ആവണങ്ങാട്ടിൽ കളരി

  Рет қаралды 26,660

Dipu Parameswaran

Dipu Parameswaran

Күн бұрын

Пікірлер: 139
@Vishu95100
@Vishu95100 Жыл бұрын
2004-ൽ പുറത്തിറങ്ങിയ 'വിഷ്ണുമായാർച്ചന' എന്ന ആൽബത്തിലെ പാട്ടുകൾ വഴിയാണ് ആവണങ്ങാട്ടിൽ കളരിയെക്കുറിച്ച് ആദ്യമായി കേൾക്കുന്നത്.. പിന്നീട് പലപ്പോഴായി ഇതിനെക്കുറിച്ച് ധാരാളം ലേഖനങ്ങൾ കേൾക്കാനിടയായിട്ടുണ്ട്.. 'ഐതിഹ്യമാല'യിലും ഇതിനെക്കുറിച്ച് വിശദമായി പരാമർശിച്ചിട്ടുണ്ട്.. പക്ഷേ ഇതുവരെ ഇങ്ങോട്ട് വരാൻ സാധിച്ചിട്ടില്ല.. ഉടനെ വരാൻ സാധിയ്ക്കുമെന്ന പ്രതീക്ഷയോടെ..
@dipuparameswaran
@dipuparameswaran Жыл бұрын
🙏സാധിക്കട്ടെ
@RajeshTk-cf9lj
@RajeshTk-cf9lj 4 ай бұрын
ഞാൻ എന്തായാലും അവിടെ വരുന്നോണ്ട്
@dipuparameswaran
@dipuparameswaran 4 ай бұрын
@RajeshTk-cf9lj 🙏🏾🙏🏾
@sujiindeo7325
@sujiindeo7325 Ай бұрын
🕉 vishu maya sammy
@Crazymalayaligamer
@Crazymalayaligamer 11 ай бұрын
Super wow wow wow 🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉
@anilbabu1000
@anilbabu1000 Жыл бұрын
❤ om shree vishnumaya swami saranam ❤
@dipuparameswaran
@dipuparameswaran Жыл бұрын
🙏🙏
@vijjeykottoor2455
@vijjeykottoor2455 28 күн бұрын
എന്റെ പൊന്നുണ്ണി വിഷ്ണുമായ സ്വാമിനെ നമഃ 🙏🙏🙏
@dipuparameswaran
@dipuparameswaran 28 күн бұрын
🙏🏻🙏🏻
@OmanaPrakash-n2n
@OmanaPrakash-n2n 13 күн бұрын
എന്റെ പൊന്നുണ്ണി രക്ഷിക്കണമേ.🙏🏻🙏🏻🙏🏻
@dipuparameswaran
@dipuparameswaran 13 күн бұрын
@@OmanaPrakash-n2n 🙏🏻🙏🏻
@vipinvenu6814
@vipinvenu6814 Жыл бұрын
Om sree vishnumaya swamiye namo 🙏
@dipuparameswaran
@dipuparameswaran Жыл бұрын
🙏🙏
@divinegrace2935
@divinegrace2935 Ай бұрын
എന്റെ പൊന്നുണ്ണി വിഷ്ണുമായ സ്വാമിനെ നമഃ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@dipuparameswaran
@dipuparameswaran Ай бұрын
🙏🏻🙏🏻
@Sureshakaksureshakak
@Sureshakaksureshakak 22 күн бұрын
ഉഗ്രമൂർത്തി വിഷ്ണുമായ സ്വാമി ശരണം 🙏🙏🙏🙏
@dipuparameswaran
@dipuparameswaran 22 күн бұрын
🙏🏻🙏🏻
@rajeenareji149
@rajeenareji149 5 ай бұрын
Ente ponnuni vishnumaya 😍😍😍😍😍😍 bagavane ennum koode undavane
@dipuparameswaran
@dipuparameswaran 5 ай бұрын
🙏🏾🙏🏾
@DileepDilu-b9s
@DileepDilu-b9s 4 ай бұрын
ഓം ശ്രീ ആവണങ്ങട്ടിൽ വാഴു പൊന്നൂണി വിഷ്ണുമായ സ്വാമിയേ നമഃ 🙏🙏🙏🙏❤️❤️❤️❤️
@dipuparameswaran
@dipuparameswaran 4 ай бұрын
🙏🏾🙏🏾
@satyagreig2390
@satyagreig2390 3 күн бұрын
🙏❤✨✨✨❤🙏
@dipuparameswaran
@dipuparameswaran 3 күн бұрын
🙏🏻🙏🏻
