Kayampoo Kannil Vidarum - Nadhi(1969) | K.J Yesudas | Vayalar ramavarma | G Devarajan | Movie Song

  Рет қаралды 1,861,339

Evergreen Malayalam Film Songs

Evergreen Malayalam Film Songs

Күн бұрын

Пікірлер: 673
@ashilkumaran8000
@ashilkumaran8000 26 күн бұрын
എനിക്ക് 25 വയസ് ഒള്ളു പക്ഷെ എനിക്ക് നസീർ സാറിന്റെയും, സത്യൻ മാഷിന്റെ ഇതുപോലെ ഉള്ള പഴയ ഗാനങ്ങൾ ഒരുപാട് ഇഷ്ടമാണ്. ആ ഇഷ്ടങ്ങളിൽ ഒന്നാണ് ഈ ഗാനവും 🥰❤️
@sujithm.s6588
@sujithm.s6588 4 жыл бұрын
ഇങ്ങനൊക്കെ എഴുതാൻ വയലാറിനേ പറ്റൂ.. വേറൊരു ലോകത്തേക്ക് കൊണ്ടുപോകുന്ന വരികൾ...❤️❤️❤️
@rks9607
@rks9607 3 жыл бұрын
വയലാറോ ഓ എൻ വി യോ?
@നീലി-1
@നീലി-1 3 жыл бұрын
@@rks9607 എന്താ സംശയം.... വയലാർ തന്നെ...... See the discreption box....
@rks9607
@rks9607 3 жыл бұрын
@@നീലി-1 "എന്തിനീ ചിലങ്കകൾ" എന്ന പാട്ടാണ് ഞാൻ ഉദ്ദേശിച്ചത്
@jeevanmenon9425
@jeevanmenon9425 3 жыл бұрын
@@നീലി-1 വയലാർ ഒഎൻവി ഒരു നാണയത്തിന്റെ ഇരുവശങ്ങൾ.... വിലമതിക്കാനാവാത്ത ഈ തങ്കനാണയം മലയാളത്തിന്റെ സൗഭാഗ്യം... ഇവർക്കും മേലെ ചങ്ങമ്പുഴ എന്ന ഗന്ധർവ്വ ഗായകനുണ്ട്... വയലാർ നിരവധി ഗാനങ്ങളിൽ ചങ്ങമ്പുഴ കവിതകളിൽ നിന്ന് പദങ്ങളും ഭാവങ്ങളും കടമെടുത്തിട്ടുണ്ട് അതിൽ നിന്ന് ആവേശം ഉൾക്കൊണ്ടിട്ടുണ്ട്
@moiduabdul3675
@moiduabdul3675 2 жыл бұрын
Vayalar,sir,athoru sabhavamanee,thollayirathi,ezhupathil,kochoyi neril kananaya,kariyam,madhuriyamullathayirnnu,,
@francisp.a6151
@francisp.a6151 3 жыл бұрын
ഈ പാട്ടിലൂടെ നസീർ സാർ ജനഹൃദങ്ങളിൽ നൂറ്റാണ്ടുകളോളം ജീവിക്കും മരണമില്ലാതെ........
@kamalprem511
@kamalprem511 3 жыл бұрын
❤️
@simonvarghese8673
@simonvarghese8673 3 жыл бұрын
@babuthayyil7485
@babuthayyil7485 2 жыл бұрын
Sure.
@SureshGopiFansClubOffi
@SureshGopiFansClubOffi 2 жыл бұрын
Yes
@simonvarghese8673
@simonvarghese8673 2 жыл бұрын
വീണ്ടും ലൈക്‌
@venugopalb5914
@venugopalb5914 3 жыл бұрын
വയലാറിന്റെ വരികൾ, ദേവരാജൻ മാസ്റ്ററുടെ ഈണ ദാസേട്ടന്റെ ശബ്ദം, നസീർ സാറിന്റെ അഭിനയം. വിൻസെന്റ് മാസ്റ്ററുടെ സംവിധാനം ... 🙏🙏🙏🙏
@kamalprem511
@kamalprem511 Жыл бұрын
Legendary 😍👌🏽
@ananthurgopal9868
@ananthurgopal9868 3 жыл бұрын
വയലാർ - ദേവരാജൻ നസിർ - യേശുദാസ് ഒരു അനശ്വര ഗാനം സ്രഷ്ടിക്കാൻ ഇതിൽ കൂടുതൽ എന്ത് വേണം ❣️❣️
@npmoidu8301
@npmoidu8301 2 жыл бұрын
Yes 😅
@asharafmohammad4954
@asharafmohammad4954 3 жыл бұрын
വെളരെ ചെറുപ്പത്തിൽ ഒന്നാ ക്ലാസിൽ പഠിക്കുന്ന കാലത്ത് എന്നാണ് ഓർമ്മ കുറ്റിപ്പുറം പഞ്ചായത്ത് തൂക്ക് മൈക്കിൽ നിന്നും റേഡിയോവഴി കേൾക്കാറുള്ളപ്പാട്ട് എ വർഗ്രീൻ ചിത്രം.നദി ഈ ചിത്രം 1969 കാലഘ്യത്തി"ലാണ് റിലീസ് സൂപ്പർബാനർ സുപ്രിയയുടെ സൂപ്പർ ഹിറ്റ് ഇസ്റ്റ്മാൻ കളർ ചിത്രം നദി നസീർ Sr മധു Srശാരദമ്മ.ഭാസി ചേട്ടൻ തിക്കു റുശ്ശി സുകുമാരൻ നായർ അടൂർ ഭവാനി. നെല്ലി കോട്ഓസ്ക്കരൻ.ബേബി സുമതി PJ .ആൻ്റണി കവിയൂർ പൊന്നമ്മ ഡയറക്ടർ - വിൻസെൻ്റ് - Srദേവരാജൻ മാസ്റ്റർ വയലാർപാട്ടുകൾ.ഇന്ദ്രജാലം ടൈറ്റിൽ. പുഴകൾ മലകൾ: പഞ്ചതന്ത്രു കഥയിലെ കായാമ്പൂ കണ്ണിൽ. തപ്പുകൊട്ടാമ്പുറം ആയിരം പാദസരങ്ങകി ലുങ്ങി ഇ ഗാന അവസാനത്തിൽ കൊച്ചു കുട്ടി വെള്ളത്തിൽ മുങ്ങി മരിക്കുന്ന രംഗം അന്ന് എനിക്ക് വളരെ സങ്കടം വരത്തിയിരുന്നു ഈ പടം എന്നെ നാടായ വീട്ടിത്തെ തൊട്ടടുത്ത മീന ഓല കൊട്ടയിന്നാണ് കണ്ടത് ഇന്ന് ആകൊട്ടകയില്ല ആകെ.കോൺക്രീറ്റ് കെട്ടിടങ്ങൾ അങ്ങോട്ട് നോക്കുമ്പോൾ മനസ്സ് ഒരു നീറ്റൽ അങ്ങിനെ. എത്ര .എത്ര പടങ്ങൾ അതൊരു കാലം തിരിച്ചു ഖരാത്തകാല്ലം ഇ കൊറോണ കലത്ത് എന്ന ചെറുപ്പത്തിലെ സിനിമാ ഓർമ്മകർ പങ്ക പച്ചതിന്നു കാണുകയും കേൾക്കുകയും ഇന്നും ഉണ്ടോ ആരെങ്കിലും ലൈക്ക് തരണേ.PLz അഷറഫ്. ആലൂർ - ഓൾഡ്. കറ്റിപ്പുറം
