വീടിന്റെ മുൻപിലെ താമര കുളം നിർമ്മിക്കുന്നത് കാണാം..//AJU'S WORLD

  Рет қаралды 58,660

AJU'S WORLD - The Real Life Lab

AJU'S WORLD - The Real Life Lab

Күн бұрын

Пікірлер: 177
@ajusworld-thereallifelab3597
@ajusworld-thereallifelab3597 3 жыл бұрын
സുനിൽ മുക്കാട്ടുക്കര (artist ) 98470 54905
@rahulmenon5211
@rahulmenon5211 3 жыл бұрын
Ajuvetta please do not use bad background music like this. It spoils the mood of the video, dont give disco type music, requested you many times through messages also, give pleasant simple music like in your old videos
@riyasbabutkpktr2995
@riyasbabutkpktr2995 3 жыл бұрын
ആ കുളത്തിൽ ഒരു gaint gowra fish നെ കൂടി ഇട്ടാൽ പൊളി
@SanojTArjunan
@SanojTArjunan 3 жыл бұрын
സൂപ്പർ വർക്ക്,,,, ജഗ്ഗുവിൻറെ സൂത്രം ആയിരുന്നു അതിൽ ഇറങ്ങി കുളിക്കാൻ,,,, അത്യാവശ്യം വലിപ്പമുണ്ട് ജഗ്ഗു ഇറങ്ങിയപ്പോഴാണ് മനസ്സിലായത്,,, കുളം ഉണ്ടാക്കിയ ചേട്ടന്,,, ചാനൽ കണ്ടിട്ട് എത്ര വർക്ക് അദ്ദേഹതിന് കിട്ടി ഹാപ്പി ആയോ?,,,, വീടിൻറെ കാഴ്ചകൾക്കായി കട്ട വെയിറ്റിംഗ്,,,, സ്നേഹം മാത്രം ,, അജു ചേട്ടാ, ചേച്ചീ, ജഗ്ഗുസ്സ്,,,😍😍😍😍😍😘😘😘😘😘😘🥰🥰🥰🥰🥰🙏🙏🙏🙏🙏🙏
@ajusworld-thereallifelab3597
@ajusworld-thereallifelab3597 3 жыл бұрын
അത്യാവശ്യം നന്നായി work കിട്ടുന്നുണ്ടെന്നാണ് പറഞ്ഞത്.. ഒരുപാട് enquiries വരുന്നുണ്ടെന്നും പറഞ്ഞു.... 🥰
@SanojTArjunan
@SanojTArjunan 3 жыл бұрын
@@ajusworld-thereallifelab3597 അടിപൊളി,,,♥️♥️
@abhijithr8915
@abhijithr8915 3 жыл бұрын
അദ്ദേഹം ഒരു കലാകാരൻ തന്നെ, great artist 🌹🌹🌹
@manohart55
@manohart55 3 жыл бұрын
No bneed
@MYMOGRAL
@MYMOGRAL 3 жыл бұрын
ഒരു കോമ്പൗണ്ടിൽ എത്ര സഹോദരങ്ങളാണ് താമസം അതും അടിപൊളി വീടുകൾ ലൈഫ് സ്റ്റൈൽസ് 👏👏👏❤️
@divinemusicthrishan3065
@divinemusicthrishan3065 3 жыл бұрын
6
@arjunlakshman266
@arjunlakshman266 3 жыл бұрын
അടിപൊളി ആയല്ലോ അജുഏട്ടാ കുളം🤩😍❤️ ആ കലാകാരന് ഒരായിരം അഭിനന്ദനകൾ🤝🤝👏🏻👏🏻👏🏻😍
@രമണൻമോതലാളി
@രമണൻമോതലാളി 3 жыл бұрын
**വീടിന്റ്റെ വിശേഷങ്ങളും പണികളും എല്ലാം കഴിഞ്ഞ് കാണാൻ കാത്തിരിപാണ്😍** 💛കാത്തിരിപ്പിന്റ്റെ ദിവസങ്ങൾ💛
@asanganak8506
@asanganak8506 3 жыл бұрын
താമരപ്പൂവിലാണ് മഹാലക്ഷ്മിദേവിയും സരസ്വതി ദേവിയും വാഴുന്നത്... നിങ്ങളുടെ വീട്ടിലും ലക്ഷ്മിയും സരശ്വതിയും വാഴുമാറാകട്ടെ....🌹🌹🌹🌹
@ragavanrajeev4683
@ragavanrajeev4683 3 жыл бұрын
കൊള്ളാം സൂപ്പറായിട്ടുണ്ട് ആ കലാകാരൻ എൻറെ അഭിനന്ദനങ്ങൾ
@rajeswaryprasanth3452
@rajeswaryprasanth3452 3 жыл бұрын
Very very innocent and genuine people 👍🏻so impressed by the way of vlogging.
