ആ "വീഡിയോ കാൾ" തങ്ങളുടെ എന്ത് പാരമ്പര്യമാണ് ഉസ്താദേ ഞങ്ങൾ പഠിക്കേണ്ടത്?

  Рет қаралды 66,515

Musthafa Kaimalassery

Musthafa Kaimalassery

Күн бұрын

Пікірлер
@Shameerlatheefi-je9rg
@Shameerlatheefi-je9rg Күн бұрын
പലരും പറയാൻ മടിക്കുന്ന കാര്യം തുറന്ന് പറഞ്ഞ പ്രിയ സുഹൃത്തിന് അഭിനന്ദനങ്ങൾ.. 💐💐💫💫💫💫💫
@Ayalayal786
@Ayalayal786 Күн бұрын
ആദ്യം നിങ്ങൾക്ക് ദൈവം ഉണ്ടോ? ഉണ്ടെങ്കിൽ അത് ആരാണ്? നിങ്ങളുടെ ദീൻ കമ്മ്യുണിസം ആണോ അതൊ ഇസ്ലാം ആണോ അതും പറയുക.
@muneermanu136
@muneermanu136 Күн бұрын
​@@Ayalayal786രാഷട്രീയം എത്മാവട്ടെ തങ്ങമ്മാരെ കാഫിറാക്കിയ മുജാഹിദ് ലീഗ് നെ മുസ്ലിങ്ങൾക്ക് അങ്ങീകരിക്കാൻ പറ്റുമോ
@usaenc1224
@usaenc1224 Күн бұрын
മരിച്ചവരെ കുറിച്ച് നല്ലത് മാത്രം പറയുന്ന കൂട്ടത്തിൽ ഇന്നുള്ള പാണക്കാട് നേതൃത്വത്തേ കൂടി ഉൾപ്പെടുത്തുന്ന ഇത്തരം പുകഴ്ത്തലുകൾ- വരും തലമുറക്ക്, തിരഞ്ഞു നടന്നാൽ പോലും ഒരു നന്മ നുല്ലിപ്പെറുക്കിയെങ്കിലും പറയാൻ കിട്ടാതെ ആയി പോകും..
@Ayalayal786
@Ayalayal786 Күн бұрын
@@Shameerlatheefi-je9rg ഇത് അവനവന്റെ സ്വന്തം പാർട്ടിയുടെ കാര്യത്തിൽ എന്തേ ഇല്ല????? കമ്മൂണിസിറ്റ് പാർട്ടിയുടെ ഒരു തിന്മകളും ഈ മാപ്പിള സഖാക്കൾ ഇത് വരെ എതിർത്തത് ചരിത്രത്തിൽ ഇല്ല! ????? ആ നിങ്ങളുടെ ഈ കപടമായ വിശ്വാസം ആരും ചെവി കൊള്ളൂല. അൽപ്പം മുനാഫിഖുകൾ മാത്രം.
@abduvp1729
@abduvp1729 Күн бұрын
വടികൊടുത്ത് അടിവാങ്ങുക എന്ന് പറയുന്നത് ഇതൊക്കെ ത്തന്നെ യാ കബീർ ബാക്കവീ
@RaihaNew
@RaihaNew Күн бұрын
സത്യം സത്യംപോലെ പറയാൻ തോന്നിയത്തിൽ സന്തോഷം എല്ലാവിധ അഭിനന്ദനങ്ങൾ നേരുന്നു 👍🏻
@MuhammedNoushadNoshu
@MuhammedNoushadNoshu Күн бұрын
പലർക്കും സത്യം പറയാൻ പേടി - നിങ്ങൾ അത് പറഞ്ഞു - വളരെ പ്രശംസനീയം -
@sahad97r93
@sahad97r93 Күн бұрын
ഉസ്താദന്മാരോട് എന്തെങ്കിലും പറഞ്ഞാൽ കുരുത്തക്കേട് പറ്റും എന്ന പേടി കാരണം ദീനിന്റെ കാര്യത്തിൽ ഒരു വിട്ടുവീഴ്ചയുമില്ലാതെ നിഷ്പക്ഷമായി പ്രതികരിക്കണം♥️♥️👍🏻👍🏻
@sherifuvais1630
@sherifuvais1630 Күн бұрын
സത്യം തുറന്നു പറയാൻ എല്ലാവർക്കും അല്ലാഹു തൗഫീഖ് നൽകട്ടെ
@Ayalayal786
@Ayalayal786 Күн бұрын
കമ്മ്യുണിസം ആണ് സത്യം ഇസ്ലാം ദീൻ ശരീഅത്ത് നുണകൾ ആണ് ശരീഅത്ത് പഴഞ്ചൻ ആണ് ഞങ്ങൾ ആറാം നൂറ്റാണ്ടിന്റെ ആളുകൾ ആണ് അതായത് മഹാനായ പ്രവാചകൻ ന്റെ നൂറ്റാണ്ടിൽ ആണെന്ന് പറയുന്ന നിങ്ങൾ സത്യം പറയണം. നിങ്ങൾ ശരിക്കും മുസ്ലിം തന്നെ ആണോ?????
@AbdulRazak-f6v
@AbdulRazak-f6v Күн бұрын
ഒരായിരം അഭിനന്ദനങ്ങൾ
@Ayalayal786
@Ayalayal786 Күн бұрын
അഹ്‌ലുസ്സുന്നത്തി വൽ ജമാഅ എന്താണ് എന്ന് ഈ പറയുന്നവൻ വന്നു ഒന്ന് പറഞ്ഞു തന്നാലും. ?? കമ്മൂണിസിറ്റ് പാർട്ടിയുടെ അടിമകൾ ആയ നിങ്ങൾ എങ്ങനെ മുസ്ലിം ആകും???? ഇതിന് എനിക്ക് മറുപടി തരൂ.
@alikc9435
@alikc9435 11 сағат бұрын
​@@Ayalayal786ദീനിന്റെ പേരിൽ കാട്ടിക്കൂട്ടുന്ന തെമ്മാടിത്തരമല്ല എന്തായാലും അഹ് ലുസുന്ന : ലീഗുകാർ ചെയ്യുന്നത് തനി തെമ്മാടിത്തമാണ് എന്തായാലും ലീഗുകാർ മതം പറയണ്ട
@MHIshakeIshake
@MHIshakeIshake Күн бұрын
100% പറഞ്ഞതു് ശരിയണ്. ഇതു് ഞാൻ പറയാനിരുന്നതാണ്. ലാൽ സലാം.
