No video

വെള്ളയരി ചോറ് വയ്ക്കാൻ ഉപയോഗിക്കുന്നത് അപകടം. കാരണമെന്ത്?എന്തുതരം അരി ഉപയോഗിക്കണം?അറിയേണ്ട ഇൻഫർമേഷൻ

  Рет қаралды 133,937

Dr Rajesh Kumar

Dr Rajesh Kumar

Күн бұрын

0:00 വെള്ളയരി അപകടമാണോ?
2:55 വെള്ളയരി ഉപയോഗിച്ചു തുടങ്ങിയത് എന്ന്?
4:05 മട്ട അരി നല്ലതാണോ?
5:00 തവിട് അരിയുടെ ഗുണങ്ങള്‍
7:25 വെള്ളയരിയുടെ അപകടം
11:15 ഏത് അരി കഴിക്കണം?
രാവിലെ ഇഡ്ഡലി അല്ലെങ്കിൽ ദോശ, അല്ലെങ്കിൽ പുട്ട്, ഇടിയപ്പം, അല്ലെങ്കിൽ അപ്പം, ഉച്ചയ്ക്ക് ചോറ് രാത്രി കഞ്ഞി ഇങ്ങനെ കഴിയുമെങ്കിൽ മൂന്ന് നേരം അരിയാഹാരം കഴിക്കാൻ ഇഷ്ടപ്പെടുന്നവരാണ് നമ്മൾ മലയാളികൾ. എന്നാൽ നമ്മൾ വെള്ളയരിയാണ് മൂന്ന് നേരം ഉപയോഗിക്കുന്നത് എങ്കിൽ വലിയ അപകടമാണ്. കാരണമെന്ത് ? പകരം എന്ത് അരി ഉപയോഗിക്കണം ? വിശദമായി അറിയുക. ഷെയർ ചെയ്യുക. ഒരുപാടുപേർക്ക് ഉപകാരപ്പെടും..
For Appointments Please Call 90 6161 5959

Пікірлер: 449
@DrRajeshKumarOfficial
@DrRajeshKumarOfficial 2 жыл бұрын
0:50 വെള്ളയരി അപകടമാണോ? 2:55 വെള്ളയരി ഉപയോഗിച്ചു തുടങ്ങിയത് എന്ന്? 4:05 മട്ട അരി നല്ലതാണോ? 5:00 തവിട് അരിയുടെ ഗുണങ്ങള്‍ 7:25 വെള്ളയരിയുടെ അപകടം 11:15 ഏത് അരി കഴിക്കണം?
@sarasammad7113
@sarasammad7113 2 жыл бұрын
@leenak6917
@leenak6917 2 жыл бұрын
🙏🙏🙏🙏
@saranyajayakrishnan8373
@saranyajayakrishnan8373 2 жыл бұрын
ബസ്മതി റൈസ് നു മേല്പറഞ്ഞ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടോ dr.... ബസ്മതി റൈസ് ഉം വെള്ള അരി കാറ്റഗറി യിൽ വരുന്നതാണോ?
@zubairbandadka4357
@zubairbandadka4357 2 жыл бұрын
സർ വെള്ളയരിയെന്നാൽ പച്ചരിയാണോ
@dyuthiksudheer
@dyuthiksudheer 2 жыл бұрын
പൊന്നിയരി ദോഷമാണോ
@ENTERTAINMENT-SHORTSs
@ENTERTAINMENT-SHORTSs 2 жыл бұрын
സർക്കാർ സ്കുളുകളിലും ഇത് നടപ്പിലാക്കണം. ക്കുഞ്ഞുങ്ങൾക്ക് നല്ല വിദ്യാഭ്സത്തിനൊപ്പം നല്ല ഭക്ഷണവും എന്ന് ഉറപ്പു വരുത്തണം
@rejochacko848
@rejochacko848 2 жыл бұрын
നടക്കില്ല. മെഡിക്കൽ മാഫിയ സമ്മതിക്കില്ല .
@abubakervallapuzha6897
@abubakervallapuzha6897 2 жыл бұрын
സർ വളരെ ഫലപ്രദമായ വീഡിയോ കാര്യങ്ങൾ തുറന്നു പറയുന്ന സാറിനെപ്പോലുള്ള ഡോക്ടർമാരാണ് നാടിനാവശ്യം വളരെ നന്ദി sir
@geethaganeshan5269
@geethaganeshan5269 2 жыл бұрын
ഡോക്ടർ നല്ല വിശദമായി ആണ് എല്ലാ രോഗത്തെ, പറ്റിയും പറഞ്ഞു തരുന്നത് നന്ദി 👍
@silidileep6338
@silidileep6338 2 жыл бұрын
വരും തലമുറയ്ക്ക് വേണ്ടിയും വളരെ നല്ലൊരു വീഡിയോ 🙏🙏thank you sir 🙏🙏❤
@jishachandraj7705
@jishachandraj7705 2 жыл бұрын
ഡോക്ടർ താങ്കളുടെ അറിവിന്റെ ആഴം വളരെ വലുതാണ്... വീഡിയോ വളരെ നന്നായിരിക്കുന്നു.... 👍🏻👍🏻👍🏻ഒരുപാട് ഇഷ്ടപ്പെട്ടു 😍
@seethakalyani9602
@seethakalyani9602 2 жыл бұрын
Sathyam nammal manasil vicharikkunna karyangal Dr paranju tharum 🥰
@rosammamathew7080
@rosammamathew7080 2 жыл бұрын
Thanks doctor . Your talks are very helpful to the community. God bless you and keep you in good health.
