വലയിൽ കുടുങ്ങിയ അണലിയ്ക്ക് വനംവകുപ്പ് ജീവനക്കാർ രക്ഷകരായി | Snake

  Рет қаралды 850

Kumarakom Today

Kumarakom Today

2 жыл бұрын

കുമരകം ബോട്ട് ജെട്ടിക്ക് സമീപം ഇടത്തോട്ടിലേക്ക് പാേളകയറാതിരിക്കാൻ സജ്ജീകരിച്ചിരുന്നകമ്പി വലയിൽ അണലി കുടുങ്ങി .വനംവകുപ്പ് ഉദ്യോഗസ്ഥരെത്തി പാമ്പിനെ രക്ഷിച്ച് കൊണ്ടുപോയി. പ്രഭാതസവാരിക്കെത്തിയ കണ്ടെത്തി പറമ്പിൽ സാജനാണ് വലയിൽ കുരുങ്ങി കിടക്കുന്ന അണലിയെ കുറിപ്പുള്ള വിവരംഫോറസ്റ്റ് ഓഫീസിൽ അറിയിച്ചത്.തുടർന്ന് കോട്ടയം സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ പ്രൊട്ടക്ഷൻ ടീം സ്ഥലത്ത് എത്തി.ടീമിലെ അംഗമായ അബീഷാണ് കുരുക്കഴിച്ച് അണലിയെ രക്ഷിച്ചത്.കുമരകം പണ്ടാരച്ചിറ ബൈജുവിന്റെസഹായത്തോടെ വള്ളത്തിൽ എത്തിയാണ് രക്ഷാപ്രവർത്തനം നടത്തിയത് .സ്പെഷ്യൽ ഫോറസ്റ്റ് ഓഫീസർ സിജി മുഹമ്മദ്, ബി.എഫ്.ഒ.എസ്. സനീഷ്,കുമരകം ഫോറസ്റ്റ് ഓഫീസർ ആർ. അഞ്ജലി തുടങ്ങിയവരുടെ സംഘമാണ് രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയത്. പരിക്കുകൾ ഏൽക്കാതെ പിടികൂടിയ അണലിയെ സുരക്ഷിതമായി വനത്തിലേക്ക്
അയക്കുമെന്ന് എസ്.എഫ്.ഒ. അറിയിച്ചു.
Location : Kumarakom , Kerala
Gear : Poco M2 PRO
Camera : Abhilash Omanakuttan
Editing : Arjun Shekharamangalam
Online Support : Ragesh Ramesan

Пікірлер: 7
@akhildavid2668
@akhildavid2668 2 жыл бұрын
👌
@thomaschacko6527
@thomaschacko6527 2 жыл бұрын
Superstar
@akhilamol1
@akhilamol1 2 жыл бұрын
😍🥰🙏👍
@JohnJacob74
@JohnJacob74 2 жыл бұрын
👍👍👍
@aadhimadhav8688
@aadhimadhav8688 2 жыл бұрын
Super
@KumarakomToday
@KumarakomToday 2 жыл бұрын
🥰😍🙏👍
@akhilamol1
@akhilamol1 2 жыл бұрын
🙏👍
Now THIS is entertainment! 🤣
00:59
America's Got Talent
Рет қаралды 40 МЛН
Best KFC Homemade For My Son #cooking #shorts
00:58
BANKII
Рет қаралды 65 МЛН
Sigma Kid Hair #funny #sigma #comedy
00:33
CRAZY GREAPA
Рет қаралды 37 МЛН
КАК ДУМАЕТЕ КТО ВЫЙГРАЕТ😂
00:29
МЯТНАЯ ФАНТА
Рет қаралды 10 МЛН
Now THIS is entertainment! 🤣
00:59
America's Got Talent
Рет қаралды 40 МЛН