@zainuddeenkudu8598
@zainuddeenkudu8598 15 сағат бұрын
സത്തൃം തുറന്നു പറഞ്ഞതിന്ന് ഒരായിരം അഭിനന്ദനങ്ങൾ
@abdulmajeed6240
@abdulmajeed6240 Күн бұрын
സത്യം തുറന്ന് പറഞ്ഞതാങ്ക ൾ ക്ക് അല്ലാഹു ആ ഫിയത്തുള്ള ദീർഘായുസ്സ് നൽകട്ടെ. ആമീൻ !
@ismayilkk1017
@ismayilkk1017 Күн бұрын
വളരെ ശരിയായ നിരീക്ഷണം.
@dudeff6208
@dudeff6208 23 сағат бұрын
Hafiz KabeerBaqavi ഉസ്താദിൽനിന്നും മറുപടി പ്രതീക്ഷിക്കുന്നു ബ്രോപറഞ്ഞ 90%കാര്യത്തോടും ഞാൻ യോജിക്കുന്നു
@rainbowrainbow-q2q
@rainbowrainbow-q2q 17 сағат бұрын
അതെ ഉസ്താദിന്റെ മറുപടിക്കായി kathirikkunnu😘❤️
@JasimansoorJasi
@JasimansoorJasi 22 сағат бұрын
ലാൽസലാം സഖാവേ ഞാൻ ജാഫർ സഖാവ് താനൂർ ഇപ്പോൾ റിയാദിൽ ഉണ്ട് അഭിപ്രായം പറഞ്ഞു കൊടുത്തു അതിൽ ഒത്തിരി സന്തോഷം
@badusha9985
@badusha9985 17 сағат бұрын
സഹോദരാ കെബീർ ബാഖവി ഉസ്താദ്. വടക്കോട്ടാണ് കൂടുതൽ പ്രസംഗം കിട്ടാറ്. അപ്പോൾ അങ്ങനെ തന്നെ പ്രസംഗിക്കേണ്ട. സഹോദരൻ പറഞ്ഞു വളരെ കറക്റ്റ് ആണ് ❤❤❤❤
@mansoorkannur3048
@mansoorkannur3048 Күн бұрын
ഇക്ക thank you so much ലാൽ സലാം ഇക്ക ❤❤❤❤
@abbaskk3054
@abbaskk3054 Күн бұрын
ദീനിനുവേണ്ടിയുള്ള ഇതുപോലെയുള്ള വിമർശനങ്ങൾ നടത്തുവാൻ അള്ളാഹു ആയുസ്സും ആരോഗ്യവും നൽകട്ടെ.
@Ayalayal786
@Ayalayal786 Күн бұрын
ദീൻ എന്ന് പറയുന്നത് കമ്മൂണിസ്റ്റ് അല്ല. കമ്മൂണിസിറ്റ് ദീൻ പറഞ്ഞു നിങ്ങൾ നടന്നോളൂ. ഇസ്ലാം ദീൻ പറയാൻ നിങ്ങൾക്ക് യോഗ്യത ഇല്ല.
@JameelaJami-x4w
@JameelaJami-x4w Күн бұрын
Dheenennal. Leagalla.​@@Ayalayal786
@truethingers2078
@truethingers2078 Күн бұрын
ആമീൻ
@Ayalayal786
@Ayalayal786 Күн бұрын
@truethingers2078 ഏതാണ് ആ ദീൻ??? കമ്മ്യുണിസം?? നിങ്ങളുടെ ദീൻ കമ്മ്യുണിസം ആണ്. അതിന് ധാരാളം തെളിവുകൾ ഉണ്ട്.
@mansoorkannur3048
@mansoorkannur3048 Күн бұрын
​@@Ayalayal786നീ ഏത തിട്ടമെ അത് പറ
@usmanusman7697
@usmanusman7697 Күн бұрын
നിങ്ങൾ പറഞ്ഞത് വളരെ കര ക്റ്റാണ് നിങ്ങൾക്ക് അല്ലാഹുആ ഫിയത്തുള്ള ദീർഘായുസ് നൽകട്ടെ -
@shameershahudeen6115
@shameershahudeen6115 Күн бұрын
ആമീൻ ❤️❤️❤️
@kmmoideenbava7836
@kmmoideenbava7836 Күн бұрын
ആണത്വത്തിൻ്റെ ആർജവം❤
@hussaingharrah9158
@hussaingharrah9158 Күн бұрын
Good മോനെ ദീനിനെ തെറ്റിദ്ധരിപ്പിക്കുന്നവരോട് തുറന്ന് പറയാനുള്ള ചങ്കൂറ്റം അള്ളാഹു ഹൈർ ചെയ്യട്ടെ 👍👍👍🌷
@Ayalayal786
@Ayalayal786 Күн бұрын
എന്താണ് ഈ ദീൻ എന്നും എന്താണ് അഹ്‌ലുസ്സുന്നത്തി വൽ ജമാഅ എന്നും ഒന്ന് പറഞ്ഞു തരുമോ????
@mh-br4jz
@mh-br4jz Күн бұрын
@@Ayalayal786പാണക്കാട്ട് പോയി ചോദിച്ചാൽ പറഞ്ഞുതരും
@Ayalayal786
@Ayalayal786 23 сағат бұрын
@mh-br4jz പാണക്കാട് പോവാതെ തന്നെ നിങ്ങളുടെ നുണകൾ. നിങ്ങളുടെ മുനാഫിഖ് തരം നിങ്ങൾ തന്നെ പറഞ്ഞു തന്നു??????
@al-birripsperiyambalam900
@al-birripsperiyambalam900 Күн бұрын
ഇനിയെങ്കിലും സത്യം തുറന്നു പറയാൻ എല്ലാ വർക്കും അല്ലാഹു താ ഫീഖ് നൽകട്ടെ
@Saifuddeen-o7m
@Saifuddeen-o7m Күн бұрын
കാക്ക പൊളിച്ചു ഇതിനു a❤️മുസ്‌യരോട് എന്തിനു മാപ്പ് പറയണം ഈ സമൂഹത്തെ വെള്ളികാശിന് തൂകി വിൽക്നവരാണവർ താങ്കൾ പറഞ്ഞത് 100 ശതമാനവും ശരിയാണ്
@Ayalayal786
@Ayalayal786 Күн бұрын
കമ്മൂണിസിറ്റ് പാർട്ടിയുടെ അടിമകൾ ആയി കേരളത്തിലെ മുസ്ലിം സമുദായം അവരെ ഒറ്റിയ നിങ്ങൾ ആണോ മുസ്ലിം??? നിങ്ങൾക്ക് മുനാഫിഖുകൾ എന്നാണ് അറബിയിൽ പറയുന്നത്.