@robin02403022
@robin02403022 2 жыл бұрын
കടയിൽ കിട്ടുന്ന റെഡ് റൈസിലും ഇപ്പോൾ മായമാണ് അങ്ങനെ ഉള്ളപ്പോൾ ഇതുപയോഗിക്കുന്നത് കൊണ്ട് ഒരു പ്രയോജനവുമില്ല 🙏
@HealthtalkswithDrElizabeth
@HealthtalkswithDrElizabeth 2 жыл бұрын
വളരെ ഉപകാരപ്രദം ആയ വിഡിയോ ആയിരുന്നു ഡോക്ടർ 😊ഒരുപാട് ആളുകൾക്ക് ആവശ്യം ആയ അറിവ്👍🏻
@rejochacko848
@rejochacko848 2 жыл бұрын
തവിട് ഉള്ള അരി കഴിച്ചാൽ കാൻസർ വരുമെന്ന് പറയുന്ന ഡോക്ടർമാർ വരെ ഉണ്ട് . അവർ എന്ത് അരിയാണ് ഉപയോഗിക്കുന്നതെന്ന് നമുക്കറിയില്ലല്ലോ ?
@frdousi5791
@frdousi5791 2 жыл бұрын
ചുവന്ന അരിയിൽ മുഴുവൻ റെഡ് oxide , colour എന്നിവയാണ് പ്രധാനമായും കാണപെടുന്നത്.മനുഷ്യന്റെ സ്വഭാവം കാരണം പ്രകൃതി മാറി... ഇപ്പോൾ തരുന്നത് എല്ലാം വിഷമടിച്ചല്ല ഉണ്ടാകു
@scoreherogaming1840
@scoreherogaming1840 2 жыл бұрын
നമ്മുടെ പൂർവികർ നമുക്ക് പകർന്നതൊക്കെ നല്ല ശീലങ്ങളായിരുന്നു 👍🏻
@ranisanthosh5587
@ranisanthosh5587 2 жыл бұрын
ഡോക്ടർ വളരെ വളരെ ഉപകാരപ്രദമായ വീഡിയോ ആയിരുന്നു ഇത്. സോ മെനി താങ്ക്സ്!! ഏറെ നാളായുള്ള ഒരു സംശയമുണ്ട്, ഭക്ഷണ സാധനങ്ങൾ ബാക്കി വന്നാൽ ഫ്രിഡ്ജിൽ വയ്ക്കുന്ന ശീലം ഉണ്ട്. അതിനുശേഷം വീണ്ടും ചൂടാക്കി കഴിക്കുന്നത് ആരോഗ്യകരമാണോ?
@user-gi1kk1qx8c
@user-gi1kk1qx8c 2 жыл бұрын
@@ranisanthosh5587 അല്ല ഗുണകരം അല്ല
@vvishaljacob
@vvishaljacob 2 жыл бұрын
വളരെ നന്ദി, കൃത്യമായി മനസ്സിലാകുന്ന രീതിയിൽ വിശദീകരിച്ചു🙏🙏
@vineethn1628
@vineethn1628 2 жыл бұрын
ഡോക്ടർ എല്ലാ വിഷയത്തെയും പറ്റി വീഡിയോ ചെയ്യുന്നുണ്ട്.. പക്ഷേ പാചകം ചെയ്യുന്ന പാത്രങ്ങളെ പറ്റി ഒരു വീഡിയോ ഇതുവരെ കണ്ടിട്ടില്ല.. അങ്ങനെ ഒന്നു ചെയ്യാമോ ? 🥰
@DrRajeshKumarOfficial
@DrRajeshKumarOfficial 2 жыл бұрын
let me try
@mubeenaa6304
@mubeenaa6304 2 жыл бұрын
@@DrRajeshKumarOfficial please clarify granite,ceramic,carbon steel,aluminium and clay pots
@MuhammedRiyas123
@MuhammedRiyas123 Жыл бұрын
Sir please do a video of gi index of various types of rices basmati paraboiled rices and jeerakashala rices
@minimanoj7813
@minimanoj7813 2 жыл бұрын
വളരെ ഉപകാരപ്രദമായ information ന് ഒരുപാട് നന്ദി ഡോക്ടർ.