@jango4894
@jango4894 3 жыл бұрын
Poli🔥panitha aalu great talent👌👌👌
@renjiniparvathy3244
@renjiniparvathy3244 3 жыл бұрын
Enthe കാണാത്തെ എന്ന് നോക്കി ഇരിക്കുവാരുന്നു❤️❤️❤️❤️
@rameezkaztro4292
@rameezkaztro4292 3 жыл бұрын
ഞാനും
@keralavillagecookingchanne3416
@keralavillagecookingchanne3416 3 жыл бұрын
Moluse oru hai tharumo?
@renjiniparvathy3244
@renjiniparvathy3244 3 жыл бұрын
@@keralavillagecookingchanne3416 ❤️
@keralavillagecookingchanne3416
@keralavillagecookingchanne3416 3 жыл бұрын
@@renjiniparvathy3244 thank you :)
@aaryag5315
@aaryag5315 3 жыл бұрын
നല്ല കലാസൃഷ്ടി.... കണ്ടോണ്ട് സമയം പോയതേ അറിഞ്ഞില്ല.. !
@krishnalal3563
@krishnalal3563 3 жыл бұрын
good polichu chettan👌🏻👌🏻👌🏻
@rameezkaztro4292
@rameezkaztro4292 3 жыл бұрын
ഇനി വീട് പണിയുടെ വീഡിയോ കാണാൻ കട്ട വെയ്റ്റിംഗ് ആണ്
@vijayanabudhabi777
@vijayanabudhabi777 3 жыл бұрын
Big salute.. Kalakaranne Aju& jaggu... Nice.. Video.. Superb
@teddyks5022
@teddyks5022 3 жыл бұрын
Chechi cheatta vere music ido adutha videos Muthal.💓💓waiting!! . Ee musicil oru pleasant feeling illla
@jyothisunil2036
@jyothisunil2036 3 жыл бұрын
Very naturalist... beautiful 👌👌👌
@ArtDrawingAD
@ArtDrawingAD 3 жыл бұрын
അടിപൊളി.. കൊറോണ കാലം മുതൽ ഒരുപാടു ആളുകൾക്ക് നിങ്ങൾ ജോലി ചെയ്യാനുള്ള അവസരം ഉണ്ടാക്കി കൊടുത്തു ❤🙏🙏🙏🙏
@mayaradhasunilmarveldesign8223
@mayaradhasunilmarveldesign8223 3 жыл бұрын
Guys put some herbs 🌿 around the pond before weeds start to grow. Very good job 👍
@PradeepKumar-zp3mb
@PradeepKumar-zp3mb 3 жыл бұрын
താമരക്കുളം സൂപ്പറായിട്ടുണ്ട് കുറച്ച് എൽഇഡി ലൈറ്റ് വർക്ക് കൂടി ചെയ്തിരുന്നെങ്കിൽ അടിപൊളി ആയിരുന്നു👍👍👍👍👍👍
@fasalukadayil1460
@fasalukadayil1460 3 жыл бұрын
ഞമ്മളെ താമരകുളം പൊളിച്ചു ട്ടാ 👌 47000 പോയാലെന്താ.... ആ കലാകാരന് 🙏... 🌹
@ജയദേവൻഎടത്തിൽ
@ജയദേവൻഎടത്തിൽ 3 жыл бұрын
ഇലക്ഷൻ സമയത്തു ::താമരക്കുളം"" ഉണ്ടാക്കുന്നതു നിരോധിച്ചിട്ടുണ്ട്.
@thomasyohannan5275
@thomasyohannan5275 3 жыл бұрын
A natural born artist. Big salute!!
@erswaminathan4231
@erswaminathan4231 3 жыл бұрын
Sunil thagarthu. Talented artist.
@gpnayar
@gpnayar 3 жыл бұрын
നന്നായിട്ടുണ്ട് ഫുൾ പകിട്ട് ഉണ്ടാകണമെങ്കിൽ താമര കൂടി വരണം. 👏👏👏🌹🌹🌹
@ambikamenon9496
@ambikamenon9496 3 жыл бұрын
Work is amazing. The guy is so talented.
