വയര്‍ കുറക്കാന്‍ 🤫 New Study Says that Spot Reduction of Belly Fat is Possible 🩺 Malayalam

  Рет қаралды 137,069

Doctor Prasoon

Doctor Prasoon

Күн бұрын

Пікірлер: 174
@doctorprasoon
@doctorprasoon 4 ай бұрын
Health Queries? Ask Dofody’s Doctors: Whether it’s a second opinion or advice on lab reports, Dofody has you covered.www.dofody.com/ For any help and support, contact Dofody customer support number +918100771199
@natureman543
@natureman543 4 ай бұрын
*എല്ലാ വീഡിയോകളും കാണാറുണ്ട്,ശാസ്ത്രീയപരമായി ഇത്രയും വ്യക്തമായി പറഞ്ഞു തരുന്ന ഒരു ഡോക്ടറേയും ഇതുവരെ കണ്ടിട്ടില്ല,നന്ദി ഡോക്ടർ🙏*
@sudheesht2157
@sudheesht2157 4 ай бұрын
Dr:Augastine morris⚡
@natureman543
@natureman543 4 ай бұрын
@@sudheesht2157 മോറീസിന്റെ വീഡിയോ കള്ളുകുടി സീരീസ് തൊട്ട് കാണാറുണ്ട്,പക്ഷെ ഇത് ഒരു ലെവൽ കൂടുതലാണ്🤠
@doctorprasoon
@doctorprasoon 4 ай бұрын
👍☺️
@sajeeshsimon5987
@sajeeshsimon5987 4 ай бұрын
Dr ഈ പഠനത്തെക്കുറിച്ച് കൂടുതൽ അറിയാൻ താല്പര്യമുണ്ട് ലങ്ക് പങ്കുവയ്ക്കാമോ. ഏത് ഏളൻസിയാണ് പ്രസ്തുത പഠനം നടത്തിയത് പുതിയ അറിവ് പങ്കുവച്ചതിന് നന്ദി ആശംസകൾ
@starship9987
@starship9987 2 ай бұрын
നിങ്ങള്‍ ജിമ്മില്‍ പോയിട്ട് ഒരു കാര്യവുമില്ല, (ആളുകള്‍ സംശയങ്ങള്‍ ചോദിച്ച് നിങ്ങളെ വര്‍ക്കൌട്ട് ചെയ്യാന്‍ അനുവദിക്കില്ല) 😀
@shamsumadani6240
@shamsumadani6240 2 ай бұрын
അറിയാൻ ആഗ്രഹിക്കുന്ന പലതുമുണ്ട് പക്ഷെ മലയാളം അറിയുന്ന ഒരു ആളെ കിട്ടണം
@Thumbappoov
@Thumbappoov 4 ай бұрын
നിങ്ങളുടെ വ്യൂവേഴ്സ് മുഴുവനും നല്ല വിദ്യാഭ്യാസമുള്ളവരാണ് എന്ന് വിചാരിക്കരുത് നിങ്ങൾ പറയുന്ന അധിക വാചകങ്ങളും മനസ്സിലാകുന്നില്ല സാറേ അതുകൊണ്ട് പരമാവധി മലയാളത്തിൽ പറയുക എങ്ങനെ അത് ഉപകാരപ്പെടണം എന്ന് ഉദ്ദേശിച്ചാണ് നിങ്ങൾ ഈ വീഡിയോ ചെയ്യുന്നത് ഒന്നും മനസ്സിലാകുന്നില്ല
@aboobakkar5114
@aboobakkar5114 4 ай бұрын
100 ശതമാനം സത്യം ആണ് താങ്കൾ പറഞ്ഞത്
@Hisgrace9556
@Hisgrace9556 3 ай бұрын
പലതിനും ശരിയായ മലയാളം വാക്ക് ഉണ്ടോ എന്ന് പോലും സംശയം ആണ്. ഇനി ഉണ്ടെങ്കിൽ തന്നെ അത് കടിച്ചാൽ പൊട്ടാത്ത, ഇന്ന് വരെ കേട്ടിട്ട് പോലും ഇല്ലാത്ത വാക്കുകൾ ആകും.
