ഏതു കൃഷിചെയ്യാൻ ആണെങ്കിലും ഗ്രോബാഗ് നിറക്കുമ്പോൾ ഉണക്ക ചാണകത്തിന് പകരം പച്ച ചാണകത്തിന് അളവ് കുറച്ച് ഇടാൻ പറ്റുമോ മറുപടി തരാമോ🤔🤔
@MinisLifeStyle4 жыл бұрын
Chanakapodi ittukoduku
@smithatwinkle84744 жыл бұрын
എൻ്റെ തക്കാളി തൈ പറിച്ച് നടാൻ ആകുന്നതേയുള്ളൂ .ആദ്യം പാകിയത് ഒന്നും മുളച്ചില്ല .പിന്നെ fish amino യും egg amino യും ഞാൻ ഉണ്ടാക്കി ചേച്ചി .പച്ചമുളകിന് സ് പ്രേ ചെയ്തു നല്ലപോലെ മുളക് പിടിക്കുന്നുണ്ട് .Thanks chechi .തക്കാളിയുടെ ഇനിയുമുള്ള വളപ്രയോഗങ്ങൾ ഇടണെ .
@MinisLifeStyle4 жыл бұрын
Very good 👏👏 Ellam nannayi varate all the best 👍
@Aadarsh7714 жыл бұрын
ചേച്ചി ഇപ്പോൾ കമന്റ് നോക്കു പ്ലീസ്
@bushraadhila3088 Жыл бұрын
Very happy and inspiration
@MinisLifeStyle Жыл бұрын
Thanks 🙏 dear
@visalamchandrashekheran7133 жыл бұрын
ഗ്രോ ബാഗ് ഡ്രൈ ആയിരിക്കുന്നത് എന്താ വെള്ളം ഒട്ടും ഇല്ലല്ലോ
ഹായ് മിനിചേച്ചി, ചേച്ചിയുടെ വീഡിയോ കണ്ടിട്ട്, ഞങ്ങളും ചെറിയ രീതിയിൽ കൃഷി തുടങ്ങി. ചേച്ചി പറഞ്ഞു തരുന്ന രീതികളാണ് ഞങ്ങൾ ഫോളോ ചെയ്യുന്നത്. ഒരുപാട് നന്ദി! 🙏🙏🥰
@MinisLifeStyle4 жыл бұрын
Very good 👏 video istapettu krishiok thudanghi ennerinjathil valare valare Santhosham 😘
@beenazakeer70374 жыл бұрын
ഞാൻ മിനിയുടെ viedeos കണ്ടിട്ടാണ് കൃഷി ചെയ്യാൻ തുടങ്ങിയത്... ഇപ്പൊ തക്കാളി, payar, ഇവ നന്നായി വളരുന്നുണ്ട്... thanks mini... മിനിയുടെ viedeos ഒന്നും മിസ്സ് ആക്കാറില്ല... എന്റെ തക്കാളിയുടെയും പയറിന്റെയും viedeos ഞാൻ കാണിച്ചു തരാം
@amrithascookinglab4 жыл бұрын
ഒരുപാട് useful vdo, എനിക്കും ഉണ്ട് ചേച്ചി തക്കാളി, വെണ്ടയ്ക്ക, ചീര, വഴുതന,
@MinisLifeStyle4 жыл бұрын
Very good 👏👏 Ellam nannayi varate
@sajeevane19674 жыл бұрын
Adipoli തക്കാളി വിത്ത് mulakkan വെച്ചിട്ടുണ്ട് ചേച്ചി
@MinisLifeStyle4 жыл бұрын
Very good 👏👏 ellam nannayi varate all the best
@kdfkeralayoutubechannel34984 жыл бұрын
You videos good video
@rajusnairnair154 жыл бұрын
Very good, thanks
@jollypothen33454 жыл бұрын
നല്ല വീഡിയോ ആണ് ട്ടോ എബി പറഞ്ഞമാതിരി എനിക്കും ഉണ്ട് ഈ സ്വഭാവം. ചില ചെടികൾ ഇങ്ങനെ സ്ഥലം മാറ്റി വയ്ക്കും ഇവിടെയും പിള്ളാരെ പറയും . ചില ചെടികൾ അതാത് സ്ഥലത്തെ ഇരിക്കണം അല്ലേ മിനി.മിനിക്ക് കൂട്ട് ചേച്ചിയുണ്ട്. 😀
Superb aanuu...... Tips. ... I too started.. kothamarayum payarumanu thudakkam.