@Ayalayal786
@Ayalayal786 Күн бұрын
കേരളത്തിലെ മുസ്ലിം സമുദായം അവരുടെ ന്യൂനപക്ഷ പദവി മോഷ്ടിച്ച നിങ്ങൾ ആണോ ഈ പറയുന്നത്?? മലപ്പുറം ജില്ലയിലെ കുട്ടികൾ കോപ്പി അടിച്ചു പാസായി എന്ന് പറയുന്ന നീ ആണോ മുസ്ലിം?? കേരളത്തിലെ മുസ്ലിം ങ്ങൾ അവരെ ഭീകര വാദി തീവ്രവാദി എന്ന് പറയുന്ന മാപ്പിള സഖാക്കൾ ആണോ മുസ്ലിങ്ങൾ???
@mansoorkannur3048
@mansoorkannur3048 Күн бұрын
​@@Ayalayal786 അയ്യോട ഇമാൻ്റെ പാതി ഒന്നു പോട ലീഗ് മൌദുദി മോനെ പാണക്കാട് തങ്ങളുടെ തറവാട്ടിൽ ആണോ മുസ്ലിങ്ങളുടെ മെയിൻ സ്ഥലം തങ്ങൾ ഒരു മനുഷ്യൻ അല്ലാഹു റസൂൽ മക്ക മദീന ഇതൊക്കെ അല്ലെ മദ്റസയിൽ പഠിപ്പിക്കുന്നത് അല്ലാതെ പാണക്കാട് തങ്ങളുടെ ചരിത്രം ആണോ
@mugadar2626
@mugadar2626 19 сағат бұрын
നിങ്ങളാരാണെന്ന് എനിക്കറിയില്ല നിങ്ങൾ ആരാണെങ്കിലും എനിക്ക് പ്രശ്നമില്ല എന്നാലും നിങ്ങളുടെ എല്ലാ വാക്കുകളും എനിക്ക് വളരെയേറെ ഇഷ്ടപ്പെട്ടു ഒരു ബിഗ് സല്യൂട്ട്
@muhammedalim.k.mullappilly3164
@muhammedalim.k.mullappilly3164 Күн бұрын
ലീഗിന് വേണ്ടി ക്വട്ടേഷൻ എടുത്ത് വഅള് പറയുന്ന ബാഖവി ഇത്രയും നല്ല വഅള് കേട്ടിട്ടുണ്ടാകില്ല😂 കിടിലൻ👍
@ANEESKP-z1b
@ANEESKP-z1b Күн бұрын
എന്റെ ഇക്ക ഫൈസി യാണ്..ek സമസ്ഥയാണ്...ബട്ട്. Panakkadulla ഇപ്പോഴത്തെ താങ്ങാൻ മാരെ ഒരിക്കലും അംഗീകരിക്കില്ല....ദീനിന് നിരക്കാത്ത ചില കാര്യങ്ങൾ പോലും അവരുടെ അടുത് വന്നുപോവുന്നു😢😢😢😢😢😢😢😢
@A1B2C3D4E5-s
@A1B2C3D4E5-s Күн бұрын
Your words, simple yet profound have sparked a real fire in my intellect! This deed of yours is an embodiment of true islamic vigor. May Allah's protection and blessings be upon you and your family always! ,, and may your moderate voice of sincerity and wisdom continue to resonate !!!!!
@nazarsali3851
@nazarsali3851 Күн бұрын
ആവശ്യമായ മറുപടി കലക്കി 👍👍
@harismohammed8929
@harismohammed8929 Күн бұрын
നേട്ടം കിട്ടുന്നട്ത്തേക്ക് ഓടുന്ന കബീർ ബാഖവി ഇസ്ലാമിൻറെ ആദർശം നേട്ടങ്ങൾക്ക് മുമ്പിൽ അടിയറവെക്കാനോ പ്രശസ്തിവേണ്ടി ആരുടെ മുന്നിലും തലകുനിക്കാനോ പോകാതെ എന്തെക്കെ പ്രശ്നങ്ങളും പ്രയാസങ്ങളും അനുഭവിച്ചാലും തൻറെ വിശ്വാസത്തിൽ നിന്ന് ഒരിഞ്ച് പിറകോട്ടില്ലെന്ന് പറഞ്ഞ ഒരു മഹാ പണ്ഡിതൻ ഉണ്ടെങ്കിൽ അഥാണ് നമ്മുടെ നമ്മുടെ അബ്ദുന്നാസിർ മഅ്ദനി ഉസ്താദ് അദ്ദേഹത്തിന് ആരോഗ്യവും ദീർഘായുസ്സും പടച്ചവൻ നൽകട്ടെ. ആമീൻ യാറബ്ബൽ ആലമീൻ
@muhiyadheenp3805
@muhiyadheenp3805 Күн бұрын
അത് കൊണ്ടായിരിക്കാം.ഉദി നൂറിലേക്ക്. പ്രസംഗ ത്തിന് പോകുന്ന. പോക്കിൽ.പട്ടിക്കാട്.എത്തിയപ്പോൾEK ഉസ്താദ്ൻ്റെ പക്കൽ പോയി സമ്മതം ഉസ്താദ്. പറഞ്ഞതനുസരിക്കാതെആ.പ്രസംഗത്തിൽ. ഞ്ഞാൻ പൊ ന്തുകയാണെന്ന് പറ ഞ്ഞതു
@aboobackervadakkan2144
@aboobackervadakkan2144 23 сағат бұрын
ആയിരത്തിലധികം മഹല്ലുകളുടെ ഖാസിമാരാണ് അതിലധികം സഹകരണ ബാങ്കുകളുടെ നടത്തിപ്പുകാരും ഇവരാണ് അതാണ് വിരോധാഭാസം.
