വയര്‍ കുറയാനും കരുത്തുറ്റ ശരീരത്തിനും വളരെ ലളിതമായ വ്യായാമം! An easy workout to have a healthy body!

  Рет қаралды 10,535

Samuel George

Samuel George

Күн бұрын

#samuelgeorge #health #malayalamhealthtips

Пікірлер: 60
@shahanasap2451
@shahanasap2451 3 ай бұрын
എന്റെ യോഗയിൽ ഇതും ഉണ്ട്. But ചെയ്യാറില്ല. ഇന്നു മുതൽ ചെയ്തിരിക്കും. Thank u. സത്യമാണ് വേസ്റ്റ് മുഴുവൻ പോകാതിരിക്കുന്നതാണ് വലിയ രോഗങ്ങളുടെ കാരണം.....
@raghavanks8895
@raghavanks8895 3 ай бұрын
എല്ലാവരും അടുക്കള ജിം തയ്യാറാക്കുക...... അമ്മി, ആട്ടുകല്ല്, ഉരൽ, വെട്ടുകത്തി, കിണറിൽ തൊട്ടിയും, കയറും, തുടങിയവ.......
@binuj4060
@binuj4060 3 ай бұрын
സാർ , താങ്കൾ പറഞ്ഞത് 100 % ശരിയാണ്.👍👍
@mollybastian1222
@mollybastian1222 2 ай бұрын
Sir nte video kandathukond njan vaccine eduthilla. Thank you so much Sir 💓
@jamesanithottam9492
@jamesanithottam9492 3 ай бұрын
പറമ്പിലെയും മുററത്തെയും പുല്ലു കുത്തിയിരുന്ന് പറിക്കുക. രണ്ടു ഗുണങ്ങൾ
@lustrelife5358
@lustrelife5358 3 ай бұрын
ഞാൻ മിക്കപ്പോഴും എന്തെങ്കിലും കാര്യം നോക്കുമ്പൊ (Books അങ്ങിനെ ) നിലത്ത് കുത്തിയിരുന്ന് നോക്കാറുണ്ട്, ഇത് ഞങ്ങളുടെ കുടുംബ പാരമ്പര്യ ശീലമാണ്😊 അറിഞ്ഞോണ്ട് ചെയ്യണതല്ല.
@aravindakshankp6998
@aravindakshankp6998 3 ай бұрын
100% യോജിക്കുന്നു. ഇത്തരം വിജ്ഞാന പ്രദമായ കാര്യങ്ങൾ സ്വാഗതം ചെയ്യുന്നു. ഒപ്പം രാഷ്ട്രീയ കാഴ്ചപ്പാടുകൾ വഴി യുള്ള പോസ്റ്റുകൾ ദയവായി താങ്കൾ ഇടാതിരിക്കുക.
@cbgm1000
@cbgm1000 3 ай бұрын
ഈ പറഞ്ഞത് 100% സത്യം
@anupaul2859
@anupaul2859 3 ай бұрын
ഈ വീഡിയോ കാണുന്ന വരിൽ ആരെങ്കിലും യോറോപ്യൻ ക്ളോസറ്റിൽ കയറി കുത്തി ഇരിക്കാൻ ശ്രമിക്കരുതേ എന്ന് അഭ്യർത്ഥിക്കുന്നു. അങ്ങനെ ചെയ്‌താൽ അത് സൈഡിലേക്ക് പിളർന്നു പൊട്ടാനുള്ള സാധ്യതയുണ്ട്. അത് വലിയ അപകടം ഉണ്ടാക്കും 🔴
@SamuelGeorge
@SamuelGeorge 3 ай бұрын
Absolutely true
@yehsanahamedms1103
@yehsanahamedms1103 3 ай бұрын
താങ്കൾ പറഞ്ഞ വസ്തുതകൾ എല്ലാം അക്ഷരം പ്രതി ശരിയാണ്.വർഷങ്ങൾക്ക് മുൻപ് ഈസതൃം തിരിച്ചറിഞ്ഞ നിമിഷം മുതൽ ഞാൻ, ഇംഗ്ലീഷ് ക്ളോസററിൽ കയറി കൂടി കുത്തി ഇരുന്ന് കാരൃം സാധിയ്കുകയാണ്.
