കലാഭവൻ സോബിയെ ഒരു ചുക്കും ചെയ്യില്ല ഇതൊക്കെ വെറുതേ ഓല പാമ്പിനെ കാണുന്ന പോലെ മാത്രം അതായത് വെറുതേ വന്നു നിന്ന് ഓടിപ്പോയതാകാം വെറുതോ വാർത്തകളിൽ ഇടം പിടിക്കാൻ ഒരു ഭയം സോബിയിൽ സൃഷ്ടിക്കാനും എന്തു കണ്ടാലും സോബി ഇത് തെളിയുന്നതു വരെ പാറപോലെ പറഞ്ഞതിൽ ഉറച്ചുനിൽക്കും മരണം വരേയും അതാണ് സോബി സത്യസന്ധനും ധൈര്യശാലിയുമാണ്