11:08 thats japanese word, malayalam meaning വിശ്വാസത്തിന്റെ സ്വീകാര്യത
@sinsonaghastin84542 ай бұрын
ഇപ്പോ വണ്ടി പൊളിയായിട്ടുണ്ട്❤😍
@Statifying_1232 ай бұрын
Wheel sliver ayirunakil pwolichaney ❤
@gokulkrishna47642 ай бұрын
വണ്ടിയുടെ ബാക്കിലെ 2 ആക്സിലും chassis nte അറ്റം മുട്ടിച്ചു കൊണ്ടുപോയി വെച്ച പോലെ ഉണ്ട് അത് കാരണം ലോഡ് മുഴുവൻ മുൻപിലെ 4 വീലുകളിലോട്ടു ആണ് പോകുന്നതെന്ന് തോനുന്നു
@ShintoShinto-rl8ty2 ай бұрын
Super ayitundu 👏👏👏
@npnvlog7012 ай бұрын
ഇപ്പോഴാണ് കാണാൻ സൂപ്പർ ആയത് 👍👍
@Ingodsowncountry2 ай бұрын
ആൺ-പെൺ, സവർണ-അവർണ വ്യത്യാസമില്ലാതെ വിദ്യാഭ്യാസം സാർവത്രികമാവണം എന്നു വാദിച്ച ആത്മീയാചാര്യൻ. പരമഭട്ടാരക വിദ്യാധിരാജ ചട്ടമ്പിസ്വാമികളുടെ ജയന്തി.
@mylife...71392 ай бұрын
കോഴിക്കോട് ബീച്ച് എന്നും എപ്പോഴും ഇങ്ങനാണ് 💪💪
@aswin97852 ай бұрын
Athe♥️🔥
@ravinair98622 ай бұрын
Development ഉണ്ട്, സന്തോഷം 😊😊
@rajendravarma75172 ай бұрын
Happy to see aathira.happy journey!
@arunraj29582 ай бұрын
SUPER .....വണ്ടി ലുക്ക് ആയിട്ടുണ്ട്
@PeterMDavid2 ай бұрын
കോഴിക്കോട് ബീച്ച് കേരളത്തിലെ ഏറ്റവും നല്ല ബീച്ചിൽ ഒന്നാണ് പിന്നെ വർക്കല ബീച്ച് 👍ഇപ്പോൾ വണ്ടിയുടെ പകിട്ട് മാറി കണ്ടാൽ ഒരു പ്രൌട് ഒക്കെ ആയി 👌❤️👍
@sodee61362 ай бұрын
വർക്കല ബീച്ച് ഒരു രക്ഷയുമില്ല എന്റെ പൊന്നു സൂപ്പർ
@shinopchacko37592 ай бұрын
ഫ്രെഡിലെ ഗ്ലാസ്സിലുള്ള എഴുത്ത് രാത്രിയിൽ കാഴ്ച മറയ്ക്കും അത് ഒഴിവാക്കി കാഴ്ച മറയ്ക്കാത്ത മുകള്‍ വശത്ത് ആക്കിയിരുന്നെങ്കില്‍ നന്നായിരുന്നും...
@HamaKoya-q8y2 ай бұрын
പരപ്പനങ്ങാടി ചെറിയ സർക്കിൾ കണ്ടപ്പോൾ വളരെ സന്തോഷം കാരണം രണ്ട് വർഷം ആവാനായി ആ സർക്കിൾ ഞാൻ കണ്ടിട്ട് കാരണം ഇപ്പോൾ ഞാൻ നാട്ടിലല്ല അതുകൊണ്ടാണ് രണ്ട് വർഷം ആവാനായി എന്റെ കൊച്ചു നാട് കാണാൻ ഇനി കുറച്ചുനാളും കൂടി കാത്തിരിക്കണം അതിനിടയിൽ നിങ്ങളുടെ വീഡിയോ കണ്ടതുകൊണ്ട് എന്റെ പരപ്പനങ്ങാടി താനൂര് പൂരപ്പുഴ ചിറമംഗലം ചെട്ടിപ്പടി ആനങ്ങാടി വള്ളിക്കുന്ന് കടലുണ്ടി എല്ലാം കാണാൻ സാധിച്ചു കടലുണ്ടി തീവണ്ടി ദുരന്തം ഉണ്ടായപ്പോൾ അന്ന് പരപ്പനങ്ങാടിയിൽ ഓടിക്കുന്ന ഞങ്ങളെയൊക്കെ പരപ്പനങ്ങാടി പോലീസ് സ്റ്റേഷനിൽ നിന്ന് അങ്ങോട്ട് പറഞ്ഞയച്ചു കിട്ടുന്ന ആളുകളെ അടുത്തടുത്തുള്ള ഹോസ്പിറ്റലിലേക്ക് എത്തിക്കാൻ അങ്ങനെ കുറെ ഓടിയതാണ് അതൊക്കെ ഒരു കാലം
@ramakrishnanvm84752 ай бұрын
🙏വണ്ടി സൂപ്പർ. ആയി. കോഴിക്കോട് കാരെ പറ്റി പറഞ്ഞത് 100%സത്യം ആണ്... ഞാനും ഒരു കോഴിക്കോട്. കൊയിലാണ്ടി കാരൻ ആണ്. കൂടി, കോഴിക്കോട് ഹലുവ യെ പറ്റി പറഞ്ഞില്ല 😭
@emjay10442 ай бұрын
Truck looking great! Xanthe definition is not correct look it up. Anyhow all the best for power moves
@sureshnair23932 ай бұрын
Nice to see Athira. Thanks for Nice video again ❤❤❤
Maximus sticker& കുതിര മാറ്റിയാൽ view clear ആകും. അഭിരാമി creation ബാബു ഏട്ടനെ പണ്ട് ഞാനും വിളിച്ചിരുന്നു youtube ചാനൽ കാര്യത്തിനുവേണ്ടി.
