ആ വേദി miss ആയത് കണ്ണ് നിറച്ചു | Preetha Kannan | Devadoothan | Karale Nin Kai Pidichal Song

  Рет қаралды 47,820

Manorama Online

Manorama Online

Күн бұрын

Пікірлер: 159
@rajinair7427
@rajinair7427 3 ай бұрын
പ്രീത....❤God bless you❤ ഈ song ഇഷ്ടപ്പെടാത്ത മലയാളികൾ ഉണ്ടോ? പലർക്കും അറിയില്ല...ഇത് പ്രീതയുടെ സോങ് ആണെന്ന്❤...ആശംസകൾ dear... ഈ സ്വരം ലോകം മുഴുവൻ കേൾക്ക് മാറാകട്ടെ❤❤❤❤
@lalithachandrasekhar4858
@lalithachandrasekhar4858 2 ай бұрын
വീണ്ടും ഈ ഒരു സിനിമ rerelease ചെയ്യുന്നത് പ്രീതയ്ക്കു വേണ്ടിയായിരക്കും. ഈ പാട്ട് വീണ്ടും സിനിമയിലൂടെ കേൾക്കാൻ കൊതിക്കുന്നു. വീണ്ടും വീണ്ടും നല്ല ഗാനങ്ങൾ പാടാൻ KANNAN അവസരം തരട്ടെ എന്നു പ്രാർത്ഥിക്കുന്നു. 🙏 എല്ലാ ആശംസകളും🎉
@rajukuriyan-gn8xq
@rajukuriyan-gn8xq 2 ай бұрын
എന്റെ പ്രീത ചേച്ചിയുടെ സങ്കടം കണ്ടപ്പോൾ കണ്ണുനിറഞ്ഞു പോയി ചേച്ചി. ചേച്ചിയെ ഒത്തിരി ഇഷ്ടം ചേച്ചിയുടെ പാട്ടുകളും ഒത്തിരി ഇഷ്ടം ചേച്ചിയുടെ പാട്ട് മറ്റൊരു ഗായിക പാടുന്നു വിദ്യാജിയുടെ വലിയ ഷോയിൽ ചേച്ചിയെ വിളിക്കാതെയുള്ള മാനസികാവസ്ഥ എനിക്ക് വളരെ വ്യക്തമായി മനസിലാക്കാൻ പറ്റും ഏതു വ്യക്തിക്കും ഇങ്ങനെയുള്ള സംഭവങ്ങൾ ഉണ്ടാകുമ്പോൾ തീർച്ചയായും വിഷമമുണ്ടാകും ചേച്ചിയെ ഒഴിവാക്കി പാടിപ്പിച്ച ഗായികമാർ ഒരിക്കലും ചേച്ചിയുടെ അടുത്തു പോലും എത്താൻ യോഗ്യതയില്ലാത്തവരാണെന്ന സത്യം ചേച്ചിക്കറിയില്ലെങ്കിലും ഞങ്ങൾക്കറിയാം എന്നിട്ടും എന്തുകൊണ്ട് ഇങ്ങനെ അവർ ചെയ്തു ഒത്തിരി വേദന തോന്നി. ചേച്ചിയെ ഇഷ്ടപ്പെടുന്ന ഒത്തിരിപേരുണ്ട് ജാനകിയമ്മ സുശീലാമ വാണിയമ്മ എന്നിവരുടെ പാട്ടുകൾ എത്ര മനോഹരമായി ചേച്ചി പാടിയത് കേട്ടിട്ടുണ്ട് അതിന്റെ ആത്മാവ് ഒട്ടും ചോർന്നുപോകാതെ തന്നെ ചേച്ചി പാടിയിട്ടുണ്ട് അപൂർവ്വം ചിലർക്കുമാത്രം പറ്റുന്നതാണത് ഇത്രയും ഞാൻ ആധികാരികമായി