0:00 എന്താണ് കുടവയർ ? 2:45 കുടവയർ കുറയ്ക്കുന്ന ബെല്‍റ്റ് 4:20 കുടവയർ കുറയ്ക്കുന്നത് എങ്ങനെ? 6:23 രണ്ടാമത്തെ കാര്യം 8:42 എന്താണ് Intermittent fasting? 9:50 വ്യായാമങ്ങള്‍ 11:36 ഏറ്റവും പ്രധാമപ്പെട്ട കാര്യം
@roshanroy90892 жыл бұрын
സോറിയാസിസിനെക്കുറിച്ചു ഒരു വീഡിയോ ചെയ്യാമോ?
@smalkts53632 жыл бұрын
പ്രേക്ഷകരുടെ സമയത്തിന് ഏറ്റവും കൂടുതൽ വില കല്പിക്കുന്ന യൂട്യൂബർ ആണ് താങ്കൾ... Good 👍
@shanavaskinaramakkal34562 жыл бұрын
Pp
@muhammadalikm96442 жыл бұрын
ഇന്റർമിറ്റെന്റഫാസ്റ്റിംഗ്
@mercymth23152 жыл бұрын
Intemettrfasting@@muhammadalikm9644
@sreedeviprabhakar35432 жыл бұрын
ഡോക്ടർ പറഞ്ഞു തരുന്ന ഓരോ കാര്യങ്ങളും വളരെ വിലപ്പെട്ട അറിവുകളാണ്
@shamsudheenk83812 жыл бұрын
വളരെ ഉപകാരമായ ക്ലാസ് കേട്ടു സന്തോഷം കുറെ അധികം വിവരങ്ങൾ മനസ്സിലാക്കാൻ കഴിഞ്ഞു നന്ദി ഡോക്ടർ,,
@sooryaprabhapr80622 жыл бұрын
👌👌
@shanuyoyo4704 Жыл бұрын
കുടവയർ ആയിട്ട് ഈ വീഡിയോ കാണുന്ന ആളുകൾ ഉണ്ടോ 😮😮
@sameersahumon5392 Жыл бұрын
Enikk kudavayar und
@arjunaju7520 Жыл бұрын
Allathe video game kalikkunnavar ee video kanenda aavasyam illallo Think wisely
@renjithpsoman6830 Жыл бұрын
Prevention is better than cure
@greengardening9901 Жыл бұрын
Allathe chumma kanunna eandhin
@rejanichandran9290 Жыл бұрын
ഉണ്ട്
@ratheeshbabu36722 жыл бұрын
സത്യസന്ധവും ഉപകാര പ്രദവും ആയ അങ്ങയുടെ വാക്കുകൾക്ക് നന്ദി.
@lalithasadasivan72939 ай бұрын
Thanks dr
@seethaajayan28582 жыл бұрын
എന്റെ പൊന്നു ഡോക്ടറെ ഒന്നും പറയാൻ ഇല്ല 🙏🏼🙏🏼🙏🏼
@shantakumari721Ай бұрын
ഞാൻ യു ട്യൂബിൽ ഏറ്റവും കൂടുതൽ കാണുന്നതും ഇഷ്ടപ്പെടുന്നതും സാറിൻ്റെ വീഡിയോകൾമാത്രമാണ
@venugopalan39732 жыл бұрын
എത്ര കൃത്യമായ വിവരണങ്ങൾ ... ഡോക്ടർ ഇതല്ലെ ഡോക്ടർ💯
@anurejianureji81293 ай бұрын
എനിക്ക് ഒരുപാട് ഇഷ്ട്ടം ആണ് സാർന്റെ vedios ഞാൻ എക്സർ സൈസ് ചെയുന്നു sir പറഞ്ഞു തരുമ്പോലുള്ള ഭഷണരീതി കണ്ടിന്യൂ ചെയുന്നുണ്ട് 75കെജി ഉണ്ടായിരുന്ന ഞാൻ 59kg ആയി..... Kto 🙏🙏🙏 മധുരം ഒരുപാട് വില്ലൻ ആണെന്നും മനസിലായീ 👍👍👍😘😘😘❤️താങ്ക്സ് sir god bless yu❤❤❤
@bettyandrews88662 ай бұрын
How many months did it take to come down to 59kg?