@rajanaaromal6633
@rajanaaromal6633 2 жыл бұрын
ഒരുപാട് നാൾ കാത്തിരുന്ന ടോപ്പിക്ക്... Thankyou doctor❤‍🔥
@pradeepchacko4458
@pradeepchacko4458 2 жыл бұрын
You are such a divine personality to share the knowledges that are much more precious to human beings with humble mind and sincerity in ur words only with good intentions. Let the almighty bless you and your family with happiness and success! Thank you for all your videos,I Never miss anything .
@adhikarathiljose4394
@adhikarathiljose4394 2 жыл бұрын
Z
@neerajnarayanan9130
@neerajnarayanan9130 2 жыл бұрын
ഞാൻ ഇപ്പോൾ കുറച്ചു കാലം ആയി സ്ഥിരം കുത്തരി ആണ് കഴിക്കുന്നത്... തൃശൂരിൽ മുതുവറയിൽ അടാട്ട് ഫാർമേഴ്‌സ് സൊസൈറ്റിയിൽ അടാട്ട് മട്ട (ഒറിജിനൽ)വാങ്ങാൻ കിട്ടും.. ഞാൻ അതാണ് ഉപയോഗിക്കുന്നത്...
@-pgirish
@-pgirish 2 жыл бұрын
ഓപ്പൺ മാർക്കറ്റിലും റേഷൻ കടയിലും കിട്ടുന്ന മട്ടയരി 90% മാരകമായ red oxide പോലുള്ള പോളിഷ് നടത്തിയതാണ്. സ്വന്തമായി കുത്തി ഉപയോഗിക്കാമെങ്കിൽ നടക്കും, അപൂർവ്വം കിട്ടും അതിന് കിലോക്ക് 70 രൂപം വരെയാണ് വില,
@yesk2318
@yesk2318 2 жыл бұрын
It's a rumour only sir . Check out how they polish the rice. What you see , the red colour is removing of the bran itself
@subbalakshmipg2575
@subbalakshmipg2575 2 жыл бұрын
Thanks doctor for your valuable information.May God bless you 🙏
@priyajoseph5380
@priyajoseph5380 2 жыл бұрын
Vellayari creates digestive issues for me. U r right
@hamzathali4564
@hamzathali4564 2 жыл бұрын
വളരെ ഉപകാരമുള്ള വീഡിയോ! കുറേ കാലമായി ഞാൻ ആളുകളോട് ചോദിച്ചിട്ട് കിട്ടാത്ത ഉത്തരം. one main doubt. where to buy or which brand? details (link) pls
@kuwaitkuwa5180
@kuwaitkuwa5180 2 жыл бұрын
തലേന്നത്തെ മീൻ വെച്ച ചട്ടിയിൽ കുറച്ച് ചോറ് ഇട്ട് കഴിച്ച എന്റെ പൊന്നേ 🤤 എന്ത് അസുഗം വരും എന്ന് പറഞ്ഞാലും ഒഴുവാക്കില്ല 🤤ii
@pasht667
@pasht667 2 жыл бұрын
വളരെ വളരെ ഉപകാരപ്പെട്ട വീഡിയോ.. ഒരാളും ഇതൊന്നും പറഞ്ഞു തരില്ല.. വളരെ വളരെ നന്ദി ഡോക്ടർ❤
@sobhakrishnan5610
@sobhakrishnan5610 2 жыл бұрын
വളരെ നല്ല മെസ്സേജ്. നന്ദി Dr. 🙏
@alphoalka5908
@alphoalka5908 2 жыл бұрын
Valuable information .... The only one problem is brown rice is too costly ranging from 120 to 250 rupees per kg in out of Kerala... Instead of spending money to medication better spent to the rice to lead health life... After seeing your diabetic video we are started to use brown rice.
@unnipv4057
@unnipv4057 2 жыл бұрын
Correct in dubai almost 400 per kg
@anitharising256
@anitharising256 2 жыл бұрын
A brand named "swad" Adat matta is selling bran rice for almost 75 rupees per kilo Try it out...