പറഞ്ഞത് ഞാനും എളിയ സിങ്ങറാണ് ഒത്തിരി പ്രൊഫഷണൽ ഗാനമേളകൾക്കും അല്ലാതെയും ഒത്തിരി പ്രോഗ്രാംചെയ്തിട്ടുണ്ട് 1978 കാലഘട്ടം മുതൽ ഈ രംഗത്തുണ്ട് ചെറുപ്പം മുതൽ female voice ൽ പാടുന്ന ഒരു എളിയ കലാകാരൻ ശുശീലാമ ജാനകിയമ്മ വാണിയമ്മ ആശാജി ലതാജി എന്നിവരുടെ പാട്ടുകൾ പാടിയിട്ടുള്ള ഒരാളാണ് ചുരുക്കം ചില ആൽബം സോങ്ങ്സും പാടാൻ ഭാഗ്യമുണ്ടായിട്ടുണ്ട് അതുകൊണ്ടാണ് ഈയൊരു മാനസിക വിഷമം ഉൾക്കൊള്ളാൻ സാധിച്ചത് ഒരു തരത്തിൽ അല്ലെങ്കിൽ മറ്റൊരു തരത്തിൽ വേദന അനുഭവിച്ചിട്ടുള്ള വ്യക്തിയായതിനാൽ ചേച്ചിയുടെ ഓരോ വാക്കും ഒത്തിരി വേദനയുളവാക്കി. ചേച്ചിക്ക് ഗ്ലാമറില്ല എന്നു പറഞ്ഞ് ഒഴിവാക്കാൻ മാത്രം ആരാണിത്ര ഗ്ലാമറുള്ളത് ചേച്ചിക്ക് ഒരു ഗ്ലാമർ കുറവുമില്ല. പിന്നെനമ്മുടെ ജാനകിയമ്മയെല്ലാം ഡാൻസ് കളിച്ചാണോ പാടിയിരുന്നത് പഴയ ഗായികമാരാരും അങ്ങിനെയായിരുന്നില്ല അവർക്ക് അങ്ങിനെ കളിക്കേണ്ടതായ ആവശ്യമില്ല അവരുടെ പാട്ടിൽ നവരസങ്ങളും ഉണ്ടായിരുന്നു. അതിനുശേഷം വന്നവരായ ചിത്രചേച്ചി സുജാത ചേച്ചി മിൻ മിനി ലതിക ടീച്ചർ അരുന്ധതി ചേച്ചി ജെൻസി ചേച്ചി ഇവരാരും ഡാൻസ് കളിച്ചല്ല പാടിയിരുന്നത് അതുപോലെ ചേച്ചിക്കും അതിന്റെ ആവശ്യമില്ല ചേച്ചിയുടെ പാട്ടിൽ അതെല്ലാം ഉണ്ട് ചേച്ചി വിഷമിക്കണ്ട ഈ ദേവദൂതൻ റീലീസാകുന്നതിലും ദൈവത്തിനൊരു ഉദ്ദേശമുണ്ട് ഇതിലെ ഓരോ പാട്ടും ഹിറ്റാണ് ഇത് ചേച്ചിക്ക് പുതിയൊരു വഴിതിരിവുണ്ടാക്കും എന്റെ നാവ് പൊന്നാവട്ടെ എന്നു പ്രാർത്ഥിക്കുന്നു. അപ്പോ എന്റെ ചേച്ചിക്കുട്ടി ഇപ്പോൾ അനുഭവിച്ച മാനസികവ്യഥകളെല്ലാം തീർന്ന് ഈശ്വരൻ ഒരു രണ്ടാം വരവിനുള്ള അവസരം തീർച്ചയായും ഉണ്ടാക്കി തരും എന്നു തന്നെ ഞാൻ ആഗ്രഹിക്കയും പ്രാർത്ഥിക്കുകയും ചെയ്യുന്നു. ചേച്ചി ആരുമറിയാതെ ദൈവത്തോടു പറയുന്ന കണ്ണീരിന് ഒരു പ്രതിഫലം തീർച്ചയായും കിട്ടും ധൈര്യമായി മുന്നോട്ടു പോകൂ ആത്മവിശ്വാസത്തോടെ ഈശ്വരൻ ഇപ്പോഴും ഭംഗിയായി