പണ്ട് , പട്ടിണിക്കാലത്ത് വാഴക്കല്ലയ്ക്ക് വലിയ പ്രാധാന്യമുണ്ടായിരുന്നു . പരിഷ്‌കൃതഭക്ഷണങ്ങൾക്ക് പിറകെപ്പോയപ്പോൾ വാഴക്കല്ലയും പയറിലയും ചേമ്പിൻതാളും അങ്ങനെ പലതും മറന്നു . ഏട്ടന്റെ ഓർമ്മപ്പെടുത്തലിന് , പഴയ കാലത്തേയ്ക്ക് കൂട്ടിക്കൊണ്ടുപോയതിന് നന്ദി .
@ajusworld-thereallifelab35975 жыл бұрын
😍😍😍😍😍🙏🙏🙏🙏
@arunv30923 жыл бұрын
മുതിര ഇട്ടു വച്ചാലും ടേസ്റ്റ് ആണ് .....സൂപ്പർ സാദനം ഹെൽത്തി ❤️👍
@KareemnpKareemnp5 жыл бұрын
ചേട്ടാ ആദ്യമായിട്ട് കാണുവാ ഇ തകർപ്പൻ ഐറ്റം ഇനി ധൈര്യമായി വീട്ടിൽ ഉണ്ടാക്കി കഴിക്കണം ചേച്ചിടെ തകർപ്പൻ ഡയലോഗ് വാഴകർഷകർ തരില്ല വിഷം ഉണ്ടാകും ചത്തുപോകും
@rakeshpkmanantheri43495 жыл бұрын
ഞാൻ ചേട്ടന്റെ ഒരു അരാധകനാണ് രണ്ടു ദിവസമായി ചേട്ടന്റെ പരിപാടി കാണാൻ തുടങ്ങിയിട്ട് എനികിഷ്ടപെട്ടു ഞാൻ കണ്ണൂർ ജില്ല കാരനാണ് എനിക്ക് താങ്കളുടെ ഭാഷ ഏറെ ഇഷ്ടപ്പെട്ടു ഇത് നല്ല ഒരു പരിപാടിയാണ്
@ajusworld-thereallifelab35975 жыл бұрын
Thank you.... 😍😍😍😍
@Johnpaul-xl5km4 жыл бұрын
ആദ്യമായാണറിന്നതു ithu kary വയ്ക്കുമെന്ന് .puthiya arivinu നന്ദി
@aiswaryaaiswarya9195 жыл бұрын
Njan first time aanu ith kaanunnathuu....kandittu kothi vannuu.....Supperb...
Njan ithe aadyamayitta kanunnathe vazhakkallu kari njangal pindiyane upayogikkunnathe trivandrumth
@mahendranvasudavan80025 жыл бұрын
നന്നായിട്ടുണ്ട് വീഡിയോ വളരുക വളർത്തുക ഭാവുകങ്ങൾ..
@ushadutt13485 жыл бұрын
ഈ സംഭവം ആദ്യമായി കേൾക്കുന്നു..
@rismirismi2423 жыл бұрын
Njaan first time kaanunnu nnu ee sadhanm kazhikkumalle🙄🙄 njagal vaazhayude ullil ulla white colour vadi athu thinnattund pinne pazhathinte thumbathundaavan then kudikkuna samdhanvum karivechu kazhichattund
@bhageerathybhadra98844 жыл бұрын
60thbirthday ആഘോഷിക്കുന്ന മോഹൻലാലിനെ ഓരോ 100 ആശംസകൾ ഇനിയും ഇതുപോലെ 60വർഷംകൂടി ഇരിക്കട്ടെ
@judithrodha89335 жыл бұрын
we are from Chennai constantly watch your channel...all best show..
@shyamk.m63865 жыл бұрын
ഇതുവരെ കേൾകാത്ത കറി 😋😋
@aniltube88465 жыл бұрын
വളരെ നല്ലതാണ് വയറിന് പ്രത്യേകിച്ച് മലബന്ധമുള്ളവർക്ക് ഇതുപോലെ വാഴപിണ്ടിയും നല്ലതാണ് അതു പോലെ കുമ്പും വളരെ നല്ല തനി നാടൻ കാഴ്ച സമ്മാനിച്ചതിന് നന്ദി ചേട്ടയി' ...