@Jai22krishna
@Jai22krishna 3 ай бұрын
Igneyokeyalle pillecha padikkunnath😂
@mosemose583
@mosemose583 2 ай бұрын
Levan parishkaari 😂😂.
@asifkareem4340
@asifkareem4340 4 ай бұрын
ഇപ്പറഞ്ഞ സ്റ്റഡീസിന്റെ ലിങ്കോ പ്രൂഫോ എന്തെങ്കിലും കൊടുക്കാമായിരുന്നു
@msbala3088
@msbala3088 4 ай бұрын
Frist cardio 20mint then abs work out 45 mint കുറയും മാത്രമല്ല continue ചെയ്താൽ സിക്സ് പാക്ക് ഉറപ്പ്
@fitnessfreakfitboy1640
@fitnessfreakfitboy1640 3 ай бұрын
😆😆😆😆
@samsammy9530
@samsammy9530 Ай бұрын
Daily cheyyan pattumo
@DHANYAMOL94
@DHANYAMOL94 4 ай бұрын
ഈ സാഹചര്യത്തിൽ പറയാമോ എന്നെനിക്കറിയില്ല ന്നാലും പറയാ.... നിങ്ങടെ മുടി wigg ആണല്ലേ.... 🫣തോന്നിയതാവും
@777_Greenvalley
@777_Greenvalley 4 ай бұрын
😅
@Tyler_Durden911
@Tyler_Durden911 4 ай бұрын
Veppandiyonnumallalo...vepp thalamudiyalle..italenthina angere kettan nadakkuvano
@jaganmayanbalaji4928
@jaganmayanbalaji4928 4 ай бұрын
എന്തായാലും താഴോട്ട് കാണാത്തതു ഭാഗ്യം 😜
@merrymeridian9372
@merrymeridian9372 3 ай бұрын
No. I have my own. Don't ask this type of questions
@SeenathPm-qs8nl
@SeenathPm-qs8nl 2 ай бұрын
😅
@abijithm6420
@abijithm6420 4 ай бұрын
എൻറെ ട്രൈനറും ഇതേ advice തന്നിട്ടുണ്ട്, ഞാനും വെറുതെ അദ്ദേഹത്തെ തെറ്റിദ്ധരിച്ചു
@SabiSabi-qu2hd
@SabiSabi-qu2hd 4 ай бұрын
നിങ്ങൾ സാധാരണ കാർക്ക് മനസ്സിലാവുന്ന വിതം ഇഗ്ലീഷ് ഒഴിവാക്കാമോ മനസ്സിലാവുന്നില്ല
@rixrix7732
@rixrix7732 4 ай бұрын
വയറിനുള്ള exercise കൂടുതലായി ചെയ്യുക. Exercise ന്റെ പേരുകൾ crunches, reverse crunches...എന്ന്‌ സെർച്ച് ചെയ്ത് കണ്ടുപിടിച്ചു ചെയ്യുക. കൂടാതെ ബാക്കി ഉള്ള exercise കൾ കൂടി ചെയ്യുക. ഇതോടൊപ്പം തീറ്റ കുറക്കുക. ഒരു ദിവസം ഒന്നര പ്ലേറ്റ് ചോറും അതിനുള്ള കറികളും മാത്രം കഴിക്കുക. കറികളിൽ എണ്ണ കുറക്കുക. വേറെ വറ പൊരി, മിട്ടായി, 3 നേരം ചായ/കാപ്പി, ഒന്നും പാടില്ല. ഇത്രയേ ഒള്ളു കാര്യം.
