Vegitables ന്റെ രാജാവ് ആണ് വഴുതന.heart ന്റെ ആരോഗ്യത്തിനും, നല്ല ദഹനത്തിനും വഴുതനങ്ങ best ആണ്. എനിക്ക് വഴുതനങ്ങ ഒത്തിരി ഇഷ്ട്ടമാണ്. Fish fry മസാലയും ഇഞ്ചി വെളുത്തുള്ളി paste ഒക്കെ ഇട്ട് ഒന്ന് fry ചെയ്തു നോക്കു അടിപൊളി taste ആണ്. വഴുതനപുളി എന്ന് ഒരു കൂട്ട് ഉണ്ട് അടിപൊളി ആണ്. അതും ഇതുപോലെ പച്ച വഴുതന എണ്ണ പുരട്ടി ചുറ്റെടുത്തിട്ട് അതിന്റെ skin remove ചെയ്ത് നന്നായി സ്പൂൺ കൊണ്ട് ഉടക്കണം. അതിൽ ചെറിയഉള്ളി ഒരു കൈപ്പിടി കുനുകുനാ അറിഞ്ഞത്, പച്ചമുളക് അറിഞ്ഞത് ഒരു നെല്ലിക്ക വലുപ്പത്തിൽ വാളൻ പുളി മൂന്ന് സ്പൂൺ വെള്ളത്തിൽ നന്നായി ഞരടി chilli flips ഒരു teaspoon ചേർത്ത്, പാകത്തിന് ഉപ്പും ഇതിന്റെയെല്ലാം പുറത്തു രണ്ട് സ്പൂൺ തേങ്ങ എണ്ണ ചേർത്ത് സ്പൂൺ കൊണ്ട് നന്നായി ഇളക്കി യോജിപ്പിച്ചു ചോറിനൊപ്പം ചേർത്ത് ഒരു പിടി പിടിക്കണം കൂടെ പപ്പടം കാച്ചിയതോ fish fry എന്തും കൂട്ടി കഴിക്കണം അടിപൊളി ആണ് 😋😋😋😂😂❤❤❤
@ajusworld-thereallifelab359728 күн бұрын
Wowwwww😍😍 Thanks for the recipe 🥰🥰🙏🙏🙏
@rainbowplanter78628 күн бұрын
❤️❤️❤️🙏@@ajusworld-thereallifelab3597
@teslamyhero858128 күн бұрын
ഭാര്യയുടെ ആലാപനമാധുര്യത്തിൽ അലിഞ്ഞു അഭിമാനത്തോടെ നിൽക്കുന്ന ഭർത്താവ് 👍👍
@ajusworld-thereallifelab359728 күн бұрын
😂😍😍😍😍🙏
@krksankar28 күн бұрын
@@ajusworld-thereallifelab3597നേരം പോണത് അറിയില്ല നിങ്ങളുടെ വർത്തമാനം കേട്ടിരുന്നാൽ ❤️❤️❤️🌹👍
@girijamenon329128 күн бұрын
11months the first time in a mother cat sleep well as the first time in a mother cat sleep well as the first time in a
@BharathyAnand27 күн бұрын
Wow 👍പാട്ട് super ❤️👌അജു start ചെയ്തു സരിത മുഴുമിപ്പിച്ചു 👍അടിപൊളി 🙏പാട്ട് start ചെയ്ത ആൾ എവിടെയൊക്കെയോ പോയെന്ന് തോന്നുന്നു 😂അതോ ഭാര്യയുടെ പാട്ടിൽ മതിമറന്നു നിന്നതോ 🤔😂❤️എന്തായാലും അജുവിന്റെ നിൽപ്പ് കലക്കി 👍❤️😍ഇഷ്ടായിട്ടോ ❤️
@shajiphilip636628 күн бұрын
ഈ dressil രണ്ടു പേരും അടിപൊളി but അജുനെ ഒരു പ്രത്യക style ഉണ്ട് 😍
@ajusworld-thereallifelab359728 күн бұрын
ആണോ 😍😍😍😍സന്തോഷം ❤️🙏🙏
@pp-od2ht28 күн бұрын
Aju aanu style Saritha got only colour
@Ms2202196628 күн бұрын
അജു നല്ല സ്റ്റൈൽ ആണുട്ടോ
@teslamyhero858128 күн бұрын
സത്യമല്ലേ സരിതേ... ഭംഗിയുള്ള ആരെ കണ്ടാലും നമ്മൾ നോക്കണം.. നമ്മുടെ ചുറ്റുമുള്ള സൗന്ദര്യം നമ്മൾ ആസ്വദിക്കണം.. ഞാൻ അജുന്റെ സൈഡ്.. 😄😄👍
@ajusworld-thereallifelab359728 күн бұрын
പിന്നല്ലാ 😍😍😎😎😎😎
@pp-od2ht28 күн бұрын
Tirichum same Tanna But secretly Right Ladies that types Ha ha ha ha
@minimanual163728 күн бұрын
അജു സരിത black dressil കാണാൻ നല്ല ഭംഗി ഉണ്ട്, Aju hair style അടിപൊളി, സരിത പാട്ട് പാടിയപ്പോൾ Aju പഴയ ഓർമകളിൽ മതിമറന്നു നിൽക്കുന്നതായി തോന്നി.
