന്നു 🙏🙏
@ashajohn21614 жыл бұрын
ഈ ചിരിയും സന്തോഷവും അമ്മച്ചിക്ക് എന്നും നിലനിൽക്കട്ടെ എന്നു പ്രാർത്ഥനയോടെ ദൈവം അമ്മച്ചിയേയും കുടുംബത്തെയും അനുഗ്രഹിക്കട്ടെ.
@bindueapen54304 жыл бұрын
ഒത്തിരി സന്തോഷം.. അമ്മച്ചിയുടേയും Babu വിന്റേയും കൂടെ ഞങ്ങളും കൂടുന്നു.. ഇതിനു ഒരു നിമിത്തമായ Sachin നേയും ദൈവം അനുഗ്രഹിക്കട്ടെ.. ഒരു മില്യൺ വേഗം ആവട്ടെ.. 🙏ആഗ്രഹങ്ങൾ എല്ലാം നേടാൻ ഇടയാവട്ടെ..🙏 നാട്ടിൽ വരുബോൾ അമ്മച്ചിയെ കാണാൻ വരുന്നുണ്ട് കെട്ടോ..❣️
@AnnammachedathiSpecial4 жыл бұрын
തീർച്ചയായും വരണേ
@sumas98034 жыл бұрын
ഹായ് ഒത്തിരി സന്തോഷം ..ചെടത്തിയുടെ കൈപുണ്യം ഒന്ന് രുചിച്ചു നോക്കാൻ പറ്റുമോ ആവോ .. നിങ്ങളുടെ സന്തോഷത്തിൽ ഞാനും പങ്ക് ചേരുന്നു
@PradeepKumar-kh2jk4 жыл бұрын
അമ്മച്ചി എവിടെ ആണ് വീട്.. അമ്മച്ചിടെ ഫുഡ് ചെയ്യാറുണ്ട്..
@IronDomeGamers4 жыл бұрын
kzbin.info/www/bejne/Z36benWjorCEfKM
@mareenaaugustine16694 жыл бұрын
Super family, superAmma, SuperSon I like very much thank God
@sujathamenon5174 жыл бұрын
അമ്മച്ചിയെ ഈ ഭാഗ്യത്തിലേക്കെത്തിച്ചത് യഥാർത്ഥത്തിൽ സച്ചിനാണ്... സച്ചിനോട് കടപ്പാടുണ്ടാകണം ട്ടോ... വീട് അസ്സലായി....
@lathaanilkumar71224 жыл бұрын
100% true
@jometaugustine63924 жыл бұрын
Yes
@lijukaramullil11454 жыл бұрын
Yes correct
@rajeesuresh81334 жыл бұрын
Yes correct
@ammusiva50344 жыл бұрын
❤️
@jayasreesm7223 жыл бұрын
അമ്മച്ചിയുടെ സന്തോഷം കണ്ടപ്പോൾ മനസ് നിറഞ്ഞു. Love you അമ്മച്ചി ♥️♥️😘
@mylifetravelvlogs8884 жыл бұрын
തുടക്ക കാലം മുതൽ നിങളുടെ വീഡിയോ കാണുന്ന ആളാണ്...ഞാൻ സച്ചിൻ വന്നു മീൻകറി ഉണ്ടാക്കുന്നതും അത് കൊതിപ്പിച്ചു കഴിക്കുന്നതും ഒരുപാടു ഇഷ്ട്ടമുള്ള ആളാണ് njan.... അതിനു ശേഷം അമ്മച്ചിക്ക് മാത്രമായി ഒരു ചാനൽ ഉണ്ടാക്കി അമ്മച്ചിയെ ലോകത്തിനു പരിചയപ്പെടുത്തി സച്ചിൻ എന്ന ചെറുപ്പക്കാരൻ.... മനസ്സിൽ സ്നേഹം മാത്രം സൂക്ഷിക്കുന്ന അമ്മച്ചിയേയും ബാബുച്ചേട്ടനെയും സച്ചിനേയും നേരിട്ട് കാണാൻ ഒരുപാടു ആഗ്രഹമുണ്ട്..... എല്ലാവർക്കും ആയുരാരോഗ്യ സൗക്യം നേരുന്നു
@sebastianmannarvelil55864 жыл бұрын
അമ്മച്ചിക്ക് ഉണ്ടായ സന്തോഷത്തെ ഓർത്ത് ദൈവത്തിന് നന്ദി പറയുന്നു..
