വാഗൺആർ വാങ്ങാൻ ഷോറൂമകളിൽ കൂട്ടയടി | Maruti Wagon R

  Рет қаралды 36,433

Malayali life plus

Malayali life plus

Күн бұрын

34 കി.മീ മൈലേജ്...
വില 5.50 ലക്ഷം
മാരുതി വാഗൺആറിന്
വമ്പൻ ഡിമാന്റ് !
#wagonr #maruthisuzuki #offerprice #wagonr2024 #mm007 #me009

Пікірлер: 101
@AjiThomas-x6b
@AjiThomas-x6b 3 ай бұрын
20 കിലോമീറ്റർ ഇൽ കൂടുതൽ കിട്ടുന്നവർ ആരെങ്കിലുമുണ്ടോ?
@rajeshvarmarejesh
@rajeshvarmarejesh 3 ай бұрын
ഊട്ടി ടിപ്പ് 22
@nothing.......5582
@nothing.......5582 3 ай бұрын
ഞാൻ ഒണ്ട്
@nothing.......5582
@nothing.......5582 3 ай бұрын
24
@sooraj4998
@sooraj4998 2 ай бұрын
Long drive -ൽ highway യിലൂടെ 20 കിട്ടിയിട്ടുണ്ട്. Average 13-14 ഒക്കെയാണ് എനിക്ക് കിട്ടുന്നത്. വണ്ടി 1.2 zxi amt 2019 model petrol.
@PradeepKumar-ju3bl
@PradeepKumar-ju3bl 2 ай бұрын
😂
@yatheendradaskc3421
@yatheendradaskc3421 3 ай бұрын
മൈലേജ് 50 കിട്ടുമെന്ന് പറയാഞ്ഞത് ഭാഗ്യം😂
@digi-87
@digi-87 7 күн бұрын
Wagon R 16 വർഷം ആയി ഞാൻ ഉപയോഗിക്കുന്നു... ഒരു കംപ്ലയിന്റ് ഇല്ല.. ഇനിയും 4 വർഷം ഓടിക്കാം സുഖമായി..
@shoukathali1980
@shoukathali1980 3 ай бұрын
Wagnor എനിക്ക് ഇഷ്ടപെട്ടത് 2008/2009 മോഡൽ 4 സിലിണ്ടർ / 17,18 മൈലേജ് 👍
@sree1975
@sree1975 2 ай бұрын
എന്റെ കയ്യിൽ ഉണ്ടായിരുന്ന 2018 vxi full option manual മോഡൽ 35000 km ഓടിയപ്പോൾ കൊടുത്തു. 3.90 ൽ സത്യത്തിൽ ഇപ്പോൾ വിൽക്കേണ്ടിയിരുന്നില്ല എന്ന് തോന്നുന്നു. മൈലേജ് 15-18 ഒക്കെ കിട്ടുകയുള്ളു. പക്ഷെ നല്ല വണ്ടിയാണ്.
@X4u748
@X4u748 Ай бұрын
വെറുതെയാണ് ഇത് മാരുതിയുടെ പേയ്ഡ് ന്യൂസ് ആണ് 👍 മാരുതി വാഹനങ്ങൾ പ്ലാന്റിൽ കെട്ടിക്കിടക്കുകയാണ് ഇപ്പോൾ വിൽപ്പന കുറവാണ് അതിന് പുതിയ തന്ത്രമായി ഇറങ്ങിയിരിക്കുകയാണ്
@amazingkerala164
@amazingkerala164 3 ай бұрын
മൈലേജ് പെട്രോൾ 21.. Cng 26 കിട്ടുന്നുണ്ട്
@comet14145
@comet14145 3 ай бұрын
മൈലേജ് 19 - 20 അതേ കിട്ടു എന്നാലും വേണ്ടില്ല സേഫ്റ്റി ഉണ്ടെങ്കിൽ സേഫ്റ്റി തീരെ യില്ല ക്ലാഷ് ടെസ്റ്റിൽ 00000
@muhammadanas9422
@muhammadanas9422 3 ай бұрын
നല്ല സേഫ്റ്റി ഉള്ള കാർ ഏതാ
@anupmanohar3762
@anupmanohar3762 3 ай бұрын
I love my wagonr ❤❤❤❤❤ an outstanding hot seller
@ranjithk3926
@ranjithk3926 2 ай бұрын
മാരുതി വേഗം തീ പിടിക്കുമെന്ന് പറയുന്നല്ലോ.ഈ അടുത്ത കാലത്ത് തീ പിടിച്ച കാർ എല്ലാം മാരുതി......