തന്നെ പാടാനുള്ള കഴിവുതന്നിട്ടുണ്ടല്ലോ ഇപ്പോൾ ഒന്നുകൂടി ശബ്ദം മനോഹരമായിട്ടേയുള്ളു. ഇനിയും കാലങ്ങൾ കഴിഞ്ഞിട്ടില്ല പ്രത്യാശ കൈവിടാതിരിക്കൂ പ്രതിഫലം ദൈവം തരും തീർച്ച എല്ലാവിധ മായ പ്രാർത്ഥനകളും ചേച്ചിക്കും കുടുംബത്തിനും സർവ്വമംഗളങ്ങളും ആയുരാരോഗ്യ .. സൗഖ്യങ്ങളും നേരുന്നു. ദൈവം അനുഗ്രഹിക്കട്ടെ.:
@JyothyJyothimol
@JyothyJyothimol 2 ай бұрын
അയ്യോ. ഈ കൊച്ചിനെ കണ്ടിട്ടെത്ര നാളായി! നിദിർഷാടെകൂടെ പാടിയിരുന്ന ഓരോ പാട്ടും അതിന്റെ ഫീലും ഒരിക്കലും മനസ്സിൽ നിന്നു മായില്ല. എത്രയോ ഉയരങ്ങളിലെത്തിക്കേണ്ടതായിരുന്നു. ആരെയും അനുകരിക്കാത്ത മനോഹരശബ്ദം. എന്നുമോർമ്മിക്കുന്ന ഒരുപാടു പേർ നിന്നോടൊപ്പമുണ്ടു മോളേ. ❤❤
@dineshkldineshkl5794
@dineshkldineshkl5794 3 ай бұрын
എന്തിനാ മാം ആയിരം പാട്ടുകൾ പാടുന്നത് ❤ഇത് ഒരെണ്ണം മാത്രം മാതിയല്ലോ❤❤❤❤❤❤❤❤
@arunrajparavoor
@arunrajparavoor 3 ай бұрын
ഈ പാട്ടു ചേച്ചി ആണ് പാടിയത് എന്ന് ലോകം മുഴുവൻ ഇപ്പോഴെൻകിലും അറിയട്ടെ All the best chechii😍😍😍🥰🥰🥰
@maheshmurali8507
@maheshmurali8507 2 ай бұрын
ഇപ്പോഴല്ല അന്നേ അറിയാമായിരുന്നു പലർക്കും ❤️
@MableRaphy
@MableRaphy 2 ай бұрын
പ്രീത പഴയതിലും സുന്ദരിയായിരിക്കുന്നു ❤❤❤❤
@vishnuputhur8942
@vishnuputhur8942 2 ай бұрын
പ്രീത ചേച്ചി ഇനി ഒരുപാട് ഗാനങ്ങൾ ലഭിക്കും
@drlijopm7352
@drlijopm7352 3 ай бұрын
ഒരു കാലഘട്ടത്തിലെ പ്രണയത്തിൻ്റെ എല്ലാ സുഖങ്ങളോടും കൂടി ഇറങ്ങിയ കരളേ നിൻ കൈ പിടിച്ചാൽ... എന്ന ഈ ഗാനം ഇന്നും പുതുമ നഷ്ടപ്പെടാതെ നിലനിൽക്കുന്നു എന്നതാണ് സംഗീതം... വിദ്യാസാഗർ എന്ന സംഗീത മാന്ത്രികനെ ഓർക്കുന്നതിനോടൊപ്പം.. ഇത് പാടിയ ദാസാറിനും.. പ്രീതയ്ക്കും എല്ലാ നന്മകളും...❤❤
@aswathybalu8
@aswathybalu8 3 ай бұрын
പ്രിയപെട്ട പ്രീത ചേച്ചി...അനുഗ്രഹീത ഗായിക...ഒത്തിരി സ്നേഹം ..
