വത്സേട്ടൻ ഇഷ്ട്ടം❤️❤️❤️❤️ വത്സേട്ടൻ്റെ കൂടെ work ചെയ്യാൻ കഴിഞ്ഞത് എൻ്റെ മാഹാ ഭാഗ്യമാണ് അതിനു ഞാൻ സർവ്വേശ്വരനോട് നന്ദി പറയുന്നു🙏🙏🙏🙏 അതൊരു ജിന്നാണ് മക്കളേ.....😘😘😘
@prasheejtp3544 Жыл бұрын
നിങ്ങളുടെ പരിപാടി ഞാൻ വളാഞ്ചേരിയിൽ നിന്ന് 2023 മാർച്ച് 26 ന് കണ്ടു സൂപ്പർ പ്രോഗ്രാം വൽസേട്ടനെ പരിചയപെട്ടു
@subeeshsivadasan71283 ай бұрын
എത്ര തവണ കണ്ടൂ എന്ന് എനിക്കൊരു പിടിയും ഇല്ലാത്ത ഒരേ ഒരു ഇൻ്റർവ്യൂ ❤❤❤
@INCREATIONSKATTAKAMPAL3 ай бұрын
@@subeeshsivadasan7128 ♥️
@riyasvk22163 жыл бұрын
വൽസേട്ടൻ🥁😘😍🔥
@sujisuji2542 жыл бұрын
Valsettan poli
@charlsonlukose33993 жыл бұрын
വൽസേട്ടൻ 💕💕💕💕
@sujirooney8912 жыл бұрын
പ്രിയപ്പെട്ട വത്സേട്ടാ നമ്മുടെ രാഗദീപത്തിൻെറ കടുത്ത ആരാധകനാണ് ഞാൻ എനിക്കൊരു ആഗ്രഹമുണ്ട് ((കൃഷ് 1 മൂവിയിലെ ചോരി ചോരി ചുപ്ക്കേ ചപ്ക്കേ)) എന്ന ഗാന० നിങ്ങൾ വായിക്കുമോ വേറെ ഏതു ടിമു० ഈ പാട്ടു വായിച്ചു കേട്ടിട്ടില്ല ഈ പാട്ടുവായിക്കാനുള്ള ബുദ്ധിമുട്ട് കോണ്ടാണോ അതോ ഈ പാട്ട് ശ്രദ്ധിക്കാതെ പോയതാണോന്നറിയില്ല ഈ മനോഹരമായ ഗാന० രാഗദീപത്തിൻെറ തീ ജ്വാലായിൽ ആളി കത്തട്ടേയെന്നു 🔥ആശ०സിക്കുന്നു ❣️