@marythomas1884 жыл бұрын
അമ്മച്ചിക്കും ബാബുവിനും സച്ചിനും പിഞ്ചുവിനും എല്ലാ നന്മകളും നേരുന്നു ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ
@renithashanmugam38564 жыл бұрын
ഞങ്ങളെക്കാളും കൂടുതൽ കടപ്പാട് അമ്മച്ചിക്ക് സച്ചിനോടാ വേണ്ടത്, പിന്നെ അമ്മച്ചിയുടെ ഒരുപാട് കഷ്ടപ്പാടും ഉണ്ട് ഇതിൽ. ഇതെല്ലാം കണ്ടപ്പോൾ കേട്ടപ്പോൾ വളരെ സന്തോഷായി All the best🥰
@rameshsheeja23914 жыл бұрын
അമ്മച്ചിയുടെ സന്തോഷംകൊണ്ട് വയർ നിറഞ്ഞ വയറു നിറഞ്ഞു കണ്ണുനിറഞ്ഞു അമ്മച്ചി
@100noufal4 жыл бұрын
കളങ്കം ഇല്ലാത്ത സംസാരം. രണ്ടുപേരുടെയും സന്തോഷവും ചിരിയും കണ്ടപ്പോൾ അതിലേറെ സന്തോഷം എല്ലാരോടും ഉള്ളുതുറന്ന് നന്ദി പറഞ്ഞല്ലോ തികച്ചും മനസ്സിൽ തട്ടി രണ്ടുപേരും നല്ല മനസിന്റെ ഉടമകൾ ആണ് അത് കൊണ്ടാണല്ലോ ഇതെലാം സാധ്യമായത് ഇനിയും കൂടുതൽ കൂടുതൽ നേട്ടങ്ങൾ കൈവരാൻ ദൈവം തുണക്കട്ടെ.
@TeenaThe4004 жыл бұрын
സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞു.... എല്ലാ അനുഗ്രഹങ്ങളും ഉണ്ടാവട്ടെ.... ♥️♥️♥️♥️
@Punchu.12344 жыл бұрын
അമ്മച്ചിക്ക് ഇനിയും ഒത്തിരി നേട്ടങ്ങൾ ഉണ്ടാവട്ടെ... ദൈവാനുഗ്രഹങ്ങൾ ഉണ്ടാവട്ടെ....
@muhammednihal9664 жыл бұрын
കിട്ടിയ കാഷ് എന്തൊക്കെ ചെയ്‌തുന്ന് കാണിച്ചു തന്നു പാവം
@vishnup47414 жыл бұрын
എന്താണെന്നറിയില്ല മറ്റുള്ള വീഡിയോസ് ഒന്നും കാണുമ്പോൾ കിട്ടാത്ത എന്തോ ഒരു ഒരു ഫീലിങ് എനിക്കിപ്പോൾ തോന്നുന്നു.... ഈ ഒരു സന്തോഷം എന്നും നിലനിൽക്കട്ടെ❤️
@IronDomeGamers4 жыл бұрын
kzbin.info/www/bejne/Z36benWjorCEfKM
@rpaul84974 жыл бұрын
Its grandmother thing
@shalibijo86474 жыл бұрын
Wish to visit ammachi and Babu
@muhammednihal9664 жыл бұрын
ഈ അമ്മയെ ഞാൻ ഒരുപാട് സ്നേഹിക്കുന്നു
@geethanambudri58864 жыл бұрын
ഇത്ര നിഷ്കളങ്ക ആയ അമ്മയെ കിട്ടിയ ബാബുച്ചേട്ടനും ഇത്ര സ്നേഹം ഉള്ള മോനെ കിട്ടിയ അമ്മ യും ഭാഗ്യം ഉള്ളവർ ആണ്,,, നിങ്ങൾക്കു ഇനിയും ഉയർച്ച മാത്രമേ വരൂ
@ashams77103 жыл бұрын
ഞങ്ങളുടെ വീട് വെച്ചതിനേക്കാൾ സന്തോഷം സന്തോഷം കൊണ്ടു കരച്ചിൽ വരുന്നു 🥰🥰🥰
@Kamalakshi3 жыл бұрын
ഓ ഇങ്ങനയും ഒരു അമ്മയും മകനും എല്ലാ വർക്കും ഒരു പാട മാകട്ടെ . ഇതു കണ്ടിട്ട്
അമ്മച്ചിയുടെ fans അടി മക്കളെ ഒരു super like.. പിന്നെ നിങ്ങൾക്ക് ഇഷ്ടപെട്ട അമ്മച്ചിയുടെ വിഭവം comment ഇടാൻ മറക്കലെ..... ammachi super.. enikkum undu ഇതുപോലൊരു പൊന്നഅമ്മച്ചി..