@reshmanv5902
@reshmanv5902 8 ай бұрын
എനിക് വരാൻ ഉള്ള ഭാഗ്യം കിട്ടി ഇനിയും വരണം ഭഗവാനെ കാണണം❤
@dipuparameswaran
@dipuparameswaran 8 ай бұрын
🙏🙏
@deepthisatheesh3703
@deepthisatheesh3703 4 ай бұрын
ഓം ശ്രീ പൊന്നുണ്ണി വിഷ്ണുമായ സ്വാമിയേ നമഃ 🙏🏻🙏🏻🙏🏻
@dipuparameswaran
@dipuparameswaran 4 ай бұрын
@@deepthisatheesh3703 🙏🏾🙏🏾
@Arunkumar-dj2ww
@Arunkumar-dj2ww 4 ай бұрын
ഓം ശ്രീ വിഷ്ണുമായ ചാത്തൻ സ്വാമിയേ നമഃ 🙏🙏🙏🙏❤️❤️❤️❤️❤️❤️
@dipuparameswaran
@dipuparameswaran 4 ай бұрын
@@Arunkumar-dj2ww 🙏🙏
@BharathSjayan
@BharathSjayan 6 ай бұрын
Om sree ponunni vishnumaya swami nama
@dipuparameswaran
@dipuparameswaran 6 ай бұрын
🙏🏾🙏🏾🙏🏾
@kumargopinath5653
@kumargopinath5653 4 ай бұрын
OM SRI PONNUNI VISHNUMAYE NAMAHA
@dipuparameswaran
@dipuparameswaran 4 ай бұрын
🙏🏾🙏🏾
@Nilaevents
@Nilaevents 2 ай бұрын
എന്റെ ഉണ്ണിമായ സ്വാമി❤❤❤❤❤
@dipuparameswaran
@dipuparameswaran 2 ай бұрын
🙏🏻🙏🏻
@SalijaNs
@SalijaNs 5 ай бұрын
ഓം ശ്രീ വിഷ്ണുമായേ നമ:🙏🙏🙏🙏🙏🙏
@dipuparameswaran
@dipuparameswaran 5 ай бұрын
🙏🏾🙏🏾
@jubypv8500
@jubypv8500 4 ай бұрын
Om Sree Vishnumaye namah 🙏🙏🙏
@dipuparameswaran
@dipuparameswaran 4 ай бұрын
🙏🏾🙏🏾
@jithumonjithu1113
@jithumonjithu1113 6 ай бұрын
ഓം ശ്രീ വിഷ്ണു മായ നമഃ 🙏
@dipuparameswaran
@dipuparameswaran 6 ай бұрын
🙏🏾🙏🏾
@panchathan27
@panchathan27 5 ай бұрын
❤❤❤❤ente maya🙏🏻🙏🏻🙏🏻🙏🏻❤️❤️❤️❤️
@dipuparameswaran
@dipuparameswaran 5 ай бұрын
🙏🏾🙏🏾
@VkVk-tq2bi
@VkVk-tq2bi 7 ай бұрын
Chathan swomi power vilichal koode undavum❤❤❤🙏🙏🙏
@dipuparameswaran
@dipuparameswaran 7 ай бұрын
🙏🏾🙏🏾
@ShinySunilkumar
@ShinySunilkumar Ай бұрын
Omsreeponnunivishnumayenamaha❤❤❤
@dipuparameswaran
@dipuparameswaran Ай бұрын
🙏🏻🙏🏻
@SandhyaRani-h9g
@SandhyaRani-h9g 3 ай бұрын
ഓം ശ്രീ പൊന്നുണ്ണി മായേ കരും കുട്ടി ചാത്തൻ സ്വാമി എന്റെ കുഞ്ഞിനെ സ്വാമിയുടെ തൃപ്പാദ ങ്ങളിൽ സമർപ്പിക്കുന്നു അവിടെന്ന് ഉണരുന്നത് മുതൽ ഉറങ്ങുന്നത് വരെയും ഉറങ്ങുന്നത് മുതൽ ഉണരുന്നത് വരെയും അവന്റെ ഓരോ ശ്വാസത്തിലും രണ്ട്പേരും കൂടെ കാണണേ സ്വാമി 🙏🙏🙏❤️❤️❤️അവിടെ ത്തെ വിശ്വാസം മാത്രമേ എനിക്ക് സമാധാനം ആയിട്ടുള്ളു
@dipuparameswaran
@dipuparameswaran 3 ай бұрын
🙏🏾🙏🏾
@Athiraa4657
@Athiraa4657 7 ай бұрын
Om sree Vishnu maaye aavanagattill kalarii"🙏
@dipuparameswaran
@dipuparameswaran 7 ай бұрын
🙏🙏
@PrasobhAC
@PrasobhAC Жыл бұрын
😊😊😊😊
@sivanandas6724