@SureshGopiFansClubOffi
@SureshGopiFansClubOffi 2 жыл бұрын
എന്ത് മനോഹരമാണ് പാട്ടും നിത്യഹരിത നായകനും❣️❣️ പാട്ടിന്റെ ഫീൽ ആണേൽ 🔥 2022 ലും കേൾക്കുന്നവർ ലൈക്ക് അടിച്ചേരെ 💪💪💪
@rameshkb3414
@rameshkb3414 Жыл бұрын
2023 aug 17
@2HELLFFGAMING
@2HELLFFGAMING Жыл бұрын
2023 ലും ഈ മനോഹര ഗാനം കേട്ട് എന്നെപ്പോലെ ആസ്വദിക്കുന്നവരുണ്ടോ..90kids❤❤❤
@krishnanunnibs9177
@krishnanunnibs9177 3 жыл бұрын
അമ്മയുടേം അച്ഛന്റേം ഇഷ്ടഗാനങ്ങൾ ഇന്ന് ഞാനും സ്നേഹിക്കുന്നു ഈ വരികളിൽ നിറഞ്ഞ ആ ഒരു ആനന്ദത്തെ 💜💜
@jorahaphrodite13
@jorahaphrodite13 3 жыл бұрын
Bts army anoo because purple heart
@cheruvanibhaskaran5843
@cheruvanibhaskaran5843 2 жыл бұрын
യെസ്
@sujith3262
@sujith3262 3 жыл бұрын
ഞാൻ 91 മോഡലാണ്. പക്ഷേ.. പഴയ പാട്ടുകൾ ഒരുപാട് ഇഷ്ടമാണ് 😍❤️❤️
@vinayakan6405
@vinayakan6405 3 жыл бұрын
Njanum 91 November model i like Old song's 😀
@annievarghese6
@annievarghese6 Жыл бұрын
വയലാർ സർ ദേവരാജൻ മാഷ് ദാസേട്ടൻ ത്രിമൂർത്തികൾ
@pushpav737
@pushpav737 6 ай бұрын
​@@annievarghese6tdfyutfyutyyffuti9utttuy6667⁵667🍛 yt45u5⁵⁵🙄🙄🙄🙄🙄555🙄🙄55🙄566🍛😂66🌈🌈🌈🌈🌈🍛🍛gtrtyusyygt7tft65ttt6ttyyyf67yyy66yyyyyygyyyyyyy7789uyyuyyyyyy66ythg7ggyyy86y🎉🎉🎉🎉🌈pcgvc Yyyuihhhgufpghrygyygtu7úrr uncompromising uyyyjhuuyy7👍❤️❤️❤️❤️❤️❤️❤️❤️❤️❤️❤️111111❤️11👌🍛🍛🍛😂🍛🍛☺️🤗🤗😚😊😚🤯🤯🤯🤯🥸😶‍🌫️👾👾👾🙋‍♀️🤷‍♂️🤷‍♂️🧑‍🏫🤶🤶🤶🦸‍♂️🧚🧛🤱☘️☘️☘️🐈‍⬛☘️☘️🍀🛺🛺⌚🛺🧳🚁⛴️🚁🚦🚚🚛🚜🏎️🏍️🏍️🛹⛽🛵🛵🛹🚲🛴🚒🚓🚓🚔🚕🚖🚗🚘🛴🇧🇴🇧🇴🇧🇴🇧🇴🇧🇴🇧🇴🇧🇴🇧🇶🇧🇶🇧🇶🇧🇶🇧🇴🇧🇶🇧🇶🇧🇶🇧🇶🇧🇶🇧🇴🇧🇴🚝🚞🚋🚌🚍🚎🚐🚑🚕🚖🚔🚔🚖🚒🚓🚕🚗🚘🚙🚘🚘🚗🚘🚲🚂🚲🚘🚘🚘🚘🚘🚘🚘🚙🚙🚘🚘🚘🚘🚘🚘🚘🚘🚘🚂🚘🚘🚘🚘🚘🚙🚘🚘🚘🚘🚘🚂🚘🚘🚘🚘🚘🚘🚘🚘🚘🚘🚘🚘🚲🚲🚲🚲🚲🚲🚲🚲🚲🚲🚲🚲🚲🚲🚲🚘🚘🚂🚘🚘🚘🚘🚘🚘🚘🚘🚘🚘🚘🚘🚘🚘🚘🚘🚂🚘🚘🚘🚘🚲🚲🛴🚲🚲🛴
@mumstreat8126
@mumstreat8126 Ай бұрын
😂😂
@ajithpk6497
@ajithpk6497 4 жыл бұрын
90s kids ആണ്. പക്ഷെ അമ്മക്ക് പഴയ പാട്ടുകളോട് ഇഷ്ടം. അങ്ങനെ പഴയ പാട്ടുകൾ എന്റേം ഇഷ്ടങ്ങളിൽ ഒന്നായി😍 എന്തൊരു ഫീൽ ആണ് കേൾക്കുമ്പോൾ
@Layfi_Here
@Layfi_Here 4 жыл бұрын
Me to
@sreeram1978
@sreeram1978 4 жыл бұрын
Achan aanu enk ee patukal thanath
@ajithpk6497
@ajithpk6497 4 жыл бұрын
@@Layfi_Here 🌷
@ajithpk6497
@ajithpk6497 4 жыл бұрын
@@sreeram1978 🤗
@gourips4358
@gourips4358 4 жыл бұрын
💖💖
@DevaDasKK-xw1ve
@DevaDasKK-xw1ve 4 жыл бұрын
നിന്നെ കുറിച്ച് ഞാൻ പാടിയ പാട്ടിനു നിരവധി ഓളങ്ങൾ ശ്രുതിയിട്ട്. മറക്കാൻ പറ്റാത്ത വരികൾ
@babuthayyil7485
@babuthayyil7485 4 ай бұрын
ഒരിക്കലും മറക്കാൻ പറ്റാത്ത വരികൾ.
@amalantony4585
@amalantony4585 4 жыл бұрын
വയലാർ ,ദേവരാജൻ മാസ്റ്റർ ,ദാസേട്ടൻ ആഹാ അന്തസ്സ് ♥
@madhusudanannair2850
@madhusudanannair2850 4 жыл бұрын
കായാമ്പൂ കണ്ണിൽ വിടരും കമലദളം കവിളിൽ വിടരും അനുരാഗവതീ നിൻ ചൊടികളിൽ നിന്നാലിപ്പഴം പൊഴിയും (കായാമ്പൂ..) പൊന്നരഞ്ഞാണം ഭൂമിക്കു ചാർത്തും പുഴയുടെ ഏകാന്ത പുളിനത്തിൽ നിൻ മൃദുസ്മേരത്തിൻ ഇന്ദ്രജാലം കണ്ടു നിത്യ വിസ്മയവുമായ്‌ ഞാനിറങ്ങീ നിത്യ വിസ്മയവുമായ്‌ ഞാനിറങ്ങീ സഖീ ഞാനിറങ്ങീ (കായാമ്പൂ..) നിന്നെക്കുറിച്ചു ഞാൻ പാടിയ പാട്ടിന്‌ നിരവധി ഓളങ്ങൾ ശ്രുതിയിട്ടു നിൻ മനോരാജ്യത്തെ നീലക്കടമ്പിൽ നീ എന്റെയീ കളിത്തോണി കെട്ടിയിട്ടു സഖീ കെട്ടിയിട്ടു (കായാമ്പൂ...)
