നിഷ്പക്ഷമായി പറഞ്ഞാൽ താങ്കൾ ജയിക്കില്ല സരിന്. താങ്കൾ കണക്ക് എടുക്കാത്തത് ആണ് നല്ലത്
@babuks86194 күн бұрын
ഞാൻ വിചാരിച്ചു ഇലക്ഷൻ കഴിഞ്ഞാൽ ഇവൻ്റെ വട്ട് കുറയുമെന്ന് പക്ഷെ കുടി കൊണ്ടിരിക്കുകയാണ് റിസൾട്ട്.വന്നാൽ ഇവൻ നാട്ടുകാർക്ക് ശാല്യമവും അതിനു മുമ്പ് ബന്ധപ്പെട്ടവർ വേണ്ടത് ചെയ്യുക
@AlanSebastian-o8w4 күн бұрын
Vatu varanirikunu,Shafi parambilnu
@Shaji-xm4 күн бұрын
കാണാം @@AlanSebastian-o8w
@SharfaSharfa-kn3fu4 күн бұрын
😄😄😂
@Akhil-s7w4 күн бұрын
😂
@shabnakalathil69514 күн бұрын
😂😂😂😂
@sthampilal96264 күн бұрын
55,000 കിട്ടണം എങ്കിൽ രണ്ട് വട്ടം മത്സരിച്ചു രണ്ടും കൂടി കൂട്ടണം അപ്പോൾ പ😃ക്കയവും 😃
@sainulabidheen76194 күн бұрын
👍👍👍
@HydarAli-i5j4 күн бұрын
👍👍👍👍🙏🙏👍👍👍👍
@AnsafWayanad-rz5wm4 күн бұрын
🤣
@anujoseph53774 күн бұрын
75000 came to 65000 this morning and now came to 50000
@amaljose10803 күн бұрын
😂😂
@maaugustine3304 күн бұрын
സരിൻ പരമാവധി ഒരു27000അതില്കൂടുതൽ സാറിന്കിട്ടില്ല.... ഇത് ഉറപ്പാണ് വോട്ടു കഴിഞ്ഞു ഇനിയും വെച്ചുകാച്ചാണോ.....🎉🎉🎉🎉ആദരാഞ്ജലികൾ സരിൻ tatai
@abrahamej38374 күн бұрын
Enthinu 5000 aakkunnu,oru 50000 votinte lead ennu paranju aaswasam kondo😅😅😅😅😅...
@shobhanasreenivas69784 күн бұрын
വിദ്യാഭ്യാസം ഉണ്ട് പക്ഷേ വിവരം അശേഷം ഇല്ല
@malayaligamer37724 күн бұрын
സരിന് ഒലക്ക കിട്ടും😂😂
@gijilkk60634 күн бұрын
23 ്ന് ninak പ്രാന്ത് പിടിക്കാതെ ഇരുന്നാൽ മതി...
@salyrejimathewmathew17344 күн бұрын
ഇന്നലെ ഇങ്ങനെ അല്ലലോ പറഞ്ഞത് 😀70000 വോട്ട് എവിടെ സർ? 😂
@liyansworld24474 күн бұрын
ഇവൻ എങ്ങിനെ ഡോക്ടർ ആയി 🤔😄🤔😄🤔😄🤔😄
@shajip.p94743 күн бұрын
ഇവന്റെ ഒര് കൂട്ടുകാരൻ തൃക്കാക്കരയിൽ മത്സരിച്ചത് നമ്മൾ കണ്ടല്ലോ 😂
@subairthengil12584 күн бұрын
Sarin❤❤❤❤❤❤❤🎉🎉🎉🎉🎉🎉
@shamseerabdulla11634 күн бұрын
ദയവ് ചെയ്ത് അയാളുടെ ബൈറ്റ് കൂടെ കൂടെ എടുത്ത് , ഐഎസ്സിനെ അവഹേളിക്കരുത് ….