@sivanandas6724 Жыл бұрын
💕🙏💕
@dipuparameswaran
@dipuparameswaran Жыл бұрын
🙏🙏
@Parvathy.UMohan-ti4ho
@Parvathy.UMohan-ti4ho 5 ай бұрын
5 ദിവസം മുന്നേ പോയി കണ്ടു 🥰🙏🏻
@dipuparameswaran
@dipuparameswaran 5 ай бұрын
👍🏾🙏🏾🙏🏾
@mekhaps5875
@mekhaps5875 7 күн бұрын
ബസ് മാര്‍ഗം തൃശ്ശൂർ സ്റ്റാന്‍ഡില്‍ നിന്ന് എങ്ങനെ എത്തിച്ചേരാം?
@dipuparameswaran
@dipuparameswaran 7 күн бұрын
തൃശൂർ സ്റ്റാൻഡിൽ നിന്ന് അന്തിക്കാട് പെരിങ്ങോട്ട്കര വഴി പോകുന്ന ബസ്സിൽ കയറിയാൽ മതി.. കളരിയുടെ മുൻപിൽ തന്നെ stop ഉണ്ട്‌
@kuttankuttan-cm1dz
@kuttankuttan-cm1dz 10 ай бұрын
അമ്മേ ദേവി വാ രാഹി ദേവിയെ ശരണം 🙏🙏🙏🙏🙏🙏🙏🙏
@dipuparameswaran
@dipuparameswaran 10 ай бұрын
🙏🙏
@prajithasanu4822
@prajithasanu4822 Ай бұрын
Bro valare nalla video aanutto ariyatha Karyangal ellam ariyan kazhinju....Vellaaru karnam nadathi postal vachi ayach tharunna ariyum poovum nammali enth cheyyanam...?
@dipuparameswaran
@dipuparameswaran Ай бұрын
🙏🏻🙏🏻 Google ൽ കളരിയുടെ നമ്പർ കൊടുത്തിട്ടുണ്ട്.. അതിൽ ഒന്ന് contact ചെയ്തു നോക്കൂ.. വിളിച്ചിട്ട് കിട്ടിയില്ലെങ്കിൽ അറിയിച്ചാൽ മതി എന്തെങ്കിലും വഴി ഉണ്ടാക്കാം.. നന്ദി 🙏🏻
@Suresh-lp4hn
@Suresh-lp4hn 3 ай бұрын
🙏🙏🙏🙏🙏🙏🙏
@dipuparameswaran
@dipuparameswaran 3 ай бұрын
🙏🏾🙏🏾
@ammu4424
@ammu4424 5 ай бұрын
Njngal vanitt ind ivdee❤❤❤❤❤
@dipuparameswaran
@dipuparameswaran 5 ай бұрын
🙏🏾🙏🏾
@sanithaswapna3164
@sanithaswapna3164 3 ай бұрын
ഞാൻ വയനാട് ആണ് സ്വാമിയേ കാണാൻ ആഗ്രഹം ഉണ്ട് കൂട്ട് വരാൻ ആരും ഉണ്ടായെന്നു വരില്ല എങ്ങനെ ഞാൻ അവടെ എത്തും ത്രിശൂർ എത്തിയാൽ ബസ്സ് ഉണ്ടാകോ
@dipuparameswaran
@dipuparameswaran 3 ай бұрын
തൃശൂർ ശക്തൻ സ്റ്റാൻഡിൽ നിന്ന് അന്തിക്കാട്, പെരിങ്ങോട്ടുകര വഴി തൃപ്രയാർ പോകുന്ന ബസ്സിൽ കയറി. പെരിങ്ങോട്ടുകരായിൽ ഇറങ്ങിയാൽ മതി
@HariKumar-rw2iu
@HariKumar-rw2iu 2 ай бұрын
കിട്ടും എന്തെങ്കിലും സംശയം വന്നാൽ അമ്പലത്തിൽ വിളിച്ചു പറഞ്ഞാമതി അമ്പലത്തിൽനിന്നും കറന്റു പറഞ്ഞു തരും വിഷ്ണുമായ സ്വാമി അനുഗ്രഹിക്കട്ടെ
@dipuparameswaran
@dipuparameswaran 2 ай бұрын
👍🏾❤
@sunilsunilkumar673
@sunilsunilkumar673 2 ай бұрын
Kanadikave.kanaditharavad.dehasthanam.avannhadkalari
@subinthandalayil2165
@subinthandalayil2165 22 күн бұрын
Hii
@ShaharbanaShaharbana-d4u
@ShaharbanaShaharbana-d4u 12 күн бұрын
ഇവിടുത്തെ നമ്പർ tharumo
@dipuparameswaran
@dipuparameswaran 12 күн бұрын
നമ്പർ ഇല്ല.. Google ൽ ഒന്ന് search ചെയ്തു നോക്കൂ 🙏🏻🙏🏻