@ansiya6660
@ansiya6660 3 ай бұрын
അത് ഹെവി റിസ്കാണ് ബ്രോ
@yehsanahamedms1103
@yehsanahamedms1103 3 ай бұрын
@@ansiya6660 ഞാൻ50 കിലോഗ്രാം ഉള്ള ഒരാൾ ആയതിനാൽ....റിസ്ക് കുറവാണ്.
@jamesanithottam9492
@jamesanithottam9492 3 ай бұрын
It is very dangerous
@johnsonouseph7631
@johnsonouseph7631 3 ай бұрын
പണ്ട് ക്രിസ്ത്യൻ പള്ളികളിൽ എല്ലാവരും നിലത്ത് ഇരുന്നും, മുട്ടു കുത്തിയും, നിന്നും ആണ് കുർബാന കണ്ടിരുന്നത്. ഇപ്പോൾ മിക്ക പള്ളിക്കകത്തും ചാരു ബെഞ്ചുകളിലാണ് ജനങ്ങൾ ഇരുന്നു കുർബാന കാണുന്നത്. ആദ്യ കാലത്തു സദ്യ നിലത്തു പായ വിരിച്ചു അതിൽ ഇരുന്നാണ് ഭക്ഷണം കഴിച്ചിരുന്നത്. ഇപ്പോൾ ആർക്കും നിലത്തിരിക്കാൻ പറ്റാത്ത അവസ്ഥയായി. ഇനി പഴയ കാലത്തേക്ക് തിരിച്ചു പോകാൻ പറ്റുമെന്നു തോന്നുന്നില്ല.
@RajuG-d3b
@RajuG-d3b 3 ай бұрын
Sorry I don't know Malayalam typing , so putting my observations in English. Sri Samuel's advice is very much useful to enable us to lead NATURAL HEALTHY lives Iam past 75 ; from age 70 I am forced to get up during sleep to pee . Earlier if it was once in the night during sleep , now the problem has progressed to twice and nowadays to three times due probably to prostate enlargement. But , on days when I am forced to walk atleast two kilometers , on such following nights , to my dismay , I have observed that the frequency of urination during the peak of the sleep in the night has become NIL or only once
@Sathyan.t
@Sathyan.t 3 ай бұрын
സായിപ്പിൻ്റെ വളഞ്ഞവഴി അ നുകരിക്കുന്നതാണ് പുരോഗമനം എന്ന അന്ധമായ വിശ്വാസം'' ലോകത്തെ അലസതയിലേക്കും , രോഗത്തിലേക്കും നയിച്ചു.....
@shalkathpa144
@shalkathpa144 3 ай бұрын
manasilayapozhekum vaikipoyi...
@mahamoodvc8439
@mahamoodvc8439 2 ай бұрын
😂​@@shalkathpa144
@mahamoodvc8439
@mahamoodvc8439 2 ай бұрын
പ്രകൃതിയിൽ നിന്നുള്ള അകലം കൂടുമ്പോൾ നമുക്ക് നഷ്ടപ്പെടുന്നത് ആരോഗ്യവും ആയുസ് മാണ്. ശാരീരിക അസുഖമുള്ളവർക്ക് വേണ്ടി മാത്രമാണ് യൂറോപ്പിയൻ ക്ലോസറ്റ്.നവോത്ഥാനം വെള്ളക്കാരിൽനിന്നു ആയതിനാൽ ലോകജനതക്ക് ബുദ്ധി പണയം വെക്കേണ്ടി വന്നു😂.പറയാൻ ഇത് പോലെ പലതും ഉണ്ട്.
@SreejithSadasivan-dg2ic
@SreejithSadasivan-dg2ic 3 ай бұрын
Very true . Thanks for posting this video .
@sobhanadrayur4586
@sobhanadrayur4586 3 ай бұрын
വളരെ''സതൃമാണ്''സാ൪
@lalithambikat3441
@lalithambikat3441 2 ай бұрын
സാമുവൽ സാറെ ആദ്യമായി അങ്ങയുടെ ഓരോ വാക്കുകൾക്കും ഒരുപാട് നന്ദിവറയുന്നു. കാരണം കൊറോണ ടൈമിൽ വാക്സിൻ എടുക്കരുത് എന്ന് പറഞ്ഞ ഒരേ ഒരു വ്യക്തിയിയിരുന്നു അങ്ങ് എന്നിട്ടും ഞാനടക് ക്കം എല്ലാരും വാക്സിൻ എടുത്തു അത് ദോഷമണെന്ന് എല്ലാ ഡോക്ടസ് അടക്കം മൊഴിഞ്ഞു. അന്ന് സാറ് പറഞ്ഞത് കേട്ടില്ല. ഇപ്പോൾ സാറിൻ്റെ വാക്കിന് ഡയമണ്ടിൻ്റെ വിലയുണ്ടെന് മനസ്സിലായി.