@AkberOv-vp6km
@AkberOv-vp6km Күн бұрын
ഒരു സത്യം തുറന്നു പറഞ്ഞ നിങ്കൾക്ക് ഒരായിരം റെഡ് സല്യൂട്ട്
@abdulsatharsainudeen806
@abdulsatharsainudeen806 Күн бұрын
അപ്പോൾ ഇന്നലെ ഇസ്ലാം സ്വീകരിച്ച ഒരു അമുസ്ലിം ആരുടെ പിൻഗാമി ആണ്. കുറെ വാക്കുകൾ ചേർത്ത് വച്ചു അലറി വിളിക്കുന്ന കുറെ പണ്ഡിത വേഷങ്ങൾ ഇസ്ലാമിനെ നശിപ്പിക്കുന്നു. പിന്നെ താങ്കൾ ഈ video ഇപ്പോൾ ഇട്ടതു എന്താണെന്നും മനസ്സിലായി. തട്ടിപ്പും ഷിയാ യിസവും കൊണ്ടു നടക്കുന്ന AP മുസ്ലിയരെ ഒന്നു വിമര്ശിക്കമോ? അത് ഞമ്മന്റെ (cpm, bjp ) പറ്റിയാണ് അല്ലേ. ആദ്യം മുസ്ലിമാകാൻ ശ്രമിക്കു. പിന്നെ മതി ഈ ഇസ്ലാമിനെ വിറ്റ് തിന്നുന്നവരെ താങ്ങാൻ.
@AbdulShukur-hu5wk
@AbdulShukur-hu5wk Күн бұрын
ഉസ്താദ് ഈ വാക്കുകൾ കേട്ടിട്ട് നല്ലത് പോലെ ആലോചിക്കണം എന്നിട്ട് വേണം ഇനി പാണക്കാട് കുടുബത്തെ പറ്റി ഇങ്ങനെ പ്രസoഗിക്കുവാൻ
@machincherymohamed3573
@machincherymohamed3573 Күн бұрын
സൂപ്പർ👍👍
@muhammed2185
@muhammed2185 Сағат бұрын
നിരീശ്വരവാദ നവലിബറലിസം എന്ന സെപ്റ്റിക് ടാങ്കിലെ ദുർഗന്ധം കേരള മണ്ണിൽ പരക്കുന്നതിനെ തൊട്ട് കാക്കേണമേ നാഥാ നിരീശ്വരവാദ നവലിബറലിസം എന്ന വൃത്തികേടിനെ മനസ്സ് കൊണ്ടോ ശരീരം കൊണ്ടോ പിന്തുണക്കുന്നതിൽ നിന്നും രക്ഷപ്പെടാൻ അള്ളാഹു എല്ലാവർക്കും തൗഫീഖ് നൽകട്ടെ - നിരീശ്വരവാദിയിൽ നിന്നും ദീൻ പഠിക്കേണ്ട ഗതികേട് ഒരു യദാർത്ഥ മുഅമിനി ന്നും വരുത്തരുതേ റബ്ബേ, ആമീൻ യാ റബ്ബൽ ആലമീൻ
@abufidha4473
@abufidha4473 Күн бұрын
നിങ്ങൾക്ക് എന്തെങ്കിലും പഠിക്കാൻ നല്ലത് പേരോട് ഉസ്താദ് ന്റെ പ്രസംഗം കേൾക്കുക ഒരു പ്രസംഗത്തിൽ ഒരു പാട് പഠിക്കാം മസ്അല അതു പോലെ ചരിത്രം അങ്ങനെ ഒരുപാട് ഞാൻ അത് ആണ് കേൾക്കാർ
@subairkaippan9439
@subairkaippan9439 Күн бұрын
നല്ല കള്ളക്കറാമത്ത് പ്രസംഗം കേൾക്കാൻ
@klkutty6354
@klkutty6354 Күн бұрын
​@@subairkaippan9439 കറാമത് നല്ലതല്ലേ
@elprofessor4149
@elprofessor4149 Күн бұрын
😂😂... Garamath കഥ സൊള്ളുടുമ
@shihabshihab3572
@shihabshihab3572 Күн бұрын
❤️❤️❤️❤️
@sabithm3732
@sabithm3732 Күн бұрын
😂😂😂😂😂😂😂
@nizamnizam-u3u
@nizamnizam-u3u Күн бұрын
സത്യം തുറന്നടിച്ച് ആർജ്ജവത്തോടെ പറയാൻ കാണിച്ച ഇക്കാക്ക് ഒരായിരം അഭിനന്ദനങ്ങൾ🥰🥰🥰
@shafeekshaeek5332
@shafeekshaeek5332 Күн бұрын
കമ്മിസനാകികൾക്ക് മാത്രമേ സത്യം ആയി തോന്നു വോട്ടിനു വേണ്ടി തെമ്മാടിത്തരം എന്നാണ് ഇത് കേൾക്കുമ്പോൾ കേരളജനതക്കു തോന്നുകയൊള്ളു
@pankajakshanmn6431
@pankajakshanmn6431 Күн бұрын
ഇതുപോലെ എല്ലാ മതവിഭാഗങ്ങളിൽപ്പെട്ട ആയിരങ്ങൾ തുറന്ന് എതിർപ്പുമായി വരും വരും കാലങ്ങളിൽ - വരണം എന്ന് ഞാൻ ആഗ്രഹിക്കുന്നു. സലാം
@abdulrahmank239
@abdulrahmank239 Күн бұрын
കാലം വിദൂരമല്ല
@klkutty6354
@klkutty6354 Күн бұрын
​@@abdulrahmank239എന്ത് 🤔
@AbdulhameedHameed-dl1qx
@AbdulhameedHameed-dl1qx Күн бұрын
തീർച്ചയായും താങ്കളുടെ വാക്കുകൾ 100 ശതമാനം ശരിയാണ്. ലീഗിൽനിന്ന് അകന്നാൽ ദീനിൽ നിന്ന് അകന്നു എന്നെ കെയാണ് ഇവർ പറയാറ്. അള്ള എല്ലാവർക്കും ഹിദായത്ത് നൽകട്ടെ നല്ലത് മനസ്സിലാക്കാനും അത് അനുസരിച്ച്‌ മുന്നേ ട്ട് പോകാനും .
@SayyidAbdulla-hf4ez
@SayyidAbdulla-hf4ez Күн бұрын
പാണക്കാട് മുഈനലി തങ്ങൾ താടി വെച്ച മാതൃകാപുരുഷൻ.