നമസ്കാരം അജു ചേട്ടാ, സരിത ചേച്ചി, ജഗ്ഗു. വളരെ സ്വാദിഷ്ഠമായ ബൈംഗൻ ഭർത്തയുടെ റെസിപ്പി പറഞ്ഞു തന്നതിൽ ഒരുപാട് സന്തോഷം, ഈ കറി ഞാൻ ഇതുവരെ കഴിച്ചിട്ടില്ല, തീർച്ചയായും വീട്ടിൽ പാചകം ചെയ്തു നോക്കും. അതുപോലെ ഇന്ന് എത്ര മനോഹരമായാണ് ചേട്ടനും, ചേച്ചിയും പാട്ട് പാടിയത്, മുഴുവനായി കേൾക്കാൻ കഴിഞ്ഞിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചു പോയി. ഇന്നത്തെ വീഡിയോ വളരെയധികം ഇഷ്ടമായി. ഹാവ് എ നൈസ് ഡേ ❤️❤️❤️❤️🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
സരിതയുടെ acting അടിപൊളി ചിരിച്ചു മടുത്തു സരിതയെ കാണാൻ നല്ല സുന്ദരി ആയിരിക്കുന്നു സരിതയുടെ പാട്ട് വീണ്ടും കേൾക്കാൻ കൊതിയാകുന്നു !!!
@lekhasuresh45928 күн бұрын
For roasting brinjal u can use steel grill net...it can use in stove and u can grill tandoori chicken, bringal and other things. Available n Amazon and not very costly (200--300rs)... also...
@ajusworld-thereallifelab359728 күн бұрын
Thanks for the tip❤️❤️❤️❤️❤️❤️🙏
@anithak839828 күн бұрын
രണ്ടുപേരും സുന്ദരനും സുന്ദരിയും ബ്ലാക്ക് കളർ 👌👌👌 എന്റെ സരിത എത്രനന്നായിട്ടാണ് പാടുന്നത് 🌹🌹🌹 അജുന്റെ വായ്നോട്ടം സരിത കാണിച്ചത് 👌👌😂😂😂 ഭംഗിയുള്ള എന്ത് കണ്ടാലും നമ്മൾ ആസ്വദിക്കണം അജു പറഞ്ഞത് പോലെ ആണായാലും പെണ്ണായാലും ഞാൻ നോക്കും 😂😂😂😂🥰🥰🥰🥰
@ajusworld-thereallifelab359728 күн бұрын
പിന്നല്ല 😂😂😂
@lelibasil829928 күн бұрын
അജു സരിത രണ്ടുപേരുടെയും ഡ്രസ് അടിപൊളി അതുപോലെ ഇന്നത്തെ പചകവും വഴുതനങ്ങ ഇഷ്ടമുള്ള ഞങ്ങളെപോലുള്ള കുറെപേർ ഇവിടുണ്ട് ഇനിയും പലതരം വഴുതനങ്ങ recipi പ്രതീക്ഷിക്കുന്നു കാണാൻ ആഗ്രഹം ഉണ്ട് 👍
@ajusworld-thereallifelab359728 күн бұрын
തീർച്ചയായും 🥰🥰🥰
@snehatumbi628 күн бұрын
അജുവേട്ടൻ ചെത്ത് ചെക്കൻ ആയല്ലോ ഈ ഡ്രെസ്സിൽ, പിന്നെ കറി പൊളിച് 👌👌👌
@ajusworld-thereallifelab359728 күн бұрын
ശ്ശോ. എന്നെ കൊണ്ട് വയ്യ 😂😂😂😂
@hariharaniyer181828 күн бұрын
കത്രിക്ക കറി അടിപൊളി നോർത്തിൽ വലിയ വഴുതനങ്ങ കിട്ടും ഒരു പൊളിച്ച തേങ്ങയുടെ വലിപ്പമുണ്ടാകും ഇവിടത്തെ ആളുകളുടെ സ്പെഷൽ ആണ് ഈ സബ് ജി സരിത പാട്ട് സൂപ്പർ❤
@ajusworld-thereallifelab359728 күн бұрын
അത്രയും വലുപ്പം ഉണ്ടാവും ലെ 🥰🥰🥰🥰🙏
@gulfcon28 күн бұрын
