Jack fruit marattil nunnu oru dravakam varunnundu, avide oru hole create ayittundu..athu maram unakkumoo..endeKilum pesticide undoo?..pls reply
@Shebii-111q29 күн бұрын
Enikk oruplavund ath oruvarsham kond kayichu pakshe eppo athinte thalapp bakalle elakalkk manja kalar vannittund enthekilum prethivithi undo??????? Plees reply
@vinodkumar-qv9tc2 жыл бұрын
Super👍👍👍👍
@KrishiLokam2 жыл бұрын
Thank you 👍
@MuhammedAli-ih2uv2 жыл бұрын
Sooper 👍🌹
@KrishiLokam2 жыл бұрын
Thanks.
@hdayanan Жыл бұрын
Nice video sharing knowledge!! It would be very helpfull and you will get a lerger audience with English subtitles. Can you please give the names of fertilizer and how much quantity to add. Regards
Chakka de thai de thadi vannam vekkan enthaa chaiyendath
@KrishiLokam7 ай бұрын
ഓർഗാനിക് വളങ്ങൾ വാങ്ങാൻ whatsapp ചെയ്യൂ wa.me/9383443412
@sudheertt87032 ай бұрын
ഓർഗാനിക് വളം എന്നൊന്നില്ല, നമ്മൾ എന്ത് വളം കൊടുത്താലും ചെടി കെമിക്കൽ മൂലകങ്ങളുടെ അയോണുകളായിട്ടാണ് ചെടികൾ വലിച്ചെടുക്കുന്നത്, പിന്നെ ഓർഗാനിക് എന്ന് പറയുമ്പോൾ പറയുന്നവനും കേൾക്കുന്നവനും ഒരു സുഖം! മിക്ക വീഡിയോകളിലും ശാസ്ത്രീയ അറിവുകൾ ഇല്ലാത്തവരാണ് കാര്യങ്ങൾ പറയുന്നത്!
Super njan pacha chaannakam pacha pullu kozhi kaashtam ,but athikam veyilillathathu kondu chakkayude ennathinu kuravundu,enkilum namukku aavashyamulla chakka kitarundu 3 varshamayi athinte mukall baagam murichapozha thonnunnu ipravashyam onnum undayilla.
@KrishiLokam2 жыл бұрын
Top mathram cut chaithal problem undakarilla. chailathil next time chakka undakilla.
@shabnakabeer76962 жыл бұрын
@@KrishiLokam ividathe plavil kaaychilla.vallangallokke koduthitundu,nalla helthiyayitundu.kaaykkerikum le
@razen75162 жыл бұрын
Hello sir njangal plav vechit 3 varshayi 2 thay vechu oru thay nalla valarchayund pakshe chakkayundavunnilla chakkaundavum 2 weeks avumbozekum kozinju povunu endu cheyyanam Kali valam kodukunund nalla vailum und
@KrishiLokam2 жыл бұрын
kozhinju pokunnathinte photo eduthe whatsapp cheyyamo.9349304412.details voice message um cheyyane.
@AK-xx5wf3 ай бұрын
ഞാൻ തൈ നട്ടിട്ടു ഒന്നര മാസം ആയി. നട്ടപ്പോൾ വളം ചെയ്തു. ഇനി എപ്പോളാണ് വളം ചെയ്യേണ്ടത്. റിപ്ലൈ തരുമോ പ്ലീസ്..
@AshiqMuhammed-k1g3 ай бұрын
3 മാസം കഴിഞ്ഞാൽ
@AK-xx5wf2 ай бұрын
@@AshiqMuhammed-k1g Thanks 🙏🙏
@beastguy12 жыл бұрын
👍
@KrishiLokam2 жыл бұрын
Thank you 🤗😍
@bijujohn39652 жыл бұрын
Do you have jackfruit plant for sale?
@KrishiLokam2 жыл бұрын
ella.
@fasethapallikkal80202 жыл бұрын
ചേച്ചി ട്രാഗൺഫ്രൂട്ടിട്ടിണ്ട് ഒരു ഫോട്ടോ വിട്ടിരുന്നു. അതിന്ടെ reply എന്താണാവോ ചേച്ചി. ഒന്ന് പറയാമോ
നിങ്ങൾ ഈ വീഡിയോ ചെയ്തപ്പോൾ കുറച്ചു കൂടി ക്ലാരിറ്റി ആയി ചെയ്യാമായിരുന്നു വളം ഇടുമ്പോൾ വൃക്ഷത്തിൻറെ ചുവട്ടിൽ നിന്നും എത്ര അകലം വേണം എങ്ങനെയാണ് കുഴി എടുക്കേണ്ടത് എന്നും എത്ര ആഴത്തിൽ എടുക്കണമെന്നും ഒന്ന് ക്ലിയർ ആക്കി തന്നിരുന്നെങ്കിൽ നന്നായിരുന്നു ഇത് ചാണക ത്തിൻറെ യും പൊട്ടാ ഷിൻഡെയും ചിത്രങ്ങൾ കാണിച്ചു വന്നതേയുള്ളൂ ഇതുകൊണ്ട് പൂർണഫലം ഇല്ല
@KrishiLokam Жыл бұрын
next time cheyyam
@humblensimple3 ай бұрын
പ്ലാവിൽ കുറെ തിരി ഇട്ടിട്ടു ഒരുപാട് എണ്ണം കൊഴിഞ്ഞു പോകുന്നു. ഇത് സാധാരണ യാണോ. ഒരു ചക്ക മാത്രം ആണ് ഉണ്ടായിട്ടുള്ളത്...
@jamesgeorge58352 жыл бұрын
Do you have J33 jackfruit trees?
@KrishiLokam2 жыл бұрын
no
@royes78082 жыл бұрын
Kozhikashadam. Kodukamo
@KrishiLokam2 жыл бұрын
Kodukkam .mazha ulla time il kodukkunnathane kuduthal nallathe.
@cherianthomas65062 жыл бұрын
പൊട്ടാഷ് ഇടുമ്പോൾ മണ്ണിര നശിച്ചുപോകില്ലെ ?
@KrishiLokam2 жыл бұрын
nammal cheriya thothil mathrame koduthittollu.
@rasheedakambadath8822 жыл бұрын
💞💞💞💚💚👍👍
@KrishiLokam2 жыл бұрын
Thank you 🤗😍
@kingkibg38842 жыл бұрын
Chechi sunthariyanallo
@KrishiLokam2 жыл бұрын
Thanks.
@ransirajan683 Жыл бұрын
മുയൽ കാഷ്ഠം ഇടാമോ?????
@KrishiLokam Жыл бұрын
edam.
@cherianthomas65062 жыл бұрын
ചക്ക വിരിഞ്ഞാൽ എത്ര ദിവസം കഴിഞ്ഞാൽ ഇടിച്ചക്ക വിളവെടുക്കാം,???
@KrishiLokam2 жыл бұрын
normally 1 month
@dhaneshvvdhaneshvv36412 жыл бұрын
ഈ വർഷം വച്ച വിയറ്റ്നം S Early യുടെ അടിയിൽ നിന്നു ചെറിയ തളിർപ്പുകൾ വരുന്നു ഒടിച്ചു കളയണോ വാങ്ങിച്ചപ്പോൾ ചെറിയ കായുണ്ടായിരുന്നു വീണ്ടും വരുന്നു രണ്ടടി മാത്രമുള്ള തയ്യാണ് കായ പിടിക്കുമോ വളർച്ച കുറയില്ലേ