@shafishafi32 күн бұрын
😂😂🤣🤣🤣
@askarmohammed66764 күн бұрын
ജ്ഞാൻ ഒരു കമ്യൂണിസ്റ് അനുഭാവി ആണ് . പക്ഷെ പറയാതെ വയ്യ, രാഹുൽ 10k വോട്ടിൽ കുറയാതെ ജയികും
ഇന്നലെ പറഞ്ഞു 7000 വോട്ട് കിട്ടുമെന്ന് , അപ്പോൾ ഈ ഭൂരിപക്ഷം പോരല്ലോ sarinee
@abhijithshsh57954 күн бұрын
70000 ആരുന്നല്ലോ പറഞ്ഞിരുന്നത് ഇപ്പോൾ എന്ത് പറ്റി ഭാര്യയോട് പറഞ്ഞു ഷാർജക്ക് ടിക്കറ്റ് ബുക്ക് ചെയ്തോ 😆😆😆😆
@lijojoseph56974 күн бұрын
പാർട്ടി ചിഹ്നം ഇല്ല കടം എടുത്ത സ്ഥാനാർത്ഥി EVM ഇൽ 9 സ്ഥാനം LDF വോട്ട് പോലും കിട്ടില്ല കഴിഞ്ഞ തവണ LDF കിട്ടിയ വോട്ട് കിട്ടില്ല
@mallufoodpark23233 күн бұрын
സരിൻ പറഞ്ഞു. ഇത് വരെ വോട്ട് ചെയ്യാത്തവർ വരെ വോട്ടു ചെയ്തു എന്ന്,. അത് മുഴുവൻ സരിന് എതിരായിട്ടാവും 😂😂😂😂😂,. Rahul 72000 വോട്ട് പിടിച്ചിരിക്കും
@Anas-bs9mk4 күн бұрын
4762 സരിൻ വിജയിക്കും
@sobhakongad.3 күн бұрын
Sarin 👍👍
@shs1014 күн бұрын
അല്ലടാ മൊയ്‌ന്തേ ഇന്നലെ നിയ്യല്ലേ 70000 വോട്ട് കിട്ടുമെന്ന് പറഞ്ഞത് 😂 അപ്പോ 5000 കണ്ടാൽ പോരല്ലോ പൊട്ടാ. ..
@badushaaliyarukunju92014 күн бұрын
Jai Rahul ❤❤❤❤❤❤❤❤
@haneefap54694 күн бұрын
ന്നാ ലുട്ടാപ്പി റഹീമിനെ വിളിക്കാൻ മറക്കണ്ടാ വിജയഹ്ലാദത്തിലേക്ക് D J പരിപാടിതന്നെ ആയിക്കോട്ടെ എന്നിട്ട് ജോജോസഫിന്റെ തോൽവിക്ക് ആക്കം കുട്ടിയപോലെ ഒരുപാട്ടും ചാറാണെ ചാറാണെ ഡോ പറിൻ ചാറാണെ എന്ന് പാട്ട് മറക്കണ്ടാ
@Raj-x2u5g4 күн бұрын
23 കഴിഞ്ഞു ഇവിടൊക്കെ കാണുമല്ലോ അല്ലേ, ഇനി പോകാൻ ബാക്കി അംബുക്കയുടെ പാർട്ടി മാത്രമേയുള്ളു
@sthampilal96264 күн бұрын
അണ്ണാ 40,000 എവിടെ നിന്ന് കിട്ടി? കൊള്ളാല്ലോ 👍🏻
@HANUMANDASAN3 күн бұрын
സ്വന്തം വോട്ട് പിടിച്ചാൽ മതി.... അതു തന്നേ ആണ് ബിജെപി ക്കു വേണ്ടത്...സന്തോഷം..