@AnnieMathew-w3n
@AnnieMathew-w3n 4 ай бұрын
Doctor ഒരു doubt abdominal exercise ചെയ്തു continutiion ആയി cardio ചെയ്യണോ, അതോ ഒരു ദിവസം തന്നെ 2 നേരം ആയി ചെയ്താൽ മതിയോ
@Nebula55Nebula
@Nebula55Nebula 3 ай бұрын
Do cardio exercises every day two hours morning and evening And diet is must and walking or running 5 km early morning everyday
@anniejoshy7941
@anniejoshy7941 4 ай бұрын
Excellent clip with scientific evidence , also not prolonging the video unnecessarily , which is much better
@shamsumadani6240
@shamsumadani6240 2 ай бұрын
മലയാളി ആയിട്ടും മലയാളം പറയാൻ കഴിയുന്നില്ല അതു ശരിയാക്കാൻ വല്ല കാര്യവുമുണ്ടോ?
@AhakbarAhakbar-kx6sk
@AhakbarAhakbar-kx6sk 4 ай бұрын
ആദ്യം കുറച്ചു ഇഗ്ളീഷ് പഠിച്ചാൽ മതി കാരണം ഇദ്ദേഹം പരമാവധി പറയാൻ കഴിയുന്നത്ര ലളിതമായി തന്നെയാണ് ഇഗ്ളീഷ് ഉപയോഗിക്കുന്നത് ഫ്രഞ്ചിൽ പറഞ്ഞാൽ നിങ്ങൾ ഫ്രഞ്ച് പഠിക്കേണ്ടി വരും
@madhuvarinjam5136
@madhuvarinjam5136 4 ай бұрын
വർക്കൗട്ടിനു ശേഷം എത്ര സമയം കഴിഞ്ഞാണ് കുളിയ്ക്കണ്ടത്
@MuhammedShabeeb-wy9ge
@MuhammedShabeeb-wy9ge 4 ай бұрын
😊
@rasiseena4772
@rasiseena4772 4 ай бұрын
അര മണിക്കൂർ
@CreativeCoatsPaintingWorks
@CreativeCoatsPaintingWorks Ай бұрын
വർക്ക് ഔട്ട് കഴിഞ്ഞ ഉടനെ കുളിക്കുന്നത് കൊണ്ട് കുഴപ്പം ഉണ്ടോ ​@@rasiseena4772
@appumon8884
@appumon8884 4 ай бұрын
Doctor skipping rop cheytal belly fat kurayuvo
@ajimshasumayya1390
@ajimshasumayya1390 4 ай бұрын
Sir workout കഴിഞ്ഞ ശേഷം cardio workout ചെയുന്നത് fat കുറക്കുമോ
@doctorprasoon
@doctorprasoon 2 ай бұрын
Seek Expert Medical Advice with Dofody: Connect with friendly expert doctors on Dofody and get accurate health information. www.dofody.com/
@Kuttoosan-loves-dakini
@Kuttoosan-loves-dakini 3 ай бұрын
94 cm ആയിരുന്ന എൻ്റെ waist size ഇപ്പൊ 77 cm ആയി കുറഞ്ഞു. 6 മാസം കൊണ്ട്. നന്നായി diet and workout ചെയ്താൽ കുറയും. പക്ഷേ വയർ മാത്രം ആയി കുറയില്ല. മൊത്തത്തിൽ body fat കുറയും.
@jcyriac5604
@jcyriac5604 Ай бұрын
Workout ethokke യാണ് chythathenn പറയാമോ
@Kuttoosan-loves-dakini
@Kuttoosan-loves-dakini Ай бұрын
@@jcyriac5604 ഇപ്പൊ waist size 74 cm ആയി. Weight training ആഴ്ചയിൽ രണ്ടു ദിവസം ഓരോ മണിക്കൂർ വീതം. ചെയ്യുന്നത് only pushups, squats, barbell rows, abs crunches. ഓരോന്നും അഞ്ച് set വീതം. എല്ലാം with weight. പിന്നെ ആഴ്ചയിൽ രണ്ടോ മൂന്നോ ദിവസം cardio: jumping jacks 20 set 100 വീതം മതി. പിന്നെ ദിവസം calories ഒരു 1800-2000 മതി. പക്ഷേ വയർ ഫ്ലാറ്റ് ആവൻ 6 മാസം എടുത്ത്.