@RajeshRaj-ny7sw
@RajeshRaj-ny7sw 4 ай бұрын
🙏🙏🙏
@dipuparameswaran
@dipuparameswaran 4 ай бұрын
🙏🏾🙏🏾
@deepakvijayan2542
@deepakvijayan2542 Жыл бұрын
❤❤❤❤❤
@dipuparameswaran
@dipuparameswaran Жыл бұрын
🙏🙏
@divsdivya6395
@divsdivya6395 3 күн бұрын
2025 വെള്ളാട്ടു മഹോത്സവം എന്നാണ് ഒന്ന് പറയോ
@dipuparameswaran
@dipuparameswaran 3 күн бұрын
അന്വേഷിച്ചിട്ട് പറയാം 🙏🏻🙏🏻
@Carpe_Diem_CKU
@Carpe_Diem_CKU Күн бұрын
Devasthanathe kazhinju kaanadiyil ee month 11th avanengadu ayitila
@sumashSumash-t8w
@sumashSumash-t8w 2 ай бұрын
എന്റെ പൊന്നു മായേ
@dipuparameswaran
@dipuparameswaran 2 ай бұрын
🙏🏻🙏🏻
@Kingmaker405
@Kingmaker405 10 ай бұрын
ചേട്ടാ അവിടെ കോഴിയും കള്ളും വഴിപാട് കൊടുക്കാൻ പറ്റുമോ ആവണങ്ങാട് കളരി അമ്പലത്തിൽ
@dipuparameswaran
@dipuparameswaran 10 ай бұрын
നമുക്ക് കൊടുക്കുവാൻ സാധിക്കുമോ എന്ന് അറിയില്ല. വീത് എന്ന വഴിപാടുണ്ട് അത് ചെയ്യിച്ചാൽ നമുക്ക് വഴിപാടായി ലഭിക്കുന്നത് കോഴിക്കറി പപ്പടം പഴം പായസം അങ്ങനെയുള്ള സാധനങ്ങൾ ഒക്കെയാണ്.. എന്റെ സഹോദരിയുടെ വീട് അവിടെ അടുത്താണ് അവൾ വഴിപാടാണ് കഴിപ്പിച്ചതാണ്, അത് വാങ്ങിക്കുവാൻ ആണ് ഞാൻ പോയത്.. 🙏
@888------
@888------ 5 ай бұрын
കോഴിയെ അവർ പൈസ വാങ്ങി വച്ചിട്ട് മുക്കും..അതോടെ നമുക്ക് നാശം ആണു: കോഴിയെ കൊല്ലുന്നു എന്ന് ഉറപ്പ് വരുത്തണം ഇല്ലെങ്കിൽ പണി കിട്ടും
@RajeevVm-e4d
@RajeevVm-e4d 5 ай бұрын
​@@dipuparameswaranethre Paisa veethu vazhipadinu
@dipuparameswaran
@dipuparameswaran 5 ай бұрын
@user-gx5ur6bm5e അനിയത്തി കഴിപ്പിച്ചതാണ് Rs 350/- മറ്റൊ ഉള്ളൂ ഓർക്കുന്നില്ല.. വീഡിയോയിൽ receipt കാണിച്ചിട്ടുണ്ട്
@esakkiappan5341
@esakkiappan5341 8 ай бұрын
Like no 100 🎉🎉🎉❤️❤️
@dipuparameswaran
@dipuparameswaran 8 ай бұрын
🙏🙏🙏
@suchithran567
@suchithran567 3 ай бұрын
Enganeyanu booking cheyunath
@dipuparameswaran
@dipuparameswaran 3 ай бұрын
അവിടെ ചെന്ന് ബുക്ക്‌ ചെയ്തതാണ്
@geethaashok5966
@geethaashok5966 4 ай бұрын
Vellattu karmam nadathan ethra roopayanu vendathu. Njnadyamayanu ningalude vidro kanunnathu. Muttukarmam, guruthi pooja ithoke cheyan orupadu chilavundakumo. Husinu joli illa jeevitham motham thadassamanu. Joliyilla sampathikam thadasssm kittikakude rfucation polum mudangiyirikunnu. Athmahathiyayude vakilalu. Vishnu maya swami anugrahikum ennu viswasijunnu. Ee thadassam maran entha cheyendathu pls. Rrply thannu sahayikanam. Marakalle...