@kamarunnisakizhakkayil88082 жыл бұрын
താങ്ക്യൂ Dr ഒരു പാട് നന്ദി ഈ കാര്യങ്ങൾ പറഞ്ഞു തന്നത്
@kvsbose70103 ай бұрын
അവതരണം ഭംഗിയായി നടത്തുന്നു ഞാൻ 20 വർഷമായി യോഗ ചെയ്യുന്നുണ്ട് 77 കഴിഞ്ഞ് കേന്ദ്ര സർക്കാർ ഫോഴ്സിൽ നിന്നും റിട്ടയർ ചെയ്തതാണ് 90% പച്ചക്കറികൾ കഴിക്കുന്നു ഷുഗർ നോർമൽ ആണ് പ്രഷർ കൊളസ്റ്റോൾ ഇല്ല എന്നാലും ചെറിയ തോതിൽ വയർ ഉണ്ട് ജന്മസിദ്ധമാണെന്ന് പലരും പറയുന്നു
@mohanankn33172 жыл бұрын
വളരെ ഉപകാരപ്രദമായ വിശദീകരണം. ഡോക്ടർക്ക് അഭിനന്ദനങ്ങൾ 👍🙏
@aasiyaasworld2 жыл бұрын
Sir, slim tea veno?
@shylajashihab24272 жыл бұрын
വളരെ ഉപകാരപ്രേദമായ അറിവാണ് സർ പറഞ്ഞത് godbless sir
@AyoobAntheenattu5 ай бұрын
കൊള്ളാം നല്ല അറിവുകൾ മനസ്സിൽ ആകുന്ന രീതിയിൽ പറഞ്ഞു തന്ന സാറിന് എന്റെ വക സല്യൂട്ട് 👍❤️👏
@salahalukkal13652 жыл бұрын
ഇതൊക്കെ ചെയ്തിട്ടും വയർ കുറയുന്നില്ലെങ്കിൽ മനസ്സിലാക്കുക....വയർ നിങ്ങളെ വല്ലാതെ സ്നേഹിച് തുടങ്ങിയിരിക്കുന്നു....❤️
@nidhafathima74292 жыл бұрын
😂
@snipethehype45882 жыл бұрын
@@healthanddiseas is there any way?
@healthanddiseas2 жыл бұрын
@@nidhafathima7429 enthe chirikkunne..ente wife inte 25 kg kuranju verum 3 Masam kondu kuranju Iam 100% satisfied
@kochuranyantony42222 жыл бұрын
🤭🤭
@abbasparappana1152 жыл бұрын
Nambar evide
@adhikrishna13462 жыл бұрын
എനിക്ക് അറിയാത്ത ഒരുപാട് കാര്യങ്ങൾ dr മനസിലാക്കിത്തന്നു. Thank you
@HealthtalkswithDrElizabeth2 жыл бұрын
അനേകം പേർക്ക് അറിയാത്ത ഒരു അറിവ് വ്യക്തമായി പറഞ്ഞു തന്നു ഡോക്ടർ.ഇനിയും ഇത് പോലെ ഉള്ള വീഡിയോകൾ പ്രതീക്ഷിക്കുന്നു 😊👍🏻
@ntj39132 жыл бұрын
Ella doctors nde videos ilum ningalude comments kanam ningal doctor bot aano?
@sivadasanpanikkar82542 жыл бұрын
Well spoken. Thnx
@sajilukose46332 жыл бұрын
2 ..എം
@sajilukose46332 жыл бұрын
. . ..