@MinisLifeStyle4 жыл бұрын
Ellam nannayi varate all the best
@asif88274 жыл бұрын
ച്ചേച്ചിടെ video കണ്ടത് മുതലാണ് ഞാൻ തന്നെ കൃഷി ച്ചെയ്യാൻ തുടങ്ങിയത് Tnx❤️👍... ഞാൻ നട്ടതൊക്കെ ഇൻണ്ടായി😊....
@MinisLifeStyle4 жыл бұрын
Very good 👏👏 video istapettu krishiok thudanghi ennerinjathil valare valare Santhosham
@asif88274 жыл бұрын
Tnx chechi👍❤️ kore divassayi comment edanam nn kerdeet but eppalan account thodangiye😁
@MinisLifeStyle4 жыл бұрын
Ok...ok
@rainbowplanter7864 жыл бұрын
ആഹാ... തക്കാളി സൂപ്പർ... നന്നായി വരുന്നുണ്ട് അടിപൊളി...... എനിക്ക് തക്കാളി ഒത്തിരി തന്നുകഴിഞ്ഞു. ഇപ്പോൾ പുതുതായി വെച്ചു.....terraceൽ നിൽക്കുന്നതാണ് നല്ലത് നല്ല vilav kittum entha anubhavam 😍😍😍😍👍👍👍
@MinisLifeStyle4 жыл бұрын
തക്കാളി പിടിക്കുന്നില്ല എന്നുള്ള വിഷമം മാറി ഇഷ്ടം പോലെ തക്കാളി വിളവെടുത്തില്ലെ മിടുക്കി.
@rainbowplanter7864 жыл бұрын
@@MinisLifeStyle Thank you 🥰😘😍
@lalsy20854 жыл бұрын
Thanks for the good video
@nakshathradheeraj40914 жыл бұрын
Chechi vallathe asooya thonunnu kai pogunnathu kanumboze nalla rasamane
@MinisLifeStyle4 жыл бұрын
Kazhinja pravisham istampole undarunnu
@ridasarts4 жыл бұрын
Nannaayittundtto
@MinisLifeStyle4 жыл бұрын
Thanks dear
@rishanafaisal10154 жыл бұрын
Mini chechi kannivellamokke super endhe karivepp super aayi ellathinum use cheynu
@MinisLifeStyle4 жыл бұрын
Very good 👏👏
@raseenaismail7574 жыл бұрын
ഹായ് ചേച്ചി മാറ്റി വെക്കൽ ഞാനും ചെയ്യാറുണ്ട്. അടിപൊളി ടിപ്സ് ചേച്ചി തക്കാളി എന്ത് കളർ ഹായ്
@MinisLifeStyle4 жыл бұрын
എന്തു ചെയ്യാനാ റസീന നമ്മൾ അങ്ങനെ ആയിപ്പോയി😀😂
@abhilashabhi80483 жыл бұрын
Nice chechi njanum ondAki grobag
@MinisLifeStyle3 жыл бұрын
Very good 🤝
@nikhilsudhakaran80244 жыл бұрын
Haii mini aunty...adipolii tipes...Really use ful video ...😊👍
Season kazhinjallo ennalum valathodoppam swalpam psudomonos chertholu
@sanidhyalakshya9493 жыл бұрын
@@MinisLifeStyle ippol alla nattatirunnad 2 months mumb
@basheeramtpbasheera4874 жыл бұрын
അടിപൊളി മിനീ
@adwaithafarmingday45284 жыл бұрын
Njan mini s lifestyle mudangathe kannunud Kadalapinnaku vallam is very useful ente padavallathil poovum kaayum vannu ee corona time ellan aanu njan farming start cheyunath petttannu thanne pookalum kaayum pidichu veedu naraya pathu mani flowers pathmaniyude videos is very useful Thank you for mini s lifestyle
@MinisLifeStyle4 жыл бұрын
Very good 👏👏 video istapettu krishiok thudanghi vilaveduppum nadakunund ennerinjathil valare valare Santhosham
Velleechakulla oru video ittitund kanan marakandato
@sunilkrishnan1774 жыл бұрын
Chechi nammal eth chediyude moottilum alpam communistpachayude ila ittukoduthal viva yudea shalyam kuranhu kittum
@MinisLifeStyle4 жыл бұрын
Enghil pinne ippol thanne povukayanu
@geethadevigeethadevi88754 жыл бұрын
Njan pach grobag 10ennampost vazhi vangi
@badrinathmanjubineesh70654 жыл бұрын
Hai മിനിചേച്ചി ഞാൻ എല്ലാ വീഡിയോകളും കാണാറുണ്ട് ചില വു കുറഞ്ഞ രീതിയിലുള്ള ചേച്ചിയുടെ കൃഷിരീതികൾ Super പിന്നെ ചേച്ചി grow bag നിറക്കമ്പോൾ ചാണക പൊടിക്ക് പകരം കൊന്ന ഇല ഇട്ടാൽ മതിയോ?