@dipuparameswaran
@dipuparameswaran 4 ай бұрын
അവിടുത്തെ പ്രധാന വഴിപാടുകളിൽ ഒന്നായ വീത് ആണ് ഞാൻ ചെയ്തത്.. ഞാൻ എന്തെങ്കിലും ഒരു കാര്യസാധ്യത്തിന് വേണ്ടി ചെയ്‌ത വഴിപാടല്ല.. വേറെ ഒരാൾ എനിക്ക് വേണ്ടി കഴിപ്പിച്ചതാണ് . ആവണങ്ങാട്ടിൽ കളരിയിൽ എന്നും എപ്പോഴും നല്ല തിരക്കാണ് എപ്പോഴും ധാരാളം ഭക്തർ വരുന്നുണ്ട്.. സ്ഥിരം വരുന്നവരും ഉണ്ട്.. ഇവരെല്ലാം എന്തെങ്കിലും അനുഭവം ലഭിച്ചിട്ടായിരിക്കുമല്ലോ വരുന്നത്.. എന്തായാലും ഒന്ന് പോയി നോക്കൂ 🙏🏾🙏🏾
@geethaashok5966
@geethaashok5966 2 ай бұрын
🙏🏻🙏🏻🙏🏻
@dipuparameswaran
@dipuparameswaran 2 ай бұрын
@geethaashok5966 🙏🙏
@velayudahan433
@velayudahan433 8 ай бұрын
അവിടെ പോയിട്ട് ഉണ്ടെങ്കിലും ഒരറിവും ഇല്ലായിരുന്നു ഇപ്പോ ന്തെങ്കിലും ഓക്കേ മനസിലായി 👍🏻
@velayudahan433
@velayudahan433 8 ай бұрын
ഈ വഴിപാട് എന്തിന് ഉള്ളത് ആണ്, അതോ ഒരു കാര്യം വിചാരിച്ചു ചെയ്താൽ മതി യോ
@dipuparameswaran
@dipuparameswaran 8 ай бұрын
@@velayudahan433 ഞാൻ വീഡിയോയിൽ പറഞ്ഞത് പോലെ ഈ വഴിപാട് നമ്മൾ ഇന്ന് ബുക്ക് ചെയ്താൽ ഏകദേശം മൂന്നോ നാലോ മാസം കഴിഞ്ഞായിരിക്കും നമുക്ക് കിട്ടുന്നത്.. എനിക്ക് കിട്ടിയ നമ്പർ പോലും ആയിരത്തിനു മുകളിൽ ആയിരുന്നു.. ഞാൻ ഒരു ആഗ്രഹവും മനസ്സിൽ വച്ചല്ല ഈ വഴിപാട് ചെയ്തത്.. എന്തായാലും ഇത്രയും അധികം വിശ്വാസികൾ വന്ന് ഈ ഒരു വഴിപാട് നടത്തുന്നുണ്ടെങ്കിൽ അവർക്ക് എന്തെങ്കിലും ഒരു പരിഹാരം നല്ല രീതിയിൽ ലഭിച്ചിട്ടുണ്ടാവും അല്ലോ.. എന്തായാലും താങ്കൾ ഒന്ന് ചെന്ന് നോക്കൂ എന്തെങ്കിലും പരിഹാരം ലഭിക്കാതിരിക്കില്ല
@velayudahan433
@velayudahan433 8 ай бұрын
@@dipuparameswaran ok👍🏻Thankyou
@aswathylekshmi797
@aswathylekshmi797 5 ай бұрын
Njan online vazhipad book cheythu may maasathil online prasadham ayachu tharum ennu paranjit ethuvare kittiyittilla​@@dipuparameswaran
@dipuparameswaran
@dipuparameswaran 5 ай бұрын
@aswathylekshmi797 അറിയില്ല ക്ഷേത്രത്തിൽ തന്നെ contact ചെയ്യൂ
@prakashvishal8084
@prakashvishal8084 4 ай бұрын
ഓം ശ്രീ വിഷ്ണു മായ.. ചാത്തൻ സ്വാമിയേ.. നമഃ 🙏
@dipuparameswaran
@dipuparameswaran 4 ай бұрын
🙏🏾🙏🏾
@unnipp7034
@unnipp7034 5 ай бұрын
UYirbailundoo,ma
@nitheeshvellandath5463
@nitheeshvellandath5463 6 ай бұрын