ചുള്ളൻ ചെക്കൻ അയല്ലോ അജുചേട്ടാ.... ഹെയർ സ്റ്റൈൽ ഒന്ന് മറ്റിപിടിച്ചപ്പോൾ വന്ന മാറ്റമേ 👍🏻 ചക്കിക്കൊത്ത ചുള്ളൻ 😊👍🏻 ബ്രിഞ്ചാൾ കൊണ്ടുള്ള ഈ വിഭവം നമ്മുടെ ക്രിക്കറ്റ് ദൈവം ആയ ലിറ്റിൽ മാസ്റ്റർ സച്ചിൻ ടെണ്ടുൽക്കർ ൻ്റെ ഫേവറേറ്റ് ഡിഷ് ആണ്. പുള്ളിയുടെ ഒരു വീഡിയോ പണ്ട് കണ്ടിട്ടുണ്ട്.... ഇതുപോലെ ഒരു വിഭവം പുള്ളി തന്നെ കുക്ക് ചെയ്യുന്നത്.
@ajusworld-thereallifelab359728 күн бұрын
🥰🥰🥰🥰🥰🥰🥰🥰
@premasasimenon324328 күн бұрын
Brinjal healthy vegetable anu athu kazikunnavar kuravanu ethupole undakiyal taste ayirikum alle try cheyanam black dress adipoli ❤
@ajusworld-thereallifelab359728 күн бұрын
Thank you 🥰🥰🥰
@rajeswariks173428 күн бұрын
അജു ചേട്ടാ സരിത ചേച്ചി.ഞൻ നിങളുടെ വീഡിയോ കണ്ട ശേഷം ചേച്ചി പാടിയ പാട്ട് കുറെ നേരം കേട്ടു..you ട്യൂബിൽ.. വല്ലാത്ത ഒരു ഫീൽ ഉള്ള പാട്ട് ആണ് അല്ലേ..❤..ചേച്ചി പാടിയതും കൊള്ളാം ..എനിക്ക് ഇഷ്ടപ്പെട്ടു...❤
@ajusworld-thereallifelab359728 күн бұрын
വളരെ ഫീൽ ഉള്ള പാട്ട് ആൺ 🥰🥰🥰
@meenasreedharan209928 күн бұрын
കറി കാണുബോൾ അറിയാം. നന്നായിട്ടുണ്ട് എന്നു.
@ajusworld-thereallifelab359728 күн бұрын
❤️❤️❤️❤️
@sivadasambalapatta805028 күн бұрын
ബൈ ഗൺ കറി അടിപൊളി അജുവിൻ്റെയും സരിതയുടെയും കോസ്റ്റ്യും ബ്ലാക്ക് ആയതു കൊണ്ട് ഇരട്ടി ഭംഗി കൂടി അജുവിൻ്റെ ഹെയർ style ബ്യൂട്ടി പാർല ലിൽ പോയ ശേഷം super ആയിട്ടുണ്ട്. അജുപാടിയ പാട്ട് സരിത Finish ചെയ്തു അതു പൊളിച്ചുട്ടാ👍👍❤️
@ajusworld-thereallifelab359728 күн бұрын
വളരെ വളരെ സന്തോഷം 🥰🥰🥰🙏
@sherlyravindran983328 күн бұрын
Aju and Saritha black dress il adipoli look anu tto.Baingan bartha North Indian dish anu.Nammal ivide Mumbai il undakarundu .chapathi anu compination.2 perudeyum pattu kelkan nalla resam undayirunnu.God bless you all❤❤
@ajusworld-thereallifelab359728 күн бұрын
Thank you 🥰🥰🥰🥰
@chipsworld996128 күн бұрын
നല്ല ഭംഗി ഉണ്ട് രണ്ടാളും specially സരിത 😘 സിറ്റ് ഔട്ടിൽ പുതിയ രണ്ടു അതിഥികളെ കണ്ടല്ലോ 🌳🥿
@ajusworld-thereallifelab359728 күн бұрын
❤️❤️❤️❤️❤️
@Annz-g2f28 күн бұрын
North Indian dish Baingan Bartha recipe super tasty aannutto preparation very easy urappayittu undakaam Thank you Aju for sharing this recipe