@nikhilbabu.t1680
@nikhilbabu.t1680 2 ай бұрын
Aaadyam ningal doctors thanne oru theeerumaanathil etheeett vaaa!!!
@Jaguar-o6u
@Jaguar-o6u 4 ай бұрын
Sir, njan oru medical student aanu. Supplementsine kurichum healthine kurichum refer cheyyan pattiya aathikaarikamaya nalla journals suggest cheyyamo please?
@anoopr2788
@anoopr2788 4 ай бұрын
Hi doctor,second grade piles ullavark jimmil cheyan patunna excercise parayamo?weight liftingum benchpress,dumbell ithoke cheyamo?
@doctorprasoon
@doctorprasoon 2 ай бұрын
Dofody: Your Pocket Doctor: Get the right health information by consulting experienced online doctors through Dofody.www.dofody.com/
@richusachu1005
@richusachu1005 2 ай бұрын
ഞാൻ ആഗ്രഹിച്ച വീഡിയോ പക്ഷെ എനിക്കു ഒന്നും മനസിലായില്ല മലയാളത്തിൽ പറഞ്ഞാൽ നന്നായേനെ ഒരു നല്ല അറിവ് പറഞ്ഞുതരും ഉണ്ടെങ്കിൽ അതു മറ്റുള്ളവർക്ക് ഉപകാരപ്രദമാവണം എന്ന് ചിന്തിക്കണം
@chakkaravava.
@chakkaravava. Ай бұрын
റെയിൻ കോട്ട് ഇട്ട് (വിഞ്ച്ചീറ്റർ ഇടേണ്ട ആവിശ്യം ഇല്ല നോർമൽ റെയിൻ കോട്ട് )ഓടുക ഓടാൻ കഴിയാത്തവർ ആണെങ്കിൽ അവർ ഫുൾ ബോഡി സ്വിങ് ചെയ്ത് നടക്കുക ശേഷം നോർമൽ എക്സർസൈസ് ചെയ്യുക വെയിറ്റ് നല്ലോം കുറയും 1month ചെയ്ത് റിസൾട്ട്‌ പറയു 👋👋
@lakshmyraam4552
@lakshmyraam4552 4 ай бұрын
Less qualified parenents how can understand ur medical language.How can they search i U tube.Then why do u came for time waistage. All r learning and doing with Practical Video.😙😙
@abusahil1242
@abusahil1242 2 ай бұрын
നിങ്ങൾക് ഇംഗ്ലിഷ് ചാനൽ തുടങ്ങുന്നതാ ഇതിലും നല്ലത്
@sigmatalks__
@sigmatalks__ 4 ай бұрын
Torso Excersice , 1 more exercises and 27 minute treadmill, not necessary maintain calorie diet . Necessary aayi parayunila research.
@Sidhisanu
@Sidhisanu 4 ай бұрын
ഒരുഭാഗത്തെ ഫാറ്റ് മാത്രം കുറക്കാൻ കഴില്ലബ്രോ. ഒരുപാട് വർഷത്തെ അനുഭവം ഞാൻ പറയുന്നത് ഇപ്പോഴും വർക്ക്‌ ഔട്ട്‌ ചെയുന്നുണ്ട് ഒരിക്കലും നടക്കില്ല ഒരു ഭാഗത്തു നിന്നും ഫാറ്റ് കളയാൻ നിങ്ങൾ പറയുന്ന പോലെക്കെ വർക്ഔട് ചെയ്ത്നോക്കിയ ആളാണ്. നടക്കാത്ത കാര്യം 😜😜😜😜😜🤲🏻
@prinandnambiar
@prinandnambiar 4 ай бұрын
Doctor, can u give proofs of study? Link or something?
@m.stella8575
@m.stella8575 4 ай бұрын
A lot of studies have proven spot reduction is impossible ,I don't believe this. We need more proof
@limithomas-george3815
@limithomas-george3815 4 ай бұрын
Can you share the article link or the name and author?
@zams672
@zams672 4 ай бұрын
Abdominal exercise എങ്ങനെ ആണെന്ന് കാണിക്കുവോ?