@alt8854
@alt8854 2 жыл бұрын
@@anitharising256 Ath red rice alla
@Loveindia77124
@Loveindia77124 2 жыл бұрын
ചോറ്‌ , ബിരിയാണീ , ,കഞ്ഞി ,ഇഡലി , ദോശ , പുട്ടു , മസാല ദോശ , വെള്ളയപ്പം , പത്തിരി , പൊറോട്ട ,ഉണ്ട , ബോണ്ട , ഗോളി ബജ , പഴമ്പൊരി ,ന്യൂഡിൽസ് , ബേക്കറി ഐറ്റംസ് , പപ്സ് , കേക്ക് തുടങ്ങി നമ്മൾ കഴിക്കുന്ന 90 %ഭക്ഷങ്ങൾ അരി മൈദ എന്നിവ കൊണ്ടേ ഉണ്ടാക്കാൻ പറ്റുകയുള്ളു അതും വെള്ള അരി കൊണ്ട് പിന്നെ നമ്മൾ എന്ത് കഴിക്കും ?? ചപ്പാത്തി അതുണ്ടാകുന്നത് ആട്ട കൊണ്ടാണ് ഉപ്പു മാവ് ഉണ്ടാകുന്നത് റവ കൊണ്ടും റെഡ് റൈസ് കഴിക്കണം എന്നുണ്ടെങ്കിൽ 5 കിലോയ്ക്ക് 500 നു മുകളിൽ വില എങ്ങെനെ ഇത് കഴിക്കും ???ഇത് കഴിക്കാനുള്ള വരുമാനം 90 %പേർക്കും ഉണ്ടാവില്ല കടയിൽ കിട്ടുന്ന ചുവന്ന അരി പോരാ അതും തവിട് കളഞ്ഞു അല്ലെ വരുന്നത് ഇനിയിപ്പം പച്ച കറി വാങ്ങാം എന്ന് വെച്ചാലോ സർവത്ര മായം ,വിഷം ( വീട്ടിൽ ഉണ്ടാക്കിയാൽ പോലും കീടങ്ങളെ തുരത്താൻ കെമിക്കൽ നിർബന്ധം ആണ് ) ഫ്രൂട്സ് ആണെകിലോ അതിലും മായം , വിഷം ) ഇനിയിപ്പോ മീൻ ആണെകിലോ വിഷം അടിച്ചത് ഏത് അടിച്ചിട്ടില്ലാത്തത് ഏത് എന്നറിയാൻ വയ്യാത്ത അവസ്ഥ ഇറച്ചി ആയാലോ അതിലും പ്രശ്നം കോഴി അതിലും പ്രശ്നം യു ട്യൂബ് തുറന്നാൽ ആ രോഗം , ശരീരത്തിൽ സർവത്ര ലക്ഷങ്ങളും പല രോഗങ്ങൾ ആക്കി മാറ്റാൻ കുറെ പേര് എല്ലാം പോട്ടെ രോഗം മാറാൻ കഴിക്കുന്ന മരുന്നുകൾ കൾ പോലും പതുക്കെ പതുക്കെ ആളെ കൊല്ലുന്ന മരുന്നുകൾ ( കുറച്ചു മനസമാധാനം കിട്ടുന്നത് ഡോക്ടറെ ക്ലാസുകൾ കാണുമ്പോൾ ആണ് ഈ ഭക്ഷണം ഒക്കെ കഴിച്ചു ജീവിക്കുന്ന നമ്മൾ എങ്ങനെ ജീവിക്കണം എന്നുള്ള ഒരു വീഡിയോ ചെയ്യൽ ആണ് നല്ലത് കുറെ കാലമായി വെളുത്ത വിഷം ആയ പഞ്ചസാര , വെള്ളരി ,പാൽ എന്നിവയെ കുറിച്ച് എല്ലവരും വീഡിയോ ചെയ്യുന്നത് പക്ഷെ എല്ലാം എല്ലവരും ഉപയോഗിക്കുന്നു )
@noushadapm416
@noushadapm416 2 жыл бұрын
Soya bean, soya chunks, soyamilk ഇവയെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ. ഇപ്പോഴും എല്ലാവർക്കും കൺഫ്യൂഷൻ ആണ്.
@aami9828
@aami9828 2 жыл бұрын
Brown rice anu kooduthal ishtam white rice kazhikumpol vayaru vedana edukkunnu oru taste feel cheyyunnum illa prethyekichu keralathinu purathu labhikunna white rice
@jaisasaji2693
@jaisasaji2693 2 жыл бұрын
വളരെ വളരെ നന്ദി 🙏🙏💖💖💖god bless you ഡോക്ടർ 🌹🌹
@vijaysathya5960
@vijaysathya5960 2 жыл бұрын
സാർ ...അതി ഗംഭീരം ... സൂപ്പർ... പുതിയ അഅറിവുകൾ പകർന്ന് തന്നതിന് നന്ദി ...!!
@rajeevpandalam4131
@rajeevpandalam4131 2 жыл бұрын
പച്ചരി നല്ലതാണ്. അതു പക്ഷേ നല്ല വെള്ള കളർ ആണ്. പച്ചരി ചോറ് healthy ആണ്.