@ajusworld-thereallifelab359728 күн бұрын
❤️❤️❤️❤️❤️
@sarathcbbabu634528 күн бұрын
കണ്ടാതന്നെ അറിയാം അടിപൊളി ആണെന്ന് എന്തായാലും ഞാൻ ഉണ്ടാക്കി നോക്കണം 😍😍😍 ഒരുപാട് ഇഷ്ടത്തോടെ സ്നേഹത്തോടെ ശരത്ത് ❤️❤️❤️
@ajusworld-thereallifelab359728 күн бұрын
Thanks ❤️❤️❤️
@jazzydriven278425 күн бұрын
athe...athe....bhangiyokke aaswadikkanm...pakshe aa kazhuthile mark kanditt ath oru love bite aayittaa njangalkk thonniye....🥰😃😃😃😃
@MeenaSatish-q3x28 күн бұрын
വഴുതനങ്ങ നടുവേ മുറിച്ചു മസാല നിറച്ചു വറുത്തു കറി വെക്കാറുണ്ട്. പുളിയും വെല്ലവും ചേർക്കും. സൂപ്പർ ടേസ്റ്റ് ആണ്. ഇത് നിങ്ങൾ കഴിക്കുന്നത് കാണുമ്പോൾ അറിയാം ഇതിന്റെ രുചി ♥️
@ajusworld-thereallifelab359728 күн бұрын
അതെ ♥️♥️♥️
@VasanthaRajan12128 күн бұрын
ഹായ് സരിത അജു.. നിങ്ങളുടെ ഫാമിലി സൂപ്പർ ചേട്ടൻ അനിയൻ ന്മാർ ഒത്തു പൊരുത്തം മറ്റൊരിടത്തും കാണാത്ത കാഴ്ച..❤❤❤സൂപ്പർ ഫാമിലി
@ajusworld-thereallifelab359728 күн бұрын
സന്തോഷം ❤️❤️❤️❤️
@alphonsaxavier871528 күн бұрын
Ethupolle chutte eduthe kai konde udachu cheriya ulli,pachamulakum koodi chathachu kurachu coconut oil koodi cherthu nannai thirumi chamanthy nalla ruchiyanu
@ajusworld-thereallifelab359728 күн бұрын
ആണോ 🥰🥰🥰🥰
@babykuttyraju781228 күн бұрын
Njangal undakkarundu nalla taste anu Beingan ka bertha❤❤❤
@ajusworld-thereallifelab359728 күн бұрын
❤️❤️❤️❤️
@latikaraghavan25128 күн бұрын
Baigan bharta is a North Indian dish usually served with chapathi, nan & paratha. You can add one boiled & smashed potato/ sweet potato with the smashed baigan. While garnishing with coriander leaves u can add little chopped spring onions. 👌
@ajusworld-thereallifelab359728 күн бұрын
Thanks for the tips!❤️❤️❤️❤️
@mangalamravindran685328 күн бұрын
സരിത ഉരു ദിവസം എത്ര പ്രാവശ്യം ചേട്ടാ ചേട്ടൻ എന്ന് പറയും ❤ എന്തായാലും നിങ്ങളുടെ വിഡിയോ ഒരുപാട് ഇഷ്ടം ആണ് ട്ടോ ❤🎉
@ajusworld-thereallifelab359728 күн бұрын
കൊറേ പ്രാവശ്യം പറയും 🥰🥰🥰🥰😂😂
@prdeeppradeep5828 күн бұрын
നിങ്ങളുടെ വീഡിയോസ് കാണുമ്പോൾ സ്വന്തം വീട്ടുകാരെ കാണുന്ന പോലെ ഒരു സന്തോഷമാണ്
@ajusworld-thereallifelab359728 күн бұрын