@ardrap36122 жыл бұрын
Ln
@zainudheen2 жыл бұрын
Dr പറഞ്ഞ ആഴ്ചയിൽ രണ്ടു ദിവസത്തെ ഫാസ്റ്റിംഗ് മുസ്ലീങ്ങൾക്ക് ആഴ്ചയിൽ രണ്ട് സുന്നത്ത് നോമ്പ് പ്രവാചകൻ എടുക്കാൻ പറഞ്ഞതിന്റെ മഹത്വത്തെക്കുറിച്ച് ഓർത്തു. ഡോക്ടറും പറഞ്ഞു ആഴ്ചയിൽ രണ്ടുദിവസം ഫാസ്റ്റിംഗ് 👌🏻
@bhargaviamma7273 Жыл бұрын
പറവാചക ചര്യയിലെ മാതൃ ശവശിശുഭോഗങ്ങൾ ഒയിവാക്കാനും ആവില്ല...... അതാണ് മുക്കാലിന്റെ ആരോഗ്യരഹസ്യം......ലേ.....😅😅😅😅
@Anil-bi6lg11 ай бұрын
വന്നല്ലോ 😂
@viswajithvichu623711 ай бұрын
😂😂😂
@bhairavisharmaАй бұрын
പൊന്നോ ..ഒന്ന് പോയി തരാമോ ? എവിടെയും മതം വിളമ്പല്ലേ ഇഷ്ടാ 😮
@renjikl02kid2 жыл бұрын
എന്റെ ലൈഫിൽ ഇതുവരെ ആവശ്യം വരാത്ത കാര്യങ്ങൾ ആണെങ്കിലും.. Dr. ന്റെ എല്ലാം വിഡിയോയും കാണാറുണ്ട്... കൂടുതൽ informative ആണ് ഓരോ വീഡിയോയും
@palathulliperuvallam12 күн бұрын
Yes എനിക്കും ഒരു നല്ല doctor ആണെന് മനസ്സ് പറയും thanks
@binsanuja36452 жыл бұрын
ഞാൻ ഏറ്റവും കൂടുതൽ കാണുന്നത് dr ന്റെ വീഡിയോസ് ആണ്... എല്ലാം ഉപകാരമായ vdo കൾ ആണ്...
@ayishakc60812 жыл бұрын
Same
@sajikalpetta45742 жыл бұрын
Same
@mujeeb.epalappatta62122 жыл бұрын
ഞാനും
@amalmohandas.t38382 жыл бұрын
Njanu
@lillikuttychacko80702 жыл бұрын
Kazhuthinu chuttumulla karuppu niram maaran ?
@ayisha88852 жыл бұрын
വളരെ ഉപകാരപ്രദമായ video.. 👍🏻👍🏻👍🏻
@MuhammedRafi-zj6jb7 ай бұрын
Masha allah supper
@shantakumari721Ай бұрын
നന്ദി ഡോക്ടർ ഞാൻ ഒരു കാൻസർ രോഗിയായിരുന്നു രോഗം തീർത്തും മാറി. പക്ഷെ ഒരു പാട് ജ്യൂസ് കുടിക്കുന്നു ണ്ട് ഇനിയത് നിർത്തു വളരെയേറെ പ്രയോജനപ്പെടുന്ന അറിവ്
@mansoorali592 жыл бұрын
ഈ വിഡിയോ കാണുന്നവർക്കൊക്കെ വളരെയധികം പ്രയോജനം ഉണ്ടാകും അത്രക്കും വക്തമാണ് സാറിന്റെ അവതരണം. അങ്ങയുടെ വാക്കുകൾക്ക് നന്ദി. അനേകം പേർക്ക് അറിയാത്ത ഒരു അറിവ് വ്യക്തമായി പറഞ്ഞു തന്നു.
