പണക്കാർ ഇതോന്നും കാണാൻ time ചിലവഴിക്കില്ല. കാശ് കൊടുത്ത് പണിയും. എന്നാൽ പാവപ്പെട്ടവൻ ഉദ: മാരുതി 800 പോലുള്ള വാഹന റിപ്പയർ കാണിച്ചാൽ NB: മനസിലാക്കാൻ കഴിയും വിധം കാണിച്ചാൽ ഉറപ്പായും രണ്ടു കൂട്ടർക്കും വളരെ ഉപകാരപ്രദമാകും...
secondary ടാങ്കിൽ maximum ലെവലിൽ കൂടുതൽ Cool end ഒഴിക്കരുത് എന്ന കാര്യം വിഡിയോയിൽ ഉൾപെടുത്താമായിരുന്നു അങ്ങിനെ സംഭവിച്ചാൽ റേഡിയേറ്ററിലെ Cool end over ഹീറ്റ് ആകുമ്പോൾ secondary ടാങ്കിലേക്ക് റിട്ടേൺ വരുമ്പോൾ over flow ആക്കും
@vijaybijusagar74175 жыл бұрын
നല്ല അവതരണം... കാര്യങ്ങൾ മാത്രം പറഞ്ഞു 👍
@vishnuvichu17705 жыл бұрын
Water add cheyathe coolent matram add cheithal prblm undo
@bajinbbb5 жыл бұрын
നല്ല വീഡിയോ but mix ചെയ്യേണ്ട ratio ഉം കൂടി പറയണം aayirunnu
@sreejith60364 жыл бұрын
Coolent ന്റെ ബോട്ടിലിൽ എഴുതിയിട്ടുണ്ടാകും ചില കമ്പനികളുടെ കൂൾ end ഇൽ വെള്ളം ചേർക്കേണ്ട ആവശ്യം ഇല്ല
@kamald7434 жыл бұрын
Engine coolant making idea explain with minerals + mixing Machine available where how can buy. Thanks
@joyaljkj17384 жыл бұрын
Coolent 1വീക്ക് ആയതേ ഉള് ഒഴിച്ചിട്ടു എന്നും രാവിലെ അതിൽ കുറച്ചു വെള്ളം cherkarum ഉണ്ട് ഇനി problm?? Coolentil enganan vellam add cheyyande eppzhan athinte level ellam onn paranju teruvo
@nirmalson8064 жыл бұрын
Tata Indica dLS diesel car il etra quantity coolent aavishyamaayi varum
@ISMAILKR14 жыл бұрын
Coolent മാത്രം ഉപയോഗിക്കാൻ പറ്റില്ലേ coolent എപ്പോൾ ആണ് change ചെയണ്ടത് Chenge ചെയുന്നത് എങ്ങനെ ആണ് ഒരു വീഡിയോ ചെയോ ??
@SpyRock0774 жыл бұрын
Alto 800 Lxi 2014 model കാറിന്റെ radiatorൽ വെള്ളവും coolantഉം മിക്സ് ചെയ്ത് ഒഴിച്ചു.പിന്നെ ഒരു ചെറിയ trip കഴിഞ്ഞ് വന്നപ്പോ വണ്ടി start ആകുന്നില്ല,മീറ്ററിൽ engine over heat warning കാണിക്കുന്നുണ്ട്.എന്തായിരിക്കും ഇതിന് കാരണം & Solution...?
@sharafumkd95824 жыл бұрын
രാവിലെ റേഡിയേറ്ററിന്റെ മൂടി തുറന്നു സ്റ്റാർട്ട് ചെയ്ത് നോക്ക് കുമിളകൾ വരുന്നുണ്ടെങ്കിൽ വീണ്ടും കുറച്ച് ഒഴിച്ച് കൊടുക്കുക കുമിളകൾ നിൽകുമ്പോൾ മൂടി അടച്ചു വെക്കൂ എന്നിട്ട് നോക്കൂ ചിലപ്പോ ശെരിയാവും അല്ലെങ്കിൽ കാണിക്കേണ്ടിവരും
കൂൾഎൻഡ് എത്ര കിലോമീറ്റർ കൂടുമ്പോൾ ചേഞ്ച് ആക്കണം ?
@shijonp4 жыл бұрын
25000 or 30000 km
@ayyoobthrasseri62622 жыл бұрын
വേണ്ടിയ വിവരം ഇല്ല കൂളൻ്റ് ടേങ്കിൽ മേക്സിമരത്തിൽ കൂടുതൽ ഒഴിച്ചാൽ ഹീറ്റ് ആവുമോ
@SharonOthayoth2 жыл бұрын
മാക്സിമം ലിമിറ് കൂടുതൽ ഒഴിച്ച overflow ആകും, overflow ആയാൽ liquid കൊള്ളുന്ന സ്ഥലം ഉരുകി പോകാൻ സാദ്യത ഉണ്ട്, like ഇലക്ട്രിക്ക് wires. Min & max മാർക്ക് ചെയ്തിട്ട് ഉണ്ടാവും
@shebingeorge36675 жыл бұрын
Bro ! Coolant losing problems onn parayammoo??