വളരെ വളരെ സന്തോഷം ❤️❤️❤️❤️
@beenakumar758828 күн бұрын
You are right Saritha! No one eats brijlal in my family. Not at alll a popular veggie in my family
@ajusworld-thereallifelab359728 күн бұрын
❤️❤️❤️❤️❤️🙏
@PraseethajagadheeshPrasi28 күн бұрын
അജുവേട്ടൻ ഹെയർ സ്റ്റൈൽ മാറിയപ്പോ എന്തൊരു സുന്ദരനാ 🥰🥰🥰
@ajusworld-thereallifelab359728 күн бұрын
🥰🥰🥰🥰🥰ശ്ശോ 😍😍
@anni516228 күн бұрын
Good morning nice video my mom would make eggplant sabzi with dry spices adding dry mango powder for flavor you can add bell pepper too very tasty thanks and have a good day
@ajusworld-thereallifelab359728 күн бұрын
Thanks for sharing❤️❤️❤️❤️
@teslamyhero858128 күн бұрын
ആഹാ.. എനിക്കിഷ്ട്ടപ്പെട്ട പാട്ടുകളിൽ ഒന്ന്... 🔥🔥നൊസ്റ്റു 💔💔💔
@ajusworld-thereallifelab359728 күн бұрын
❤️❤️❤️❤️❤️❤️
@darsanapradeep851728 күн бұрын
Black dress il randalum adipoli aayittundu❤❤ Ajunu oru 10 vayassu kuranjittundu😍 Saritha as usual looking beautiful ❤beautiful song and beautiful singing Saritha❤ aarenthu paranjalum shradhikkanda...keep singing Saritha❤❤❤ love you guys❤❤❤
Baingan burtha undakkan ee type vazhuthana alla use cheyuka.nalla valuppathil ulla vazhuthana aanu.ath 2 thanne kooduthal aanu.aju nte samsaram kelkkan nalla rasamanu.ente brothersum ee type aanu😊
ഞാൻ ഈ ഉണ്ട വഴുതനങ്ങ വട്ടത്തിൽ കുറച്ചു കനത്തിൽ മുറിച്ചു,, മഞ്ഞൾ പൊടി, ഉപ്പ്, കുറച്ചു കാശ്മീരി മുളക് പൊടി, കുരുമുളക് പൊടി എന്നിവ വെള്ളത്തിൽ ചാലിച്ചു കുഴമ്പ് പോലെ ആക്കി മുറിച്ച വഴുതനങ്ങയുടെ ഇരു വശവും തേച്ചു പിടിപ്പിച്ചു പത്തു മിനിറ്റ് വച്ചിട്ട് മീൻ വറുക്കുന്ന പോലെ അധികം മുരിക്കാതെ വറുത്തെടുക്കും.. 👌👌👌😋😋
@ajusworld-thereallifelab359728 күн бұрын
അപ്പൊ നല്ല ടേസ്റ്റ് ആണല്ലേ.... 🥰🥰🥰🥰♥️ try ചെയ്തു നോക്കാം 🥰🙏
@lathavijayan686328 күн бұрын
Super പാചകവും പാട്ടും
@ajusworld-thereallifelab359728 күн бұрын
❤️❤️❤️❤️
@Fazilavlog-q7u28 күн бұрын
സൂപ്പറായിട്ടുണ്ട് സരിതേച്ചി അജുവേട്ടാ
@ajusworld-thereallifelab359728 күн бұрын
🥰🥰🥰🥰🥰
@geethakv593328 күн бұрын
അജുവിന്റെ വായിനോട്ടം സരിത നന്നായിട്ട് അഭിനയിച്ചു കാണിച്ചു, കേട്ടോ.
