❤35 - 45 വർഷങ്ങൾക്കപ്പുറം എല്ലാ വീടുകളിലും ഒരു കാപ്പികലം എപ്പോഴും അടുപ്പിൽ ചൂടുപിടിച്ചു കിടക്കുന്നുണ്ടാവും. അതിലെ മട്ടു കാപ്പി അടുത്തദിവസവും ചൂടാക്കും. കാപ്പികലത്തിനു വേണ്ടി മാത്രമുള്ള ചെറിയ അടുപ്പും. ആ കാപ്പി കുടിച്ചാണ് അപ്പനപ്പൂപ്പന്മാർ പണി ചെയ്തിരുന്നത്. കാപ്പി കുടിക്കുമ്പോൾ നിങ്ങൾ കർഷകരെ സഹായിക്കുന്നു. ചായ കുടിക്കുമ്പോൾ കുത്തക മുതലാളിമാരുടെ വിഷമടിക്കുന്ന, ചായം ചേർക്കുന്ന ചായ കുടിച്ചു വിറ്റാമിന് ഡി അബ്‌സോർപ്ഷൻ തടയുന്നു. അങ്ങനെ രോഗി ആകുന്നു. കാപ്പി ആണ് നമുക്ക് നല്ലതു. ❤
@vijayasidhan82833 ай бұрын
Wishing all the best for the new coffee venture Will definitely try it some day
@bijoyjose44203 ай бұрын
Great efforts
@arunthampi-d7p3 ай бұрын
Pls start exclusive outlets
@AgentShadow942 ай бұрын
🫂🌎In future sure in my personal thought now he's doing marketing everywhere with mobile coffee shop (truck)
@Fordanoop3 ай бұрын
Best wishes
@sijothomas43703 ай бұрын
❤❤❤
@thomasmathew68253 ай бұрын
👌👌
@BusinessEpics3 ай бұрын
👏🏻👏🏻👏🏻👏🏻
@mkskannur.12083 ай бұрын
🙏🙏👍👍👍🙋♂️
@indian2025i3 ай бұрын
പക്ഷേ കോഫി കുടിച്ചാൽ ആരോഗ്യപ്രശ്‌നങ്ങൾ എറെ എറെ....
@@sajithmkm അടിക്കുന്നവർ നാല് പെഗല്ല നാല് ഫുൾ അടിക്കുന്നവരായാലും കണക്കാ....
@thommantelokam29563 ай бұрын
35 - 45 വർഷങ്ങൾക്കപ്പുറം എല്ലാ വീടുകളിലും ഒരു കാപ്പികലം എപ്പോഴും അടുപ്പിൽ ചൂടുപിടിച്ചു കിടക്കുന്നുണ്ടാവും. അതിലെ മട്ടു കാപ്പി അടുത്തദിവസവും ചൂടാക്കും. കാപ്പികലത്തിനു വേണ്ടി മാത്രമുള്ള ചെറിയ അടുപ്പും. ആ കാപ്പി കുടിച്ചാണ് അപ്പനപ്പൂപ്പന്മാർ പണി ചെയ്തിരുന്നത്. കാപ്പി കുടിക്കുമ്പോൾ നിങ്ങൾ കർഷകരെ സഹായിക്കുന്നു. ചായ കുടിക്കുമ്പോൾ കുത്തക മുതലാളിമാരുടെ വിഷമടിക്കുന്ന, ചായം ചേർക്കുന്ന ചായ കുടിച്ചു വിറ്റാമിന് ഡി അബ്‌സോർപ്ഷൻ തടയുന്നു. അങ്ങനെ രോഗി ആകുന്നു. കാപ്പി ആണ് നമുക്ക് നല്ലതു.
@jamesjoseph93093 ай бұрын
ഈ സർക്കാർ, അദ്ധ്യാപക സമൂഹം ആണ് നാട്ടിലെ ചെറുപ്പക്കാരുടെ സ്വയംതൊഴിൽ സ്വപ്നത്തിന് തടസ്സം