ഇങ്ങനെ ആയതിൻ്റെ പ്രധാന ഒരു കാരണം നിങ്ങൾ മാമാ മാധ്യമങ്ങൾ തന്നെയാണ്.
@SKN11275 сағат бұрын
ഇത് തന്നെ തുടർന്നാൽ മതി മുടക്ക് മുതൽ കുറച്ച് മതി competion കുറവ് . നേരത്തേ നമ്മൾ ഒരു design paint അടിച്ചാൽ അടുത്ത ആൾ കൂടിയ പൈസ മുടക്കി കൂടിയ paint light ഒക്കെ ഫിറ്റ് ചെയ്യും എല്ലാവരും അവൻ്റെ പിറകെ പോകും പിന്നെ നമ്മൾ അതിലും കൂടുതൽ പൈസ മുടക്കേണ്ടി വരും ആളുകളെ ആകർഷിക്കാൻ . അതിന് അനുസരിച്ചുള്ള ഓട്ടവും ഇല്ല . പൊതുവെ ഓട്ടം കുറവാണ് എല്ലാവർക്കും സ്വന്തം വണ്ടികളായി മറ്റു സ്ഥലങ്ങളിക്കുള്ള കുടിയേറ്റം ടൂറിസ്റ്റ് ബസ് എണ്ണം കൂടി എല്ലാം പ്രശ്നമാണ് നിർഭയ കേസ് വന്നപ്പോൾ ടൂറിസ്റ്റ് ബസുകൾക്ക് പ്രത്യേകം കളർകോഡ് Tourist എന്ന് മാത്രം പേര് ഇതൊക്കെ ഘട്ടം ഘട്ടം ആയി നടപ്പാക്കണം എന്ന് സുപ്രീം കോടതി പറഞ്ഞിട്ടുണ്ട് അതിൻ്റെയും കൂടെ അടിസ്ഥാനത്തിലാണ് ഈ മാറ്റങ്ങൾ ഇതൊക്കെ അറിയാതെ കുറേ വാണങ്ങൾ ഈ comment ൻ്റെ അടിയിൽ കരഞ്ഞ് മൊഴുകുന്നുണ്ട്
@VijeeshP-lu1nu3 сағат бұрын
ഒന്ന് പോടോ മണ്ടത്തരം പറയാതെ മത്സരം വേണം ഏത് ഫീൽഡിലും അങ്ങനെയാണെങ്കിൽ താങ്കൾ 1000-1500 സ്ക്വയർ ഫീറ്റ് വീട് പണിയണ്ട 200 പണി ത്താൽ മതി ലാഭം ആണല്ലോ അതും ഓലകൊണ്ട് കഷ്ടം
@vipin67883 сағат бұрын
ഇതിൽ യാത്ര ചെയ്യുന്നവർക് മുഴുവനും വെള്ള വസ്ത്രം (യൂണിഫോം )കൂടി നിർബന്ധം ആക്കിയിരുന്നേൽ തുണി കച്ചോടക്കാർ കൂടി ഒന്ന് പച്ചപിടിച്ചേനെ.. 😁
@M.r_5006aj3 сағат бұрын
@@SKN1127 😂😂😂🤣🤣Paint/desighn - ഉണ്ടേലും ഇല്ലേലും നല്ല സർവീസ് ആരാണോ provide ചെയുന്നെ അവർക്ക് എന്നും ഓട്ടം കിട്ടും....