@S3-qu4762ko_
@S3-qu4762ko_ 3 жыл бұрын
Super.... beautiful work👌👌👌,ithu undakkiya aa chetanu oru big salute 👍👍👍❤️
@prathibhatp9275
@prathibhatp9275 3 жыл бұрын
Thamarakulam super. Athundakkiya chettan oru valiya artist thanne 🙏🙏❤️
@ktvtradi
@ktvtradi 3 жыл бұрын
He has extra ordinary talent
@sindhubinuraj
@sindhubinuraj 3 жыл бұрын
Valare bhangiyayi thamarakkulum cheythittundu aa chettan.. Jaggus kittiya avasaram thamarakkulathil neenthikkulichu alle🥰🥰Veedinte paniyokke kazhinjulla episodes nu vendi waiting aanu ktto..peettennavatte☺️
@jincy1381
@jincy1381 3 жыл бұрын
താമരകുളം അടിപൊളി. ചേച്ചി ഞാൻ ഒരു മെയിൽ അയച്ചിട്ടുണ്ട് നോക്കണേ
@shabin7206
@shabin7206 3 жыл бұрын
Ella work kalum super aayittundu.. perfection num quality kkum orupadu importance koduthittundu.. great..enthu tharam grass aanu nattirikkunnathu..?
@baijusamuel2755
@baijusamuel2755 3 жыл бұрын
താമരക്കുളം കൊള്ളാം സൂപ്പർ അടിപൊളി
@galaxyworld_lechuakku
@galaxyworld_lechuakku 3 жыл бұрын
കലക്കി, അടിപൊളി ആയിട്ടുണ്ട്😀
@fawas-on2ny
@fawas-on2ny 3 жыл бұрын
Onnum parayaanilla Sunil. Bro namicchu🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽👌👌👌🤞🤞🤞great👍👍👍👏👏👏 perfect💯💯👍👍👍👏👏👏
@Linsonmathews
@Linsonmathews 3 жыл бұрын
അങ്ങനെ ചെന്താമര വിടരാനുള്ള കാത്തിരിപ്പാണ് ഇനി ❣️
@ishanuvlog2086
@ishanuvlog2086 3 жыл бұрын
ഇത് കലക്കി.. അടിപൊളി താമര കുളം
@Ramdasvlogs
@Ramdasvlogs 3 жыл бұрын
താമര കുളം Nice ആയി
@sreelatha642
@sreelatha642 3 жыл бұрын
Aju chetta Superr all the best
@smithapj2141
@smithapj2141 3 жыл бұрын
ആഹാ super.... 👍👍
@shijimolsanthosh7248
@shijimolsanthosh7248 3 жыл бұрын
അടിപൊളി ആയിട്ടുണ്ട് ❤️❤️❤️❤️❤️
@vijaytp7320
@vijaytp7320 3 жыл бұрын
അടിപൊളി ആയിട്ടുണ്ട് സൂപ്പർ
@bijidevanand6717
@bijidevanand6717 3 жыл бұрын
Thamarassery veettil oru thamarakkulm aha adipoli💖💖
@Ajeeshvc
@Ajeeshvc 3 жыл бұрын
നമസ്കാരം.... 👍😃
@sharshadsha8854
@sharshadsha8854 3 жыл бұрын
ഒരു വലിയകിളിക്കൂട് കൂടി ഉണ്ടെങ്കിൽ അടി പൊളിയായിരിക്കും
@ushakumaryt.r6637
@ushakumaryt.r6637 3 жыл бұрын
കിളിക്കൂട് വേണ്ട പാവം kilikal സ്വാതന്ത്രമായി ജീവിക്കട്ടെ
@teslamyhero8581
@teslamyhero8581 3 жыл бұрын
സൂപ്പർ ❤❤❤
@Sibiworld
@Sibiworld 3 жыл бұрын
ഹോ അടിപൊളി 👍
@GR_Kitchen-f2d
@GR_Kitchen-f2d 3 жыл бұрын
സുനിൽ മുക്കട്ടുകരക്ക്👍🏻👍🏻👍🏻👍🏻🙏🙏🙏🙏🙏🙏
@sanjupillai4136
@sanjupillai4136 3 жыл бұрын
Interesting 👍👍👍
@vishnub2745
@vishnub2745 3 жыл бұрын
മനോഹരം 🌹
@dayaprakash954
@dayaprakash954 3 жыл бұрын