@kirans5902 ай бұрын
ചിലർ വരുബോൾ ചരിത്രം വഴി മാറും അതാണ് ജോൺസൺ മാഷ് 👍🏻
@jomoncs43422 ай бұрын
Bro orange wheel cup koode idu adipoli ayyirikum❤️🔥
@JayasreeES-r7m2 ай бұрын
Gambira look👍vandi hai,. Aathirakutty❤ manish extra enargy❤🎉
@Markko4572 ай бұрын
bro high beam and low beam use cheyan padikku 😌👍🏽
@rajnishramchandran17292 ай бұрын
Name board is adipowli...❤
@savithrikuttyaryakilperiga40162 ай бұрын
Progress undu🎉🎉
@syamshiva10752 ай бұрын
സൂപ്പർ❤❤❤❤
@andrewsbaby27632 ай бұрын
സൂപ്പർ 👌
@amalap40822 ай бұрын
Manish ette love from Malappuram video nannayittund
@sukeshbhaskaran90382 ай бұрын
Beautiful congratulations hj best wishes thanks
@joseph_Kasaragod112 ай бұрын
Kidilan work
@shabukamaldas43282 ай бұрын
അടിപൊളി
@donshobith94322 ай бұрын
Old is gold broo . Enik old look ahn istamw❤😢
@RajeevKumar-qp8ik2 ай бұрын
❤❤❤ GOOD LUCK ❤❤❤
@CristianoRonaldo-fp3nm2 ай бұрын
Vandinte ollil korch modify cheyo
@joicepjose2 ай бұрын
Vandi super ayi ❤
@shibinmunderi98052 ай бұрын
റോഡ് കുറച്ചുമോശമാണ് പരപ്പനങ്ങാടി തൊട്ട് ആനങ്ങാടി വരെ
@babukrishnan23602 ай бұрын
ആതിര കുട്ടി സുന്ദരി യായി തിരിച്ചു വന്നതിൽ വളരെ സന്തോഷം 💞 ഉണ്ണി, ജോൺസൺ ടീം.... പൊളിക്കുന്നുണ്ട് 👌 വണ്ടി സൂപ്പർ ആയിട്ടുണ്ട്.... വർക്ക് കുറച്ചു ഓവർ ആയത് കൊണ്ടല്ലേ എല്ലാവരും ശ്രദ്ധിക്കുന്നത് ❤️പിന്നെ പരപ്പനങ്ങാടി മലപ്പുറം ജില്ല യിൽ ആണ്... ഈ വഴി ആകുമ്പോൾ നാഷണൽ ഹൈവെ പണി മലപ്പുറം ജില്ല കഴിയുന്നത് വരെയും ഇല്ല..കടലുണ്ടി കഴിഞ്ഞാൽ പിന്നെ കോഴിക്കോട് ജില്ലആയി.. ഇവിടെ ആണ് തീവണ്ടി ദുരന്തം ഉണ്ടായതും 😢😢സവാള മെയിൻ മാർക്കറ്റ് നാസിക് ആണ്...