@blockbusterclips76844 жыл бұрын
Ammachi namnayitundo
@nimmy77444 жыл бұрын
Ammachhikkutty ❤️Chakkaramuthhea😂😂😂 Santhosham God Bless Ur Family! Daivam koodea und,Aarogiavum Balavum Daivakripaum undakattea,Mone family also ❤️👍🙏
@shibushibushibushibu94774 жыл бұрын
നന്നായി ഇർകറ്റെ അമ്മ
@geetharpillai32694 жыл бұрын
അമ്മച്ചിയേയും ബാബുച്ചേട്ടനെയും ദൈവം അനുഗ്രഹിക്കട്ടെ.🙏🙏🙏🙏🙏ഞാൻ ഗീത. അമ്മച്ചിയുടെ വീട് ടൈൽസൊക്കെ ittathil ഞങ്ങൾക്കും വളരെ സന്തോഷം.
@beenacherian72254 жыл бұрын
Ammachiyayum babuvinayum daivum anugrahikattau
@dmsdms47114 жыл бұрын
This is such a heart warming episode. Ammachi is giving is a life lesson on being grateful. Special thanks to Sachin and Pinchu.
@rajcherian5784 жыл бұрын
Dear Chedathi , you guys are so simple, and sweet and honest in showing what you have done. Most importantly you all are so grateful people. Love you all. You all deserve it. May you get more and more from your videos I pray. Love you all, everyone, Please May I say something, that is with little means and lot of struggle in life you brought up a good loving family and that is something I am very proud of you. You are a wonderful person.
@sheebapillai97093 жыл бұрын
Well said!! And absolutely true.
@Sulthanasahed4 жыл бұрын
അമ്മച്ചീടെ സന്തോഷത്തിൻ്റെ ഭാഗമാകാൻ കഴിഞ്ഞതിൽ എനിക്കും സന്തോഷം അമ്മച്ചീ .
@deepaijee4 жыл бұрын
അമ്മച്ചിയുടെ യും ബാബു ചേട്ട ന്റെയും സന്തോഷം കാണുമ്പോൾ ഞങ്ങളുടെ മനസ്സ് നിറഞ്ഞു 🌷
@sujasabu77834 жыл бұрын
ഇനിയും അനുഗ്രഹങ്ങൾ ദൈവം നൽകട്ടെ അമ്മച്ചിക്ക് ദീർഘായുസ്സും നേരുന്നു
@shaji67554 жыл бұрын
അമ്മച്ചീ ടേം ബാബു ചേട്ടന്റേം സന്തോഷം ഞങ്ങളുടെ മനസ്സും നിറഞ്ഞു . കാരണം നിങ്ങൾ സ്വന്തം തന്നെയാണ് ഞങ്ങൾക്ക്.. പ്രാർത്ഥനകൾ.