@amalantony4585
@amalantony4585 4 жыл бұрын
Thanks ♥
@anupnair5290
@anupnair5290 4 жыл бұрын
Thank you
@hridhya5941
@hridhya5941 4 жыл бұрын
Tnx so much
@vaishusheaven9017
@vaishusheaven9017 4 жыл бұрын
Thankuuuu
@sheebat7561
@sheebat7561 4 жыл бұрын
Suppr song
@joyp5002
@joyp5002 3 жыл бұрын
This is my topmost favourite for 60 years...now I am 65... since the age of 5 this songs lives in my heart.....Dasettan The Great !
@balakrishnanpurakot7215
@balakrishnanpurakot7215 3 жыл бұрын
Pristine. Dasettan is truly a legend. I love his songs. God bless him.
@jayachandran.a
@jayachandran.a 2 жыл бұрын
This song was first sung in 1969. So only 53 years have elapsed since then. You were 12 years old at that time.
@joyp5002
@joyp5002 2 жыл бұрын
@@jayachandran.a a slip in memory....in fact during my school days I had seen the movie NADI ... since then.... thanks
@gvinod114
@gvinod114 2 жыл бұрын
ഈ പാട്ട് കേൾക്കുമ്പോൾ തന്നെ ഓർമയിൽ വയലാർ ഓടി വരും. എത്ര മനോഹരമാണ് ഈ വരികൾ. അതിന് ജീവൻ നൽകാൻ ദേവരാജ സംഗീതവും. പിന്നെ അതിന് ചിറകുകൾ നൽകി ഗന്ധർവ്വൻ നമ്മെ വേറെ ഏതോ ലോകത്തിലേക്കു കൂട്ടികൊണ്ട് പോയി. പ്രണാമം വയലാർ സാർ ദേവരാജൻ മാഷ് 🙏🙏🙏🙏നന്ദി ദാസേട്ടാ... ❤️❤️
@kamalprem511
@kamalprem511 Жыл бұрын
Great comment 👌🏽
@ajikottarathil3204
@ajikottarathil3204 3 жыл бұрын
അനുരാഗവതിയുടെ ചൊടികളിൽ നിന്നു ആലിപ്പഴം പൊഴിയണമെങ്കിൽ ദാസേട്ടൻ തന്നെ പാടണം
@kamalprem511
@kamalprem511 3 жыл бұрын
Great comment ❤️
@perumalasokan9960
@perumalasokan9960 3 жыл бұрын
പറഞ്ഞത് നൂറു ശതമാനം ശരി. നമ്മൾ ഈ ഗാനങ്ങൾ മതി മറന്ന് ആസ്വദിക്കാൻ പ്രധാന കാരണം യേശുദാസ് ആലപിച്ചതു കൊണ്ട് മാത്രമാണ്
@varnamohan2629
@varnamohan2629 3 жыл бұрын
💯❤❤❤❤❤❤
@prabhaek1128
@prabhaek1128 3 жыл бұрын
Dasettan is real God❤❤🙏🙏
@Leo-do4tu
@Leo-do4tu 3 жыл бұрын
👌👌
@ajayvarghese
@ajayvarghese 4 жыл бұрын
2021ൽ കാണുന്നവർ ആരൊക്കെ?
@najeebpipelinknajeeb4316
@najeebpipelinknajeeb4316 3 жыл бұрын
ഈ ഗാനങ്ങൾക്ക് മരണമില്ല.
@harimohanmg6238
@harimohanmg6238 3 жыл бұрын
🙌
@sobhanath3550
@sobhanath3550 3 жыл бұрын
Me
@aswayp2757
@aswayp2757 3 жыл бұрын
ഒടുക്കത്തെ feel ആണ് മാഷേ
@radhakrishnanak6823
@radhakrishnanak6823 3 жыл бұрын
@@harimohanmg6238 me
@flyingtimejetage
@flyingtimejetage 4 жыл бұрын
കൊറോണ കാലത്ത് വീട്ടിൽ ചടഞ്ഞു ഇരിക്കുമ്പോൾ ഈ പാട്ടു കേട്ടു energize ചെയ്യുക....
@sasidharansivadasan9172
@sasidharansivadasan9172 4 жыл бұрын
Supersusuper
@simonvarghese8673
@simonvarghese8673 3 жыл бұрын
കൊറോണ ഇല്ലെങ്കിലും 👍
@satheeshbabu2301
@satheeshbabu2301 3 жыл бұрын
അമ്പത് വർഷങ്ങൾക്ക് മുൻപ് കേട്ട അതേ ആനന്ദത്തോടു കൂടി ഇന്നും ആസ്വദിയ്ക്കാൻ കഴിയുന്ന അപൂർവ്വ സൃഷ്ടി🙏🙏🙏
@kamalprem511
@kamalprem511 3 жыл бұрын
ഐശ്വര്യം ❤️
@aswinshibu4109
@aswinshibu4109 2 жыл бұрын
എനിക്ക് ഇപ്പോൾ 48വയസ്സായി ഇപ്പോഴും ഈ പാട്ടിനു വയസ്സായില്ല
@retnarajarulanandham3469
@retnarajarulanandham3469 2 жыл бұрын
Thanks a lot dear sir.
@jomyjose3916
@jomyjose3916 2 жыл бұрын
വർഷം 1969-70 അന്നെനിക്ക് 5 വയസ്. റേഡിയോ എങ്ങുമില്ല. എൻ്റെ അമ്മാവൻ്റെ കല്യാണത്തിനാണ് എവിടെ നിന്നോ ചെറിയ ഒരു ട്രാൻസിസ്റ്റർ ആരോ തത്കാലം കൊണ്ടുവന്നത്. അന്നാദ്യമായി ഈ പാട്ട് കേട്ടു. എൻ്റെ ആദ്യത്തെ ഫേവറിറ്റ് ഗാനം, ഇന്നും. ആദ്യമായി കേട്ട ആ രംഗം ഇന്നും ഓർക്കുന്നു. മെലഡി അല്ലാത്ത പാട്ടൊന്നും പിന്നീട് ഇഷ്ടപ്പെടാൻ കഴിയാത്ത വിധം ഈ പാട്ട് എൻ്റെ ഐഡിയൽ സോങ്ങ് ആയി.
@gpalthoroppala178
@gpalthoroppala178 Жыл бұрын
It is honey dew, drops to heart 💖
@rajagopathikrishna5110
@rajagopathikrishna5110 4 жыл бұрын
വയലാർ ദേവരാജന്മാരുടെ ഏറ്റവും പ്രശസ്തമായ ഗാനങ്ങളിലൊന്ന്. നദീതട സംസ്കാരവും മലയാള ഗ്രാമീണ അനുരാഗ ശൈലിയും, ഓളവും തീരവും പോലെ ഇടകലർന്നൊഴുകുന്ന ഈ ഗാനത്തിലെ വരികളും ഈണവും ദുരിതാ തുരനായ മനുഷ്യൻ്റെ ഹൃദയത്തെ തഴുകി ആശ്വസിപ്പിക്കുന്നു. പുതിയ പാശ്ചാത്യ സംഗീത ശൈലിയിലുള്ള ഗാനങ്ങൾ കേട്ടു ശീലിച്ച തലമുറ ഇത്തരം നാടൻ ഈണമുള്ള ഗാനങ്ങൾ കേൾക്കുന്നത് അവരുടെ ആസ്വാദനതലത്തിന് മറ്റൊരുമാനം നൽകും.
@vinodrlalsalam4699
@vinodrlalsalam4699 3 жыл бұрын
You are correct,
@Kunjad-up6hx
@Kunjad-up6hx 3 жыл бұрын
കേൾക്കുന്നുണ്ട് sir..
