ഈ സഹോദരി നിഷ്കളങ്കമായ ഒരു ഹൃദയത്തിന് ഉടമയാണ്. ഭഗവാൻ രക്ഷിക്കട്ടെ 🙏🏻
@aravindakshanpt43122 ай бұрын
പൊന്നു പെങ്ങളെ ഒരു രൂപ പോലും ആ ബാങ്കിൽ കൊടുക്കരുത്,,,, പണം ബാങ്കിൽ കിടക്കട്ടെ ഇപ്പോൾ ഉള്ള ജോലി തുടരുക പണം കൊടുത്ത് സ്നേഹം വാങ്ങാൻ നിൽക്കരുത് നന്നായി വരും ❤❤❤❤❤❤
@harinarayanan81702 ай бұрын
ഈ പാവം സഹോദരിക്ക് ലോട്ടറി അടിച്ചതിൽ സന്തോഷം.അവരുടെ ജീവിതം ഇനി സന്തോഷകരമാകട്ടെ.
@SuneeshS-dl6wy2 ай бұрын
എല്ലാം കാടങ്ങളും വീട്ടി വിട് പണിമോൾ ടെ കല്യാണ ഇത് എല്ലാം തീർക്ക് പിന്നെ ബാക്കി കാരിയങ്ങൾ സഹോദരി🙏🏻🙏🏻🙏🏻👍🏻👍🏻
@JijiJijiratheesh-jh1jq2 ай бұрын
ദൈവമേ എന്നെയും ഇതു പോലെ ഒന്നു രക്ഷിക്കണേ കടം കൊണ്ട് ഒരു രക്ഷയുമില്ല 🙏
@KrishnaKumar-sf5gy2 ай бұрын
കിട്ടേണ്ട ആൾക്ക് ദൈവം എത്തിച്ചു 🙏❤️🌹മോളെ പണം സൂക്ഷിച്ച് കൈകാര്യം ചെയ്യണേ, കൈയ്യിൽ നിന്നും പോയാൽ ആരും സഹായിക്കില്ല, അനുഭവം ഉണ്ടെല്ലോ.
@kollayilanandan1372 ай бұрын
ഇതുപോലെ കടബാദ്ധ്യതയുള്ളവർക്ക് ഭാഗ്യക്കുറി ലഭിക്കണം
@sureshkumar-th4rt2 ай бұрын
ഇനി നിങ്ങളുടെ ജീവിതം ശോഭനമായി ഇരിക്കട്ടെ
@BaijuThomas-uf2vw2 ай бұрын
ഒരു വർഷം പണം ബാങ്കിൽ ഡെപ്പോസിറ്റ് ഇടുക അതിന് ശേഷം മാത്രം സഹായം ചിന്തിക്കുക
@SumaSoman-x6z2 ай бұрын
സന്തോഷം... മോളെ ക്യാഷ് നീ തന്നെ കൈകാര്യം ചെയ്യണേ ആരും അതിൽ തൊട്ട് കളിയ്ക്കാൻ അവസരം കൊടുക്കരുത് 🙏🏿
@sajinap52652 ай бұрын
അനക് നല്ല സതേഷം ആയി കാരണം നമമളെ പേൽതെ അർഹതപ്പെട്ട പാവപ്പെട്ട അവർക്ക് കിട്ടിയതിന്
@UnniKishannair-fq6hm2 ай бұрын
ദൈവം പാവം ഉള്ള കുടുംബം ത്തി നെ ഭാഗ്യം വന്നു ലോട്ടറി ക്ക് ശ്രീ മഹാ ലക്ഷ്മി ദേവി അനുഗ്രഹിച്ചു പാവം പ്പെട്ടാ സഹോദരി യൂ ടെ കുടുംബം കൊണ്ട് വിട് തി രി ച്ചു കി ട്ടി യാത് വളരെ സന്തോഷം ഉണ്ട് ആശംസകൾ ദൈവം അനുഗ്രഹിക്കട്ടെ 🙏👍👌
@KrishnaKumar-sf5gy2 ай бұрын
അസൂയ കാര്യം പറഞ്ഞപ്പോൾ ചിരി വന്നെങ്കിലും, പറഞ്ഞത് സത്യമല്ലേ 🤔
@RameshKumar-xm1nx2 ай бұрын
Bank കടം തീർക്കുക ബാക്കി തുക deposit ചെയ്തു പലിശ വാങ്ങുക.
@raveendrankp58342 ай бұрын
ദൈവം തന്ന ഭാഗ്യം നശിപ പിച്ചകളയല്ലെ.സൂക്ഷിച്ചു കൈ കാര്യo ചെയ്യെണo നിങ്ങക്ക് നിങ്ങൾ തന്നെ ഉണ്ടാകൂ. CARFUL
@thulasia7872 ай бұрын
ഈ ചേച്ചിക്ക് ലോട്ടറി അടിച്ചത് എനിക്ക് സന്തോഷം ഒക്കെ നല്ല പക്വതയുള്ള ഒരു ചേച്ചി അവർക്ക് പൈസ വിനിയോഗിക്കാൻ നല്ലതുപോലെ അറിയാം
@radhakrishnan-tr7km2 ай бұрын
Pavam Chechi God Blessed Chechi Family
@eappenjohn-of3qe2 ай бұрын
സഹോദരി നിങ്ങൾക്ക് എന്തെങ്കിലും പൈസ ബാലൻസ് ഉണ്ടെങ്കിൽ അത് ആ ബാങ്കിൽ ഇടരുത് വീണ്ടും നിങ്ങളെ വഞ്ചിക്കാൻ ആ വരുന്നത്
@Mohandas-lf7kl2 ай бұрын
ദൈവം കൂടെയുണ്ട് ധൈര്യമായി മുന്നോട്ടു പോവുക
@hamzakutteeri47752 ай бұрын
പണം ശ്രദ്ധിച്ചു കൈകാര്യം ചെയ്യണം കടം വീട്ടുക, തത്കാലം ആർക്കും ഒന്നും കൊടുക്കരുത് കൊടുത്താൽ അവർ നാളെ ഏതിരാവും
@ChandranThurayattil2 ай бұрын
ഇവരുടെ വീട്ടിൽ ചെന്ന് ഉപദ്രവിക്കരുത്
@ArjunA-nj4hg2 ай бұрын
കേരള ലോട്ടറി പാവങ്ങളുടെ രക്ഷകൻ ആണ് അത് സുതാര്യവും ആണ് സംശയം ഒട്ടും വേണ്ട
@PradeepanPradeepan-p3j2 ай бұрын
ഉള ഉതു ത നെ
@pkm25772 ай бұрын
ഞാൻ ഒരു ദിവസം ഇത് പറഞ്ഞപ്പോൾ എന്നെ എല്ലാവരും തെറി വിളിച്ചു.
@noushadnoushar81862 ай бұрын
അനുഭവം ഗുരു 👍
@ananthuathira27712 ай бұрын
കോപ്പണ്
@muhammedsalim2500Ай бұрын
Oru kozhapavum varikayiillla. Santhosham Mathi.
@shijashija92352 ай бұрын
Super
@ladylove48432 ай бұрын
വാട്സപ്പിൽ അയച്ചു എന്ന് പറയരുത്.... ഓൺലൈൻ ഇടപാട് പ്രശ്നം..