@musicboxmalayalam
@musicboxmalayalam 3 ай бұрын
കരളേ നിൻ കൈപിടിച്ചാൽ... ആ ഒരൊറ്റ ഗാനം മതി...!!! 😍😍😍😍😍😍
@KamalPremvedhanikkunnakodeeswa
@KamalPremvedhanikkunnakodeeswa 2 ай бұрын
Athe
@radhiansh
@radhiansh 3 ай бұрын
കടലോളം സ്നേഹം....❤️ പാട്ടിന്റെ കൈപിടിച്ചു കരളിൽ ഇടം നേടിയ പ്രിയപാട്ടുകാരീ... ❤️
@rakeshraj8244
@rakeshraj8244 3 ай бұрын
അഭിമാനത്തോടെ.... അതിലുപരി സന്തോഷത്തോടെ ഒരായിരം ആശംസകൾ ചേച്ചി.... 🥰🥰🥰👏🏻👏🏻👏🏻👏🏻👏🏻
@josephk.p4272
@josephk.p4272 3 ай бұрын
പ്രിയ എന്നപേരുകേട്ടപ്പോൾ തന്നെ ഈ പ്രീതയെ തന്നെയാണ് ഞാൻ മനസ്സിൽ കണ്ടത്.... സന്തോഷം..,
@manjulavijayakumar8886
@manjulavijayakumar8886 3 ай бұрын
ഇനിയും അവസരങ്ങൾ ഉണ്ടാകട്ടെ. വൈകിപ്പോയിട്ടില്ല. ഇപ്പോഴും ശബ്ദം ഒരു 20 -കാരി യുടേതു പോലെ.... സുശീലാമ്മയെപ്പോലെ ആരുടേയും അനുകരണമല്ലാത്ത തനതായ ശബ്ദമാണ് PV പ്രീതയുടേത്. തീർച്ചയായും നക്ഷത്രം പോലെ തിളങ്ങും❤❤❤❤❤ മുത്തുച്ചിപ്പിക്കുള്ളിലെ മുത്തു പോലെയാണ് ചിലർ. ചിലതിനെ കണ്ടുകിട്ടുമ്പോഴേ തിളങ്ങും..... ചിലത് സമയമാകുന്നതുവരെ ചിപ്പിക്കുള്ളിൽ ഒതുങ്ങും.. പാട്ടുമുത്തേ..... നിൻ്റെ തിളക്കം ലോകം കണ്ടു കഴിഞ്ഞു....!❤❤❤❤
@singersanjukthajayakumar6395
@singersanjukthajayakumar6395 3 ай бұрын
ചേച്ചിയോട് എന്നും സ്നേഹവും ബഹുമാനവും 🙏🥰 ഒരു തവണ കണ്ട് പരിചയപ്പെട്ട ആൾക്കാരെ പോലും മറക്കില്ല ചേച്ചി ❤❤
@p.msreelatha6623
@p.msreelatha6623 2 ай бұрын
Sathyam👍👍🙏🙏🙏🎉🎉🎉🎉💐💐💐 എനിക്ക് ഏറ്റവും ഇഷ്ട്ടപെട്ട എന്നും കേൾക്കാൻ ആഗ്രഹിക്കുന്ന പാട്ടിൽ ഒന്നാണിത്. പ്രീത ജി യുടെ ഈ സോങ്. Dont worry😊👍 കരളേ.... സൂപ്പർ സൂപ്പർ സോങ്. ഇടെക്കിടെ യൂട്യൂബിൽ kelkkarunde🎉🎉🎉🎉പ്രീതജി ഒരു ഗ്ലാമർ കുറവും ഇല്ലാട്ടോ. U R BRILLIANT SINGER🎉🎉🎉
@ranigeorge-xm8od
@ranigeorge-xm8od 3 ай бұрын
നല്ല പാട്ടുകാരി അതുപോലെ നല്ല വ്യക്തിത്വം അവസരങ്ങൾ ഇനിയെങ്കിലും ലഭിക്കട്ടെ എന്ന് പ്രാർഥിക്കുന്നു.