@backup4038
@backup4038 4 ай бұрын
Which give better result cardio in the begining of exercise or after weight training...
@kiranabraham
@kiranabraham 4 ай бұрын
Sir...oru doubt...abs workout kazhinjaano cardio cheyandathu ???
@UniqueStyleAJ
@UniqueStyleAJ 4 ай бұрын
After cardio
@doctorprasoon
@doctorprasoon Ай бұрын
Health Queries? Ask Dofody’s Doctors: Whether it’s a second opinion or advice on lab reports, Dofody has you covered.www.dofody.com/ For any help and support, contact Dofody customer support number +918100771199
@Al-pottan
@Al-pottan 4 ай бұрын
Cardio 3 എക്സർസൈസ് ചെയ്താൽ wait കുറയം...അതിൻ്റെ കൂടെ എന്ത് എക്സർസൈസ് ചെയ്താലും wait കുറയും...
@jyothymukeshofficial
@jyothymukeshofficial 3 ай бұрын
Weight ആണ് wait അല്ല.
@abdusamad5544
@abdusamad5544 4 ай бұрын
വയറിലെ ഫാറ്റ് കുറയാൻ എത്ര ദിവസം Dr pls answer
@ajitkumarp1026
@ajitkumarp1026 4 ай бұрын
Absolutely true! I was 88 kilos. Am 64 years old. I changed my food habits and then started abdominal exercises for 1 hour a day and then walked 8k steps in 50 minutes the next day. A year later am 69 kilos now. I always believed abdomen focused workouts alternated with brisk walking along with a healthy diet would work. It did. My waist size reduced to 36 from 42.
@shirasskm4370
@shirasskm4370 4 ай бұрын
Did you perform abdominal exercises everyday?
@ajitkumarp1026
@ajitkumarp1026 4 ай бұрын
@@shirasskm4370 No. 3 or 4 days of the week. The remaining days I walked, 8k steps in 50 minutes. More importantly I changed my diet. Never went hungry, but ate intelligently!
@shirasskm4370
@shirasskm4370 4 ай бұрын
Appreciate your efforts from the bottom of the heart...Walking 160 steps per minute is way ahead than brisk walk @100-130 steps per minute... Can you share the limk of the abdominal exercise chart that you are following?
@ajitkumarp1026
@ajitkumarp1026 4 ай бұрын
@@shirasskm4370 My abdomen regime is a mix of what my personal trainer at the gym taught me , plus what I picked up from KZbin fitness videos. I do not do much weight training. My resistance training is limited to the use of my body weight. Let me reiterate here, my weight loss cannot be solely attributed to my exercising. Intelligent eating played a huge role in it.
@amithstar4u
@amithstar4u 4 ай бұрын
That's a great motivation sir
@vksageer2356
@vksageer2356 2 ай бұрын
Food kurakkathe enthu thalakunthi marjittum onnum oru karayavumilla
@saidulansar
@saidulansar 4 ай бұрын
Thank you sir
@mubashiramubashi9722
@mubashiramubashi9722 4 ай бұрын
Dr. 30 age kayinjavark kayaruchattam exercise ayi cheyyamo?
@rrassociates8711
@rrassociates8711 2 ай бұрын
Why not
@mubashiramubashi9722
@mubashiramubashi9722 2 ай бұрын
@@rrassociates8711 chilar parayunnu garba pathram thazhumenn. (Sthreekalk.)
@ashifaachu6298
@ashifaachu6298 4 ай бұрын
Calorie deficit video cheyaamo docter
@alphonsathomas9198
@alphonsathomas9198 4 ай бұрын
Thanks 🙏🙏🙏
@niyasashraf9656
@niyasashraf9656 4 ай бұрын
Churukam paranjal nallonam kashtappedanam 😢
@MalayamSujith
@MalayamSujith 4 ай бұрын
ഹായ്
@sudhashankar6379
@sudhashankar6379 4 ай бұрын
Dr, is using tummy trimmer is good ?