@ThePkc773 күн бұрын
കഴിഞ്ഞ തവണ എൽഡിഎഫ് ന് കിട്ടിയതിനേക്കൽ 3000 വോട്ട് എങ്കിലും സരിനു കുറയും
@sebastianpp60874 күн бұрын
ലേശം ഉളുപ്പ് 😂
@Gomantha5784 күн бұрын
സരിൻ ഉറപ്പായും 20000 വോട്ട് കിട്ടും 🔥🔥
@aslampazeez12923 күн бұрын
ഇന്നലെ പറഞ്ഞത് 70000 വോട്ട് കിട്ടും എന്ന് ഇന്ന് രാവിലെ 60000 ഇപ്പോ 50000 നാളെ 40000 vote എണ്ണി കഴിയുമ്പോ 30000😢😅😂
@AnoopKumar-nr2xd4 күн бұрын
സരിൻ 23 ഇവിടെത്തന്നെ കാണുമല്ലോ അല്ലേ
@HydarAli-i5j4 күн бұрын
പൊട്ടൻ വന്നോ 😂😂😂😂😂
@KKMPKP23 күн бұрын
8500 വോട്ടിന് രാഹുൽ വിജയിച്ച് MLA യാ യി നി യ മ സ ഭ യിലേക്
@liyansworld24474 күн бұрын
ഇവനെ സിപിഎം കാർ പറ്റിക്കും 😄😄😄😄
@minimathew80854 күн бұрын
5000 vote ഭൂരിപഷം കിട്ടുമെന്ന് പ്രേതിഷിച്ചോ sarin എന്നാൽ രാഹുൽ ന്റെ ജയം കണ്ടു ഞെട്ടരുത്
@SameerSami-n4j4 күн бұрын
70000 വോട്ട് ഒക്കെ വിട്ടോ പറിനെ
@KKMPKP23 күн бұрын
മുന്നാം സ്താനത്തേക്ക് സരിനെ തെരെഞ്ഞെടുത്തു
@allvideosmalayalammypower72753 күн бұрын
ഇവൻ ഇക്കണക്കിനു പോയാൽ സ്ഥാനം 9തന്നെ.
@deepuabraham34433 күн бұрын
സരിൻ എന്നാണ് ഇനി ഒന്ന് കാണാൻ പറ്റുകാ..... ഇനി എങ്കിലും നല്ല ഒരു കുടുംബ ജീവിതം നയിക്കുക... All the best...
Njn vote cheythu last election il shafikkum eppol krishnakumar num❤
@navas14372 күн бұрын
@@gikkuthomas2418 athinte idayil election ille 🫢
@abduljaleel.mabduljaleel.m18363 күн бұрын
Sarin❤❤
@AslamPpc-p7o4 күн бұрын
ഇയാൾ ഇടതുപക്ഷകാർക് തെന്നെ നാണക്കേട്.
@sihabck56613 күн бұрын
വെറുതെ അല്ല udf ഇവനെ അനുനായിപ്പിക്കാതെ വിട്ടത്
@pvshaji52533 күн бұрын
എല്ലാവർഗ്ഗീയ ശക്തി കളേയും cpm എതിർക്കുമ്പോൾ കോൺഗ്രസിന് എന്താണ് വിഷമം
@rileeshp73873 күн бұрын
എസ്ഡിപിഐ വോട്ട് കൊണ്ട് അല്ലേ ശിവൻ കുട്ടി കഴിഞ്ഞ തവണ ജയിച്ചത് അന്ന് പരസ്യമായി അല്ലേ എസ്ഡിപിഐ നിലപാട് പ്രഖ്യാപിച്ചത്
@rileeshp73873 күн бұрын
പിഡിപി സിപിഎം നേ അല്ലേ പിന്തുണയ്ക്കുന്നത്
@VarugheseJohn-ys8ye4 күн бұрын
കണക്കൊക്തുന്നില്ല സരിനേ,70000 വോട്ട് കിട്ടിയാൽ, 35000 ഭൂരിപക്ഷ൦ കാണണ്ടേ, കുറഞ്ഞത് 20000 വേണ്ടേ.