@amminimohanan25922 жыл бұрын
താങ്ക്സ് Dr ഒരുപാട് നന്ദി എല്ലാവരും ഈ വീഡിയോ കണ്ടിരുന്നെകിൽ ❤❤❤❤👍👍👍
@shajikumar39482 жыл бұрын
ഒരുപാട് നല്ല കാര്യങ്ങൾ ഡോക്ടർ പറഞ്ഞു തന്നു. മനസ്സിലാകാത്തവർക്ക് മനസ്സിലാകുന്ന രീതിയിൽ പറഞ്ഞു തന്നിരിക്കുന്നു ഒരുപാട് സന്തോഷം ഡോക്ടർ
@aasiyaasworld2 жыл бұрын
Sir, slim tea veno?
@dixonalex77812 жыл бұрын
ഡോക്ടറിന്റെ ഈ വീഡിയോ 💞💞💞 എല്ലാവർക്കും വളരെ പ്രയോജനപ്പെടുന്ന ഒരു വീഡിയോ ആണ്
@rincyc.m81672 жыл бұрын
Like, share & subscribe ഒന്നും പറയാതെ vdo ചെയ്യുന്നത് കൊണ്ടും, സാധാരണ എല്ലാരിലും നിന്നും different ആയി detail ആയി എല്ലാം പറയുന്നത് കൊണ്ടും dr ന്റെ vdos എനിക്കിഷ്ടമാണ്.
@noufal.mnoufal41402 жыл бұрын
നീന്തൽ നല്ലൊരു വ്യാഴാമമാണ്...
@kadeejaskichens460311 ай бұрын
😂😂😂
@jayalakshmil37732 жыл бұрын
ഈ വിഡിയോ കാണുന്നവർക്കൊക്കെ വളരെയധികം പ്രയോജനം ഉണ്ടാകും അത്രക്കും വക്തമാണ് സാറിന്റെ അവതരണം👌 🙏🙏🙏🙏👍ഇനിയും ഇതുപോലുള്ള വിഡിയോ പ്രതീക്ഷിക്കുന്നു 🙏🙏🙏
@Sali-k5y9 ай бұрын
Nanni Doctor ❤
@jumailajumi80142 жыл бұрын
വളരെ നല്ല അറിവ് പകർന്നുതന്ന ഡോക്ടർക്ക് നന്ദി സാധാരണക്കാർക്ക് മനസ്സിലാവുന്ന രീതിയിൽ വളരെ ലളിതമായി പറഞ്ഞു തന്നു 🙏
@Metimepascom2 жыл бұрын
ഇത്രയും വെക്തമായി ഒരു ഡോക്ടർ മാരും പോലും പറയാറില്ല 👍🏻👍🏻👍🏻
@aasiyaasworld2 жыл бұрын
Sir, slim tea veno?