@SamuelGeorge
@SamuelGeorge 2 ай бұрын
It's not my special skill or anything as such. If you are vigilant, you can also recognise such things. Loads of thanks for your kind words 🙏😊
@junaidcv78cv70
@junaidcv78cv70 Ай бұрын
Njan ketu
@jamesoommen
@jamesoommen 3 ай бұрын
Shodhana is a big health issue in the West. I use two 8 inches high foot stools on both sides of the toilet . Not a perfect squat; but helps.
@rhinefoundationismailkhan9495
@rhinefoundationismailkhan9495 3 ай бұрын
ശരി തന്നെ 💐 കുത്തിയിരിക്കുമ്പോൾ blaadar പ്രസവുന്നതിനെ തുടർന്ന് വിസർജ്യം വയറ്റിൽ നിന്ന് പൂർണ്ണമായും പോകുന്നു 💐 അതായത് ഒരു ബോളിൽ നമ്മൾ പ്രസ് ചെയ്യുന്ന അതേ പ്രക്രിയ ആണ് ഇവിടെ കുത്തിയിരിക്കുമ്പോൾ ഇവിടെയും നടക്കുന്നത്
@itsmevineetha2973
@itsmevineetha2973 2 ай бұрын
Yes👍🏻.. Absolutely right
@mohammedkutty4137
@mohammedkutty4137 3 ай бұрын
Super 👍
@thankammamanuel6490
@thankammamanuel6490 3 ай бұрын
Good message sir Thank you 🙏
@muckadackalmathew9889
@muckadackalmathew9889 3 ай бұрын
What was the life expectancy before and what is now ? My Horoscope says my life is up to 65 years but now I am 82 still healthy, 42 years as diabetic , 22 years with enlarged prostate , full time work up to 70 years and Volutarily retired from work , etc .
@kesavadas5502
@kesavadas5502 3 ай бұрын
ഗുഡ് 👍
@mohammadkoya1329
@mohammadkoya1329 3 ай бұрын
👍👍👍
@unuunu7903
@unuunu7903 3 ай бұрын
ഇന്നു മുതൽ കുത്തിയിരിപ്പ് സത്യാഗ്രഹം
@sunilambika322
@sunilambika322 3 ай бұрын
good💎💎💎💎
@Abdulsamadmm
@Abdulsamadmm 3 ай бұрын
Agree with you
@raghavankuttykv1343
@raghavankuttykv1343 3 ай бұрын
Prayamayavaril kuthiyirunnu ezhunnelkal muttuvedanayundakkum
@abduljabbarp.a.1593
@abduljabbarp.a.1593 3 ай бұрын
ഈ വീഡിയോ കേൾക്കേണ്ടതാണ്
@navaskhan9077
@navaskhan9077 3 ай бұрын
👍👍👍🤝
@aneesani7916
@aneesani7916 3 ай бұрын
👍🏻👍🏻👍🏻👍🏻
@creativeman7150
@creativeman7150 3 ай бұрын
Utress ബലം കൂടന്യന്ത ചയ്യന്ദ്ദത്
@lelithasylvester9020
@lelithasylvester9020 2 ай бұрын
🙏🌹 Super.❤👏👏👏👏
@sainudheenmk4362
@sainudheenmk4362 3 ай бұрын
❤👍
@abdulmajeedkalathil7688
@abdulmajeedkalathil7688 3 ай бұрын
European closet പണ്ടേ ഉപയോഗിച്ചു പോരുന്ന സായിപ്പിനും മദാമ്മക്കും prostrate /uterus problems വളരെ കൂടുതലായി ഉണ്ടോ?