@ajusworld-thereallifelab359728 күн бұрын
😂😂🥰🥰🥰🥰
@Anithapraveen1950achu28 күн бұрын
Hai harivandanam Good morning ajuvettan sarithechi jaggu ആദ്യം തന്നെ ഒരു ക്ഷമ ചോദിക്കുന്നു ഇന്നലത്തെ പ്രതികരണം പരിപാടിയിക്ക് കമൻ്റ് ഇടാൻ പറ്റിയില്ല ഇന്നലത്തെ കാണാൻ പറ്റി ഇല്ല ഞാൻ K S R T C യിൽ ടൂർ പോയേക്കുവായിരുന്നു പരുന്തുംപാറ രാമക്കൽമേട് തിരിച്ചു വന്നത് വെളുപ്പിനെ ആയിരുന്നു അതുകൊണ്ടാട്ടോ മറുപടി അയക്കാത്തത് സോറി ട്ടോ ഇന്നത്തെ വീഡിയോ വളരെ മനോഹരമായിക്കുന്നു👌👌👌👌🥰🥰🥰😍😍😍
@ajusworld-thereallifelab359728 күн бұрын
അച്ചോടാ 😍😍😍🥰🥰🥰🥰🥰🥰സാരല്യ ട്ടോ ❤️❤️❤️❤️🙏🙏🙏
@JoiceDcunha28 күн бұрын
Super 👍👍 recipe of the Brinjal Bartha and it looks delicious 😋🤤 recipe ❤ Sarita your comments are super about a beautiful girl , of your husband,poor Aaju . Aaju don't worry we know your good behaviour and nature ❤👍👍👍 and very loving and caring of your wife Sarita. Love you both and God bless you and live together with love and care always 🙏🏾👏❤️❤️
@ajusworld-thereallifelab359728 күн бұрын
❤️❤️❤️❤️❤️
@Ichu-c4p28 күн бұрын
എ ണ്ണ തെളിഞ്ഞു എ ണ്ണ തെളിഞ്ഞു ന്ന് എ വടേ എ ണ്ണ തെളിഞ്ഞിട്ടൊന്നുല്ല അ ജ്ജ് എട്ടന്റെ വർ ത്താ നംകേൾക്കാൻ നല്ല റസാണ് ട്ടാ 😂😂😂😂❤❤❤❤❤❤
@ajusworld-thereallifelab359728 күн бұрын
😂😂🥰🥰🥰🥰🙏
@VinodhiniSasi-n8i28 күн бұрын
Aju saritha dress super sarithude pattum super
@ajusworld-thereallifelab359728 күн бұрын
🥰🥰🥰🥰
@MkMubaraka28 күн бұрын
അടിപൊളി കൂട്ടാൻ വഴുതന റസിപ്പി സൂപ്പർ അച്ചുവേട്ടൻ ആൻറി സരിത രഘു❤
@ajusworld-thereallifelab359728 күн бұрын
❤️❤️❤️❤️❤️
@jayaravindran112228 күн бұрын
Enikkum ഇഷ്ടമാണ് e ilangipoomanam enna patt
@ajusworld-thereallifelab359728 күн бұрын
❤️❤️❤️❤️❤️
@Ashoksworld-q3h28 күн бұрын
ഹായ്...... സ്നേഹമുള്ളവരായ അജുചേട്ടൻ. ജഗനാഥൻ. സരിതചേച്ചി എല്ലാവർക്കും ഹൃദയം നിറഞ്ഞ നമസ്കാരമുണ്ട്.. 🙏💙💚💙😄🙏💙💚💙😄🙏
@ajusworld-thereallifelab359728 күн бұрын
നമസ്കാരം 🥰🥰🥰
@zusy351227 күн бұрын
You can also make ‘bharwa baingan’ (stuffed brinjal) another famous N. Ind 🇮🇳 dish. It’s is super tasty as well. stuffed eggplant
@shailajavelayudhan854328 күн бұрын
Aju Saritha, same recipe capsicum vechum undakkam capsicum pieces aayi cherkukka.