@nandakishoreb9734 жыл бұрын
ആദ്യമായിട്ടാണ് ഇത് വെയ്ക്കുന്നത് കാണുന്നത്
@nandakishoreb9734 жыл бұрын
ആദ്യമായിട്ടാണ് ഇത് വെയ്ക്കുന്നത് കാണുന്നത്
@sheelarajan29704 жыл бұрын
Haii kothiyurunnuu Ajuse super super
@daily-shorts2835 жыл бұрын
സൂപ്പർ ടേസ്റ്റ് ആണ്... പയറിനു പകരം ഇവിടെ മുതിരയും ഉപയോഗിക്കും
@ajusworld-thereallifelab35975 жыл бұрын
👍👍👍👍
@pradeepk.r82425 жыл бұрын
ഞങ്ങൾ ഉണ്ടാക്കാറുണ്ട്, സൂപ്പർ .ഞങ്ങളുടെ നാട്ടിൽ വാഴകിഴങ്ങ് എന്ന് പറയും,പ്രദീപ് എടപ്പാൾ
@ajusworld-thereallifelab35975 жыл бұрын
👍👍👍👍
@StorytellingCouple5 жыл бұрын
അജുച്ചേട്ടാ... വാഴക്കല്ലയും പയറും കൂട്ടാന്റെ കൂടെ പൊടിയരി കഞ്ഞിയും കൂട്ടി കുടിക്കുക. അല്ലെങ്കിൽ കട്ടൻ ചായ. എന്തൂട്ടാ മൊതല് കോമ്പിനേഷൻ... ഇഷ്ടായിട്ടോ.
@bini_bharathan5 жыл бұрын
ഒന്ന് കൊതിപ്പിക്കാതെ പോടാ ചെക്കാ.. (giri
@Gopal19395 жыл бұрын
Good for digestive process as it has natural fibre. Vazha pindi (the tubelightlike inner core of banana) is another delicacy full of natural fibre. Vazha pindi thoran can be similarly made.
@premajae17565 жыл бұрын
ഈ ഭക്ഷ്യ വിഭവം ഞങ്ങൾ ഇതു വരെ ഉണക്കിയിട്ടില്ല. കാണിച്ചു തന്നതിന് നന്ദി. ഞങ്ങൾ അതിൻറെ കാമ്പ് ട്യൂബ് പോലത്തെ സാദനം ഇല്ലേ അതാണ് ഉപയോഗിക്കാറ്.
@ajusworld-thereallifelab35975 жыл бұрын
ഇനി ഉണ്ടാക്കി നോക്കൂ 👍👍👍
@indujak94814 жыл бұрын
സൂപ്പറായിട്ടുണ്ട്
@greenpalace93885 жыл бұрын
😍😍സൂപ്പർ..ഇതാദ്യം കാണുവാ.. വാഴച്ചുണ്ടും പയറും, വാഴപ്പിണ്ടി പൊളിച്ചു കിട്ടുന്ന പിണ്ടിയും അരിഞ്ഞു കൂട്ടാൻ വെച്ചിട്ടുണ്ട്.. കട്ടൻ കാപ്പിയുടെ കൂടെ സൂപ്പർ
@saliben11975 жыл бұрын
Super kothiyayittu vayya
@ranjathkummar59955 жыл бұрын
അടിപൊളി ഞാനും try ചെയ്യും 😃
@noufalparol5 жыл бұрын
pand schoolil teacher vayayude elam upayogamullathanenn paranju...(koode vaya pindi annu anganeya peru paranje) upperi vekkam ennum soojipichirunn..pand engando mom vech kand pinne ippoya kande thanks very much aju chettan..
@rajanthayyil40195 жыл бұрын
L
@DJ-lu3ek5 жыл бұрын
Ñjangal Vazhakkannu enna parayunne
@eldos115 жыл бұрын
Super ayittundu, ivide vazhakkannu veruthe kalayuva, onnu pareekshichu nokkatte , thank you both, loved the video
Simple but very good for health..Don't forget Song...
@omanakuttan11295 жыл бұрын
ഞങ്ങൾ പ്രവാസികൾക്ക് ഇതൊക്കെ കണ്ടു കൊതിവിടുകയേ നിവൃത്തിയുള്ളു.
@eldos115 жыл бұрын
Venamengil vazha flatilum vekkam!
@noufalparol5 жыл бұрын
pala payaya kala currykalum namuk nashtamakan karanam... eg chakka puyuk,chakka madal upperi.vaya kamp.vaya kallu.chembin thalu..unaka meen fry.kumbilappam.koyukatta.vayakka varuval enniva ellam namude kitchenil ninn kaimosham varan karanam innathe stree janagalanu..avaro ett cheyyem illa nammal ang iragiya pinthuna tharathe mungukem cheyyum.. aju vettan num katta support aayi mrsum vannapo navin thumbath pandathe aa ruji thirich thannu😍thanks a lot
@ajusworld-thereallifelab35975 жыл бұрын
Thank you dear 😍😍😍😍😘😘😘😘
@shabukn89755 жыл бұрын
Sar. ....vallare.....nannayittundu .super...
@Heartsenses5 жыл бұрын
Nannayitundu.... thanks
@remyasree76685 жыл бұрын
വാഴപിണ്ടിയേക്കാളും രുചി ആണിത്...
@elikuttyjohn67984 жыл бұрын
Nentràn allathe vere vazhakalla upayogikamo
@sarathcbbabu63455 жыл бұрын
കുറെ നാളുകൾക്ക് ശേഷം കണ്ടപ്പോ ഒരു സന്തോഷം..😍😍😍
@remyasree76685 жыл бұрын
Cheruthile kazhichind super anu chetoiiii.....vazhakkalla payarum nammal thrissurkarde special👍👍
@flywellmedia87165 жыл бұрын
Super .oru divasam kazhikkan varaam.