@B_lux
@B_lux 2 ай бұрын
Aha Duster okke undakunna e Marutiyude karyam😂
@Dileep.k-no5iq
@Dileep.k-no5iq 2 ай бұрын
😂
@sreedathnair7066
@sreedathnair7066 Ай бұрын
CNG ബേസിന് തന്നെ 7.50 വരും...പിന്നെ 34 കിട്ടുന്ന 5.50 ക്കു കിട്ടുന്ന വാഗൻ ആർ ഏതാണ്
@majeedp2912
@majeedp2912 3 ай бұрын
രണ്ട് വണ്ടിയുടെ മൈലേജ് ആണോ ഉദ്ധേഷിക്കുന്നത്
@shajeepeter5471
@shajeepeter5471 3 ай бұрын
അല്ല; രണ്ട് ലിറ്ററിന് കിട്ടുന്നതാണ്😂
@kadarrasheed746
@kadarrasheed746 2 ай бұрын
രണ്ടു ലിറ്റർ പെട്രോളിന്
@sanutd7938
@sanutd7938 2 ай бұрын
എനിക്ക് 60 കിലോമീറ്റർ മൈലേജ് കിട്ടുന്നുണ്ട്😂
@asku_biomicfitness
@asku_biomicfitness 2 ай бұрын
Bajaj cc 100 alle😅
@PradeepKumar-ju3bl
@PradeepKumar-ju3bl 2 ай бұрын
അടിയിൽ എത്ര പേർക്ക് പരിക്ക് പറ്റി ആവോ 😃
@zakguyz3861
@zakguyz3861 3 ай бұрын
15 kittunu 2022 modal
@hasankottopadam3293
@hasankottopadam3293 2 ай бұрын
1ltr and 1.2 ltr എന്താണ് ഇതിൻ്റെ different
@musthafaMMD
@musthafaMMD 2 ай бұрын
1000CC &1200CC ....1200 L CYLINDER IS BIG AND MORE POWERFUL
@AbinBinoy-qe7kj
@AbinBinoy-qe7kj 2 ай бұрын
ഫുൾ ലോഡ് കേറ്റി പതിനഞ്ചു കിലോമീറ്റർ കിട്ടുന്നുണ്ട് 2006മോഡൽ
@uservyds
@uservyds 3 ай бұрын
0:21 മാരുതി വെരിയെന്റിൽ ഹുടായിപ്പ് നടത്തി അമിത വിലക്ക് വിറ്റു മലയാളികളെ പറ്റിച്ചു ജനങ്ങൾ ഇപ്പോൾ അത് തിരിച്ചറിഞ്ഞു അപ്പോൾ കച്ചോടം കരഞ്ഞപ്പോൾ ഇപ്പോൾ ഡ്രീം സീരീസ് എന്നൊക്കെ പറഞ്ഞു വില കുറച്ചു വിളിക്കുന്നു 🤣
@abuhaifa526
@abuhaifa526 3 ай бұрын
15 Km കൂട്ടു തൽ കിട്ടു കയില്ല..
@sooraj4998
@sooraj4998 2 ай бұрын
അതെ. Average 13.
@kainadys
@kainadys 3 ай бұрын
Promotion/Advertisement vaartha aanoo.......🤔
@ASARD2024
@ASARD2024 2 ай бұрын
എനിക്ക് 43 കിട്ടുന്നുണ്ട് 😀
@siddikrahim3037
@siddikrahim3037 8 күн бұрын
14.5 kittunund
@abdulmajeedrk4981
@abdulmajeedrk4981 2 ай бұрын
15 കിട്ടിയാൽ തന്നെ ഭാഗ്യം -
@God_is_the_goodness_within_u
@God_is_the_goodness_within_u 3 ай бұрын
Average 22 ഉണ്ടു എന്നു ടാക്സിക്കാർ പറയുന്നു CNG
@sooraj4998
@sooraj4998 2 ай бұрын
Thanks.
@ShijoAbraham-f3z
@ShijoAbraham-f3z 3 ай бұрын
My new model baleno 17 km per liter fter 2 sevice
@koshyvarghese13
@koshyvarghese13 2 ай бұрын
2019മോഡൽ 19km അത്ര മാത്രം മൈലേജ്
@babuu3287
@babuu3287 3 ай бұрын
കൂട്ടയടിയോ.. എന്തൂട്ടാ ഈ വിവര ദോഷി പറയുന്നത്
@deepujojodeepujojo-pr8qo
@deepujojodeepujojo-pr8qo 3 ай бұрын
രണ്ടു ലിറ്ററിനാണോ 34 മൈലേജ്
@pprprifile9490
@pprprifile9490 2 ай бұрын
Correct 😂
@Dileep.k-no5iq
@Dileep.k-no5iq 2 ай бұрын
😂😂
@sunilthomas8785
@sunilthomas8785 2 ай бұрын
തള്ളുന്നതിനും ഒരു പരിധി ഒക്കെ ഇല്ലേ.34 KM milage പോലും 🤣
@JIBINTHOTTUNGAL
@JIBINTHOTTUNGAL 2 ай бұрын
15 to 17
@timesofquilon6497
@timesofquilon6497 2 ай бұрын
ഈ പറയുന്നത് കേട്ട് വാങ്ങേണ്ട. എല്ലാവരും തള്ളിമറിക്കുകയാ...