@manojpg4668
@manojpg4668 4 ай бұрын
Sprinting is a very good exercise to remove belly fat. Do at least 8 rounds of 100 meters with maximum speed
@B_LaL
@B_LaL 4 ай бұрын
Ee study ude link share cheyyamo??
@rajagopalnair7897
@rajagopalnair7897 3 ай бұрын
What kind of exercises can be do at home without equipments? Im 65.
@ranjithranji8995
@ranjithranji8995 4 ай бұрын
Super adipolee ❤
@tomykabraham1007
@tomykabraham1007 3 ай бұрын
viral ആയാലൊ 😂😂😂😂
@miniminimini3700
@miniminimini3700 4 ай бұрын
Dr prasoon ❤
@kkay7607
@kkay7607 4 ай бұрын
Dr how reduce man boobs? Second thing new studies says entry different option then how can we believe dr and medical science 😊
@ishanshoby2894
@ishanshoby2894 4 ай бұрын
Thanku sir👍🏻
@sridhargpillai1985
@sridhargpillai1985 4 ай бұрын
Sensor inte left bottom'il Dust indu...
@rameshsree3588
@rameshsree3588 2 ай бұрын
Very boring presentation
@prpkurup2599
@prpkurup2599 4 ай бұрын
നമസ്കാരം dr 🙏
@jaseemsalim5085
@jaseemsalim5085 4 ай бұрын
Usually cardio cheythittanu. Work outlekku njn kadakkaru. So new studies l. Engana cardio last anoo cheyyendey ? Atho engane venelum cheyyamo . Engane cheythalamu best result ?
@studywithrahul_
@studywithrahul_ 4 ай бұрын
I do cardio after workout. Apo cardio cheyth failure avukayo nalla tired akukayo cheyuna rethik end cheyan patm. Strength training timeil nalla energyum formum kitukayum cheyum. Njan orupad edathoke nokiapo mika edathm ithan kandath. Unless your focus is on cardio alone
@jaseemsalim5085
@jaseemsalim5085 4 ай бұрын
Thank you for your valuable reply
@ALZAEEM-or4sp
@ALZAEEM-or4sp 4 ай бұрын
NEUTROPHIL RESULT 68 ANY PROBLEM
@Joy-gw2gy
@Joy-gw2gy 4 ай бұрын
ഹായ് Dr. എനിക്ക് വയസ്സ് 50... 73 kg. ആഴ്ചയിൽ 5 ദിവസവും ഏകദേശം 5 km ഓടുകയും, നടക്കുകയും ചെയുന്നുണ്ട്. ഇപ്പോൾ കുറച്ചു ദിവസങ്ങളായി ഒരുകിലോമീറ്റർ അടുത്ത് ഓടാൻ പറ്റുന്നില്ല കാല് ഭയങ്കര കടച്ചിൽ ആണ് വേദനയും... എന്താകും കാരണം... Pls
@777_Greenvalley
@777_Greenvalley 4 ай бұрын
Diet njn paranju tharam
@seenathch1523
@seenathch1523 2 ай бұрын
Parayuu
@seenathch1523
@seenathch1523 2 ай бұрын
Paranju tharuu
@kamilahisham522
@kamilahisham522 3 ай бұрын
👍🏻👍🏻👍🏻👍🏻👍🏻👍🏻
@shylajapadmanabhan163
@shylajapadmanabhan163 3 ай бұрын
Thanks Doctor
@fasalkhan2446
@fasalkhan2446 4 ай бұрын
Nammal eth vishwasikkanam😢 athum koodi parayuo Ini mattannale vere study varuo
@sigmatalks__
@sigmatalks__ 4 ай бұрын
Ithu attavum latest study aann it's released on 2023
@sarathp1096
@sarathp1096 2 ай бұрын
Good video👍🏻
@issacgeorgy8289
@issacgeorgy8289 4 ай бұрын
But Sir sample size vallare kuravalee
@JohnsonRP-rr4or
@JohnsonRP-rr4or 4 ай бұрын
Very bad
@shafnasherink2002
@shafnasherink2002 4 ай бұрын
Walking cardio alle
@sudeeshbhaskaran4960
@sudeeshbhaskaran4960 3 ай бұрын
Good informtion
@askarali8071
@askarali8071 3 ай бұрын
Stupdity
@deepthychandran.a1279
@deepthychandran.a1279 3 ай бұрын
L1 fracture vanu kynja oral chyn padillatha excercises undo? How can we reduce weight if we have suffered lumbar fracture in past? What excercises are necessary to regain strength to our back.