@naveenramesh24963 жыл бұрын
Radiator leaking
@mriduraam4025 жыл бұрын
How to control tata indica over heat
@manojus65924 жыл бұрын
നന്ദി, നല്ല വിവരണം.
@akshayrajesh79655 жыл бұрын
Vellathinteyum collentinteyum alave onn parayamo
@Dronepilot-x6j4 жыл бұрын
ആശാനെ കൂളന്റ് ഒഴിക്കുന്ന വിധം പറയാമോ?
@manojus65924 жыл бұрын
ഹായ് നല്ല അവതരണം !
@krishnaprasadtm70704 жыл бұрын
കൂലന്റിൻെറ അളവ് കുറയുന്നത് കാരണം എന്താണ്
@akkucrazyman5 жыл бұрын
Chetta, coolant ozhikkendath aa white tankilano??
@unnikmonambiar6 жыл бұрын
Good knowledge sharing bro
@alexkv81515 жыл бұрын
എന്റെ മീഡിയം ത്തിനും താഴെ ആണു എന്തു ചെയ്യണം
@shahray19056 жыл бұрын
normal water etra alavil oyikanam
@XYZ0O76 жыл бұрын
Ingale vadeerakkaranayoonde njann full videosum kand And subscribed
@SharonOthayoth6 жыл бұрын
😊😊❤️❤️
@magnetar_tours_travels6 жыл бұрын
ചേട്ടാ വണ്ടിയുടെ Ac ഇട്ട് യാത്ര ചെയ്യുമ്പോൾ കണ്ണിന് നീറ്റൽ അനുഭവപ്പെടുന്നു അതിന്റെ കാരണം അറിയാൻ താല്പര്യം ഉണ്ട്
@SharonOthayoth6 жыл бұрын
ഡോക്ടർ അല്ല..😊😊 നിങ്ങൾക്ക് മാത്രം ഉള്ള പ്രശ്നം ആണെകിൽ കണ്ണട യുടെ യോ കണ്ണിന്റെ പ്രശ്നവും ആയിരിക്കാം... same പ്രോബ്ലം മുൻപ് ഉണ്ടായിരുന്നു കണ്ണട ഉപയോഗിക്കുബോൾ ഇല്ല 🙏
@magnetar_tours_travels6 жыл бұрын
Sharon Othayoth ഞാൻ പറഞ്ഞത് AC യുടെ പ്രശ്നം കൊണ്ടാണൊ അതോ മറ്റെന്തെങ്കിലും വാതകം ലീക്കായി വരുന്നതാണോ എന്നറിയാനാണ് പക്ഷേ കൂളിങ്ങിന് കുഴപ്പം കാണുന്നില്ല
@SharonOthayoth6 жыл бұрын
നിങ്ങൾക്ക് മാത്രം ആണോ പ്രശ്നം അതോ എല്ലാർക്കും ഉണ്ടോ.... ലോക്കൽ air ഫ്രഷ്നർ ഉപയോഗിച്ച് കഴിഞ്ഞാൽ ഇത് പോലെ പ്രശ്നം കേൾക്കാം
@noufalsundaran30425 жыл бұрын
Doctor kaanoo.
@sharafumkd95824 жыл бұрын
Ac ഫിൽറ്റർ ക്‌ളീൻ ചെയ്യൂ അല്ലെങ്കിൽ മാറ്റി ഇടൂ ശെരിയാവാൻ സാധ്യത ഉണ്ട് ഫിൽറ്ററിൽ എന്ധെലും ഉണ്ടേലും ആവാം Just try
Premixed coolant ആണെങ്കിൽ വെള്ളം ചേർക്കരുത്, അതിന്റെ ബോട്ടിലിൽ എഴുതിയിട്ടുണ്ടാവും
@nseventymobiles17426 жыл бұрын
Thanks for good information
@meharuzmehar12716 жыл бұрын
Useful video Broo
@sureshkrs53115 жыл бұрын
ചില coolentil വെള്ളം ചേർക്കണം എന്നുപറയുന്നു ശരിയാണോ?
@Akshay-xs1wf5 жыл бұрын
Venam
@jobythomas80865 жыл бұрын
ഡിസ്റ്റിൽഡ് വാട്ടർ
@jayan73285 жыл бұрын
Measurements parayamo
@mohdsabeel15755 жыл бұрын
Video kurachukoodi vishakalanam avam...
@gireesh.cgireesh36816 жыл бұрын
Good video bro
@kik7224 жыл бұрын
Thanks bro
@anilsanju1545 жыл бұрын
Very good
@balusairesh49746 жыл бұрын
Coolent enthu type liquid anu
@mrudhulvijay59175 жыл бұрын
H20 +ethlyne glycol
@shameerp.s73294 жыл бұрын
Good vedio
@ceeyemshamsu5 жыл бұрын
എനിക്ക് എഞ്ചിനു പണികിട്ടി. ഞാൻ വെള്ളമായിരുന്നു ഒഴിച്ചിരുന്നത്. ഹെഡ് ഗാസ്കറ്റ് പോയി എന്നാ പറഞത്. ഇനിമുതൽ കൂളന്റ് തന്നെയേ ഒഴിക്കൂ. പക്ഷെ ഡിസ്റ്റിൽഡ് വാട്ടർ-കൂളന്റ് അനുപാതം എങ്ങനെയാണ്?