@ajusworld-thereallifelab359728 күн бұрын
🥰🥰🥰🥰🥰🥰🙏
@teslamyhero858128 күн бұрын
ഇന്ന് രണ്ടും കരിങ്കോഴികൾ 🔥🔥🔥
@ajusworld-thereallifelab359728 күн бұрын
അയ്യോ 🖤🖤🖤🖤
@indiracn313128 күн бұрын
❤aju saritha super song and super vay nottam story 👌💖
@ajusworld-thereallifelab359728 күн бұрын
♥️♥️♥️😂😂
@angelo632528 күн бұрын
Ah sheelachechi njanatto ❤
@ajusworld-thereallifelab359728 күн бұрын
അച്ചോടാ 🥰🥰🥰🥰
@SruthiPradeepvk28 күн бұрын
Saudi lum ithupole vazhuthanangade oru curry kittum rotti de koode kazhikkan. Oru chammanthipole👌👌👌👌 nalla taste anu. Enikku athupoleyanu thonnqne👍
@ajusworld-thereallifelab359728 күн бұрын
ആണോ 🥰🥰🥰 ഇത് റൊട്ടി ടെ കൂടെയും കഴിക്കാം 🥰🥰🥰
@sarithabinumon66378 күн бұрын
Aju chettan oru blessing Anu saritha kku, thirichum
@sandhyabiju29528 күн бұрын
രണ്ടു പേരുടെയും പാട്ട് സൂപ്പർ ആയിരുന്നു ചേട്ടൻ ഓൾഡ് ലവ് സ്റ്റോറി ഓർത്തു നിന്നത് പോലെ തോന്നി 😁ഞാൻ ഈ മാസം ഒറ്റപ്പാലം AR ഹാൻഡ്ലൂംസിൽ വെഡിങ് ഡ്രസ്സ് എടുക്കാൻ വന്നിരുന്നു തൃശൂർ വഴി അപ്പൊ എന്റെ മോൻ ചോദിച്ചു അമ്മ ഇങ്ങോട്ട് വരുമോ അതോ പോകുന്ന വഴി അജുസ് വേൾഡന്റെ വീട്ടിലോട്ട് അങ്ങ് പോകുമോന്നു ട്രെയിൻൽ ഇരുന്ന് കൂടെ ഉള്ളവരോട് തൃശൂർ ആയപ്പോ ഞാൻ പറഞ്ഞു എന്റെ ആളുകൾ ഒക്കെ ഇവിടുണ്ട് ഞാൻ ഇവിടെ ഇറങ്ങുവാന്ന് അവർ വിചാരിച്ചു എന്റെ റിലേറ്റീവ്സ് വല്ലതും അവിടെ കാണുമെന്നു നിങ്ങളെ കണ്ടാൽ മിണ്ടുമോന്ന് ഒക്കെ മക്കൾ എന്നോട് ചോദിക്കും...
@ajusworld-thereallifelab359728 күн бұрын
എന്നിട്ട് എന്തെ വരാഞ്ഞേ....?? 🥰🥰
@manugaming582628 күн бұрын
Good morning ajuvetta&saru mani🥰🥰🎉🎉 kanam vlog😍🖤🖤
@ajusworld-thereallifelab359728 күн бұрын
❤️❤️❤️❤️❤️❤️
@rajeswariharidas512728 күн бұрын
സൂപ്പർ അജു നന്നായി പാടുന്നുണ്ട് 👌👌👌👌👌😍😍😍😍😍😍🙏🙏🙏🙏🙏🙏
@ajusworld-thereallifelab359728 күн бұрын
♥️♥️♥️♥️
@sharmilareji8128 күн бұрын
സരിത പറഞ്ഞതു നേരാ... അജു ചേട്ടൻ എവിടെയോ പോയി..😂😂😂
@ajusworld-thereallifelab359728 күн бұрын
❤️❤️❤️❤️😂😂
@sindhunair478728 күн бұрын
എന്തായാലും ഉണ്ടാക്കി നോക്കട്ടെ 🏃🏼♀️
@ajusworld-thereallifelab359728 күн бұрын
♥️♥️♥️♥️♥️
@SindhuCs-bu6je28 күн бұрын
Ettu vayasuppol enthutt thenga.nalla comedy.
@ajusworld-thereallifelab359728 күн бұрын
😂😂😂😂
@RemadeviK-k4v28 күн бұрын
Marangal athyavasyamanu ennalum ipo ningalude mittath suryaprakasam adikumbol oru prathyeka aiswaryam ille oru pleasant feeling.
Hai aju Saritha jaggu ❤ good morning ❤ oru variety kary super ❤ orupad eshttama ayi annum ninghalude vedio varan kathirikkum❤ try cheyyum ok ❤❤❤❤❤
@ajusworld-thereallifelab359728 күн бұрын
🥰🥰🥰🥰വളരെ സന്തോഷം ♥️♥️♥️🙏
@VinodiniKp-i7d28 күн бұрын
അജൂ സരിത ജഗൂ ഗുഡ് മോണിംഗ്.അജു ചക്ക വിരിയാൻ തുടങ്ങിയോ😂😂 നിങ്ങൾ ചക്ക തിന്നുന്നത് കാണാൻ കൊതിയാവുന്നു.വഴുതിനകറി നന്നായിട്ടുണ്ട്.കറുപ്പ് ഡ്രസ്സിൽ രണ്ടു പേരും സൂപ്പർ 😊😊😊.❤❤
@ajusworld-thereallifelab359728 күн бұрын
❤️❤️❤️❤️❤️Thanks 🙏
@mathew35428 күн бұрын
Awe-inspiring sentiments unfold like delicate petals 🌼💐