Bro palarum parayunne pokaruthe pani akum enokke njn oraleyul nasipikano onninum alla nammude vishamam maran ane enikanenm swayam theerumanam edukanulla bidhiyum ella budhi unde but kudumbam avarkke onnu vararuthe
@dipuparameswaran
@dipuparameswaran 6 ай бұрын
ഒരു പ്രശ്നവും ഇല്ല bro. നമ്മൾ മറ്റേതൊരു ക്ഷേത്രത്തിലും പോകുന്ന പോലെയേ ഉള്ളൂ.. മറ്റേതൊരു ദേവതയെ പ്രാർത്ഥിക്കുന്ന പോലെയേ ഉള്ളൂ.. പലർക്കും ഉള്ള ഒരു തെറ്റിധാരണയാണ് ഇവിടെഒക്കെ പോയാൽ കുടുംബത്തിന് ദോഷം വരും എന്നുള്ളത്.. Bro ധൈര്യമായി പൊയ്ക്കോളൂ 🙏🏾🙏🏾
@nitheeshvellandath5463
@nitheeshvellandath5463 6 ай бұрын
@@dipuparameswaran bro enikke nngalude number onne tharumo whatsupp
@dipuparameswaran
@dipuparameswaran 6 ай бұрын
@@nitheeshvellandath5463 7306401900
@sanithaswapna3164
@sanithaswapna3164 3 ай бұрын
ഈ നമ്പറിൽ ഞാൻ എടുക്കുന്നുണ്ടെ 🙏🏻
@shivaraman5396
@shivaraman5396 7 ай бұрын
Ante.unni.maye..muthe🙏🙏🙏❤❤❤
@dipuparameswaran
@dipuparameswaran 7 ай бұрын
🙏🙏
@SruthiSuresh-r5j
@SruthiSuresh-r5j 5 ай бұрын
Aagraha saadhikkan vellatt nadathiya mathiyo
@dipuparameswaran
@dipuparameswaran 5 ай бұрын
അറിയില്ല.. ഞാൻ അങ്ങിനെ ഒരു ആഗ്രഹവും വച്ചല്ല വഴിപാട് നടത്തിയത് 🙏🏾🙏🏾
@rudramahadev11
@rudramahadev11 2 ай бұрын
vellat karmam nthin vendi aahnu cheyunathh
@dipuparameswaran
@dipuparameswaran Ай бұрын
ഉദ്ദിഷ്ട കാര്യത്തിന് ആയിരിക്കും.. കൃത്യമായി അറിയില്ല
@sandhyaponnus2850
@sandhyaponnus2850 Ай бұрын
തൃശൂർ റെയിൽവേ സ്റ്റേഷനിൽ നിന്ന് ബസ് മാർഗം എങ്ങനെയാണ് അമ്പലത്തിൽ ചേരാൻ സാധിക്കുന്നത്? ഏത് റൂട്ട് ബസ്സിൽ ആണ് കയറേണ്ടത്
@dipuparameswaran
@dipuparameswaran Ай бұрын
തൃശൂർ ശക്തൻ സ്റ്റാൻന്റിൽ നിന്ന് അന്തിക്കാട്, പെരിങ്ങോട്ടുകര വഴി പോകുന്ന ബസ്സിൽ കയറിയാൽ മതി.. കളരിയുടെ മുൻപിൽ ഇറങ്ങാം 🙏🏻🙏🏻
@roseaymary5007
@roseaymary5007 5 ай бұрын
ചുറ്റുവിളക്ക് നിവേദ്യ പൂജയും ഇത്പോലെ നിവേദ്യവും ഉണ്ടാകും അത് വാഗണമെന്ന് നിർബന്ധമുണ്ടോ ? അത് പോലെ വെള്ളാട്ടു കർമം നടത്തിയതിന്റെ പ്രസാദം വാങ്ങണമെന്ന് നിർബന്ധം ഉണ്ടോ ? Pls reply 🙏🏼🙏🏼🙏🏼🙏🏼
@dipuparameswaran
@dipuparameswaran 5 ай бұрын
അവിടെ വഴിപാട് ചെയ്യുമ്പോൾ ചോദിക്കുമത്രേ വന്ന് വാങ്ങിക്കുമോ അതൊ അയച്ചു തരണമോ എന്ന്.. വരാൻ സാധിച്ചില്ലെങ്കിൽ വഴിപാട് അയച്ചു തരും എന്നാണ് അറിഞ്ഞത്..