@saneeshKp-b6w
@saneeshKp-b6w 2 ай бұрын
100 km
@shyjuindian-up7ui
@shyjuindian-up7ui 2 ай бұрын
തള്ളി തള്ളി എങ്ങോട്ടാ ..... നിങ്ങൾ 50 പറയും ഓടിക്കുന്നവർക്ക് 20 കിട്ടും. എല്ലാ വണ്ടിക്കും വില കൂട്ടി കൂട്ടി സ്വിഫ്റ്റ് എടുക്കാൻ ആഗ്രഹം ഉള്ളവർ പോലും ഇപ്പോ വാഗൺ ആർ എടുത്ത് തൃപ്തി അടയുന്നു .
@raveendran_e_
@raveendran_e_ 3 ай бұрын
Ithoru advertisement aanennu parayende?
@rajeev3604
@rajeev3604 2 ай бұрын
He is a Paid Promoter of Maruthi
@Zaitoon-cn8qf
@Zaitoon-cn8qf 3 ай бұрын
Maruthiyude best pappadam 😂😂😂😂.edichal maranam gyarandi😅
@thektmwanderer3274
@thektmwanderer3274 3 ай бұрын
i have been using wagnor for past 18 years ethu vare oru accident udayitillla. maniyamayii vandii odikunuu oru kuzpam ella
@Zaitoon-cn8qf
@Zaitoon-cn8qf 3 ай бұрын
@@thektmwanderer3274 thankal manyan aayit kaaryamilla ethire varunnavan maanyan allenkil kadha theernn 😅
@jayarajanmv1228
@jayarajanmv1228 3 ай бұрын
15 km കൂടുതൽ കിട്ടുന്നില്ല. വെറുതെ പറയുന്നു
@kkn696
@kkn696 3 ай бұрын
മറ്റ് മാരുതികളെ നോക്കുമ്പോൾ വാഗണർ സൂപ്പർ'മൈലേജ് 34 ഒരിക്കലും കിട്ടില്ല. 24 കിട്ടും
@amalom275
@amalom275 3 ай бұрын
Cng യിൽ 34 ആണ് കമ്പനി പറയുന്നത്
@madhukumarerumad8316
@madhukumarerumad8316 3 ай бұрын
Vangiyavar pinneed pattippoyallo ennu parithapikkunna car.
@shameerthachiledath4030
@shameerthachiledath4030 2 ай бұрын
13 km
@Dileep.k-no5iq
@Dileep.k-no5iq 2 ай бұрын
Paid up news ആണ് 👍
@BasilEldhose-jd7xx
@BasilEldhose-jd7xx 3 ай бұрын
ഓട്ടോമാറ്റിക് 18 നു കിട്ടുന്നു ഉണ്ട് എനിക്ക് മൈലേജ്
@sooraj4998
@sooraj4998 2 ай бұрын
Zxi Amt average mileage 13 - നാണ് എനിക്ക് കിട്ടുന്നത്. Long drive വിൽ 19-20 വരെ കിട്ടിയിട്ടുണ്ട്. But average 13 തന്നെ.
@jaleeljaleel2445
@jaleeljaleel2445 3 ай бұрын
Pappadam vandaaaa
@sadikalisadikali2143
@sadikalisadikali2143 3 ай бұрын
21 കിട്ടുന്നു 23 മോഡൽ
@keraleeyan-1977
@keraleeyan-1977 3 ай бұрын
Enthu thallado ithu koppu 17/18kooduthal kittiyittilla
@muhammedfasil5602
@muhammedfasil5602 3 ай бұрын
സെയിൽസ് റിപ്പോർട്ട്‌ കണ്ടാലറിയാം 😂 കുതിപ്പ്
@FaisalK-kt9nt
@FaisalK-kt9nt 3 ай бұрын
Papadam vendaa
@മൊഞ്ചത്തി-ഹ5റ
@മൊഞ്ചത്തി-ഹ5റ 3 ай бұрын
എനിക്ക് 29 കിട്ടുന്നു ഉണ്ട്
@AswithyTM
@AswithyTM 3 ай бұрын
Super
@AkbarAli-vi4jw
@AkbarAli-vi4jw 3 ай бұрын
പപ്പടം എന്ത് ഡിമെന്റ് ഇപ്പോൾ പോയാലും മലപ്പുറം ഷോപ്പിൽ k😀ttum
@joypu6684
@joypu6684 3 ай бұрын
പാവങ്ങൾ വാങ്ങട്ടെ? താൻ ബെൻസ് വാങ്ങിക്കോളൂ.