@radhakrishnan77375 жыл бұрын
Chetta I. Ante veetile Kuala ha vazhakal Alam veezhunnu yyyy
@fshs19495 жыл бұрын
This is the first time, I have seen the vazha kalla is edible thing. Thank you so much.
@judithrodha89335 жыл бұрын
Great idea to have a new curry......
@arunrajktbestwayinfotech60815 жыл бұрын
Polichu nalla naadan style.... super
@satheeshsathi48935 жыл бұрын
Vazhakkannu ennanu njagal parayuka upperi vekkuka ennum perumpilavu place
@santhoshkumar-gk1kp5 жыл бұрын
നാടൻ വിഭവം. ✌️✌️✌️
@bini_bharathan5 жыл бұрын
ഇത് നമ്മുടെ ഫേവറേറ്റ് സാധനം ആണ്... ചാനലിൽ കൂടി പരിചയപ്പെടുത്തിയതിൽ ഒരുപാട് സന്തോഷം... 👍👍 ചെറിയ ചെറിയ കൃഷി അറിവുകൾ കൂടി പരിചയപ്പെടുത്തുന്നതും ഒരുപാട് സന്തോഷം..
@indiracn31315 жыл бұрын
Super 👌 aju...
@chandramohan82375 жыл бұрын
AJu give nostalgic memories of my mother and grand mother
@dipuaravind50885 жыл бұрын
Chettayi njangalokke vazhathadaya edukkunath
@SunilKumar-nu1qd5 жыл бұрын
Ajuvetta tcr style veluthully achar undakkunna video idamo.veetile upayogathinu
@ajusworld-thereallifelab35975 жыл бұрын
ചെയ്യാം
@harikrishnand5004 жыл бұрын
👏good 👍
@Farisboss5 жыл бұрын
ചേട്ടന്റെ അവതരണം അടിപൊളി
@sujithnair19845 жыл бұрын
സൂപ്പർ 👌👌👌👌
@sameeras54915 жыл бұрын
ഈ ചേട്ടൻ വെറുതെ കൊതിപ്പിക്കും നാല് സെൻറ് സ്ഥലവും ഒരു വീടും കിണറും വേസ്റ്റ് കുഴിയും എവിടെ വെക്കും വാഴ വല്ല ഹോട്ടലിലും കിട്ടുമെങ്കിൽ വാങ്ങാമായിരുന്നു എനിക്ക് വയ്യ കാണാൻ
@soulmelodies5 жыл бұрын
Chaakkil vayykku...Aju parranjapole...athrekke ullu pani
@laijujose96975 жыл бұрын
Thanks ! I love 2 eat this but no idea....let me try.... Thanks once more brother...
ഞങ്ങളുടെ നാട്ടിൽ ഇതിനു വാഴത്തട എന്ന് പറയും. ഇതും, വൻപയറും കൂട്ടി എരിശ്ശേരി പോലെ വച്ചു കൂട്ടും.പിണ്ടിയുടെയും, ഇതിന്റെയും നൂലോന്നും അധികം കളയണ്ട. നല്ല ഒന്നാം തരം ഫൈബർ ആണ്
@malayalamtv22555 жыл бұрын
Kollaam
@hashimabo22235 жыл бұрын
Sarida chechi😀😀thala aatikondu testu 😋kandupidikunnathu supper
@ajusworld-thereallifelab35975 жыл бұрын
Thank you 😍😍😍😍😍
@lathaprakash60265 жыл бұрын
Nice informative vlog
@reshmareshu75325 жыл бұрын
Vaazakann....vaazakanda......
@miniainikkalashleysjourney65945 жыл бұрын
Video kandappol kannuniranjupoyiiiii
@mtcoman84605 жыл бұрын
very nice
@sathyskitchenworld21715 жыл бұрын
Ente veed kaladyplantation il annu. Eppol thamasam kochiyil. Njangal cheruthayirunnappol school vittu varumbol amma ithu m kattankappiyum uundakivachittundavum. Orupadkazhichitundu. Pashe evide ithu kittilla. Kothiyund kazhikyan. Kittillallo.
@ajusworld-thereallifelab35975 жыл бұрын
നാട്ടിൽ വരുമ്പോൾ കിട്ടില്ലേ?
@subeesholamkunnu5 жыл бұрын
പൊളിച്ച് !!!
@mohammedshihab92255 жыл бұрын
അജുവേട്ടാ കുറച്ചായല്ലോ കണ്ടിട്ട്... എനിക്ക് വളരെ ഇഷ്ടമുള്ള ഒരു വിഭവമാണിത് (ഷിഹാബ് പാവറട്ടി, ഖത്തർ)
@ajusworld-thereallifelab35975 жыл бұрын
പ്രളയം , 😍😍😍
@sindhusunil5925 жыл бұрын
അജുവേട്ടന്റെ ചാനൽ കാണുന്നവരിൽ ഒത്തിരി തൃശ്ശൂർകാരുണ്ടല്ലേ. ഞാൻ കാഞ്ഞാണിയിൽ ആണ്