@shamsuak50352 жыл бұрын
വളരെ ഉഭകാര പ്രദം 🌹🌹🌹നന്ദി
@thanujaarackal33542 жыл бұрын
Thank u sir👌ഇത്രയും കാര്യങ്ങൾ മനസിലാക്കി തന്നതിനു 👍എന്താണ് cadiac excercis, ഒന്നു പറഞ്ഞു തരാമോ pls 🙏
@praju61759 ай бұрын
No
@sumasreekumar88442 жыл бұрын
വളരെ ഉപകാരപ്രദമായ ഇൻഫർമേഷൻ 🙏
@rathrimazha2 жыл бұрын
യൂട്യൂബിൽ ആകെ എനിക്ക് വിശ്വാസം ഉള്ളത് dr മാത്രം 🔥🔥🔥
@mohammadthousif40882 жыл бұрын
Yes enikkum
@benajames20402 жыл бұрын
എനിക്കും ❤
@abeythomas84052 жыл бұрын
എനിക്കും 😌
@amjithanajeebamjithanajeeb21102 жыл бұрын
Yenikkum
@bindhuvijayakumar84042 жыл бұрын
Same
@vinodkonchath49232 жыл бұрын
നന്ദി സർ സാറിൻ്റെ വാക്കുകൾ കേൾക്കുന്നത് തന്നെ ഒരു എനർജ്ജിയാണ്
@ernakulamernakulam30602 жыл бұрын
🐢
@manojaninha74242 жыл бұрын
അടിപൊളി,,റേഡിയോ അവതരണം പോലെ ✌🏽👍🏼
@seyedmuzammil88092 жыл бұрын
Thank you.. sir well explained the points... 1Low carb diet(rice,sugar etc) 2 controlled protien 3intermitten fasting 4exercise -cardio workout,hit execs... 5 fibre fud use
@rvarghese02102 жыл бұрын
Thanks bro 😊
@Peekeyentertainment2 жыл бұрын
Thanks🌹
@athulathulb61392 жыл бұрын
12
@vijayakumari29972 жыл бұрын
Thanks 🙏
@bindulougilougiabraham62292 жыл бұрын
@@Peekeyentertainment in hi
@aswathiachuachu13422 жыл бұрын
ഡെലിവറി കഴിഞ്ഞതിനു ശേഷം ഉണ്ടായ വയർ കുറയാൻ എന്താണ് ചെയ്യണ്ടത് എന്ന് വീഡിയോ ചെയ്യാമോ സർ
@Amee-z8w2 жыл бұрын
Pls reply
@NimshaSabu4 ай бұрын
Plz reply
@babuthekkekara2581 Жыл бұрын
Very Helpful Information Thanks 🙏👍🙏👍🙏👍👍
@haridas23142 жыл бұрын
പറയാതിരിക്കാൻ വയ്യ... താങ്കളുടെ ക്ലാസ്സ് വളരെ accurate, informative nd content based. Not boaring at all. So I like ur videos. Keep posting..May God bless u.. 🙏
@pranavp6095 Жыл бұрын
സർ എത്ര നന്നായിട്ട പറഞ്ഞു tharrunnath👌👍🏻
@Abhi_Amigo252 жыл бұрын
കുട വയർ മാറ്റാൻ പഠിച്ച പണി പതിനെട്ടും പയറ്റുന്നവരുടെ നാടാ സാറേ ഇത് 😁✌️ Nice Topic 👍🔥
@irshadahammed70142 жыл бұрын
സത്യത്തിൽ നിങ്ങളുടെ വാചാലത ദുസ്സഹമാണ്. കാര്യങ്ങൾ ചുരുക്കി പറഞ്ഞാൽ കൂടുതൽ ആസ്വാദ്യകരമാകും 🙏
@saira95419 ай бұрын
താങ്ക്യൂ ഡോക്ടർ 👍🏻👍🏻👌🏻👌🏻
@ganeshdnamboothiri30412 жыл бұрын
ഹൃദയം നിറഞ്ഞ നന്ദി ❤🙏🏻
@sjlpsudumbannoor70755 ай бұрын
നല്ല അറിവ് തന്നു 🙏🏽🙏🏽🙏🏽🙏🏽
@ganeshdnamboothiri30412 жыл бұрын
ആഹാ. ഞാൻ ഉൾപ്പെടെ ഒരുപാട് പേര് കാത്തിരുന്ന വീഡിയോ 😄
@iliendas49912 жыл бұрын
Good morning Sir 🙏 very good valuable information Thank you God bless you Sir 🙏❤️🙏
@faseelafaaz18032 жыл бұрын
Thank u sir useful video 👍🏻
@Lubee_ss_Editz_444 Жыл бұрын
വളരെ നല്ല ക്ലാസ്👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻
@harshadtkmuhammed84672 жыл бұрын
ആഴ്ച്ചയിൽ രണ്ട് ദിവസം വൃതമെടുക്കുന്നത് ഇസ്ലാം മതത്തിൽ പുണ്ണ്യകരമാണ് 😊🤍
താങ്കൾ പറയുന്ന ടിപ്സുകൾ ജെനങ്ങൾക്ക് വളരെ ഉപകാരമാകുന്നുണ്ട്. അവതരണവും കൊള്ളാം. ഡോക്ടർ എനിക്ക് ഒരുകാര്യത്തിൽ യോജിപ്പില്ല കൃത്യമായി കഠിനമായി വ്യായാമം ചെയ്താലും കൊഴുപ്പ് കുറയില്ല എന്ന് പറയുന്നത് എന്തുകൊണ്ടാണ്. അതോ പൂർണമായും പോകില്ല എന്നാണോ താങ്കൾ ഉദ്ദേശിച്ചത്. സോറി ഡോക്ടർ ഒരു മറുപടി വേണം. കഠിനമായി അധ്വാനിക്കുമ്പോൾ അവന്റെ വിയർപ്പിലൂടെ കൊഴുപ്പ് പോകും എന്നാണല്ലോ അതുകൊണ്ടാ എനിക്ക് അങ്ങനൊരു ഡൗട് തോന്നിയത്.