@dkpelect
@dkpelect 2 ай бұрын
Interviewer did a good job.. asking the right questions is a great talent..
@PriyaRNair
@PriyaRNair 3 ай бұрын
❤️❤️❤️പ്രീത.. An awesome singer ആണ്... പെരുമാറ്റവും അതുപോലെതന്നെയാണ്.. Very simple 🙏🙏🙏U r really a blessed.. Singer... Be happy always . 🙌. 🙌❤️
@sudheerv.s6594
@sudheerv.s6594 2 ай бұрын
പ്രീത..... അധികമാർക്കും അറിയില്ല... പക്ഷെ ഇതൊന്നുപോരെ നെഞ്ചോടു ചേർത്ത് വെക്കാൻ ❤❤❤❤
@bindupradeep868
@bindupradeep868 3 ай бұрын
ആ ആലാപനത്തിന്റെ സുഖം കേരളക്കര മുഴുവൻ അലയടിക്കട്ടെ 👍❤❤
@KamalPremvedhanikkunnakodeeswa
@KamalPremvedhanikkunnakodeeswa 2 ай бұрын
Already വർഷങ്ങൾ ആയി ഈ പാട്ട് ഒരു emotion ആണ്
@yakshypages
@yakshypages 2 ай бұрын
Enthina vere paattu ennu chothikkunnath veruthe alla....innathe generation polum paadunna oru paattu aanu chechi paadiyath !!❤❤❤
@dksmedia5229
@dksmedia5229 3 ай бұрын
ഈ ഒരു പാട്ട് പോരെ ടീച്ചറെ?❤❤❤ഇനി ഇങ്ങനൊരു പാട്ടൊന്നും ഉണ്ടാവുന്നു തോന്നുന്നില്ല
@SwaminathanKH
@SwaminathanKH 2 ай бұрын
ആളെ കാണാൻ കഴിഞ്ഞതിൽ സന്തോഷം👍👍👍
@alithnaintechcont8171
@alithnaintechcont8171 2 ай бұрын
പ്രീത....God bless you
@labellademasensmercy
@labellademasensmercy 3 ай бұрын
Adhikam pattu kittathathil vishamam undu ennu open and honest ayi paranjathinu oru big salute chechi. Ivide anu ningal differnt akunnathu, where many of rhe celebrities fake it: vishamam illa. Blah blah ennokke paranju. Ethra perude manasil anu chechi evergreen ayi nilkkunnathu ennu ariyumo! The numerous positive comments in this section is a proof.❤ Keep rocking chechi 😊
@anithaani2696
@anithaani2696 3 ай бұрын
ഇത്ര ഭംഗിയുള്ള വരികളും ശബ്ദവും... ഹൃദയത്തിലേക്കു ആഴ്ന്നിറങ്ങുന്ന ഒന്ന് ❤️
@vijayalakshmilakshmi3595
@vijayalakshmilakshmi3595 2 ай бұрын
ദുരദർശൻ മുതൽ കാണുന്ന ഗായിക.. ❤️
@abhiramis6540
@abhiramis6540 3 ай бұрын
Karale nin Kai pidichal ..... Most fav song.... Preetha aunty...love u sooo much nd yur sweet voice too❤😘😘
@garun4125
@garun4125 2 ай бұрын
A great time is ahead Preetha Chechi..
@DaywithShanShakkeer
@DaywithShanShakkeer 2 ай бұрын
❤❤❤അന്നും എന്നും എന്റെ favrt സോങ് ❤❤❤❤❤ചേച്ചിയാണോ പാടിയത് 😳❤❤❤❤
@PreethaPv
@PreethaPv 2 ай бұрын
Hi....Thank you each& every body for giving your valuable time to put a comment here....Thank you sooo much🙏🏼
@melvinsthomas3386
@melvinsthomas3386 3 ай бұрын
പണ്ട്, നദിർഷാ ആയുള്ള പരിപാടി മുതൽ ആണ് പ്രീത ചേച്ചിയെ അറിയുന്നത്... അന്നത്തെ സ്കോർ പറയുന്ന ഒരു പെൺകുട്ടി ഉണ്ടാരുന്നു team A 10 points Team B 15 points എന്നൊക്കെ... അതിന്റെ പേര് മറന്നു പോയി....