@pramodk89243 жыл бұрын
ഈ അമ്മയും മകനും എപ്പോഴും ഇങ്ങനെ സന്തോഷത്തോടെ ഇരിക്കാൻ ആത്മാർത്ഥമായും ആഗ്രഹിക്കുന്നു🧘❤️❤️❤️
@fahadparal85122 жыл бұрын
്
@sindhuanil11144 жыл бұрын
അമ്മച്ചി ദൈവാനുഗ്രഹം ഉള്ള അമ്മച്ചിയാണ്. പണം കുറേ അധികം ഇല്ലെങ്കിലും നല്ല സ്നേഹമുള്ള മക്കളെ അമ്മച്ചിക്ക് കിട്ടിയല്ലോ.
@Arya420074 жыл бұрын
അമ്മച്ചീനെ ഇഷ്ടം ❤❤ഉള്ളവർ like അടിക്കൂ..
@girijakumari3463 жыл бұрын
Ammachiyude contact no. Tharumo
@manipillai28144 жыл бұрын
അമ്മചീടെ പ്രോബ്ലം എല്ലാം സോൾവ് ആയതിൽ സന്തോഷം തോന്നുന്നു
@raphygeorgealappatt97104 жыл бұрын
അമ്മച്ചിയുടെ സന്തോഷം കണ്ടപ്പോൾ ഞങ്ങളുടെ മനസ്സ് നിറഞ്ഞു വളരെ സന്തോഷം, വീട് കാണാൻ നല്ല ഭംഗി ഉണ്ട്, ഇനിയും അമ്മച്ചി ഞങ്ങളോടൊപ്പം ഒത്തിരി കാലം പാചക വീഡിയോകളുമായി ഉണ്ടാകണം ആയുരാരോഗ്യത്തോടെ സുഖമായിരിക്കുവാൻ ദൈവം അമ്മച്ചിയേയും മകനെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ എന്നും പ്രത്യേകം പ്രാർത്ഥിക്കുന്നു 👍😊
@saidashukoor92464 жыл бұрын
നല്ല കാലമെല്ലാം കഴിഞ്ഞു എന്നു പറഞ്ഞു നിരാശപ്പെടുന്ന ഓരോരുത്തർക്കും ഇത് ഒരു മാതൃകയാണ് .പ്രായമെത്രയായാലും ജിവിതം സന്തോഷകരമാക്കാൻ ഇനിയും സമയമുണ്ടെന്നറിയിക്കുന്ന വീഡിയോ👍👍
@sijibenson88194 жыл бұрын
അമ്മച്ചിയുടെ സന്തോഷം കണ്ടപ്പോൾ ഒത്തിരി സന്തോഷമായി.... ദൈവം ഇനിയും ഒത്തിരി അനുഗ്രഹിക്കട്ടെ
@teacherinkitchen72664 жыл бұрын
അമ്മച്ചിയുടെ നിഷ്കളങ്കമായ സംസാരം എനിക്കിഷ്ടമാണ് അമ്മയുംമകനും എന്തു സ്നേഹമാണ് എന്റെ മരുമോളെ എന്ന വിളി ഓടി വരുന്ന മരുമോൾ.......... ഈ സ്നേഹ ഭവനം എല്ലാവർക്കും മാതൃക ആകട്ടെ
@luckyanandraj68634 жыл бұрын
എല്ലാ മക്കളും,ഇതുപോലെ അമ്മമാരെ സ്‌നേഹിക്കാൻ കരിയട്ടെ, നന്മകൾ തനിയെ വരും,
@heartbeats52544 жыл бұрын
അമ്മച്ചിയെ നല്ലപോലെ ശ്രദ്ധിക്കണം നമ്മുടെ മുത്താണ് അമ്മച്ചി😘😘😘
@nandakumaras8453 жыл бұрын
എന്റെ കണ്ണും മനസും നിറഞ്ഞു, അമ്മച്ചി ചെയ്ത ഏറ്റവും വലിയ പുണ്യം മറ്റൊന്നും അല്ല, അടുത്ത് നിൽക്കുന്ന ആ നിഷ്കളങ്കനായ മകൻ ആണ്. നിങ്ങൾ അനുഗ്രഹിക്കപ്പെട്ടവർ. 🙏
@andriyabiju33294 жыл бұрын