@rajasreeramadas68932 жыл бұрын
Ppp
@jishachandraj77052 жыл бұрын
Supper dr 👌👌👌👌 drnte vannam kuranjo munp e shirt idumbo fit aayirunnu ippo vallathe irikkunnu
@ashalata80722 жыл бұрын
Very useful. Thank you so much Dr.
@aasiyaasworld2 жыл бұрын
Mam, slim tea veno?
@lamiakareem2314 Жыл бұрын
നിങ്ങൾ നല്ലൊരു ഡോക്ടർ ആണ്
@beenasreekumar92802 жыл бұрын
Thanks for the video Dr... intermittent fasting diabetic ആയവർക്ക് ചെയ്യാമോ?
@nishadbabut2 жыл бұрын
Hai സാർ തങ്ങൾക്ക് പ്രമേഹം ഉണ്ടോ,മരുന്നും ഇൻസുലിൻ പൂർണമായും ഒഴിവാക്കാം....
@smithasantosh99342 жыл бұрын
Paru maraan enthu cheyyanam onnu paranju tharaamo doctor please
@jobfin59232 жыл бұрын
This is Dr Rajesh Kumar, the Dr for the people and people only.
@jithualex46472 жыл бұрын
Doctor.. കഴുത്തിന്റെ വശങ്ങളിലുള്ള കറുപ്പുകളറും അരിമ്പാറയും മാറുവാൻ സഹായിക്കുന്ന കാര്യങ്ങളെ കുറിച്ച് ഒരു വീഡിയോ ചെയാമോ
@sudheeshmukundan94202 жыл бұрын
അങ്ങനെ കറുപ്പ് വന്നെങ്കിൽ നിങ്ങൾ വണ്ണം ഉള്ള ആളായിരിക്കും അല്ലേ
@jithualex46472 жыл бұрын
@@sudheeshmukundan9420 uvv vannamund but ponnathadiyan alla
@sudheeshmukundan94202 жыл бұрын
@@jithualex4647 ശരീരത്തിലെ മൊത്തം കൊഴുപ്പു കുറഞ്ഞാൽ കഴുത്തിലെ ആ കറുപ്പും കുറയും കൂടാതെ മൊത്തത്തിൽ ഒന്ന് നിറം വെയ്ക്കും. പിന്നെ അരിമ്പാറ അതിന് വേറെ treatment എടുക്കേണ്ടി വരും. കാർഡിയോ വ്യായാമങ്ങൾ നന്നായി ചെയ്യണം
വളരെ നല്ല അറിവ് നന്ദി ഡോക്ടർ ഇനിയും നല്ല വിഡിയോ ഇടുമെന്നു പ്രതീക്ഷിക്കുന്നു
@rasiya57872 жыл бұрын
Very special valuable information wonderful and deep explanation so well understood most people worried this problem you great docter thanks 😍😍😍👌
@kusumammoni6417 Жыл бұрын
ഇതാണ് ഡോക്ടർ 👌👍👍👍👍
@meghamanoj.r69552 жыл бұрын
Thanks ഡോക്ടർ ❤
@udayakizakkankadu97986 ай бұрын
Thankyou sr very good🥰👍👍
@rajagopalk.g78992 жыл бұрын
Thank you sir, an excellent Information, will defnitly try 👍
@sudheeshp59462 жыл бұрын