@shihabshihab3572
@shihabshihab3572 Күн бұрын
❤️❤️❤️❤️
@AhammedMuhyudheen
@AhammedMuhyudheen 22 сағат бұрын
മുൻകാമികൾ ക്ലീൻ ഷേവ് ചെയ്തിരുന്നു എന്നത് തെറ്റാണെന്നാണ് ഞാൻ മനസ്സിലാക്കിയത് Google ഫോട്ടോകളിലെല്ലാം ചെറിയ താടി ഉണ്ട്
@mohammedkutty9677
@mohammedkutty9677 18 сағат бұрын
വീണ്ടും പരിശൗധിക്കണം
@Muneevpchnr
@Muneevpchnr 22 сағат бұрын
നിങ്ങൾ കല്യാണ ആർഭാടങ്ങൾ കുറച്ച് വിവാഹം വളരെ ലളിതമാക്കൂ."പാണക്കാട് കുടുംബം. ഇതേ സമയം പാണക്കാട് തറവാട്ടിൽ🎻 കാത്തിരുന്നവർ കാലമ്പമാകും🕺🕺🕺🕺😄😄😄😄
@kadheejahameed1946
@kadheejahameed1946 16 сағат бұрын
Aameen
@avarant9515
@avarant9515 Күн бұрын
ഇങ്ങനെ പറയണം . എല്ലാവരും . ഞാൻ 1000 വട്ടം പിൻ താങ്ങുന്നു
@krishnank1734
@krishnank1734 Күн бұрын
സഹോദരനെ പോലെയുള്ളവർ സമൂഹത്തിൻ്റെ ബലം -
@Ayalayal786
@Ayalayal786 Күн бұрын
ഞങ്ങൾക്ക് ഇബ്ലീസിന്റെ ആളുകൾ സഹോദരീ സഹോദരന്മാർ അല്ല
@josephthomas8358
@josephthomas8358 Күн бұрын
ഒന്നും പറയാനില്ല അടിപൊളി
@niyaszero6130
@niyaszero6130 Күн бұрын
പൊളിച്ചു സഖാവേ മുഖമടച്ചുള്ള മറുപടി 💪💪💪💪ലാൽസലാം 😍😍👍💪
@Ayalayal786
@Ayalayal786 Күн бұрын
കമ്മൂണിസിറ്റ് പാർട്ടിയുടെ അടിമകൾ ആയ മാപ്പിള സഖാക്കൾ അവർ എങ്ങനെ മുസ്ലിം ആകും????
@Ayalayal786
@Ayalayal786 Күн бұрын
@@niyaszero6130 നിങ്ങളുടെ അഹ്‌ലുസ്സുന്നത്തി വൽ ജമാഅ എന്ന് പറയുന്നത് കമ്മൂണിസ്റ്റ് ആണല്ലോ?? അതിൽ എവിടെ വഖഫ്??? നിങ്ങളുടെ വഖഫ് എകെജി സെന്ററിൽ അല്ലേ?? ഈ വഖഫ് ഇസ്ലാം മതവിശ്വാസികൾ അവരുടെ അല്ലേ??? അതിൽ നിങ്ങൾക്ക് എന്താണ് പങ്ക്????
@maentertainments7604
@maentertainments7604 Күн бұрын
മുജാഹിദ് ആശയപ്രകാരം തങ്ങന്മാര് തന്നെ ഇല്ല ഇനി സുന്നികളുടെ വിശ്വാസപ്രകാരം ആണെങ്കിൽ നബി പരമ്പരയിൽ പെട്ട എല്ലാവർക്കും ഒരേ സ്ഥാനമാണ്. അതിൽ പാണക്കാട് കുടുംബക്കാർക്ക് മാത്രമായി ഒരു പ്രത്യേകമായ സ്ഥാനം സുന്നി ആദർശ പ്രകാരം ഇല്ല. എന്നിരിക്കെ ഈ പാണക്കാട് കുടുംബത്തിലെ തങ്ങന്മാരെ മാത്രം എടുത്തു പറയുന്നത് ലീഗിനെ വളർത്താൻ വേണ്ടി മാത്രമാണ് അതുകൊണ്ടാണ് തങ്ങൻമാർ അല്ല എന്ന് വിശ്വസിക്കുന്ന മുജാഹിദുകളുടെ പരിപാടികളിൽ അവർ പങ്കെടുക്കുന്നത് അതിലും അവർക്ക് വലിയ വിശ്വാസം ഇല്ല എന്നല്ലേ മനസ്സിലാക്കേണ്ടത്
@saidudheen4199
@saidudheen4199 Күн бұрын
എന്നാലും നിങ്ങളുടെ ഭീഗരവാദം വെളുപ്പിക്കാൻ പാണക്കാട് തങ്ങൻമാരെ കിട്ടണം.വഹാബി സലഫിസത്തിൻ്റെ ഗതികേട്
@AbdulRahman-iy8yf
@AbdulRahman-iy8yf 22 сағат бұрын
കേൾക്കാതെ വയ്യ😅 SUPER❤❤
@ashrafpalayil2775
@ashrafpalayil2775 Күн бұрын
സത്യം പറയുബോൾ പലതും പറയേണ്ടിവരും
@TvMuhammed-r4j
@TvMuhammed-r4j Күн бұрын
❤ അഭിനന്ദനങ്ങൾ
@amko2010
@amko2010 Күн бұрын
പറയേണ്ടത് പറഞ്ഞു ഇനിയും തുടരുക....
@ansarvarkala308
@ansarvarkala308 Күн бұрын
ഗുഡ് ഇക്ക 100% ശരിയാണ് ഫുൾ സപ്പോർട്ട്
@SaifUddin-y2k
@SaifUddin-y2k 14 сағат бұрын
Good Speaking 🎉🎉🎉🎉
@sidhiquek3895
@sidhiquek3895 Күн бұрын
സത്യ സന്ദമായ പറച്ചിൽ
@shajujamaludeen1424
@shajujamaludeen1424 Күн бұрын
സൂപ്പർ സ്പീച്ച് സഹോദരാ
@Ayalayal786
@Ayalayal786 Күн бұрын
@@shajujamaludeen1424 അഹ്‌ലുസ്സുന്നത്തി വൽ ജമാഅത്തിന്റെ ആളുകൾ ആണോ നിങ്ങൾ?? അതൊ കമ്മൂണിസിറ്റ് പാർട്ടിയുടെ അടിമകൾ ആണോ?? ഇത് രണ്ടും എന്താണ് എന്ന് പറഞ്ഞു തരാമോ?????