@rajanvarghese7678
@rajanvarghese7678 Жыл бұрын
Malayalathil ethupoleulla pattkal undakilla
@MrSanu47
@MrSanu47 3 жыл бұрын
ഈ പാട്ടു കേൾക്കുമ്പോൾ വെറുതെ ഒന്ന് കൂടെ പാടിനോക്കു.. "അനുരാഗവതി നിൻ ചൊടികളിൽ നിന്നാലിപ്പഴം പൊഴിയും" ഈ വരിയിൽ എന്തോ ഒരു മാജിക്‌ ഒളിപ്പിച്ചു വച്ചതുപോലെ തോന്നും 🤗
@kamalprem511
@kamalprem511 3 жыл бұрын
Legendary
@kamalprem511
@kamalprem511 3 жыл бұрын
@Tech N Travel Media ❤️
@Snair269
@Snair269 Жыл бұрын
❤ True
@jainulabdeenks7160
@jainulabdeenks7160 Жыл бұрын
ഇങ്ങനെ പാടി അഭിനയിക്കാൻ നസീർ ന് പ്രതേക കഴിവാണ്.
@vipinmv1660
@vipinmv1660 Жыл бұрын
അച്ഛൻ പണ്ട് ടേപ്പ് റിക്കാഡറിൽ കേട്ടിരുന്ന പാട്ടുകൾ എന്റെയും ഇഷ്ടഗാനങ്ങളായി ❤.. എന്താ ഒരു ഫീൽ വരികൾ 😘😘
@ahmedmehaboob7640
@ahmedmehaboob7640 2 жыл бұрын
ഒരു സിനിമയുടെ പൂർണ്ണത... അതിലെ ഓരോ ഫ്രെമും.. മനോഹരമായി സംയോജിക്കുമ്പോഴാണ്..!ഈ പാട്ടിന്റെ picturization ൽ ഉള്ള സൗന്ദര്യം... അവർണ്ണനീയമാണ്...! ലോകപ്രശസ്ത, നമ്മുടെയെല്ലാം സ്വകാര്യ അഹംകാരവും, മനുഷ്യ നന്മകളുടെ പ്രതീകവും, സൗന്ദര്യത്തിന്റെ അപാരതയും, എല്ലാമെല്ലാമായ, പ്രേം നസിർ സാറിന്റെ കൈകളിൽ.. ഈ പാട്ടും.. സുരക്ഷിതമായി, ജനകോടികളുടെ സിനിമ ആസ്വാദക മനസ്സിൽ കുറിച്ചിട്ടു..! പ്രേം നസിർ സാർ വെറും ഒരു UNIVERSAL STAR മാത്രമല്ല...!ലോകമഹാത്ഭുതം...!പകരക്കാരനില്ലാത്ത, ലോകസിനിമയുടെ അമരക്കാരൻ...! പ്രേം നസീർ സാർ സിനിമ കാണാൻ പ്രേക്ഷകർക്ക് വെറും ഇഷ്ടമല്ല...!അത്യാവേശമാണ്..! . .
@kamalprem511
@kamalprem511 Жыл бұрын
😍👌🏽
@himaanand4844
@himaanand4844 Жыл бұрын
❤❤❤❤
@ceekayabdullah1294
@ceekayabdullah1294 10 ай бұрын
സത്യമാണ് താങ്കൾ പറഞ്ഞത്.
@sreedharanchoyi7172
@sreedharanchoyi7172 4 жыл бұрын
എത്ര അർത്ഥം ഉള്ള ഗാനം
@padmakumar6677
@padmakumar6677 Жыл бұрын
നസീർ സാർ ദാസേട്ടൻ വയലാർ രാമവർമ്മ ദേവരാജൻ മാസ്റ്റർ 🙏🙏🙏🙏🙏🙏
@somanadhanc2211
@somanadhanc2211 2 жыл бұрын
മലയാളത്തിൽ,ഒരു പാട്, ഗാനര ചയിതാക്കൾ,ഉണ്ടെങ്കിലും, ജനഹൃദയങ്ങളിൽ ആഴ്ന്നിറങ്ങി അവനെ ആസ്വാദനത്തിൻ്റെ, കൊടുമുടിയിൽ എത്തിച്ച മഹാനാണ് വയലാർ
@kpukrishnan799
@kpukrishnan799 Жыл бұрын
അങ്ങനെപ്പറയരുത്! ഒരു പാട്ടുകേൾക്കുമ്പോൾ അതെഴുതിയവൻമാത്രം മഹാൻ, മറ്റുള്ളവരൊക്കെ പാരഡി എഴുത്തുകാർ എന്ന നയം നന്നല്ല! ഭാസ്കരൻമാഷെഴുതിയ സിനിമാഗാനങ്ങളുടെ താരള്യത നമുക്കെവിടെ കേൾക്കാനാകും? ശ്രീകുമാരൻ തമ്പിയുടെ രചനയിലെ സൗകുമാര്യത യും ദാർശനികതയും അനേകമനേകം ഗാനങ്ങളിലൂടെ മലയാളി അനുഭവിച്ചറിഞ്ഞതാണ്! കവിതകളിൽ അത്തറിന്റെ സൗരഭ്യവും ചന്ദ്രികയുടെ താരുണ്യവും നിറച്ച യൂസഫലി കേച്ചേരി, സൗന്ദര്യത്തിന്റെയും തീക്ഷ്‌ ണ സങ്കൽപ്പങ്ങളുടെയും കവിയായ ഒ.എൻ.വി കുറുപ്പ്, നാടൻശീലുകളിൽ കാല്പനിക തയെ മെരുക്കിയെടുത്ത മങ്കൊമ്പ് ഗോപാലകൃഷ്ണൻ ഗ്രാമ്യബിംബങ്ങൾക്ക് അക്ഷരസൗന്ദര്യം നൽകിയ കാവാലംനാരായണപണി ക്കർ,ഏതു നിശ്വാസവും കവിതാമയമാക്കുന്ന ബിച്ചു തിരുമല, കവിതയിൽ അനശ്വര പ്രണയത്തിന്റെ മേലാപ്പുതീർത്ത പൂവച്ചൽ ഖാദർ, കെ. ജയകുമാർ, ചിറയിൻകിഴ് രാമകൃഷ്ണൻ, Dr. ഷാജഹാൻ, ചുനക്കര, ആർ. കെ. ദാമോദരൻ, എം.പി.ഗോപാലൻ, കാനം, രമേശൻ നായർ,മുല്ലനേഴി, പഴവിള രമേശൻ, ഷിബു ചക്രവർത്തി, എം.ഡി. രാജേ ന്ദ്രൻ,കൈതപ്രം, ഗിരീഷ് പുത്തഞ്ചേരി..ആരാണ് മി മികച്ച ഗാനങ്ങളെഴുതാത്തവ രായുള്ളത്? വയലാറിന്റെ മാന്ത്രികതയെ തള്ളിപ്പറയുക യല്ല, മറിച്ച്, അളവടറ്റ ഗാന ങ്ങളിലൂടെ മലയാളികളുടെ മനസ്സിന്റെ തന്ത്രികളിൽ മധുരസംഗീതത്തിന്റെ ഈരടികൾ തീർത്തത് വയലാർ മാത്രമല്ല എന്ന് ഓർമ്മപ്പെടുത്തുകമാത്രം!!!