ഇനിയും അമ്മച്ചിക്കും ബാബു ചേട്ടനും കുടുംബത്തിനും ഒരുപാട് ഉയർച്ചകൾ ഉണ്ടാവാൻ ഞാൻ ദൈവത്തോട് പ്രാർത്ഥിക്കാം
@sindhubg57394 жыл бұрын
അമ്മച്ചി യുടെ മാത്രം അല്ല ഞങ്ങളുടെയും ആഗ്രഹം പൂർത്തീകരിച്ച തായി തോന്നുന്നു ആ സന്തോഷം ഒന്ന് കാണേണ്ട തു തന്നെ God bless you and your family
@jeenashaji79414 жыл бұрын
അമ്മച്ചിയുടെയും ബാബു ചേട്ടനെയും സന്തോഷത്തിൽ പങ്കുചേരുന്നു ഒപ്പം സച്ചിനും നൂറായിരം നന്ദി . വളരെ വളരെ വളരെ വളരെ സന്തോഷം ഞങ്ങൾക്കും തോന്നുന്നു.
@rencypulickal68474 жыл бұрын
❤️❤️❤️❤️❤️❤️❤️❤️😍🥰🥰🥰 അമ്മച്ചിയെ കാണുമ്പോ എനിക്ക് എന്റെ മരിച്ചുപോയ വലിയമ്മച്ചിയെ ഓർമ്മവരും.... സംസാര രീതിയൊക്കെ ഒരേപോലയ 😍😍😍😍😍😍😍😆😍😍
@regiharipad12484 жыл бұрын
അമ്മിച്ചിയൂം,മകനും വീട് ഉയരുന്നതു പോലെ ഉയരങളിലെകു വരട്ടെ ജഗദീശര നോടു പ്രാർത്ഥിക്കാം
Deyvam. Ammachikkoru. വഴി. കാണിച്ചു.. തന്നില്ലേ. നന്ദി. പറഞ്ഞു. കൊണ്ട്. മുന്നോട്ട്. Pokuka. ഒരിക്കലും. കൈ. വിടില്ല. God. Bless. You
@bunnyff16424 жыл бұрын
ഞങ്ങളെ കാണിക്കാനുള്ള അമ്മച്ചിയുടെ നല്ലമനസ്സിനെ നമിക്കുന്നു ടെറസ്സിൽ വച്ചു എന്തെങ്കിലും ഉണ്ടാക്കി കാണിക്കണം എന്നിട്ട് സച്ചിന് കൊടുക്കണം 👍❤️❤️❤️❤️
@sujapallavishappylife64854 жыл бұрын
അമ്മച്ചിയേ.... സന്തോഷത്തിൽ ഞാനും കുടുംബവും ഉണ്ടേ💖💖💖💖
@suvarnavichu62694 жыл бұрын
അമ്മച്ചി ഇങ്ങനെ ഒരു മോനെ കിട്ടിയത് ഭാഗ്യം തന്നെയാ god bless അമ്മച്ചി അമ്മച്ചിയെ കാണാൻ thonukaya
@vanajavanaja42024 жыл бұрын
ചെറിയ വീട്ടിലെ സന്തോഷം കൊട്ടാരത്തിൽ കിട്ടില്ല അമ്മാമേ.God bless your family.
@athuls.a57794 жыл бұрын
അമ്മച്ചിയെ കാണുമ്പോൾ എനിക്ക് എന്റെ അമ്മച്ചിയെ പോലെ തോന്നുന്നു. ശെരിക്കും ആ സംസാരം ഒക്കെ കേൾക്കുമ്പോൾ സ്വന്തം അമ്മ സംസാരിക്കുന്ന പോലെ ഉണ്ട്. ആ ചിരിയും ഒക്കെ. ❤️❤️❤️❤️ ദൈവം അമ്മച്ചിയേയും കുടുംബത്തെയും ഇനിയും സമൃതമായ് അനുഗ്രഹിക്കട്ടെ. 🙏🙏🙏🙏
@chennamkulathbhaskaradas75904 жыл бұрын
തനി കേരള സ്റ്റൈൽ ഭക്ഷണം പാകം ചെയ്യുന്ന അന്നമ്മ ചേടത്തി ഒരു വിസ്മയം തന്നെ. Thank you so much Chedathi.