@mh-br4jz
@mh-br4jz Күн бұрын
@@Ayalayal786വഹാബി ലീഗ്‌ അടിമ ആണല്ലേ
@MuhammadaliPeringodan
@MuhammadaliPeringodan Күн бұрын
സത്യം തുറന്നു പറഞ്ഞതിന്... സഖാവിന് അഭിനന്ദനങ്ങൾ ❤❤❤❤❤🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩
@Ayalayal786
@Ayalayal786 Күн бұрын
ഞങ്ങളുടെ ദീൻ കമ്മ്യുണിസം അല്ല. അത് നിങ്ങളുടെ ദീൻ ആണ്. അതിൽ തോന്ന്യാസം ഹലാൽ ആണ്.
@AmeerTanur-tp8gg
@AmeerTanur-tp8gg Күн бұрын
ഒരായിരം ലാൽസലാം സഖാവേ ഞാൻ അമീർ താനൂര് നിലവിലെ സിപിഎം ബ്രാഞ്ച് സെക്രട്ടറി
@shameershahudeen6115
@shameershahudeen6115 Күн бұрын
ലാൽസലാം പ്രിയ സഖാവെ 🚩🚩🚩
@Ayalayal786
@Ayalayal786 Күн бұрын
നീ താനൂർ സഖാവ് ആയിക്കൊ മുസ്ലിം ആണെന്ന് പറഞ്ഞു വരരുത്.
@usmankalakkal8290
@usmankalakkal8290 Күн бұрын
ജ്ജ് പൊളിച്ചു,വാൽ സലാം
@Ayalayal786
@Ayalayal786 Күн бұрын
@@AmeerTanur-tp8gg അമീർ എന്ന പേര് പോരാ യഥാർത്ഥ മുസ്ലിം ആവാൻ. അതിന് ചില ഗുണങ്ങളുണ്ട്. അമീറിന് കമ്മൂണിസിറ്റ് ആവാം. പക്ഷേ മുസ്ലിം ആണെന്ന് പറഞ്ഞു വരാൻ യോഗ്യത ഇല്ല. കാരണം 52 വെട്ടിന്റെ അവകാശികൾ അവർക്ക് അതിന് യോഗ്യത ഇല്ല.
@hameedvelliyath2140
@hameedvelliyath2140 Күн бұрын
​@@Ayalayal786നീ മുസ്ലിമിന്റെ supervisor ആണോ? അതോ മാനേജര്‍ ആണോ??
@SaifUddin-y2k
@SaifUddin-y2k 14 сағат бұрын
Enniun ehu pole prathikarikanam nammal parayan agragichathu nighal parajhu🎉🎉🎉🎉🎉
@NonNon-f8v
@NonNon-f8v Күн бұрын
സയ്യിദ് മുഈനലി ശിഹാബ് തങ്ങൾ താടി വെച്ച സയ്യിദ്❤❤❤
@muneermanu136
@muneermanu136 Күн бұрын
സലഫികളായ പുത്തൻ വാദികളോട് സൗഹൃദം കാണിക്കുന്നവർ ആരാവട്ടെ അവൻ്റെ ഒരു അമലും അള്ളാഹു സ്വീകരിക്കില്ലാ അവന് അള്ളാഹു വിൻ്റെ മലക്കുകളുടെ നല്ല മനുഷ്യരുടെ ശാപം ഉണ്ടെന്ന് പറഞ്ഞത് മുത്ത് നബി തങ്ങളാണ് ആ തങ്ങൾ പറഞ്ഞതാണ് എല്ലാവരും സ്വീകരിക്കേണ്ടത്
@shihabshihab3572
@shihabshihab3572 Күн бұрын
❤❤❤
@yoyo_editz005
@yoyo_editz005 18 сағат бұрын
നബി തങ്ങൾ പറയാത്തത് പറഞ്ഞു എന്ന് പറയാനും പറഞ്ഞത് പറഞ്ഞിട്ടില്ല എന്ന് പറയാനും നമുക്കാർക്കും അധികാരം ഇല്ല സുഹൃത്തേ എവിടെയാണ് നബി തങ്ങൾ അങ്ങനെ പറഞ്ഞത് ആ ഹദീസ് ഒന്ന് കാണിക്കുമോ ഹദീസ് എന്നാൽ എന്താണെന്ന് താങ്കൾക്കറിയില്ലേ അത് കാണിക്കൂ
@bavaabc2275
@bavaabc2275 Күн бұрын
കബീർ ഉസ്താത് നമ്മുടെ മുത്തേ
@mohammedalicp9880
@mohammedalicp9880 22 сағат бұрын
കബീർ..... ന്റെ പ്രസംഗം ഞാനും ഇഷ്ട പെട്ടിരുന്നു. ദുഹായും ചെയ്യുമായിരുന്നു സുഗമായി പ്രശങ്കിക്കാൻ വേണ്ടി. മറ്റൊരാൾക്ക് വേണ്ടി സഹായിക്കാൻ പറഞ്ഞാൽ റക്കമെന്റ് പറഞ്ഞാൽ സ്വന്തം കിട്ടുന്ന വരുമാനം. സഹായം കുറയും ഭയപ്പെടുന്ന ആളാണ്‌ ബാഖവി മനസിലായപ്പോൾ. നിറുത്തി അയാളെ കേൾക്കൽ.പിന്നിൽ നിന്ന് ഭാര്യയുടെ കരച്ചിൽ കേട്ട് നോക്കിയപ്പോൾ ഇദ്ദേഹത്തിന്റെ വയള് കേട്ടാണ് യൂസഫലി സാറിന് പറയാൻ സ്റ്റേജ് ഉണ്ടങ്കിൽ നമുക്ക് അതില്ല...... ( നിങ്ങളുടെ ഓയിസ് ഫുൾ കേട്ടു നന്നായി കലക്കി. പക്ഷെ സ്വൽപ്പം കൂടി അത് നിങ്ങളിലെ കമ്മ്യൂണിസം ആണ് മനസ്സിലാക്കുന്നു.)പിന്നെ ഒരാൾ ആരെ ആണോ തുടരുന്നത് അവരുടെ കുടെ ആവും എന്നാണ്. വിസതീകരണം പറയാൻ ഉള്ളതിനാൽ...... ഇല്ല. നേർ വഴി ap ek പറഞ്ഞു തള്ളണ്ട. സമസ്ത നേർ വഴി ആണ്. പിന്തിരിപ്പൻ ലീക്കും, പിഴച്ച ബിതഹികളും ഉപദ്രവിക്കുന്നതിനാൽ അസ്വസ്ഥത ഉണ്ടങ്കിലും പിടിക്കാൻ പറ്റിയ കൊബ്ബാണ് സമസ്ത. ലാൽസലാം സഖാവെ