@sheebasanthosh2552
@sheebasanthosh2552 2 жыл бұрын
അങ്ങനാണേൽ ദോശ ഇഡലി ഇവയൊക്കെ പച്ചരി അല്ലേ
@rajeevpandalam4131
@rajeevpandalam4131 2 жыл бұрын
അതെ
@joyanmathew6724
@joyanmathew6724 2 жыл бұрын
വെള്ളയരി, പച്ചരി രണ്ടും രണ്ടാണ്
@NetworkGulf
@NetworkGulf 2 жыл бұрын
@@sheebasanthosh2552 പോഷകങ്ങൾ ഉള്ള ഉഴുന്ന് കൂടി അതിന്റെ കുടെ ഉണ്ടല്ലോ
@ENTERTAINMENT-SHORTSs
@ENTERTAINMENT-SHORTSs 2 жыл бұрын
ഇനിയുള്ള തലമുറക്ക് ഇതിനേക്കാൾ വലിയ അറിവ് നൽകാനില്ല🙏❤️
@lalithambikat3441
@lalithambikat3441 2 жыл бұрын
ഡോ.ആമവാതത്തിനെ കുറിച്ച് ഒരു വീഡിയോ ചെയ്യുമോ ഈ അസുഖം ഉള്ളവർ എന്ത് ഭക്ഷണം കഴിക്കണം എന്ത് കഴിക്കരുത് എന്ന് പറഞ്ഞു തരുമോ?
@maj0007
@maj0007 2 жыл бұрын
അപ്പൊ ചോറ്‌ പരമാവധി കുറക്കാന്‍ നോക്കി പകരം വേറെ നോക്കേണ്ടത് ആണ് നല്ലത് എന്ന് അര്‍ത്ഥം 🙏🙏🙏❤️❤️🌹🌹
@mt-sp3xw
@mt-sp3xw 2 жыл бұрын
വളരെ കൃത്യമായി സംഗതികൾ ഉദ്ദേശിച്ചത് ഡോക്ടർ വളരെ നന്ദി
@Angel-dw8we
@Angel-dw8we 2 жыл бұрын
Sir, ഇരുമ്പൻ പുളി അച്ചാർ body k നല്ലതാണോ അതോ ദോഷകരം ആണോ?????
@jameskott8496
@jameskott8496 2 жыл бұрын
Please do not demonize white rice consumption. Brown rice is better, but consumption of white rice alone is not the reason for health issues. Everyone should be aware of quantity one should take: eat only a small quantity and add lots of vegetables, legumes, curd, leaf curries etc with your meal. In essence eat a balanced meal with less carbs , sweets , and sugar salts and acidic items)
@j4touch654
@j4touch654 2 жыл бұрын
ശെരിയാ ഇതാ എന്റെ അവസ്ഥ പറഞ്ഞു തന്നത് നന്നായി. മുഴുവൻ റേഷൻ അരിയാ 🙏
@haseenamajeed5564
@haseenamajeed5564 2 жыл бұрын
Dr.എനിക്ക് അരി തിന്നുന്ന സ്വഭാവം ഉണ്ട്‌. ഇത് എന്തെങ്കിലും രോഗലക്ഷണമാണോ? ഇത് നിറുത്താൻ എന്താണ് ചെയ്യേണ്ടത്.. Pls reply 😔
@binthibrahimhafiza6382
@binthibrahimhafiza6382 2 жыл бұрын
Pettann pall otta ayippogunnu.. Niruthuga... Pagaram perum jeeragam chavakkan thudangu.. Pinne adum adigam akadirikku
@firozcn4342
@firozcn4342 2 жыл бұрын
Orupadu upagradam 🙏Lots of Thanks 🙏
@reshmaraju5248
@reshmaraju5248 2 жыл бұрын
Chila manushre kanunnathum just avarude chiriyo samsaramo namukk positive energy tharum athanu nammude Rajesh Dr ❤️ Dr videos parayunna Kure karyangal jeevithathil pravarthikamakan nokarundu 👍
@neethuraj2395
@neethuraj2395 2 жыл бұрын
Thank u dr.. ennu thanne.. njangalum red rice start cheyyum..👍
@mohammedafsal7094
@mohammedafsal7094 2 жыл бұрын
വളരെ ഉപകാര പ്രദമായ വീഡിയോ. ഇനി മുതൽ തവിട് ഉള്ള അരി ശീലിച്ചു തുടങ്ങും.