👍 അടിപൊളി
@malathisundar7003
@malathisundar7003 3 жыл бұрын
Polichu talent man
@subashcd7422
@subashcd7422 3 жыл бұрын
Hlo chechii class 10th maths next part എപ്പോഴാ upload cheyyunnea . പെട്ടന്ന് ഒന്ന് upload ചെയ്യുമോ PLZZ 😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭 cheyyella enn parayalle 😭😭
@kochuthalapady4116
@kochuthalapady4116 3 жыл бұрын
ഈ കലാകാരന്റെ കഴിവിനെ അംഗീകരിക്കാതെ വയ്യാ.. അഭിനന്ദനങ്ങൾ.. 💞🌹✌️👏
@shuhaibummer8747
@shuhaibummer8747 3 жыл бұрын
Gardende shilpiyude number Ajuvinodu chodhikkan irikkayayirunnu. Thanks Aju for sharing his number
@remyasanilkumar9290
@remyasanilkumar9290 3 жыл бұрын
Great work👌👌👌
@sobhav390
@sobhav390 3 жыл бұрын
Looking beautiful 😍
@snehalathanair1562
@snehalathanair1562 3 жыл бұрын
Super kolam
@shafeeqhuzzain585
@shafeeqhuzzain585 3 жыл бұрын
Namaskaram✌️🙏😍
@lijeshjose4745
@lijeshjose4745 3 жыл бұрын
നൈസ് ചേട്ടാ
@sumathomas5280
@sumathomas5280 3 жыл бұрын
Wow..Super❤❤
@elsammajoseph7974
@elsammajoseph7974 3 жыл бұрын
ഇലക്ഷൻ കഴിഞ്ഞിട്ട് താമര നട്ടാൽ മതി.ഇല്ലെങ്കിൽ യുഡിഎഫ് കാരും എൽഡിഎഫ് ക്കരും പിണങ്ങും😀😀😀😀😀😀
@binuchempampathalil1931
@binuchempampathalil1931 3 жыл бұрын
😂😂😂😂
@dhanyacm
@dhanyacm 3 жыл бұрын
ഇതിലെ വെള്ളം എങ്ങനെ കളയും? cleaning എങ്ങനെയാണ്?
@mondaymoon8898
@mondaymoon8898 3 жыл бұрын
പൈസ എന്തു ചെയ്യണമെന്ന് അറിയുന്നില്ല അല്ലേ? 🙄🙄
@prayangotveettilpadmaja280
@prayangotveettilpadmaja280 3 жыл бұрын
എല്ലാ ദിവസവും വീഡിയോ ഇടുന്നില്ലലോ അതെന്താണ്
@babysurya4179
@babysurya4179 3 жыл бұрын
Baby Suriya Palakkad Ajuetta super vlog 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
@feemamejo5501
@feemamejo5501 3 жыл бұрын
Ethra rate aayi thamarakulathinu
@ajusworld-thereallifelab3597
@ajusworld-thereallifelab3597 3 жыл бұрын
വീഡിയോ യിൽ പറയുന്നുണ്ടല്ലോ തുടക്കം തന്നെ
@balujayasree
@balujayasree 3 жыл бұрын
Super...👍👍👍👍
@kasargodicha8134
@kasargodicha8134 3 жыл бұрын
Super 😍😍😍😍👍👍👍👍
@robinjose1411
@robinjose1411 3 жыл бұрын
Nice work ✌️✌️✌️
@archanaanaswara2508
@archanaanaswara2508 3 жыл бұрын
Superrrr
@shainshot7842
@shainshot7842 3 жыл бұрын
❤️❤️Bhai with family happy family🌹🌹❤️❤️
@rajeswariharidas5127
@rajeswariharidas5127 3 жыл бұрын
Super😍😍😍😍😍😍👌👌👌👌
@Oceancrab80
@Oceancrab80 3 жыл бұрын
Pondil japanese koi fish thanne vangi edane... chettan
@parameswaranpa8032
@parameswaranpa8032 3 жыл бұрын
Nannayi
@devikapl8417
@devikapl8417 3 жыл бұрын
അയ്യോ താമരാക്കുളത്തിൽ ഒരു ഡോൾഫിൻ കുഞ്ഞു ചാടി മറയുന്നു