@ckkareem2656
@ckkareem2656 Күн бұрын
👌💐💐💐
@umern7873
@umern7873 Күн бұрын
ഞാൻ മനസ്സിൽ വിചാരിച്ച അതെ അർത്ത വത്തായ കറക്റ്റ് വാക്കുകൾ
@TopBurger-y1o
@TopBurger-y1o 4 сағат бұрын
🎉🎉🎉
@علمالمكاشفةطرىقالاخرة
@علمالمكاشفةطرىقالاخرة Күн бұрын
الشرريعة اقوالي والطريقة افعالي والحقيقة احوالي والمعرفة اسراري.قال النبي محمد رسول الله
@KadeejaRaihana-e7n
@KadeejaRaihana-e7n 23 сағат бұрын
Al amdhulilla❤❤❤❤❤❤
@AkbarAliAkbar-j6s
@AkbarAliAkbar-j6s 21 сағат бұрын
Leeginte samskaram adipoliyanu ikka. Orupadu undu
@aneeb.a642
@aneeb.a642 14 сағат бұрын
Well said
@comrade704
@comrade704 Күн бұрын
പാണക്കാട്, തങ്ങൾ, രാഷ്ട്രീയ, നേതാവ്, ഇതിൽ നിന്നും മാറിനിൽക്കണം, പിന്നെ, മുസ്ലിം ലീഗ്, കാട്ടി കൂട്ടുന്നത്, എല്ലാവരും അറിയുന്നവരാണ്
@abdullrazak4070
@abdullrazak4070 Күн бұрын
സൂപ്പർ 💯👌🏻
@techydude2890
@techydude2890 16 сағат бұрын
Sathyam thurannu paranjha ninghalkk allahu nanma nalkatte
@alimonk375
@alimonk375 6 сағат бұрын
👍🏼👍🏼👍🏼
@muhamedkoduvalli6473
@muhamedkoduvalli6473 Күн бұрын
ഇദ്ദേഹത്തിന്റെ പ്രസംഗം ഞാൻ കേട്ടതാണ് ഇദ്ദേഹം ഉദ്ദേശിച്ചത് മുഹമ്മദലി ശിഹാബ് തങ്ങളും ഹൈദരലി ശിഹാബ് തങ്ങളും അദ്ദേഹത്തിന്റെ ജേഷ്ഠൻ മറ്റേ തങ്ങളുടെ പേര് മറന്നു ആളെ ഇബിലീസ് കേറി നിരങ്ങുന്നുണ്ട് ഇപ്പോൾ പാണക്കാട് കുടുംബങ്ങളിൽ മൊത്തത്തിൽ എല്ലാ സ്ഥലത്തും ഉണ്ട് ഇബിലീസിന്റെ വിളയാട്ടം വല്ലാതെ കൂടി വരുന്നുണ്ട് കാലഘട്ടത്തിലുള്ള ഒരു
@ShihabShihab-jk8dz
@ShihabShihab-jk8dz Күн бұрын
കബീർ.ബാഖവിക്ക്.ഇതിന്.മറുപടി.ഉൺടൊ.
@kunhimuhammednchirikanvare2916
@kunhimuhammednchirikanvare2916 Күн бұрын
Your correct point sattyem
@ALIPAMBALATH-ly5tk
@ALIPAMBALATH-ly5tk Күн бұрын
👍👍👍👍
@amsalim7613
@amsalim7613 Күн бұрын
അഷ്ഹധു അല്ലായിലാഹ ഇല്ലല്ലാഹ് വ അഷ്ഹധു അന്ന മുഹമ്മദ് റസൂലുല്ലാഹ് ഇതാണല്ലോ നമ്മളെല്ലാം ഉറച്ചു വിശ്വസിക്കുന്നതും വിസ്വാസിപ്പിക്കുന്നതും കബീർ ബക്കവി അതു മാറ്റിയോ? സംശയമാണ് പണ്ഡിതന്മാർ ഇങ്ങനെയായാൽ അറിവില്ലാത്ത നമ്മുടെ കാര്യം കഷ്ട്ടം ഇദ്ദേഹം പണ്ഡിത വേഷം അഴിച്ചു വെച്ചിട്ട് മുസ്ലിലീഗിന്റ സ്ഥാനാർഥി ആകണം അത്രയും മര്യാദ കാട്ടണം 🙏
@abdurahman1262
@abdurahman1262 Күн бұрын
Yes...good..❤
@AbdulnasarK-z8s
@AbdulnasarK-z8s Күн бұрын
വളരെ കരക്ടാണ്❤
@Ayalayal786
@Ayalayal786 Күн бұрын
നിങ്ങൾ മുസ്ലിം ആണോ എന്ന് ആദ്യം പറയൂ. എന്നിട്ട് അല്ലേ അഹ്‌ലുസ്സുന്നത്തി വൽ ജമാഅ???
@muhamedkoduvalli6473
@muhamedkoduvalli6473 Күн бұрын
അവർക്കുവേണ്ടി ഒത്താശ പാടി നടക്കുന്ന കുറച്ചു തങ്ങന്മാരാണ് ഇപ്പോൾ പാണക്കാട് ഉള്ളത് അല്ലാതെ സമൂഹത്തിന് അവരെക്കൊണ്ട് ഒരു ഗുണവുമില്ല പടച്ചവനും ഗുണമില്ലാത്ത അവസ്ഥയിലേക്ക് അവർ ഇന്ന് ജീവിക്കുന്നതും ഈ വഹാബികൾ തന്നെയാണ് അവരെ വായ്പ്പിക്കാനും ഈ അവസ്ഥയിലേക്ക് കൊണ്ടുപോകുന്നത് എല്ലാ സമൂഹങ്ങൾക്കും ജനങ്ങൾക്കും മനസ്സിലായിട്ടുണ്ട് താങ്കൾ പറഞ്ഞത് 100% ശരിയാണ് ഇങ്ങനെ എല്ലാവരും വേണം പറയാൻ ഫേസ്ബുക്കിലോ youtube പറയണം എല്ലാവരും ആണും പറയുക
@rehmanmohd1197
@rehmanmohd1197 Күн бұрын
വേട്ടാ വളിയൻ മോല്യാർക്ക് അണ്ണാക്കിലോട്ട് കേറ്റി കൊടുത്ത മാന്യ സുഹൃത്തിന് അഭിനന്ദനങ്ങൾ......