@R_Qw0073 сағат бұрын
😂@@vipin6788
@adatmediatech2 сағат бұрын
😂😂കമ്മി ആണോ എന്ന ചോദ്യത്തിന് ഒരു പ്രസക്തിയും ഇല്ല 😂😂😂😂1
@HealthyaRoots250million5 сағат бұрын
എൻറെ അറിവ് വെച്ച് പറയുകയാണെങ്കിൽ ഞാൻ തമിഴ്നാട്ടിലേക്ക് പോകേണ്ട സമയമായി
@abeyjohn81664 сағат бұрын
Murahara bus tn registration und
@jamesvplathodathil7984 сағат бұрын
ശബ്ദ സംവിധാനങ്ങൾ എന്ന് ഇവർ പറയുന്നത് , Bus ൽ fit ചെയ്തിരിക്കുന്ന വ്യത്യസ്ത രീതിയിലുള്ള 🔇 🔊 Speakers നേയാണ് . Eranakulam പോലെയുള്ള നഗരങ്ങളിൽ ഓടുന്ന Private 🚌 Bus കളിൽ , ഒരു Phone വന്നാൽ ഏടുക്കാനോ , Ticket ൻ്റെ സ്ഥലം പറഞാൽ കേൾക്കാനോ പറ്റാത്ത നിലയിലാണ് , തട്ടു പൊളിപ്പൻ പാട്ടിൻ്റെ Volume . അങ്ങേയറ്റം മാര്യാദ കെട്ട ഈ ശബ്ദ ആഭാസം, MVD കണ്ടില്ല എന്ന് നടിക്കുന്നു .. . 👎🏾
@vishnupkarottu4 сағат бұрын
ഒരു കുഴപ്പവുമില്ല അസോസിയേഷൻ ഉള്ളിലെ കുത്തിത്തിരിപ്പ് കൊണ്ടു തന്നെയാ. പിന്നെ കുറച്ചു ഇളവ് തരുമ്പോൾ അത് മുതലെടുക്കും ഒരുമിച്ചു നിന്ന് മുന്നോട്ട് പോയാൽ നിങ്ങൾക്ക് നല്ലത്
@M.r_5006aj4 сағат бұрын
0:12 🫡💥🖤🐘𝐤𝐨𝐦𝐛𝐚𝐧🥵
@Zeric114 сағат бұрын
കൊമ്പന്റെ അഞ്ചാം കാൽ 🤮
@mannaratharaali-p5t4 сағат бұрын
കേരള ടൂറിസ്റ്റ് വണ്ടി കാളവണ്ടി പോലെയാണ്
@efootball22tv164 сағат бұрын
നല്ല കാര്യം 👍
@People_review5 сағат бұрын
കാറിൽ ആണെങ്കിൽ കുഴപ്പമില്ല സ്പെഷ്യൽ പ്രൊട്ടക്ഷൻ ഉണ്ട്. അപകടം ഉണ്ടാക്കുന്നതിൽ ഏറ്റവും വലിയ പങ്ക് കാറിനാണ്
@siyope44502 сағат бұрын
😄അല്ല. ഏറ്റവും കൂടുതൽ അപകടങ്ങളുണ്ടാക്കുന്നതു ഇന്റികേറ്റർ പോലും ഇടാതെ കുത്തിത്തിരിക്കുന്ന ഓട്ടോറിക്ഷക്കാരും ഇരുചക്രവാഹനങ്ങളുമാണ്.
@People_review2 сағат бұрын
@siyope4450 വഴിയിൽ നോക്കാതെ വലിയ വോളിയതിൽ പാട്ടും ഇട്ടു പെണ്ണുംപിള്ളയെയും കിന്നാരിച്ചു പിള്ളേരേം കളിപ്പിച്ചു ഫോണും വിളിച്ചു റോഡിൽ ശ്രദ്ധിക്കാതെ ഇത്ര അലക്ഷ്യമായി വണ്ടി ഓടിക്കുന്നത് കാറിൽ പോകുന്നവരാണ് അപകടത്തിന്റെ 50% ഇവന്മാരാണ്
@xp4t207Сағат бұрын
നിങ്ങൾ തന്നെ അതും പറയും നിങ്ങൾ തന്നെ ഇതും പറയും
@shameervp418437 минут бұрын
നിയമം ഉണ്ടായിട്ട് പോലും ഇവന്മാരെ സഹിക്കാൻ പറ്റുന്നില്ല. ബസ്സ് വരുന്നത് 1/2 km ദൂരെ നിന്നും അറിയാൻ പറ്റും അത്രയും സൗണ്ടിൽ പാട്ട് ഉണ്ടാവും
@shibupaul5144 сағат бұрын