@lijuliju88664 күн бұрын
23 നു ഇ കമന്റോളികൾ വന്ന് കരച്ചിൽ ആയിരിക്കും അല്ലോ 🤣🤣🤣 dr സരിൻ 💯❤️ ജയിക്കും 💯❤️
@hameedovungal49244 күн бұрын
നിനക്കും വട്ടാണോ.....😂😂😂
@sudheerkrishna21814 күн бұрын
ഇതല്ലല്ലോ ഇന്നലെ പറഞ്ഞത് 70000വോട്ടു കിട്ടും പറഞ്ഞതല്ലേ സരിൻ മറന്നോ 😂😂😂😂
@ABDULLATHEEF-fb5ul4 күн бұрын
സരിൻ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളും ജയം UDF ന്
@ummervellengara81363 күн бұрын
കോപി ന്തൻ പറഞ്ഞത് സരിൽ തോൽക്കും എന്നാണ്::::
@MALLUVAVA-gq7nq3 күн бұрын
22356 വോട്ട് സരീന് കീട്ടും
@sreenivasankb48674 күн бұрын
ആ...... ഹാ എത്ര മനോഹരമായ നടക്കാത്ത സ്വപ്നം. നിനക്ക് 23 ആം തീയതി ദുബായ് ക്കു പോകാം ശിഷ്ടകാലം അവിടെ വല്ല ക്ലിനിക്കിലും ജോലി കിട്ടുമോ എന്ന് നോക്കിക്കോ
@cutevisionofficial4 күн бұрын
ആരെങ്കിലും ഒരാളാണ് ജയിക്കുക രാഹുൽ ആണ് നിങ്ങള്‍ വെള്ളം കോരിയത് വെറുതെ 5600 വോട്ടിന് രാഹുൽ ഭൂരിപക്ഷം നേടും
@rileeshp73873 күн бұрын
ഹരിഹർ നഗറിലെ അപ്പുക്കുട്ടൻ
@varunk61833 күн бұрын
ആദ്യം 20000 പറഞ്ഞു ഇപ്പം വന്ന് വന്ന് 5000 ആയ
@MultiBloodyfool2 күн бұрын
Ipo kanunnavar indo😂😂😂
@AslamPpc-p7o4 күн бұрын
പാവം.... എന്തൊക്കയോ വിചാരിക്കുന്നു
@SiddikSiddi-qh6hq4 күн бұрын
3683 votinu ldf vijayikkum
@abdulrahiman9464 күн бұрын
നിനക്ക് മൂന്നാം സ്ഥാനം ഉറപ്പാണ് അതും വൻ മാർജിനിൽ
@soofimm82744 күн бұрын
സാരിയും താങ്കൾക്ക് ഒരു വിലയുണ്ടായിരുന്നത് കളഞ്ഞു മൂലയിൽ ഇരിക്കാം
@SunilimpactSunilimpact4 күн бұрын
ഈ നല്ല ചെറുപ്പക്കാരൻ നാടിന്റെ ആവിശ്യം ബിഗ് സല്യൂട്ട് സരിൻ സർ
@tessaniranjananalaman54064 күн бұрын
😂😂
@allvideosmalayalammypower72753 күн бұрын
ആര് ഈ പൊട്ടനോ നാടിനു ആവശ്യം. 😀കഷ്ടം.
@lalut64344 күн бұрын
50000ഭൂരിപഷം ഉണ്ട് ഇനിയും എവിടെ എങ്കിലും പൊയ്ക്കോളൂ 😂😂
@manojkunnumpurath93764 күн бұрын
Udf 52000- 54000 bjp 47000- 49000 ldf 33000-35000
@aboobackerpadathodi4 күн бұрын
85000 ഡോക്ടർക്ക് ഡോക്ടർ ഉറപ്പിച്ചു
@shajie32384 күн бұрын
എങ്കിലും 69426 എങ്കിലും കി ക്കി ട്ടും 😂😂😂😂
@anilkottapuram89524 күн бұрын
7000 യിൽ നിന്നും ഇപ്പോ 5000 ആയോ മല്ല അയാ
@indiragopinath13254 күн бұрын
Oru nerchakozhi 😂😂
@ramluvlog15194 күн бұрын
ഒരു 32000 വോട്ട് കിട്ടും
@safiyack60484 күн бұрын
SARI. N. 3. RD. PGD. 😂😂THOLKUM
@ShamsuShamsudheen-b7j4 күн бұрын
സരിൻ സ്വപ്നം കണ്ടോളു
@sanathanannair.g58524 күн бұрын
മൂന്നാം സ്ഥാനത്ത് തന്നെ. 2021-ലെ ഇലക്ഷനിൽ കിട്ടിയതിനേക്കാൾ നല്ലൊരു ശതമാനം വോട്ട് കുറയും.