@vishnukashi5324
@vishnukashi5324 2 ай бұрын
ദൈവമേ 🥹 നല്ലൊരു ഗായിക ഇങ്ങനൊരു അവസ്ഥ 😢എന്തിനു വരുത്തി 😮
@raichaljaya.s6310
@raichaljaya.s6310 2 ай бұрын
A perfect interview...and ur views ...r ...absolutely..right..🎉🎉🎉 enthinerae.....madhurapathinezhilae...eppozhum nilkkunna oru pattumathi....it's great...congrats 🎉🎉🎉
@pushpanarayanan1012
@pushpanarayanan1012 2 ай бұрын
Thanks for the interview So happy to see you Preetha❤
@minnu252
@minnu252 3 ай бұрын
Aa songil act cheytha young Aleena ye koodi interview cheyyanam… avar ithu vare mediaku munnil vannittilla… elarkum ariyan agrahamundu avare kurichu ❤❤❤
@musingsoflostsoul
@musingsoflostsoul 3 ай бұрын
She is kala master's niece settled in USA
@minnu252
@minnu252 2 ай бұрын
@@devikanair2376​​⁠no she’s different … this girl is Nirmala Syam … Tamil actress KZbin il avarde oru interview undu …
@minnu252
@minnu252 3 ай бұрын
I always liked this singer .. she’s soo stylish & always dresses well … looking gorgeous ❤❤❤
@briyansbineesh8211
@briyansbineesh8211 3 ай бұрын
One of my favourite song. Thank you for exposing her. Seena adipoli choice
@ajoygopal6194
@ajoygopal6194 3 ай бұрын
Great Preetha 👏👏👏
@Sreepriyaak
@Sreepriyaak 2 ай бұрын
Ennum eshtam thoniya gaayika Beauty and lovely sound❤️❤️
@rajeshrajeshrajesh.rajesh8673
@rajeshrajeshrajesh.rajesh8673 2 ай бұрын
Preethaji God blessu ❤❤❤❤ Orunalla kaalam Udane varum Promise
@clarionadvertising4532
@clarionadvertising4532 2 ай бұрын
You are a great singer ...hats of to you
@DhyanJeevasVlogs
@DhyanJeevasVlogs 3 ай бұрын
വരും..ഇനിയുള്ള നാളുകള്‍...നിങ്ങള്‍ കൂടുതല്‍ അറിയപ്പെടും. All the best
@shanib8888
@shanib8888 2 ай бұрын
magical voice mam❤👏🏻👏🏻👏🏻
@manojmenon5462
@manojmenon5462 3 ай бұрын
Sooper Preetha
@dramalraj1355
@dramalraj1355 2 ай бұрын
Chechi positive ayitt irikk.Pattokke vannolum
@userfrndly32
@userfrndly32 2 ай бұрын
ഇവരെ കുട്ടികാലത്തു ദൂരദർശനിൽ സ്ഥിരം കാണുമായിരുന്നു... പിന്നെ പേര് അറിയാത്ത ഒരു സിങ്ങറും.. അവർ ആയിരുന്നു സ്ഥിരം duet
@Rtechs2255
@Rtechs2255 2 ай бұрын
Re റിലീസ് ആകേണ്ടി വന്ന്. ചേച്ചിയെ കാണാൻ... 😅 Vidhyasagar sir ന്റെ പാട്ട് ആയത് കൊണ്ട് mp3 format ഒരുപാട് കേട്ടിട്ടുണ്ടായിരുന്നു. ഇപ്പോൾ re റിലീസ് ചെയ്തപ്പോൾ പ്രീത എന്ന name കണ്ടപ്പോൾ നോക്കാൻ വന്നതാ. പണ്ട് നദിർഷ ഇക്കയുടെ പരുപാടിയിൽ കണ്ടിട്ടുണ്ട്. Name അറിയില്ലായിരുന്നു.