@maloottyn83703 жыл бұрын
സന്തോഷം കണ്ടിട്ട് കണ്ണു നിറഞ്ഞു.....ദൈവം അനുഗ്രഹിക്കും...അമ്മച്ചീടെ ആഗ്രഹം ആയിരുന്നല്ലോ മുകളിൽ കേറാ എന്നത്..അത് കണ്ട് ഒരുപാട് സന്തോഷം തോന്നി...
@itsme-ld2dn4 жыл бұрын
അമ്മച്ചിക്കെന്തൊരു സന്തോഷം.. അമ്മയുടെ കൈപ്പുണ്യം ഇനിയും നേട്ടങ്ങൾ ഉണ്ടാക്കട്ടെ.. 😍👍👌
@deepavn83934 жыл бұрын
കണ്ടുകഴിഞ്ഞപ്പോ കണ്ണ് നിറഞ്ഞുപോയി. അമ്മയുടെയും മോന്റെയും സന്തോഷം.❤❤
@vasanthcheriyachanassery56214 жыл бұрын
ആഗ്രഹവും മനസിന്റെ സന്തോഷവും ഭക്ഷണം പോലെ രുചികരം ആകട്ടെ. അമ്മച്ചിക്കും സച്ചിൻ ചേട്ടനും 100 വയസ്സ് ആശംസിക്കുന്നു
@eastwesttravelandfood14384 жыл бұрын
ആ നല്ല മനസിന് ഒരുപാട് നന്ദി..... ദൈവം ഇനിയും അനുഗ്രഹിക്കട്ടെ
@sheebaroishee5844 жыл бұрын
എനിക്ക് ആ ഡിസൈൻ ഒക്കെ ഇഷ്ടപെട്ട് അനുമോളെ അഭിനന്ദനങ്ങൾ.. ഉമ്മാ..😘😍👌
@rasheedamuhammedshafi22994 жыл бұрын
,സന്തോഷായി. അമ്മച്ചി ❤️🥰.ammachiyudeyumyum മകന്റെയും. സന്തോഷം കണ്ടപ്പോള്. കണ്ണ് നിറഞ്ഞു പോയി...നിങ്ങളുടെ കഠിനാധ്വാനം. തന്നെയാണ്. അമ്മച്ചി ❤️❤️
നിഷ്കളങ്കമായ ഈ സന്തോഷം അമ്മച്ചിയുടെ മനസ്സിന്റെ നന്മ യെ കാണിക്കുന്നു. അമ്മയ്ക്കും മോനും എല്ലാ ഐശ്വര്യങ്ങളും ഉണ്ടാവട്ടെ
@rahavlogg77824 жыл бұрын
Ammachi😘😘😘😍🥰🥰🥰🥰
@minihari91984 жыл бұрын
വളരെ സന്തോഷം തോന്നുന്നു.. അമ്മച്ചി ക്കും ബാബു നും എല്ലാ നന്മകളും ഉണ്ടാവട്ടെ..