@Snair269
@Snair269 Жыл бұрын
@MrSyntheticSmile
@MrSyntheticSmile 2 ай бұрын
@@kpukrishnan799വയലാർ, പി ഭാസകരൻ.... ഇവരുമായി തട്ടിച്ചുനോക്കുമ്പോൾ ബിച്ചു തിരുമലയും പൂവച്ചൽ ഖാദറും ഒന്നും ഗാനരചയിതാക്കളോ കവികളോ ആയി തോന്നിയിട്ടില്ല. അവിടെയും ഇവിടെയും വാക്കുകൾ പെറുക്കിവച്ച് തട്ടിക്കൂട്ടുവരികൾ ഉണ്ടാക്കുന്നവർ. പിന്നെ പറയാനുള്ള നല്ല എഴുത്തുകാർ ശ്രീകുമാരൻതമ്പി, ONV, ഒരളവുവരെ യൂസുഫലി കേച്ചേരി.
@nidhilnarayanan4636
@nidhilnarayanan4636 3 жыл бұрын
തബല,ഓടക്കുഴൽ എല്ലാം 👌👌👌 ദാസേട്ടൻ ❤❤❤ നസീർ ❤❤❤ ദേവരാജൻ മാഷ് 🙏🙏🙏 വയലാർ 🙏🙏🙏
@e.nlaxmanane.n4851
@e.nlaxmanane.n4851 4 жыл бұрын
Evergreen super. Big salute to vayalar, Devarajan master and Dasettan. Great Prem naseer
@veettukottaka2451
@veettukottaka2451 Жыл бұрын
നിന്നെ കുറിച്ച് ഞാൻ പാടിയ പാട്ടിന് , നിരവധി ഓളങ്ങൾ ശ്രുതിയിട്ടു ...... പ്രണയത്തിനായ് പ്രകൃതി വരെ ഒപ്പമുണ്ട് ......
@premsekhar1
@premsekhar1 4 жыл бұрын
ഇനി ഉണ്ടാകുമോ .. ഇത് പോലെ ഉള്ള പാട്ടുകൾ.. കുമാർ വല്ലം
@vinodv2950
@vinodv2950 3 жыл бұрын
എന്തൊരു വരികൾ ആണ് 🙆👌👌. വയലർ 🙏🙏.
@sasidharannadar1517
@sasidharannadar1517 3 жыл бұрын
എത്ര വർഷങ്ങൾക്കു മുമ്പു കേൾകാൻ തുടങ്ങിയ ഒരു ഹൃദയദ്രവീകരണ ഗാനം... ഇന്നും അതിന് ഈ വയസ്സമനസ്സിനെ മാസ്മരികാനുഭൂതിയിലേക്കു ഉയർത്തുവാൻ എന്തെളുപ്പത്തിലാവുന്നു.... അവാച്യം ഈ ഭാവം.. അസുലഭം ഈ ആലാപന മേന്മ...
@vsankar1786
@vsankar1786 2 жыл бұрын
ശശിധരൻനാടാർ ... ശരിയാണ്.
@venkatiyer6461
@venkatiyer6461 3 жыл бұрын
I still get goosebumps when I hear the beginning. Dont understand a word but just have the memory of having heard it when I came back from school....it would be practically played every day.
@tworiversmeet
@tworiversmeet 2 ай бұрын
I was 15 then and in love with my very first love...which was probably never returned. I met her 40 years later and I noticed she was sad...but may be I was still dreaming. I am 70 now and still this song kills me.
@Bosscat57
@Bosscat57 Жыл бұрын
ഞങ്ങളുടെ ആലുവ മണൽപ്പുറം, ഇനി സ്വർഗ്ഗത്തിൽ പോയാൽ പോലും ആ സ്വർഗ്ഗിയ കാഴ്ച്ച കാണാൻ പറ്റില്ല 😢😢
@vipinvipi2102
@vipinvipi2102 3 жыл бұрын
ദേവരാജൻ mashe 💕💕💕💕 loveyuuu 💋💋
@abdulsalimkochi_art
@abdulsalimkochi_art 4 жыл бұрын
Handsome Nazir sir with golden voice of Dasettan. What a combination...❤️❤️😍😍
@tomithomas2151
@tomithomas2151 Жыл бұрын
Nazir Sir, the great actor and a great person. I would never forget him. May his soul rest in peace. 🙏🌹🙏
@chandhugokul1594
@chandhugokul1594 9 ай бұрын
അനുഭവിച്ചറിയാൻ പറ്റാത്ത ആ പഴയ കാലത്തിലേക്ക് കൂട്ടിക്കൊണ്ടുപോകുന്ന പാട്ടുകളാണ് പഴയ പാട്ടുകൾ ✨❣️🤍
@RoseQuarters
@RoseQuarters Ай бұрын
ഗന്ധർവ്വ സങ്കല്പത്തിന്റെ perfection. ഒപ്പം ദൈവിക സംഗീതവും. ഒരു മായിക ലോകം. ഇതുപോലെ ആകാൻ ഇനിയാർക്കും കഴിയില്ല.
@MathewsPhilip836722
@MathewsPhilip836722 3 жыл бұрын
പഴയ പാട്ടുകളുടെ വരികളും സംഗീതവും ആലാപനവും ചിത്രീകരണവും ഒക്കെ ഭംഗിയായി തോന്നുന്നത് ഇപ്പോളാണ്. പ്രായം കൂടുമ്പോൾ കാര്യമാണ് ഒത്തിരി അര്ഥവർത്തയി അനുഭവപ്പെടുന്നു. പക്വത വരുക എന്നത് ഒരു വല്ലാത്ത പ്രതിഭാസമാ. അല്ലേലും ഒരു 30 വയസ്സാകുമ്പോളാ ജീവിതത്തിന്റെ കൊറേ നല്ല വശങ്ങൾ മനസ്സിലായിവരുന്നത്.
@syamalakr6126
@syamalakr6126 10 ай бұрын
Vow! Everlasting songs. ഇഷ്ടം: ഇഷ്ടം ഒത്തിരി ഇഷ്ടം.
@snehadinesan4513
@snehadinesan4513 3 жыл бұрын
നസീർ സാറിനെ ഒരുപാട് ഇഷ്ട്ടാ 😘😘🥰🥰🥰
@kamalprem511
@kamalprem511 Жыл бұрын
😍👌🏽 great actor and human being Nazir Sir 😊
@pranavvishnu5996
@pranavvishnu5996 2 жыл бұрын
അന്നത്തെ കാലത്തെ സംഗീത മാന്ദ്രികന്മാരെ നിങ്ങൾക്കു ഒരായിരം നന്ദി കൂടാതെ ദാസട്ടനേം എല്ലാ ഗായകരേം ഞാൻ ആദരിക്കുന്നു
@Premanayar
@Premanayar Жыл бұрын
A good song never gets old.Yesudas made this song more beautiful and added soul to the music.
@ritanair9948
@ritanair9948 7 ай бұрын
Ninne kurichu njan..... Wowwwww so meaningful lyrics.... Old songs 🎵🎵🎵🎵🎵🎵🎵🎵🎵🎵 are the real gems❤❤❤❤❤❤
@nithinthomaskannanmannil5678
@nithinthomaskannanmannil5678 2 жыл бұрын
Dassettan 'Anuragavathi nin chodiyil ninnu aali pazham pozhiyum' padumbo enthoru feela......vayalarinte varikalkku devarajan master inte music athum dasettan padunnu........Eni orikkalum undavilla ethu poloru artham thulumbunna manohara ganam.....😢
@gkk7743
@gkk7743 3 жыл бұрын
I'm from Karnataka., heard this song in tea making vedio.. Searched this very much and got here
@kamalprem511
@kamalprem511 3 жыл бұрын
❤️
@arindamdeka7779
@arindamdeka7779 3 жыл бұрын
Mee too
@royjoseph7640
@royjoseph7640 3 жыл бұрын
Great song from the super hit movie ' NADHI ' featuring PREM NAZIR & SHARADA. ..... The song was composed by the HIT PAIR OF VAYALAR & G.DEVARAJAN MASTER. and sung superbly by Dasettan. ...... ' NADHI ' was a 1969 movie ..... !