@nandhinujayan2375
@nandhinujayan2375 2 ай бұрын
Oru pad eshtam ❤
@KamalPremvedhanikkunnakodeeswa
@KamalPremvedhanikkunnakodeeswa 2 ай бұрын
Great 🥰
@ushakrishna9453
@ushakrishna9453 2 ай бұрын
Iny ellaverum vilikkum congratulations ❤❤❤❤
@sreekumarN-k4s
@sreekumarN-k4s 2 ай бұрын
സൂപ്പർ 👍
@ashasr8736
@ashasr8736 2 ай бұрын
P v preethachechi Allsaints college il zoology BSc ente senior ayirunnu Allsaint te singer ❤❤❤
@bijisuresh2609
@bijisuresh2609 2 ай бұрын
നമസ്കാര൦ ഗായികേ...🙏🙏
@gamayaamrutham4729
@gamayaamrutham4729 2 ай бұрын
6:22 OMG 😳😳😳 so professional ❤️❤️❤️ ചേച്ചി വിഷമിക്കണ്ട പാടാൻ ഒരു ജ്ഞാനം ഉണ്ടാകുന്നത് ദൈവം തല തൊട്ട് അനുഗ്രഹിച്ച പോലെ ആണ് ❤️❤️❤️
@RNKNAIR
@RNKNAIR 2 ай бұрын
A beautiful singer - straight forward - but didn't get the position she deserves!!! Very nice interview 👏👏👏👏🙏🙏🙏
@sarasiruham8942
@sarasiruham8942 3 ай бұрын
She is a blessed singer❤
@sreelathas8498
@sreelathas8498 2 ай бұрын
All time fav❤
@preethuu9625
@preethuu9625 3 ай бұрын
Some people has to face the fate factor even thoughhow talented u r , personally i felt u like a innocent woman not so egoistic unlike certain artists
@manjuajimanjuaji3428
@manjuajimanjuaji3428 3 ай бұрын
Great Mam all the best ❤
@sathyanpalakkad
@sathyanpalakkad 2 ай бұрын
GREAT MANORAMA REMEMBERING P V PREETHA.....
@4greesh
@4greesh 3 ай бұрын
Just amazing ma’am♥️♥️😘😘
@priyavet1
@priyavet1 3 ай бұрын
❤️❤️❤️❤️❤️❤️❤️❤️lots of luv preetha❤️
@seethalrajan9327
@seethalrajan9327 2 ай бұрын
Best wishes my dear miss ❤❤❤🎉
@baburajesh2162
@baburajesh2162 2 ай бұрын
ഈ പാട്ട് എഴുതിയത്കൈതപ്രം ദാമോദരൻ നമ്പൂതിരിയാണ് അത് മറ ക്കണ്ട
@steellife4573
@steellife4573 3 ай бұрын
Highly talented singer
@priyas4398
@priyas4398 2 ай бұрын
Arts Club election time ill preethiye kondu njangal daily paattupadikkumayirunnu. ❤ Annathe 1/2 sari kkari eppol orupadu maari.
@Suman-l5x1q
@Suman-l5x1q 3 ай бұрын
Cinema politics കാരണം എത്രയോ അതിമനോഹരമായി പാടുന്നവർക്ക് അവസരം കിട്ടുന്നില്ല. സ്ഥിരമായി ഒന്നോ രണ്ടോ voice മാത്രം ആളുകൾ കേട്ടാൽ മതി എന്ന Politics മാറേണ്ടതാണ്. ഇന്ന് മാറ്റമുണ്ട്.
@tone7096
@tone7096 3 ай бұрын
Very good singer ❤
@sundarinatrajan4392
@sundarinatrajan4392 3 ай бұрын
I love your singing always. May God bless u.
@meeragopal6627
@meeragopal6627 2 ай бұрын
Preetha is one of the best singer. Butfeels unlucknes dooradarshanile prerthayum kallara gopanum padunna നല്ല ഓർമകൾ
@VijithRiyan-ng6ir
@VijithRiyan-ng6ir 3 ай бұрын
My favourite song. God bless you mam.