@girjasanjivan9209
@girjasanjivan9209 2 жыл бұрын
Thank u somuch
@remyalakshmi2547
@remyalakshmi2547 2 жыл бұрын
Useful information, Thank you sir
@gopakumarr2578
@gopakumarr2578 2 жыл бұрын
Most informative video. Thank you 🙏🌹
@ranishaji696
@ranishaji696 2 жыл бұрын
Valuable info, thank you doctor 🙏
@ajmalsafwanmenath
@ajmalsafwanmenath 2 жыл бұрын
Ige level കൂടിയാലുള്ള side effect കുറിച്ചുള്ള വീഡിയോ ചെയ്യാമോ
@yathukrishnanyathukrishnan1384
@yathukrishnanyathukrishnan1384 2 жыл бұрын
Very very valuable information thank you rajesh sir
@shameelahammed5667
@shameelahammed5667 2 жыл бұрын
പച്ചരിയും വെള്ള അരിയും ഒന്ന് തന്നെ ആണോ 🤔
@zebracrosslineandme
@zebracrosslineandme 2 жыл бұрын
നെല്ല് പുഴുങ്ങി തൊലി കളഞ്ഞു വരുന്നതാണ് പുഴുക്കലരി (red rice) നെല്ല് പുഴുങ്ങാതെ തൊലി കളഞ്ഞു വരുന്നതാണ് പച്ചരി (white rice) കേരളത്തിന്‌ പുറത്ത് എല്ലാ സംസ്ഥാനങ്ങളിലും പച്ചരി അല്ലെ വർഷങ്ങളയി ഉപയോഗിക്കുന്നത് 🤔
@DrRajeshKumarOfficial
@DrRajeshKumarOfficial 2 жыл бұрын
പച്ചരിയോ പുഴുക്കലരിയോ ? അതല്ല ഇവിടെ വിഷയം.. അതിന് പുറത്ത് ഉള്ള തവിടിന്റെ കാര്യമാണ് ഇവിടെ വിശദീകരിക്കുന്നത്
@suryasandy1998
@suryasandy1998 2 жыл бұрын
Yes,തമിഴ് നാട് , ആന്ധ്രാ, ആൻഡ് കർണാടക യിൽ white rice ആണ് യൂസ് ചെയ്യുന്നത്..അവർക്ക് റെഡ് റൈസ് നെ കുറിച്ചു അറിയുന്നത് പോലുമില്ല.
@deepakk7610
@deepakk7610 2 жыл бұрын
Sir, bread ine kurich video...please sir
@jojimon7290
@jojimon7290 2 жыл бұрын
You are really an asset to the community
@lalaphilip5116
@lalaphilip5116 2 жыл бұрын
Thank you doctor for your valuable information🙏
@mayamaya-to8bg
@mayamaya-to8bg 2 жыл бұрын
Thanku sir... സാർ ഒരു കാര്യം കൂടി ചോദിച്ചോട്ടെ നമ്മൾ ബാക്കി വരുന്ന സാധനങ്ങൾ നമ്മൾ ഫ്രിഡ്ജിൽവച്ച് സൂക്ഷിക്കാറുണ്ട് ല്ലോ അതായത് മീൻകറിയുടെ ബാക്കി ഇറച്ചിക്കറിയുടെ ബാക്കി അങ്ങനെയുള്ള അതൊക്കെ നമുക്ക് ഫ്രിഡ്ജിൽവച്ച് സൂക്ഷിച്ചു കഴിക്കാൻ പറ്റുമോ സാറേ അതുപോലെതന്നെ ചീരയില മുരിങ്ങയില കറിവേപ്പില ഇതൊക്കെ ഫ്രിഡ്ജിൽ വെക്കുമ്പോൾ അതിൻറെ ഗുണങ്ങൾ ഒക്കെ നഷ്ടപ്പെടുമോ സാർ അതിനെ കുറിച്ച് ഒന്നു പറയാമോ
@DrRajeshKumarOfficial
@DrRajeshKumarOfficial 2 жыл бұрын
will do a video
@shareefashihabshareefa9939
@shareefashihabshareefa9939 2 жыл бұрын
@@DrRajeshKumarOfficial |
@jeffyfrancis1878
@jeffyfrancis1878 2 жыл бұрын
Thank you very much Dr for the valuable information. 👍😍
@axiomservice
@axiomservice 2 жыл бұрын
ഞാൻ ചെറിയ കുട്ടി ആയിരുന്നപ്പോൾ ഞ്ഗൽക്ക് കൃഷി ഉണ്ടായിരുന്നു...നെല്ല് പുഴുങ്ങി കുത്തി ആണ് ഞങൾ ചോറ് കാഴ്ചിച്ചുരുന്നത്...എന്ന് ബാപ്പുമ്മ ഞ്ഗൽക്ക് തവിട് തേങ്ങ ശർക്കര എന്നിവ കൂട്ടി ചേർത്ത് അപ്പം ഉണ്ടാക്കി തന്നിരുന്നു ....എന്ത് രുചി ആയിരുന്നു.. it's a fruitful vedio.thanku dr സീനത്ത് ബീവി ആലപ്പുഴ
@vaigasheartandcraft
@vaigasheartandcraft 2 жыл бұрын
Hi doctor, nice information....one doubt,what about using brown rice, is it good?