@Krishnakumar.82
@Krishnakumar.82 4 жыл бұрын
മലയാളചലച്ചിത്രഗാനങ്ങളില്‍ ഏറ്റവും കൂടുതല്‍ ഉപയോഗിച്ചിരിക്കുന്ന രാഗം ഒരുപക്ഷെ മോഹനം ആയിരിക്കും
@cnravi8675
@cnravi8675 3 жыл бұрын
തീർച്ചയായുംമനസ്സിൻറവിങ്ങലായ്മാറുന്നു
@joyp5002
@joyp5002 3 жыл бұрын
I don't know anythi g abut ragas....but off late I noticed these days songs based on mohana ragam are mostly my favourites....and to play it on flute is much easier...
@sarasammakn329
@sarasammakn329 2 жыл бұрын
@@joyp5002 ആഹാ എത്ര സുന്ദരം
@meezansa
@meezansa Жыл бұрын
മൂവി 📽:-നദി........ (1969) ഗാനരചന ✍ :- വയലാര്‍ രാമവർമ്മ ഈണം 🎹🎼 :- ജി ദേവരാജൻ മാസ്‌റ്റർ രാഗം🎼:- മോഹനം ആലാപനം 🎤:- കെ ജെ യേശുദാസ് 💜🌷🌷💙🌷💛🌷💜🌷💜🌷💛🌷💙 കായാമ്പൂ കണ്ണിൽ വിടരും..... കമലദളം കവിളിൽ വിടരും........ അനുരാഗവതീ നിൻ ചൊടികളിൽ.... നിന്നാലിപ്പഴം പൊഴിയും....... (കായാമ്പൂ........) പൊന്നരഞ്ഞാണം ഭൂമിക്കു - ചാർത്തും..... പുഴയുടെ ഏകാന്ത പുളിനത്തിൽ....... നിൻ മൃദുസ്മേരത്തിൻ ഇന്ദ്രജാലം കണ്ടു..... നിത്യ വിസ്മയവുമായ്‌ ഞാനിറങ്ങീ...... നിത്യ വിസ്മയവുമായ്‌ ഞാനിറങ്ങീ - സഖീ..... ഞാനിറങ്ങീ.............. (കായാമ്പൂ..........) നിന്നെക്കുറിച്ചു ഞാൻ പാടിയ പാട്ടിന്‌.... നിരവധി ഓളങ്ങൾ ശ്രുതിയിട്ടു...... നിൻ മനോരാജ്യത്തെ നീലക്കടമ്പിൽ - നീ.... എന്റെയീ കളിത്തോണി കെട്ടിയിട്ടു - സഖീ....... കെട്ടിയിട്ടു...... (കായാമ്പൂ...........)
@subramanyaprabhu6697
@subramanyaprabhu6697 4 жыл бұрын
I'm kannadiga but ilike this song so much
@eft5620
@eft5620 4 жыл бұрын
How do u know this song
@kamalprem511
@kamalprem511 3 жыл бұрын
❤️
@suchithmadavanattusuchiths4674
@suchithmadavanattusuchiths4674 3 жыл бұрын
Legend yasudas way of singing
@AnilKumar-dv2ht
@AnilKumar-dv2ht 4 жыл бұрын
2020il ee video kaanunnavar oru like
@sashikumargopalakrishnan4231
@sashikumargopalakrishnan4231 4 жыл бұрын
2020ൽ മാത്രമല്ല ഇനി എത്ര നാൾ ജീവിക്കുമോ അത്ര നാളും ഇത് പോലെയുള്ള നല്ല ഗാനങ്ങൾ കേൾക്കണം..
@Sooryaskitchen
@Sooryaskitchen 4 жыл бұрын
@@sashikumargopalakrishnan4231 yes
@Sooryaskitchen
@Sooryaskitchen 4 жыл бұрын
കായാമ്പൂ കണ്ണിൽ വിടരും എന്ന പാട്ട് ഇഷ്ടമാണ് എല്ലാവർക്കും ഇഷ്ടമാണ്
@ansthambi203
@ansthambi203 4 жыл бұрын
@@Sooryaskitchen +(9
@abymgeorge5331
@abymgeorge5331 3 жыл бұрын
2021 ലും കേൾക്കുന്നുണ്ട്...
@chinjukk8142
@chinjukk8142 4 жыл бұрын
എന്റെ അച്ഛനെ ഓർമ വരുന്നു,,,, 😢😢😢😢
@sreeram1978
@sreeram1978 4 жыл бұрын
Achan thanna pattukal
@Sooryaskitchen
@Sooryaskitchen 4 жыл бұрын
ഞാനൊരു പാട്ടു കാരണമാണ് എനിക്ക് ഈ പാട്ട് വളരെ ഇഷ്ടമാണ് ഞാൻ പണ്ടുമുതൽ കാണാറുണ്ട്
@sandhoopsandhoop1277
@sandhoopsandhoop1277 4 жыл бұрын
എനിക്കും 😢🌹❤️🌹❤️
@satheeshkumar6026
@satheeshkumar6026 4 жыл бұрын
എന്താ കാര്യം, അച്ഛന് എന്തുപറ്റി. 😑
@sandhoopsandhoop1277
@sandhoopsandhoop1277 4 жыл бұрын
അച്ഛൻ മരിച്ചിട്ട് നാല് വർഷം കഴിഞ്ഞു. അച്ഛൻ ജീവിച്ചിരിക്കുമ്പോള് ഇ പടത്തിന്റെ ഒക്കെ ഡിസ്ക് വാങ്ങി. ആഴചയിൽ 4 പ്രാവിശ്യം എങ്കിലും ഇ പടം ഒക്കെ കാണും പാട്ടും കേൾക്കും, നമ്മൾ അവിടെ ഉണ്ടെഗിൽ ഏറ് കണ്ണിട്ട് ഒരു നോട്ടം ഉണ്ട് നമ്മൾ ഇതൊക്കെ ആസ്വദിക്കുന്നുണ്ടോ എന്ന് അറിയാൻ. അലമാരിയിൽ അച്ഛന്റെ ഫോട്ടോയ്ക്ക് ഒപ്പം ഇപ്പോഴും ആ ഡിസ്കുകൾ ഇരിപ്പുണ്ട് അച്ഛൻ അതും കാണുന്നതും കാത്ത് 💐💐💐💐❤️❤️❤️❤️
@ameerbabu3546
@ameerbabu3546 2 жыл бұрын
2022 ഇൽ ഇതുവഴി പോയവരുണ്ടേൽ ലൈക്‌ അടിച്ചിട്ട് പൊയ്ക്കോളൂ.....