@roseaymary5007
@roseaymary5007 5 ай бұрын
@@dipuparameswaran നിവേദ്യ പൂജക്ക്‌ ഞാൻ അവിടെ ഉണ്ടാകും നിവേദ്യം വാങ്ങൻ ഉദ്ദേശിക്കുന്നില്ല, വേഗം വീട്ടിൽ പോകും. അതുകൊണ്ട് നമ്മുടെ അഗ്രെഹം നടക്കാതെ വരുകയോ, അങ്ങനെ എന്തെകിലും ഉണ്ടോ?
@dipuparameswaran
@dipuparameswaran 5 ай бұрын
@@roseaymary5007 മനസറിഞ്ഞു പ്രാർത്ഥിച്ചാൽ ഭഗവാൻ കേൾക്കുമെന്നെ.. 🙏🙏
@roseaymary5007
@roseaymary5007 5 ай бұрын
ചത്താൻസ്വാമിടെ ബാധ ഒഴിയാൻ വെള്ളാട്ടുകർമം നടത്തിയാൽ മതിയോ?
@dipuparameswaran
@dipuparameswaran 5 ай бұрын
അറിയില്ല 🙏🏾🙏🏾
@lathikalathi7090
@lathikalathi7090 4 ай бұрын
ആവണങ്ങട്ടും പെരിങ്ങോട്ടുകരയും ഒന്നാണോ
@dipuparameswaran
@dipuparameswaran 4 ай бұрын
അല്ല
@DEEPUNANDHANAM
@DEEPUNANDHANAM 4 ай бұрын
പെരിങ്ങോട്ടുകര എന്നത് സ്ഥലം ആണ്. ആവണങ്ങാട്ടു കളരി ആണ് യഥാർത്ഥ പൂർവിക ക്ഷേത്രം. പിന്നീട് ഇവിടുത്തെ വെളിച്ചപ്പാടുകൾ അവരുടേതായ ക്ഷേത്രങ്ങൾ തുടങ്ങിയതാണ് കാനാടി മഠവും ദേവസ്ഥാനവും എല്ലാം.
@divinegrace2935
@divinegrace2935 Ай бұрын
എന്റെ പൊന്നുണ്ണി വിഷ്ണുമായ സ്വാമിയെ നമഃ 🙏🙏🙏🙏🙏🙏🙏🙏
@dipuparameswaran
@dipuparameswaran Ай бұрын
🙏🏻🙏🏻
@DaigiPauly
@DaigiPauly 10 ай бұрын
@dipuparameswaran
@dipuparameswaran 10 ай бұрын
🙏🙏
@VinodVinodkk-t3x
@VinodVinodkk-t3x 11 ай бұрын
❤❤❤
@dipuparameswaran
@dipuparameswaran 11 ай бұрын
🙏🙏
УЛИЧНЫЕ МУЗЫКАНТЫ В СОЧИ 🤘🏻
0:33
РОК ЗАВОД
Рет қаралды 7 МЛН
Почему Катар богатый? #shorts
0:45
Послезавтра
Рет қаралды 2 МЛН