@Saanubabie2023
@Saanubabie2023 3 ай бұрын
Preetha madam❤
@athulya_here
@athulya_here 2 ай бұрын
♥️💜
@ushakrishna9453
@ushakrishna9453 2 ай бұрын
Very nice ❤❤
@Binoyprincy9
@Binoyprincy9 3 ай бұрын
Dont worry chechi
@kutvlogs7865
@kutvlogs7865 2 ай бұрын
ഈ പാട്ടിനു മുൻപിൽ 🙏🙏🙏ഹോ ഗ്രേറ്റ്‌ 🙏
@santhoshgeorge1916
@santhoshgeorge1916 3 ай бұрын
Supper ❤
@govindhnaivikalidas
@govindhnaivikalidas 2 ай бұрын
SUPER
@rakhyshyam8383
@rakhyshyam8383 3 ай бұрын
Very good chechi.....
@KavyaSarani
@KavyaSarani 3 ай бұрын
She sung for kavyasarani also. Attukal devi song.
@prabhaannmary3950
@prabhaannmary3950 2 ай бұрын
❤loved this song, named my baby after this name
@jayasreevenugopal8422
@jayasreevenugopal8422 2 ай бұрын
പ്രീ തയെ ഇഷ്ടം, ഇഷ്ടം, നൂറു കോടി ഇഷ്ടം
@shabnammuhammed1975
@shabnammuhammed1975 3 ай бұрын
Miss you, ma'am!❤
@mercymartin1063
@mercymartin1063 2 ай бұрын
Nalla sound ❤❤❤
@dhanyac.dethar14
@dhanyac.dethar14 2 ай бұрын
Preetha Doordarshan orupad ketu songs
@bindi8695
@bindi8695 2 ай бұрын
God bless you
@lisyanilkumar3267
@lisyanilkumar3267 2 ай бұрын
❤❤❤
@lijutiby1142
@lijutiby1142 3 ай бұрын
Super dr
@chandrankk285
@chandrankk285 2 ай бұрын
God bless you ❤❤❤❤
@govindhnaivikalidas
@govindhnaivikalidas 2 ай бұрын
SREERAMARAJYATHIL PADIYA SONG UM ADIPOLI YANU MADAM
@pramodankaniyarathu2498
@pramodankaniyarathu2498 3 ай бұрын
സാമാന്തരങ്ങൾ എന്ന സിനിമയിലും പാടിയിട്ടുണ്ടല്ലോ
@ChandranPk-ih8cv
@ChandranPk-ih8cv 2 ай бұрын
നല്ല കഴിവുള്ള ഒരു ഗായിക. പാട്ടുകൾ കേട്ടിട്ടുണ്ട്. എനിക്ക് ഇഷ്ടമുള്ള ഗായിക. വിഷമിക്കാതിരിക്കുക. ഈശ്വരാനുഗ്രഹം ഉണ്ടാകട്ടെ. 🙏🏻👍🏻🌹🌹🌹🌹🌹
@arumugham5203
@arumugham5203 2 ай бұрын
Adi poli 🎉
@lakkattoorponnappan
@lakkattoorponnappan 3 ай бұрын
❤❤🎉🎉
@abhinavthiruvambadi2127
@abhinavthiruvambadi2127 3 ай бұрын
Tr❤️
@minianil164
@minianil164 3 ай бұрын
@Dhanyaknair
@Dhanyaknair 2 ай бұрын
Nice song ❤❤❤❤
Хаги Ваги говорит разными голосами
0:22
Фани Хани
Рет қаралды 2,2 МЛН
Their Boat Engine Fell Off
0:13
Newsflare
Рет қаралды 15 МЛН
Murali in Nere chowe - Old Episode | Manorama News
26:17
Manorama News
Рет қаралды 1,1 МЛН
Хаги Ваги говорит разными голосами
0:22
Фани Хани
Рет қаралды 2,2 МЛН