@SarathSarath-fc8sv
@SarathSarath-fc8sv 3 ай бұрын
L1 disc compression ano mean cheythathu? Aanenkil Spine round cheyyunna position il weight lift cheyyathirikkuka. Lower back strengthening exercise cheyyuka Njan cheythathu flat machine bench hyper extension aayirunnu.. Ennitt pathiye deadlift practice cheythu.. Slowly weight increase cheythu.. Enikk l4-5 aayirunnu problem.. Njan recover ay..
@FrancisJoseph-kk8qv
@FrancisJoseph-kk8qv Ай бұрын
How long it takes to normal after fracture?
@anithabaiju
@anithabaiju 4 ай бұрын
ABS ചെയ്യ്താൽ വയർ കുറയും ഉറപ്പ് ഞാൻ ഉറപ്പ്
@rethidevipv177
@rethidevipv177 4 ай бұрын
എന്താണ് ABS
@anithabaiju
@anithabaiju 4 ай бұрын
@@rethidevipv177 Abdominal exercises....., check out youtube
@MalayamSujith
@MalayamSujith 4 ай бұрын
ABS എന്തര് ആണ്?
@anithabaiju
@anithabaiju 4 ай бұрын
@@MalayamSujith ഇതെന്നും അറിയാത്തവൻ യൂടൂബ് നോക്കിയാൽ മതി
@abhijithbkrishna5507
@abhijithbkrishna5507 4 ай бұрын
Link to this study please....
@zakariyap.a2642
@zakariyap.a2642 3 ай бұрын
👍
@sunnyjoseph4197
@sunnyjoseph4197 4 ай бұрын
Very good .. super 🎉
@razeenaba
@razeenaba 4 ай бұрын
Thank you sir
@NaturalVlogz-sn6du
@NaturalVlogz-sn6du 4 ай бұрын
❤❤
@Fitmallu
@Fitmallu 4 ай бұрын
Ethanu aa studies? Reference tharu
@Zuhriyas
@Zuhriyas 4 ай бұрын
Thank you Dr
@shidhinsasi5838
@shidhinsasi5838 4 ай бұрын
Abs in normally 1 weak il ethra days exersise cheyanam?
@rajeevpoovathil8428
@rajeevpoovathil8428 4 ай бұрын
Weekly 3 days
@doctorprasoon
@doctorprasoon 4 ай бұрын
My minimum is one, maximum is two. ☺️
@vishnumohan3441
@vishnumohan3441 4 ай бұрын
@trumpk7019
@trumpk7019 4 ай бұрын
Good video👍
@anushasaji1720
@anushasaji1720 2 ай бұрын
Good 👍
@doctorprasoon
@doctorprasoon Ай бұрын
Thanks
@britr7531
@britr7531 4 ай бұрын
Doctor ഈ വൈറ്റ് ഫാറ്റ്, ബൗൺ ഫാറ്റ് എന്താണ് എന്ന് വീഡിയോ ചെയ്യാമോ?
@doctorprasoon
@doctorprasoon 4 ай бұрын
Search fat In the channel, I have already published a video
@sigmatalks__
@sigmatalks__ 4 ай бұрын
Jeremy 😂😂😂😂
@lalydevi475
@lalydevi475 4 ай бұрын
👍👍❤️❤️
@shaji.shaji124
@shaji.shaji124 4 ай бұрын
😍😍✌️✌️
@lakshmyraam4552
@lakshmyraam4552 4 ай бұрын
10 minitue waistage . practical do not showed🙏
@SS-ex4bp
@SS-ex4bp 4 ай бұрын
You are very concise and precise. Thank you for the video.