@Ayalayal786
@Ayalayal786 Күн бұрын
അതിന് ഞങ്ങൾക്ക് ദീൻ എന്ന് പറയുന്നത് കമ്മൂണിസിറ്റ് അല്ല. ഞങ്ങളുടെ നേതാക്കൾ സ്റ്റാലിനും ചെകുവേര അല്ല. ഞങ്ങളുടെ നാഥൻ പിശാച് അല്ല. ഇബ്ലീസിന്റെ പാർട്ടി ആയ കമ്മൂണിസിറ്റ് അല്ല.
@hussaintpt.p2456
@hussaintpt.p2456 Күн бұрын
ബെസ്റ്റ് 👍👍👍👍👍
@Ayalayal786
@Ayalayal786 Күн бұрын
കമ്മൂണിസിറ്റ് പാർട്ടിയുടെ അടിമകൾ ആയ മാപ്പിള സഖാക്കൾ എങ്ങനെ മുസ്ലിം ആകും?????
@abdulkareem6894
@abdulkareem6894 Күн бұрын
Big salute sagave❤
@adroyikallayi29
@adroyikallayi29 Күн бұрын
👏👏👏👏👏👍👍👍👍👍❤️❤️❤️❤️❤️
@علمالمكاشفةطرىقالاخرة
@علمالمكاشفةطرىقالاخرة Күн бұрын
الحمد لالله
@muneerfaizee8627
@muneerfaizee8627 Күн бұрын
വാടക പ്രാസംഗികൻ ഇങ്ങനെയേ പറയിൻ കഴിയൂ.
@mujeebpennethmujeebpenneth777
@mujeebpennethmujeebpenneth777 Күн бұрын
പലരും ചോദിക്കാൻ മടിച്ചത് ബിഗ് സലൂട്ട്
@sadikpp8971
@sadikpp8971 Күн бұрын
പാണക്കാട് ❤️❤️
@AbdulSamad-d4m
@AbdulSamad-d4m Күн бұрын
ഇവന് പള്ളി പോളിച്ചാൽ കുഴപ്പമില്ല. ഹംദാൻപോളിയാതെ ഇരു നാൽ മതി😇😇😇
@NazinazeerNazeer
@NazinazeerNazeer 8 сағат бұрын
😮
@aju805
@aju805 Күн бұрын
നീ നിൻ്റെ അപ്പൻ്റെ പാത തുടർന്നാൽ മതി അതാണല്ലോ ഇപ്പോൾ നീ ചെയ്യുന്നത് അത് പോലത്തന്നെ പോകട്ടെ നന്നാകണ്ട ഇങ്ങനെ പോട്ടെ
@hamsaairlines5500
@hamsaairlines5500 10 сағат бұрын
ആ വകുപ്പില്, സമസ്ത അനുയായികളെ ചേർത്താൽ മതി. മുസ്ലിങ്ങളെ ചേർക്കേണ്ടതില്ല.. കബീർ ബാഖവി..
@ahammadukoyacp5036
@ahammadukoyacp5036 Күн бұрын
നരകത്തിൽ.ഏറ്റവും.കൂടുതൽ.പണ്ഡിതർ.ഉണ്ടാവുക.എന്നാണ്.കേട്ടത്.😂😂😂
@abbasem966
@abbasem966 Күн бұрын
Super speach good🎉🎉🎉❤
@muhammedanas100
@muhammedanas100 18 сағат бұрын
ആരുടെ അടുത്ത് തെറ്റ് പറ്റിയാലും അത് നേരിട്ട് കണ്ട് തെറ്റ് തിരുത്തുകാ
@muhammedkalamban1151
@muhammedkalamban1151 Күн бұрын
ലാൽ സലാം ♥️♥️♥️♥️
@sulaimanam9452
@sulaimanam9452 Күн бұрын
അൽ ഉലമാ ഉഷർറുമൻ തഹ്‌ത അ ഭീമിസ മാഇ മൂസ മുവാറ്റുപുഴ
@rasheedpazhayannur3753
@rasheedpazhayannur3753 18 сағат бұрын
കബീർ ബഖവി നിങ്ങളു വെറും 7ാം കുലീയാക രു ത്
@KunjumuhammedP-wn3rv
@KunjumuhammedP-wn3rv Күн бұрын
ലീഗിൽനിന്ന് പോയാൽ . ദീനിൽനിന്നപോയി . K . M . SHAAJI . പച്ചക്കൊടിയുടെ തണലിൽ നിന്ന് പോയാൽ അർശിന്റെ തണൽ ലഭിക്കുകയില്ല . പാണക്കാട് തങ്ങൾ . രാമക്ഷേത്രം ഭൂരിപക്ഷത്തിന്റെ ആവശ്യമായിരുന്നു . പാണക്കാട് തങ്ങൾ . എന്താല്ലേ .
@kabeerabu3254
@kabeerabu3254 Күн бұрын
MashaaAllah
@n.c.aboibackern.c.chalambr699
@n.c.aboibackern.c.chalambr699 Күн бұрын
ഉസ്താദ് ജീവിച്ചു പൊക്കോട്ടെ
@darulhidayamanzil1095
@darulhidayamanzil1095 9 сағат бұрын
الناس اعداءماجهلوا
@IsmailT-uf3ck
@IsmailT-uf3ck 17 сағат бұрын
Mashallah sathiyam
Don’t Choose The Wrong Box 😱
00:41
Topper Guild
Рет қаралды 62 МЛН
Гениальное изобретение из обычного стаканчика!
00:31
Лютая физика | Олимпиадная физика
Рет қаралды 4,8 МЛН
99.9% IMPOSSIBLE
00:24
STORROR
Рет қаралды 31 МЛН
Chain Game Strong ⛓️
00:21
Anwar Jibawi
Рет қаралды 41 МЛН
Don’t Choose The Wrong Box 😱
00:41
Topper Guild
Рет қаралды 62 МЛН