മൂന്നാറിൽ വരുന്ന ബസ്സുകളുടെ അടുത്ത് ശബ്ദം കാരണം നിൽക്കാൻ പറ്റാത്ത അവസ്ഥയാണ്. വീണ്ടും പഴയ അവസ്ഥയിലെത്തി
@kadayadibaby-c2u52 минут бұрын
മൂന്നാർ ഇനിം പോവേണ്ട
@SamsuPc-o4uСағат бұрын
BS 7 വാഹനങ്ങൾ ഇറങ്ങുമ്പോൾ OR 2025 ഏപ്രിൽ പ്രതീക്ഷിക്കുന്നു NB : BS 7 നും / 2025 മുകളിലോട്ടുള്ള ബസ് കൾക്ക് COLOR COD പിൻവലിച്ചെക്കാം 2025 പിന്നോട്ടുള്ളവ ക്ക് WHITE COD ബാധകവുമാക്കിയേക്കും ISSUE BACK DOOR ചെമ്പ്
@Mentor-j888Сағат бұрын
കളർ മാറ്റിയതിനു ശേഷം ഒരു അപകടവും കേരളത്തിൽ ഉണ്ടായില്ല വളരെ ബുദ്ധിപരമായ തീരുമാനം
@davidf26232 сағат бұрын
കണ്ട പൊട്ടൻമാർക്കും അവരുടെ പാർട്ടിക്കും കാശും വോട്ടും കൊടുക്കുമ്പോൾ ആലോചിക്കണം ആയിരുന്നു😂
@jamsheerkodiyammal7737Сағат бұрын
ഈ ഗതിയിൽ ആക്കിയേ മുൻ ഘടന മാധ്യമങൾ തന്നെ
@VijayRaj-v6x2 сағат бұрын
വ്യവസായിക സൗഹൃദ കേരളം 🤣🤣🤣🤣🤣
@sibucoittuft44 минут бұрын
ഈ നിയമംആവിശ്യം ആണ്...കുറെ വണ്ടികൾ ഉണ്ട്. വരുന്നത് കണ്ടാൽ പേടി ആകും...ഹൊ !
@ashrafparakkal75712 сағат бұрын
Ksrtc എത്ര പേരെ മരണത്തിലേക്ക് വിട്ടുകൊടുത്തു.. Ksrtc ക്കു കളറും,ഫിറ്റാനാസ്,ഒരു നിയമവും ഇല്ല....
@AswinAnil-no3fd2 сағат бұрын
Coler illekil enna vocal ille🔥🔥🔥🔥
@rajesh-zz8cb2 сағат бұрын
മണ്ടൻ തീരുമാനം ഇവരുടെ മുന്നിലൂടെ മറ്റു സംസ്ഥാനത്തുള്ള കളർ ഫുൾ വണ്ടികൾ ഓടുന്നു
@jacksonjose59612 сағат бұрын
Rebin achayan Choice❤️
@madhusudanpunnakkalappu52534 сағат бұрын
നേരത്തെ മിതത്വം പാലിക്കായിരുന്നു
@anand.s.s6464 сағат бұрын
മിതം means below 120db😂
@BenoyMa2 сағат бұрын
ബുദ്ധിയില്ലത്ത സർക്കാർ, എന്ത് ഭംഗി ആയിരിന്നു ടൂറിസ്റ്റ് ബസ്സ് പ്രൈവറ്റ് ബസ് കാണാൻ എല്ലാം നശിപ്പിച്ചു ശബ്ദം സംവിധാനം കുറക്കുക... കളർ പഴയ പടി ആകുക.. മദ്ത്രി
@onlineofferstodayСағат бұрын
ഭംഗിയല്ല വലുത് മനുഷ്യൻ്റെ ജീവനാണ് സഹോ..
@thomasvaidyan22454 сағат бұрын
പ്രസ്ഥാനത്തെ എല്ലാവരും കൂടെ നശിപ്പിച്ചു.
@onattukarakompanmarСағат бұрын
ഈ കളർ കോഡ് കൊണ്ടുവരാൻ ചുക്കാൻ പിടിച്ചതും ഈ മാധ്യമങ്ങൾ തന്നെയല്ലേ 🤔
@Rahul-mm4bxСағат бұрын
Painting ചെലവ് ഗ്രാഫിക്സ് ലാഭം 😅😅
@amalpaul69753 сағат бұрын
True
@prasadkk185Сағат бұрын
പിണു ഭരണം 😂😂😂.
@syamprasad.k.pprasad90174 сағат бұрын
Moonjiya kerala niyamam.....