@sindhubabu56183 жыл бұрын
അമ്മച്ചി ഒന്നും പറയാൻ ഇല്ല കണ്ണ് നിറഞ്ഞു പോയി 🙏🙏❤❤❤
@christyskitchenworld3 жыл бұрын
അമ്മച്ചിയുടെ നന്ദി പറച്ചിൽ മാത്രം മതി വേറെ ഒന്നും വേണ്ട 🙏🙏🙏🙏
@minijoseph64964 жыл бұрын
അന്നമ്മ ചെടത്തിയുടെ സന്തോഷത്തിൽ ഞങ്ങളും നിങ്ങളോടൊപ്പം ചേരുന്നു. May God bless your family ❤️
@jainvarghese71004 жыл бұрын
അമ്മച്ചിയുടെ നല്ല ആഗ്രഹങ്ങൾ സാതിപ്പിക്കാൻ ഗോഡ് സച്ചിൻ്റെ രൂപത്തിൽ എത്തിയതാണ്.ഇനിയും parisramangalkkellam വലിയ ഫലം ഉണ്ടാകട്ടെ.ദൈവത്തിനു നന്ദി.ഒത്തിരി സന്തോഷം.
@sreerekha99664 жыл бұрын
രണ്ടു പേരുടെയും സന്തോഷം കണ്ടപ്പോൾ മനസ്സ് നിറഞ്ഞു 🥰🥰🥰😍😍😍😍😍 അന്നമ്മച്ചി പാചകം വീടിന്റെ താഴത്തു വച്ചു മതി കേട്ടോ 😍
@leelamaninan60004 жыл бұрын
Nalla oru kudumbam. Daivam anugrahikkatte iniyum! Suchinuspecial congrats for all their success!!!
@lizmatthews89704 жыл бұрын
Soo happy to see Ammachis beautiful house, thank you for Sharing the happiness with us. May God bless you and keep you happy and healthy.
@sheelaciby4 жыл бұрын
നിങ്ങൾ അനുഗ്രഹിക്കപ്പെട്ടവരാണെന്നതിൽ വളരെ സന്തോഷമുണ്ട്. നിങ്ങൾ ലോകത്തെ അനുഗ്രഹിച്ചിരിക്കുന്നു. നിങ്ങൾ വീണ്ടും അനുഗ്രഹിക്കപ്പെടട്ടെ!
@vasudevvasudevan96694 жыл бұрын
നിങ്ങളുടെ സന്തോഷം കണ്ടപ്പോൾ കണ്ണ് നിറഞ്ഞുപോയി
@saranyals66194 жыл бұрын
ഒത്തിരി സന്തോഷം തോന്നുന്നു.😍 ഇതിനൊക്കെ നിമിത്തമായ സച്ചിൻ&പിഞ്ചു നിങ്ങൾക്കും ഒരായിരം അഭിനന്ദനങ്ങൾ❣
@mereenamanuvalmartinsojan12034 жыл бұрын
അമ്മച്ചിയുടെയും ബാബുച്ചേട്ടന്റെയും വിനയം നമ്മെ സന്തോഷത്തോടെ കണ്ണ് നനയിക്കുക്കുന്നു 🙏🙏🙏🙏🙏
@nishasubrahmanyan92484 жыл бұрын
ഇനിയും ഉയരത്തിൽ എത്താൻ ദൈവം അനുഗ്രഹിക്കട്ടെ അമ്മച്ചി, ബാബുച്ചേട്ടാ 👌👌👌🤝🤝🤝
@shyniajushyniaju23144 жыл бұрын
Ammachiyude Aagraham saadhichathil valare santhosham. God Bless U more n more.
@rajeswarins29583 жыл бұрын
വളരെ സന്തോഷം. അമ്മച്ചിയുടെയും ബാബുവിന്റെയും സന്തോഷം കണ്ടിട്ട് എനിക്ക് വളരെ സന്തോഷംതോന്നുന്നു. ഇനിയും എല്ലാവിധ ഐശ്വര്യവും മേൽക്കുമേൽ ഉണ്ടാകട്ടെ എന്നാശംസിക്കുന്നു.
@vasanthybabu82834 жыл бұрын
ചേട്ടത്തി യുടെ വീടിൻ്റെ പണി കഴിഞ്ഞ തിൽ സന്തോഷം. എല്ലാം കണ്ടതിൽ ഏറെ പറയാൻ വാക്കുകളില്ല. ഇനിയും ഉയരങ്ങളിൽ വരട്ടേ എന്ന് കർത്ഥാ വിനോടു പറയാം.