@abhishekkrishnapk5937
@abhishekkrishnapk5937 4 ай бұрын
Dr, can I get a clear diet chart for weight loss .. it will help so much 🙂(weight:96kg , height:178 cm) Kindly give a reply 😃
@shajnassimplerecipes8689
@shajnassimplerecipes8689 4 ай бұрын
Weightloss pills undo,?athinu medication edukkamo?oru endocrinologist ne kandappo medicine tharam ennu paranju,pedi karanam medichilla
@studywithrahul_
@studywithrahul_ 4 ай бұрын
Weightloss pills oke chummathaanu Dont use... Nannait food diet cheyth daily oru half hour nalole nadannna madi weight koranjolum. Have patience and be consistent
@hash2shyam
@hash2shyam 4 ай бұрын
uluppundo vere youtubersinte content adich eduth idan? atleast give credits man.
@thenewworld4509
@thenewworld4509 4 ай бұрын
Orikalum Copy adikatha oru youtuber ne paranju tharamo😅
@ridhaangireesh1b326
@ridhaangireesh1b326 Ай бұрын
Kayyile fat kurakyan endhu cheyyum
@doctorprasoon
@doctorprasoon Ай бұрын
Health Queries? Ask Dofody’s Doctors: Whether it’s a second opinion or advice on lab reports, Dofody has you covered.www.dofody.com/
@ktpmhaneef1725
@ktpmhaneef1725 4 ай бұрын
OK good...scientific opinion
@KrishnaKumar-qf9nl
@KrishnaKumar-qf9nl 4 ай бұрын
Good news..
@jeffyfrancis1878
@jeffyfrancis1878 4 ай бұрын
Good message Dr. 🙌🙌😍
@aswathip833
@aswathip833 4 ай бұрын
I did spot reduction- double chin and belly fat at home doing cardio, yoga
@sps9067
@sps9067 4 ай бұрын
Plz share which exercise u done?
@manjusajeesh6507
@manjusajeesh6507 4 ай бұрын
👍🏻👍🏻😊
@abinjoseph9546
@abinjoseph9546 4 ай бұрын
Thanku sir
@theerthasworld8980
@theerthasworld8980 4 ай бұрын
oru kunthom manaddilaayilla
@MrFahad0085
@MrFahad0085 4 ай бұрын
❤❤
@saalihill9316
@saalihill9316 4 ай бұрын
ഫ്രഞ്ച് ഭാഷയിൽ പറയുമോ എന്നാൽ എല്ലാവർക്കും മനസ്സിലാവുമായിരുന്നു
@sheeb1930
@sheeb1930 4 ай бұрын
How can a Keralite like you who boasts of 100% literacy say so?
@R.R5456
@R.R5456 4 ай бұрын
ബ്ബഹ്ഹസ്. ഭാഗ്ബ്ബ് ഘബ്‌സ്‌ബിസ്വ് ബ, ബ, വ്സ്‌വ്സ്‌ബി ഹാഗസ്‌സ്‌സ് nbzhsgrra ngggzn
@sheeb1930
@sheeb1930 4 ай бұрын
@@R.R5456 Is it the fault of you or the education system of the state?
@R.R5456
@R.R5456 4 ай бұрын
@@sheeb1930 😊
@AnilKumar-lt7iq
@AnilKumar-lt7iq 4 ай бұрын
വേണമെങ്കിൽ കേട്ടാൽ മതി..
Man Mocks Wife's Exercise Routine, Faces Embarrassment at Work #shorts
00:32
Fabiosa Best Lifehacks
Рет қаралды 6 МЛН
Will A Guitar Boat Hold My Weight?
00:20
MrBeast
Рет қаралды 254 МЛН
Watermelon magic box! #shorts by Leisi Crazy
00:20
Leisi Crazy
Рет қаралды 28 МЛН
Поветкин заставил себя уважать!
01:00
МИНУС БАЛЛ
Рет қаралды 6 МЛН
Man Mocks Wife's Exercise Routine, Faces Embarrassment at Work #shorts
00:32
Fabiosa Best Lifehacks
Рет қаралды 6 МЛН