@deepakkp8029
@deepakkp8029 2 жыл бұрын
2022 aug 28 1.09am
@deepakkp8029
@deepakkp8029 2 жыл бұрын
2022 aug 28 1.09am
@shijuantony99
@shijuantony99 2 жыл бұрын
എല്ലാവർഷവും ഏതാണ്ട് എല്ലാ മാസവും ചിലപ്പോൾ അടുപ്പിച്ചു ചില ആഴ്ചകളിലും ദിവസങ്ങളിലും വന്നു പോവാറുണ്ട്.... വയലാറിന്റെ ഇന്ദ്രജാലം 🥰🥰🥰
@unleashed5421
@unleashed5421 2 жыл бұрын
2022 dec. 14
@narayanankp6735
@narayanankp6735 Жыл бұрын
2o23...4...9
@dijuashokan4040
@dijuashokan4040 4 жыл бұрын
വയലാർ എന്താണല്ലേ വരികൾ ❤️
@SunnyGeorge-m6r
@SunnyGeorge-m6r Жыл бұрын
I didnt see yet KAYAMPOO, just I watched in You Tube, because of this song I want to see KAYAMPOO
@visakhtuttu7727
@visakhtuttu7727 3 жыл бұрын
മഴ ടൈം ഈ പാട്ടും 🤗 എന്നാ ഒരു ഫീൽ ആണ് ❤️
@vsankar1786
@vsankar1786 2 жыл бұрын
മധുരമനോഹര പ്രണയഗാനം...! അയൽക്കാരിയായ തൻ്റെ കാമുകിയുടെ (നീലാകാശം) സൗന്ദര്യത്തെ പാടിപുകഴ്ത്തുന്ന കാമുകൻ (മേഘം)...! കഥാസന്ദർഭത്തിനൊത്ത വയലാറിൻ്റെ ഭാവനാസുന്ദരമായ രചന ,രാഗരാജനായ ദേവരാജൻമാഷിൻ്റെ സുഖസുന്ദര രാഗച്ചാർത്ത് ,ഗാനാസ്വാദകരിൽ അവാച്യമായ പ്രണയാനുഭൂതി ഉണർത്തുന്ന ഗാനഗന്ധർവ്വൻ്റെ ആലാപനം...! മലയാളഗാനലോകത്തെ അജയ്യരായ ഈ ഗാനത്രയത്തിന് പ്രണാമം.
@anishtomy4282
@anishtomy4282 2 жыл бұрын
ഈ പാട്ട് കേൾക്കുമ്പോൾ പഴയ കാല ഘട്ടതേക്ക് നമ്മളെ കൊണ്ട് പോകുന്നു എത്ര മനോഹര മായ ഗാനം. രാത്രിയിൽകണ്ണടച്ചുകേട്ട് കിടക്കാൻ എന്ത് സുഖം ❤❤❤❤
@sasidharannadar
@sasidharannadar Жыл бұрын
இப்படி ஒரு படவும் பாடலும் இன்னும் அழகானது.... எத்தனை ஆண்டுகள் ஆனாலும் இது போன்ற பாடல்கள் மனதில் மது அள்ளி அள்ளி தருவாங்க...
@geethajagannathan3087
@geethajagannathan3087 2 жыл бұрын
Oh god. What a beautiful song. Tailor made for Prem mazer sir.
@santhosh1ism
@santhosh1ism 4 жыл бұрын
Pattinanusarichu chundanackunna mattoru nadanilla super nazeer ikka
@VishnuVishnu-sn6bg
@VishnuVishnu-sn6bg 3 жыл бұрын
എന്റെ പ്രിയ കുട്ടിക്കാലമേ 🥰🥰
@gopalakrishnannair4742
@gopalakrishnannair4742 4 жыл бұрын
what a cute songs dastten ( urvashi sharadha ( saraswathi abdul khader) premnazeer sir ------------- golden era of malayalam
@pardhasaradhisiripuram2957
@pardhasaradhisiripuram2957 3 жыл бұрын
Im from Andhra I don't know Malayalam but I love it
@Snair269
@Snair269 Жыл бұрын
Andhralo ekkada ? Hyderabad, Vijayawada, Vizag, Nelluru ? Sri Sri, Devulappalli, Arudra, Atreya, Veturi, Seetharama Sastry, Dr. C. Narayana Reddy......
@pardhasaradhisiripuram2957
@pardhasaradhisiripuram2957 Жыл бұрын
@@Snair269 Tpt
@souravsreedhar5310
@souravsreedhar5310 2 жыл бұрын
കായാമ്പൂ കണ്ണിൽ വിടരും എന്ന ഈ മനോഹരമായ ഒരു ഗാനം എനിക്ക് വളരെ ഇഷ്ടമാണ്. എത്ര കേട്ടാലും മതിവരാത്ത ഒരു ഗാനം നസീർ സാർ എന്താ രസം കാണാൻ ശാരദ ചേച്ചി അതിലും ഗംഭീരം നദി എന്റെ ഏറ്റവും ഇഷ്ടപ്പെട്ട ചിത്രം വയലാർ രാമവർമ്മ സാറുടെ മനോഹരമായ വരികൾ , ദേവരാജൻ മാസ്റ്ററുടെ ഇമ്പമാർന്ന സംഗീതം , ദാസേട്ടന്റെ മനോഹരമായ ആലാപനം മോഹനരാഗം അടിപൊളിയായ ഒരു രാഗമാണ് ... വയലാർ രാമവർമ്മ സാർ ദേവരാജൻ മാസ്റ്റർ ദാസേട്ടൻ എന്റെ ഏറ്റവും പ്രിയപ്പെട്ട പാട്ടിന്റെ ശിൽപികൾ ...❤️❤️❤️❤️❤️❤️🥰🥰🥰🥰🥰🥰🥰👍👍👍👍👍💕💕💕💕💕💕💕💕🎵🎵🎵🎵🎼🎼🎼🎶🎶🎶🎶🎶💕💕💕💕💕💕🥰🥰🥰❤️❤️❤️
@RajaRam-s3g
@RajaRam-s3g 5 ай бұрын
I am a thamilan my favourite Sing rajaraman
@anoopaniyan4899
@anoopaniyan4899 3 жыл бұрын
നസീർ സാർ ജീവിക്കുക ആണോ... ദൈവമേ അത് ഒരു കാലം...
@saniyavlogsnowooncreations9678
@saniyavlogsnowooncreations9678 3 жыл бұрын
2021 ഇൽ ഇൗ മധുര ഗാനം കേൾക്കുന്നവർ ഉണ്ടോ ❣️❣️❣️❣️
@ramlamoideen2808
@ramlamoideen2808 Жыл бұрын
ഈ..മനോഹരമായ..പാട്ട്..രംഗം..മഹാനായ..പ്രതിഭ...നസീർ..സാരിനല്ലതെ..മറ്റാർക്കും...കഴിയും
@nattashamohan
@nattashamohan Жыл бұрын
2023 ഈ പാട്ടു കേൾക്കുമ്പോൾ, അറിയാതെ ബാല്യകാല ഓർമ്മകൾ വിടരും 💞
@remanarendran6059
@remanarendran6059 2 жыл бұрын
What a lyrics! Hats off to sree Vayalar Varmaji.
@anuragkg7649
@anuragkg7649 2 жыл бұрын
ചെവികൾ തന്ന ദൈവമേ... നന്ദി 🙏🏻
@kamalprem511
@kamalprem511 Жыл бұрын
😊
@rajanthambai9883
@rajanthambai9883 3 жыл бұрын
എത്ര വർഷം കഴിഞാലും തിളങ്ങി കൊണ്ടിരിക്കും ഇ ഗാനം കലാ സംവിധാനം തന്നെ എത്ര മനോഹരം
@athultsy113
@athultsy113 2 жыл бұрын
ഈ പഴയ പാട്ടുകൾക്ക് എന്തൊരു ഫീലാ എത്ര കേട്ടാലും മതിയാവില്ല
@kkravikalikadavath308
@kkravikalikadavath308 Жыл бұрын
നിത്യഹരിത നായകൻ - നിത്യഹരിത ഗാനം.