@SSNair-nb9rt4 күн бұрын
Rahul will embrace Win with a majority of 12000-15000. Sarin പൊട്ടി. Go to sharja. OR akg centre as their office boy. A big opportunist.
@abdulnasar99274 күн бұрын
70000വോട്ട് കിട്ടും എന്നാലോ പിന്നെ പറഞ്ഞത് അപ്പൊ ഒരു 30000ഭൂരിപക്ഷം വേണം കണക്കിൽ ആള് വീക്കാണല്ലേ
@bavilbabu6594 күн бұрын
45760 vote sarin
@salammk80684 күн бұрын
70000 evide
@Salusalini8393 күн бұрын
ഇരുന്നോ കിട്ടും 😂😂😂😂😂
@aboobackerpeediyekkal10164 күн бұрын
സരിനെ വെറുതെ ചിരിപ്പിക്കല്ലേ...... *ഇതുവരെയുള്ള അനുഭവം വെച്ച് പറയുകയാണെങ്കിൽ CPM ന്റെ വിലയിരുത്തൽ 5,000 വോട്ടിന്റെ വിജയം എന്നാണെങ്കിൽ എതിർ സ്ഥാനാർഥി 15,000 വോട്ടിന് ജയം ഉറപ്പിച്ചു എന്നാണ്... (ഞാൻ എഴുതിയത് ഓർമിച്ചു വെക്കുക)*
@JtubeOne4 күн бұрын
ഇവൻ്റെ ഭാര്യയുടെ ഒരു ശതമാനം ബുദ്ധിയെങ്കിലും ഇവനുണ്ടായിരുനെങ്കിൽ !😂
@antonyjoseph28814 күн бұрын
ഇത്ത്രേയും പഠിപ്പുള്ള ഒരു വെക്തി ഇങ്ങനെ ഒക്കെ സംസാരിക്കുന്നതു കേട്ടിട്ട് അത്ഭുതം തോന്നുന്നു ഇദ്ദേഹത്തിന് വല്ലോം പറ്റിയോ
@anujoseph53774 күн бұрын
Wow came to 5000 majority in the end😊
@gafoorpp74814 күн бұрын
Rahul will win 220 vote
@basheerkadayan77164 күн бұрын
ആര് ജയിക്കും 😂😂😂സരിൻ 😂😂
@vetrivelveeravel98274 күн бұрын
Jai Jai BJP ❤️
@ansarica88044 күн бұрын
ത്രിശങ്കു at peak level😮
@kisram-c8y4 күн бұрын
Tani vattan 😅
@mohamedashikrasheed16234 күн бұрын
Sarin thottirikkum
@motoframessonyvjohn4 күн бұрын
Adutha divasam troll akum P
@balakrishnanm55354 күн бұрын
പൊട്ടൻ 23..11..മണിക്ക് ശേഷവും കാണണം
@hameedovungal49244 күн бұрын
.11മണിയൊന്നും ആവണ്ടാ 8.30 am.... ഇവൻ ഓടും......😂😂
@shkumarkumar26304 күн бұрын
പൊട്ടൻ
@basheerk64134 күн бұрын
😊😊😊
@noushadcm60404 күн бұрын
ഒരു ഐഎഎസ് കാരനാണ് തലച്ചോർ ആണെങ്കിൽ തേങ്ങാപിണ്ണാക്കും
@DAVISUV4 күн бұрын
ഇപ്പോൾ തന്നെ ആഘോഷിച്ചു തീർത്തോ. 23ന് പറ്റില്ലല്ലോ 😄