@MrSibishСағат бұрын
അത് വെള്ള പെയിന്റ് അല്ലങ്കിലും നമ്പർ നോക്കിയും കേരള വണ്ടിയാണെന്ന് അറിയാലോ..
@vijithbalakrishnan33915 минут бұрын
Ee. Channel thanneya ingane akkiye😂
@JM-hn8mf2 сағат бұрын
Ethannu standard
@BonnyMSoman3 сағат бұрын
Ellavarkkum santosham aayallo alley
@rajesh-zz8cb2 сағат бұрын
😢കേരളം ഒരു രാജ്യം ആണല്ലോ
@fazil77873 сағат бұрын
White nalla coularalle
@unitovlogs7687Сағат бұрын
ബാക്കി ഒക്കെ മോശം ആണോ ?
@കർണ്ണൻ-733 минут бұрын
Murahara um komaban ekke cheyitha pole state mari register cheyith keralathil vannu poond vilayadanam
@tomaugustine55512 сағат бұрын
White adichal accident undakilla minister paranju
@നേരോടെ-ഠ9ഡ5 минут бұрын
Kure eniyum maranam.pvt bus
@Bringeerati3 сағат бұрын
എന്തൊരു മണ്ടൻ തീരുമാനമായിപ്പോയി ടൂറിസ്റ്റ് ബസ്സുകൾക്ക് വെള്ളയടിക്കണം എന്നത്. കാള പെറ്റു എന്നു കേട്ടയുടൻ കയറെടുക്കുന്ന, തലതിരിഞ്ഞ, ഗതാഗത വകുപ്പ് ജനങ്ങളുടെ ഒരു ബാദ്ധ്യതയായി മാറി. ഇവിടെ, വെള്ളയടിച്ചോടുമ്പോൾ, സംസ്ഥാനത്തിനുവെളിയിൽ നിന്ന് എന്തു നിറത്തിലും ഇവിടെ ഓടാം. ടൂറിസ്റ്റ്ബസ്സുടമകളുടെ കുറെ പണം നശിച്ചു എന്നല്ലാതെ ഇതുകൊണ്ട് ----------
@sreejithkadampuzhaСағат бұрын
ഇത് എന്തിനെടുത്ത തീരുമാനമാണെന്നാണ് താങ്കൾ കരുതിയിരിക്കുന്നത്?
@sujims1985Сағат бұрын
വിജിത്രം ആയ രാജ്യം
@PN-gp2uz2 сағат бұрын
Mandanmar
@govinds99803 сағат бұрын
Media .. neeyokeyany eee presthanthe nashipikune....
@Myphone-nh2os5 сағат бұрын
AA കിഴങ്ങാൻ ആൻ്റണി ഡെ മണ്ടത്തരങ്ങളിൽ ഒന്ന്😂
@alikhalidperumpally48772 сағат бұрын
ജെട്ടി രാജു effect 😃😃
@mohammedfahiz7322Сағат бұрын
😂മരമണ്ടൻ നിയമം 😂
@abeyjohn81664 сағат бұрын
Pottanmar
@ashikp52864 сағат бұрын
കളർ പെയിന്റ് അടിച്ചത് കൊണ്ട് എന്താണ് ഇവിടെ പ്രശ്നം.
@AkhilRaj-l3b2 сағат бұрын
Naariya baranam
@siyadmedia21005 сағат бұрын
കമ്മ്യൂണിസ്റ്റ് പാർട്ടി ചെയ്തത്തിൽ ഏറ്റവും നല്ല കാര്യം ഇതാണ്... 👍🏿👍🏿
@Reji_mol_p5 сағат бұрын
Aantham kammi spotted
@Hyper_beazzt5 сағат бұрын
Endu nalla karyam ee white colour adichal accident undakathe erikumoda marapotta ? White adicha bus onnum pine accident aayitiley ? Oro mandatharam
@Myphone-nh2os5 сағат бұрын
ND ഒന്നു ഏഴിച്ച് പോടെ ഈ പോക്ക് ആണെങ്കിൽ കനൽ കരി കട്ട ആവും
@alfredsunny8004 сағат бұрын
@@Hyper_beazztowners chilar notice koduthu paranjitanu cheythe ille big investment light sounds cheyunavarku ottam kittum baki ullavarku kittilla so it's a good thing