@chemistryoflife3274
@chemistryoflife3274 3 ай бұрын
പപ്പടം വിറ്റാലും വില കിട്ടും... എപ്പോഴും വാങ്ങാനും ആളുണ്ട്...... അതാണ് ഞങ്ങൾ പാവങ്ങളുടെ bens ആയതു
@thektmwanderer3274
@thektmwanderer3274 3 ай бұрын
tata vandi edutituu service cneter kerii iragii mongunna teams namal kannundeee 🤣🤣🤣
@sooraj4998
@sooraj4998 2 ай бұрын
​@@chemistryoflife3274 അതെ
@B_lux
@B_lux 2 ай бұрын
Kunda ninte malavum pu ravum alla lokham
@RajeshRajesh-cj8vb
@RajeshRajesh-cj8vb 3 ай бұрын
18ok
@MoideenKutty-bw5yo
@MoideenKutty-bw5yo 3 ай бұрын
Not, good
@muhammedaslampta834
@muhammedaslampta834 3 ай бұрын
Paid news
@VishnuPrasad-nd6nq
@VishnuPrasad-nd6nq 3 ай бұрын
K10nanu mecham
@padmagirish8485
@padmagirish8485 2 ай бұрын
ഇൗ ചാനൽ തള്ളു ചാനൽ ആണ് 34 കിലോമീറ്റർ. എന്ത് മാതിരി തള്ളു
@manojpranam9450
@manojpranam9450 2 ай бұрын
ഞാൻ മാർച്ച്‌ 31 ന് വാങ്ങി. ഇപ്പോൾ 18 കിട്ടുന്നുണ്ട്.
@tangerinembs6993
@tangerinembs6993 3 ай бұрын
ഉവ്വ് ഉവുവ്വ്
@manojgeorge7038
@manojgeorge7038 2 ай бұрын
14/15
@ShijuPaul
@ShijuPaul 2 ай бұрын
പുതിയ മോഡൽ, വതം വണ്ടി, യൂള വണ്ടി 👺👺
@user-xi4fl7myt
@user-xi4fl7myt 2 ай бұрын
Safe illa mariyan chance high
@HARMONYDSS
@HARMONYDSS Ай бұрын
കോപ്പ് കിട്ടും..
@UnniKrishna-j3c
@UnniKrishna-j3c 2 ай бұрын
Enthu thegayada parayunne
@abhilashkb1875
@abhilashkb1875 3 ай бұрын
പെട്രോളിന് 18 ൽ കൂടുതൽ കിട്ടുന്നവർ ഇവിടെ ആരെങ്കിലും ഉണ്ടോ
@abdullakp8016
@abdullakp8016 3 ай бұрын
18 കിട്ടുന്നുണ്ടോ??
@sooraj4998
@sooraj4998 2 ай бұрын
Long drive വിൽ കിട്ടും. പക്ഷേ average 13-14 ഒക്കെയാണ് എനിക്ക് കിട്ടുന്നത്. വണ്ടി 1.2 zxi amt 2019 model petrol.
@anazrahim2011
@anazrahim2011 3 ай бұрын
ശെരിയാ കൂട്ടി ഇടിച്ചൽ മൂഞ്ചി പിന്നെ ഒന്നും മിച്ചം കാണില്ല soap പെട്ടി 🤣
How to whistle ?? 😱😱
00:31
Tibo InShape
Рет қаралды 16 МЛН
Human vs Jet Engine
00:19
MrBeast
Рет қаралды 81 МЛН
MY HEIGHT vs MrBEAST CREW 🙈📏
00:22
Celine Dept
Рет қаралды 68 МЛН
World‘s Strongest Man VS Apple
01:00
Browney
Рет қаралды 70 МЛН
NEW WAGONR AUDIO SYSTEM REVIEW# MALAYALAM# MARUTI SUZUKI #WAGONR 1.2VXI
8:15
Wagon r 2024 new model  | വാഗൺ ആർ | 1.2 Maruti wagonr
21:02
Jobin Travel Media
Рет қаралды 10 М.
How to whistle ?? 😱😱
00:31
Tibo InShape
Рет қаралды 16 МЛН