@meenajoy2048
@meenajoy2048 2 жыл бұрын
Thanks
@reshmabhat8867
@reshmabhat8867 2 жыл бұрын
Matta ari nalladhaanenu vichaarichirunnu..eppo manasilaaye,,doctor, nalla topic..
@subaidak3081
@subaidak3081 2 жыл бұрын
വളരെ ഉപകാരപ്രദമായ അറിവ്.
@BJ-sy2lv
@BJ-sy2lv 2 жыл бұрын
Doctor, you are so amazing doctor 👌 !! May god bless you and your family always 🙏🙏🙏🙏🙏
@mridulapai9356
@mridulapai9356 2 жыл бұрын
Doctor can u make video on unwanted excess hair growth in ladies Also a video on pms please
@aparnacparackal9968
@aparnacparackal9968 2 жыл бұрын
How to control insulin resistance please do a video regarding this
@_magic_roller_
@_magic_roller_ 2 жыл бұрын
Dr video kandalum mathiyavilha kranam athrayum arivan kitunath❤️
@Raroots
@Raroots 2 жыл бұрын
Sir ഞാൻ സ്ഥിരമായി 3 നേരം വെള്ള അരിയാണ് കഴിച്ച് വരുന്നത് എന്റെ ശരീരം മെലിഞ്ഞിട്ടാണ് രക്തത്തിൽ എല്ലാം നോർമൽ ആണ് കൊളസ്‌ട്രോൾ 140 യും ആണ്. Dr പറഞ്ഞത് അനുസരിച്ചു ചിന്ദിക്കുമ്പോൾ ഓപ്പോസിറ്റാണ് എല്ലാം 🤔🤔
@sajeshasarikkal2466
@sajeshasarikkal2466 2 жыл бұрын
Sir... Excellent video..... Thanks a lot🌹🌹🌹
@kanakakarwauth2357
@kanakakarwauth2357 2 жыл бұрын
Dr. Ithu njan sammathikilla. Because njan pachari chorani 38 years aai kazhikunnath no sugar no pressure. Weight 53 varshanghal aai athe weight. Staying in mumbay
@madhus6320
@madhus6320 2 жыл бұрын
മുടി നേരത്തെ നരക്കുന്നതിനുള്ള കാരണങ്ങൾ ഒരു vedio ചെയ്യണം dr
@susanrajan793
@susanrajan793 2 жыл бұрын
Thanks for the valuable information Doctor🙏
@cb5641
@cb5641 2 жыл бұрын
4.55 തവിടുള്ള അരി രോഗ ദായകം
@anilaanil7835
@anilaanil7835 2 жыл бұрын
Ente vettil ee red rice krishi chayunnundu korchokke aa rice upayogikkum but we rice rice avan orupadu joli undu
@balanck7270
@balanck7270 2 жыл бұрын
വെളള അരി 1980 മുതൽ കഴിച്ചു തുടങ്ങി എന്നത് പുതിയൊരു അറിവ്.
@minipaulose9753
@minipaulose9753 2 жыл бұрын
ThankYou Doctor Good Information
@sheelageorge9714
@sheelageorge9714 2 жыл бұрын
Thank you so much Doctor, great, very informative 🙏
@vishnu7395
@vishnu7395 2 жыл бұрын
ഞങ്ങൾ തവിടുള്ള അരിയാണ് ഉപയോഗിക്കുന്നത്. സർ പറഞ്ഞതുപോലെ തൈരും മുളകും കറി വെച്ച മീനും ചേർത്ത് കഴിച്ചാൽ, ശരീരത്തിന് വളരെ മികച്ചതാണ്. വിശപ്പും മാറും, body fit ആയി ഇരിക്കുകയും ചെയ്യും. Taste ഒട്ടും തോന്നില്ല. അത് നമ്മൾ കറിയിൽ adjust ചെയ്യണം
@sarath9484
@sarath9484 2 жыл бұрын
Evdenna bangaru bro
@marymathew8946
@marymathew8946 2 жыл бұрын
Thank you for your valuable information Sr.
@ajithashaji3602
@ajithashaji3602 2 жыл бұрын
Thank you Doctor 👍👍👍
@lissyjohnson509
@lissyjohnson509 2 жыл бұрын
Valuable information dr..thank you
@bettybejoy1786
@bettybejoy1786 2 жыл бұрын
Dr, നല്ല അറിവ്.ellarkkum share ചെയ്തു
@shyjushyju5724
@shyjushyju5724 2 жыл бұрын
Navara ariyayalo....vellayariyekal mechamano kappayum,chembum mattu kizhangu vargangalum...