@ON_MYWAY..2 ай бұрын
11:05 Acceptance of faith 😍
@usafchermba83672 ай бұрын
ആതിര യുടെ നടേവിടെയാണ് ദോണ്ട് ദോണ്ട് എന്നൊക്കെ പറയുന്നു yed jillayane
@midhunkb802 ай бұрын
Look❤️ayi vandi ❤️
@jithesh9992 ай бұрын
എന്റെ നാട്ടിലൂടെയാണ് കടന്നു പോയത്. അരിയല്ലൂർ, വള്ളിക്കുന്ന്. പരപ്പനങ്ങാടി മലപ്പുറം ജില്ലയാണ്. കടലുണ്ടിക്കടവ് പാലം കഴിഞ്ഞാൽ കോഴിക്കോട് ജില്ല.
@Driver__kid__462 ай бұрын
Sticker അടിക്കാൻ മൊത്തം എത്ര rate ആയി ❤
@travel_diariestravel_diari81402 ай бұрын
Sticker bore aaayi bro 😢 Old look aayirunnu Adipoli
@TheultimatekeralaKL2 ай бұрын
Lorry nalla look ayitund Johnson mashinu oru kuthirapavan❤❤
@JaseerTrvlday10782 ай бұрын
തിരൂർ 💝👍🏻
@the_yellow_ghost_in_2.02 ай бұрын
സീറ്റ് മാറ്റി bed ആക്കിയാൽ കുറച്ചു കുടി സൗകര്യം ആയേനെ
നല്ല vdo 😊😊ഞങ്ങളുടെ നാട്ടിലൂടെ 😊😊ടേക്ക് കെയർ ജെർണീ 😊😊🤲🏻
@Athulyasvloge2 ай бұрын
ജോൺസൺ മാസ്റ്റർ നമ്മുടെ nattukarana😅😂
@kostanikovt-34472 ай бұрын
Xanthe is a greak word that means golden or yellow, Xanthe can also mean "blond-haired" and has origins in Greek mythology.
@shanilpulikkaparambil74862 ай бұрын
Vandi polichu 🔥👌🖤🤍💛
@nizamudeenp62952 ай бұрын
❤❤❤ Nizamudeen Sasthamcotta Kollam Good Brother VOTE For OPS OLD Pension
@joseph_Kasaragod112 ай бұрын
Vandi 🔥🔥🔥
@CvkBava2 ай бұрын
പരപ്പനങ്ങാടി മലപ്പുറം ജില്ലയാണ്
@gopikrishnan8512 ай бұрын
Johnson mash from bandadukka 🔥
@sajansamuel82642 ай бұрын
Happy journey team
@varmagi70502 ай бұрын
നല്ല പാട്ട് ❤
@Sugarcube__4612 ай бұрын
Best , MVD kandittu ellaa vandikalkkum petty adichu tudangum, kandariyam
@shymonms19952 ай бұрын
❤
@santhuvs50272 ай бұрын
Sticker work awesome...wheel cup koode undel pwoly aavum
@KL58Jini2 ай бұрын
❤❤❤❤❤
@foodeating-lh5vl2 ай бұрын
പൊളിച്ചു ബ്രോ
@pramodjoseph61072 ай бұрын
Good luck,be safe and enjoy
@saraswathikuttipurath30812 ай бұрын
ആതിര തടിച്ചല്ലോ 😄
@ravinair98622 ай бұрын
കുറച്ചേ കുറച്ചേ, എല്ലാ സെറ്റ് ആക്കി കൊണ്ടുവരണം
@Mad_on_wheels2 ай бұрын
Max🐴imus❤
@faisalmadampatt73332 ай бұрын
Innano tiruril vannadh kanaan pattiyilla😢
@jayakrishnano72922 ай бұрын
👍👍👍👍💃💃
@saraswathikuttipurath30812 ай бұрын
Happyjourney 👍
@su421362 ай бұрын
പൂരപ്പുഴ ❤നമ്മുടെ നാട്
@sarathkumarv.s30462 ай бұрын
ജോൺസാ Red Rose കളഞ്ഞോ❤
@nanduus112 ай бұрын
മനീഷ് ആതിര ജോൺസൺമാഷേ 💞ഞാൻ എന്റെ വീട് കോഴിക്കോട് ആണ് കെട്ടോ 😊 ഇന്ന് നിങ്ങളെ വീഡിയോ കണ്ടപ്പോ ഒരുപാട് സന്തോഷം, നിങ്ങൾ മൂന്നുപേരും കൂടി ഉള്ള യാത്ര ത്രിൽ ആയിട്ടുണ്ട് 😊 but ആതിര മുൻപ് video യിൽ ഉള്ള എനർജി ഇല്ലാലോ എന്തുപറ്റി 🙄, 2weeks ഒന്ന് നീ മാറി നിന്നപ്പോ ഞങ്ങള് ആയി ഉള്ള ടച്ച് വിട്ടോ നിനക്ക് 🙄