@ajusworld-thereallifelab3597
@ajusworld-thereallifelab3597 3 жыл бұрын
🤣🤣
@shafeekthottuvalli6488
@shafeekthottuvalli6488 3 жыл бұрын
Nice very nice 👍👍😊😊👍👍😊😊
@blueeyes183
@blueeyes183 3 жыл бұрын
Veedinte update illeaa..Kaanan agraham unf
@chithrarekhachithrasathees2525
@chithrarekhachithrasathees2525 3 жыл бұрын
🌸🌸✌
@divinemusicthrishan3065
@divinemusicthrishan3065 3 жыл бұрын
Adipoli
@bhadranbaburaj2199
@bhadranbaburaj2199 3 жыл бұрын
Ugran❣️❣️❣️👌🏻👌🏻👌🏻👌🏻
@ajithasvlog7577
@ajithasvlog7577 3 жыл бұрын
👌👌👌👌
@anoopsubramanyan7734
@anoopsubramanyan7734 3 жыл бұрын
nice
@vijaykrishna6172
@vijaykrishna6172 3 жыл бұрын
Good talent
@TheDelicFlame
@TheDelicFlame 3 жыл бұрын
nannaiyitund
@oyessunil
@oyessunil 3 жыл бұрын
ഇടക്കൊക്കെ ഒരു പാചകം കൂടി ഇടണം ട്ടോ ...വീടുപണി ഒക്കെ നടക്കട്ടെ , നല്ല കാര്യം . അത് പോലെ തന്നെ നല്ല കഴിവുള്ള ഒരു കലാകാരന് ഒരു സല്യൂട്ട് . നോർത്ത് ഇന്ത്യൻ കറികളിൽ നല്ല രുചികരമായ ഒരു ഡിഷ് ആണ് ഒക്ര ചിക്കൻ , ചിക്കൻ ബിന്ദികോഷ് എന്നും പറയും ഇളം വെണ്ടക്കയും ചിക്കനും കൊണ്ട് , അത് പോലെ ഹൈദരാബാദ് ഡിഷ് ആയ ചിക്കൻ കരേല, നല്ല നാടൻ പാവയ്ക്കാ കൊണ്ടുള്ള രുചികരമായ ചിക്കൻ കറി ആണ് , അതെല്ലാം ഒന്ന് പരീക്ഷിച്ചു കൊണ്ട് വാ .
@sulthan3386
@sulthan3386 3 жыл бұрын
നിങ്ങളുടെ താമര വിരിയും മുമ്പ് തൃശൂർ താമര വിരിയും സുരേഷ് ഗോപി വഴി 💪💪
@mithzvlog7267
@mithzvlog7267 3 жыл бұрын
നമിച്ചു അണ്ണാ 🙏
@himamahivlogs5566
@himamahivlogs5566 3 жыл бұрын
❣️❣️❣️
@rameezkaztro4292
@rameezkaztro4292 3 жыл бұрын
ഏട്ടാ ഞങ്ങൾക്ക് അത്രേം സ്ഥലം ഇല്ല 😓
@binsysubrahmannian2465
@binsysubrahmannian2465 3 жыл бұрын
👌👌
@mw.abhinavshivanblm1002
@mw.abhinavshivanblm1002 3 жыл бұрын
💛
@mjasil3448
@mjasil3448 3 жыл бұрын
Ah. Ha... pranchiyettan style 😂😂😂
@thomasponnan
@thomasponnan 3 жыл бұрын
ആ ബെഞ്ചിനും താമരക്കുളത്തിനും പകരം നല്ലൊരു സ്വിമ്മിങ് പൂൾ മതിയാരുന്നു എന്നു തോന്നുന്നു..
@abseeniyam9308
@abseeniyam9308 3 жыл бұрын
47 ആയിരം രൂപ ഇച്ചിരി കൂടുതൽ അല്ലേ ചേട്ടാ
@risnariyas9853
@risnariyas9853 3 жыл бұрын
Super
@muneebasiraj1381
@muneebasiraj1381 3 жыл бұрын
❤️❤️❤️
@iamharikrishnan
@iamharikrishnan 3 жыл бұрын
🌟
@omanaraphel9372
@omanaraphel9372 3 жыл бұрын
Nice 👍
@jyothisuresh3005
@jyothisuresh3005 3 жыл бұрын
Thamarakulam kurachukkoodi valuthu akamayirunnu
How to Fight a Gross Man 😡
00:19
Alan Chikin Chow
Рет қаралды 20 МЛН
Мама у нас строгая
00:20
VAVAN
Рет қаралды 12 МЛН
How to Fight a Gross Man 😡
00:19
Alan Chikin Chow
Рет қаралды 20 МЛН