@krishnanvadakut8738
@krishnanvadakut8738 2 жыл бұрын
Valare upakarapradm, Dr
@anoopmahendran9856
@anoopmahendran9856 2 жыл бұрын
Ella shoppukalilum matta rice mathrame ullu e paraunna kuthari dr arivil trivandrum dist evidayenkilum kittumo plz share cheyyamo
@shylavibin3623
@shylavibin3623 2 жыл бұрын
Thank you Dr🙏🙏
@shijithkumarp7837
@shijithkumarp7837 7 ай бұрын
Well described .doctor
@pathuspathu6003
@pathuspathu6003 2 жыл бұрын
Mattayariyeann vishvasich ponnath🙃 thanks dr. 🥰
@saheedkp1864
@saheedkp1864 2 жыл бұрын
പിന്നെ ഏതാണ് ഈ അരി
@jubupn8279
@jubupn8279 Жыл бұрын
ഞാൻ രണ്ട് വർഷം ആയിട്ട് ippo മട്ടാ റൈസ് ആണ് കഴിക്കുന്നത് 😍👍
@premadasank6666
@premadasank6666 2 жыл бұрын
Thank you Doctor for this valuable information
@pradeepchandran255
@pradeepchandran255 2 жыл бұрын
Red rice ചോദിച്ചാൽ maatta അരി എടുത്ത് തരും കടക്കാർ... തവിട് കളയാത്ത അരി നോക്കി വാങ്ങണം...Sale ilathath കൊണ്ട് പല കടകളിലും മുമ്പേ പറയണം.. Red rice അദ്യം കഴിക്കാൻ ഇത്തിരി ബുദ്ധിമുട്ട് ആയിരുന്നു...Now ok... റാഗി പുട്ടു പൊടി...millets is also an alternative for white rice
@saheedkp1864
@saheedkp1864 2 жыл бұрын
ഏതാണ് ഈ അരി
@pradeepchandran255
@pradeepchandran255 2 жыл бұрын
@@saheedkp1864 thavid കളയാത്ത അരി സൂപ്പർ മാർക്കറ്റ് il കിട്ടും....
@achu7228
@achu7228 2 жыл бұрын
ഏത് ബ്രാൻഡ് ?
@ashwathinair3544
@ashwathinair3544 2 жыл бұрын
Thank you Dr. Can you please upload video on black rice.
@sanalkumarb2441
@sanalkumarb2441 2 жыл бұрын
Sir, കൃത്രിമമായി Rice ഉണ്ടാക്കുന്നു എന്ന് കേൾക്കുന്നു. പ്രത്യേകിച്ചും ബിരിയാണി അരി . ശരിയാണോ?
@ambilimukundan2573
@ambilimukundan2573 2 жыл бұрын
Once again thanks for such valuable information
@vimaljithak8646
@vimaljithak8646 2 жыл бұрын
Thanks doctor, good message
@anjub4377
@anjub4377 2 жыл бұрын
Navara rice ano Dr red Rice
@zeenathvp8971
@zeenathvp8971 2 жыл бұрын
Very good information
@sonyjohn6530
@sonyjohn6530 2 жыл бұрын
Dr., What abt Basmati biriyani rice...pls?
@ushakrishna9453
@ushakrishna9453 2 жыл бұрын
Thank you Doctor good information
@yummycook6229
@yummycook6229 2 жыл бұрын
Kuthari kazhichaal nenjerichil marumo sir vallatha nenjerichil undu
@divyapreman4627
@divyapreman4627 2 жыл бұрын
Thanku doctor...for ur valuable information...
@vinodcp1267
@vinodcp1267 2 жыл бұрын
Good information sir 🙏🌹🌹🌹
@02Warrior
@02Warrior 2 жыл бұрын
Doctor, കൊറോണ വന്നു മാറിയവരിൽ മുടി കൊഴിച്ചിൽ ഉണ്ടാകും എന്നു പറയപ്പെടുന്നു.. ഇത് സത്യമാണോ? അങ്ങനെ ആണെങ്കിൽ അതു മാറ്റാൻ എന്ത് പരിഹാരം ആണ് ഉള്ളത്. 😊
@nahanachelakkal3565
@nahanachelakkal3565 2 жыл бұрын
എനിക്കും മുടികൊഴിച്ചിൽ കൂടുതൽ ആണ്
@DrRajeshKumarOfficial
@DrRajeshKumarOfficial 2 жыл бұрын
check my video about post covid hairfall
@02Warrior
@02Warrior 2 жыл бұрын
@@DrRajeshKumarOfficial :Thank you Sir😊
Jumping off balcony pulls her tooth! 🫣🦷
01:00
Justin Flom
Рет қаралды 35 МЛН
Schoolboy Runaway в реальной жизни🤣@onLI_gAmeS
00:31
ПОМОГЛА НАЗЫВАЕТСЯ😂
00:20
Chapitosiki
Рет қаралды 26 МЛН
Jumping off balcony pulls her tooth! 🫣🦷
01:00
Justin Flom
Рет қаралды 35 МЛН