@MinisLifeStyle4 жыл бұрын
Chanakapodi super Konnayila use cheyyam
@MaheshKumar-lh9hs4 жыл бұрын
Tumatoyude elq manja colour il vadiyathupole nikkunnatgu endhannu nareye tomatoyundu .Pariharam parangutharamoo
Kanjivallam and kadala pinnaakku ithil use cheyamo
@MinisLifeStyle4 жыл бұрын
Cheyyam
@sojisusanvarghese1814 жыл бұрын
@@MinisLifeStyle thanks
@jessybabu71354 жыл бұрын
Congrats. Njanum thakkali krishi undu
@MinisLifeStyle4 жыл бұрын
Very good 👏👏
@shworld44884 жыл бұрын
Video ishtayi 👍
@MinisLifeStyle4 жыл бұрын
Thank youuuu
@ebulljetfans74634 жыл бұрын
Adipoli super
@thankamanym4752 жыл бұрын
Mini oru thakkali chediyude kalavadhi ethra nalanu. Ente moonnu chedi vadi unangi poyi
@MinisLifeStyle2 жыл бұрын
Four....five months kond vadiyakum😅
@anithaanoop88913 жыл бұрын
Chechi muyalkashtam ittukodukan pattumo?
@MinisLifeStyle3 жыл бұрын
Yes
@janvijayan8704 жыл бұрын
Mini chechi ekadhesham ethra thykal nattalan nalla vilav kittuka
@MinisLifeStyle4 жыл бұрын
Kazhinja pravisham 4 mootil ninnu istampole kitti
@sailajaraveendran83734 жыл бұрын
Hai മിനി.. super vedio.. തക്കാളി കൃഷിയുടെ സംശയങ്ങൾ മാറിക്കിട്ടും.. പിന്നേ.... മിനി.. എന്റെ പൂവും കായും ആയ പയറു ചെടികൾ നിന്ന നിൽപ്പിനു വാടി പോകുന്നു... അതുകൊണ്ട് ഞാൻ വളരെ വിഷമത്തിലാണ്... ഇതിനു എന്താണ് പരിഹാരം... കൃഷിയോടെ വെറുപ്പ് തോന്നുകയാണ്... പയർ ചെടി പിഴുതു കളയാൻ വേണ്ടി നോക്കിയപ്പോ അതിന്റെ വേരുകളിൽ അവിടെഅവിടെ ആയി ചെറിയ മുഴകൾ... കൂർക്ക പിടിക്കുന്ന പോലെ... ഇതു എന്തെങ്കിലും രോഗം ആണോ.... അതു കൊണ്ടാണോ വാടി പോയത്.... പ്രതിവിധി എന്തെകിലും ഉണ്ടോ.. ഇനി പയർ നടുമ്പോൾ തുടക്കത്തിലേ ശ്രദ്ധിക്കാലോ.. ഇത്രയും വിശദമായി പറഞ്ഞത് എന്റെ പ്രശനം മിനിക്ക് മനസ്സിലാവാൻ വേണ്ടിയാണു.. കമന്റ് കുറെ നീണ്ടു പോയി..സോറിട്ടോ... എല്ലാ സംശയങ്ങൾക്കും വ്യക്തമായി മറുപടി തരുന്നത്..മിനി മാത്രമേ ഉള്ളൂ... എന്റെ ഈ പ്രശനത്തിനു പരിഹാരം ഉണ്ടെങ്കിൽ പെട്ടന്ന് തന്നെ മറുപടി തരണേ..എബിൻ.. മെറിൻ.. സുഖമല്ലേ... ഒരുപാട് സ്നേഹത്തോടെ..... 🙏🙏🙏🥰🥰🥰