Dr. പറഞ്ഞ അളവിൽ പ്രോട്ടീൻ എങ്ങനെ കഴിക്കും,direct പ്രോട്ടീൻ കഴിക്കണോ അതോ പ്രോട്ടീൻ ഉള്ള ഭക്ഷണങ്ങൾ കഴിക്കണോ.ഭക്ഷണം ആണെങ്കിൽ ഏതൊക്കെ ഭക്ഷണങ്ങൾ എത്ര അളവിൽ കഴിക്കണം അഥവാ direct പ്രോട്ടീൻ ആണെങ്കിൽ ഏതു ആണ് better പിന്നെ ഏതു അളവിൽ കഴിക്കണം
@arunimai11992 жыл бұрын
Waiting ആയിരുന്നു. വയറു കുറക്കണം എന്ന് വിചാരിക്കും but choclates കാണുമ്പോൾ 😜😜😜
@beenasreedhar95072 жыл бұрын
ANA positive ആയവർ കഴിക്കേണ്ടതായ ഭക്ഷണം ഏതാണ്? കഴിക്കാൻ പാടില്ലാത്തവ എന്തെല്ലാമാണ്
@NooraMusthafa Жыл бұрын
നന്ദി. വളരെ നല്ല ക്ലാസ്
@jomyadd91232 жыл бұрын
താങ്ക്സ് സർ. God bless you... 💐.. You are our family doctor.....
@nprasannakumar6759 Жыл бұрын
Dr Rajesh sir nty ella Medical Advice um Super, 💯
@Flyhighgirl-y3q2 жыл бұрын
Super doctor! Thanx a lot..🙏
@shagirajeev33952 жыл бұрын
Super Dr...ethra nanni parangalum mathiyakila
@vaisakhzion721311 ай бұрын
Really Thank you doctor ❤️
@shivbaba2672 Жыл бұрын
Depression, medicatio ക്യാൻ ലീഡ് to metabolic syndrom. Aerobic excercise can help but it may increase appetite which can lead to eat more carbs. Mind control is key.
@NajaNaja-g2zАй бұрын
Nalla avadarannam
@ReniMuvattupuzha6 ай бұрын
Sir, thangalaanu oru sarikkumulla Dr., pacha malayalathil time waste cheyyaathe correct aayi parayunnathu. manassilaakkaanum valareyeluppam thanks ❤.
@EVINTALKS2 жыл бұрын
I do hit exercise.. Defenitely get result👍🏻👍🏻
@sayyedbasheer38942 жыл бұрын
Kevin..plz explain me bro
@rajanvarghese7678 Жыл бұрын
Dr your advise is correct n telling correct methods n did not wasting viewers time
@vijayawadajaya22424 ай бұрын
it's so good and very sulfur thanks ❤
@nazimsali73722 жыл бұрын
Thank you for your very informative explanation on the subject. Can you please tell me which regular foods of a lay man contain the best protein
@radhauppala4448 Жыл бұрын
hii namasthe docterNhan wright illa yannalum nhan kazhicha bakshanam vayrilek storage aakunnu vayar maathrame koodudal ullu adini yennd cheyyan
@anithaani40399 ай бұрын
എനിക്ക് വിശ്വാസം നിങ്ങളെ മാത്രം പറയുന്നത് crt ആണ് 🌹