@curefilms
@curefilms 2 жыл бұрын
Wow! Sharada looks gorgeous in this song... Love her expressions
@nidheeshs3911
@nidheeshs3911 2 жыл бұрын
ഒരിക്കൽ ദാസേട്ടൻ ന്റെ ഭാര്യ ഒരു പൊതു വേദിയിൽ പറഞ്ഞത് കേട്ടിട്ടുണ്ട് തനിക്ക് ഏറ്റവും ഇഷ്ട petta ദാസേട്ടന്റെ ന്റേ പഴയ ഗാന ത്തിൽ ഇതാണ്
@jithuprajith59
@jithuprajith59 4 жыл бұрын
Prem nazir sir love you....Loves from a 90 kid,
@karunankokkallur-bh9tx
@karunankokkallur-bh9tx Ай бұрын
2023 അല്ല 5000 ത്തിലും ഈ ഗാനങ്ങൾ ആസ്വദിക്കാൻ സൻമനസ്സു ള്ളവർ ഉണ്ടാവും
@JobyjoseJose-qb2go
@JobyjoseJose-qb2go 11 ай бұрын
Vayalar ,Devarajan,MS baburaj ,yeshudas ,chitra ,prem nazeer ,Legends born only in Malayalam proud to be a malayali Keralite ❤❤❤❤❤❤❤❤❤❤❤❤❤❤
@antonyvarghese2858
@antonyvarghese2858 2 жыл бұрын
അതി പാട്ടിന്റെ കാര്യം ഒന്നും പറയാനില്ലചിത്രീകരണം അതീവ സുന്ദരം
@chandranca7690
@chandranca7690 Жыл бұрын
ഓർമ്മ വെച്ച് കുറച്ച് സിനിമ കാണുമ്പോ േഴക്കും മനസ്സിൽ പ്രതിഷ്ഠിച്ച വരെെല്ലാം പോയി എന്നാലും മരിക്കും വരെ മറക്കില്ല ഈ ഗാനങ്ങളൊന്നും
@babuthayyil7485
@babuthayyil7485 3 жыл бұрын
ഇത്രയും പ്രണയാർദ്രമായ ഗാനങ്ങൾ, ഇനിയും ഇനിയും പുനർജനിക്കട്ടെ.
@SarathSajan
@SarathSajan 3 жыл бұрын
Ente pappayude ishta gaanagalil onnu...90's aanu njan but love these songs bcoz taperecorder ulla kaalath cassette itt ee patt kettathanu njagal
@tomithomas2151
@tomithomas2151 2 жыл бұрын
I shall never forget the great lyricist, the great person , Vayalar Sir. May his soul rest in peace.
@UmeshasUmeshas-r8s
@UmeshasUmeshas-r8s 11 ай бұрын
2024ൽ ആരൊക്കെ..,.
@basilnorbert7106
@basilnorbert7106 9 ай бұрын
ഞാൻ
@ritanair9948
@ritanair9948 7 ай бұрын
Me... May 2024
@rajeevane9251
@rajeevane9251 6 ай бұрын
🙋
@shehinhussain7003
@shehinhussain7003 4 ай бұрын
𝓐𝓰𝓾𝓼𝓽 21...2024 𝔀𝓮𝓭𝓷𝓮𝓼𝓭𝓪𝔂
@ganesanunikkat9693
@ganesanunikkat9693 27 күн бұрын
Me, 29 Noveber 24
@SARANBLACKSTAR
@SARANBLACKSTAR 3 жыл бұрын
My Dad's favourite song. Miss him every time when I hear this track.
@vinayakan6405
@vinayakan6405 3 жыл бұрын
Old is gold, aa Pazhaya songsinte aduthonnum Ippozhathe song's ethilla
@ppgeorge5963
@ppgeorge5963 2 жыл бұрын
പണ്ട് ഓല തീയേറ്ററിൽ സിനിമ കാണാൻ തീയേറ്ററിൽ അകത്തിരിക്കുമ്പോൾ സ്ക്റീനിനു പുറകിൽ കേൾക്കുന്ന ഈ ഗാനം കേൾക്കുമ്പോൾ ഗൃഹാതുരത്വസ്മരണകൾ ഓർമ്മ വരും
@stephantitus2735
@stephantitus2735 3 жыл бұрын
One of my favourite evergreen hits...
@unnikrishnan6168
@unnikrishnan6168 3 жыл бұрын
പാട്ടുകൾ ഏതു കാലഘട്ടത്തിലേതായാലും പ്രകൃതിയോട് ഇണങ്ങി ചേരുമ്പോൾ മാത്രമേ നില നിൽക്കപ്പെടുകയുള്ളൂ സംഗീതവും ഭാവവും സ്വരവും ഇഴചേർന്നിടുമ്പോൾ പ്രകൃതിയോടുപമി ക്കപ്പെടുമ്പോൾ ശുദ്ധ സംഗീതവും അനു ഭാവനയും ഒന്നിക്കപ്പെടുന്നു
@vsankar1786
@vsankar1786 2 жыл бұрын
ഉണ്ണികൃഷ്ണൻ ... അതെ , പ്രകൃതിയോട് ഇണങ്ങി ചേർന്ന് ജീവിച്ചാലേ മനുഷ്യന് സുഖവും സമാധാനവും ഉണ്ടാകൂ എന്ന് പറയും പോലെ.
@monzym9511
@monzym9511 Жыл бұрын
മലയാള സിനിമയിലെ അതുല്യ പ്രതിഭകൾക്കു മുമ്പിൽ സാഷ്ടാംഗപ്രണാമം
@PPpurna
@PPpurna 3 жыл бұрын
Golden days of Malayalam music....alas, those days will never come back....
@sin2k
@sin2k 3 жыл бұрын
The best thing about this movie... Is its the BGM...,.soo soooo sweet and Awsome.... Music. .But ..still I wonder,, How our music directors... Composed this song... 🙏
@yahee13
@yahee13 2 жыл бұрын
രാവിലെ എഴുന്നേറ്റപ്പോൾ മനസിലേക്ക് വന്ന പാട്ട്. ഓടി ഇവിടെ വന്നു. നല്ല കിടിലം ക്ലാരിറ്റി ഉള്ള ട്രാക്ക് & വീഡിയോ
@sin2k
@sin2k 3 жыл бұрын
Great Songs..... Indeed... Good lyrics Great composing, "The Best music direction.". Not simple.. With few instruments.... Still don't know, How they made it..... "What a great team" given us such beautiful song
@malluvlog5475
@malluvlog5475 4 жыл бұрын
What a voice A big salute dasettan yathu patti yada dislike adichathu onnu poda
Ente Swapnathin - Achaani (1973) | K.J Yesudas | P Bhaskaran | G Devarajan | Film Songs
4:06
Evergreen Malayalam Film Songs
Рет қаралды 3,3 МЛН
Indravallaripoo  | Gandharvashethram | Vayalar | G Devarajan | KJ Yesudas | Prem Nazir | Saradha
4:43
It’s all not real
00:15
V.A. show / Магика
Рет қаралды 20 МЛН
VIP ACCESS
00:47
Natan por Aí
Рет қаралды 30 МЛН
小丑女COCO的审判。#天使 #小丑 #超人不会飞
00:53
超人不会飞
Рет қаралды 16 МЛН
Kalpantha Kalatholam Full Video Song | HD |  Ente Gramam Movie Song
4:33
Wilson Video Songs
Рет қаралды 7 МЛН
Chandrakalabham (K.J.Yesudas Full Song) - Kottaram Vilkkanundu (1975)
4:58
Vinay Sreekumar
Рет қаралды 4,4 МЛН
It’s all not real
00:15
V.A. show / Магика
Рет қаралды 20 МЛН