@SamuelGeorge
@SamuelGeorge 3 ай бұрын
@@abdulmajeedkalathil7688 We didn't have it before
@abdulmajeedkalathil7688
@abdulmajeedkalathil7688 3 ай бұрын
@@SamuelGeorge The fact that we didn't have those ailments when we used the indian closets long back is not testimony to those increasing diseases of today. It may be bcoz of a lot of other facts like adulterated foods, vegetables, fruits etc and ofcourse lack of bodily movements which were quite necessary in washing clothes, cleaning the floors, going for visiting friends and relatives..
@SamuelGeorge
@SamuelGeorge 3 ай бұрын
@@abdulmajeedkalathil7688 പ്രോസ്റ്റേറ്റ് യൂട്രസ് പ്രശ്നങ്ങള്‍ നമുക്ക് വൈകിയാണ് ഉണ്ടാകാന്‍ തുടങ്ങിയത്. എന്നാല്‍ ഇവ വളരെ മുമ്പ് തന്നെ പാശ്ചാത്യരില്‍ വ്യാപകമാണ്. ആഹാരം ശരിയായ രീതിയില്‍ കഴിക്കുന്നവര്‍ക്കും ഈ പ്രശ്നം ഉണ്ടാകുന്നുണ്ട്. ശരിയായ വ്യായാമം സ്ഥിരമായി ചെയ്‌താല്‍, തൊണ്ണൂറു ശതമാനം രോഗങ്ങളും പരിഹരിക്കപ്പെടും. വിഷമോ അമിതമായ രാസവസ്തുക്കളോ (മരുന്നുകളില്‍ കൂടിയും ചില ഭക്ഷണങ്ങളില്‍ കൂടിയും ചെല്ലുന്നവ) ശരീരത്തില്‍ ചെന്നുണ്ടാകുന്ന പ്രശ്നങ്ങള്‍ ഒഴികെ.
@saleemkayakkoth6206
@saleemkayakkoth6206 3 ай бұрын
👍👍👍🙏🙏🙏
@brizbaben
@brizbaben 3 ай бұрын
👍
@rajijohn1569
@rajijohn1569 3 ай бұрын
അതല്ല.ലിവർ problem കൊണ്ടാണ്
@mathewkm233
@mathewkm233 3 ай бұрын
👍👍👍🌹
@beenavijayan544
@beenavijayan544 3 ай бұрын
Muttu vedana anu Sir:
@SamuelGeorge
@SamuelGeorge 2 ай бұрын
It doesn't matter. You start doing it, the pain will gradually disappear
@monishashajumon7706
@monishashajumon7706 2 ай бұрын
എന്നിട്ട് അവിടെയൊന്നും അനാവശ്യമായി ഒരു Hospitalil appoint പോലും കിട്ടുകയില്ലല്ലോ? ഇത്രയും ആശുപത്രികളും ഇല്ല
@muhammedrafirafi5310
@muhammedrafirafi5310 3 ай бұрын
❤️q👍
@sudeeshnath
@sudeeshnath Күн бұрын
😂😂😂. 1 st u should remove u r close set.......
@NARAYANANKUTTY-wn1vb
@NARAYANANKUTTY-wn1vb 3 ай бұрын
സാറേ.... ഇപ്പോഴെന്തുവാ ജീവിതത്തിൽ ചെയ്യുന്നത് അകത്തിരുന്ന് കഴിച്ചിട്ട് പുറത്ത് കൊണ്ട് കളയേണ്ട സകലതിനേം നമ്മള് പെരക്കകത്ത് കേറ്റി ...!!തൂറാൻ A/C കക്കൂസ് / ഒരു സ്റ്റാറ്റസല്യോ സാറേ.....!!!
@infosharebyengineer7292
@infosharebyengineer7292 3 ай бұрын
Sar ആയുർവേദം kidney,karal കളയുമോ എന്നുള്ള ഒരു വീഡിയോ ചെയ്യാമോ
@Hi-wj7yc
@Hi-wj7yc 3 ай бұрын
അപ്പോ വീട്ടിൽ ചുമ്മാ ഇരുന്നാലും പോരേ
Inside Out 2: ENVY & DISGUST STOLE JOY's DRINKS!!
00:32
AnythingAlexia
Рет қаралды 15 МЛН
Un coup venu de l’espace 😂😂😂
00:19
Nicocapone
Рет қаралды 4,4 МЛН